'വാഹനം സെവൻസീറ്റർ; വണ്ടിയിലുണ്ടായിരുന്നത് 12 പേരെന്ന് ‍ഡ്രൈവർ'; RTO

  Рет қаралды 99,746

24 News

24 News

Күн бұрын

Пікірлер: 133
@AnginMThomas
@AnginMThomas 20 сағат бұрын
Street light ഒരിക്കെലും ഇടാത്ത ഗവണ്മെന്റിന്നു, kseb, mvd നന്ദി. അപകടം ഉണ്ടായി കഴിഞ്ഞിട്ടു എല്ലാരും ബൈഗാര details ചെയ്തിട്ട് കാര്യമില്ല.
@liampv6878
@liampv6878 18 сағат бұрын
Drive cheeyyinnatthu thonivasam kalikunna kuttttil anu.. Ippol chila thanathakki pirakkatha kuttikal anello eee keralalathil
@hamzaalakkal2936
@hamzaalakkal2936 17 сағат бұрын
@@AnginMThomas ഇനി കൂരാക്കൂർ ഇറൂട്ടായാലും വണ്ടിയുടെ 12 വോൾട് പ്രകാശം നൽകുന്ന വെളിച്ചംമതി മുന്നോടുള്ള സഞ്ചാരത്തിന്, റേഡിൽ വെളിച്ചമില്ല എന്നത് അപകട കാ രണത്തിൽ പെടുത്താനെ പാടില്ല. 😔
@HidenHiden-b6v
@HidenHiden-b6v 15 сағат бұрын
അതൊരു റീസൺ അല്ല കാർ പോലുള്ള വാഹനങ്ങൾക്ക് നല്ല ലൈറ്റ് സൗകര്യങ്ങൾ ഉണ്ട്...... സ്ട്രീറ്റ് ലൈറ്റിന് പേര് കേട്ട ഡൽഹി മുംബൈ ഹൈദരാബാദ് ബാംഗ്ലൂർ നഗരങ്ങളിൽ ദിവസേന കുറെ ആളുകളും മരിക്കുന്നു......
@hamzaalakkal2936
@hamzaalakkal2936 14 сағат бұрын
@@abinjohny9861..... 😊👍
@VinuKrishna-h7v
@VinuKrishna-h7v 13 сағат бұрын
അതെന്താ street light ഉണ്ടെങ്കിൽ അപകടം നടക്കില്ലേ??? എത്ര ഇരുട്ട് ആയാലും അതിന്റെ headlight മതി പിന്നേ മാന്യമായ driving കൂടി ആണെങ്കിൽ safe ആണ്
@abinjohny9861
@abinjohny9861 21 сағат бұрын
ലൈറ്റ് ഡിം ചെയ്തു കൊടുത്തിട്ട് ഉണ്ടാകാൻ സാധ്യതയില്ല, പിന്നെ ഈ മോഡൽ വണ്ടിക്ക് ലൈറ്റ് കുറവാണ് എക്സ്ട്രാ ഒരു ലൈറ്റ് വെക്കാൻ സമ്മതിക്കത്തില്ല ല്ലോ, അതുതന്നെ ഉണ്ടെങ്കിൽ മഴക്കാലത്ത് റോഡ് കാണാൻ ബുദ്ധിമുട്ടായിരിക്കും , പിന്നെ street light must ആയിട്ടും എല്ലാ സ്ഥലത്തും വെക്കണം അതിൻറെ ഒരു കുറവ് രാത്രി ഉണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണമാണ്..
@gokulpaliath
@gokulpaliath 19 сағат бұрын
Bro enittu nattil arum extra light vakkunillale ....rathri onnu highway vazhi poyal ariyam .
@georgecreations1392
@georgecreations1392 18 сағат бұрын
24 പുറത്തുവിട്ട cctv visual കണ്ടുനോക്ക് എന്നിട്ട് പറയു എന്താ സംഭവിച്ചത് എന്ന്. ചെന്ന് കേറിക്കൊടുത്തതല്ലേ. ഈ 2 വണ്ടിമാത്രമാണോ അതിലേ ഓടിയത്. നിയമം അത് പാലിക്കാൻ ഉള്ളതാ 😊
@abinjohny9861
@abinjohny9861 17 сағат бұрын
@@The.Greatest.2024 ഇല്ലല്ലോ
@bicycleprofessor3879
@bicycleprofessor3879 17 сағат бұрын
Ya ente veetilumunfu orenam light dim thanneyanu
@abinjohny9861
@abinjohny9861 17 сағат бұрын
ഞാൻ വച്ചിട്ടുണ്ട് അതുതന്നെ ഉണ്ടെങ്കിൽ മഴക്കാലത്ത് റോഡ് കാണാൻ ബുദ്ധിമുട്ടായിരിക്കും , അതില്ലെങ്കിൽ ഉള്ള കാര്യം ആണ് പറഞ്ഞത് , പിന്നെ street light must ആയിട്ടും എല്ലാ സ്ഥലത്തും വെക്കണം അതിൻറെ ഒരു കുറവ് രാത്രി ഉണ്ടാകുന്ന മിക്ക അപകടങ്ങൾക്കും കാരണമാണ്
@hamzaalakkal2936
@hamzaalakkal2936 20 сағат бұрын
ഓവർലോഡ് മരണകരണമേ അല്ല, മറിച്ചു വരുംവാരകളെ മുൻ‌കൂർകണ്ടു വേണം ഡ്രൈവിങ്. 😔... ആദരാഞ്ജലികൾ 🌹🌹🌹🌹🌹.
