ആരുമില്ലേ 🙋🏼♂️ 2024സിനിമയൊന്നും കണ്ട് രസിക്കാൻ....??🤩
@florapmks8 ай бұрын
Njan undyeee
@fsfworldvlogs77968 ай бұрын
Yes
@ShahanaShalutty8 ай бұрын
ഞാനും
@user-sajeenarasheed8 ай бұрын
ഉണ്ടേ... അങ്ങ്ന്നു എവിടുന്നാ 😄
@busharahakeem3788 ай бұрын
Njanundeyyy👍
@remyamithrapuram7 ай бұрын
പഴയ സിനിമ കാണാൻ ഇഷ്ട്ടം ഉള്ള ആരെങ്കിലും ഉണ്ടോ 2024ൽ ഇത് കാണുന്ന ഞാൻ 🙄😄
@JithuRaj20246 ай бұрын
ഞാൻ ഉണ്ട്ട. നി കുറെ നല്ല സിനിമകൾ പറ
@remyamithrapuram6 ай бұрын
@@JithuRaj2024 ഇത് മഞ്ഞുകാലം ഞാൻ ഇന്ന് കണ്ട് സൂപ്പർ 👍
@JithuRaj20246 ай бұрын
@@remyamithrapuram അത് കരയും. Sentimental ഇഷ്ടല്ല
@JithuRaj20246 ай бұрын
90s ഓൾഡ് ജഗദീഷ് മൂവീസ്. കള്ളൻ കപ്പലിൽ തന്നെ ഉപ്പുകണ്ഡം ബ്രദേഴ്സ് മിമിക്സ് പരേഡ് കാസർഗോഡ് കഥർഭായ് തിരുതൽവദി സാക്ഷാൽ ശ്രീമാൻ ചാത്തുന്നി എല്ലാരും ചൊല്ലണ് ഗജരാജമത്രം മന്ത്രികച്ചെപ്പ് അദ്ദേഹം എന്ന ഇദ്ദേഹം പ്രായികര പാപ്പൻ
@remyamithrapuram6 ай бұрын
@@JithuRaj2024 എന്നാൽ കാണണ്ട 🙄🙄
@rafik243 жыл бұрын
എന്റെ പൊന്നോ ഇതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല,, 👌👌👌നല്ല കോമഡി യും സൂപ്പർ പടം,,,,
@aryasprasad25582 жыл бұрын
അതെയതെ
@jitheshjithesh9202 жыл бұрын
സംഗീതം ചെയ്തത് ദേവരാജൻ ആണ്.... 🙏🙏🙏🙏🙏🌹🌹❤❤
@Fcmobile34653 жыл бұрын
Tv യിൽ ഈ ഫിലിം നടക്കുന്നു... നമുക്ക് യൂട്യൂബിൽ കണ്ടാലേ ഒരു ഗും ഉള്ളു 🤪🤪🤪 ഫിലോമിന ചേച്ചി സൂപ്പർ 🥰🥰 പഴയ എല്ലാ കോമഡി തരങ്ങളും ഒരുമിച്ചു ഉണ്ടെങ്കിൽ കാണാൻ ആ ഫിലിം നല്ല രസമാ 😄😄 ഉർവശി എന്ത് സുന്ദരി ആണ്
@gmix5963 жыл бұрын
Njanum tv kanditu vannu kandatha....😂
@aryasprasad25582 жыл бұрын
സത്യം
@sumeshsubrahmanyansumeshps7708 Жыл бұрын
സത്യം
@antosoloman39222 жыл бұрын
ഉർവശി ചേച്ചിയുടെ ആ ശൊ എന്നുള്ള പറച്ചിൽ 😂😂😂😂... Super നടിയാണ് 🌹🌹🌹
@Roby-p4k2 жыл бұрын
*കട്ട നൊസ്റ്റാൾജിയ ആണ്... 🤩🤩പണ്ട് സൂര്യ ടീവിയിൽ കണ്ട സിനിമ❣️❣️❣️ വീണ്ടും 2022-ൽ കാണുന്നു*
@ncali Жыл бұрын
ആദ്യം കാണുന്നു പേര് ഉം ഇന്ന് കേൾക്കുന്നു ഫേസ് ബുക്ക് പേജിൽ ഭാഗം കണ്ടു അങ്ങനെ കാണാൻ തുടങ്ങി എന്റെ കണ്ണുകൾ ബ്ലൈൻഡ് ആണ് കുറച്ചു കുറച്ചു കാണാൻ പറ്റു സർജറി കഴിഞ്ഞു അമേരിക്ക യിൽ നിന്ന് ഇറക്കുമതി ചെയ്തവില കൂടിയ ലെൻസ് വെച്ചു
@nsaad6593 жыл бұрын
പഴയ കോവളവും ബാബ സ്റ്റുഡിയോ ഒക്കെ കണ്ടപ്പോ പഴയ കാലം മതിയായിരുന്നു എന്ന് തോന്നിപോകുന്നു😍
@ncali Жыл бұрын
Yes
@busharahakeem3788 ай бұрын
👍👍👍👍
@SAMk3786 ай бұрын
ഇങ്ങനെയുള്ള മൂവി ഇക്കെ കാണുമ്പോൾ കിട്ടുന്ന ഒരു കുളിർ 😊
@saneeshasanisani59482 жыл бұрын
എന്ത് ഭംഗിയാ സുരേട്ടനെയും ഉർവശിയെയും
@nishaadtk67185 жыл бұрын
സുരേഷ്ഗോപി 💗 ഉർവ്വശി ജോഡി 1. The city 2. ജനാധിപത്യം 3. തൂവൽ സ്പർശം 4. സിംഹധ്വനി 5. എന്റെ പൊന്നു തമ്പുരാൻ 6. ഉത്സവമേളം 7. അക്ഷരത്തെറ്റ് 8. New ഇയർ 9. കൗതുകവാർത്തകൾ 10. വർണ്ണത്തേര് 11. ഇത് മഞ്ഞുകാലം 12. വർത്തമാനകാലം 13. ഭൂമിക 14. ന്യൂ ഡൽഹി
@sebastianabel46094 жыл бұрын
Orumich vere Cinemakal und.
@shameershaaz3474 жыл бұрын
കൗതുക വാർത്തകൾ
@monptb00794 жыл бұрын
Ponnaram thottathe rajavu
@ArunKumar-po2or Жыл бұрын
@@monptb0079 jagadeesh anu hero
@indravarmancp2098 Жыл бұрын
The city👍🏻👍🏻👍🏻
@swaminathan13724 жыл бұрын
എത്ര മനോഹരമായ പാട്ടുകൾ.... ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ സഗീതം: ജി.ദേവരാജൻ
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ സൂപ്പർ സോങ് 👍
@jobyjoseph64193 жыл бұрын
ഇപ്പോൾ ആണ് ഈ സിനിമ കണ്ടു തീർന്നത്.. സൂപ്പർ സിനിമ സൂപ്പർ സോങ്‌സ്.. വീണ്ടും നിങ്ങൾ രണ്ടു പേർക്കും നമസ്കാരം... 🙏🙏🙏
@swaminathan13723 жыл бұрын
@@jobyjoseph6419 😄😄😄
@nithinnitz12392 жыл бұрын
ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി.........
@jubimathew3169 Жыл бұрын
The one and only Lady Super Star!
@babeeshkaladi6 ай бұрын
ഉർവശി ചേച്ചിയുടെ അഴിഞ്ഞാട്ടം ആണ് പടം. ദേവരാജൻ മാഷിന്റെ പാട്ടുകൾ 🙏 നല്ല പടമാണ്. ക്ലൈമാക്സ് കുഴപ്പമില്ലെങ്കിലും കുറച്ച് കൂടി നന്നാക്കാമായിരുന്നു.
@arunvlogswapna3 жыл бұрын
1992ൽ എ.റ്റി അബു സംവിധാനം ചെയ്ത ഒരു കോമഡി ക്ലാസിക്ക്ചലച്ചിത്രമാണ് [എൻ്റെ പൊന്നു തമ്പുരാൻ ] കുറേ ചിരിക്കാൻ ഉള്ള ഒരു മനോഹര സിനിമയാണ്. എത്ര കണ്ടാലും മതിവരാത്ത ഒരു ചലച്ചിത്രമാണ്.👌👌👌👌👌👌👌👌👌👌👌 സുരേഷ് ഗോപി. ഉർവശി. സിദ്ധിക്ക്. ഇന്നസെൻറ്. ജഗതി ശ്രീകുമാർ. രാജൻ .പി .ദേവ്. മമ്മൂക്കോയ. മാള അരവിന്ദൻ. കുതിരവട്ടം പപ്പു. പറവൂർ ഭരതൻ. റിസബാവ. സൈനുദ്ദീൻ. എൻ.എൽ ബാലകൃഷ്ണൻ. ഫിലോമിന. ലളിത ശ്രീ. ത്യശൂർ എൽസി. തെസ്നി ഖാൻ.
@pratheeshlp61852 жыл бұрын
💕💕💕💕💕💕
@antosoloman3922 Жыл бұрын
മാള ചേട്ടൻ 😂😂😂😂
@Najadv Жыл бұрын
ഇതിൽ പറഞ്ഞ ആളുകൾ മാത്രം അല്ലാലോ ഇതിൽ അഭിനയിച്ചത്. ഇനിയും കുറേ ആളുകൾ ഇല്ലേ. അവരുടെ പേര് പറയാൻ എന്താ തനിക്ക് ഒരു മടി.
@sulthanmuhammed92909 ай бұрын
At അബു 😊ഞങ്ങളെ നാട്ടുകാരൻ ആയിരുന്നു
@riju784 жыл бұрын
1:11:10 അമ്മാവൻ: "ഞാൻ കസ്റ്റംസിൽ ആയിരുന്നു....ഇപ്പൊ തിരുവന്തപുരത്തു ഒരു ജ്വല്ലറി നടത്തുന്നു.." 😂😂
@mallubeatspresentation5554 Жыл бұрын
😂😂
@manukrishnasadhak1320 Жыл бұрын
😂😂
@RiyasVlogs-di7mi8 ай бұрын
എജ്ജാതി 😄
@sumesh.psubrahmaniansumesh28904 жыл бұрын
അടിപൊളി പടം, നല്ല കോമഡി തഗ് life, എല്ലാവരും സൂപ്പർബ് ആയിട്ടുണ്ട്, 👍🙏
@njr27763 жыл бұрын
ഇങ്ങനെ ഒരു സിനിമഉണ്ട് ലെ എന്നാ കോമഡിയാ 😂😂 ഇതൊന്നും TV ലും വരാറില്ല ഒലക്ക 😇 നല്ല പടം ❣😍
@fathimahaniya24613 жыл бұрын
Inn vannu athinte baakki kaanan vannatha njaan
@Roby-p4k2 жыл бұрын
ഈ സിനിമയൊക്കെ പണ്ട് സൂര്യ ടീവിയിൽ, ദൂരദർശനിലൊക്കെ ടെലികാസ്റ്റ് ചെയ്യാറുണ്ടായിരുന്നു .
@rohithradhakrishnan56714 жыл бұрын
കൊറോണ കാലത്തു കണ്ടു ചിരിക്കാൻ പറ്റിയ പടം തന്നെ. ടെന്ഷനുകൾക്ക് ഒരു റിലീഫ് ആകും
@eldhop14774 жыл бұрын
@Vlogzz Vlogal0mkara0 l0mkara
@aneeshaneesh49604 жыл бұрын
Sherikum atho kali paranjathano thamasha undo
@rohithradhakrishnan56714 жыл бұрын
@@aneeshaneesh4960 aa bro
@swapnadevu10533 жыл бұрын
സത്യം
@shajipaappan63123 жыл бұрын
2021 - 2030 ഇടയിൽ കാണുന്നവർ ഇവിടെ ലൈക്
@vinunamboothiri38033 жыл бұрын
2022
@dreamshore9 Жыл бұрын
2023
@Prashneshkumar Жыл бұрын
2100
@arjinravi83898 ай бұрын
10.05.2024
@joyous7648 ай бұрын
24
@nithinnitz12392 жыл бұрын
ഉർവ്വശി ഒരുപാട് വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എത്രയേറെ ഭംഗിയായി ചെയ്തിരിക്കുന്നു. മറ്റാർക്കും ഉർവ്വശി എന്ന നായിക യെ അനുകരിക്കാൻ സാധിക്കില്ല. വിമർശകരെ വരെ ചൊടിപ്പിച്ച മറ്റൊരു നായിക യും ഉർവ്വശി യോളം പ്പോന്ന പോൽ മലയാളത്തിലും മറ്റ് ഭാഷകളിലും കാണാൻ തരമില്ല. എല്ലാം അടച്ചാക്ഷേപിക്കുന്നവർക്ക് ഉർവ്വശി എന്ന നായിക യെ അംഗീകരിക്കാൻ സാധിക്കില്ല.
@sumeshsubrahmanyansumeshps7708 Жыл бұрын
കോമഡി സിംഹങ്ങൾ എല്ലാവരും ഉണ്ട് , നൈസ് മൂവി, നല്ല ഗാനങ്ങൾ ❤️❤️❤️ 2023 ഒക്ടോബർ 9 തിങ്കൾ രാത്രി 10:15
@nithinnitz12392 жыл бұрын
ഉർവ്വശി തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി.. അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......
@sujithathilakakumar30702 жыл бұрын
മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ ❤👍
@Ashmitreesatreesa-iv7ok11 күн бұрын
2025 kanunnavar undo👌👌
@sreejith_kottarakkara Жыл бұрын
ചിരിക്കാൻ തയാറായി കയറി കണ്ടോളൂ......... ഇത്രയും നല്ലൊരു comedy movie മലയാളത്തിലുണ്ടെന്ന് അറിഞ്ഞില്ല.... സുരേഷ് ഗോപി, ഉർവ്വശി, ഇന്നസെന്റ്, സിദ്ദിഖ്, മാമുക്കോയ, ജഗതി, മാള , ഫിലോമിന, ലളിതശ്രീ 😂😂😂😂
@RiyasVlogs-di7mi8 ай бұрын
90's movie ഒക്കെ കാണുമ്പോൾ ആണ് പ്രേമലു ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@sayedpp42088 ай бұрын
Ee generation kuttikalkku premalu ishtam
@subinleo27327 ай бұрын
Athenna premalu ningale pidich kadicha😅
@homedept17625 ай бұрын
സിനിമയുടെ കാലം 2000 ശേഷം കഴിഞ്ഞു.
@binujohn1115 ай бұрын
Movie flop ayirunnu kuttikalath theatre poyi kandathaa ippozhum ormma und 8 pere undaayirunnullu theatre il😢
@Iamanandhu3604 ай бұрын
I am from this generation my age is 16 and I don't like it? I don't seen most of new movies.. Only see movies like AK etc.. New malaylam. Movies on the where near to those time 90s and early 2000s movies @@sayedpp4208
@priyas32422 жыл бұрын
സൂപ്പർ കോമഡി സിനിമ ആണല്ലോ 😂 എല്ലാരും പൊളിച്ചു .. super സൂപ്പർ super ഉർവശി അസാധ്യ അഭിനയം തന്നേ 😅😅😅 25.12.2022 ഞായർ 10:04 pm
പറയാനുള്ളത് ഞാൻ മുഖത്ത് നോക്കി പറയും അതെൻ്റെ ചെറുപ്പം മുതലേയുള്ള ശീലമാ.....😂😂 മാള സൂപ്പർ.
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്, ബ്രോ മാള അടിപൊളി😄😄😂😂🤣🤣
@jobyjoseph64193 жыл бұрын
ഞാൻ കാണുന്ന ഒട്ടു മിക്ക നല്ല ചിത്രങ്ങളുടെയും കമന്റ് ബോക്സിൽ നിങ്ങൾ രണ്ടു പേരും ഉണ്ടാകും.. അഭിനന്ദനങ്ങൾ... 🙏🙏🙏🙏
@swaminathan13723 жыл бұрын
@@jobyjoseph6419 😄😄😄
@jobyjoseph64193 жыл бұрын
@@swaminathan1372 🙏🙏🙏
@nazidm56003 күн бұрын
പഴയ സിനിമ കാണാൻ ഇഷ്ട്ടം ഉള്ള ആരെങ്കിലും ഉണ്ടോ 2025ൽ ഇത് കാണുന്ന ഞാൻ
@fabkhdbhrn14523 жыл бұрын
Ingine oru cinema undayirunno. First time watching. Super movie
@vpnikhil4 жыл бұрын
സീൻ 1:17:13 ഇത് നിറംകൈതക്കോട്ട അമ്പലം ആണ് (മലപ്പുറം ജില്ല).108 ശാസ്താ അമ്പലങ്ങളിൽ ഒന്ന്. കടലുണ്ടിക്ക് അടുത്ത്
@dwozo.p71443 жыл бұрын
Ok
@samenglishvlog15338 ай бұрын
Ende Daivane ithenthoru saadanam ith...Philomina chechi superb ❤❤😂😂
@victoriajosephcheeranchira45603 жыл бұрын
ഇന്നാണ് ഈ സിനിമ കാണാൻ സാധിച്ചത്. റിസബാവ സൽസ്വഭാവി ആയ ഒരു സഹോദരൻ ആകാൻ ഒരിക്കലും വഴി ഇല്ല എന്ന് നമുക്കു അറിയാമല്ലോ.. അങ്ങനെ അത് അറിയാമായിരുന്നു. പിന്നെ കഥയുടെ രണ്ടാമത്തെ പകുതി വരെ ആകാംക്ഷ ഉണ്ടായിരുന്നത് തമ്പുരാൻ വരുമോ എന്നതായിരുന്നു.. അതിന്റെ ബാക്കി എന്താകും എന്നറിയാനും. ക്ലൈമാക്സ് നന്നായിരുന്നു. കൊലപാതകം ഇല്ലാതെ സമാധാനമായി ക്ഷമ പറഞ്ഞു പിന്മാറിയ റിസബാവയെ ഇഷ്ടപ്പെട്ടു. സുരേഷ് ഗോപി, ഉർവശി, പറവൂർ ഭരതൻ, ഇന്നസെന്റ്, സിദ്ദിഖ്, ജഗതി, മാള, സൈനുദ്ധീൻ, മാമുക്കോയ, ബാല കൃഷ്ണ പിള്ള, ഫിലോമിന, ലളിത ശ്രീ, തെസ്നി ഖാൻ എല്ലാവരും ഭംഗിയായിരുന്നു. ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതം, ശരത് ചന്ദ്ര വർമയുടെ തുടക്കം മനോഹരം "മാഘ മാസം മല്ലിക പൂ, സുഭഗേ സുഭഗേ .... മരണം വരെയും ഹൃദയത്തിൽ നിൽക്കുന്ന ഗാനം, ❤️❤️❤️❤️❤️
@aniabraham75223 жыл бұрын
🙏🙏
@pranojKannur2 жыл бұрын
Nice comment
@ginsirpy8235 жыл бұрын
Previous play time friends become united in present after crossing many trials. Gopi and Urvashi expressed their moderate action only.
@RohitKrish784 жыл бұрын
Silence is please...Kidu dialogue...jagathi Chetta miss u ❤️
@iqubaliqu6733 жыл бұрын
ഫിലോമിന ചേച്ചി സൂപ്പർ അഭിനയം.
@kinginihaifa33348 ай бұрын
ഫുൾ വയനാട്ടുകാരാണല്ലോ.. മൂവിയുടെ പുറകിൽ 👍😍
@libina6878 ай бұрын
ഉർവശിയുടെ യഥാർത്ഥ പേര്.. ഈ ഫിലിമിലെ കഥാപാത്രത്തിന്റെ പേര്
@jithinzzz1234 жыл бұрын
മാമുക്കോയ.... എജ്ജാതി തഗ്ഗ്
@joshjoshcha73474 жыл бұрын
NICE MOVIE URVASHICHAICHI KASHNAM NALLA MULAKALS KIDILAN PRAKADANAM LIKES BY JOSHCHA.INNOCENT,MAMUKOYA AND ALL NICE ACTING BEST OF LUCK LIKE THIS MOVIES BY JOSHI......
@neemaa67805 жыл бұрын
'പൂച്ച പഴേ ഓർമയിൽ വരുന്നതാ.. '
@prasaanthb88005 жыл бұрын
neema h കള്ളുഷാപ്പ് എന്ന് കരുതി അല്ലേ? 😀😀😀😀😀😀😀
@jayaprasadbindu93844 жыл бұрын
🤣🤣😁😜
@Glittering_girl838 ай бұрын
Njan ipo ith kandondirikunnu😍
@pratheeshlp61852 жыл бұрын
Bheeema Senan ninte Aliyanoooooooo🤩🤩🤩🤩🤩🤩🤩🤩🤩🤩
@sidhanthottungal97604 жыл бұрын
Suresh gopi 👏👏👏👌👌
@ncali Жыл бұрын
കോഴിക്കോട് വന്നു കട്ട ഫാൻസ് ആണ് ഞാൻ എന്റെ എബൌട്ട് ൽ പേര് ഉണ്ട് ഏറ്റവും വലിയ ശക്തി മാൻ ആണ് സുരേഷ് ഗോപി ആ സുരേഷ് ഗോപി യുടെ കൈ പിടിച്ചു തിരിച്ചു ഞാൻ വിട്ടില്ല
@farukabdullah473 Жыл бұрын
Rip innocent, mammu Koya and mala aravind, appu....
തിരൂരിൽ ഇത് കൂടാതെ വെട്ടം ചീർപ്പ് പരിസരങ്ങളിൽ ഗണേഷ് കുമാർ നായകനായ "മാ നസമൈനേ വരൂ "എന്ന ഫിലിം ഷൂട്ട് ചെയ്തിട്ടുണ്ട് തിരൂർ തിരുനാവാഴ പിന്നെ പറയണ്ടല്ലോ നിരവധി സിനിമകളിൽ ലൊക്കേഷൻ ആയിട്ടുണ്ട് തമ്പ് എന്ന സിനിമ സെറ്റിട്ടത് ഭാരത പുഴയിൽ ചെമ്പിക്കലിലാണ്
@shayizarshithu98534 жыл бұрын
ആണോ
@susmiunni12392 жыл бұрын
Adipoli 👌 movie and songs was excellent 👌 👏 🙌 2022 il kanunna njan 😇👌
@vishnuvsrk24273 жыл бұрын
നല്ല സിനിമ ❤️
@hareeshp29413 жыл бұрын
Rizabawa so handsome 💓💓💓
@anil13832 жыл бұрын
One of the Silent and very natural Villain and good Humen being
@prejithp0073 жыл бұрын
18:00 ഇവിടെ കണക്ക് എടുക്കുന്നത് ഒരു കമ്പ്യൂട്ടറാ 🤣🤣🤣🤣
@pratheeshlp61852 жыл бұрын
Mammotty maaash ...maaamu kkoyaaaaaaaaaaaaaaa
@hereme1003 жыл бұрын
Old is gold.
@neervilakomcommunity3 жыл бұрын
new generation scientists: playing music yields more milk from cows Le Philomina : 🙄
@Megastar3694 жыл бұрын
ഇന്ന് കാണുന്നവരുണ്ടോ 16|1|21 വിത്ത് കൊറോണ വാക്സിൻ കേരളത്തിൽ വന്ന ദിവസം😁😁🤣
@spprakash20373 жыл бұрын
6/5/21
@Megastar3693 жыл бұрын
@@spprakash2037 👍😊😊
@madhavam62764 жыл бұрын
Mamukoyayude thug kandu vannavarundo..😂😂😂 ejjathi thug life 👌👌👌
@akashnkmnkm57645 жыл бұрын
2019 marach masam kanunavar arokke und
@neenamjohny6855 жыл бұрын
Marchil alla may 1 st
@sarathbabu55455 жыл бұрын
nalla cinema njan neruthay kandathanu magamasam song allavarum eppozhum ishtapeunna oru ganamanu