Mankalamkunnu Karnan Highvoltage Mashup | RamaKarnanmar

  Рет қаралды 129,082

Ak Yt

Ak Yt

Күн бұрын

Пікірлер: 640
@meghalayaexplorer9490
@meghalayaexplorer9490 2 жыл бұрын
9 വർഷം തുടർച്ചയായ വിജയത്തിന് ശേഷം 10ആം വർഷം തോറ്റുപോയപ്പോൾ കൂവി കളിയാക്കവരോട് 11ആം വർഷം വിജയിച്ച ശേഷം അവൻ പറയാതെ പറഞ്ഞു "എവിടെയും പോയിട്ടില്ല ഞാൻ ഇവിടെ തന്നെ ഉണ്ട് " - കർണ്ണൻ
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
അങ്ങനെ അല്ലാതെ കർണാപ്പിയുടെ... നഖം.. തൊടാൻ പറ്റില്ല... ഇതു... വേറെ ഐറ്റം... ആണ് മോനേ 🥳🥳🥳🥳🥳🥰🥰🥰❤❤❤❤
@noblechacko7466
@noblechacko7466 2 жыл бұрын
ശെരിയാ ബ്രോ 😘😘😘😘
@ajeeshsasidharan829
@ajeeshsasidharan829 2 жыл бұрын
Poli. Karnappi ishtam
@bobbymohandas8248
@bobbymohandas8248 2 жыл бұрын
Karnan 🙏🙏🙏😘😘😘
@Diablo-u21
@Diablo-u21 2 жыл бұрын
നാല് ആളുടെ ബലവും ഇരുട്ടിന്റെ മറയും ഇല്ലാതെ കർണ്ണനെ നിനക്കൊന്നും തോൽപ്പിക്കാനാവില്ല🔥🔥❤️❤️ "ചെറ്റകൾ"
@akyt5838
@akyt5838 2 жыл бұрын
😍🔥
@shyamnilackal1775
@shyamnilackal1775 2 жыл бұрын
രാമൻ ഒഴികെ... 🔥🔥💕💕
@maarizzz731
@maarizzz731 2 жыл бұрын
@@shyamnilackal1775 ആഹ് അങ്ങോട്ട് മാറി ഇരി
@AppuShorts1
@AppuShorts1 2 жыл бұрын
@@maarizzz731 ellarem pottichitt thanneya raman rajav aayath 😏
@maarizzz731
@maarizzz731 2 жыл бұрын
@@AppuShorts1 എന്നിട്ട് കർണനുമായി നിൽകുമ്പോൾ മുട്ടിടിക്കുന്നത് എന്താ 🤣🤣
@abhijithssru5392
@abhijithssru5392 2 жыл бұрын
കൊടുംകാറ്റിന് പിഴുത് എറിയാൻ പറ്റിയിട്ടില്ലാ പിന്നാ ചാറ്റൽ മഴക്ക്. 🔥 karnappi🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
കർണാപ്പി ആരെയും ഉപദ്രവിച്ചിട്ടില്ല... ആരെയും ചതിച്ചിട്ടില്ല... ആണുങ്ങളെ പോലെ നെഞ്ച് വിരിച്ചു നിന്ന് മേടിച്ച കപ്പുകൾ 🥰🥰🥰🥰
@akyt5838
@akyt5838 2 жыл бұрын
🔥😍
@Friend-uo4bs
@Friend-uo4bs 2 жыл бұрын
ബാക്കി ഉള്ള ആനകൾ ഒക്കെ ചതിച്ചു നേടിയതാണെല്ലോ... രാമനും ബാലനാരായണനും അടക്കം തലപൊക്കത്തിൽ പേര് കേട്ട എല്ലാ ഗജവീരന്മാരും കഷ്ടപ്പെട്ട് പൊരുതി നേടിയത് തന്നെയാണ് അവരുടെ സ്ഥാനം
@MojiMohanan
@MojiMohanan 10 ай бұрын
❤❤❤
@kichujnair1515
@kichujnair1515 2 жыл бұрын
കർണൻ അത് ഒരു അവതാരം ആരുന്നു ...മറക്കില്ല കുഞ്ഞേ നിന്നെ
@akyt5838
@akyt5838 2 жыл бұрын
😍🔥
@arunkizhephatkizhephat8436
@arunkizhephatkizhephat8436 Жыл бұрын
5times i got lucky to sit in his neck
