വീഡിയോ കൊള്ളാം.. നന്നായിട്ടുണ്ട്. ഒരു ചെറിയ ആഗ്രഹം പറയാൻ ഞാൻ ഈ സ്പേസ് ഉപയോഗിക്കുന്നു. കൊല്ലത്തു ഏറ്റവും നല്ല കായൽ മീൻ കിട്ടുന്നത് എവിടെ? അതിന്റ പ്രത്യേകതകൾ എന്ത്..? ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ?
@WatchMakerIrshadSulaiman203 жыл бұрын
കരിമീൻ ഇനി സ്വർണവില ആയാലും ആളുകൾ വാങ്ങും... മച്ചാൻമരെ 😍😍
@augastinmartin16793 жыл бұрын
Chullatheruve market il morning 7manike unde adhe kandilaruno.... Adhilkududhel meen varuna idam annee
@riderchap3 жыл бұрын
Your channel has good variety of videos. Real local scenes. As a NRI Kollam native, I really enjoy your videos. Keep them coming. God speed.
@joseph.prasadprasad818 Жыл бұрын
❤😂😅
@raghirk26683 жыл бұрын
Team Kollam Ningal superb aanu.cooking videos ishtanu.oru day ningalude oru video kandayirunnu.ishtayappol same day 8-10 videos kandu.iniyum nalla videos pradheeshikunnu.weekly one or two videos enkilum idane.keep going..waiting for your next video😊
Althaf bai😍.... ഈ സപ്പോർട്ടിന് ഒത്തിരി നന്ദിയുണ്ട്... ട്ടോ !!👍👍💓
@remadevis62602 жыл бұрын
Dilsha ennu parayunnaval ini bigg boss il vannal adichu purathakkum 😜🤪😝
@ligingl75313 жыл бұрын
ഒറക്കം കളഞ് പോയതാണല്ലേ
@satheeshkumarps39322 жыл бұрын
Public nu vilikamo atho kachavadakarku mathramo
@Endekollam Жыл бұрын
ellavarkum vilikkam bhai,,
@user-pp8pe9tq1h3 жыл бұрын
നിങ്ങക്ക് എപ്പഴും ഇടവേളയല്ലേ
@krishnakrishnakumar25872 жыл бұрын
മുടിഞ്ഞ വില .
@surendranvishnupriyam16213 жыл бұрын
ലേലംകൊള്ളുന്നവന്റെ കരിമീൻ യേശു കഴിക്കുുന്ന മഹനീയ കാഴ്ച.
@ansonantony69973 жыл бұрын
ലേലം വിളി കലക്കി
@freedomfriend6193 жыл бұрын
മിക്കവാറും സ്ഥലങ്ങളിലും പുറത്ത് നിന്ന് ഉള്ളവർക്ക് ലേലത്തിൽ പങ്കെടുക്കാൻ അനുവാദം ഇല്ല അവിടുത്തെ സ്ഥിരം കച്ചവടക്കാർക്ക് ആണ് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ, അതുകൂടി ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു, ഇതും കണ്ടിട്ട് നേരെ വണ്ടി വിളിച്ചു അവിടെ ചെല്ലുമ്പോൾ 😭
@Endekollam3 жыл бұрын
Freedom friend bro😍.... ഈ പള്ളിക്കടവിലെ കായൽ മീൻ ലേലചന്തയിൽ കച്ചവടക്കാർക്ക് മാത്രമല്ല, കറിക്കാർക്കും (പുറത്തുള്ളവർക്കും) പങ്കെടുക്കാം👍.... കൊഞ്ചിന് വിലക്കുറവുണ്ട്, പക്ഷേ കരിമീനും മറ്റ് മീനുമൊക്കെ വില അൽപം കൂടുതലാണെന്ന് തോന്നി... നിങ്ങൾ തീർച്ചയായും പോയി നോക്കി, അഭിപ്രായം പങ്ക് വെയ്ക്കൂ....👍👍💓
@girijiavinod11983 жыл бұрын
അല്ല ബ്രോ ഞാൻ ആ നാട്ടുകാരി ആണ് കൂടുതലും പുറത്തുള്ള ആൾക്കാര് ആണ് വന്നു വാങ്ങുന്നത്