@farookfarook1294
@farookfarook1294 17 сағат бұрын
S
@chathothchathoth
@chathothchathoth 16 сағат бұрын
ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പെട്ട് പഠിച്ചു മെഡിക്കൽ സീറ്റ് വാങ്ങിയിട്ട് ഒടുവിൽ 😢
@muhammedsufiyan766
@muhammedsufiyan766 Күн бұрын
അത് പോലെ പഴയ മടൽ ksrtc ഉപയോഗിക്കുന്നത് കുഴപ്പമില്ലേ......
@Adiveeran-uz2op
@Adiveeran-uz2op 16 сағат бұрын
ഡാ ആ പിള്ളേരുടെ കുറ്റം ആണ് സ്കിട് ആയി ആണ് വന്നു ഇടിച്ചു കീറിയത്
@kkd9206
@kkd9206 14 сағат бұрын
ഈ കോയ ksrtc യുടെ മേലോട്ട് കയറുന്നത്
@anishkwl3128
@anishkwl3128 17 сағат бұрын
ഇനിക്ക് ഒന്നേ പറയാൻ ഉള്ളു കേരളത്തിലെ റോഡുകൾ എല്ലാം വീതി കൂട്ടി. വൺ വെ ആക്കി മാറ്റു. ഓപ്പൺ റോഡുകളുടെ കാലം അവസാനിച്ചു കഴിഞ്ഞു. കേരളത്തിൽ ജനസംഖ്യയും വാഹനകളും പെരുകി. ഇനിയെങ്കിലും റോഡ് വികസനം നടത്തി. വാഹനങ്ങൾക്ക് സുഗമായി സഞ്ചരിക്കാൻ വിട്ട് കൊടുക്കു.
@Prasadpr-ne8pb
@Prasadpr-ne8pb 15 сағат бұрын
Sthalam kodukanam pillechaa... Anneram kodim pidich varumm
@MujeebKecheri-om4gu
@MujeebKecheri-om4gu Күн бұрын
എന്ത് വില കൊടുത്തും ksrtc യെ രക്ഷിക്കണം.. പഴയ വണ്ടിയാണ് കാർ.. Ksrtc ബസ് ഇന്ന് രാവിലെ പുത്തനാക്കി ഇറക്കിയതാണ്... ജാമ്പവാന്റെ കാലത്തിറക്കിയ ആക്രി വണ്ടികളും കൊണ്ട് സർവീസ് നടത്തുന്ന ksrtc 14 കൊല്ലം പഴക്കമുള്ള കാറിനെ പരിഹസിക്കുന്നു... പിന്നെന്താ.. ഓവർ ലോഡ്... ശ്വാസം പോലും വിടാൻ കഴിയാത്ത രീതിയിൽ കുത്തി നിറച്ചു യാത്രക്കാരെ കയറ്റുന്ന നിങ്ങൾക്കു അറപ്പുണ്ടോ ഇങ്ങിനെ പറയാൻ..
@azizksrgd
@azizksrgd 22 сағат бұрын
Car പോയി bus ൽ ഇടിച്ചതു അല്ലെ
@shabinshibu2954
@shabinshibu2954 21 сағат бұрын
Ksrtc ye nyaayikarikunilla but ee casil avarkk oru pankum illa cctv visual nokk
@shalinis7519
@shalinis7519 17 сағат бұрын
Cctv nokkittu kuttam paray chettaa.. അമിതാവേഗത്തിൽ overtake കേറി വരുമ്പോൾ ഓർക്കണം ആയിരുന്നു. ഓവർ ലോഡ് കാരണം എന്നതിനെ കാൽ അത്രയും ആൾകാർ അതിൽ കൊള്ളുമോ.
@VinuKrishna-h7v
@VinuKrishna-h7v 13 сағат бұрын
കാർ നേരിട്ട് ksrtc യിൽ ചെന്നു കയറിയതാണ്... അല്ലാതെ മണ്ടത്തരം വിളിച്ചു പറയാതെ...
@flowers8015
@flowers8015 Күн бұрын
2010അത്രയ്ക്ക് പഴയ മോഡൽ ആണോ. മോഡലിൽ അല്ല അതിന്റെ മൈന്റൈൻ സിലാണ് കാര്യം
@Sajianjilippa
@Sajianjilippa 22 сағат бұрын
യെസ് കറക്റ്റ്
@aswanth7627
@aswanth7627 17 сағат бұрын
Yes Tavera ottum oru mosham vandiyalla
@BHEEMTVAPPS
@BHEEMTVAPPS 17 сағат бұрын
​@@aswanth7627crash റേറ്റിങ് എന്ത് ഇതിന് കിട്ടിയത്??? No traction control needed in raining condition..also no airbag. Nallla വേണ്ടിയാണ് എന്ന് പോലും
@rakeshraju509
@rakeshraju509 16 сағат бұрын
​@aswanth7627 only for rough use...safety zero anu......
