രാമന്റെ എൻട്രിക്ക് ശേഷം കർണ്ണന്റെ എൻട്രി കണ്ട് രോമാഞ്ചം വന്നവർ ഇവിടെ കമോൺ 😃. കർണ്ണൻ മുന്നിൽ നിന്നും മറഞ്ഞെങ്കിക്കും ചങ്കിൽ കൊണ്ടുനടക്കുന്ന കർണ്ണഭക്തൻ 💪🏻🔥🔥🔥🔥🔥🔥🔥
@manumanu.b99743 жыл бұрын
സത്യം രോമാഞ്ചം💖💖💖💖അതാണ് കണ്ണാപ്പി 💖💖💖
@akhilprasan56413 жыл бұрын
Uff ff🔥🔥🔥💪🏻💪🏻💪🏻💪🏻
@kuttikomban_ak3 жыл бұрын
😍😍karnanism🔥🔥
@horseterrorboy11792 жыл бұрын
കോപ്പാണ് കർണ്ണന്റെ അണ്ടി
@ragnar38542 жыл бұрын
@@horseterrorboy1179 daa myre karnane parayan nee arada🤬🤬 ചെരിഞ്ഞു പോയ ഒരു ആനയെ തെറിവിളിക്കാൻ നടക്കുന്ന നട്ടെല്ലില്ലാത്തവൻ
@kripinsana84963 жыл бұрын
കർണ്ണന്റെ വരവിന് കാത്തിരുന്നത് ഞാൻ മാത്രമാണോ..എന്നും കർണ്ണൻ ഉയിരാണ്😍😍😍😍😍😍😍😍😍😍😍😍
@thanayaprasad52853 жыл бұрын
njanum kathirunu
@kripinsana84963 жыл бұрын
@@thanayaprasad5285 karnanism💫
@bijoy39102 жыл бұрын
Sathym thamburan uyir
@akvlogzz6678 Жыл бұрын
കർണൻ 🔥🔥🔥🔥
@freezboll307 Жыл бұрын
Yes
@vinayakcr71853 жыл бұрын
അളവ് കൊണ്ടു രാമനേക്കാൾ ചെറുതാണെങ്കിലും.. നിലാവുകൊണ്ട് രാമനെ വിറപ്പിച്ച.. ഒരേ ഒരു 👑തമ്പുരാൻ 👑കർണ്ണൻ 💞❣ഉയിർ
@Ayush-uw7eb2 жыл бұрын
നിലാവോ 🙄🤔
@Shiyass8102 жыл бұрын
🤣
@sandeepmt6642 Жыл бұрын
Ore oru Thampuranum, rajavum, Ekadhipathi. Ore oru 💞KARNAN💞
@@sruthisruthi9001 പക്ഷെ കർണൻ അന്നും ഇന്നും കർണൻ തന്നെയാ⚡️.. രാമന് വെല്ലുവിളി തീർക്കണേൽ അത് കർണനെ പറ്റു 🔥തമ്പുരാൻ uyir⚡️🔥😘
@shinethakkudu49373 жыл бұрын
അളവ് കൊണ്ട് എത്രയോ ചെറുതായിട്ടും നിലവ് കൊണ്ട് പിടിച്ചവൻ കർണൻ അതെ നിലവിന്റെ തമ്പുരാൻ കർണൻ പ്രണാമം 🙏
@arunbs77372 жыл бұрын
Nelave anthuva?
@irshadv52962 жыл бұрын
@@arunbs7737 തലയെടുപ്പ്
@priyakuttan70112 жыл бұрын
രാമനല്ല ഇനി കൃഷ്ണൻ തന്നെ ആയാലും ഞങളുടെ സൂര്യപുത്രന് തുല്യം ആവില്ല. miss you കർണ്ണാ😭😭😭 and love you കർണ്ണാ ❤️❤️❤️
@vishnuronaldo1291 Жыл бұрын
298vs314 that's the difference karnnappi 😘
@Messi_editz_22993 жыл бұрын
Karnan ❤❤❤അന്നും എന്നും ഇന്നും കർണ്ണൻ മാത്രം ❤❤❤❤
@navaneethkrishna28073 жыл бұрын
😑
@KL16BUSLOVER3 жыл бұрын
Crct
@h4xgaming7123 жыл бұрын
Raman pakaram Sri raman mattram
@KL16BUSLOVER3 жыл бұрын
@@h4xgaming712 ayisheri
@aswinkrishnav.s68123 жыл бұрын
Enikum🥰🐘
@tech4ever773 жыл бұрын
ഒരിക്കലും മറക്കില്ല കർണാ 😔
@safvansafvan24783 жыл бұрын
ഉയരം കൊണ്ട് രാമന്റെ അത്ര ഇല്ലെങ്കിലും അവന്റെ മുന്നിൽ പിടിച്ച് നിക്കാൻ കർണ്ണൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ massssssssssssss🔥🔥
@grandwizzards1922 жыл бұрын
ആദ്യഉയരത്തിൽ 10ൽ പോലും ഇല്ലാതെ ഇരുന്നിട്ട് ആദ്യ 10പേരേം അടിച്ചിടണേൽ അവൻ ആണ് രാജാവ് ⚡️🔥.. കർണ്ണൻ 🥰
@arjun39453 жыл бұрын
എന്നും തമ്പുരാൻ ശിരസ്സ് ഉയർന്നു തന്നെ നില്കും 🔥🔥🔥😍കർണൻ ഉയിർ
@sanathsanath39343 жыл бұрын
Athokke athre ollu karnan uyir♥
@abhijithnk77423 жыл бұрын
Raman kazhinje ollu😂😂😂🤣🤣🤣
@AHONIX_3 жыл бұрын
@@abhijithnk7742 karnan💪💪
@AHONIX_3 жыл бұрын
@@abhijithnk7742 bangiyude kaaryathil maathram anu Raman munnil
@KL16BUSLOVER3 жыл бұрын
@@AHONIX_ crct
@harikrishnanpa12663 жыл бұрын
എന്തൊക്കെ പറന്നാലും അവസനോം കൈയടി കർണൻ കൊണ്ടുപോയി. 🔥🔥തമ്പുരാൻ 🔥🔥
@dileepkumar-zp6ix3 жыл бұрын
രാമനെ ഇഷ്ടമാണ്... എന്നാലും ഈ വീഡിയോ കാണുമ്പോൾ.. കർണൻ പോയതിലുള്ള വിഷമം ആണ് മനസ്സിൽ...
@Evan_Iris3 жыл бұрын
Ath illand eriko 🥺🥺 avana vellan vera aarkum kazhiyilla
@Allfolkmedia3 жыл бұрын
😢😢😢
@Allfolkmedia3 жыл бұрын
😢😢😢
@navaneethkrishna28073 жыл бұрын
@@Evan_Iris nillavill allee 🥰🥰🥰 . Pakshe ath ippol . Pandum aanakill undu pakshe avenettu muttan pattiya vambanamar Kure undayirunnu annu .ippol aarum illa
@meerabiju62233 жыл бұрын
ഞങ്ങളുടെ കർണൻ എത്ര പാവമായിരുന്നു. കർണാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖
@ranjithtr17013 жыл бұрын
😘😘😍
@shilpajayakumarshilpajayak98273 жыл бұрын
രാമനും ❤കർണനും രണ്ടും രണ്ട് ധ്രുവങ്ങൾ ആണ് പക്ഷേ എനിക്ക് രണ്ടും ജീവൻ ആണ്. ഒരു നാണയത്തിന്റെ രണ്ട് വശം ഒരാളില്ല എങ്കിൽ അതിന് പൂർണത ഇല്ല ... എന്നും കേൾക്കാൻ കൊതിക്കുന്ന കൂട്ട്. ജോഡി ❤❤രാമനും കർണനും ഉയിർ ♨️♨️♨️💞💞💞
@ദേവാംഗന3 жыл бұрын
ശരിയാണ് രണ്ടും ജീവനാണ് 🥺😍
@sumeshv67213 жыл бұрын
മാസ്സ് എന്നൊക്കെ പറഞ്ഞാൽ അത് തമ്പുരാൻ ❤❤🔥🔥🔥🔥🔥
@അഹമ്മദ്3 жыл бұрын
സൂര്യപുത്രൻ കർണ്ണൻ 💪💪💪💪💪😂😪😭😭😭😭😭😭 ഇനിയില്ല പക്ഷെ കർണ്ണൻ ഉയിർ 💪💪💪💪💪💪💪💪💪💪💪💪💪💪
@rajimanu9873 жыл бұрын
രാമൻ രാജാവ് ആണെങ്കിൽ കർണൻ തമ്പുരാൻ ആണ് ❤️❤️❤️❤️❤️രാമന്റെ മുന്നിൽ മുട്ടിടിക്കാതെ നിന്ന ഇരട്ടചങ്കൻ 🤩
കർണ്ണൻ ഉയർ..... എത്രയെത്ര തലമുറകൾ മാറി മാറി വന്നാലും ഞാൻ മണ്ണടിയും വരെ എന്റെ മനസ്സിൽ ഒരാൾക്കേ സ്ഥാനമുള്ളു......... ആ സ്ഥാനം തമ്പുരാന് മാത്രമുള്ളതാണ്.... നിലാവിന്റെ തമ്പുരാൻ 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🕊️
@sreeragsree86323 жыл бұрын
MASS ENTRY...... ⚡️ കർണ്ണാപ്പി UYIR 🔥😍
@elcucuy19343 жыл бұрын
😂😂😂😂
@sreeragsree86323 жыл бұрын
@@elcucuy1934 endhada
@Messi122943 жыл бұрын
@@elcucuy1934 enthada 😨
@nandannandu13923 жыл бұрын
@@sreeragsree8632 enthada
@adhwaith4943 жыл бұрын
@@elcucuy1934 nee onn kunnamkulam paarkadiyil vann karnane parihasikkumo uyir mathram Alla shareeravum kaanilla
@GOVINDSSANAL3 жыл бұрын
മാതാങ്കമാണിക്യം മംഗലാംകുന്ന് കർണൻ
@abhijithabhi60423 жыл бұрын
രാമന്റെ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടു പിടിച്ച കാര്യം പറഞ്ഞപ്പോൾ രാജാക്കാടൻ ഷിബു ഏട്ടനെ ഓർത്തു പോയി 🥺ചെയ്യാത്ത തെറ്റിന് രാമന്റെ മുന്നിൽ കിടന്നു ലോകത്തോട് വിട പറഞ്ഞ നല്ലൊരു ചട്ടക്കാരൻ
@Richu_komban3 жыл бұрын
രണ്ടുപേരും ജീവനാണ്❤️ രാമരാജാവ് Uyir ❤️ തമ്പുരാൻ Uyir ❤️
@ദേവാംഗന3 жыл бұрын
അതെ 😍പാവം ആണ് രണ്ടു പേരും 😭
@ammus16292 жыл бұрын
@@ദേവാംഗന കർണ്ണൻ പാവം ആണ് 🥺😘
@AneeshAneesh-lr5qr3 жыл бұрын
ഒറ്റ നിലാവിന്റെ തമ്പുരാൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ💪
@renureghunath8123 жыл бұрын
രാമനുതുല്യം കർണ്ണൻ. കർണന് തുല്യം രാമൻ 💞💞💞💞💞
@naidooda2263 жыл бұрын
വീഡിയോ രാമന് വേണ്ടിട്ട് ആണേലും -കമെന്റ് ഫുൾ നമ്മുടെ കർണൻ നു വേണ്ടി ഉള്ളതാ ❤🤘☺️
@ramanarmyyt37202 жыл бұрын
സിമ്പത്തി 🤣😂
@naidooda2262 жыл бұрын
@@ramanarmyyt3720 ayisheri
@ramanarmyyt37202 жыл бұрын
@@naidooda226 🤣😂
@vyshnavamenon60423 жыл бұрын
Uffffffff രോമാഞ്ചം... കർണ്ണൻ.. 🔥💥💯🖤അത് സൂര്യ പുത്രന്റെ തട്ട് താണ് തന്നെ ഇരിക്കും.. 💯
@nikhilsreesailam14363 жыл бұрын
വീഡിയോയിൽ പറഞ്ഞത് രാമനെ കുറിച്ചാണെങ്കിലും കർണ്ണൻ വന്നതോടുകൂടി എഴുത്ത് മുഴുവൻ കർണ്ണനെപ്പറ്റിയാണ്..... അതാണ് കർണ്ണൻ 💥💥💥💥💥
@AneeshAneesh-lr5qr3 жыл бұрын
💓 ആന കേരളത്തിന്റെ രാജാവും💗 തലയെടുപ്പ് ഇന്റെ ആറാം തമ്പുരാനും💪
@perumallover81963 жыл бұрын
*കണ്ണ് നിറയെ കണ്ടില്ലെങ്കിലെന്താ മനസ്സ് നിറയെ കൊണ്ട് നടക്കുന്നുണ്ട് ഓരോ ആനപ്രേമികളും* 🥰🥰🥰
@manumanu.b99743 жыл бұрын
ആവരവ് അതാണ് കണ്ണാപ്പി മാസ് 💖💖💖💖💖💖💖💖💖💖💖 ഈവീഡിയോ കാണുമ്പോൾ രോമാഞ്ചം കർണ്ണൻ💖💖💖💖💖
@Sp_Editz_leo103 жыл бұрын
❤❤❤കർണ്ണൻ ❤❤❤❤❤❤❤
@jamessamuel1873 жыл бұрын
ഒരു 8അടി കാരൻ നിലാവ് നിന്നപ്പോൾ 10അടിക്കാരന് ഒപ്പം ആയെങ്കിൽ അവനാണ് തമ്പുരാൻ *ഒറ്റ നിലവിന്റെ തമ്പുരാൻ* 💥❤❤ 😘😘❤️മംഗളാലാംകുന്ന് KARNAN🤩🤩😘😘🥰🥰❤❤
@Sneha_gireesh_2 жыл бұрын
എന്നാൽ അതങ്ങ് 2 അടി ആക്ക് kurach kurach എവിടെ പോകുവാ
@SMS_7772 жыл бұрын
9/ അടിയും 10/ അടിയും എന്ന് പറ ❤️⚡️
@dhanuvs28532 жыл бұрын
Karnanu 10undu
@manchestercity8874ഈഴവ Жыл бұрын
@@dhanuvs2853 ഇല്ല
@അഹമ്മദ്3 жыл бұрын
🌞🌞🌞🌞🌞🌞 ഒരേ oru തമ്പുരാൻ ⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 കർണ്ണൻ , 😍😘😘😘😘😘
@manumanu.b99743 жыл бұрын
,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💖💖💖💖
@rashi11673 жыл бұрын
രണ്ടും ഒരേ നാണയത്തിന്റെ വശങ്ങളാണ്🔥🔥🔥
@rahulrixon29492 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤️😍😘
@shainibabukunnathara93753 жыл бұрын
കർണൻ അന്നും ഇന്നും രാജാവ് തന്നെ 👑👑👑💥💥
@amalhunter17493 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കർണന് പ്രണാമം🌹😢🙏🏻
@arjunaju42403 жыл бұрын
4:10 MANGALAMKUNNU KARNAN 🔥🔥🔥
@rahulrenjith30213 жыл бұрын
🐘🐘🐘🐘
@abhinavnechikuth81303 жыл бұрын
നിലവിന്റെ തമ്പുരാൻ കർണ്ണൻ 😍😍😍😍😍😍😍🔥🔥🔥🔥
@jishnujishnu56593 жыл бұрын
5.15..കർണനു തിടമ്പ് പിടിക്കാൻ.... അത് ഇത്തിരി പ്രയാസാ... അനുഭവം ഗുരു..
അറിഞ്ഞു ഇട്ട പേരാണ് കർണൻ, വന്നു നിന്നാൽ പിന്നെ എല്ലാം മാസ്സ് ആയിരിക്കും, ആ പേര് കേക്കുമ്പോ തന്നെ ആകാശം മുട്ടെ നെഞ്ച് വിരിച് നിക്കുന്ന ആ നിലാവ് ആഹ്ഹ് മനസ്സിൽ വരുന്നത്, കാലം എത്ര കഴിഞ്ഞാലും ആ ഒരു feel കുറയില്ല, കർണാഭക്തൻ 🥰
കർണ്ണനെ കാണാൻ വേണ്ടി മാത്രം skip ചെയ്യാതെ കാത്തിരുന്നു... അന്നും ഇന്നും എന്നും കർണ്ണൻ മാത്രം.... ♥️✨❤️
@akyt58383 жыл бұрын
😍🔥 subscribe! The big one Coming🔥
@aravind29123 жыл бұрын
done ♥️akyt
@emanuelsebastin55423 жыл бұрын
രാമനും.. കർണനും.. കിടന്നു കളിക്കുന്ന റെഞ്ചിൽ... വന്നു കളം പിടിക്കാൻ... ആകാശത്തുനിന്ന്.. ആയിരം പൂർണ ചന്ദ്രൻ ഒന്നിച്ചു വന്നാലും... പാടാ കാരണം... നിലവിന്റെ തമ്പുരാൻ.... അങ്ങനെ അവിടെ നിൽകുമ്പോൾ..... ഒന്ന് മെനകെടിണ്ടി വരും..... ❤❤❤❤❤രാമനും കർണനും.., വേറെ ലെവൽ 💞💞💞💞💞💞
@igvideos19303 жыл бұрын
മാൻ കഴുതുപോലെ ഉള്ള തലയെടുപ്പ് നിലവിന്റെ തമ്പുരാൻ.....karnan ishttam💥💥
@asadulla2923 жыл бұрын
എന്റെ കണ്ണിൽ ഒരേ ഒരു രാജാവ് പടനായർകുളങ്ങര മഹാദേവൻ അതാണ്ടാ ആന
@kingadithyan18723 жыл бұрын
രാമ രാജാവ് ❤️
@adwaithkt31593 жыл бұрын
എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടം രാമനെ തന്നെ 💖💖 raman uyir 🔥🔥
@nandannandu13923 жыл бұрын
Enikku karnam
@saransubhashsaran78483 жыл бұрын
💕💕💕
@adwaithkt31593 жыл бұрын
@@saransubhashsaran7848 💝😘
@MissParvati213 жыл бұрын
@@adwaithkt3159 yes Raman💞💞💕💕💕💕💕💕💕
@adwaithkt31593 жыл бұрын
@@MissParvati21 💝❤️
@krishnadasps91673 жыл бұрын
ഉഫ്.. കർണ്ണനെ കാണുമ്പോൾ രോമാഞ്ചം... 🥰🥰🥰❤❤❤❤😘😘😘
@ajithaji78873 жыл бұрын
രാമകർണൻ ♥️✨️
@althafmuhammed54343 жыл бұрын
കർണൻ 🔥💪🏻💪🏻💪🏻
@VISHNUVISHNU-md5lp3 жыл бұрын
ആരൊക്കെ വന്നാലും... നമ്മുടെ മനസിൽ നമ്മുടെ കണ്ണാപി 🥰അവൻ എല്ലാവർക്കും എല്ലാം ആണ്.....
@manuminnu32833 жыл бұрын
രാമന്റെ mashup വിഡിയോയിൽ കർണന്റെ ഇത്രേം അധികം കമന്റ് വരണമെങ്കിൽ അവന്റെ റേഞ്ച് ഒന്ന് ചിന്തിച്ചു നോക്കിക്കേ.. Miss you കർണ്ണ.. ഞങ്ങളുടെ തമ്പുരാൻ 🥰
@rambo38413 жыл бұрын
ഇൗ വീഡിയോ രാമന് വേണ്ടി ഉള്ളത് ഉണ്ടാക്കിയത് ആണെങ്കിലും ... Comment Box മുഴുവൻ കർണ്ണൻ നെ പറ്റി ആണ്.. അതാണ് കർണ്ണൻ എഫക്റ്റ്. നിലവിന്റെ തമ്പുരാൻ... സൂര്യപുത്രൻ കർണ്ണൻ..❤️❤️❤️💪💪💪💪💪💪💪