@visakhv5691
@visakhv5691 2 жыл бұрын
കർണ്ണൻ നിലവ് വെച്ച് ഒന്ന് നിന്നാൽ ബാക്കി ആരും ഒന്നും അല്ല കർണ്ണന്റെ മുന്നിൽ, തമ്പുരാനെ ഇഷ്ട്ടം ആണ് അന്നും ഇന്നും എന്നും, miss u 😒😒
@akyt5838
@akyt5838 2 жыл бұрын
😍🔥
@Achootty-77
@Achootty-77 2 жыл бұрын
ഭീഷണിപ്പെടുത്തി നേടിയ വിജയം 😜കഷ്ട്ടം🤭 അതും കർണ്ണനോട്🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@sree6765
@sree6765 2 жыл бұрын
പൂരപ്പറമ്പുകളിൽ തേരോട്ടം നടത്തിയ സൂര്യപുത്രൻ മറക്കില്ല മുത്തേ നീ എന്നും ഈ ചങ്കിലുണ്ട് 💞💞💞💞💞💞
@akyt5838
@akyt5838 2 жыл бұрын
😍🔥
@Anand_Ilangovan
@Anand_Ilangovan 2 жыл бұрын
കർണ്ണൻ എന്ന നാമം ചുമക്കുന്ന ഒരാൾക്ക്, അനശ്വരമായ പേരും പ്രശസ്തിയും പ്രസിദ്ധിയും കീർത്തിയും അയാളുടെ മുന്നിൽ മുട്ടുകുത്തി തലകുനിച്ച് നമസ്കരിച്ചേ പറ്റൂ എന്നത് നിയമമല്ല, വിധിയാണ്!!! മംഗലാംകുന്ന് കർണൻ!!! 🔥🔥🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
🔥😍
@sachinsubhash7532
@sachinsubhash7532 2 жыл бұрын
ഒരു രക്ഷയുമില്ല bro.. ഒടുക്കത്തെ feel. ❤️❤️❤️കർണൻ POWER🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@saranyas4867
@saranyas4867 2 жыл бұрын
എന്റെ പ്രിയപ്പെട്ട സൂര്യ പുത്രൻ കർണൻ 🔥🔥🔥❤️❤️🥰🥰😘😘😘
@akyt5838
@akyt5838 2 жыл бұрын
😍🔥
@sreejithsree8215
@sreejithsree8215 2 жыл бұрын
കർണാ നീയില്ലാത്ത എന്ത് പൂരം എല്ലാ ഗജവീരൻമാരും നെഞ്ചും വിരിച്ചു തല ഉയർത്തി പേടിയില്ലാതെ നിക്കുന്നു എങ്കിൽ അത് നീയില്ലാത്തതു കൊണ്ട് മാത്രം ആണ് നിലവ് കൊണ്ട് എതിരാളികളെ വിറപ്പിക്കാൻ നീയല്ലാതെ വേറാണ് ഉള്ളത് മരിക്കുവോളം മറക്കില്ല കർണാ നിന്നെ 🥰❤️❤️🥰
@akyt5838
@akyt5838 2 жыл бұрын
😍🔥
@ratheeshrathi2287
@ratheeshrathi2287 2 жыл бұрын
അന്നും ഇന്നും ഇനി എന്നും കർണ്ണൻ തന്ന രോമാഞ്ചം...ഒന്ന് വേറെ LeveL തന്നെ 💥💥💥 ❤️❤️❤️
@ratheeshbabu9930
@ratheeshbabu9930 2 жыл бұрын
Bro, പൊളിച്ചു. ഒരു ഫിലിം കണ്ട പോലെ ഒരു ഫീൽ. എന്റെ തമ്പുരാൻ അത് ഒരു അത്ഭുതം തന്നെ ആണ്. ഒറ്റ നിലവിന്റെ ദൈവം.. എന്റെ തമ്പുരാൻ......
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
മാസ് കാണിക്കാൻ വില്ലൻ ആണ് കർണാപ്പി... ചുള്ളി ഒക്കെ പിടിക്കാൻ നോക്കിയാൽ നടക്കില്ല 😀🥰🥰🥰❤❤❤
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
തിരമാല പോലെ വന്നു സുനാമി ആകുന്നവൻ കർണൻ ❤❤❤❤
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
കർണ്ണൻ കാതൽ ഉള്ളവൻ അവനെന്തു ചുള്ളി.