@VinuKrishna-h7v
@VinuKrishna-h7v 13 сағат бұрын
​@@BHEEMTVAPPSപഴയ tatasumo, M800 മേജർജീപ്പ്, 540 ഒക്കെ എത്ര airbag, traction controll, abs ഉണ്ട്??? അപ്പോൾ അതല്ല കാര്യം ഈ പറഞ്ഞ വണ്ടികൾ എല്ലാം നല്ലവണ്ടികൾ ആണ്... റോഡിൽ പോകുമ്പോൾ റോഡിന്റെ കണ്ടിഷൻ /വണ്ടിയുടെ കണ്ടിഷൻ അനുസരിച്ചു പോകുക...
@Gin-b3q
@Gin-b3q 18 сағат бұрын
നമ്മുടെ നാട്ടിൽ 1 ആം ക്ലാസ് മുതൽ കുട്ടികൾക്ക് റോഡ് നിയമങ്ങളെ പറ്റിയും റോഡിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും ഒരു മണിക്കൂർ ആഴ്ചയിൽ ഒരുദിവസം എങ്കിലും ക്ലാസ് കൊടുക്കുക അത് നമ്മുടെ സ്കൂൾ സിലബസിൽ ചേർക്കുക അങ്ങനെ ചെയ്താൽ നമ്മുടെ അടുത്ത തലമുറ എങ്കിലും റെസ്പോൺസിബിൾ ഡ്രൈവിംഗ് ചെയ്യും.
@SainuSain-p9q
@SainuSain-p9q 18 сағат бұрын
കെഎസ്ആർടിസി ബസ് കാരണം ഒരുപാട് അപകടങ്ങൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
@santhoshkk5671
@santhoshkk5671 17 сағат бұрын
എന്തിനാണ് ksrtc യെ കുറ്റം പറയുന്നത്
@naturesvegrecipes
@naturesvegrecipes 17 сағат бұрын
ഇത് 🙄അങ്ങോട്ട്‌ ഇടിച്ചു കയറിയതാണ്
@SS-EV6HG
@SS-EV6HG 17 сағат бұрын
Bro karyam arryath a vann kona paryuruth bro vaithalam adikkan navannallo😊
@sanjayp6263
@sanjayp6263 14 сағат бұрын
Why government is not taking any actions to reduce accidents. Safe Kerala enforcement squads of MVD should be deployed in the roads 24*7
@പാവംപ്രവാസി-ജ3ഞ
@പാവംപ്രവാസി-ജ3ഞ Күн бұрын
ഏതെങ്കിലും ബസ്സിൽ പെർമിറ്റനുസരിച്ച് ആളുകളെ കയറ്റി യാത്ര ചെയ്യാറുണ്ടോ .
@SherlockHolmesIndefatigable
@SherlockHolmesIndefatigable 15 сағат бұрын
പാവം പിള്ളേർ അവർ ഏത്ര കഷ്ടപ്പെട്ട് പഠിച്ചാണ് government college il കേറിയത്.... ഒരു സബ് inspector prelims pass ആവൻ പെട്ട പാട് എനിക് അറിയാം... RIP brothers 🌹
@chathothchathoth
@chathothchathoth 15 сағат бұрын
@@SherlockHolmesIndefatigable എംബിബിസ് നു കേരളത്തിൽ അൽമോസ്റ് -5000-സീറ്റ് ഉണ്ട് -സബ് ഇൻസ്‌പെക്ടർ പോസ്റ്റിനു അൽമോസ്റ് -1000-പേരുടെ ലിസ്റ്റ് ഇട്ടിട്ട് ഒരു 150-പേരെ അല്ലെ എടുക്കുക. അപ്പൊ SI പരീക്ഷ അല്ലെ കടുപ്പം 🙄
@SherlockHolmesIndefatigable
@SherlockHolmesIndefatigable 14 сағат бұрын
@chathothchathoth പക്ഷേ പഠിച്ച quantity യില് ഒരുപാട് difference und... നമ്മൾ exam ന് biology പഠിച്ചത് പൊലെ ആണോ ഇവർ പഠിക്കുന്നത് ഇവർക്ക് rampant അയ study വേണം.... Exam crack cheyyan
@VinuKrishna-h7v
@VinuKrishna-h7v 13 сағат бұрын
​@@SherlockHolmesIndefatigableSI test നു biology മാത്രം അല്ലല്ലോ പഠിക്കുന്നത്. അതിൽ maths, biology, chemistry, അങ്ങനെ ഏതെല്ലാം പഠിക്കണം... Quantity നോക്കിയാലും Si തന്നെയാണ് കൂടുതൽ എല്ലാ മേഖലയിലും കൈ വച്ചു പഠിക്കണം....
@tcltv-ei2eu
@tcltv-ei2eu 12 сағат бұрын
@@chathothchathoth full merit free seat is only 2000, max in govt college
@UmairaJunais
@UmairaJunais 11 сағат бұрын
Si mains passayo
@ManeeshT-vh5ud
@ManeeshT-vh5ud 19 сағат бұрын
മഴ നനഞ്ഞു കിടക്കുന്ന റോഡ് ആണെങ്കിൽ 90 അല്ല 50kph ആയാലും 60kph ആയാലും വലിയ മരണകാരണമാകാം...
