Aksharaslokam at SWORAM

  Рет қаралды 26,229

Sindhu Nair

Sindhu Nair

16 жыл бұрын

Aksharaslokam by Umesh Nair and Rajesh Varma at SWORAM, Portland, Oregon, USA.

Пікірлер: 33
@user-xg9hd9pn2o
@user-xg9hd9pn2o 8 ай бұрын
ചെറുപ്പക്കാർ അക്ഷരസ്ഫുടതയോടെ ഭാവത്തോടെ ചൊല്ലുന്നത് കേൾക്കുമ്പോൾ അളവറെ സന്തോഷം . നമ്മുടെ സംസ്കാരത്തെ നിലനിർത്തുന്നവർക്ക് അനുമോദനങ്ങൾ🙏
@SreekumarPillaiFACTS
@SreekumarPillaiFACTS 4 жыл бұрын
അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ വേദമാകുന്ന ശാഖിക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍ കുഴമ്പേ ചെമ്പൊല്‍ത്താര്‍ ബാണ ഡംഭപ്രശമന സുകൃതോപാത്ത സൗഭാഗ്യലക്ഷ്മീ സമ്പത്തേ കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ.
@savithriravi3038
@savithriravi3038 2 ай бұрын
അസ്സലായി എന്തു സുഖമാണു കേൾക്കാൻ എൻ്റെ അച്ചനും ചൊല്ലുമായിരുന്നു ഓർമവരുന്നു
@narayanancr9082
@narayanancr9082 5 күн бұрын
വളരെ നന്നായിട്ടുണ്ട്
@savithriravi3038
@savithriravi3038 2 ай бұрын
ഇതു ചൊല്ലുന്നതാരൊക്കെ എന്നു പറയാമോ നല്ല അക്ഷരസ്പുടതയും നല്ല രീതിയും അഭിനന്ദനങ്ങൾ
@bhavanipm8615
@bhavanipm8615 6 ай бұрын
@ramachandrannair8496
@ramachandrannair8496 4 жыл бұрын
Kaaryasarani - യൂട്യൂബ് ചാനലിന്റെ ഭാവുകങ്ങൾ
@chandranavinjikat7394
@chandranavinjikat7394 3 жыл бұрын
നല്ല അക്ഷര സ്പുടത.
@JimmyGeorge1
@JimmyGeorge1 5 жыл бұрын
ഗംഭീരം
@dkmkartha
@dkmkartha 12 жыл бұрын
വാൽസല്യാദഭയപ്രദാന സമയാത് ആർത്താർത്തി നിർവാപണാത് ഔദാര്യാത് അഘശോഷണാത് അഗണിത ശ്രേയ: പദപ്രാപണാത് / സേവ്യ: ശ്രീപതിരേവ സർവജഗതാമേതേ യത: സാക്ഷിണ: പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട് പാഞ്ചാല്യഹല്യാ ധ്രുവ: // If a Chakyaar learns this, he can do a lot of story telling (in fact 6 stories from Shreemad Bhaagavatam) using just one slokam.
@kumarvijay1000
@kumarvijay1000 5 жыл бұрын
Hello Madam, could you please recite these slokas and post them.
@user-jy5tv9xz3q
@user-jy5tv9xz3q 3 жыл бұрын
Any facebook group for aksharashlokam?
@thambannair6706
@thambannair6706 6 жыл бұрын
മഹത്തായ ഈ ദൈവാനുഗ്രതീതമായ കല വിശ്വമെങ്ങും തിളങ്ങുമാറാകട്ടെ...
@dkmkartha
@dkmkartha 12 жыл бұрын