@jishamjishu3999
@jishamjishu3999 9 ай бұрын
Kandu bro 2019 L chulline muttu virapichath karnan❤❤😎
@fudalthemmadi2758
@fudalthemmadi2758 2 жыл бұрын
തമ്പുരാൻ 👑💥 പൊളി വർക്ക്‌ 👌🔥
@akyt5838
@akyt5838 2 жыл бұрын
🔥😍
@AmAl-jb6op
@AmAl-jb6op 2 жыл бұрын
കർണൻ നെജിനകത്തു 😘❤️❤️❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@athiravathiraachu7831
@athiravathiraachu7831 2 жыл бұрын
കർണൻ എന്നും ഇഷ്ടം ❤️❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
സ്നേഹിച്ചു കൊതി തീർന്നില്ല 😔😔❤❤🥳🥳🥳🥳🥳🥳
@vishakvishak678
@vishakvishak678 2 жыл бұрын
രാമനും കർണനെയും പരാജയപ്പെടുത്താൻ ആർക്കും പറ്റില്ല അവർ ഇതിഹാസ നായകന്മാർ ❤️
@akyt5838
@akyt5838 2 жыл бұрын
😍🌟
@noblechacko7466
@noblechacko7466 2 жыл бұрын
അളവിൽ.. കൂടുതൽ ഉള്ള കാളിയെ പിടിച്ചവന... തമ്പുരാൻ 🥰🥰🥰🥰🥰
@akyt5838
@akyt5838 2 жыл бұрын
😍🔥
@karnanissam7836
@karnanissam7836 2 жыл бұрын
Rajavina tolpichavan ane namude tamburan karnappi neram ane oru chuil komb chuil enghena ane jayichthe enne elarkum ariya eppoyum karnappi uyirnta uyirea 💞💞💞💞💞💞💞💞
@abhishekmohan6320
@abhishekmohan6320 2 жыл бұрын
Bro oru puli thanne super editing🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@sreenivasanvp1092
@sreenivasanvp1092 2 жыл бұрын
മനസ്സിൽ മായാത്ത ഓർമ്മകൾ .... 💥കർണ്ണൻ 💥
@rikshisooriya4645
@rikshisooriya4645 Жыл бұрын
കർണ്ണാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭നിന്നെ കളിയാക്കിയവർ മറന്നു പക്ഷെ നിന്നെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആൾക്കാർ മരിക്കുവോളം പാടി നടക്കും നിന്റെ വീര കഥകൾ 🙏🙏🙏
@akyt5838
@akyt5838 Жыл бұрын
@EazyVloggers
@EazyVloggers 2 жыл бұрын
Mk.karnan uyir Vann onn Nina eth vanbanum virakum eth kombanum viyarkum💯💯💯💯💯✅✅✅✅😍😍😍😍😽😽😽😽😽😽
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
തമ്പുരാനെ തൊടാൻ ഒരു വില്ലനും വളന്നിട്ടില്ല 👍👍👍👍😘😘🥳🥳🥳
@akyt5838
@akyt5838 2 жыл бұрын
😍🔥
@adarshunni836
@adarshunni836 2 жыл бұрын
Karnan 🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@sarangms4870
@sarangms4870 2 жыл бұрын
രാമകർണ്ണൻമാർ ❤️🖤💙
@akyt5838
@akyt5838 2 жыл бұрын
😍🔥
@rahulr7162
@rahulr7162 2 жыл бұрын
സൂര്യ പുത്രൻ കർണ്ണൻ 💞💞💞💞💞💞💞💞💞
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
ശരിക്കും ശരത് കുമാർ and lalettan karnappi &raman kunju🥰🥰🥰🥰😘😘😘
@akyt5838
@akyt5838 2 жыл бұрын
😍🔥
@sreelalkannankdl6630
@sreelalkannankdl6630 2 жыл бұрын
Raama karnan😍😍😍😍
@akyt5838
@akyt5838 2 жыл бұрын
😍🔥
@ajsalmh6203
@ajsalmh6203 8 ай бұрын
Karnan and raman ഒരു നാണയത്തിന്റെ ഭാഗങ്ങൾ ❤❤
@oneplusmobile-rg3ef