@deepakm.n7625
@deepakm.n7625 15 сағат бұрын
അനുഭവം... 🙏🏾🙏🏾🙏🏾🙏🏾🙏🏾
@faisal.ac5488
@faisal.ac5488 18 сағат бұрын
ഏതൊരു അപകടം നടന്നാലും നഗറ്റീവ് മാത്രം പറയുന്ന ഉദ്യോഗസ്ഥർ നാടിന് ശാപം.എല്ലാ വണ്ടികളും ചെക്ക്ചെയ്ത് ഫൈനിട്ട് വരുമാനമുണ്ടാക്കാൻ അപകടങ്ങൾ കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും.
@പിന്നേ_കോപ്പാണ്
@പിന്നേ_കോപ്പാണ് 18 сағат бұрын
പല ഘടകങ്ങളുണ്ട്, കാഴ്ച പ്രശ്‍നം, ഓവർലോഡ്, slippery road , മഴ, മുൻനിരയിൽ ആളുകൾ കൂടുതൽ കാരണം പെട്ടെന്ന് ഡ്രൈവർക്ക് ഒടിക്കാൻ പറ്റാതെ വരിക, രണ്ട് വാഹങ്ങളും ചവിട്ടിയാൽ നിൽക്കാതെ വരിക, രണ്ട് വാഹനങ്ങളും 60 and 80 സ്പീഡ് ആണെങ്കിൽ 140km/h വാഹനം മതിലിൽ ചെന്ന് ഇടിച്ചപോലത്തെ ആഘാതം ഉണ്ടാവും. ടവേരക്കൊന്നും airbag ഓ ഒന്നും ഇല്ല..RIP
@saranm9143
@saranm9143 17 сағат бұрын
Light dim cheyth kanilla...😢😮 Avare kuttam paranj rekshapedan ulla thirakk..😮
@liampv6878
@liampv6878 18 сағат бұрын
പിള്ളേർ അല്ലെ കളി ആയിരിക്കും . കൂടേ കൂടുമ്പോൾ എന്തൊക്കെ എന്ന് അവർക്കു തന്നെ അറിയില്ല
@പിന്നേ_കോപ്പാണ്
@പിന്നേ_കോപ്പാണ് 18 сағат бұрын
കേരളത്തിൽ സേഫ് ആയിട്ട് ഉപയോഗിക്കാൻ പറ്റുന്ന വാഹനം modified ksrtc or ടിപ്പർ 😢
@BlindWilli
@BlindWilli 12 сағат бұрын
ഐകരാഷ്ട്ര സഭയുടെ Decade action for Road safety 2011- 2020 പ്രകാരം റോഡ് ആക്സിഡൻ്റുകളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും 50 % കുറക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ എല്ലാ രാജ്യങ്ങൾക്കും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ 2011 മുതൽ റോഡ് ആക്സിഡൻ്റ് റിഡക്ഷനിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് 2014 ൽ ജസ്റ്റിസ് KS രാധാകൃഷ്ണൻ അധ്യക്ഷനായ ഒരു കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചു. 2015-ൽ സമഗ്രമായ നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഈ കമ്മിറ്റി സമർപ്പിക്കുകയുണ്ടായി. വലിപ്പത്തിൻ്റെ കാര്യത്തിൽ 22-ാം സ്ഥാനത്തുള്ള കേരളം റോഡ് ആക്സിഡൻ്റിൽ 5-ാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും മികച്ചു നിൽക്കുന്ന കേരളത്തെ സംബന്ധിച്ച് ഈ കണക്കുകൾ ഒട്ടും ആശാസ്യമായിരുന്നില്ല. കർശനമായ എൻഫോഴ്സ്മെൻ്റ് അതോടൊപ്പം കർശനമായ ശിക്ഷ എന്നിവയിലൂടെ റോഡ് സേഫ്റ്റി സാധ്യമാക്കുക എന്നത് ജസ്റ്റിസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. അതിനെ തുടർന്ന് കേന്ദ്ര മോട്ടോർ വാഹന നിയമം പരിഷ്കരിക്കുന്നതിനും 2010-ൽ കേന്ദ്രക്യാബിനറ്റ് പാസാക്കിയ National Road safety Policy എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം 2017 ൽ കർശന നിർദ്ദേശം നൽകി. എന്നാൽ 1.1 കോടി വാഹനങ്ങളിൽ നിയമം നടപ്പിലാക്കുന്നതിന് 613 എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മാത്രമേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ. മോട്ടോർ വാഹന വകുപ്പിൽ ആകെയുള്ള 2289 സ്റ്റാഫുകളിൽൽ 1533 മിനിസ്റ്റീരിയൽ സ്റ്റാഫും ബാക്കി ഹയർ അതോറിറ്റി കൺടിജൻ്റ് സ്റ്റാഫും ആയിരുന്നു . അതിൽ തന്നെ എൻഫോഴ്സ്മെൻ്റ് ജോലികൾക്ക് മാത്രമായി 102 ഉദ്യോഗസ്ഥർ(34 - MVI,68-AMVI ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമാന ഡിപ്പാർട്ടുമെൻ്റക്രളിൽ ഈ സമയം Excise -4871 Fire and rescue -4135 Forest -6578 എന്നതായിരുന്നു സ്ട്രംഗ്ത്. അതായത് 1980 കാലഘട്ടത്തെ അപേക്ഷിച്ച് വാഹന സാന്ദ്രത 57 ഇരട്ടി വർദ്ധിച്ചിട്ടും 1980 കാലഘട്ടത്തിലെ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ എണ്ണം 178 ൽ നിന്ന് നാലിരട്ടി മാത്രമേ വർദ്ധിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത് റോഡപകടനിരക്ക് കുറക്കുന്നതിനെ വിപരീതമായി ബാധിക്കുന്നുണ്ടെന്ന് ഗവൺമെൻ്റിന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് കേന്ദ്ര റോഡ് സേഫ്റ്റി പോളിസി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സേഫ് കേരള എന്ന പദ്ധതിക്ക് 2018 ൽ ഗവൺമെൻ്റ് രൂപം നൽകുകയായിരുന്നു. കേരളത്തിന് ഇന്ത്യമുഴുവൻ പ്രശസ്തി എത്തിച്ച ശബരിമല സേഫ് സോൺ മാതൃകയിലാണ് സേഫ് കേരള പദ്ധതിയും ആവിഷ്കരിച്ചത്. 85 എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ രൂപീകരിക്കുന്നതിനും ഓരോ സ്ക്വാഡും 8 മണിക്കൂർ വീതമുള്ള മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പട്രോളിംഗ് നടത്തുന്നതിനും എല്ലാ ജില്ലകളിലും എൻഫോഴ്സ്മെൻ്റ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതിനും അതിനുള്ള സ്റ്റാഫ് സ്ട്രങ്തിനുമായി പ്രപ്പോസൽ സമർപ്പിക്കുകയുണ്ടായി. ഇതിനായി സ്ക്വാഡുകളിൽ 629 എൻഫോഴ്സ്മെൻ്റ് ഓഫീസേഴ്സും കൺട്രോൾ റൂമിൽ 196 സ്റ്റാഫുമാണ് വേണ്ടിയിരുന്നത്. ഇതിനായി 460 എക്സിക്യുട്ടിവ് സ്റ്റാഫിൻ്റെയും 28 മിനിസ്റ്റീരിയൽ സ്റ്റാഫിൻ്റെയും പോസ്റ്റ് ക്രിയേഷൻ വേണ്ടി പ്രപ്പോസൽ സമർപ്പിക്കപ്പെട്ടു. അതിൽ ആകെ നിയോഗിച്ചത് 8 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള എൻഫോസ്‌മെന്റ് ടീമിനെയാണ്. ഇപ്പോൾ ഉദ്യോഗസ്ഥർ ഇല്ലാത്തതുകൊണ്ട് അത് 8 മണിക്കൂർ പോലും പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂറും നമ്മുടെ നിരത്തുകളിൽ എൻഫോസ്‌മെന്റ് ശക്തിപെടുത്തുവാൻ ട്രാൻസ്‌പോർട് കമ്മീഷണർ സർക്കാരിന് അപേക്ഷ നൽകിയിട്ടും അത് ചുവപ്പ് നാടയിൽ കുടുങ്ങികിടക്കുകയാണ്. ഇനിയും സേഫ് കേരള 24 മണിക്കൂർ പ്രവർത്തിച്ചില്ലെങ്കിൽ അത് കേരളത്തിന്‌ വലിയയൊരു നഷ്ടം ആയി തീരും..
@anurajanayadi6572
@anurajanayadi6572 14 сағат бұрын
backil light ( tail lamb ) illatha ethraya scooter und nammude nattil, accident aavan athmathram mathi, mazhayundel pinne parayukayum venda,enikk palappozhum rathriyil yathra cheyyumbol anubhavam ullathaanu, avar munpil pokumbol brake cheyyanathpolum ariyaan pattilla
@baburajanc6307
@baburajanc6307 19 сағат бұрын
ഡ്രൈവിങ് ശരിക്കും അറിയാതെ നൈറ്റ് ഡ്രൈവ്! പിന്നെ മഴയും | വരുത്തിവയ്ക്കുന്ന അപകടം! അവർ ചിരിച്ചു കളിച്ചു ഡ്രൈവർ ചെയ്തു ! കെയർലെസ്സ് ഡ്രൈവിങ്ങ് : മക്കളെ കേരളം ഇപ്പോഴും ഡബിൾ ലൈൻ ഡ്രൈവിങ് തന്നെ : ഇനിയും 2 വർഷം കൂടി കാക്കണം!
@ikramkamal12
@ikramkamal12 Күн бұрын
Student ne ""ahdhem" en paramarishikune sir poli ❤❤❤❤
@noushadknoushad8855
@noushadknoushad8855 7 сағат бұрын
വാഹനം ഓടിക്കുന്നവരോട് 🙏🙏🙏രാത്രി കാലങ്ങളിൽ ബ്രയിറ്റ് ഡിമ്മ് ചെയ്യണേ 🙏🙏
@muhammadnajeemnajeem5135
@muhammadnajeemnajeem5135 18 сағат бұрын
Rto. ട്രാഫിക് police department കാര്യശേഷി യായി പ്രവർത്തിച്ചിരുന്നു കേരളത്തിൽ പകുതി അപകടം ഇല്ലാതാകും. പകുതി അപകട മരണം നടക്കില്ല
@arunraj2958
@arunraj2958 12 сағат бұрын
അപകടത്തിൽ പെട്ട ടവേര കാറിന്റെ പുറകിൽ ആയി ഒരു വൈറ്റ് കളർ കാര് വരുന്നുണ്ട് , അതും മെഡിക്കൽ വിദ്യാര്ഥികള് ആയിരിന്നോ എന്ന് പരിശോധിക്കണം അമിത വേഗതയും ഓവർ ടേക്കിങ് മത്സരവും ഈ രണ്ടു വാഹനങ്ങൾ തമ്മിലും ഉണ്ടായതായി സംശയിക്കുന്നു ....അപകടത്തിൽ മരിച്ചവർക്കു നിത്യ ശാന്തി നേരുന്നു
@romatgeo
@romatgeo 23 сағат бұрын
Cctv visuals clear. Tavera lost control and rammed in.
