സാരസ്വതം അവതാരിക

  Рет қаралды 2,824

അക്ഷരശ്ലോകം

അക്ഷരശ്ലോകം

9 ай бұрын

സാരസ്വതം അവതാരിക
ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണന്റെ സമ്പൂർണ്ണശ്ലോക സമാഹാരമായ സാരസ്വതത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ആദരണീയനായ ഡോ.ചാത്തനാത്ത് അച്യുതനുണ്ണിമാഷാണ്. അവതാരിക വായിച്ച് അവതരിപ്പിക്കുന്നത് ശ്രീമതി ജയശോഭ ഒ

Пікірлер: 40
@rajeeshpt6988
@rajeeshpt6988 2 ай бұрын
ജയശോഭ വളരെ ഗംഭീരമാക്കി അക്ഷര സ്ഫുടതയോടെ തന്നെ ഭംഗിയായി ചൊല്ലി അവതരണവും വളരെ നന്നായി
@adithyapt1074
@adithyapt1074 9 ай бұрын
👌👌👌
@bindubesidesu3895
@bindubesidesu3895 9 ай бұрын
പുസ്തകവും കവിയും ഉയരങ്ങൾ കീഴടക്കട്ടെ. ജയശോഭ, എന്റെ പ്രിയ കൂട്ടുകാരി...അവതരണം ഗംഭീരം അക്ഷരസ്ഫുടതയോടെ അവതരിപ്പിച്ചു
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
@sunandadevi2847
@sunandadevi2847 9 ай бұрын
ശ്രീ അരിയല്ലൂർ ഉണ്ണിക്കൃഷ്ണനെന്ന പ്രതിഭാധനനും ...... അദ്ദേഹത്തിന്റെ ഈ അക്ഷരശ്ലോക പുസ്തകത്തിനും അതുപോലെ അക്ഷരസ്ഫുടതയോടെ അവതരിപ്പിച്ച ...... ഈണത്തോടെ .....'' ആ സ്വാദക മനസ്സിന് സന്തോഷമുണ്ടാ ക്കുന്ന തരത്തിൽ ........ ശ്ലോകങ്ങൾ അതിമനോഹരമായി അവതരിപ്പിച്ച ശ്രീമതി ജയ ശോഭയ്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ .....'' അതിഗംഭീരം ........
@sunandadevi2847
@sunandadevi2847 9 ай бұрын
. അവതരിപ്പിച്ച ശ്രീജയശോഭയ്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ......... ഈ ഉദ്യമം സഫലമാവട്ടെ .....
@jayalakshmim9013
@jayalakshmim9013 9 ай бұрын
സാരസ്വതത്തിൻ സത്തുയർത്തീടുമീ സമഗ്രാവതാരിക കേട്ടീടവേ പെട്ടെന്നുതന്നെയീ പുസ്തകം മേടിച്ചു കൈവശം വെക്കേണമെന്നു തോന്നി
@anithajayaram4316
@anithajayaram4316 9 ай бұрын
അവതരണം ഗംഭീരമായി
@dhanyashibin9525
@dhanyashibin9525 9 ай бұрын
അഭിനന്ദനങ്ങൾ👏👏👏👏
@Rajeshkumar-jg8lw
@Rajeshkumar-jg8lw 9 ай бұрын
അവതരണം മനോഹരം
@user-ux9gv2ih5c
@user-ux9gv2ih5c 9 ай бұрын
അഭിനന്ദനങ്ങൾ, അതിമനോഹരമായി അവതരണം നിർവഹിച്ച സഹോദരിക്ക് അഭിമാനത്തോടെ സ്നേഹാശംസകൾ.
@divyaanilkrishnan4129
@divyaanilkrishnan4129 8 ай бұрын
ഉഗ്രൻ 👏🏻👏🏻👏🏻
@thangamanip2865
@thangamanip2865 9 ай бұрын
അക്ഷര സ്പുട തയോടെ അതിഗംഭീരം ആയി അവതരിപ്പിച്ചു ജയശോഭ👏👏👏👍👍👌👌👌❤❤
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
@kkvishnuprasad560
@kkvishnuprasad560 9 ай бұрын
അവതാരികയുടെ ശബ്ദം അതിഗംഭീരം 👍
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
@shajipnair3164
@shajipnair3164 9 ай бұрын
കോഴിക്കോട് അക്ഷര ശ്ലോകടീം ആണ്
@praseedasivakumar2325
@praseedasivakumar2325 9 ай бұрын
അഭിനന്ദനങ്ങൾ 👏👏👏👏ഗ്രന്ഥകർത്താവിനും എന്റെ പ്രിയ കൂട്ടുകാരിക്കും. ഒരുപാട് ഉയരങ്ങളിലെത്തട്ടെ 💐💐
@ulathika1185
@ulathika1185 9 ай бұрын
ശ്ലോകങ്ങളും അവതരണവും ഗംഭീരം
@kkvishnuprasad560
@kkvishnuprasad560 9 ай бұрын
അവതരണം നന്നായി 👍👍
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
@AnilKumar-vi3gv
@AnilKumar-vi3gv 9 ай бұрын
സൂപ്പർ
@jayaprabha4672
@jayaprabha4672 9 ай бұрын
👍👍👌👌
@adithyapt1074
@adithyapt1074 9 ай бұрын
🙏🙏 അതിമനോഹരമായ അവതരണം 😍😍😍🥰🥰 ഋ ഘ ഞ റ ഡ എന്നി അക്ഷരങ്ങളുടെ ശ്ലോകങ്ങൾ ചെയ്യാമോ🙏🙏
@shajipnair3164
@shajipnair3164 9 ай бұрын
അടിപൊളി 👍👍👍
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
@hariharanunni3447
@hariharanunni3447 9 ай бұрын
അതിഗംഭീരം! മറ്റൊന്നും പറയാനില്ല.
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
,🙏
@niranjana1840
@niranjana1840 Ай бұрын
Excellent introduction Howbto get a copy of the book
@anilkpuaksharaslokam
@anilkpuaksharaslokam Ай бұрын
പുസ്തകം വാങ്ങാൻ 9447129500 എന്ന whatsapp നമ്പർ ആയി ബന്ധപ്പെടുക.
@shyamprakash6484
@shyamprakash6484 9 ай бұрын
😍😍
@sandhyakgsandhyakg4193
@sandhyakgsandhyakg4193 9 ай бұрын
👏👏👏👍
@bhanumathipk2284
@bhanumathipk2284 9 ай бұрын
ജയശോഭയുടെ ശബ്ദവും അക്ഷരസ്പുടതയും ഹൃദ്യം.
@haridask.v.9935
@haridask.v.9935 9 ай бұрын
Would like to get a copy of this great book. Please do let me know how can I get this
@anilkpuaksharaslokam
@anilkpuaksharaslokam 8 ай бұрын
പുസ്തകം വാങ്ങാൻ 9447129500 എന്ന whatsapp നമ്പർ ആയി ബന്ധപ്പെടുക.
@anilkpuaksharaslokam
@anilkpuaksharaslokam 8 ай бұрын
പുസ്തകം വാങ്ങാൻ 9447129500 എന്ന whatsapp നമ്പർ ആയി ബന്ധപ്പെടുക.
@adithyanm.v.2281
@adithyanm.v.2281 9 ай бұрын
ഈ പുസ്തകം എങ്ങനെ ലഭിക്കും ?
@anilkpuaksharaslokam
@anilkpuaksharaslokam 8 ай бұрын
പുസ്തകം വാങ്ങാൻ 9447129500 എന്ന whatsapp നമ്പർ ആയി ബന്ധപ്പെടുക.
@sreedeviparvathy9010
@sreedeviparvathy9010 9 ай бұрын
അവതരണം ഗംഭീരമായി. ഗ്രന്ഥകർത്താവായ ശ്രീ അരിയന്നൂർ ഉണ്ണിക്കൃഷ്ണൻ സാറിനും അതിമനോഹരമായി അവതരിപ്പിച്ച ശ്രീമതി ജയശോഭയ്ക്കും അഭിനന്ദനങ്ങൾ💐💐💐💐💐
@ariyannurunnikrishnan8106
@ariyannurunnikrishnan8106 9 ай бұрын
🙏
Aksharaslokam - Thapasya Arts San Francisco
2:00:35
Thapasya Arts
Рет қаралды 2,8 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
കുമാരനാശാന്റെ ദുരവസ്ഥ
2:01:53
jagjith parambil
Рет қаралды 13 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 123 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 1,3 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 14 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 3,3 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 485 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 43 МЛН