No video

പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കുടുംബത്തോട് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല

  Рет қаралды 269,781

Amrita TV Archives

Amrita TV Archives

Күн бұрын

പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കുടുംബത്തോട് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല
#AmritaTVArchives #samagamam #AmritaTV #kamal #goldenarchives #talkshow #interview #chat #OommenChandy #Indianpolitician #formerChiefMinister #rip #heartycondolences #OommenChandi #OommenChandiDeath #Death #Congress #UDF #RIPOommenChandy #OommenChandypassedaway #oommenchandylatestnews #oommenchandyinterview

Пікірлер: 77
@seethabaik6420
@seethabaik6420 Жыл бұрын
ജീവിച്ചിരുന്നപ്പോ പരമാവധി ദ്രോഹിപ്പിക്കപ്പെട്ട സത്യസന്ധനായ നേതാവ് ❤️
@user-do7xr4ut2b
@user-do7xr4ut2b Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല 🙏🙏🙏🙏🙏
@annapeter5633
@annapeter5633 Жыл бұрын
ഞാനും.
@santhythomas2607
@santhythomas2607 Жыл бұрын
ഏറ്റവും പ്രീയപ്പെട്ട ഞങ്ങളുടെ നേതാവ് സങ്കടം വരുന്നു ❤❤❤❤❤🙏🙏🙏🌹🌹
@dilma2756
@dilma2756 Жыл бұрын
ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവ് നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കാൻ തന്നെ വളരെ പ്രയാസമായിരിക്കു൦!. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സർ അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഒരു പുണ്യമായി കരുതുന്നു 😢❤️🌹
@VipeeshPg
@VipeeshPg Жыл бұрын
അതുമാത്രമല്ല ഒരു നീച്ചന്റെ ഭരണകാലത്തും ജീവിക്കേണ്ടിവന്നു.. നന്മയെ നശിപ്പിച്ച നീചൻ
@abhijayskumar1
@abhijayskumar1 Жыл бұрын
Yea the one true Uncorrupted Human Being who became a Leader
@agnesmathew373
@agnesmathew373 Жыл бұрын
oo
@Prasanth322
@Prasanth322 Жыл бұрын
ഗാന്ധിജി മരിച്ചപ്പോൾ നെഹ്റു ഇതേപോലെ പറഞ്ഞിട്ട് ഉണ്ട്
@shibinishaan
@shibinishaan Жыл бұрын
💯💯
@yohanankj7368
@yohanankj7368 Жыл бұрын
ഉമ്മൻചാണ്ടി സാർ നീതിമാനാണ്
@Njanorumalayali24
@Njanorumalayali24 Жыл бұрын
ഇവിടെ ഒരുത്തൻ പേരകുട്ടിയെവരെ കൂട്ടി പൊതുമുതൽ ഉപയോഗിച്ച് സുഗിച്ചു നാടുകണ്ടു നടക്കുന്നു. അനുഭവിക്കട്ടെ എല്ലാരും
@lizamma6088
@lizamma6088 Жыл бұрын
I give all credit to Mrs Ooman Chandy for his Success because She completely supported her every way.
@sujasara6900
@sujasara6900 Жыл бұрын
True
@philipvarghese2366
@philipvarghese2366 Жыл бұрын
വെരി true.
@sujasara6900
@sujasara6900 Ай бұрын
True ❤❤
@user-do7xr4ut2b
@user-do7xr4ut2b Жыл бұрын
ഉമ്മൻ ചാണ്ടി സർ അങ്ങയെ ഒത്തിരി സ്നേഹിക്കുന്നു ❤️❤️🙏🙏❤️❤️
@ardravrc5808
@ardravrc5808 Жыл бұрын
🙏🙏 പ്രണാമം 🙏🙏 അധികാരം തൻ്റെ മക്കളുടെ ജീവിതം സെറ്റിൽ ആക്കാനായി ഉപയോഗിക്കാത്ത മുഖ്യമന്ത്രി❤❤❤❤❤
@aswathsdiary6347
@aswathsdiary6347 Жыл бұрын
ഇതാണ് ജനകീയനായ മുഖ്യമന്ത്രി തന്റെ ജീവിതം പൂർണമായും ജനങ്ങൾക്ക്‌ വേണ്ടി തുറന്നു കൊടുത്തു മുഖ്യമന്ത്രി സ്ഥാനം ജനനൻമക്കാണെന്നും അല്ലാതെ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും വികസനത്തിന്‌ വേണ്ടിയല്ല എന്ന് തന്റെ പ്രവൃത്തിയിലൂടെ കാട്ടികൊടുത്ത ധീരനായ നേതാവ് ❤വിലയില്ലാത്ത ഉളുപ്പില്ലാത്ത ആരോപണങ്ങൾക്ക് മുന്നിൽ തെറ്റുചെയ്യാത്ത തനിക്കു ഒന്നും ഭയക്കാനില്ല എന്ന് ചങ്കുറപ്പോടെ പറഞ്ഞ നേതാവ്❤നല്ല മനുഷ്യസ്നേഹിയായ നേതാവെന്നു എതിരാളികളെ കൊണ്ട് പോലും പറഞ്ഞ പ്രിയ നേതാവ് ❤തന്റെ സെക്യൂരിറ്റി ജനങ്ങളാണ് എന്നു പറഞ്ഞു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ നേതാവ് ആർക്കും എപ്പോഴും ഒട്ടും ഭയപ്പാടില്ലാതെ ഓടിച്ചെന്നു സങ്കടം പറയാം അത് കേൾക്കാൻ മനസ്സ് കാണിക്കുകയും പരിഹാരം കണ്ടെത്തിക്കൊടുക്കുകയും ചെയ്ത നേതാവ് ❤അങ്ങേക്ക് വേണ്ടി ഒരിറ്റു കണ്ണീർ ജനങ്ങൾ പൊഴിക്കുന്നെങ്കിൽ അങ്ങായിരുന്നു ഞങ്ങളുടെ ജനകീയനായ മുഖ്യമന്ത്രി ❤ആർക്കും നിസംശയം പറയാം... ധീരനായ സൗമ്യനായ ആരെയും കടത്തി പുറത്താക്കാത്ത എല്ലാം ചെറു പുഞ്ചിരിയോടെ പ്രാർത്ഥനയോടെ നേരിട്ട പ്രിയങ്കരനായ ഉമ്മൻ‌ചാണ്ടി സാറിനു ആദരാജ്ഞലികൾ 🙏🌹
@sethu7428
@sethu7428 Жыл бұрын
അന്ന് നിയമസഭയിൽ വി എസ് പറയുകയുണ്ടായി എടൊ മുരളീധരാ താൻ ഉമ്മൻ ചാണ്ടിയെ മഹാത്മാഗാന്ധിയെകാൾ മഹാനെന്ന് പറയാനേ ബാക്കിയുള്ളൂ എന്ന്... അത് ഇന്ന് ജനം കാണിച്ചു കൊടുത്തു. അന്ന് കളിയാക്കിയവരും കൈയടിച്ചവരും വി എസ്ഉം ഇതൊക്കെ കണ്ടുകാണുമെന്ന് പ്രതീക്ഷിക്കുന്നു
@firotec8393
@firotec8393 Жыл бұрын
ഭാര്യ ആണ് ഏറ്റവും വലിയ നന്മകൾ
@supergiggles4315
@supergiggles4315 Жыл бұрын
How innocent was immensely chandy sir but we all made him suffer
@Vishnudevan
@Vishnudevan Жыл бұрын
സ്പഷ്ടമായി വ്യക്തം ആയി a പൊതു സത്യം പറഞ്ഞു്....ഒരു മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനം നടത്തണം എന്ന ആഗ്രഹം ഉള്ള ആൾക്ക് കുടുംബം കാര്യങ്ങളിൽ ശ്രേധ കൊടുക്കുവാൻ പറ്റണം എന്ന ഇല്ല അത് കൊണ്ട് കുടുംബ കാര്യങ്ങളും എല്ലാം ഭാര്യയെ ഏല്പിച്ചു .... ഉമ്മൻ ചാണ്ടി എന്ന നേതാവ് ഇത്രയും ജനസമ്മധൻ ആവാൻ കാരണം അ ഭാര്യ ആണ...കുടുംബം ഭാര്യ നല്ല രീതിയിൽ നോക്കിക്കൊള്ളും എന്ന ഉറപ് ഉമ്മൻചാണ്ടി സർ ഉണ്ടായിരുന്നു
@rvarghese0210
@rvarghese0210 Жыл бұрын
❤❤❤
@philipvarghese2366
@philipvarghese2366 Жыл бұрын
കറക്റ്റ്! 🙏😊🙏😊🙏
@jo.1976
@jo.1976 Жыл бұрын
സഹിക്കാൻ പറ്റണില്ല... O C കേരളത്തിന് വേണ്ടി അങ്ങയോട് മാപ്പ്...
@syammh9778
@syammh9778 Жыл бұрын
പ്രിയപ്പെട്ട നേതാവേ ❤️❤️❤️❤️😢😢😢🌹🌹🌹🌹💪💪💪💪
@worldofme7313
@worldofme7313 Жыл бұрын
Bhariye kaanaan enth rasam anu 😍😍😍
@miyaanthony621
@miyaanthony621 Жыл бұрын
She is so pretty..
@jeeshmasandeep2111
@jeeshmasandeep2111 Жыл бұрын
Njn Kanda oreoru cm . proud of you sir
@user-tc4kq2vq1f
@user-tc4kq2vq1f 11 ай бұрын
Loveuuu ommen chandi sr❤❤❤❤
@sreenathrs7187
@sreenathrs7187 Жыл бұрын
സങ്കടം വരുന്നു.
@jayasreejayan6018
@jayasreejayan6018 Жыл бұрын
Nanmayullavarude koode daivavum janavum namaskaram
@jayageorge8151
@jayageorge8151 Жыл бұрын
You r great
@RiswanCp-bc2yd
@RiswanCp-bc2yd 11 ай бұрын
Pavam mariyamma mam Jeevithathil nalla swapnangalellam janangalkku vendi thyagam chaitha oru priyappetta amma
@DrGayathri323
@DrGayathri323 Жыл бұрын
Ho…… inganeyoru dyvathe kaanaathe ariyathe poyallo.😢😢😢😢😢😢
@red-vv6pz
@red-vv6pz Жыл бұрын
Nalla bharya..oru manushyanu ingane aakaan pattumo??enik thonunnilla..daivathinte entho oru amsham pulliyilund ..mattullavark vendi jeevichu maricha manushyan..
@thankamramesh7810
@thankamramesh7810 Жыл бұрын
സത്യമാണു പറഞ്ഞതു .
@shijianeesh9500
@shijianeesh9500 Жыл бұрын
Sundari anu madam...
@rainbowpsc258
@rainbowpsc258 Жыл бұрын
Ingane hridayamulla orale ini namuk kanan pattilla
@user-tc4kq2vq1f
@user-tc4kq2vq1f 11 ай бұрын
Njnglde ommen chandi sr❤❤❤
@user-tc4kq2vq1f
@user-tc4kq2vq1f 11 ай бұрын
Ith kanumbol kannu nirayunnu❤❤😢
@sujasara6900
@sujasara6900 Ай бұрын
😢😢😢
@geethatd7842
@geethatd7842 Жыл бұрын
Angane....oru kunja yirunnu....o.c..sir.
@mohananchakingal7974
@mohananchakingal7974 Жыл бұрын
Leaders of Kerala "people remembered" are Shri. K. Karunakaran... Com. Shri. E. K. Nayanar... Shri. Ummen Chandi... ❤❤❤
@philipvarghese2366
@philipvarghese2366 Жыл бұрын
EMS... ACHYUTHA MEMON, PKV, PANAMPILLI GOVINDA MENON
@soniafrangline
@soniafrangline Жыл бұрын
Fraud CPI fraud CPM
@Onana1213
@Onana1213 Жыл бұрын
എല്ലായിടത്തും പോയി മെഴുകുന്നുണ്ടല്ലോ
@Gabriel_wings
@Gabriel_wings Жыл бұрын
💯
@sujasara6900
@sujasara6900 Ай бұрын
😢😢😢
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Valare nala manushiyan anu
@chcyhchxh5924
@chcyhchxh5924 Жыл бұрын
Kerala janadhakku theera nashtam aane umman chandy sir nde viyogam. Chandy sir ne illaadhaakaan sremicha yoodas chennithala nee anubaviche poku. Dhaivam valiyavan aane. Chennithala anubaviche poku.
@hainasak8475
@hainasak8475 Жыл бұрын
Umman chaandee sir abhimaanikkunnu ningalude hradhayam
@vasu4776
@vasu4776 Жыл бұрын
🥰🥰🥰
@reethammamathew5222
@reethammamathew5222 Жыл бұрын
🙏🙏🙏
@bindhumohan939
@bindhumohan939 Жыл бұрын
😭😭😭
@Txs123
@Txs123 Жыл бұрын
Miss u
@radhakrishnann1120
@radhakrishnann1120 Жыл бұрын
❤❤❤❤❤❤
@roseworld8634
@roseworld8634 Жыл бұрын
@AswathyChandran-xq7hi
@AswathyChandran-xq7hi Жыл бұрын
Ippozhathe manthrimaru kudumban mathram aanu nokkunne...
@arunmk2342
@arunmk2342 Жыл бұрын
😔
@vtube1722
@vtube1722 Жыл бұрын
അദ്ദേഹം marichapol അമൃത tv കൂടുതൽ മാർക്കറ്റിംഗ് നടത്താൻ പാടില്ല.. അമ്മക് അത് ഇഷ്ടമാകില്ല
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm Жыл бұрын
അമ്മ 🤭🤭🤭🤭
@msmmsm1903
@msmmsm1903 Жыл бұрын
😢😢😢😢
@shijocp7344
@shijocp7344 Жыл бұрын
Jananglude mukyamanthri
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
മനസ്സ് മനസ്സിന്റെ കാതിൽ movie ചോറ്റാനിക്കര അമ്മ
@shahmanu303
@shahmanu303 Жыл бұрын
Paavam
@reenashaji12457
@reenashaji12457 Жыл бұрын
Ponnummma
@user-tc4kq2vq1f
@user-tc4kq2vq1f 11 ай бұрын
Njnglde oc❤❤
@selingeorge205
@selingeorge205 Жыл бұрын
Anhaaa saaru Jeeppokke oodikkuvaarunnoo
@nykk812
@nykk812 Жыл бұрын
Thekkanmarkku pokki parayunnathishtamallenno
@nithin-vq4ig
@nithin-vq4ig Жыл бұрын
@ancyaby9865
@ancyaby9865 Жыл бұрын
🙏🙏🙏
@veenasanjay_official
@veenasanjay_official Жыл бұрын
❤️
@__Aashiq__
@__Aashiq__ Жыл бұрын
Samagamam with  Oommen Chandy | EP:38 | Amrita TV Archives
34:30
Amrita TV Archives
Рет қаралды 45 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 164 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Samagamam with  Oommen Chandy | EP:37 | Amrita TV Archives
31:40
Amrita TV Archives
Рет қаралды 115 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 164 МЛН