@shanavas3336
@shanavas3336 18 сағат бұрын
ഇവൻ ആരാ പഴയ ksrtc കൊണ്ട് നടക്കുന്നത് കുഴപ്പമില്ലേ
@jaleelgshshshd3764
@jaleelgshshshd3764 2 сағат бұрын
ഒന്ന് ശ്രദ്ധിച്ച് സ്പീഡ് കുറച്ചാൽ അപകടം ഒഴിവാകുമായിരുന്നു. .....
@JophinJohn-ug2qb
@JophinJohn-ug2qb 22 сағат бұрын
😢😢
@ashkarsulaiman
@ashkarsulaiman 18 сағат бұрын
KSRTC Bus നിരോധിക്കണം.. 🥺🥺🥺
@Youranish
@Youranish 17 сағат бұрын
താങ്കൾ പകരം ബസ് ഓടിക്കുമായിരിക്കും
@User-w4n3j
@User-w4n3j 17 сағат бұрын
😂
@shabeebnt1497
@shabeebnt1497 2 сағат бұрын
Pakaram njammante buraq❤❤
@zudhizid78
@zudhizid78 15 сағат бұрын
12 പേരോ😮
@jasimmohammed6443
@jasimmohammed6443 8 сағат бұрын
STOP KSRTC ✋️
@siddiqatar3958
@siddiqatar3958 Күн бұрын
ഓവർലോഡ് കയറ്റിയതുമില്ല പറക്കുകയല്ലേ എന്താ ചെയ്യാ മരിച്ചവർ ഏതായാലും പോയി അവരുടെ മാതാപിതാക്കൾക്ക് ജീവിതകാലം മുഴുവനും ഓർത്തു സങ്കടപ്പെടാനുള്ളത് വരുത്തി വെച്ചില്ലേ കഷ്ടം 😢
@gaspguy
@gaspguy 15 сағат бұрын
Tavera 7 seater anenn ntha orpp 9um 10um seating capacity variants ind aa vandikk
@aruna3847
@aruna3847 4 сағат бұрын
10 seater varient ok?? Ee 9 seater enn parayana polum vandi back seat il 4 pere koottiyit.. 7 seater ane aa vandi adhu seat il maatam varuthi ane anagney akkunath 7 seater ane registration kodukuu.. backil najegi nejrungi eruthi kond pokam pakshe edhupole apakadam undayal Kai nikkilaa vandi.. adhum mazhayath ane
@nizamudeenhussain8031
@nizamudeenhussain8031 17 сағат бұрын
CCTV KSRTC ഡ്രൈവറുടെ ഭാഗ്യം...
@anishka47
@anishka47 17 сағат бұрын
Old Tavera car has seatting capacity of 7 people.
@abinjohny9861
@abinjohny9861 16 сағат бұрын
@@anishka47 7,9,10 seat permit ulla vandi undu
@ranjeevea
@ranjeevea 15 сағат бұрын
KSRTC bus അവരുടെ left track ഇൽ തന്നെ right side (opposite) ചേർത്ത് ആണ്‌ വന്നുകൊണ്ടിരുന്നത് middle ഭാഗം. എന്തുകൊണ്ട് ഒരു അപകടം മുന്നിൽകണ്ടു KSRTC BUS DRIVER BREAK APPLY ചെയ്യാതിരുന്നത്? അനേഷിക്കണം. KSRTC ഒരിക്കലും BREAK ചെയ്യില്ല. അവരെ BREAK ഉപയോഗിക്കാൻ നിർബന്ധിക്കണം.
@shafimuhammed4587
@shafimuhammed4587 11 сағат бұрын
എല്ലായിടത്തും സ്ട്രീറ്റ് ലൈറ്റ് വേണം സോളാർ ലൈറ്റ് വെച്ച് koode
@preethuu9625
@preethuu9625 19 сағат бұрын
Cctv visuals show that car tried to hit another vehicle and that driver suddenly turned towards ksrtc bus ,no fault of busdriver, inexperienced driving may b a reason
@thaha6172
@thaha6172 11 сағат бұрын
വീണ ജോർജ് കരഞ്ഞിട്ടുണ്ട്. അപ്പൊ ksrtc യുടെ വീഴ്ച ആവാൻ ആണ് സാധ്യത
@pushkalashaji5678
@pushkalashaji5678 23 сағат бұрын
KSRTC drivers ahankarikal, bus varunnathu kaanumbol jeevan pokum.