@oneplusmobile-rg3ef 10 ай бұрын
രാമൻ ഇല്ലെങ്കിൽ രാജാവാക്കേണ്ടവൻ 🎉🎉🎉
@grandwizzards192
@grandwizzards192 2 жыл бұрын
കർണനെ തോല്പിക്കാൻ ഒരാൾക്കേ പറ്റു കർണന് മാത്രം ❤️😘
@akyt5838
@akyt5838 2 жыл бұрын
😍🔥
@Friend-uo4bs
@Friend-uo4bs 2 жыл бұрын
തള്ളാതെ പോടെ,,,,ഇത്തിതാനത്തും ചെറായിയിലും അടക്കം 6തവണ രാമനോട് തോറ്റിട്ടുണ്ട് കർണ്ണൻ ഇങ്ങനെ ഇരുന്ന്‌ തള്ളുമ്പോ ചരിത്രം അറിയുന്നവരും ഉണ്ടെന്നു ഓർക്കണം
@grandwizzards192
@grandwizzards192 2 жыл бұрын
@@Friend-uo4bs 298 ഒള്ളവൻ അതും ആനകളിൽ ഉയരത്തിൽ 29 ആമത് കിടക്കുന്നവൻ 1ആമത്തെ അവനെ തോൽപിക്കുന്നുണ്ടങ്കിൽ അതിൽ തന്നെ അറിയാം ആരാണ് കേമൻ എന്ന് 😏😏. ഒന്ന് പോയെടാ 🤗
@Friend-uo4bs
@Friend-uo4bs 2 жыл бұрын
@@grandwizzards192 ഓഹോ കർണ്ണനെ തോൽപ്പിക്കാൻ ആരുമില്ല എന്നായിരുന്നെല്ലോ നിന്റെ കമന്റ്‌,,, അത് നീ വിഴുങ്ങിയോ അപ്പോൾ...298Cm ഉള്ളവൻ 316 Cm ഉള്ള രാമനെ ആണ് തോല്പിച്ചത്,,18Cm വ്യത്യാസം എന്നാൽ ഒരു സ്കയിലിന്റെ അളവിനോളം ഉള്ളടെ,, ആനകൾ തമ്മിൽ അതൊരു വ്യത്യാസമെ അല്ല....ഇനി അങ്ങനെ നോക്കുകയാണെങ്കിൽ കുറ്റിയങ്കാവിൽ വെച്ച് ബാലനാരായണനെ രാമൻ തോല്പിക്കുമ്പോൾ രാമന് 300cm ഉയരവും ബാലന് 325cm ഉയരവും ഉണ്ടായിരുന്നു റെക്കോർഡ് നിലവ് നിന്നാണ് അന്ന് രാമൻ രാജാവായതു... അതിന്റെ ഒന്നും ഏഴാംയലത്തു കർണ്ണൻ തലപൊക്കിയിട്ടില്ല,,അതുകൊണ്ട് പോടെ.....
@grandwizzards192
@grandwizzards192 2 жыл бұрын
@@Friend-uo4bs ആ rage ൽ ഉള്ള ഒരു ആനേം കർണനെ പോലെ രാമന് നേരെ നിന്നിട്ടില്ല... പിനെ കർണനെ തോല്പിക്കാൻ കർണന് മാത്രമേ പറ്റു.. തന്റെതായ പരിമിതികൾക്ക് ഉള്ളിൽ നിന്ന് ആണ് കർണൻ ഇത്രയും വളർന്നു വന്നത്.. പിന്നെ ബാലന്റെ മേളിൽ കർണനും നിന്നിട്ടുണ്ട് 😏😏. ഈ രാമനെ നേർക്ക് നെരെ നിന്ന് തോല്പിച്ചത് കർണൻ മാത്രം ആണ്.. പിന്നെ 18 വെത്യാസം ചെറുത് ആണ് എന്നാൽ ഈ 320 ഒള്ള രാമന്നും നല്ല നിലവ് നിൽക്കുന്നത് ആണ് അതിനോട് കൂടെ പിടിക്കണം എങ്കിൽ കർണൻ തന്നെ ആണ് legent.. പിന്നെ കർണൻ ആരാണെന്ന് ഇവിടെ ഉള്ള എല്ലാർക്കും അറിയാം.. അത് രാമന്റെ പപ്പൻ കടുക്കൻ രാജേഷ് തൊട്ട് പൊന്നൻ ashan വരെ പറഞ്ഞിട്ടുണ്ട്.. 😏
@mangalamkunnukarnanofficia4938
@mangalamkunnukarnanofficia4938 2 жыл бұрын
കര്‍ണ്ണന്‍ 💞💞
@akyt5838
@akyt5838 2 жыл бұрын
😍🔥
@rcmachan8816
@rcmachan8816 2 жыл бұрын
💪🔥🔥
@noblechacko7466
@noblechacko7466 2 жыл бұрын
വിഷ്ണു പോയൊണ്ട്.. ഇനി ഈ വീഡിയോക്ക് കമന്റ്‌ ഇടില്ല വിഷ്ണു ❤❤❤❤🥺🥺🥺
@yaseenyasu2189
@yaseenyasu2189 2 жыл бұрын
Avan evidayum thazhatha hero karnan avan poliya ❤️❤️❤️❤️🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@rezstar4057
@rezstar4057 2 жыл бұрын
17:33 ഓ രോമാഞ്ചം🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
അമ്മയുടെ മനസാപുത്രൻ... രാമൻ ❤❤❤❤❤❤❤
@noblechacko7466
@noblechacko7466 2 жыл бұрын
എത്ര കളിയാക്കുന്നോ.. അത്രേ ഇഷ്ടം aanu🥰🥰🥰🥰
@akyt5838
@akyt5838 Жыл бұрын
😍🔥
@RahulVelmurugan
@RahulVelmurugan Жыл бұрын
മണ്മറഞ്ഞു പോയാലും കർണൻ എന്നാ തട്ട് താണ് തന്നെ നിക്കും ❤❤❤❤❤
@green.daragan9797
@green.daragan9797 2 жыл бұрын
Bro laste vere leval uff 💥💥💥💥karnnan ishttam
@akyt5838
@akyt5838 2 жыл бұрын
😍🔥
@renjithma7270
@renjithma7270 2 жыл бұрын
Ufff😍😍😍😍😍 രോമാഞ്ചം 😍😍😍😍😍.... സൂപ്പർ 👌👌👌👌👌👌👌👌👌👌👌
@akyt5838
@akyt5838 2 жыл бұрын
😍🔥
@sarangms4870
@sarangms4870 2 жыл бұрын
ഉഫ് രോമാഞ്ചം ♥️❤️‍🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@SMS_777
@SMS_777 2 жыл бұрын
രാമൻ രാജാവും ❤️ തമ്പുരാൻ കർണനും ❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@akhilkanathil2384
@akhilkanathil2384 2 жыл бұрын
🥰🥰🥰
@noblechacko7466
@noblechacko7466 2 жыл бұрын
കർണാപിയെ കേട്ടു കെട്ടിക്കാൻ പോയിട്ട്.. അവനെ ഒന്ന് തൊടാൻ പറ്റില്ല... സിംഹത്തിന്റെ മടയിൽ ചെന്ന് മണി കെട്ടാണെൽ ഇമ്മിണി പുളിക്കും ❤😀
@akyt5838
@akyt5838 2 жыл бұрын
😍🔥
@renjithkm9285
@renjithkm9285 2 жыл бұрын
🙏
@sandhyarajeshpearl1731
@sandhyarajeshpearl1731 2 жыл бұрын
പിന്നെ അല്ല
@noblechacko7466
@noblechacko7466 2 жыл бұрын
319 ഉള്ള കാളിയെ 298 കൊണ്ട് മറി കടന്നു എങ്കിൽ അത് ഞങ്ങടെ കർണാപ്പി ആണ് 👏💪💪💪💪💪
@akyt5838
@akyt5838 2 жыл бұрын
330 CM ulla Balane adicha Karnanu kaali kke simple 😄❤🔥
@amalmohanamalu6977
@amalmohanamalu6977 Жыл бұрын
kandapully balanarayane tholpichavanu enthu kaali
@arunkizhephatkizhephat8436
@arunkizhephatkizhephat8436 Жыл бұрын
Super 💘
@gaminingwithvichu5151
@gaminingwithvichu5151 Жыл бұрын
കർണാപി പവർ
@noblechacko7466
@noblechacko7466 2 жыл бұрын
ഏതവൻ വന്നാലും കർണാപ്പിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല ❤😀
@akyt5838
@akyt5838 2 жыл бұрын
😍🔥
@sandhyarajeshpearl1731
@sandhyarajeshpearl1731 2 жыл бұрын
പിന്നെ അല്ല അവൻ സൂര്യപുത്രൻ ജയിക്കാൻ ആയി ജനിച്ച ഉശിരൻ പോരാളി
@Friend-uo4bs
@Friend-uo4bs 2 жыл бұрын
എന്നിട്ടായിരിക്കും രാമന് മുൻപിൽ ഏറ്റവും അതികം തോൽവി വഴങ്ങിയത്... എടെ കർണ്ണൻ പകരം വെയ്ക്കാനില്ലാത്ത അത്ഭുതമാണ്,, പക്ഷെ ഇമ്മാതിരി ഇല്ലാത്ത തള്ള് തള്ളി കർണ്ണന്റെ വില കളയാതെ ഫാൻസെ
@nandhugamingofficial5917
@nandhugamingofficial5917 2 жыл бұрын
Chetta poli cjetta chettan muthu aanu Karna ni marichitilada Raman uyir karnan chunk 😘😍
@akyt5838
@akyt5838 2 жыл бұрын
😍🔥
@anaswaravysakh4472
@anaswaravysakh4472 3 ай бұрын
Innu indenkil😢😢. Kaanan kodhiyavind😢😢😢😢 mass, kola masss. KARNAN, MANGALAM KUNNU KARNAN
@vishnu4627
@vishnu4627 2 жыл бұрын
നിലവിന്റെ തമ്പുരാൻ കർണൻ 🔥
@akyt5838
@akyt5838 Жыл бұрын
😍🔥
@manikuttankalibavanam5913
@manikuttankalibavanam5913 2 жыл бұрын
നിലാവിന്റെ തമ്പുരാൻ മാതാഗമാണിക്യം മംഗലംകുന്ന് കർണ്ണൻ 🐘🥰🥰🥰
@safvan9435
@safvan9435 2 жыл бұрын
Orru film kannuna feel❤️🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@adhu02
@adhu02 2 жыл бұрын
Sathyam ❤️
@noblechacko7466
@noblechacko7466 2 жыл бұрын
ഞാൻ ഒരു die hard തമ്പുരാൻ ഫാൻ ആണ് ❤😀🥰🥳
@akyt5838
@akyt5838 2 жыл бұрын
😍🔥
@krishnakumar-hw4jb
@krishnakumar-hw4jb 2 жыл бұрын
Yes
@deepsJins
@deepsJins 2 жыл бұрын
😘🥰🥰🥰😘🙏🙏🙏🙏❤❤ കർണ്ണൻ ഒരു അവതാരം തന്നെയായിരുന്നു. 🙏🙏😘😘 I love all elephants... But these people who ridicule an animal on his failure are really vile 😐
@akyt5838
@akyt5838 2 жыл бұрын
😍🔥
@nikhilkcom3
@nikhilkcom3 2 жыл бұрын
Raman karnnan 🧡❤❤🖤
@SonGoku21-0
@SonGoku21-0 2 жыл бұрын
👑♥️RAMAKARNANMAR ♥️👑
@akyt5838
@akyt5838 2 жыл бұрын
😍🔥
@vipinash3534
@vipinash3534 2 жыл бұрын
ഇതിഹാസ ചക്രവർത്തി♥️🔥 കർണ്ണൻ💗
@akyt5838
@akyt5838 2 жыл бұрын
😍🔥
@babu827
@babu827 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കർണ്ണൻ അവനു തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@akyt5838
@akyt5838 2 жыл бұрын
❤❤
@Sanjay-ir6ib
@Sanjay-ir6ib 2 жыл бұрын
കർണ്ണൻ🔥🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@gamingwithboss1993
@gamingwithboss1993 2 жыл бұрын
Karnaapi annum thamburan thanne😘😘😘
@akyt5838
@akyt5838 2 жыл бұрын
😍🔥
@sir1567
@sir1567 2 жыл бұрын
*രാമൻ ഇഷ്ടം* ❤ *കർണൻ ജീവൻ❤* *പക്ഷെ വില്ലൻ.... അതൊരു ജിന്നാണ് ❤🔥😍*
@akyt5838
@akyt5838 2 жыл бұрын
😍🔥
@saikathayt3096
@saikathayt3096 2 жыл бұрын
Poda mone ramakarnamar ollapol oru jinnum illa
@sir1567
@sir1567 2 жыл бұрын
@@saikathayt3096 നിന്റെ karyam alla ഞാൻ എന്റെ കാര്യമാണ് paranje എനിക്ക് വില്ലൻ കഴിഞ്ഞേ ollu ramakarnanmar alla ആരായാലും
@Messi12294
@Messi12294 2 жыл бұрын
@@sir1567 Aa akashathile nakshathragale ennan vendi thala malarthuna killadiii vilan 😅
@castro10k29
@castro10k29 2 жыл бұрын
@@Messi12294 😂💯
@darshanpodothuruthi6321
@darshanpodothuruthi6321 2 жыл бұрын
Ellam thirich koduthirunna porali karnan ❤️❤️❤️ore oru thampuraan ❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@itsmec1448
@itsmec1448 11 ай бұрын
Annu video eduth vachath nannayi njangalk mass idaan ulla saadanam aayi.. Ottak ninnu adich jayichavana njangalde karnan
@alvalloli3213
@alvalloli3213 2 жыл бұрын
I don't know who you are...but you are the class mashup specialist for the elephant industry....a true rama Karnan fan....keep it bro...have been following you for a while....next level...keep it up bro!!!
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
ബ്രോ പൊളി.. ❤❤❤❤പക്ഷെ കർണനെ അപമാനിക്കുന്ന സീൻ വേണ്ടാരുന്നു.... ഒരു... അപേക്ഷ എന്നെ ഒള്ളൂ
@shyamprakash2081
@shyamprakash2081 2 жыл бұрын
തമ്പുരാൻ ❤️🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@itsajajaneesh1734
@itsajajaneesh1734 Жыл бұрын
കിടിലൻ വീഡിയോ ബ്രോ.... 🔥സൂര്യപുത്രന് 🔥കർണനെ വാഴ്ത്താൻ വാക്കുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു 🔥
@sarath.k2324
@sarath.k2324 2 жыл бұрын
Super editing broo....😍😍 Romanjification❤️❤️❤️❤️❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@Jaishad699
@Jaishad699 9 ай бұрын
Sathyam kannu niranjupoyi ente karnnan❤
@adithyan6436
@adithyan6436 2 жыл бұрын
കർണ്ണൻ ജീവൻ ആണ് മറക്കില്ല ഒരിക്കലും 😔
@ambiliremeshan2445
@ambiliremeshan2445 2 жыл бұрын
Entammo powli ✨️✨️🔥🔥🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@rcmachan8816
@rcmachan8816 2 жыл бұрын
കര്‍ണ്ണന്‍ 🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@rohithr6479
@rohithr6479 3 ай бұрын
2:05 അവനെ തലോടി വിടുന്ന അവന്റെ പ്രജകൾ പോയിട്ട് വാടാ എന്ന രീതിയിൽ അവനെ ആശ്വസിപ്പിച്ചു വിട്ടു പിറ്റേ വർഷം ഏതവൻ ആടാ എന്ന് ചോദിച്ചു തമ്പുരാൻ വന്ന് നിന്നു 😏രോമത്തിന് പോലും ഒരുത്തനെയും കണ്ടില്ല 💯💥
@devanands6020
@devanands6020 2 жыл бұрын
adipoli👏👏👏👏👏👏
@akyt5838
@akyt5838 2 жыл бұрын
😍🔥
@nkgaming2.050
@nkgaming2.050 2 жыл бұрын
Poli man nice work 🧡
@akyt5838
@akyt5838 2 жыл бұрын
😍🔥
@rashidsuneer9233
@rashidsuneer9233 2 жыл бұрын
Ente thamburane Karnaa really really miss you 😢😢😢😢😭😭😭😭😭😭😭😭😭😭
@akyt5838
@akyt5838 2 жыл бұрын
😍🔥
@vishnuunni8945
@vishnuunni8945 2 жыл бұрын
രാമകർണ്ണന്മാർ ❤️❤️❤️❤️❤️❤️❤️❤️❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@geojith2929
@geojith2929 2 жыл бұрын
കർണ്ണൻ ഉയിർ 🔥😘
@akyt5838
@akyt5838 2 жыл бұрын
😍🔥
@rtrrakesh
@rtrrakesh Жыл бұрын
രോമാഞ്ചം😍😍😍🥰🥰🥰🔥🔥🔥🔥
@akyt5838
@akyt5838 Жыл бұрын
🔥
@Adhelleo17
@Adhelleo17 2 жыл бұрын
Nice editing + ramakaranamar 🔥🥵
@akyt5838
@akyt5838 2 жыл бұрын
😍🔥
@Adhelleo17
@Adhelleo17 2 жыл бұрын
🔥
@binubhaskaran7943
@binubhaskaran7943 Жыл бұрын
രോമാഞ്ചം... ഒരേഒരു..... കർണ്ണൻ ♥️♥️♥️♥️♥️
@akyt5838
@akyt5838 Жыл бұрын
🔥❤
@adhiadil1924
@adhiadil1924 2 жыл бұрын
Mutheee ❤editing oru rakshayum illatto ❤❤❤💯💯💯🥰
@akyt5838
@akyt5838 2 жыл бұрын
😍🔥
@babu827
@babu827 2 жыл бұрын
❤️❤️❤️❤️കർണ്ണൻ അവന് തുല്യം അവൻ മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
@akyt5838
@akyt5838 2 жыл бұрын
😍🔥
@kuttikomban
@kuttikomban 2 жыл бұрын
uff.romanjifacation😍🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@mahadevandevan5970
@mahadevandevan5970 11 ай бұрын
തീയിൽ കുരുത്ത ഞങ്ങടെ കർണ്ണനെ വെയിലത്ത്‌ വാടിക്കാൻ നോക്കല്ലേ വാടില്ല 😊😊🥰🥰🙏🙏
@buggie278
@buggie278 2 жыл бұрын
Karnan vannada monne .😍😍😍😍😍😍😍
@akyt5838
@akyt5838 2 жыл бұрын
😍🔥
@praveenkk1477
@praveenkk1477 2 жыл бұрын
മറക്കില്ല ഒരിക്കലും കർണാപ്പി
@akyt5838
@akyt5838 2 жыл бұрын
😍🔥
@tijotagore2745
@tijotagore2745 2 жыл бұрын
Raman💪🔥+karnan☀️🔥=🥵💥
@akyt5838
@akyt5838 2 жыл бұрын
😍🔥
@zoro4385
@zoro4385 2 жыл бұрын
കർണ്ണൻ തോൽക്കണമെങ്കിൽ അതിനു കർണ്ണൻ തന്നെ വിചാരിക്കണം 💥💥💥💥
@akyt5838
@akyt5838 2 жыл бұрын
😍🔥
@KashyaH-el4mk
@KashyaH-el4mk Жыл бұрын
Atha anne mass
@Ambro7930
@Ambro7930 2 жыл бұрын
അത് പൊളിച്ചു 💥
@akyt5838
@akyt5838 2 жыл бұрын
😍🔥
@fedo_gamer
@fedo_gamer 2 жыл бұрын
karnan 🔥🔥🔥🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@swarajsworu4710
@swarajsworu4710 9 ай бұрын
Editing sooper❤️
@krishnaknair1458
@krishnaknair1458 2 жыл бұрын
Mone romajification 🔥💞 Maranam vare orkum karna nine 😍💞 Kannapi💋💋💋💋 Raman 💞 Kali💞
@akyt5838
@akyt5838 2 жыл бұрын
😍🔥
@shyamnilackal1775
@shyamnilackal1775 2 жыл бұрын
10:23ufff മോനെ രാമൻ... 🔥🔥🔥♥️♥️💕💕💕💕💕💕💕💕💕💕💕കർണ്ണൻ 💕💕💕💕
@akyt5838
@akyt5838 2 жыл бұрын
😍🔥
@anandbabusree4172
@anandbabusree4172 2 жыл бұрын
Ijjathi work broo 💯💯💯
@akyt5838
@akyt5838 2 жыл бұрын
😍🔥
@noblechacko7466
@noblechacko7466 2 жыл бұрын
350 വന്നാലും... അടിക്കും..... 😂🥰😘😘😘പക്ഷെ... ഇനി... ഇല്ല... എന്നോർക്കുമ്പോ 🥺🥺🥺🥺🙏
@akyt5838
@akyt5838 Жыл бұрын
@sajikashi8050
@sajikashi8050 6 ай бұрын
പിന്നല്ല 💪💪💪💔
@alrej4722
@alrej4722 2 жыл бұрын
King entry ramaa🔥🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@galaxytech9085
@galaxytech9085 2 жыл бұрын
Ramakarnamar🔥🔥
@akyt5838
@akyt5838 2 жыл бұрын
😍🔥
@Muchilot
@Muchilot 2 жыл бұрын
Karnan🔥🔥🔥❤️
@akyt5838
@akyt5838 2 жыл бұрын
😍🔥
@athulrajesh9991
@athulrajesh9991 2 жыл бұрын
ഈ രണ്ടുപേരും പോയി... 🔥വില്ലൻ 🔥.. 💥സൂര്യൻ 💥
@akyt5838
@akyt5838 2 жыл бұрын
😍🔥
@KashyaH-el4mk
@KashyaH-el4mk Жыл бұрын
Miss u always
Mankalamkunnu Karnan Mashup 2023 | Akyt
15:01
Ak Yt
Рет қаралды 106 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Pambady Rajan Mashup | The Feudal Lord Perumal
21:08
Ak Yt
Рет қаралды 59 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН