I am Abdul kader from Nagercoil retired Air India engineer and also accupuncturist studied Igno through ATAMA Karaikudi and SriLanka open university Mr.Andon Jasurya they contact International conference November 3rd week every year in Colombo you see worldwide people and many kind of paper presentation new invasion .and your aim and speach very good .Assalamualaikkum.
@MuhammedAli-eg1is11 ай бұрын
ആദ്യമായി ചിന്തി ക്കേണ്ട ഒരുവിശയം നല്ല ക്ഷമ യുള്ള വനേ ഇതിൽ പ്രയോജനം ഉള്ളു ഭക്ഷണ രീതി യിൽ കുറേ മാറി യ അനുഭവം ഉണ്ട്ഇതിൽ കുറേ വേദന കൾ മാറിയിട്ടുണ്ട്alhamdulilla അല്ലാഹു അനുഗ്രഹിക്കട്ടെ മോൾക്ക് അല്ലാഹു ദീർഗായുസ്സും ആരോഗ്യവും നിലനിർത്താൻ പ്രാർത്ഥിക്കുന്നു
@soudathck360510 ай бұрын
Aameen
@ayamuayamu38749 ай бұрын
ഡ@@soudathck3605
@mnizar100011 ай бұрын
നല്ല ചികിൽസാ രീതിയാണ് എനിക്ക് Coiro Packt നല്ല ഗുണം ചെയ്തു .ഒന്നുകൂടി പോകുന്നുണ്ട് ഇൻ ഷാ അല്ലാഹ്
@abdulkabeerktakabeer554210 ай бұрын
ഞാൻ ഓപ്പറേഷൻ കഴിഞ്ഞു, എല്ലാം ചികിത്സയും കഴിഞ്ഞു പോരുമ്പോൾ 👌എന്റെ ഡോക്ടർ റോഡ് യാത്ര പറഞ്ഞു 🤲അദ്ദേഹം ഇരിക്കുന്ന സ്ഥലത്തു നിന്നും എണീറ്റു നിന്ന് കൈ തന്നു യാത്ര പറഞ്ഞു ഡോക്ടർക്ക് വളരെ സന്തോഷം 👍എനിക്കും സന്തോഷം ആയി
@LandoGrpharАй бұрын
എന്തുവാ 🙄🙄
@shareenashari401810 ай бұрын
Mashaa allah. ഞങ്ങളുടെ|Family 6വർഷമായിട്ട് അക്യുപങ്ചർ' ചികിത് സ തുടരുന്നു .നല്ലഫലം ഉണ്ടാവാറുണ്ട്.💯👍🏻ഒരുപാട്ആളുകൾക്ക് അക്യൂപഞ്ചറിലൂടെ നല്ലആരോഗ്യംലഭിക്കാനും നിങ്ങളുടെ Dream Full filചെയ്യാനുംദൈവംഅനുഗ്രഹിക്കട്ടെ🤲🏻🥰
@ashikmattil172311 ай бұрын
എന്റെ ഭാര്യക്ക് മൈഗ്രൈൻ ഒരു പരിധി വരെ സുഖമായത് അക്യുപങ്ചറിലൂടെ ആയിരുന്നു ...
@jasnarasheed859210 ай бұрын
Enthannariyilla enik ithvareyum migraine oru mattavum illa ipozhum cheythu kondirikunnu 8pravashyam cheythu
@Hds19210 ай бұрын
@@jasnarasheed8592 night 9 aakumbol urangan kidakkanam... And 3 aakumbol ezhunnelkkuka...One week cheyth nokku... Result will be change
@riyasck24310 ай бұрын
ഇതുപോലുള്ള ചർച്ചകൾ തുടരട്ടെ..
@Hassan.813.11 ай бұрын
ഞാനും അക്പ്പഞ്ചർ ചെയ്യുന്നു പലരോഗങ്ങളും സുഖമായി അൽഹംദുലില്ലാഹ്
@MOHAMMEDRIYASKK11 ай бұрын
Mashallah comments ok vaykumbo jhan oru acupuncture student ennedil abimanikunnu ❤
@fathimavaliyadan40811 ай бұрын
👍എന്റെ നാട്ടിലും ഉണ്ട് acupangcher ഉണ്ട്. പത്തു പതിനഞ്ചു വർഷം ആയി. ഇവിടെ അടുത്ത് തന്നെ ഒരു മെഡിക്കൽ കോളേജ് വരും. ഇന്ഷാ അല്ലാഹ്
@mudarrisofkerala10 ай бұрын
Acupentur ന്റെ ജന്മ നാടായ ചൈനയിൽ പോലും accupenture നു 6 വർഷ ബിരുദ പഠനം ഇല്ല എംബിബിസ് Bums Bams എല്ലാം ആഗോള തലത്തിൽ അഞ്ചര വർഷം ഉണ്ട്
@@younust6972 അത് രോഗങ്ങൾക്കനുസരിച് വ്യത്യാസം ആണ്. എല്ലാം ഉടനെ മാറും എന്നല്ല. പല്ല് വേദനക്ക് വേറെയും കാരണം ഉണ്ടാകും. എല്ലാ acupuncturist കളും ട്രെയിൻഡ് ഒന്നുമല്ല. ഒന്നും അറിയാതെ ചികിത്സിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവിടെ പോയാലും മാറണം എന്നില്ല
@abdulSalam-ew4up10 ай бұрын
God Bless you always, a lot of patients are waiting for your kind treatment and medical advise. Thanks Dr.
@farookumer222111 ай бұрын
എനിക്ക് നടു വെധന ക്കു.. ഈ ചികിത്സ ചെയ്യുന്നു 👌ഒരു രൂപ ചിലവില്ലാദേ.. 🤲 10വർഷം പോലെ ആയി 👍... സത്യസ്വന്തമായ dr.. മാരും. ഹോസ്പിറ്റലും ഇല്ല എന്നുള്ളതാണ്.. ഈ ചിക്കൽസ. ഞാൻ കണ്ടത്താൻ കാരണം 👍👍
@danishdilu637610 ай бұрын
എവിടെ നിന്നാ ചെയ്യുന്നത്??
@rajagopalk97211 ай бұрын
Dr your dream quickly make positive. May God bless .
@hebysifin839511 ай бұрын
So informative and very good initiation
@shabinabasheershabina-oi7sd9 ай бұрын
Dr ക്ക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ ആമീൻ
@Virgin_mojito7775 ай бұрын
😂😂😂
@crazysiblings61186 ай бұрын
Alhamdulillah ഞാനും ഈ ചികിൽസ ആണ് ഒരുപാട് ഫലം ഉണ്ട്
@joffypjoy472210 ай бұрын
വളരേ ശാസ്ത്രീയമായ വിശദീകരണം
@pandalamganesh4 ай бұрын
Does this hospital have tie up with Insurance companies? Will we get reimbursement if we get admitted for the accpancture treatment at this hospital? Those who know please reply.
@kpabacker10811 ай бұрын
ചേലോൽക് ശെരിയാവും, ചേലോൽക് ശെരിയാവൂല!!
@AbooBacker-zo9kx9 ай бұрын
Ante mutta
@calicutvisioncity11 ай бұрын
നല്ല initiate Ibad സാർ and good work Dr Sareena 🥇
@ramsishaju99ram Жыл бұрын
Mam പറഞ്ഞത് വളരെ ശെരിയാണ്.. എന്റെ മോന് Cerebral palsy ആണ്.. മാഡം ഫ്രീ ട്രീറ്റ്മെന്റ് തരുന്നുണ്ട്.. 💯💯💯💯 എന്റെ കുഞ്ഞിന് ഒരുപാട് മാറ്റം ഉണ്ട്.. ഇങ്ങനെ ഉള്ളവർക്ക് അറിയില്ല ശെരിക്ക് എന്ത് ട്രീറ്റ്മെന്റ് നൽകണമെന്ന്. കുറെ സർജറി ഫിസിയോ മാത്രം ചെയ്തു സമയം കളയും.. ഇതൊന്നും ചെയ്യാതെ അസുപുക്ചറിലൂടെ വത്യാസം വരും 💞💯
@aonehatchers66210 ай бұрын
Acupuncture is amazing ✅
@aseelarasheed30509 ай бұрын
Carpel tunnel syndrom (3rd stage )അക്യൂ പങ്ക്‌ചർ ചിഖീത്സ കൊണ്ട് മാറുമോ?
Acupuncture nalla treatment anu enikk nalla anubhavam und. Enikk back pain vanitt irikkan polum pattillarunnu. Alhamdulillah orupad mattam undipol. Njan orupad perkk suggest cheyyunnund. Vere pala asukangalkkum und.
@Sirajmuneer-bt5ii9 ай бұрын
Yevde kanichadha ningal??
@crcookingstudio13083 ай бұрын
Evide aayirunnu treatment eduthath?
@AzeezTk-bk5kf3 ай бұрын
ഞാൻ പതിനേഴു വർഷം ആയി അലര്ജി തുമ്മൽ തുടങ്ങിയിട്ട്.... അറുപതിന്നായിരം രൂപയോളം മെഡിസിൻ ഇതുവരെ കഴിച്ചു... എന്റെ മകൻ ആറു വയസ്സ് അഞ്ചു വർഷത്തോളമായി ചികിത്സ നടത്തുന്നു.. ഇന്ഗ്ലിഷ് ചികിത്സ... ഈ വർഷം അത്രയും ഞാൻ പരീക്ഷത്തിലും ആയിരുന്നു.. എന്റെ മകനെയും ബാധിച്ചു... അവൻ അലര്ജി ഗുളിക സ്ഥിരമായി കഴിച്ചു മൂത്രം ഒഴിച്ച് പോവുന്ന അസുഖമായി മാറി.. എനികു കണ്ടെത്തിയെ പറ്റു... മരുന്ന്... ഇപ്പോൾ ഒരു മാസത്തോളമായി ഒരു ഗുളിക പോലും ഇല്ല... മരുന്ന് കണ്ടെത്തി.. പൂർണ്ണ ആയുർവേദം... ഇന്ന് ഞാൻ സന്തുഷ്ടനാണ്... ഈ മരുന്ന് ഉപയോഗിച്ചു ജനങ്ങളെ ചികിൽസിക്കേണ്ടത് എന്റെ ബാധിയത ആണ്... വേണ്ടവർക്കു ഉപയോഗിച്ചു നോക്കാം... ഓൺ ലൈൻ ചികിത്സ മാത്രം... Call 70 255 30 255....
@mujeebrahmanrahman8446 Жыл бұрын
ഭക്ഷണം കുറയ്ക്കുകയോ.. അമിത ഭക്ഷണം കഴിച്ചാൽ അത് ദഹിക്കാൻ കഠിനമായി അധ്വാനിക്കുകയൊ ചെയ്താൽ ഒരു പരിധി വരെ നമ്മുടെ രോഗങ്ങൾ മാറ്റാം.... ഭക്ഷണം തന്നെയാണ് നമ്മുടെ മരുന്നും. സോഷ്യൽ മീഡിയ നമ്മുടെ രോഗം മാറുമോ എന്ന് എനിക്ക് അറിയില്ല.......
@nasirasheed817311 ай бұрын
ഞാനും acupuncture treatment cheyyunnu👍🏻
@MuhammedJishar-c1k4 ай бұрын
Location
@sugunasreenivasan649911 ай бұрын
ഇതിലൂടെ വേദനകളെല്ലാം മാറിയ വ്യക്തിയാണ് ഞാൻ
@vpsumayyausman67699 ай бұрын
ഇപ്പോൾ പ്രസവത്തിൽ നടന്നഅക്യുപഞ്ചർമരണത്തെക്കുറിച്ച് ഭവതി എന്തു പറയുന്നു?
@ayisharifa86899 ай бұрын
അലോപ്പതിയിൽ കുറെ marikkunnello
@h46oon5 ай бұрын
@@ayisharifa8689💯
@h46oon5 ай бұрын
Ithrem kaalam doctor maarde mistake kond ethre per marichi athonnum athinekurich endh parayunnu😂
@anandr991723 күн бұрын
ഒരു ലക്ഷം പേര് മരണത്തിൽ നിന്ന് രക്ഷ പെടുമ്പോൾ ഒരാൾ മരിക്കുന്നു എന്ന് പറയുമ്പോൾ തീർച്ചയായും വേദന ആണ്. പക്ഷെ ഒരു ലക്ഷം പേർക്ക് ജീവൻ കൊടുത്ത acupuncturine തള്ളി കളയാൻ പറ്റുമോ. മിലിട്ടറിക്കാർക്ക് പോലും ആയിരം പേരെ രക്ഷപെടുത്തിയാൽ ഒരാൾ മരിക്കും. ചില acupuncturistukal ഇതുപോലത്തെ മണ്ടത്തരം കാണിച്ചു വെക്കും. പക്ഷെ മൊത്തം ആക്ഷേപിക്കരുത്
@aamilsayan44311 күн бұрын
അതവർ പറയുന്നുണ്ടല്ലോ,പ്രസവകേസ് അവരെ കൊണ്ട് കഴിയി ല്ലെന്ന്..
