ശക്തികുളങ്ങര NH 66 സൈഡിലെ മീൻ മാർക്കറ്റ് | NH side Fish Market Shakthikulangara

  Рет қаралды 45,071

Alappadans media

Alappadans media

2 жыл бұрын

കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലാണ് ഈ Fish Market ഉള്ളത്. NH 66 ൻ്റെ ഓരത്താണ് ഈ മീൻ ചന്ത. എല്ലാ തരത്തിലുള്ള മീനുകളും കൊഞ്ച്, കക്ക, ഞണ്ട്, കണവ, കരിമീൻ മുലലായ എല്ലാ മീനുകളും ഇവിടെ ലഭിക്കും. ഈ മാർക്കറ്റിൽ നിന്നും അല്പം പടിഞ്ഞാറോട്ട് പോയാൽ ശക്തികുളങ്ങര ഹാർബറിൽ എത്താം. പാലത്തിന് മറുകരയിൽ നീണ്ടകര ഫിഷിംഗ് ഹാർബർ സ്ഥിതി ചെയ്യുന്നു.
Neendakara Fishing Harbour Video
👉 • Neendakara Fishing Har...
Kollam port Fishing Harbour
👉 • പോർട്ട് കൊല്ലം ഹാർബറില...
മുട്ടത്ത് മണ്ണേൽ കടവ് കായംകുളം കായൽ മീൻ കച്ചവടം
👉 • കായംകുളം മുട്ടത്ത് മണ്...
#AlappadansMedia-AbhilashValel
#MalayalamVloger
#Fishmarket
#NHsideFishMarket
#Sakthikulangara
#Kollam
#മീൻചന്ത
#ശക്തികുളങ്ങര
#കൊല്ലം

Пікірлер: 24
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഓരോമീനിനും ഓരോ സ്ഥലത്തും പേര് വേറെ.വിവരണം നൽകുന്നയാൾ കൊള്ളാം
@father_of_queens_6031
@father_of_queens_6031 2 жыл бұрын
Bro നിങ്ങള് poliyanu 👏🏼👏🏼
@redradddd4266
@redradddd4266 2 жыл бұрын
Nice vedio
@satheeshs2530
@satheeshs2530 2 жыл бұрын
👍
@kripeshk3902
@kripeshk3902 2 жыл бұрын
Spr 👍
@harshaharikumar__
@harshaharikumar__ Жыл бұрын
❤️
@stanlyjoseph8112
@stanlyjoseph8112 2 жыл бұрын
💐💐💐💐
@atchinarasaiah9809
@atchinarasaiah9809 Жыл бұрын
I am coming soon we will meet again
@ajiths114
@ajiths114 2 жыл бұрын
Good vlog..👍
@alappadansmedia8472
@alappadansmedia8472 2 жыл бұрын
Thank you
@pradeepnz6330
@pradeepnz6330 2 жыл бұрын
Good
@alappadansmedia8472
@alappadansmedia8472 2 жыл бұрын
Thank you
@elliasms9730
@elliasms9730 2 жыл бұрын
Insulator lorry ondalllo apol andra tamilan kannada meenum nadan aanennu paranju thalluvaa allee
@alappadansmedia8472
@alappadansmedia8472 2 жыл бұрын
അല്ല Bro തൊട്ടപ്പുറത്ത് ഹാർബർ അല്ലെ അവിടേക്ക് വരുന്ന വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യുക പതിവാണ് .പിന്നെ മാർക്കറ്റുകളിൽ വരവു മീനും കാണാൻ സാധ്യത ഉണ്ട്. നമ്മൾ ശ്രദ്ധിച്ചു വാങ്ങുക
@afsalnazar9076
@afsalnazar9076 Жыл бұрын
ഭായ്. ഇവിടെ നിന്നും മീനുകൾ ദൂരെ സ്ഥലങ്ങളിലേക്ക് എടുത്തോണ്ട് പോകാറുണ്ട്.അതുകൂടാതെ മീൻ വേസ്റ്റ്(വളം )അതുപോലെ പേസ്റ്റ് എന്നി കാറ്റഗറി മീനുകളും മറ്റ് സംസ്ഥാനങ്ങളിലേക് പോകാറുണ്ട്. ഹാർബറിനുള്ളി പുറത്തു നിന്നുള്ള മീൻ ലേലം അനുവദിക്കില്ല. ബോട്ട് കാരും വള്ള കാരും പ്രശ്നമുണ്ടാക്കും. ഹാർബറിന് പുറത്ത് കൊടുകാം
@poozhikadakanthomachan5012
@poozhikadakanthomachan5012 2 жыл бұрын
മീൻ ചീഞ്ഞാലും മണം വരാത്ത കാലം 🤥
@harikrishna.s6593
@harikrishna.s6593 2 жыл бұрын
Not NH 66 kuuuu 47
@travancorepistons7309
@travancorepistons7309 2 жыл бұрын
most of them dont look fresh...
@alappadansmedia8472
@alappadansmedia8472 2 жыл бұрын
This is a fish market .Sometimes non - fresh fish is also brought here for sale. In addition, the Neendakara, Shakthikulangara and Kollam harbors are close to this market and i think that fish from there
@samsonthomas3643
@samsonthomas3643 2 жыл бұрын
dear travancore fresh fish also available shakthikulangara Harbour
@ramachandrannairv7070
@ramachandrannairv7070 2 жыл бұрын
നിന്റകൈയിൽകള്ളപ്പണമുണ്ടങ്കിൽ വാങ്ങുക ഇതുപോലയൂള വീഡിയോടുക്കുമ്പോൾ നമ്പർ കൊടുക്കണം മറുപടിതരുന്നതിനുവേണ്ടിയാണു
@alappadansmedia8472
@alappadansmedia8472 2 жыл бұрын
ചേട്ടൻ്റെ അഭിപ്രായം കമൻ്റ് ചെയ്യുക. ചേട്ടന് അറിയുന്ന കാര്യങ്ങൾ നമുക്കും അറിയുവാൻ കഴിയുമല്ലോ. നമുക്ക് പ്രത്യേകിച്ച് അവകാശവാദങ്ങൾ ഒന്നും ഇല്ല. ചേട്ടൻ ഉദ്ധേശിച്ചത് വിലയുടെ കാര്യമാണൊ അതൊ മീൻ്റെ കാര്യമാണൊ.
@samsonthomas3643
@samsonthomas3643 2 жыл бұрын
Ramachandran ningal keralathil avide anu live cheyyyunna
@cpl824
@cpl824 Жыл бұрын
കായൽ ഞണ്ട് പോലും 😂😂😂
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 6 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
100 ചൂര 2000 രൂപ വിഴിഞ്ഞം ലേലം😱
12:03
Micu Rock Nurse Vlogger
Рет қаралды 17 М.
chettuva harbour lelam
15:10
fishing tricks
Рет қаралды 59 М.
Why are all guys such show-offs?
0:20
F&T Team
Рет қаралды 19 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3 МЛН