@Lakshmi-dn1yi
@Lakshmi-dn1yi 18 сағат бұрын
വാർത്ത മുഴുവൻ കേൾക്കേടോ. അലവലാതികൾ അങ്ങോട്ട്‌ ചെന്ന് ഇടിച്ചതാണ്
@harigovind5597
@harigovind5597 8 сағат бұрын
There are lot of tresspassers who walks on the road In night time it is difficult to see them We will see them when we reach near them. This is a huge problem while driving in night To solve this provide more street lamp atleast we can see people who standing in the road😢
@devarsh-c4z
@devarsh-c4z 9 сағат бұрын
Our school topper annu
@Dr.aryan..muthumol
@Dr.aryan..muthumol 23 сағат бұрын
Bus speed ayrunnu eth sf bus ane slow l pokunnath... Car matoru car l ovrvtk chythu petenn bus varunnthnkndu over load ayond break l skid ayi ith vdo vannlo kndl arayam..
@ayoobsanthinagar8547
@ayoobsanthinagar8547 19 сағат бұрын
മനസ്സിലായി
@shijinshaju5132
@shijinshaju5132 14 сағат бұрын
എന്ത് വന്നാലും ksrtc ബസിനെ രക്ഷിക്കണം.
@baijurs9723
@baijurs9723 Күн бұрын
ഇത് കാറുകാരൻെറ അശ്രദ്ധയാണ്....Ksrtc യുടെ തോളിൽ കയറണ്ട....
@jafarkhantoolsland6963
@jafarkhantoolsland6963 16 сағат бұрын
2010 tavera ഉണ്ടോ
@varmagi7050
@varmagi7050 14 сағат бұрын
ഇപ്പോഴത്തെ ചില റോഡിൽ ഒന്നും കാണില്ല മിസ്റ്റർ.
@QasimQasim-zk5zt
@QasimQasim-zk5zt 18 сағат бұрын
😢 sariyanu athupole ee students kooduthalum college hostelil nilkunnavar aayirikkum evare asamayathpokan anuvathichacolleginte bhagathum thettund
@georgevarughese2770
@georgevarughese2770 9 сағат бұрын
FIX AIRBAGS IN THE FRONT AND THE REAR OF THE BUS. PROVIDE MEDIUM SIZE BUS ON THE ROADS. KSRTC BUS IS HUGE.
@rajeevb2605
@rajeevb2605 16 сағат бұрын
ഇൻഷ്വറൻസ് കമ്പനി കൃത്യമായി കേസ് നടത്തിയാൽ 10 പൈസാ കോമ്പൻസേഷൻ കിട്ടില്ല.
@aromalr2949
@aromalr2949 13 сағат бұрын
ഇതിപ്പോൾ അവരുടെ ഭാഗത്താവാം തെറ്റ്... എന്ന് വച്ചു ksrtc ഫുണ്ടകളെ ഒന്നും വെള്ള പൂശി നിർത്താതെ... രാത്രി യിലൊക്കെ അവന്മാർ മാത്രം ഉണ്ടാക്കിയാൽ മതി എന്ന പോക്കാണ്... മഴയത്തു ലൈറ്റ് ഒന്നും ഡിം ചെയ്യാതെ ഉള്ള പോക്കാണ് tylikl.. ഇടിച്ചാലും അവന്മാർ സേഫ് എന്ന മട്ടിൽ ഉള്ള പോക്ക്... ഇവിടെ കെടന്ന് ksrtc യെ വെള്ള പൂശി നടക്കുന്നവർ ഒന്ന് bypass വഴി രാത്രി ഓടിച്ചു നോക്കണം ഈ മഴയത്തു ഒക്കെ...
@HarishPHari-gh8hb
@HarishPHari-gh8hb Күн бұрын
Ksrtc സെന്റർ out ആണല്ലോ
@prasanthsagar-k2w
@prasanthsagar-k2w 21 сағат бұрын
Katha parayuno iyal😮😮
@Komban43
@Komban43 Күн бұрын
അപ്പം ഓവർ ലോഡ് എന്താ പറിച്ചൽ 😡
@yhwhtv4777
@yhwhtv4777 Күн бұрын
ഓവർലോഡ് ഉണ്ടേൽ break കിട്ടില്ല
@malabarvalley9403
@malabarvalley9403 20 сағат бұрын
ഇദ്ദേഹം കാർ കാരെ സംരക്ഷിച്ച് സംസാരിക്കുന്നത് പോലെ തോന്നുന്നു
@Malayalali
@Malayalali 11 сағат бұрын
Mazayathe 40 km koodutal poyal kazcha mangum 100% 😢
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
പിള്ളേർ.. അഹങ്കാരം മുഊറ്ററ്ഗ്മ്മമ്മക്ക് 😢
@dunmoretours8078
@dunmoretours8078 19 сағат бұрын
Nonsense what he is talking. I am regular traveler in this road. Stupid road and no stree lights. No one can go speed in this road
@ShinojA-r8s
@ShinojA-r8s 18 сағат бұрын
Accident nadannittalla. Kuttam parayuka. Athinu munbea. Pariharikkanam. 7. Seater vehicleil. 12. Pear.
@prijeshphilips7342
@prijeshphilips7342 23 сағат бұрын
പിള്ളയച്ച ബ്ലഡ്‌ ചെക്ക് ചെയ്യാൻ എന്താ മടിക്കുന്നു... കളക്ടർ justification ആരെയോ രക്ഷിക്കാൻ നോക്കുന്നു 🙏🏻🙏🏻🙏🏻
@jithinjosepeter6085
@jithinjosepeter6085 18 сағат бұрын
😂athanu 😂
@AngryMaverick
@AngryMaverick 17 сағат бұрын
Patti show... Govt will never accept their mistake.
@Dr.aryan..muthumol
@Dr.aryan..muthumol 23 сағат бұрын
Ota oruthnte mist kml etharapera death avan death ayrhum illa.. Aa vtkarude avstha ammamr engne markum sahikm ithnokke..
@weedlock
@weedlock Күн бұрын
Ksrtc speed ndakum rto parayunu car speed alla enum ah car edichu pappadam ayi ksrtc ke oru Speedlimitum illa atleast ksrtc oru nichitha speed kazhinjal oru siren oh nthakilum venam eni engilum arikum oru abhatum varalle ena oru prathana matharam government take action about ksrtc over speed issue
@av8741
@av8741 18 сағат бұрын
Aa driver payyan life time urangila trauma ill to much
@ramsivks6719
@ramsivks6719 19 сағат бұрын
🥲
@jobyaibel4400
@jobyaibel4400 Күн бұрын
എല്ലാം വെള്ളമായിരിക്കും
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
😂😂😂😂
@shameemswalih9833
@shameemswalih9833 22 сағат бұрын
Oru lesham ulupp, avarude veettukar ee comment kanumbol ulla sangadam onn aloch nookye,
@user1234-ol3ql
@user1234-ol3ql 20 сағат бұрын
Ningalano kude irunn ozhich koduthath
@sujaraveendran8556
@sujaraveendran8556 17 сағат бұрын
Please mind your comment on such a situation
@User-w4n3j
@User-w4n3j 17 сағат бұрын
Tavera നല്ല best വണ്ടിയ safty വട്ട പുജ്യം
@Adiveeran-uz2op
@Adiveeran-uz2op 16 сағат бұрын
11 പേരെ കാറിൽ കേറ്റി പറത്തി വിട്ട ഡ്രൈവർ ക്കു ഇരിക്കട്ടെ കുതിര പവൻ 5 എണ്ണം തീർന്നു കിട്ടി 😂
@ashrafk.a6570
@ashrafk.a6570 15 сағат бұрын
😢
@vishnunarayananr652
@vishnunarayananr652 15 сағат бұрын
E pullikku uniform onnum vende?
@saleemvzyr
@saleemvzyr 13 сағат бұрын
Government ആണ് ഉത്തരവാദികൾ
@user-tk5lz7of9jcbzkimnc3
@user-tk5lz7of9jcbzkimnc3 Күн бұрын
Ee azhimathi nadathunna paisa kond lightukal vechoode kallanmark 😢
@georgecreations1392
@georgecreations1392 19 сағат бұрын
ആദ്യം അവനവൻ ശരിയാക്കണം. നിയമം പാലിക്കാൻ ഉള്ളതാണ് അത് safety ക്കും കൂടിയുള്ളതാണ്. എല്ലാവരും അങ്ങനെയായാൽ accident ഒരു പരിധി വരെ ഒഴിവാക്കാൻ പറ്റുമല്ലോ 😊
@naturesvegrecipes
@naturesvegrecipes 17 сағат бұрын
🙄ലൈറ്റ് വച്ച സ്ഥലത്തു അപകടം നടക്കുന്നില്ലേ മഴയത്തു സൂക്ഷിച്ചു പോണം
@user-tk5lz7of9jcbzkimnc3
@user-tk5lz7of9jcbzkimnc3 17 сағат бұрын
@@naturesvegrecipes oruparidi vare kuravanu adu driv cheyyunnavark manasilakum athinte buddimutt laitulla sthalathoode drive cheyyunnathum athillatha sthalthulla buddimuttum valare vyathaasamund bro
@naturesvegrecipes
@naturesvegrecipes 15 сағат бұрын
@@user-tk5lz7of9jcbzkimnc3 🙄🤭അവസാനം പറഞ്ഞത് അടിപൊളി 👍ബ്രൊ പറഞ്ഞത് തെറ്റല്ല പക്ഷെ ഡ്രൈവിങ് കൂടി സുരക്ഷ വേണ്ടേ എന്നാണ് ഉദേശിച്ചത്‌
@user-tk5lz7of9jcbzkimnc3
@user-tk5lz7of9jcbzkimnc3 11 сағат бұрын
@@naturesvegrecipes 👍
@aslamthaiparambil7223
@aslamthaiparambil7223 16 сағат бұрын
KSRTC ബസ്സുകാരനെ രക്ഷപെടുത്താൻ മാപ്ര ചോദ്യങ്ങൾ ആവർത്തിക്കുന്നുണ്ടല്ലോ
@eldhoseraju5933
@eldhoseraju5933 15 сағат бұрын
Ksrtc driver athinu enth cheyth??
@anjupsil
@anjupsil 15 сағат бұрын
Video ൽ കണ്ടത് ksrtc അങ്ങോട്ട് പോയി ഇടിക്കുന്നത് അല്ലാലോ,
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН