Aksharathettu Malayalam Full Movie | I. V. Sasi | Suresh Gopi | Lizy | Jagathy | Urvasi | Mukesh

  Рет қаралды 1,158,199

Sree Movies Official

Sree Movies Official

3 жыл бұрын

Aksharathettu is a 1989 Malayalam film directed by I. V. Sasi,starring Suresh Gopi, Mukesh, Jagathy Sreekumar, Urvasi and Sudha, often cited as the first solo hit of actor Suresh Gopi.
The movie is a remake of the American film Fatal Attraction, starring Michael Douglas and Glenn Close.The film was remade in Telugu language by I.V.Sasi himself as Manchivaru Maavaru, starring Dr. Rajasekhar, Jeevitha and Leena Nair.
Directed By - I. V. Sasi
Starring - Suresh Gopi, Urvasi, Sudha, Jagathy Sreekumar, Mukesh, Lizy, Janardhanan,
Edited By - K. Narayanan
Music By - Shyam
#Aksharathettu #MalayalamFullMovie #SureshGopi #Lizy #Urvasi
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 515
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........
@suhag4535
@suhag4535 Жыл бұрын
Madam much under rated super star ✨, versatile - comic role , serious role , romantic role , widower role , crazy person role , amma role , sister role - no matter what it is - she will just fit into it . Only police office role and action heroine role she has not done much
@lakshmisoman9431
@lakshmisoman9431 8 ай бұрын
സുരേഷ് ഗോപി ഉർവശി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏറ്റവും ഇഷ്ടം ഉള്ള സുരേഷ് ഗോപിയുടെ ഓൺസ്ക്രീൻ ജോഡി..... എന്തു ഗംഭീര ചേർച്ച ആണ് സുരേഷ് ഗോപിയും ഉർവശിയും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@antojames9387
@antojames9387 2 жыл бұрын
മുകേഷിന്റെ പഴയ പടങ്ങളിലെ ഞരമ്പ് കഥാപാത്രങ്ങളെ കാണുമ്പോൾ നമുക്ക് തന്നെ ഒരു ചെടിപ്പ് തോന്നും. അത്ര റിയലിസ്റ്റിക് ആണ് പുള്ളി.
@thasneemthachu9964
@thasneemthachu9964 Жыл бұрын
@@anonymous-wu3dq 🤣🤣🤣
@lakshmisoman9431
@lakshmisoman9431 8 ай бұрын
ഈ സിനിമയിൽ റിയൽ ലൈഫ് സ്വഭാവം മുകേഷിന്റെ
@dreamslight8600
@dreamslight8600 5 ай бұрын
😂😂😂
@dreamslight8600
@dreamslight8600 5 ай бұрын
​@@anonymous-wu3dq👌👌🤣🤣🤣
@harishmahari1514
@harishmahari1514 8 ай бұрын
ഇതിൽ അക്ഷരം തെറ്റ് അല്ലാ മുഴുവൻ തെറ്റാ മഴയുള്ളപോൾ ആ വീട്ടിൽ പോയി അങ്ങനെ ഒരു തെറ്റ് പറ്റിപ്പോയി പിന്നെ ആ സ്ത്രീ യുടെ സ്വഭാവം അറിഞ്ഞിട്ടു വീണ്ടും പോയപ്പോൾ സുരേഷ് ഏട്ടൻ ന്റെ ആ കഥാപാത്രം തെ വെറുതു 😡😡😡😡 ഫസ്റ്റ് തെറ്റു പറ്റിയപ്പോൾ തന്നെ ഞാൻ ഫിലിം skip ചെയ്തു ക്ലൈമാക്സ്‌ മാത്രം കണ്ടു . ഉർവശി ചേച്ചി ക്ഷമിക്കാൻ പാടില്ലായിരുന്നു .. 😢😢 ഉർവശി ചേച്ചി ഉയിർ 😘😘😘😘😘
@appuappu669
@appuappu669 Ай бұрын
അന്യ അയ ഒരു സ്ത്രീയുടെ വീട്ടിൽ അതും ഒറ്റ്ക് താമസിക്കുന്ന വീട്ടിൽ പാതിരാത്രി പോയി മദ്യപിച്ച് ഇരിക്കണ്ട ആവശ്യം എന്തായിരുന്നു.അതു തന്നെ തെറ്റ്.ഇതൊരു പെണ്ണ് അണ് ചെയ്തതെങ്കിൽ എല്ലാവരും ആദ്യം എന്തിന് പോയി എന്നല്ലേ ചോദിക്കുന്നത്.ഇനി രണ്ടാം തവണ അറിഞ്ഞു കൊണ്ട് പോയി..മനപൂർവ്വം ചെയ്തു..മൊത്തം തെറ്റ് തന്നെ അണ്
@nithinnitz1239
@nithinnitz1239 Жыл бұрын
ഉർവ്വശി ഏതുവിധേനയുളള വേഷവും ആയിക്കോട്ടെ തനിക്ക് അനുയോജ്യമാംവിധം പകരക്കാരില്ലാതെ തന്നെ ചെയ്തു തീർക്കാൻ മിടുക്കുളള ചുരുങ്ങിയ അഭിനേത്രികളിൽ ഒരാൾ.... ഉർവ്വശി യുടെ വൈവിധ്യമാർന്ന വേഷങ്ങളും മറ്റും ഒരിക്കലും മറ്റൊരു നായികയ്ക്കും ചെയ്തു പൂർത്തീകരിക്കാൻ പറ്റാത്തതുമാണ്.... വിമർശകർക്ക് വരെ ഉർവ്വശി യുടെ എല്ലാ തരത്തിലും അംഗീകരിക്കപ്പെട്ട , പ്രേക്ഷക പ്രശംസ നേടി കൊടുത്ത വേഷങ്ങളും ഇപ്പോഴും എത്ര അസൂയാവഹമാണ്....... മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത സവിശേഷത കൂടിയാണത്.......
@nithinnitz1239
@nithinnitz1239 2 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@swetha4844
@swetha4844 2 жыл бұрын
മുകേഷ് ഈ സിനിമയിൽ അഭിനയിക്കുക അല്ല ജീവിക്കുകയായിരുന്നു.. സൂപർ.👌👌
@xmale75
@xmale75 2 жыл бұрын
What are you saying Pura mol..?
@sreechithra5025
@sreechithra5025 5 ай бұрын
@@xmale75 exactly he is living in james character. pandekku pande pennungalde purakeya. bhooloka kozhi.. kattu kozhi..
@user-yo4me1pb2y
@user-yo4me1pb2y 4 ай бұрын
Mukesh is a super duperrr
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 2 жыл бұрын
അനുഗ്രഹീതരായ സംവിധായകരുടെ കയ്യിൽ എല്ലാ വിഷയവും ഭദ്രമായിരിക്കും ഒരുപാട് ഇഷ്ടം ഐവി ശശി സാർ
@dennycl5449
@dennycl5449 2 жыл бұрын
രേണുക... എന്നാ look 😍😍😍
@jamesmathew1880
@jamesmathew1880 2 жыл бұрын
വളരെ മനോഹരമായ സിനിമ 2022 ൽ 2023 ൽ കാണുന്നവർ ഉണ്ടോ
@bindhugopalan559
@bindhugopalan559 2 жыл бұрын
2022 കാണുന്നു
@shencypsam
@shencypsam 2 жыл бұрын
Yes
@anoopps9918
@anoopps9918 2 жыл бұрын
Kandal enthenkilum kuzhappom undo 😂
@jayakumari2031
@jayakumari2031 2 жыл бұрын
ഉണ്ട്
@sumeshpt8921
@sumeshpt8921 2 жыл бұрын
Yes😂
@LiveintheMoment24
@LiveintheMoment24 Жыл бұрын
ഉർവശി എന്തൊരു സുന്ദരിയാണ് 🥰🥰🥰🥰
@SurajInd89
@SurajInd89 Жыл бұрын
Ayye..😅
@wilsonu5937
@wilsonu5937 Жыл бұрын
​@@SurajInd89 endaa chetta oru ayyee
@wowser2153
@wowser2153 5 ай бұрын
@@wilsonu5937urvashiyude mukathinu oru shape illa , oru unda
@MunnaMunna-dn1ow
@MunnaMunna-dn1ow 5 ай бұрын
ഉർവ്വശിയേക്കാൾ സുന്ദരി സുധയാണ്
@wowser2153
@wowser2153 5 ай бұрын
@@MunnaMunna-dn1ow random valiya bangi onnum illa .urvashiyude shape illatha unda mukam , sudhayude choli kannu
@bijugeorge4144
@bijugeorge4144 6 ай бұрын
അതിമനോഹരമായ സിനിമ ഈ സിനിമ റിലീസ് ചെയ്ത സമയത്ത് കണ്ടിരുന്നു 16 വയസ്സിൻ്റെ ഓർമ്മകൾ ഓടിയെത്തുന്നു
@mightymapogos
@mightymapogos Жыл бұрын
അച്ഛൻ പണ്ട് ഒരു പെണ്ണ് പിടിയൻ ആയിരുന്നു എന്ന് അറിഞ്ഞു മനസ് മാറി പ്രകാശിന്റെ അടുത്ത് പോയ സുമതിയുടെ മനസ്സ് ആരും കാണാതെ പോകരുത്.🥲...രേണുക എന്ന കഥാപാത്രത്തോട് ഒരേ സമയം വെറുപ്പും, സഹതാപവും തോന്നും..😑 എന്നാലും കുത്തികൊല്ലാൻ വന്ന അവൾ എന്തിനാ സ്വയം കുത്തി മരിച്ചേ.. 🤔.. സുരേഷ്‌ഗോപി, ഉർവശി,സുധ,മുകേഷ്, ലിസ്സി.. എല്ലാരും സൂപ്പർ ❤💙💚
@aparnasasikumar7568
@aparnasasikumar7568 11 ай бұрын
സ്വയം കുത്തി മരിച്ചത് അല്ല. ഉറുവശിയെ kuttaan നോക്കിയപ്പോ കത്തി തിരിച്ചു അവരുടെ വയറിൽ തന്നെ കേറുന്നെയാ.
@shyamaretnakumar5868
@shyamaretnakumar5868 9 ай бұрын
ചെറുക്കൻ കല്ല് വച്ച് എറിഞില്ലേ
@shamnasherin1938
@shamnasherin1938 Жыл бұрын
ഉർവശി എന്താ ഭംഗി 😘😘😘😘😘😘
@sethulakshmilakshmi9100
@sethulakshmilakshmi9100 5 ай бұрын
ഈ ഫിലിംൽ ആഹ്ഹ് പാവം കുഞ്ഞു എത്ര തവണ കരയുന്നു. കണ്ടിട്ട് സങ്കടം തോന്നുന്നു
@padmaprasadm9548
@padmaprasadm9548 Жыл бұрын
2023 ഏപ്രിൽ 17 നു വീണ്ടും കണ്ടു...മുൻപ് തളിപ്പറമ്പ് താലൂക്കിലെ ബക്കളം രശ്മി ടാക്കീസിൽ വച്ചു കണ്ട ഓർമ്മ... ഇന്ന് ടാക്കീസ് ​​മാറി..
@vishramam
@vishramam Жыл бұрын
Pandalam Theatre! Adipoli mazhayathu!
@abidkabid6525
@abidkabid6525 8 ай бұрын
പടം കാണാം ലെ
@arunimaaarunz1840
@arunimaaarunz1840 5 ай бұрын
2❤️24 ൽ ആരൊക്കെ
@user-nj5qc4jv7s
@user-nj5qc4jv7s 4 ай бұрын
Njn😂😂
@BLJ-iv5pg
@BLJ-iv5pg 4 ай бұрын
🙋
@arunimaaarunz1840
@arunimaaarunz1840 4 ай бұрын
@@user-nj5qc4jv7s 🤣🤣❤️👍
@arunimaaarunz1840
@arunimaaarunz1840 4 ай бұрын
@@BLJ-iv5pg 😃🥰👍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ആദ്യമായി കാണാൻ പോകുന്നു ഈ പടം 🔥
@Hiux4bcs
@Hiux4bcs 2 жыл бұрын
1989 ലു കണ്ടു 🤣8th standard lu
@kalyanikutty6983
@kalyanikutty6983 2 жыл бұрын
Lllll
@user-or1gr1tv9s
@user-or1gr1tv9s 2 жыл бұрын
Njanum
@beautifulspark5897
@beautifulspark5897 2 жыл бұрын
Njaanum..ipol kaanan povukayaanu...uravassi chechiye orupaad ishtam 🥰🥰🥰
@bindhugopalan559
@bindhugopalan559 Жыл бұрын
ഞാനും..
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ഇങ്ങനെ കുറെ കുടുംബം കലക്കികൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്.😏
@rahulnair58
@rahulnair58 2 жыл бұрын
കുറച്ചു അവിഹിതത്തിന്റെ മസാല ഉള്ളകൊണ്ട് ഇഷ്ടായി.പടം ഒരു പൂർണ്ണത ഇല്ലാത്ത പോലെ ഫീൽ ചെയ്തു.മൊത്തത്തിൽ ഒരു കൊച്ചു കമ്പി പടം.
@hamzakv6658
@hamzakv6658 2 жыл бұрын
Bhudhimutty kandnda pulydi mneee🏴‍☠️
@vanajavanaja5534
@vanajavanaja5534 5 ай бұрын
ഇത്രയും നല്ല കഥയും സിനിമയും ഇന്നത്തെകാലത്ത് കാണാൻ കിട്ടില്ല.
@melodies5692
@melodies5692 Жыл бұрын
Padathinte message 'kalyanam kazhinjaal aksharathettu varaathe nokkanam'
@rejibaby4353
@rejibaby4353 9 ай бұрын
1989ൽ കണ്ട സിനിമ വീണ്ടും 2023ൽ വീണ്ടും കാണുന്നു
@mohammedrashiq4886
@mohammedrashiq4886 3 жыл бұрын
സോങ് ഒരു രക്ഷേം ഇല്ല
@bineeshaug
@bineeshaug Ай бұрын
@MariasDiaries
@MariasDiaries 2 жыл бұрын
ഹൃദയം കൊണ്ടെഴുതുന്ന കവിത.. അത് ഈ movie ലേ ആയിരുന്നോ?? പണ്ടത്തെ fm favrt 😍😍
@sivinsajicheriyan7937
@sivinsajicheriyan7937 Жыл бұрын
Hello ..nammal fb friends alle😀😍
@MariasDiaries
@MariasDiaries Жыл бұрын
@@sivinsajicheriyan7937 yes 😃
@sivinsajicheriyan7937
@sivinsajicheriyan7937 Жыл бұрын
@@MariasDiaries 😂😍😍
@bineeshaug
@bineeshaug Ай бұрын
Shyam Music ❤
@sairaka3506
@sairaka3506 2 жыл бұрын
ഇന്നത്തെ കാലത്തിന് അനുസരിച്ച movie
@harishmahari1514
@harishmahari1514 Жыл бұрын
Sathyam
@baseemact
@baseemact 2 жыл бұрын
Suresh ghopi kaanaan nalla bhanghiyundu
@mohanakrishnan1150
@mohanakrishnan1150 3 ай бұрын
Interesting movie keep uploding old movies thanks സുരേഷ് ഗോപി ഷിറ്റ് പറയാതെ നന്നായി അഭിനയിച്ച സിനിമ
@lalala-zd3vg
@lalala-zd3vg 2 жыл бұрын
സൂപ്പർ 👍👌🙏 moive super songs
@bijoshvg1636
@bijoshvg1636 18 күн бұрын
ഹൃദയം കൊണ്ടെഴുതിയ കവിത അപാരം
@ranifrancis1282
@ranifrancis1282 2 жыл бұрын
pandathe suresh gopide romance 😍 onum parayanilla
@travellovers1234
@travellovers1234 Жыл бұрын
Alcohol കൂടെ fever ന്റെ മെഡിസിൻ 🤭..ഓരോ scenes ഉണ്ടാക്കാൻ വേണ്ടിയുള്ള ഓരോരോ കാര്യങ്ങൾ.. പിന്നെ മറ്റൊരു പെണ്ണിനെ കാണുമ്പോഴേല്ലാം അവളുമായി ശരീരം പങ്കിടുകയാണെങ്കിൽ സ്വന്തം ഭാര്യയെ അതിനു കൊള്ളില്ല എന്നല്ലേ? അതു സങ്കടകരം തന്നെ ആണ്. No പറയണ്ട സ്ഥലത്തു no എന്ന് പറയാനും പഠിക്കണം.
@lostlove3392
@lostlove3392 4 ай бұрын
Fever medicine aannenu parayunalle ullu. Athu valla date drug aayirunnu kaannum.
@MunnaMunna-dn1ow
@MunnaMunna-dn1ow 5 ай бұрын
ആദ്യമായിട്ട് കാണുന്ന movie super movie ❤️❤️❤️❤️❤️
@sudheervd1899
@sudheervd1899 Жыл бұрын
എനിക്ക് ഇഷ്ടപെട്ടത് സുധ യുടെ അഭിനയം ആണ്.. ആ കാലഘട്ടത്തിൽ ഇത്രയും ചങ്കൂറ്റം കാണിച്ച ആ നടിക്കെന്റെ ആശംസകൾ 🌹🌹
@harishmahari1514
@harishmahari1514 Жыл бұрын
👊👊👊👊👊
@harishmahari1514
@harishmahari1514 9 ай бұрын
ചങ്കുറ്റം അല്ലടോ ഇന്നത്തെ കാലത്തെ കുടുംബം കലക്കിക്കൾ 😡😡😡😡
@MunnaMunna-dn1ow
@MunnaMunna-dn1ow 5 ай бұрын
​@@harishmahari1514😂😂😂😃😃😂
@yoosufhimad
@yoosufhimad 2 жыл бұрын
ജഗതി ചേട്ടൻ ചിരിപ്പിച്ചു കൊന്നു!
@shellymerry3800
@shellymerry3800 Жыл бұрын
Ooooh love seen Suresh Gopi sir 😍😍😍
@shamnasshammu7933
@shamnasshammu7933 Жыл бұрын
2023ൽ കാണുന്നവരുണ്ടോ
@elizabethjacob8977
@elizabethjacob8977 2 жыл бұрын
I just love Suresh Gopi sir's acting very much in this movie... Speaks so softly and lovingly and the way he cooks dosa for his son, it doesn't feel like he is acting, he is living the character..... Soft voice, loving look... What amazing acting skill.. He is the BEST!!
@haleemapangode4152
@haleemapangode4152 Жыл бұрын
K🤗i
@deeparathnakaran8531
@deeparathnakaran8531 Жыл бұрын
Divyais
@thengakola
@thengakola Жыл бұрын
He's a very underrated actor. Look at Innalle or Manichitrathazhu. He was stereotyped for the action hero roles, later now as a politician etc. But SG is brilliant at doing emotional roles. That Dulqar Kalyani Shobana film, forgot the name, he's done a nice job there too.
@ajithvelayudhan3453
@ajithvelayudhan3453 Жыл бұрын
@@thengakola its not dulqar shobhana film, Sureshettan film 😡🔥
@pushpavallyb8111
@pushpavallyb8111 Жыл бұрын
@@haleemapangode4152 à111
@yoganmba2686
@yoganmba2686 11 ай бұрын
I am from tamilnadu i like this movie everyone act in this movie very naturally...
@sugithaus6158
@sugithaus6158 2 жыл бұрын
ഇങ്ങനെ ഓരോ കുടുംബം കലക്കികൾ ഉണ്ട്
@ShahulHameed-zb4dz
@ShahulHameed-zb4dz 2 жыл бұрын
😄
@rajanvarghese6418
@rajanvarghese6418 2 жыл бұрын
ITHOKKE oru RASAMALLE?!NJAANUM ithokke THANNE!
@shahnas7606
@shahnas7606 Жыл бұрын
Undhu oru amjitha aval aa nttai hus nA adichu mattiya shavam
@funcorner1000
@funcorner1000 Жыл бұрын
@@shahnas7606 ayyo ippo enthay
@jayviswas9443
@jayviswas9443 2 жыл бұрын
Very nice movie 🎥
@welcometoamerica690
@welcometoamerica690 5 ай бұрын
I came to know there is a malayalam remake of the movie "Fatal Attraction" and I had to check out this movie. I have to say this movie is really good.
@geethas2528
@geethas2528 Жыл бұрын
വളരെ മനോഹരമായ സിനിമ
@madhu2365
@madhu2365 2 жыл бұрын
മുകേഷ് ജീവിതത്തിലും സിനിമയിലും ഒരേപോലെ കോഴി
@amaldevthiyyan5166
@amaldevthiyyan5166 8 ай бұрын
ഇന്നത്തെ ഭാരത സ്ത്രീയേ അന്നേ തിരിച്ചറിഞ്ഞ എഴുത്തുക്കാരൻ 👌
@thengakola
@thengakola Жыл бұрын
A film ahead of its time
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Good movie.....😘😘😘😘😘😘😘
@sahalapodi7331
@sahalapodi7331 5 ай бұрын
2024 kaanunnu
@rajanvarghese6418
@rajanvarghese6418 2 жыл бұрын
SUPER FILM.THEATERIL KANDU.PINNE DOOR DARSANIL KANDU..CASSETTE ITTU KANDU.PINNE IPPOL!
@soumya4933
@soumya4933 Жыл бұрын
ഈ മൂവിയിൽ സുരേഷ് ഗോപിയുടെ character ന്റെ mistake രണ്ടാമത്തെ ദിവസം dress കൊടുക്കാൻ night പിന്നെയും പോയതാണ്. അവിടെ പിന്നെം എല്ലാത്തിനും റെഡി ആണെന്ന് അല്ലേ.. ഇതുപോലെ നല്ലപോലെ പോകുന്ന കുടുംബങ്ങൾ കലക്കാൻ നടക്കുന്ന ശവങ്ങൾ എല്ലാടത്തും ഉണ്ട്..
@aparnasasikumar7568
@aparnasasikumar7568 Жыл бұрын
അതെ അത് ഞാനും ആലോചിച്ചു. ഒരിക്കലും സുരേഷ് ഗോപി ആ വീട്ടിൽ പോകല്ലാരുന്നു.ഇതിന്റെ ക്ലൈമാക്സ്‌ അടുക്കുമ്പോ രേണുകയെ സുരേഷ് ഗോപി കുറെ അടിക്കുന്നുണ്ട് ആ അടി 1st കൊടുത്തിരിന്ന് akel പ്രോബ്ലം ആകില്ലാരുന്നു. വെയ്ൻ കട്ട്‌ ചെയ്തപോ ചാകുനെ ചാകട്ടെ എന്നു പറഞ്ഞു eragi പോകണം ആരുന്നു
@ajianandan3026
@ajianandan3026 2 жыл бұрын
I don't like such movies where wife/husband is cheating their innocent and loyal partner..
@tharanisar8072
@tharanisar8072 Жыл бұрын
Correct
@travellovers1234
@travellovers1234 Жыл бұрын
Yes
@Limited_Edition_746
@Limited_Edition_746 Жыл бұрын
​@@tharanisar8072 how do you know that?🤣🙄
@tharanisar8072
@tharanisar8072 Жыл бұрын
@@Limited_Edition_746 I don't like that kind of personality
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤i love to suresh chatai ❤shobin ❤
@jobbyjohnson5599
@jobbyjohnson5599 2 жыл бұрын
Best movie
@reshmareshma2989
@reshmareshma2989 2 жыл бұрын
Supper filim... Kudumbam oru chillu poleyanu.. Udayathe sookshikkanam
@anjalydas4030
@anjalydas4030 Жыл бұрын
നല്ല ഇടിയും മിന്നലും ഉള്ളപ്പോൾ സിനിമ വെച്ചു കാണ്ടുന്ന logic😁
@divyaandrews6070
@divyaandrews6070 8 ай бұрын
സുരേഷ് ഗോപിയുടെ കഥാപാത്രം ചെയ്ത തെറ്റ് ന്യായീകരിക്കാനും പറ്റില്ല , കവിയൂർ പൊന്നമ്മ മകൾക്ക് കൊടുക്കുന്ന ഉപദേശം അംഗീകരിക്കാനും പറ്റില്ല. എങ്കിലും സിനിമ മൊത്തത്തിൽ കൊള്ളാം.
@sangeethams506
@sangeethams506 7 ай бұрын
Correct
@christy1657
@christy1657 Жыл бұрын
Old movies eppolumm ishttmm💯
@rahulradhu1029
@rahulradhu1029 2 жыл бұрын
നല്ല പടം
@hrikeshhari1300
@hrikeshhari1300 Жыл бұрын
Suresh Gopi hit movie
@jayankumar-gs2zv
@jayankumar-gs2zv 11 ай бұрын
Good acting sudha and urvashi
@omanavarkala2612
@omanavarkala2612 8 ай бұрын
Movie. Super. Suersh gopi Adipoli ❤❤❤
@MG-pv4uq
@MG-pv4uq 7 ай бұрын
This is my first time seeing this film. 0:00 - 2:15 Vangelis - Chariots of Fire. Athu avidam kondu avasaanipichaayirunnengil potte ennu vaykkaamaayirunnu. Pakshe, kaama veri poondulla aa penninte kaama vikaara sceneil okke, 'Chariots of Fire' enna valare prashasthavum, motivating aayittulla aa nalla song, ingane upyogichu nashippichallo I.V. Sasi. Annonnum copyright issues illathathukondu iyal rakshapettu. P.S. Ee cinema "Ahead of its time" ennokke palarum comment ittu. Yes, bharatha sthreekal annu ithrayum adhapathichillaayirunnekkaam Pinne concept.... athu FATAL ATTRACTION enna 1987 Hollywood movie il (starring Michael Douglas and Glenn Close) ninnu eduthathaanu....I mean "inspired". I.V. Sasi ye polulla directormaar pandum Hollywood "inspired" aayi kure cinemakal cheyyaarundaayirunnu.
@salilos6075
@salilos6075 2 жыл бұрын
11 07 2022 (തിങ്കൾ ) ൽ കണ്ടു നല്ല ഗാനം
@niasthayyil8317
@niasthayyil8317 2 жыл бұрын
Romance,അവിഹിതം interesting movie
@vivkkvln
@vivkkvln 2 жыл бұрын
Super movie
@AnilKumar-kp7fl
@AnilKumar-kp7fl Жыл бұрын
Super❤️
@MG-pv4uq
@MG-pv4uq 7 ай бұрын
1:30:09 "Hospitalilum Gutteroo..." aa dialogue um Jagathy chettante expressionsum 😂
@lajkl9198
@lajkl9198 2 жыл бұрын
Ethintay climax entha enganey.. the rest is super
@shailasthoughts
@shailasthoughts Жыл бұрын
ഇന്ന് ആദ്യമായി കാണാൻ പോകുന്ന ഞ്യാൻ
@remadevi906
@remadevi906 3 жыл бұрын
ഈ തെറ്റ് ഭാര്യ യാണ് ചെയ്തതെങ്കിലോ ക്ഷമിക്കുമോ ഭർത്താവ്
@sureshkumarp6219
@sureshkumarp6219 3 жыл бұрын
Nalla karyam
@AsifAsif-we4tt
@AsifAsif-we4tt 2 жыл бұрын
കഥ യിൽ ചോദ്യം ഇല്ല
@smithakrishnan1882
@smithakrishnan1882 2 жыл бұрын
@@AsifAsif-we4tt ഇത് ഒരു വെറും കഥ ആണോ.. എത്രയോ കുടുംബങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്...... പൊതുവെ അങ്ങനെ ആണ്.. ഇത്തരത്തിൽ ഉള്ള തെറ്റുകൾ ഭർത്താവ് ചെയ്യും.. പക്ഷെ തിരിച്ചു അങ്ങനെ ഭാര്യ ചെയ്യുന്നത് സങ്കൽപിക്കാൻ പോലും ഭർത്താക്കന്മാർക്ക് കഴിയില്ല... ചെയ്താൽ സഹിക്കുകയും ഇല്ല
@thepatriot4010
@thepatriot4010 2 жыл бұрын
@@smithakrishnan1882 Madam you are absolutely right!
@unnir5037
@unnir5037 2 жыл бұрын
epozhathe olichodi pokunna bharya de news onnum vayikarila ennu thonnunnu...
@merin3101
@merin3101 3 жыл бұрын
നല്ല പടം ❤️
@niasthayyil8317
@niasthayyil8317 2 жыл бұрын
Mm
@Dadsgirl1111
@Dadsgirl1111 9 ай бұрын
Mm
@shabila629
@shabila629 5 ай бұрын
2024 il kaanunnavarunddo
@vedhikavedhu6893
@vedhikavedhu6893 5 ай бұрын
ഞാൻ ഇപ്പോ കാണുന്നു 😊
@user-nj5qc4jv7s
@user-nj5qc4jv7s 4 ай бұрын
Njn undee😂😂
@aswanthjanil2217
@aswanthjanil2217 6 ай бұрын
First time i m watching this movie
@saleemttsaleem9839
@saleemttsaleem9839 2 жыл бұрын
super , 90 kalil ingine etra nalla filim nestu
@sijimolvs4638
@sijimolvs4638 5 ай бұрын
വളരെ മനോഹരമായ film
@anvarca210
@anvarca210 Жыл бұрын
പുതിയ അറിവാണ് ബ്രാണ്ടിയും ടാബ്ലറ്റ്സും പനിക് നല്ലതാണ് enu
@sreejith3442
@sreejith3442 Жыл бұрын
പരീക്ഷിച്ചു നോക്കണം 🤣
@user-cb2td7zp4c
@user-cb2td7zp4c 2 жыл бұрын
Orikkalum ethoru thonnalalla sathyam matram athrakkum kannuneer kannil ninnum poya oru sthriyude deenarodanam hrudayam kondeyuthiya kavithapole oro ganangalum oro jeevithangalanu athukonda aathu ganavum njan aswadikkum ath kayinjakalangal orkkanum allam marakkanum ee ganangalayirunnu pandu kurachu kalam koottu
@mayamv9757
@mayamv9757 2 жыл бұрын
Good husband
@krishnendranchandran6865
@krishnendranchandran6865 Жыл бұрын
Spr movie
@lovebirds2623
@lovebirds2623 Жыл бұрын
Ithiley Suresh gopiyudsy family poley aayirunnu entey familiyum same ithu poley oru alavilthy vannu ithupoley 😔😔🥺
@ninuvincent7114
@ninuvincent7114 3 жыл бұрын
logo Super
@leelamk4917
@leelamk4917 2 жыл бұрын
Mukesh real life maathiri
@vinaynair2074
@vinaynair2074 3 жыл бұрын
Great movie, brilliant direction !
@leelaka9187
@leelaka9187 2 жыл бұрын
Yakshiyuda kamàthinta
@user-mp4hs1lj2n
@user-mp4hs1lj2n 11 ай бұрын
നല്ല സിനിമ 👍🏻
@rajuvelayudhan3035
@rajuvelayudhan3035 3 жыл бұрын
സൂപ്പർ
@sheelapanneer2455
@sheelapanneer2455 3 жыл бұрын
Super filim
@noordeenabdulkareem8384
@noordeenabdulkareem8384 2 жыл бұрын
Thanks good place try ഇതെൻ്റെ നീതി .. നാഗപഞ്ചമി .. അവൾ കാത്തിരുന്നു അവനും please try
@abdulradheed5430
@abdulradheed5430 11 ай бұрын
Shyam bgm super
@bineeshaug
@bineeshaug Ай бұрын
@ishaanadi6485
@ishaanadi6485 2 жыл бұрын
Tablet brandy good combination
@minivarghese7162
@minivarghese7162 2 жыл бұрын
Urevashi so cute
@ajithasabu3194
@ajithasabu3194 7 ай бұрын
Super filim😊😢
@manju4297
@manju4297 6 ай бұрын
ഞാൻ 2024ൽ കാണുന്നു
@jaseenajannat2916
@jaseenajannat2916 Жыл бұрын
Adhyamayikanunnu.
@binoyrn4905
@binoyrn4905 2 жыл бұрын
Remake of '87 film fatal attraction
@sakki5376
@sakki5376 Жыл бұрын
Sureshgopy super
@babuchanayil4388
@babuchanayil4388 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ഈ സിനിമ കാണാൻ മോഹം അങ്ങിനെ വീണ്ടും സിനിമ കണ്ടൂ. എന്നും മികച്ച പടം തന്നെ.
@umesh6555
@umesh6555 3 жыл бұрын
Nice movie
@gangadharans724
@gangadharans724 2 жыл бұрын
Only. . Mukesh lsvb
@sajijosephaykkanat477
@sajijosephaykkanat477 2 жыл бұрын
2022 ഇൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിക്കുന്ന ഊള വന്നോ.... 😜😝
@mathewkl9011
@mathewkl9011 2 жыл бұрын
🤣🤣🤣🤣🤣👌
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
😂😂
@reyskywalker.
@reyskywalker. Жыл бұрын
@@mathewkl9011 athu thaan alle
@gowthamks8753
@gowthamks8753 Жыл бұрын
2023
@lakshmisoman9431
@lakshmisoman9431 8 ай бұрын
ഈ കമന്റ് ന്റെ ഉടമ അയാൾ അല്ലേ😂😂😂😂😂😊😊😊
@ponnusponnu5270
@ponnusponnu5270 2 жыл бұрын
അപ്പൊ ഈ കൊറോണ time ൽ എല്ലാം കൂടി പഴയ ഫിലിം കണ്ടാണ് ഈ ചെടി ഒക്കെ കെട്ടി തൂക്കാൻ തുടങ്ങിയെ 😍(1:49:56)... ...ഫിലിം ok.. Bt ക്ലൈമാക്സ്‌ ബോർ... ഒന്നും മനസിലാകുന്നില്ല... ഇടയ്ക്കു കാണിക്കുന്ന ആക്‌സിഡന്റ് 🤔🤔......... നന്നായി സദ്യ ഉണ്ടോണ്ട് ഇരുന്നിട്ട് last ഉപ്പിട്ട പായസം കുടിച്ചപോലെത്തെ ക്ലൈമാക്സ്‌..😶😑😐😶😑😶😑😑.....anyway ജഗതി ചേട്ടൻ പൊളിച്ചു 🤣🤣🤣🤣🤣🤣🤣....അച്ഛാ സമച് ഗയ😏😏🤣🤣🤣🤣... What a വേലക്കാരി... 🤭🤭🤭......
@sumeshs3204
@sumeshs3204 Жыл бұрын
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഗോപു ഷെമിച്ചേക്കു
@gracytoms302
@gracytoms302 2 жыл бұрын
മുകേഷ് real character.. പെണ്ണ് പിടി
@simisamson9074
@simisamson9074 2 жыл бұрын
കഷ്ടം
@stalinbabu2204
@stalinbabu2204 2 жыл бұрын
അതെന്താ... നിന്നെ ഇതിനുമുൻപ് പിടിച്ചിട്ടുണ്ടോ...??? അല്ലാ ഭയങ്കര എക്സ്പീരിയൻസ് ഉള്ളതുപോലെയാണ് നിന്റെ കമന്റ് അതുകാരണം ചോദിച്ചതാട്ടോ 🤔🤔🤔
@infocountry16
@infocountry16 2 жыл бұрын
@@stalinbabu2204 well
@stalinbabu2204
@stalinbabu2204 2 жыл бұрын
@@josephsalin2190 സോറി ബ്രോ.... നിന്റെ കുടുംബത്തിലെ ആർക്കോ അയാള് കാരണം ദുരനുഭവമുണ്ടായെന്ന് ഞാനറിഞ്ഞിരുന്നില്ല. ആരെയാ അയാള് പിടിച്ചത്.... എന്നിട്ട് കേസിനൊന്നും പോയില്ലേ... അതോ കാശുവാങ്ങി സോൾവാക്കിയോ..... എന്നാലിനി ഒട്ടും താമസിക്കണ്ടാ സയനൈഡ് നീ തന്നെ മൂഞ്ചിക്കോ.. 🤣🤣🤣🤣🤣🤔
@stalinbabu2204
@stalinbabu2204 2 жыл бұрын
@@josephsalin2190 മുകേഷ് എൻ്റെ ആരുമല്ലാ. അതിന് ഞാൻ നിന്നോടല്ലല്ലോ നീ എന്നോടല്ലേ ചൊറിയാൻ വന്നത് 🤔 വല്ലവരുടേയും പോസ്റ്റിന് നീ എന്തിനാടാ ചൊറിയാൻ നടക്കുന്നത് 🤔 പിന്നെ എന്റെ കുടുംബത്തിലെ ആരെയെങ്കിലേയും പറഞ്ഞാൽ പിന്നെ ചൊറിച്ചിലും മാന്തലുമൊന്നുമുണ്ടാവൂല പെരുമാറലേ ഉണ്ടാവൂ പെരുമാറൽ 😠മുകേഷായാലും മറ്റാരായാലും ശരിക്കും സത്യമറിഞ്ഞേ എന്തെങ്കിലും പറയാവൂ....💯
@jancyvidya8243
@jancyvidya8243 2 жыл бұрын
Mukeshinte lifile full akshara thettum edilunde
@abhinps2786
@abhinps2786 2 жыл бұрын
👍
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 25 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Malayalam Full Movie | ENTE PONNU THAMPURAN | Suresh Gopi and Urvashi
2:03:07
Millennium Cinemas
Рет қаралды 730 М.
Ariyatha veethikal malayalam Full movie || Mammootty, Mohanlal, Rahman
1:53:40
VARNAM | MALAYALAM ROMANTIC FULL MOVIE | SURESH GOPI | JAYARAM
2:05:39
Sree Movies Official
Рет қаралды 521 М.
Suvarna Simhasanam Malayalam Full Movie | Suresh Gopi | Mukesh | Ranjitha
2:15:27
Speed Audio Video Dubai
Рет қаралды 120 М.
E E Ei Meat Team VS Red Larva Team | Battle Part 1
0:27
ApKim Gaming
Рет қаралды 7 МЛН
Сотрудник полиции не ожидал такого 🫣 #кинонавечер
0:55
Choose Hell Or Heaven For Zombie feat. Mellstroy
0:40
ToonToon Daily
Рет қаралды 11 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 7 МЛН
Chicken NUGGET Policeman Choose The Right Item To Help Max Who Has A Hurt Leg 👍️
0:20
Max Design Pro - Creative Animation Channel
Рет қаралды 14 МЛН