ഇന്ന് എം ടി സാറിന്റെ മരണവാർത്തയറിഞ്ഞതിനുശേഷം കാണുന്നു.. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരംശം.. 🙏🏽
@kadhayanam57217 күн бұрын
ഞാനും❤
@sindhuedatho47547 күн бұрын
ഞാനും
@AdiNarayan-z5z7 күн бұрын
ഞാനും
@jams36496 күн бұрын
ഞാനും
@BinduM-dc5ic6 күн бұрын
ഞാനും
@bindupd15253 жыл бұрын
സീമ എപ്പോഴും brilliant ആണ്. കണ്ട മിക്ക സിനിമകളിലും അത്യുജ്‌ജ്വല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒരു പദ്മശ്രീയോ പദ്മഭൂഷണോ കിട്ടാൻ എന്തുകൊണ്ടും അനുയോജ്യ. I.V. ശശി സാറിന്റെ സിനിമകളിലാണ് സീമയ്ക്ക് ഇത്ര നല്ല വേഷങ്ങൾ ലഭിച്ചത്. അസാമാന്യമായ അഭിനയ പാടവവും, ഭാവാഭിനയവും കാഴ്ചവെക്കുന്ന അതുല്യ പ്രതിഭ ഈ സിനിമയുടെ കമന്റുകൾ എല്ലാം തന്നെ ഞാൻ വായിച്ച നോക്കി ബഹു ഭൂരിപക്ഷം ആസ്വാദകരും സീമയുടെ അഭിനയത്തെയാണ് പ്രശംസിച്ചിട്ടുള്ളത്. ഇനിയും വൈകിയിട്ടില്ല. ശശി സാറിന് നല്കാത്ത അംഗീകാരം സീമയ്ക്ക് നല്കി ആ വലിയ നെറികേട് തിരുത്തൂ എത്രയും പെട്ടെന്ന്. Love You Seema chechy.
@bindupd15253 жыл бұрын
ശശി സാറിന് ഒരു പ്രതിസന്ധി വന്നപ്പോൾ പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. ആ വിഷമം സീമച്ചേച്ചിക്കുണ്ടാകും: ശശി സാർ സെറ്റിലിരുന്നു കരഞ്ഞതായി പ്പോലും കേട്ടിട്ടുണ്ട്.
@bindhukn15742 жыл бұрын
ശരിയാണ് ഇനിയെങ്കിലും സീമച്ചേച്ചിക്ക് പത്മഭൂഷൺ പത്മശ്രീയോ ഒക്കെ നൽകി അതുലൃ അഭിനേത്രിയെ ആദരിക്കകൂ സമയം വൈകിയിട്ടില്ല.
@sreekumariammas6632 Жыл бұрын
Seema got awsrd in the movie 'anubentham'. I think it was state award.
@aanishani1512 Жыл бұрын
Kodipidichu eragikolu avarke awardkittum
@shajraj-indian Жыл бұрын
അതൊക്കെ സ്വാധീനം cash ഇതൊക്കെ ഉണ്ടെങ്കിൽ കിട്ടും. ഇവർക്കു അതിന്റെ ആവശ്യം ഇല്ല. മലയാളികൾ അവാർഡ് എന്നേ കൊടുത്തു കഴിഞ്ഞു ❤സീമ ചേച്ചി ❤
@kinginihaifa333410 ай бұрын
എന്തെ വൈകിപ്പോയി ഇത്രയും നല്ലൊരു സിനിമ കാണാൻ 👍👍👍😍😍😍😍😍😍
@famithasaifudheen78511 ай бұрын
സൂപ്പർ എന്തോ വല്ലാത്ത feel ഈ സിനിമ കണ്ടപ്പോ സീമചേച്ചി മമ്മുക്ക ആ സീൻ സൂപ്പർ ❤
@fysalpayanthatt69742 жыл бұрын
സിനിമയെക്കാൾ ഉപരി കലാകാരന്മാരുടെ ജീവിത ചിത്രമാണിത് 🌹🌹🌹 സീമചേച്ചിയുടെ അഭിനയ മികവ് പ്രത്യേകം അഭിനന്ദനങ്ങൾ
@sarikabinu22723 жыл бұрын
തൊഴുതു മടങ്ങും എന്ന ഗാനം പ്രതിപാദിപ്പിക്കപ്പെടുമ്പോൾ ഒട്ടും പരാമർശിക്കാത്ത ഗാനം ആണ് കറുത്ത തോണിക്കാരാ.... ശ്യാം സാറിന്റെ മികച്ച composition
@benjamin97453 жыл бұрын
എന്റെയും ഇഷ്ടഗാനം, കറുത്ത തോണിക്കാരാ....
@Sreebaba-tn8ghАй бұрын
Unnimenonnte super song
@drrashmanson3 жыл бұрын
'അക്ഷരങ്ങൾ' ഒരു നല്ല നടനിൽ നിന്നും ഒരു മഹാനടനിലേക്കുള്ള മമ്മൂക്കയുടെ പ്രയാണത്തിലെ രണ്ടാമത്തെ അദ്ധ്യായം 1984 മാർച്ച് മാസത്തിൽ ഇറങ്ങിയ 'അക്ഷരങ്ങൾ' ആണെന്ന് ഞാൻ പറയും. (ഒന്നാമത്തെ അദ്ധ്യായം 1983 സെപ്റ്റംബറിൽ ഇറങ്ങിയ കൂടെവിടെ). അതുകൊണ്ടുതന്നെ അക്ഷരങ്ങളിലെ ജയദേവൻ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. മലയാളത്തിൽ ഏറ്റവും റിയലിസ്റ്റിക്കായി ഫ്ലാഷ് ബാക്ക് ഉപയോഗിച്ചിട്ടുള്ള സിനിമയാണ് അക്ഷരങ്ങൾ. എം ടി വാസുദേവൻ നായരുടെ മികച്ച രചന ഐ വി ശശി തികഞ്ഞ കയ്യടക്കത്തോടെ പ്രേക്ഷകരിൽ എത്തിച്ചു. ഒഎൻവി-ശ്യാം കൂട്ടുകെട്ടിൽ പിറന്ന അതിമനോഹരമായ ഗാനങ്ങൾ 'അക്ഷരങ്ങൾക്ക്' മിഴിവേകി അതുല്യ നടനായ ഭരത് ഗോപിയുടെ മുന്നിൽനിന്ന് മമ്മൂക്ക അഭിനയിക്കുന്നത് അന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. തൃശ്ശൂർ സ്വപ്നയിൽ നിന്ന് 'അക്ഷരങ്ങൾ' കണ്ടുകൊണ്ടിരിക്കുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച നടന്മാരായി ഇവർ വാഴ്ത്തപ്പെടും എന്ന് എൻ്റെ മനസ്സ് പറഞ്ഞു. 1984ൽ ആണെന്ന് ഓർക്കണം. 37 വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോളും ഇവരെക്കാൾ മികച്ച രണ്ടു നടന്മാരെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല. ഇവർക്കൊപ്പം സീമയും സുഹാസിനിയും ചേർന്നപ്പോൾ അഭിനയത്തിന്റെ ഒരു പാഠപുസ്തകം തന്നെയാണ് അക്ഷരങ്ങൾ സമ്മാനിച്ചത് കാണാത്തവർ കാണുമല്ലോ... കണ്ടവർ വീണ്ടും കാണുമല്ലോ...
@rekhaks36053 жыл бұрын
Sathyamaaya vilayiruthal
@ismailpsps4303 жыл бұрын
ഗോപി നല്ല നടനാണോ? കോടിയേറ്റം കൊള്ളാം 😔
@323334tvm3 жыл бұрын
മമ്മൂട്ടി എന്ന നടൻ്റെ വേഷപകർച്ചയുടെ തുടക്കകാലം. സീമയെപ്പോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാകണം.
@bindhukn15743 жыл бұрын
നിങൾ എന്താണ് ഈ സിനിമ യിൽ കണ്ടത്.മമ്മൂട്ടിയെ മാത്രമേ കണ്ടുള്ളോ .സീമയെന്ന മഹാനടിയെ നിങൾ കണ്ടില്ലെ.ഈ സിനിമ മുഴുവനും നിറഞ്ഞു നിൽക്കുന്നത് ഈ നടിയാണ്.എല്ലാവർക്കും ഒരു മമ്മൂട്ടി മാത്രം.സ്ത്രീ ആയതുകൊണ്ടാണോ.അവരുടെ അഭിനയം മനപ്പൂർവം കണ്ടില്ലെന്നു നടിക്കുന്നത്.ഈ സിനിമയിൽ സീമയുടെ ഏഴയലത്തുവരില്ല മമ്മൂട്ടി. എംടിയുടെ ഏറ്റവും കൂടുതൽ തിരക്കഥയിൽ അഭിനയിക്കാന് ഭാഗൃം കിട്ടിയ ഒരേ ഒരു നടി സീമ . ഇതിൽ കൂടുതൽ ഒരു നടിക്ക് എന്താണ് വേണ്ടത്.മൺമറഞുപോയ ഐ വി ശശി സാറിന് ഒരു ബിഗ് സല്യൂട്ട്.
@sebastianta79793 жыл бұрын
@@bindhukn1574 സീമ നല്ല ഉഗ്രൻ നടി ആണ്... പക്ഷെ മമ്മൂട്ടി എന്ന നടൻ ഉയർന്ന മാതിരി സീമ ക്ക് ഉയരാൻ കഴിഞ്ഞില്ലല്ലോ... ഈ മൂവി യിൽ സീമ ആണ് സൂപ്പർ.... ബട്ട് ഇന്ന് ഇത് വരെ ഉള്ള ടൈമിൽ മമ്മൂട്ടി എത്തിയ ഉയരം സീമ ക്ക് ചിന്തിക്കാൻ പോലും ആകുമോ..
@sweetroserosesweet77813 жыл бұрын
എം.ടിയുടെ തിരകഥയിൽ ഉള്ള സിനിമ കാണാൻ യെന്തൊരു ഫീലിംഗ്....വളരെ മനോഹരമായ വളരെ സ്പീഡ് കുറഞ്ഞ് കഥ പറഞ്ഞു പോകുന്ന രീതി...മനൊഹരമായ അർത്ഥം ഉള്ള ഗാനം...ഇതൊക്കെയാ സിനിമ...വെരി നൈസ്... വശ്യമായ കഥ ...സ്നേഹം ,പ്രേമം ,ബന്ധങ്ങൾ വളരെ മനോഹരമായി വരച്ചു കാട്ടുന്നു... സീമ എത്ര നല്ല രസം കാണാൻ തന്നെ...അതി മനോഹരമായി അഭിനയം...മമ്മുട്ടി അന്ന് തുദക്കക്കാരൻ ആകാനെ വഴിയുല്ലൂ.....യെന്നാലും ഗുഡ്...കൊള്ളാം...
@sivarajkumar84753 жыл бұрын
ഒത്തിരി നാൾ കാത്തിരുന്നു..കിട്ടിയപ്പൊ സന്തോഷം..സീമ ചേച്ചിടെ വലിയ ഫാൻ ആവാൻ കാരണം ഈ പടങ്ങളൊക്കെ തന്നെയാ..ഇത്രെം പെർഫെക്റ്റ് ആയിട്ട് അഭിനയിച്ച് ഫലിപ്പിക്കാൻ ഇവർക്കല്ലാതെ മറ്റാർക്കും ആവില്ല..പലരും.ബോൾഡെന്നൊക്കെ പറഞ്ഞ് വന്നിട്ടുണ്ടെങ്കിലും ഇവരോളം പോന്ന തന്റേടം ആർക്കെങ്കിലും ഉണ്ടോ..
@bindhukn15743 жыл бұрын
എനിക്കും വളരെ സന്തോഷം തോന്നി.നല്ല സിനിമ.സീമച്ചേച്ചി സൂപ്പർ.
@ismailcholayil95572 жыл бұрын
സീമ ശരിക്കും ഒരു ലേഡി സൂപ്പർ സ്റ്റാർ തന്നെയായിരുന്നു.
@sujathakoonath2703 Жыл бұрын
ഇത്ര നാള്‍ കാണാതിരുന്ന ത്തില്‍ ഖേദിക്കുന്നു..എന്തൊരു നോവല്‍ എന്തൊരു കഥ.. എന്തൊരു സിനിമ.. സീമ outstanding...അവാർഡ് മാത്രം പോരാ...നമിക്കുന്നു
@radhasivam8161 Жыл бұрын
P
@raniyanusreen3233 жыл бұрын
പച്ചയായ മനുഷ്യജീവിതങ്ങൾ പ്രമേയങ്ങൾ ആകുന്ന എംടി കഥകളിൽ കൂടുതലായും നിഷ്കളങ്കമായ സ്ത്രീ കഥാപാത്രങ്ങൾ മുഴച്ചുനിൽക്കുന്നത് കാണാം. സ്ത്രീയുടെ ഉള്ളിലെ നന്മയുടെ പ്രതിരൂപങ്ങളാണ് 'കാല'ത്തിലെ(നോവൽ) സുമിത്രയും 'പാതിരാവും പകൽവെളിച്ചവും'(നോവൽ)ലെ ഫാത്തിമയും 'ആൾക്കൂട്ടത്തിൽ തനിയെ' , ഇടനിലങ്ങൾ, ഓപ്പോൾ, , അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, തുടങ്ങിയ ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങളും. നിസ്വാർത്ഥമായ സ്നേഹത്തിന് നിർവചനം നൽകി ഗീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സീമക്ക്, തൻറെ അഭിനയ മികവുകൊണ്ട് പ്രേക്ഷകഹൃദയങ്ങളിൽ വികാരവിക്ഷോഭം സൃഷ്ടിക്കാൻ കഴിഞ്ഞിരിക്കുന്നു. (എംടിയുടെ നിരാലംബരായ, അതേസമയം ശക്തമായ സ്ത്രീകഥാപാത്രങ്ങളായി തകർത്തഭിനയിക്കാൻ സീമയോളം കഴിവുള്ള നടി വേറെ ആരുമില്ല തന്നെ) തിന്മയെ നന്മ കൊണ്ട് മാത്രമേ പ്രതിരോധിക്കാനാകൂ എന്നതിൻറെ മികച്ച ഉദാഹരണം ആണ് ഈ ചിത്രം. പാഴ് വികാരങ്ങളാലും സ്വാർത്ഥത കൊണ്ടും മലീമസമായ മനുഷ്യാത്മാവിനെ കഴുകിത്തുടക്കാൻ നിഷ്കളങ്കമായ, നിഷ്കാമമായ, നിസ്വാർത്ഥമായ പ്രണയത്തിനേ ആകൂ എന്ന് ഈ ചിത്രം അടിവരയിടുന്നു. തൻറെ ഉള്ളിലെ നന്മയെ മറ്റുള്ളവർക്ക് കാഴ്ചവെക്കുന്നതിന് പകരം സ്വന്തം മനസാക്ഷിയോട് നീതിപുലർത്തുകയായിരുന്നു അവൾ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആത്മാർത്ഥമായി സ്നേഹിച്ച്, തൻറെ ഉള്ളിലെ വികാരങ്ങളെ പോലും സ്നേഹിക്കുന്ന ആളിന്റെ നന്മയെ ഓർത്ത് ഉള്ളിലൊതുക്കി നിസ്വാർത്ഥ പ്രണയത്തിൻറെ തനിസ്വരൂപം ആകുകയായിരുന്നു , അന്ത്യ നിമിഷത്തിൽ പോലും സമൂഹത്തിൻറെ അടക്കി പറച്ചിലുകൾക്ക് പാത്രമാക്കാൻ ഇട വരുത്താതെ തൻറെ പ്രിയതമന്റെ ശവമഞ്ചത്തിന്റെ സ്പർശമേറ്റ നിലത്ത് അന്ത്യ ചുംബനം നൽകിയ നായിക. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം (കാമത്തിന്റേതായ)സ്വപ്ന ലോകവും യാഥാർത്ഥ്യ ലോകവും തമ്മിലുള്ള അന്തരം ബോധ്യപ്പെടുത്തിയിട്ടും വരുംവരായ്കകളെ കുറിച്ചുള്ള ആശങ്കകൾ ആവോളം ഉണ്ടായിരുന്നിട്ടും അനുജത്തിയുടെ സ്നേഹത്തിനു മുമ്പിൽ തോറ്റു കൊടുക്കുന്ന ഏട്ടനായി പകർന്നാടിയ ഭരത് ഗോപിയുടേതാണ്. ആവോളം സ്വന്തമായി കരുതിയിട്ടും നന്ദികേട് മാത്രം അനുഭവിച്ചിട്ടും സ്വയം ഒഴിഞ്ഞു കൊടുത്ത് ആ വിടവുകളെ നികത്താൻ ശ്രമിച്ച ഭാര്യാസഹോദരൻ അപചയത്തിന്റെ മൂലഹേതു തൻറെ അനുജത്തി ആണെന്ന് പോലും നിഷ്പക്ഷമായി തിരിച്ചറിയുന്നു. മരണത്തിനു മുമ്പിൽ പോലും വാശിപിടിക്കുന്ന തൻറെ അനുജത്തിയെ സ്വയം മനസ്സിൽ പഴിക്കുകയും ചെയ്യുന്നു. ജയദേവനിലെ യഥാർത്ഥ കഥാകാരനെ തിരിച്ചറിഞ്ഞ ഇദ്ദേഹത്തിന് അന്ത്യനിമിഷം വരെ ആ സ്നേഹത്തിന് ഉലച്ചിൽ തട്ടിയില്ലെന്ന് മാത്രമല്ല, തന്നാലാവും വിധം അവനെ വീണ്ടും പോഷിപ്പിക്കാനും തയ്യാറായിരിക്കുന്നു. ഗീതയുടെ നിഷ്കാമമായ സ്നേഹത്തെ തിരിച്ചറിയാനും സമൂഹത്തിൻറെ പതിവ് പഴിചാരലുകളിൽ നിന്നും ഭിന്നമായി ഗീതയെ തിരിച്ചറിയാനും ഭരത് ഗോപിയുടെ കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഗീത യോടും ഭാരതിയോട് പ്രണയം തോന്നിയ ജയദേവന് യഥാർത്ഥത്തിൽ സ്വന്തത്തോട് മാത്രമായിരുന്നു ഏറ്റവും സ്നേഹം.(എംടിയുടെ മിക്ക കഥകളിലും പുരുഷൻറെ സ്വാർത്ഥ സ്നേഹത്തെ തിരിച്ചറിയാൻ സാധിക്കും) അതുകൊണ്ടാണ് തൻറെ ഉയർച്ചകൾക്ക് നിദാനം ആകുമെന്ന് തോന്നിയ ഇടങ്ങളിലേക്ക് അയാൾ ചാഞ്ഞത്. അമിതമായ പൊസസീവ്നെസ് ദമ്പതികളുടെ സ്നേഹത്തിന് വിള്ളലുകൾ സൃഷ്ടിക്കുമെന്ന് മാത്രമല്ല ഇണയുടെ സർവ്വ ശേഷിയേയും അത് വിഘാതമായി ബാധിക്കുകയും ചെയ്യും.ജീവിതത്തിൻറെ ഉയർച്ചതാഴ്ചകളിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടു പോയ ജയദേവൻ, ഏതൊരു വ്യക്തിയുടെയും ജയാപചയങ്ങളുടെ മുഖ്യഹേതു താനായിരിക്കും എന്ന നിത്യ സത്യം വിസ്മരിച്ച് എല്ലാ പ്രശ്നങ്ങളും മറ്റുള്ളവരുടെ മേൽ പഴിചാരി ആശ്വാസം കണ്ടെത്തുകയായിരുന്നു. എന്നാൽ താൻ വഞ്ചിച്ചിട്ടും തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഗീതയുടെ സ്നേഹത്തിനു മുമ്പിൽ നമിച്ചു പോയ അയാൾക്ക് വൈകിയാണെങ്കിലും തന്നിലെ നെറികേടിനെ തിരിച്ചറിയാനും പശ്ചാത്തപിക്കാനും കഴിഞ്ഞത് തന്നെയാവണം പിന്നീടുള്ള അയാളുടെ ജീവിതത്തിലെ ഉയർച്ച കൾക്കുള്ള ഒരു കാരണം. ഭാരതിയുടെ കഥാപാത്രത്തോട് പ്രേക്ഷകന് വല്ലാത്ത അമർഷം തോന്നിയെങ്കിൽ സുഹാസിനിയുടെ അഭിനയമികവിനെ പ്രശംസിക്കാതെ വയ്യ. എം ടി കഥകൾ അഭ്രപാളിയിൽ എത്തുമ്പോൾ അതിന് പൂർണത കൈവരുന്നത് ഐ വി ശശിയുടെയും (ഹരിഹരന്റെയും) കരസ്പർശം ഏൽക്കുമ്പോൾ മാത്രമാണ്. ശ്യാമിന്റെ സംഗീതവും ഒ എൻ വിയുടെ ഈരടികളും ഈ ചിത്രത്തെ അനശ്വരമാക്കിയിരിക്കുന്നുവെന്നതും ചേർത്തു വായിക്കേണ്ടതാണ്.❤❤
@sumonsudha3 жыл бұрын
@raniya ചെറിയൊരു വിയോജിപ്പുണ്ട്.. ഹരിഹരൻ ചിത്രങ്ങളിൽ MT യുടെ തിരക്കഥ പൂർണമാകാറുണ്ട്. പഞ്ചാഗ്നി, ഇടക്കൊന്നു കാണുന്നത് നല്ലതാണ്.
@ansariansari30253 жыл бұрын
മമ്മൂട്ടി സീമ ബന്ധം ... വല്ലാത്ത ഫീൽ ആണ് ഇതിൽ. പറയാതിരിക്കാൻ വയ്യ... 🙏
@bindhukn15743 жыл бұрын
കൊള്ളാം സൂപ്പർ നിരീക്ഷണം അടിപൊളി.
@jayeshnairpt5 күн бұрын
Very well comprehended the entire plot........
@3911Rathika5 күн бұрын
Such a long and boring comment by a mt bhakt
@haritharmenon349210 ай бұрын
എത്ര ആഴത്തിലാണ് കഥാപാത്രസൃഷ്ടികൾ നടത്തിയിരിക്കുന്നത് ❤
@raphymohammed64933 жыл бұрын
വലിയ ആളായി...... വളരെ വലിയ ആളായി ലോകം മുഴുവൻ അറിയുന്ന കാലത്ത്.... എനിക്ക് പതിയെ മനസ്സിൽ പറയാമല്ലോ ആ ആൾ എന്റെ ചങ്ങാതി ആയിരുന്നെന്ന്.....💝💝💝 എം ടി സാറിന്റെ തൂലികയിൽ നിന്നുതിർന്നു വീണ മൊഴിമുത്തുകൾ 🙏🙏🙏
@a.m.ponnutty.ponnuttyam83203 жыл бұрын
01/04/2021 പാലക്കാട് നെന്മാറ 😂😂 സൂപ്പർ 🙏🙏👍
@beenaabraham22432 жыл бұрын
അതെ Nostalgic
@SheebaNavas-du2blКүн бұрын
Correct
@SheebaNavas-du2blКүн бұрын
1.1.2025 il ഈ സിനിമ കണ്ടപ്പോൾ ഞാൻ ഓർത്തു.
@Amalcctv3 жыл бұрын
കണ്ണ് നനയിച്ച ഒരു climax... സീമ ചേച്ചിയുടെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം...1984 ഇറങ്ങി ഇന്നും മലയാളികൾ തിരഞ്ഞു കാണുന്നു... Such an evergreen classic.. ❤❤❤
@mohamedkunhi10803 жыл бұрын
സീമയും സുഹാസിനി യും തമ്മിൽ മാറ്റുരച്ചാലും സീമ തന്നെ യാണ് ഒരു സ്റ്റെപ് മുന്നിൽ മമ്മൂട്ടി യുടെ നായികയായ്.... 👌
@sheejakumar32002 жыл бұрын
Correct
@kesavan5165 Жыл бұрын
@@mohamedkunhi1080 y
@prasannapm3274 Жыл бұрын
@@mohamedkunhi108014:57
@bindhukn15743 жыл бұрын
സീമയെ കുറ്റം പറഞ്ഞവർ . ന്യൂജനറേഷൻ ഈ സിനിമ കാണണം.എത്ര നല്ല അഭിനയമാണ് രണ്ടു പേരും തന്നിൽ. സൂപ്പർ ജോഡി. എത്ര കണ്ടാലും മതി വരാത്ത സിനിമ.ഐ വി ശശി സാർ.. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.ഇതുപോലെഒരുസിനിമയെടുക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ.എംടി സാർ താങ്കളുടെ തിരക്കഥ അപാരം.സീമയുടെ അഭിനയം.സൂപ്പർ.
@shijunambiarnambiar3 жыл бұрын
Yes true👍
@prabhusamad45273 жыл бұрын
എന്തെ സിനിമയെ കളിയാക്കുവാണോ, അങ്ങ് പച്ചയായി പറഞ്ഞാൽ പോരെ കൂതറയാണെന്നു 😂😂😂
@bindhukn15743 жыл бұрын
നിന്നെ യൊക്കെ വിളിക്കാന് വേറെ ഭാഷ കണ്ടുപിടിക്കണം.
@prabhusamad45273 жыл бұрын
@@bindhukn1574 നിന്നെ വിളിക്കാൻ മലയാള ഭാഷയിൽ നല്ല വാക്കുകളുണ്ട്, 😂😂
ഹൊ ഭയങ്കരം തന്നെ അവസാനത്തെ മൃതദേഹം എടുത്തു കൊണ്ട് പോയിക്കഴിഞ്ഞു സീമ ആ കാല്പാടുകളിൽ നമസ്കരിക്കുന്ന ആ സീൻ സൂപ്പർ . അത് ഐവി ശശി സാറിനല്ലാതെ വേറെ ആർക്കും ചെയ്യാൻ കഴിയില്ല.സാർ അങ്ങയെ മിസ് ചെയ്യുന്നു താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@babudivakaranex.municipelc80552 жыл бұрын
അതേ ആ ഒറ്റ സീനിനെപ്പറ്റി ഞാൻ എല്ലായിടത്തും പറഞ്ഞു നടന്നു. ചെറുപ്പത്തിൽ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.
@kaliyathbabu46482 жыл бұрын
tiya
@hami...hameed6698 Жыл бұрын
😊 ഈ സിനിമ.❤. 2023 ൽ കാണുന്നവരുണ്ടേൽ . പറയാൻ മറക്കല്ലേ .😅 ഒരു ലൈക് ..
@geethakumari6766Күн бұрын
2025 January 1st
@ushadhanyatha1813Күн бұрын
@@geethakumari6766ഞാനും😊 ഇപ്പോൾ കണ്ട് കഴിഞ്ഞേ ഉള്ളൂ.
@bindhukn15743 жыл бұрын
സീമയക്കും മമ്മൂട്ടിക്കും അഭിനയത്തിനും ഐവിശശിക്ക് സംവിധാനത്തിനും എംടി ക്ക് തിരക്കഥ യ്ക്കും ആ വർഷം അവാർഡുകൾ വാരിക്കൂട്ടിയ സിനിമ. സൂപ്പർ സൂപ്പർ.
@subairk40223 жыл бұрын
സീമക്ക് ആൾക്കൂട്ടത്തിൽ തനിയെ ക്ക് ആണ് കിട്ടിയത്
@sheejakumar32003 жыл бұрын
Seema mammoty super jody
@sheejakumar32003 жыл бұрын
Seemayanu tharam
@bindhukn15743 жыл бұрын
അക്ഷരങ്ങൾ എന്ന സിനിമയ്ക്കും സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ട്.
@shijunambiarnambiar3 жыл бұрын
@@bindhukn1574 yes 👍
@vijeshpk86853 жыл бұрын
ഒടുവിൽ അക്ഷരങ്ങൾ യുട്യൂബിൽ 😍... അപ്‌ലോഡ് ചെയ്തതിനു നന്ദി...
@sobhanatk90463 жыл бұрын
Thaanksfor up loading this movie
@ajmalvm69763 жыл бұрын
അതെ... കുറേ തിരഞ്ഞതാാ മുൻപ്....
@shylajashyla14193 жыл бұрын
ഞാനും ഈ film ഒരുപാട് യൂട്യൂബിൽ തിരഞ്ഞ് നോക്കിയിരുന്നു
@tbsh..chelembra31273 жыл бұрын
മമ്മൂട്ടി..സീമ..അത് വല്ലാത്ത ഒരു..കോമ്പിനേഷൻ ആണ്.....മമ്മൂട്ടി യുടെ.കൂടെ..അഭിനയിക്കുമ്പോൾ....ഭയങ്കര..പവർ...ആണ്..സീമ ചേച്ചി..ഈ..ജോടികൾ..അഭിനയിച്ച...പടങ്ങൾ..എല്ലാം.സൂപ്പർ ഹിറ്റ് കൾ ആണ്.....
@sachind82763 жыл бұрын
മലയാളത്തിലെ ശക്തമായ സ്ത്രീകഥപാത്രങ്ങൾ ചെയ്തത് മഞ്ജു വരിയർ ആണെന്ന് പറയുന്നവർ പഴയകാല സീമയുടെ സിനിമകൾ കണ്ടാൽ മതി
@tbsh..chelembra31273 жыл бұрын
@@sachind8276...മഞ്ജു വാര്യർ...സത്യത്തിൽ. ഓവർ ആക്റ്റ്...അതായത്..തമിഴ് സിനിമയിൽ ശിവാജി ഗണേഷൻ..പോലെ...യാണ്..ഓവർ ആക്റ്റ്....അമ്മേ....എന്ന്..വിൽക്കുന്ന സമയം...അമ്മാ.......എന്ന് വിളിച്ചു കൂവുന്ന പ്രെകൃതം...സീമ...അത് ഒരു വല്ലാത്ത അഭിനയം തന്നെ ഡാൻസ്...അത് ക്‌ളാസിക് ആ ണെങ്കിലും..ഡിസ്‌കോ ഡാൻസ് ആണെങ്കിലും..
@ismailpsps4303 жыл бұрын
@@tbsh..chelembra3127 ഇതേ കമെന്റ് വേറൊരു വീഡിയോയുടെ താഴെ ഞാനിട്ടപ്പോൾ മഞ്ജുവിന്റെ ആരാധകർ എന്റെ കമെന്റിനു താഴെ വന്ന് പൊങ്കാലയിട്ടു 😔
@sivarajkumar8475 Жыл бұрын
@@sachind8276 ശരിയാണു..സീമ കഥാപാത്രങ്ങൾക്കനുസരിച്ച് കറക്റ്റ് മാനറിസങ്ങൾ കൊടുക്കുന്നവരാണു..ഇവർ മോഡേൺ വേഷത്തിൽ വരുമ്പോ ആ ലുക്കിലാണു ഭാവവും ടോണും എല്ലാം..പുതിയ കാലത്തെ പെൺകുട്ടികൾ വേഷത്തിൽ മാത്രമെ മോഡേൺ ആവുന്നുള്ളൂ..ഡയലോഗ് പറയുമ്പൊ അസൽ വാര്യരു കുട്ടിയാവും..സീമയുടെ മഹായാനം പോലല്ല അങ്ങാടിയിലെയും തുഷാരത്തിലെയും ടോൺ..ഒളിമ്പ്യനിൽ ഇവർ ഒരു സ്കൂളിലെ സ്ട്രിക്റ്റ് ആയ പ്രിൻസിപൾ അല്ല എന്ന് ഒരിക്കലും പറയില്ല..
@bindhukn15743 жыл бұрын
മമ്മൂക്കയുമായി ഇത്രയധികം ഇഴുകി ചേർന്നഭിനയിച്ച നടി വേറെയില്ല.സീമച്ചേച്ചി.മമ്മൂക്കയുമായി ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ചത് സീമച്ചേച്ചി . സൂപ്പർ ജോഡികൾ.സീമച്ചേച്ചീ ബിഗ് സല്യൂട്ട്.
@@Kityeee ഏത് ഗീത.ഗീത എന്നാ വന്നത്.മമ്മൂട്ടിയുടെ ആദ്യ കാലം തൊട്ട് കൂടെ നായികയായി ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത് സീമ യാണ്.ഗീതപോലും ഇവനൊക്കെ എവിടുന്നു വന്നെടെ.
@ManojKumar-ok8nd5 күн бұрын
ഈ സിനിമ ഇപ്പോഴാണ് കാണാൻ സാധിച്ചത്. ഇതൊരു അത്ഭുതം തന്നെ. എം ടി, ഐ വി ശശി, സീമ, മമ്മൂട്ടി, ശ്യാം, ഭരത് ഗോപി എല്ലാം മനോഹരം 🙏
@jiswinjoseph12904 күн бұрын
ഞാനും ഇപ്പോൾ ആണ് കണ്ടത് 👍
@Anamika-z8x7j3 күн бұрын
ഞാനും
@jalajamanyks59222 күн бұрын
Me seeing again to understand M.T and his relationships
@ismnis3 сағат бұрын
ഞാനും.. സൂപ്പർ പടം
@swaminathan13723 жыл бұрын
I.V ശശി എന്ന ഗ്രേറ്റ് സംവിധായകനെ ഒരിക്കൽ കൂടി നമിച്ചു പോകുന്നു.., ഒപ്പം M.Tസാറിനെയും.🙏 മമ്മുട്ടിയും, സീമിയും മത്സരിച്ചുള്ള അഭിനയം...👌 S.N സ്വാമി ഒരു ഇൻ്റർവ്യൂ യിൽ പറയുകയുണ്ടായി മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ടത്രേ തനിക്ക് ഏറ്റവും കംഫർട്ടായിട്ടുള്ള നായിക സീമയാണെന്ന്. ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നിപോകുന്നു.👍👍👍
@Rizan803 жыл бұрын
കാണാൻ ഏറെ കൊതിച്ച സിനിമ ...സീമയുടെയും മമ്മൂട്ടിയുടേയും കഥാപാത്രങ്ങളുടെ ബന്ധത്തിന്റെ ആഴമറിയാത്ത എന്റെ കുട്ടികാലത്തുപോലും ക്ലൈമാക്സ് എന്നെ കരയിപ്പിച്ചിട്ടുണ്ട് ...എല്ലാമായവൾ ഒന്നുമല്ലാതാവുന്ന കാഴ്ച്ച അന്നും ഇന്നും ഏറെ നൊമ്പരപെടുത്തുന്നു
@bijud11343 жыл бұрын
എല്ലാം തികഞ്ഞ സിനിമ.ഈ സിനിമ ഇറങ്ങിയ കാലത്ത് കണ്ടിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കണ്ടതെന്നാണ് ഓർമ്മ.അന്ന് ഇതിൻ്റെ മേന്മയും, തീവ്രതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. വീണ്ടും കാണുന്നത് ഇന്നാണ്.വളരെ നാളുകൾ തിരഞ്ഞതിനു ശേഷം ഇന്നാണ് അതിനുള്ള ഭാഗ്യമുണ്ടായത്.എം.ടി. സാറിൻ്റെ രചനയ്ക്ക് ഐ.വി.ശശിയുടെ സുവ്യക്തമായ സംവിധാനം.സീമയുടേയും, മമ്മൂട്ടിയുടേയും മത്സരിച്ചുളള അതിതീവ്രമായ ഭാവാഭിനയം.പ്രത്യേകിച്ച് സീമയുടെ പെർഫോമൻസ് എടുത്ത് പറയേണ്ടത് തന്നെ.അപ്പ്ലോഡ് ചെയ്തതിന് നന്ദി.
@santhoshnair53323 жыл бұрын
ഉയർച്ചയും താഴ്ചയും സ്നേഹവും വെറുപ്പും തിരസ്‌ക്കരിക്കലും തിരിച്ചു പിടിക്കലും.. ഹോ!!! നമിച്ചു 🙏🙏🙏 സീമചേച്ചി.. ഉമ്മ 😘😘😘😍😍❤❤
@bindhukn15742 жыл бұрын
സീമ ച്ചേച്ചി സൂപ്പർ.ഉമ്മ.ലവ് യൂ.മിസ് ചെയ്യുന്നു.
@marymelvinthomas45022 жыл бұрын
@@bindhukn1574
@ManiKandan-cg9vn3 жыл бұрын
വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടു MT, IV ശശി ടീമിൻ്റെ മനോഹരമായ സിനിമ മമ്മൂട്ടി - സീമ ജോഡികളുടെ ഗംഭീര പ്രകടനം മനസിൽ നോവായ് നിറയുന്ന നായിക
@govindankuttymani1072 жыл бұрын
, '
@sreekumariammas6632 Жыл бұрын
പ്രതിഫലം ആഗ്രഹിക്കാത്ത നായിക 💯💯💯💯💯💚🙏🙏🙏
@ShanthaRam-ch2bz5 күн бұрын
സരശ്വതിയെ വെള്ള പൂശാൻ ഉള്ള ഒരു സിനിമ. പാവം പ്രമീള ടീച്ചർ. മകളെ ഡാൻസ് പഠിപ്പിക്കാൻ വീട്ടിൽ കയറ്റി അവരുടെ ജീവിതവും കൊണ്ട് പോയി.
@remeshthekkumnambidi61592 жыл бұрын
മുപ്പത് കൂടുതൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ സിനിമ കാണുമ്പോൾ നമ്മുടെയൊക്കെ ജീവിതവും, സാഹചര്യവും, ചുറ്റുപാടുകളും എത്ര മാറി.
@sarammasamuel22622 жыл бұрын
Mammuooty no
@shekfiyashekfiya32372 жыл бұрын
@@sarammasamuel2262. Athanu mammookka
@subaidanp61212 жыл бұрын
À
@subaidanp61212 жыл бұрын
Qi
@shekfiyashekfiya3237 Жыл бұрын
@@subaidanp6121 എന്താ
@shijisuzanne64975 ай бұрын
മമ്മൂക്ക സീമ ചേച്ചി എന്തൊരു ജോഡി ആയിരുന്നു എത്ര സിനിമകൾ.. എല്ലാം എവെർഗ്രീൻ സിനിമകൾ 😍😍😍😍❤️❤️❤️
@binitomk3 жыл бұрын
സീമ ചേച്ചി...👌ഇതുപോലെ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉള്ള ഒരു കാലഘട്ടം മലയാള സിനിമക്ക് ഉണ്ടായിരുന്നു.....
@m.harilalm.harilal29103 жыл бұрын
സീമ അതി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മികച്ച അഭിനേത്രി
@rameesarameesa35573 жыл бұрын
@@m.harilalm.harilal2910 źź
@rameesarameesa35573 жыл бұрын
@@m.harilalm.harilal2910 j
@vibeeshvibeesh25533 жыл бұрын
ഒരുപാടു നല്ല എഴുത്തുകാർ സീമചേച്ചിക്ക് വേണ്ടി കഥാപാത്രങ്ങൾ എഴുതി.... പ്രതേകിച്ചു ശശിച്ചേട്ടന് വേണ്ടി
@anoshanand82083 жыл бұрын
Adipoli
@shyjukooveri4860 Жыл бұрын
മദ്യപാനം ഒരാളെ എത്രത്തോളം മാറ്റി എടുക്കുന്നു... മികച്ച പ്രമേയം
@DhanuDhanu-ve9ol3 жыл бұрын
നല്ല സൂപ്പർ film സീമയുടെ ക്യരട്ടർ അടിപൊളി ഒരിക്കലും സ്വന്തം ആകില്ല എന്ന് അറിഞ്ഞിട്ടു കൂടെ നിൽക്കുന്നില്ലേ വല്ലാത്ത ഫീൽ ആണ് അത് കരഞ്ഞു പോകും 😢
@shamlan4483 жыл бұрын
പഴയകാല ചിത്രങ്ങൾ എന്നും പ്രക്ഷകർക്ക് ഒരു മുതൽ കൂട്ടാണ്. സൂപ്പർ മൂവി. 👌👌👌👌👌
@faseenanazir724711 ай бұрын
😅
@haleemamohamed75463 жыл бұрын
ഒരു പാട് ഇഷ്ടമായി എത്രയോ നാളുകളായി ഈ സിനിമ കാണാൻ ആഗ്രഹിച്ചിരുന്നു ഇപ്പോഴാ കാണാൻ കഴിഞ്ഞത് ആ കാലകട്ടത്തിൽ സീമ ചേച്ചിക്കേ ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയൂ മമ്മൂക്കാ സീമ ചേച്ചി സൂപ്പർ ജോടി അപ്പ് ലോടിന് thank you so much
@kathalan1623 жыл бұрын
Ho... Super film. Seema യുടെ dialogue .. കൾ കണ്ണ് നനയിക്കുന്നതാ ണ്. എത്ര മനൊഹരം.. സീമ the great actress. ❤🙏🏽👌👌👌 2021 november
@spectator6163 жыл бұрын
തൃഷ്ണ മുതൽ മിഥ്യ വരെ ഒരുപിടി മികച്ച സിനിമകൾ നൽകിയ 'എംടി-ഐവി ശശി-മമ്മൂട്ടി' എന്ന എൺപതുകളുടെ ഗംഭീര കൂട്ടുകെട്ടിൽ പിറന്ന ഒരു മാണിക്യം❤
@prasanthgmuttath83843 жыл бұрын
എല്ലാം ക്ലാസ്സ് മൂവികൾ ആണ്
@sreekumariammas6632 Жыл бұрын
Midhya is another gem.
@psygrams2 жыл бұрын
സീമയെ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു ഈ പടം കണ്ടപ്പോൾ മമ്മൂക്കയുമായി ഇത്രക്ക് കെമിസ്ട്രി വർക്ക് ചെയ്ത വേറെ ഒരു നടി ഇല്ല എന്ന് തോന്നി ഒത്തിരി ഇഷ്ടമായി
@shijisuzanne64975 ай бұрын
😄😄😄.. അവർ ഒരുമിച്ചു 40 ഓളം സിനിമ ചെയ്തിട്ടുണ്ട് അതൊക്കെ താൻ ഒന്ന് കണ്ടുനോക്കു
@Muthu-m8c23 күн бұрын
Yes എനിക്കും അങ്ങനെയായിരുന്നു but seema🔥
@anilnedungode34243 жыл бұрын
മമ്മൂക്ക സൂപ്പർ താരമായ വർഷത്തിൽ M.T സാറിന്റെ ആത്മാംശമുള്ള ജയദേവനായി തകർത്തഭിനയിച്ച ഹിറ്റ് ചിത്രം
@sheejaiqbal40411 ай бұрын
മമ്മൂട്ടി സീമ നല്ല ജോടികൾ സീമ അഭിനയിച്ചു തകർത്ത് ഐ വി ശശിയുടെ ഏറ്റവും നല്ല സിനിമ
ഇതാണ് സിനിമ. ക്ലാസ്സ് പടം.ഞാൻ ഇത് രണ്ടോ മൂന്നോ പ്രാവശ്യം കണ്ടിട്ടുണ്ട്.1984ൽ ഇറങ്ങിയത് പക്ഷെ ഇപ്പോൾ കണ്ടപ്പോഴും മതിവരുന്നില്ല അത്രക്കും മികച്ചത്. മമ്മൂട്ടി,ഗോപി,സീമ, ഇവരൊക്കെ ജീവിക്കുകയാണ്. I V ശശിയും M T യും പറയാൻ വാക്കുകളില്ല.
@bindhukn15743 жыл бұрын
അതെ ഞാനും കണ്ടു ഒരു നൂറു പ്രാവശ്യം. സൂപ്പർ.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.മമ്മൂക്ക സീമച്ചേച്ചി.അപാര അഭിനയം.സൂപ്പർ.
@sreekumariammas6632 Жыл бұрын
Mammookka Seema combo is adipoli in Adiyozhukkukal. , Anubentham , Mahayanam , Nalkkavala ...so .. ❤❤❤❤❤❤
@SajidSajid-zs5kt5 ай бұрын
Bharath gopi.❤❤ seema .mammootty❤
@shafeekameer63142 жыл бұрын
മനോഹര ചിത്രം സീമയുടെ അസാധ്യ പെർഫോമൻസ്,ഇന്നത്തെ സിനിമകാർക്ക് പഠിക്കാൻ ഒരുപാടുള്ള സംവിദായക്കാനും കഥാകിർത്തും!ഹോ! മമ്മുട്ടി നിങ്ങൾ ഇപോഴും ഇവിടത്തെ രാജാവായി തന്നെ തുടരുന്ന മാജിക് അത് നിങ്ങളുടെ നല്ല സിനിമയോടുള്ള അഭിനിവേഷം മാത്രമാണ്.
@moidukuniyil3696Ай бұрын
എന്നെ മമ്മൂട്ടി ഫാനാകിയ സിനിമ!!
@bindhukn15742 жыл бұрын
ഈ സിനിമയിൽ മമ്മൂട്ടിയെ ക്കാൾ മികച്ചു നിൽക്കുന്നത് സീമ തന്നെ യാണ്. എം ടി സാറിന്റെ വാക്കുകളേക്കാൾ വലുതല്ല ദേശീയ അവാർഡ്.
@sarithasaritha89083 жыл бұрын
അവസാനത്തെ സീൻ കണ്ണു നിറയാതെ കാണാനാവില്ല... വാക്കുകൾക് അതീതമാണ് ആ സീൻ... 😔😔😔😔
@sreekumariammas6632 Жыл бұрын
Climaxe is very very sad. A human is that at all . That is a common fact. Jayadevan is no more , then another jayadevan would be take birth . Time is comes and goes we don't change atall . Very very exelant movie
@rajuanittaanittaraju38183 жыл бұрын
സീമചേച്ചി ഒരു രക്ഷയുമില്ല....❤❤❤👌👌👌👏👏👏
@binujoe32792 жыл бұрын
Supper
@shekfiyashekfiya32372 жыл бұрын
Mammootty good acting
@sindhuks3652 жыл бұрын
👍🏼👍🏼❤️കാലവും പ്രകൃതിയും എല്ലാം മാറിമാറിഞ്ഞു 🤛🤛🤛🤛🤛🤛
@shazz_shahina7923 жыл бұрын
പഴയ സിനിമയായിരുന്നു സിനിമ 👍👍❤
@Rajeevjohn77 Жыл бұрын
സൂപ്പർ പടം.... ഒരു രക്ഷയും ഇല്ല. Well കാസ്റ്റിംഗ്, സൂപ്പർ ഡയറക്ഷൻ സല്യൂട് entire team 🙏🏾🙏🏾
@smithakrishnan18823 жыл бұрын
ഹോ... എന്തൊരു മൂവി ആണിത്..I V SASI സാറിന് മാത്രമേ കഴിയൂ ഇങ്ങനെ സിനിമ എടുക്കാൻ.... എല്ലാരും സൂപ്പർ അഭിനയം....... ആ കാലത്തെ സിനിമകൾ ഒക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു ...... ഇന്നത്തെ ചവറുകളെ പോലെ അല്ല.. ക്ലൈമാക്സ് കരയിച്ചു കളഞ്ഞു... സീമ സൂപ്പർ 🙏🙏🙏
@shajithabeegom39853 жыл бұрын
കുറേ പ്രാവശ്യം കണ്ടു. ഓരോ പ്രാവശ്യവും aswadyatha കൂടി കൂടി വരുന്നു. Diologukal സൂപ്പർ!
@ckksobha7933 Жыл бұрын
Yes . Truly said.
@sreekumariammas6632 Жыл бұрын
Is a nice movie ❤
@bindhukn15743 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട നടി.സീമച്ചേച്ചീ ഐ ലവ് യു.ഒരായിരം ഉമ്മകൾ.
@ajithakumarin61819 сағат бұрын
40 വർഷങ്ങൾക്ക് ശേഷവും മടുപ്പിക്കാത്ത മൂവി. മമ്മൂട്ടിയും സുഹാസിനിയും പോര എന്ന് തോന്നി. പക്ഷേ സീമ . ഗംഭീരം. I V ശരിക്കും നല്ല നമസ്കാരം. ഗോപി പതിവ് തെറ്റിച്ചില്ല . ഗംഭീരമാക്കി.❤🎉
@Imaginekart4 күн бұрын
എക്കാലത്തെയും മികച്ച നാല് അഭിനേതാക്കൾ ആണ് ഈ ചിത്രത്തിൽ. മമ്മൂട്ടി ഗോപി സുഹാസിനി സീമ.
@rasheedkoloth43564 күн бұрын
എഴുത്തുകാരൻ സ്വന്തം ജീവിതാനുഭവങ്ങളെ കോറിയിട്ട ചിത്രം , പ്രേക്ഷകന്റെ മനസ്സിൽ നൊമ്പരങ്ങൾ നിറച്ചു മറഞ്ഞു പോയ മഹാനായ എഴുത്തുകാരന് പ്രണാമം 🙏
@bindhukn15743 жыл бұрын
അക്ഷരങ്ങൾ സിനിമ യൂട്യൂബിൽ വന്നതുമുതൽ ഒരുപാട് പ്രാവശ്യം കണ്ടു.ഇനിയും കാണും
അങ്ങെന തോന്നുന്നില്ല..ഇതിലെ നായകൻ എല്ലാ ബലഹീനതകളും ഉള്ള വ്യക്തിതന്നെയാണ്.
@iqubaliqu6733 жыл бұрын
മമ്മൂക്ക. ഗോപിചേട്ടൻ. സീമ ചേച്ചി. സുഹാസിനി ചേച്ചി. നന്നായി അഭിനയിച്ചു. മതി. M. T. സാർ. ശശിയേട്ടൻ പകരം വെക്കാൻഇല്ലാത്ത മഹാപ്രതിഭകൾ.
@bindhukn15742 жыл бұрын
എത്ര നല്ല സിനിമയാണ്.എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കു തന്നെ നിശ്ചയമില്ല.മമ്മൂട്ടി സീമ ജോഡി സൂപ്പർ.
@riyarayi3 жыл бұрын
ഒത്തിരി തവണ കണ്ടു, ഇന്നിതാ വീണ്ടും... മമ്മൂക്ക, ഭരത് ഗോപി, സീമ, എം ടി 🔥🔥🔥🔥
@Malabarii94533 жыл бұрын
മമ്മൂട്ടി എന്ന നടന്റെ കരിയറിലെ ഉജ്ജ്വലവര്‍ഷമാണ് 1984,അന്ന് അദ്ദേഹത്തിന് പ്രായം 33.. അക്ഷരങ്ങള്‍,അടിയൊഴുക്കുകള്‍,അതിരാത്രം,ആള്‍ക്കൂട്ടത്തില്‍ തനിയേ,കാണാമറയത്ത്,സന്ദര്‍ഭം. ആകെ 35 സിനിമകള്‍
@പത്മകണ്ണൻതൊടിയിൽ5 ай бұрын
MT യുടെ കഥ തിരക്കഥയിൽ മമ്മുട്ടിയും സീമയും അഭിനയിച്ച എല്ലാ സിനിമ യും സൂപ്പർ ആണ്
@Anuannu-fw7hp5 күн бұрын
M T മമ്മൂട്ടിയെ കണ്ടതോ രു സിനിമ നടൻ ആയിട്ടല്ലാരുന്നു അദ്ദേഹത്തെ തന്നെയാണ് കണ്ടത് ഇന്ന് തോന്നുന്നു അ തുകൊണ്ട് ആയിരിക്കാം മമ്മൂട്ടിയോട് അദ്ദേഹത്തിന് വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നത് പ്രണാമം 🙏❤
@subeshpalliyali9069 Жыл бұрын
മമ്മുക്ക സൂപ്പർ സീമ ചേച്ചിയുടെ അഭിനയം അടിപൊളി എല്ലാവരും സൂപ്പർ ❤
@sreejasuresh1893Күн бұрын
എം ടി യുടെ ജീവിതമാണ് ഇതെന്ന് ഇപ്പോഴാണ് അറിയുന്നത് അതും മരണശേഷം 😢
@shobaravi26933 жыл бұрын
ഉപദ്ധികളില്ലാത്ത സ്നേഹം ❤️❣️
@babuor14745 күн бұрын
കോഴിക്കോട് ഡേവി സൺ ടാക്കി സിൽ 1984ഇൽ നാലു പ്രാവശ്യം കണ്ട സിനിമാ ഇതു എംടിയുടെ തിരക്കഥയിൽ പിറന്ന ഒരു വൈഡൂരം തന്നെ❤❤❤
@sreestalkies53583 жыл бұрын
സൂപ്പർ rare അപ്‌ലോഡ്. തൊഴുതു മടങ്ങും സന്ധ്യോടെ.......Mt യുടെ തൂലികയിൽ Iv ശശിയുടെ മേക്കിങ്ങിൽ അക്ഷരങ്ങൾ......
@thahiram18104 күн бұрын
ഞാൻ എറണാകുളം മഹാരാജാസിൽ പഠിക്കുന്ന കാലം.. അന്ന് ഹോസ്റ്റലിൽ നിന്ന് എല്ലാവരും കൂടെ പോയി കണ്ടത്. 👌👌👌
@HaseenaShajahan-xi7zc2 жыл бұрын
ഹോ സൂപ്പർ ഫിലിം കണ്ണ് നിറയിച്ചാണ് ലാസ്റ്റ്
@krishnarajsj32123 сағат бұрын
എം.ടി സാറിൻ്റെ മികച്ച ചിത്രങ്ങളിലൊന്ന് ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധമുളള കഥയാണെന്നറിയുന്നതു മമ്മൂട്ടി സീമ സുഹാസിനി ഭരത് ഗോപിസാർ സൂപ്പർ കോമ്പിനേഷൻ
@mehul_anilkumar Жыл бұрын
എന്റെ ഇക്കേടെ അഭിനയത്തിന് മുന്നിൽ ലാലപ്പൻ ഒക്കെ എന്ത് ഒരേയൊരു സൂപ്പർസ്റ്റാർ മമ്മുക്ക അന്നും എന്നും 💕
@sreekumariammas6632 Жыл бұрын
Supper supper comment .❤👍💯🌷🙏
@bindhukn1574 Жыл бұрын
അങ്ങനെ. പറയരുത്.
@mehul_anilkumar Жыл бұрын
@@bindhukn1574 agne thane parayum
@Itzme_ashik_bro11 ай бұрын
അങ്ങനെ പറയല്ലേ.. ലാൽ അഭിനയിക്കുന്ന എല്ലാ റോളും മമ്മൂക്കയ്ക്ക് ചെയ്‌യാൻ ഒക്കില്ല
@mumbaiindians44824 күн бұрын
മമ്മുണ്ണി ഒലത്തും
@M.Aficionado10 ай бұрын
40 Years of Aksharangal!! 🤎
@bindhukn15743 жыл бұрын
എത്ര നാളായി കാത്തിരുന്ന സിനിമ യാണ് ഇപ്പോൾ ഇട്ടു തന്നതിന് നന്ദി.
@iboss50913 жыл бұрын
Athe
@colouring1613 жыл бұрын
അതെ
@SudhaSivadas-j9k4 ай бұрын
കേട്ടാൽ ഞാൻ തിരിച്ചറിയും. കേൾക്കാതിരുന്നാൽ.. എന്നിയ്ക്ക് ദേഷ്യം വരും❤❤❤ ഈ സീനൊക്കെ കാണാൻ എന്ത് രസമാണ്❤❤
@iqubaliqu6733 жыл бұрын
അക്ഷരങ്ങൾ. ആൾക്കൂട്ടത്തിൽതനിയെ. അനുബന്ധം. ഇടനിലങ്ങൾ. അടിയൊഴുക്കുകൾ. മമ്മുക്ക. സീമ ചേച്ചി. M.T. സാർ. I. V. ശശി സാർ. ഒന്നിച്ച സൂപ്പർ സിനിമകൾ.
എന്റമ്മോ സീമ ച്ചേച്ചി യുടെ അഭിനയം.സൂപ്പർ.ദേശീയ അവാർഡ് കിട്ടേണ്ട തായിരുന്നു.
@sheejaiqbal4043 жыл бұрын
ഐ വി ശശിയുടെ ഏറ്റവും നല്ല സിനിമ മമ്മൂട്ടി സീമ സുഹാസിനി തകർത്തു
@bindhukn15743 жыл бұрын
എന്റെ ഇഷ്ട ജോഡികൾ മമ്മൂട്ടി സീമ.
@shinianzar64413 жыл бұрын
Enteyum😍
@Muthu-m8c23 күн бұрын
Enikk mammukka സുഹാസിനി ആയിരുന്നു ഇഷ്ട്ടം പക്ഷെ ഈ പടം കണ്ടപ്പോ..,🎉
@induprakash013 жыл бұрын
ഒരിക്കൽ കൂടെ കാണാനുള്ള ആഗ്രഹം കൊണ്ട് തിരഞ്ഞു മതിയായി.. നന്ദി 🌹🌹🌹
@bindhukn15743 жыл бұрын
ഞാനും.
@kavithaonathara2692Күн бұрын
ആദ്യമായി കാണുന്നു. എന്തെ ഇതിനിത്രയും വൈകിയെന്നും അറിയില്ല.. അതിഗംഭീരമായ രചന.. അഭിനയം..സീമ..ഭരത് ഗോപി..മമ്മൂട്ടി..സുഹാസിനി.. ഇന്ന് ഈ സിനിമ കണ്ടപ്പോൾ എല്ലാം ഓരോ നിമിത്തം എന്നു തോന്നുന്നു. മമ്മൂട്ടി അന്ത്യ നിമിഷത്തിൽ ആഗ്രഹിച്ചത് തന്നെയല്ലേ എം. ടി. സാറിൻ്റെ ആദ്യ ഭാര്യയും ആഗ്രഹിച്ചത്. എല്ലാം ഓരോ coincidence. മനുഷ്യമനസ്സിനെ ഇത്രമേൽ അടുത്തറിഞ്ഞ ഒരു കഥാകാരൻ വേറെയുണ്ടോ
@aslampk22033 жыл бұрын
'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്...?' മഹാകവി വൈലോപ്പിള്ളിയുടെ വരികൾ.മനോഹര രംഗം👍
@kumarimoly518311 ай бұрын
സീമ പകരം വെക്കാനില്ലാത്ത അഭിനയം 👍👍🥰🥰
@sharafudheensharu89933 жыл бұрын
തെരുവിൽ നിന്നും ഞാൻ പെറുക്കിയെടുത്തത് ഒന്നിനും കൊള്ളാത്തവനെ ആയിരുന്നു പണമില്ല പൗരുഷവുമില്ല👍👍 സിമ ചേച്ചി❤️❤️
ഈ സിനിമക്കായി കുറേ വർഷമായി കാത്തിരിക്കുന്നത് ഇന്ന് ജസ്റ്റ് ഒന്ന് യുട്യൂബ് ചെക്ക് ചെയ്തപ്പോൾ മാറ്റിനി നൗ ക്‌ളാസ്സിക്ക് യുട്യൂബ് ചാനൽ പബ്ലിഷ് ചെയ്തതായി കണ്ടു ഒരുപാട് നന്ദി
@latheefabdhullatheef13723 жыл бұрын
കൗമാരകാലത്ത് അടി ഇടി പടങ്ങൾ മാത്രം കാണുന്ന കാലത്ത് മനസ്സില്ലാ മനസ്സോടെ കണ്ട ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ ലയിച്ചിരുന്നു കണ്ട് പോയ പടം. വല്ലാത്ത ഒരു ഫീൽ തന്ന പടം. പ്രിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.
@jasminecarol4713 Жыл бұрын
31/07/2023 ..ആദർശവും ,സംസ്കാരവും കോർത്തിണക്കിയ ഈ സിനിമയിലെ കഥയും, കഥാപാത്രങ്ങളും സത്യത്തിൽ അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത് . എങ്ങനെയാണ് ഇവരെല്ലാം പ്രശംസിക്കുവാൻ സാധിക്കുന്നില്ല.അത്രയും അധികം ഹൃദയത്തെ സ്പർശിച്ച ഒരു ചലച്ചിത്രകാവ്യം💕❤💕
@babyvarghese54663 жыл бұрын
അങ്ങിനെ, കൊറോണ കാരണം കാണാൻ സാധിച്ച ഒരു ചിത്രം. സീമ എന്ന നടിയുടെ അഭിനയം അപാരം തന്നെ. Super movie
@sherilsheril60693 жыл бұрын
സീമ ചേച്ചി ഒക്കെ ആണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ അന്യായ പെർഫോമൻസ്
@bindhukn15743 жыл бұрын
അല്ലെങ്കിലും സീമ ച്ചേച്ചിയാണ് ആദൃത്തെ ലേഡീ സൂപ്പർ സ്റ്റാർ.
@bindhukn15742 жыл бұрын
മമ്മൂക്കയുടെ കൂടെ ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി സീമ.
@sz10522 жыл бұрын
Shobana alle
@mnas41033 жыл бұрын
മമ്മൂട്ടി.. വോയിസ് മോഡുലേഷൻ അന്നേ കിടിലൻ
@belmontschool22553 жыл бұрын
Orupaad chaaram chikanjaal chilappol oru theeppori kandekkaam.... classic MT♥️ Seema' s incredible performance..
@sreedevi77503 жыл бұрын
Thozhuthu madangum sandhyayum .song super ☺☺.enikku ishttam😊👍👍👍👌👌👌🌷🌷🌷🌹🌸🌼🌻🌹🌸🌼🌹
@annijoseph7863 Жыл бұрын
നല്ല സിനിമയാണ് എത്ര കണ്ടാലും മതി വരില്ല നല്ല അഭി നയം
@muhammadali31555 ай бұрын
Classic movie... Brilliant performance by all main characters.. Seema chechis performance was exceptional and mammootty also performed his character really well.. IV SASI Sir miss you😥
@ajideshmelevattaseri5 күн бұрын
ഇതൊക്കെ യാണ് സിനിമ 🌹സീമ ചേച്ചി ♥♥♥
@greenmalabar9028 Жыл бұрын
മുമ്പൂ കണ്ടിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴാണ് ശരിക്കും ആസ്വദിക്കാനായത് എന്നൂ തോന്നി.ഒരു സിനിമയാണെന്ന തോന്നല്‍ ഒരിക്കല്‍ പോലും ഉണ്ടായില്ര. സീമയ്ക്കുമുന്നില്‍ മറ്റെല്ലാവരും നിഷ്പ്രഭമായിപ്പോകുന്നു.
@sumeshgoodluck58015 күн бұрын
2024 ഡിസംബർ 29 sunday കാണുന്നു.... MT സാറിന് ആദരാഞ്ജലികൾ
@balqeesaneejar85304 күн бұрын
ഞാനും 🤗
@muhammednazeem49994 күн бұрын
ഞാനും
@jiswinjoseph12904 күн бұрын
ഞാനും
@Anamika-z8x7j3 күн бұрын
ഞാനും
@BabuPp-b6l3 күн бұрын
30nukNunnu
@premajar71093 күн бұрын
അക്ഷരങ്ങൾ കാണാൻ കൊതിച്ചിരിക്കയായിരുന്നു. അത് കണ്ടു. Super👍❤️