നീ ആരാണ്. ഞാൻ ബലരാമന്റെ അനുജനാണ്.നീ എന്തിനാ എന്റെ വീട്ടിൽ കേറി വന്നത്‌. ഇതെന്റെ വീടാണെന്നു കരുതി വന്നതാണ്. എന്തിനാണ് നീ വെണ്ണക്കുടത്തിൽ കൈയിട്ടിരിക്കുന്നത് ഞാൻ ഒരു പശുക്കിടാവിനെ തിരയുകയാണ്. സങ്കടപ്പെടരുതേ അമ്മേ, ഉടനെ കിടാവിനെ കണ്ടെത്താം. ഇപ്രകാരം ഉത്തരങ്ങൾ കൊടുക്കുന്ന കൃഷ്ണൻ നമ്മെ അനുഗ്രഹിയ്ക്കട്ടെ!]
@muralidask623
@muralidask623 5 жыл бұрын
jai Sri krishna🙌🙌🙌
@1305_NM
@1305_NM Жыл бұрын
🙄
@theoryofsr947
@theoryofsr947 Жыл бұрын
🥰🥰🥰🥰🥰
@rajanathilatt1504
@rajanathilatt1504 2 жыл бұрын
Great..👍
@vijaythani1977
@vijaythani1977 3 жыл бұрын
😍🥰
@dkmkartha
@dkmkartha 13 жыл бұрын
സായം വ്യാവർത്തമാനാഖിലസുരഭി കുലാഹ്വാനസങ്കേതനാമാ--- ന്യാഭീരീവൃന്ദചേതോഹഠഹരണകലാസിദ്ധ മന്ത്രാക്ഷരാണി സൌഭാഗ്യം വ: സമന്താദ് ദധതു മധുഭിദ: കേളിഗോപാലമൂർത്തേ: സാനന്ദാകൃഷ്ടവൃന്ദാവനരസിക മൃഗശ്രേണയോ വേണുനാദ: May the flute music of the playful Venugopala, the slayer of Madhu, give you good fortune. Krshna's music, in the evening, calls home each strayed cow as if by its own name. It, suddenly, enchants Gopastreejanam. It delights and attracts the rows of deer in Vrndavanam, who are Rasikas.
@dkmkartha
@dkmkartha 13 жыл бұрын
മന്ദ ക്വാണിത വേണുരഹ്നി ശിഥിലേ വ്യാവർത്തയൻ ഗോകുലം ബർഹാപീഡകമുത്തമാങ്ഗ രചിതം ഗോധൂളി ധൂമ്രം ദധത്‌ മ്ലായന്ത്യാ വനമാലയാ പരിഗത: ശ്രാന്തോ/പി രമ്യാകൃതിർ ഗോപസ്ത്രീ നയനോത്സവോ വിതരതു ശ്രേയാംസി വ: കേശവ: It is dusk. KeSava is playing His flute gently to guide the cows back to Gokulam. His mayilppeeli is a bit gray with dust raised by the cows' hoofs. His vanamala is a bit wilted. A bit tired, He looks gorgeous. He is a feast to the Gopa girls' eyes. May He give you all Shreyas. (Anon.
@dkmkartha
@dkmkartha 12 жыл бұрын
അംഭോധിഃ സ്ഥലതാം, സ്ഥലം ജലധിതാം, ധൂളീ -ലവഃ ശൈലതാം, ശൈലോ മൃത് -കണതാം, തൃണം കുലിശതാം, വജ്രം തൃണ-ക്ഷീണതാം / വഹ്നിഃ ശീതളതാം, ഹിമം ദഹനതാം, ആയാതി യസ്യേച്ച്ഛയാ ലീലാ -ദുർലളിതാദ്ഭുത -വ്യസനിനേ കൃഷ്ണായ തസ്മൈ നമഃ //
@dkmkartha
@dkmkartha 12 жыл бұрын
अम्भोधिः स्थलतां स्थलं जलधितां धूली-लवः शैलतां शैलो मृत् -कणतां तृणं कुलिशतां वज्रं तृण - क्षीणतां / वह्निः शीतलतां हिमं दहनतां आयाति यस्येच्छया लीला -दुर्ललिताद्भुत -व्यसनिने कृष्णाय तस्मै नम: //
@dkmkartha
@dkmkartha 12 жыл бұрын
നാഹം വിപ്രോ ന ച നര -പതിർ നാപി വൈശ്യോ ന ശുദ്രോ നാഹം വർണീ ന ച ഗൃഹ -പതിർ നോ വനേസ്ഥാ യതിർ വാ കിന്തു പ്രോദ്യൻ നിഖില -പരമാനന്ദ -പൂർണാമൃതാബ് ധേർ ഗോപീ -ഭർതു: പദ-കമലയോർ ദാസ -ദാസാനുദാസ:
@dkmkartha
@dkmkartha 12 жыл бұрын
കസ്ത്വം ബാല ? ബലാനുജ: , കിമിഹ തേ ? മന്മന്ദിരാശങ്കയാ ; ബ്രൂ ? ഹ്യേതാൻ നവനീത പാത്ര വിവരേ ഹസ്തം കിമർത്ഥം ന്യസേ: ? മാത: കഞ്ചന വത്സകം മൃഗയിതും, മാ ഗാ വിഷാദം ക്ഷണാത്‌ ! ഇത്യേവം വര വല്ലവീ പ്രതിവച: കൃഷ്ണസ്യ പുഷ് ണാതു ന:
@dkmkartha
@dkmkartha 12 жыл бұрын
പ്രജ്ഞാം കാമപി സംപദം ച കുരുതേ യത്പാദ സംവാഹനം നിത്യം ശാമ്യതി വിഷ്വഗന്ധതമസം യച്ഛക്ഷുരുന്മീലനാത് / യത് പാദാര്‍ ഘ്യ പയോ വിധൂയ ദുരിതം നി:ശ്രേയസം യച്ഛതി സ്വാന്തേ ന: സ വസത്വനാരതം അനാഖ്യേയ സ്വരൂപോ ഹരി: //
@muralidask623
@muralidask623 4 жыл бұрын
Awesome 👏👏👏
@muralidask623
@muralidask623 5 жыл бұрын
super☺☺☺
@dkmkartha
@dkmkartha 12 жыл бұрын
യ: കൃത്വാ വിശ്വ രങ്ഗം രജനി യവനികം പ്രോജ്വലദ്‌ ഭാനു ദീപം ശശ്വത് സന്തുഷ്ട സംപ്രേക്ഷകം അഖില ജഗദ്‌ ഭ്രാന്തി നാട്യം വിതത്യ / കർമൌഘോച്ചണ്ഡ മാർദ്ദങ്ഗിക ലയ വശഗാൻ വാസനാ ഗാന സക്താൻ ജീവച്ച്ഛാത്രാൻ മുകുന്ദ: സ്വയം അഭിരമതേ ക്രീഡയൻ സോ/സ്തു ഭൂത്യൈ //
@user-ny3me3nv3r
@user-ny3me3nv3r 5 жыл бұрын
Cheruthenkilum assalayi.
@renukavenugopal1543
@renukavenugopal1543 4 жыл бұрын
Very nice
@girivarrier9626
@girivarrier9626 14 күн бұрын
കാമവൈരിയുടെ ഫാലനേത്രമതിലുത്ഭവിച്ച ജഗദീശ്വരീ കൊങ്ങദാനവവിനാശനീ ദുരിതമോചിനീ സുജനരക്ഷകീ ജ്ഞാനരൂപിണി പരേശ്വരീ സകലകാമദേ പരമമോക്ഷദേ ചിത്പുരീ സുരവരാർച്ചിതേ ശരണമാശ്രയിപ്പു തവ പാദവും
@nandanavandana2261
@nandanavandana2261 4 жыл бұрын
സല്യൂട്ട് സാർ
അരിയന്നൂർ സദസ്സ്
26:52
അക്ഷരശ്ലോകം
Рет қаралды 1,8 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Malayalam Comedy  Bhagavatham readers  Manoj guinness and Co
3:33
Vinodkumar Krishnan
Рет қаралды 7 М.
KOTTAKKAL MADHU - AJITHA HARE
7:50
KATHAKALI VARTHAMANAM കഥകളി വർത്തമാനം
Рет қаралды 76 М.
സാരസ്വതം അവതാരിക
26:01
അക്ഷരശ്ലോകം
Рет қаралды 2,8 М.
Aksharaslokam Live - Koodalmanikyam Utsavam 2018 Day 5
30:45
ARN Media
Рет қаралды 20 М.
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,2 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 1,9 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 22 МЛН
Nico’s new friend!#nico #smartnico #funny #dog #cute
0:24
Nico_thepomeranian
Рет қаралды 22 МЛН
Приятного аппетита 🤣
0:15
Dragon Нургелды 🐉
Рет қаралды 7 МЛН