@Vendarayil Жыл бұрын
അഭിനന്ദനങ്ങൾ
@AR.RAMATH10 ай бұрын
എൻറെ മകൾക്ക് പെർത്തിസ് ഡിസീസ് വന്നിട്ട് ഈ ഒലക്കപ്പിണ്ണാക്കിലെ ചികിത്സ മൂലം കഷ്ടപ്പെട്ടു. സർജറി വേണ്ടിവന്നു. അത് കൊണ്ട് എല്ലാ രോഗങ്ങൾക്കും ഇത് സൂട്ടല്ല. എൻറെ മകൻ തന്നെ അക്യുപഞ്ചറിസ്റ്റ് ആണ്
@kareemk582610 ай бұрын
അക്യുപഞ്ചർ അല്ല (അക്യുപങ്ങ്ചർ) ആണ്
@muhammadshakeel37939 ай бұрын
മനുഷ്യൻ അവന് അറിയാത്തകാര്യങ്ങളുടെ ശത്രുവാണ് എന്ന് എമഴ് സൺ
@bluebird65439 ай бұрын
ആളെ പഞ്ചറാക്കുന്ന ചികിത്സ
@Namihazainab24426 ай бұрын
എല്ലാ രോഗങ്ങൾക്കും acupuncture effective ആണ്.. But എല്ലാ രോഗികകൾക്കും അല്ല.. എല്ലാ ചികിത്സയും അങ്ങനെ തന്നെ ആണ്.
@anandr991723 күн бұрын
Perthis diseas യോഗ +acupunctur compaint ആയി ചെയ്യുകണെങ്കി സർജറി ഒഴിവാക്കാം. ഇഞ്ചുറി അല്ലാത്ത എല്ലു നട്ടെല്ല് തുടങ്ങിയ എല്ലാ രോഗതത്തിനും acupuntur + യോഗ നന്നായി പ്രവർത്തിക്കും
@gtracegaming718010 ай бұрын
Alopassia vann thala kashandi vannal ee chikilsak mattam vann mudi varumoo
@naseerakp19979 ай бұрын
Parkinson's treatment ndoo? Relax kittumo..
@shiningstar958 Жыл бұрын
Acupuncture's scientific validity is a subject of debate, and there are mixed opinions on its effectiveness. Before promoting it as an influencer, it's important to thoroughly research and consider the available scientific evidence.
@mk796611 ай бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ഈയടുത്തിറങ്ങിയ വിഡിയോയിൽ ഇവരെ പോലെയുള്ള വിഡ്ഢികളെയാണ് അഡ്രെസ്സ് ചെയ്തിരിയ്ക്കുന്നത്.പണ്ടത്തെ ആളുകൾക്ക് രോഗങ്ങളില്ലായിരുന്നുവത്രെ !!
Prayamullavark id falapradamalla ennukatu ad shariyano
@semmi745010 ай бұрын
Thanks acupuncture
@kadavathabdulla269911 ай бұрын
Hospittalintay number tharumo?
@ranjusai13 ай бұрын
Good morning mam, i just saw your video, but you may there's no awareness about this treatment, please do some live workshops with residential association and once the live treatment is done, awareness will be created and publish maximum videos. This my suggestion. Ranjeev from trivandrum
@ShabeebShihab111 ай бұрын
Nurses are angels ❤ It's true 28:20
@cmkuttykottakkal537711 ай бұрын
100 % ശരി
@mohammedameesh510711 ай бұрын
Where is the hospital
@aliakbardxn10 ай бұрын
Ganotherapy is also a good mode of healing system.
@sumayyaks70110 ай бұрын
Very good program🎉❤
@ebadurahmantech10 ай бұрын
thanks
@salimshafi197810 ай бұрын
മാഡം പറഞ്ഞത് പോലെ അക്യുപങ്ചർ മെഡിക്കൽ കോളേജ് ഉണ്ടാകണം .😊
എന്റെ നാട്ടിൽ ഒരാൾ മരിച്ചു, പെട്ടന്ന് അക്കുപഞ്ചർ ഡാകട്ടർ വന്നു സൂചി എടുക്കുന്നു വിരൽ തുമ്പിൽ കുത്തുന്നു പെട്ടന്ന് മരിച്ചയാൾ ചാടി എണീറ്റു പറഞ്ഞു thank u അക്കുപഞ്ചർ എന്ന് 😅😅
@ShamsudheenkpKp11 ай бұрын
😂😂😂
@SHIHABUDDINPOITHUMKADAVU10 ай бұрын
അയ്യോ, അത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നില്ലേ?@@ShamsudheenkpKp
@anandr991723 күн бұрын
കോമഡി 😂😂😂
@muhammedvaliyullath614511 ай бұрын
Hart blokkinulla chikalsayuddoh?
@sainukadayanat117311 ай бұрын
എനിക്ക് 2021ൽ സഹിക്കാൻ പറ്റാത്ത കഴുത്ത് വേദനക്കും 2023ൽ കാൽ മുട്ട് വേദനയും ശഡൻ ആയിട്ട് വേദന മാറി ക്കിട്ടിയ ഒരനുഭവസ്ഥൻ ആണ് ഞാൻ... എന്റെ അനുഭവം. ഞാൻ വിശ്വസിക്കുന്നു
@alavipalliyan466911 ай бұрын
എവിടെയാണ് ആസ്ഥല൦ ഫോൺ നമ്പർ?
@alaviek303610 ай бұрын
@@alavipalliyan4669iīuhi. Vvf6z
@Haniyasherin-d7i10 ай бұрын
❤n6😊 ....... 8 9 .😅 😅😮😢🎉 m P0😊😊5@@alavipalliyan4669
@dilsanakollam10 ай бұрын
എനിക്കും
@PHamzaMaster10 ай бұрын
ẞßddvferaszc@@dilsanakollam
@mmkuttymanakadavan665410 ай бұрын
خيرانشاالله الله اعطيك عافيه
@ahemmedkunjukoya238111 ай бұрын
ഞാനും എന്റെ ഭാര്യയും പതിനൊന്നു ദിവസത്തെ ട്രീറ്റ്മെന്റ് ചെയ്തു ഒരു ഗുണവും കിട്ടിയില്ല ..ചികിത്സ കഴിഞ്ഞു ആരും വിളിച്ചു പോലും ചോദിച്ചിട്ടില്ല ചികിത്സ എങ്ങിനെ ഉണ്ടായിരിന്നു എന്ന് ..
@sainulabideenaliyarukunju310511 ай бұрын
അവര് പരയുന്ന ക്ലോക്ക് നിങ്ങള് വർക് ചെയികില്ല അതാണ് അവര് പറഞ്ഞതിൽ ഒരന്നം കാർക്ട് ചെയ്ത നോക്ക് ഗുണം 100/ urapanu no 1 ഉറക്കവും ഫുഡും കാർക്ക്ട് ചെയ്ത
@sainudeenramla328110 ай бұрын
Suppar
@isvisv982810 ай бұрын
Good sis
@mmkuttymanakadavan665410 ай бұрын
اللهم بارك فيك
@ahmedbaqavi275110 ай бұрын
കുറെ ചർച്ചകൾക്ക് പകരം നല്ല റിസൽട്ടുകെളുകളുടെ അനുഭവം പറയലാണ് സുഖം!
ഈ ചികിത്സ ഞങ്ങളുടെ നാട്ടിൽ ഞാൻ ട്രൈ ചെയ്തു. മൈ ഗ്രൈൻ പ്രോബ്ലം ആയിരുന്നു. ഇത് ചെയ്തപ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും 250 രൂപ കൊടുക്കാൻ ഇല്ലാത്തത് കൊണ്ട് നിറുത്തി.
@AbdulKader-dv9md9 ай бұрын
Madam. Evidenna. Degree. Eduthath
@sheejagardan592710 ай бұрын
Disk problm marumo
@Mj_vlogs791 Жыл бұрын
എൻ്റെ അനുഭവത്തിൽ അസുഖം മാറിയിട്ടില്ല..... എനിക് ഫാറ്റി ലിവർ ഗ്രേഡ് 2 ആയിരുന്നു... ഇത് HIJJama ചെയ്താൽ മാറും അല്ലങ്കിൽ ഗ്രേഡ് കുറയും enokke ആണ് പറഞ്ഞത്.... ഇത് ചെയ്തതിനു ശേഷം പിനെ സ്കാൻ ചെയ്തപ്പോൾ ഒരു മാറ്റവും ഇലാ.... ഗ്രേഡ് കൂടുകയും ചെയ്തു....
Can you provide your contact number.. For knowing about your treatment plan
@sam7572311 ай бұрын
എന്റെ മലരേ ഫാറ്റി ലിവെറിനു ആശാസ്ത്രിയ ചികത്സാ എടുക്കരുത് കരൾ അടിച്ചു പോകും?
@abdulazeez54811 ай бұрын
ഫാറ്റി ലിവർ എന്ത് കൊണ്ട് ഉണ്ടാകുന്നു
@mohammedshahid838011 ай бұрын
പ്രമേഹ ത്തിനു ഇതിൽ ചികിത്സ ഉണ്ടോ?
@BushraKt-y5y2 ай бұрын
അസ്സലാമു അലൈക്കും ഡോക്ടർ മലപ്പുറം ജില്ലയിൽ ആണോ വർക്ക് ചെയ്യുന്നത് കാണാൻ പറ്റുമോ
@filanceofficial9 ай бұрын
❤ good
@ebadurahmantech9 ай бұрын
👍
@rimi225211 ай бұрын
ഗവ. ആയുർവേദ ആശുപത്രിയിൽ അക്യു പഞ്ചർ ഉണ്ട്.
@shafeeqtm255610 ай бұрын
ഹോർമോൺ പ്രശ്നം ഇതിൽ കൂടി പരിഹരിക്കാൻ പറ്റുമോ
@jyothiskumar737511 ай бұрын
Accupuncture life styles vethyassapeduthuka ennathanu...so Ente arivil kure aalukalude rogam mariyittundu...
@RIYAD2811 ай бұрын
അക്യുപങചർ എന്നാൽ സൂചി കുത്തൽ ആണ്. ജീവിത ശൈലി ശരിയാക്കൽ അക്യുപക്ചർ അല്ല. അക്യുപങ്ചർ പ്രാക്ടീസ് ചെയ്യുന്നവര് ഇതിനെ കുറിച്ച് സംസാരിക്കുന്നു എന്ന് മാത്രം. ജീവിത ശൈലി ശരിയാക്കാൻ പറയുന്ന എത്രയോ അലോപ്പതി ഡോക്ടർമാർ ഉണ്ട്, പക്ഷെ ആരും അനുസരിക്കില്ല എന്ന് മാത്രം
@mas900810 ай бұрын
Aque..അനുഭവം ❤
@nafi9504 ай бұрын
Masha allah ❤
@Ashvikahebin3 ай бұрын
Gout pain marumo ?
@yoosafpm726311 ай бұрын
എൻ്റെ സുഹൃത്ത് - ടെന്ഷൻ മാറ്റാൻ 15 ദിവസം മതിയെന്നു പറഞ്ഞിട്ട് പഞ്ചറടിച്ച് മാറിയില്ല - 1 മാസം പിന്നെ 2 മാസം പിന്നെ ഒരു വർഷം വരെ ചെയ്തു - ഇപ്പോൾ ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ട് ജീവിച്ചു പോവുന്നു ചിലർക്കും ചിലരോഗങ്ങൾക്കും ഫലം കിട്ടും ചിലതിന് മെഡിസിൻ തന്നെ ശരണം - സർജറിയും ഒടുവിൽ എല്ലാ പഞ്ചറിസ്റ്റുകളും ആശുപത്രിയിൽ പോയി മൂക്കിൽ പമ്പും ഇട്ട് കിടന്നു മരിക്കുന്നു
@kadeeja272910 ай бұрын
എന്റെ വാരി വാരി ഉള്ളില് ഒരു വേദന മരുന്ന് കുടിച്ചിട്ടും ഭേദമിയിൽ പരിഹാരം പറഞ്ഞു തരണം
@sha60459 ай бұрын
Vitamin d tab um calcum tab um eduke
@Rssgh75110 ай бұрын
മുട്ടിന്റെ തയോടുള്ള പുകച്ചിൽ എരിച്ചിൽ മാറുമോ? 🤔
@kadeejommabi-de8re10 ай бұрын
Hi.madamrubeena.orupavamiyalvasiyane
@rukhiyak7642 Жыл бұрын
ഈ ഡോക്ടിന് നമ്പർ ഒക്കെ കൊടുത്തി തീരുന്നെങ്കിൽ നല്ലതായിരുന്നു എനിക്ക് എത്രയോ കൊലയായി ശരീരം മൊത്തം വേദനയാണ് ഇതിന് അക്യുപഞ്ചർ ചെയ്താൽ മതിയോ
@mumthazmuhammed575211 ай бұрын
ഞാൻ 2018 മുതൽ നടുവിന് നീര് വീണ് രണ്ട് കണങ്കാലിലും നീര് വന്ന് വീർത്ത് Aster -ൽ പോയി 18000 രൂപക്ക് MRI ചെയ്തു. Dr. പറഞ്ഞു. മരുന്ന് കഴിച്ചാലും കാലാകാലം ഉണ്ടാകുമെന്ന്. ഇരിക്കാനും, കിടക്കാനും പറ്റാത്ത അവസ്ഥ. മടുത്തു. അവസാനം തമ്മനത്ത് ആശ്രയ അക്യു പക്ചറിൽ പോയി. ഈ ഫെബ്രുവരി മുതൽ 90 ശതമാനം കുറവുണ്ട്. ഇടക്ക് ചെലസമയത്ത് നമ്മുടെ പ്രശ്നം കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. അവിടെ വരുന്ന വ്യക്തികൾക്കൊക്കെ വലിയ മാറ്റം ഉണ്ട്.
@SaleemEv11 ай бұрын
MRI ചെയ്യാൻ മാത്രം 18000 രൂപ?
@shyampallikunnu11 ай бұрын
അതെന്ത് MRl ആണെടൊ? വിടൽസ് ഇത്രക്കൊക്കെ വേണൊ ?
@mas900810 ай бұрын
Pr അബ്ദുല്ല അൽസാബ് അല്ലേ..എൻ്റെ ഇയർ ബാലൻസ് ഒറ്റ ദിവസത്തെ പോക്ക് കൊണ്ട് ഭേദമായി
@shareenashareena6757Ай бұрын
നിങ്ങൾ പറഞ്ഞ സ്ഥലം എവിടെയാണ് എന്റെ ഭർത്താവ് ന് വലിയവേദനയാണ്
@strongerstronger189911 ай бұрын
BRO nan night shift duty ann 9 month ayit 7pm to 5.30am.pakshe nangal egane clock correct akm..acupuncture treatment nan ipo cheyunind pain oke ayit sambavam succes ann..nan londonil ann cheydhadh
@basithbasith373411 ай бұрын
എനിക്ക് കാൽ വേദനയായിരുന്നു ഇപ്പോൾ ഇത് ചെയ്തു വേദന കുറവുണ്ട്
അസ്സലാമുഅലൈക്കും കുറച്ചു നടക്കുബോൾ കിതപ്പ് വരുന്നു അൽ പ്പം നിന്നാൽ പഴയ നിലയിൽ ആ വും തിരക്കിട്ട ഒന്നും ചെയ്യാൻ പറ്റൂല ഞാൻ യെന്ദു ചയ്യണം
@wecharge14978 ай бұрын
ബ്ലോക്ക് ആണ്
@Virgin_mojito7775 ай бұрын
Cholesterol nokk
@AbbasMusliyar-td4nk9 ай бұрын
എല്ലാത്തിനും അതിന്റെ തായ ഫലംചെയ്യും അത് നാം ഉപയോഗപെടുത്തെണ്ട വിധം ഉപയോഗപെടുത്തിയാൽ
@FRTBOY173911 ай бұрын
Kudavayar kurachu tharanem
@MumthasAbdurazak11 ай бұрын
Parkinsonsinu treatment indo
@SheejaShihab-s2x10 ай бұрын
Ente. Kaluvedhana. Mari
@NUTRI_DOCTOR9 ай бұрын
ഇതൊക്കെ പ്രാക്ടീസ് ഉള്ള ചൈന യിൽ പോലും വേദന മാറാൻ ആൻ use cheynne , ivide Ella asugom മാറ്റുന്നു, 10 th പോലും പാസ്സ് അവണ്ട acupuncture practice cheyyan, 6 മാസം പഠിച്ചാൽ ലോകത്തിലെ എല്ലാ അസുഖവും മാറ്റി കൊടുക്കും😅😅😅😅, ഇതൊക്കെ വിശ്വസിക്കാൻ കുറെ ആൾക്കാരും
@Virgin_mojito7775 ай бұрын
😂😂
@ramlabava834411 ай бұрын
പണത്തിനു വേണ്ടി മാത്രം മനുഷ്യരെ പിഴിഞ്ഞെടുക്കുന്ന ഡോക്ടർസ് ആണ് ഇന്ന് ഭൂരിപക്ഷവും...മാനുഷികതക്ക് ഊന്നൽ കൊടുക്കുന്ന ഡോക്ടർസും ഇല്ലാതില്ല 🙏
അസുഖം മാറും എന്ന് അനുഭവംകൊണ്ട് എനിക്കറിയാം മടമ്പു കാലിലെ ഉപ്പുറ്റി വേദന ഉപ്പൂറ്റി കാത്ത് ദശ വളരുകയാണ് ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്ത് കഷ്ടപ്പെട്ട് വരെയും അറിയാം ഓപ്പറേഷൻ ചെയ്യാതെ അക്യുപഞ്ചർ പോയി ഒരു ദിവസം കൊണ്ട് തന്നെ 90% അസുഖം മാറിയ വരെയും എനിക്കറിയാം
@raiha478410 ай бұрын
Njan
@younusabdurahman689011 ай бұрын
Acupuncture shudha thattippaanu
@rubeenajaseer837710 ай бұрын
😢😮
@AbdulkhaderCm-y4g11 ай бұрын
അൽ ഹംന്തുലില്ല അക്യുപം ച്ചർ എനിക്കും ഞങ്ങളുടെ സുഹുർത്തുക്കൾക്കും ഒരു പാട് അനുബവങ്ങൾ ഉണ്ട് അതിൽ ഏറ്റവും പ്രതാനം ഭക്ഷണ നിയന്ത്രണം തന്നെയാണ് ഇസ്ലാം പറഞ്ഞ രീതിയിൽ നടക്കുകയാണെങ്കിൽ തീർച്ചയായും അക്രൂപംചർ നൂറ്സതാമാനം റിസൾട്ട്ഓക്കെയാണ്
@AneesaKoodali11 ай бұрын
ഡോക്ടർ മെഡിക്കൽ ഷോപ്പ് ഹോസ്പിറ്റൽ ഇത് മാത്രമേ യുള്ളൂ എന്ന് ചുന്തിക്കുന്നവർ കൂടുതലാണ്.. ഞാൻ ഏകദേശം 10വർഷമായി ദൈവത്തിന്റെ സഹായം കൊണ്ട് മെഡിസിൻ കഴിക്കേണ്ട ആവശ്യം വന്നിട്ടില്ല ചികിത്സ ഒരു കാരണമാണ്..❤
@usmank973311 ай бұрын
പഥ്യമെന്നത് ഒരു മുൻ കൂർ ജാമ്യമാണ്. ഒരു വ്യക്തിക്കും പാലിക്കാൻ കഴിയാത്തത്. ചികിത്സ പാളിയോ? പഥ്യം തെറ്റിച്ചതിനാൽ ! എളുപ്പമാണ്.
@hamsachalil398211 ай бұрын
പഥ്യമല്ല സുഹൃത്തേ ഒന്നിനും രണ്ടിനും മുട്ടുമ്പോൾ അത് നിർവഹിക്കും പോലെ വിശപ്പും ദാഹവും ഉള്ളപ്പോൾ മാത്രം ഭക്ഷണവും വെള്ളവും കഴിക്കുക എന്ന് മാത്രമെ പറയുന്നുള്ളൂ
@Art_and_Craft_Centre10 ай бұрын
അക്യുപ്രഷർ എന്താണ്
@noorudeena71911 ай бұрын
Ethu jillayilanu Dr .hospital
@mumthazmuhammed575211 ай бұрын
എറണാകുളം ജില്ലയിൽ കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി റോഡിൽ.