ഈ വൈദ്യരുടെ കൈപ്പുണ്യം ഒരിക്കലും അണയാതെ എൻ്റെ ദൈവമേ കാത്തു പരിപാലിക്കണേ... ഈ മഹാ ദിവ്യന് ആയുസ്സും ആരോഗ്യവും കൊടുക്കു മാറാകട്ടെ...🎉
@ApputhiHasun6 ай бұрын
Dr abhilash.super Nalla kayipunniyam ullatha
@sureshp1444 ай бұрын
സത്യം ❤❤❤
@jaleelf31003 ай бұрын
@@sajanvarghese4412 കഷ്ടം
@leelamathew46816 ай бұрын
I am impressed in 5 minutes she( the lady from Gujarat) cured. All the best.🙏
@kgvaikundannair71006 ай бұрын
യഥാർത്ഥ രോഗമുള്ളവർക്ക് മനസ്സും ശരീരവും വിശ്വാസവും ഒരുപോലെ പ്രവർത്തിക്കും എങ്കിൽ രോഗം മാറും
@athhashimparambil6 ай бұрын
നന്മ മാത്രമേ ആശാന് ഉള്ളു അത് കൊണ്ട് ഈ ചികിത്സക്ക് ദൈവ അനുഗ്രഹം ഉണ്ടാകും
@jafarkolichal51436 ай бұрын
വൈദ്യരുടെ മുഖത്ത് തന്നെയുണ്ട് ഐശ്യര്യം....❤❤❤❤
@fousiyaC-dj2ec6 ай бұрын
Yes
@salahvaliyakath.5583Ай бұрын
ഹാരിഷിനു എല്ലാവിധ ആശംസകൾ, super.... ❤️❤️❤️
@johnshamu80826 ай бұрын
Excellent Service and Attitude.......
@alhammadullilla49155 ай бұрын
മുട്ടുവേദന കൊണ്ട് വള വിഷമത്തിലായിരുന്നു കുറേ Dr മാരെ കാണിച്ചു വേദന മാറുന്നില്ല ഇപ്പോൾ ഈ ഗുരുകുലത്തിലെ ചികിത്സയിലാണ് 3 മാസമാണ് മരുന്ന് പന്നെ പ്രകാരം പഥ്യത്തോടെ മരുന്ന് കയിച്ചാൽ ശരിയാകും ആത്മവിശ്വാസം ഉണ്ട് 1 മാസം ആയി കാൽ സ്റ്റെക്കായിരുന്നു കുറച്ച് സുഖമായി വരുന്നു ധൈര്യമായി കാണിക്കാം രോഗം മാറും പത്ഥനയും വിശ്വാസവും വേണം മാറട്ടെ പ്രത്ഥിക്കുക
@sarikasurendran55735 ай бұрын
Vegam sugam prapikate
@sknair89676 ай бұрын
ഇവിടെ നമ്പറും ഇവിടെ എത്താനുള്ള വഴിയും അറിയിച്ചു തരു.🙏
@VValsan-hf6nc3 ай бұрын
നല്ല വിഡിയോ ജനങ്ങൾക് ഉപകരപ്രദമായ വിഡിയോ ഹാരിസിനും ഒരു നന്ദി
@lailasubair9137Ай бұрын
, ഇതെവിടെയാണ് സ്ഥലം അഡ്രസ്സ് ഇതിനകത്ത് വയ്ക്കുക
@mschannel77676 ай бұрын
ഹരീഷ് തളി ചേട്ടാ നിങ്ങളുടെ വിഡിയോയിൽ ഉള്ള ഒരാൾ എന്റെ ശിഷ്യൻ ആണ് മർമ്മ കലയിൽ എന്തായാലും സന്തോഷം അവർ നല്ല രീതിയിൽ ചികിത്സ ചെയ്യുന്നുണ്ടല്ലോ
@MrShayilkumar5 ай бұрын
Super ❤️🙏 മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം
@sreeragam82256 ай бұрын
Gnanum poyi, 13th may. Feels good. Must obey the rules
@joyka38472 ай бұрын
വളരെ ഉപകാരപ്രദമായ ചികിൽസ ആണ്, എന്ന് തോന്നുന്നു.
@marinachacko27966 ай бұрын
Thank you Harish Bhai for this knowledge. Next time when I go for holidays I like to visit
@prabhakaranknair77915 ай бұрын
I have taken 4months treatments here, but I reviewed no relief. Now I have undergone total knee replacement and I am receiving. No pain at all. It will take another 3 more months to return to complete normalcy.
@faizaldeen77-dv8dv6 ай бұрын
All the best dr. Sir love your. Hospital. And work. ❤ Tnx bro❤
@madhavannair50386 ай бұрын
ബന്ധപ്പെടേണ്ട ഫോൺ നമ്പർ കാണിച്ചാൽ എല്ലാവർക്കും ഉപകാരമാവും.
@faizaldeen77-dv8dv5 ай бұрын
Sorry bro am srilankan
@sasuiype860715 күн бұрын
Phone number and place.
@geethaxavier42575 ай бұрын
Nice Video I too have knee pain.. I should visit this Dr. Abhilash very soon. God bless him with Good Health..
@sarammamathew10776 ай бұрын
Really it’s a great service of introducing this place to numerous people all over the world by Harish Thali👍 Even I m thinking visiting this place on my next visit to India. Your humanitarian service through the channel is commendable 🙏
@mschannel77676 ай бұрын
ലാസ്റ്റ് നിലവിളക്കിന്റെ അടുത്ത് നിന്ന് നിങ്ങളോട് ഒരുപാട് സംസാരിച്ച ആള് എന്റെ കൈയിൽ നിന്നും മർമ്മ കല പുസ്തകം മേടിച്ച ശിഷ്യനാണ്
@ApputhiHasun6 ай бұрын
Ano.keerthi.guru
@sajikumar81106 ай бұрын
ഹോ ഹോ. എന്നാൽ ഇനി എല്ലാവരെയും അങ്ങോട്ട് വിടട്ടെ. ഇങ്ങനെയും കയടി വാങ്ങാൻ കുറെ എണ്ണം
@kkvenugopal56985 ай бұрын
തട്ടിപ്പാണെന്ന് ഉറപ്പല്ലേ?
@sureshkumarpv69652 ай бұрын
ആർക്കാടോ ഇത്ര ഉറപ്പ്. തന്നെ അറിയുന്നവർക്ക് അറിയാം താൻ തട്ടിപ്പാണെന്ന് . തന്നെപ്പോലെ സാമൂഹ്യദ്രോഹികൾ ഏതുകാലത്തും ഉണ്ടാകും. @@kkvenugopal5698
@ThankachyMohan2 ай бұрын
i@@kkvenugopal5698
@aboobackerp21055 ай бұрын
വളരെ നന്ദി ദൈവത്തേ സ്തുദിക്കുന്നു
@orupravasi99226 ай бұрын
ഈ ചികിത്സയേ കുറച്ചുള്ള വീഡിയോ നേരത്തെ കണ്ടിരുന്നു.. അന്ന് വിശ്വാസം ഇല്ലായിരുന്നു.. ഇപ്പോൾ ഹരീഷ്ന്റെ വീഡിയോ കണ്ടപ്പോൾ വിശ്വാസം ആയി.. കാരണം with doctor ആണ് ഈ വീഡിയോ ❤️👍🏻
Athe ath kandu manasilakkiyit ishtam undenkil chikilsichal mathi ...first general consultation...valare useful anu ellavarkum
@shylajaNadakkal-o8c6 ай бұрын
❤❤❤
@ApputhiHasun6 ай бұрын
Sathiyamanu njangall orupad upakaramaitund
@snehalathanair15626 ай бұрын
Super video, helpful to all
@RemaDas-o9q3 ай бұрын
Unbelievable great I do not have any words
@paruskitchen52176 ай бұрын
😊❤🎉great experians Congratulations to full team espe,cialy to harishji😊
@shinojoy97066 ай бұрын
പ്രകാശൻ ഗുരുക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നോക്കുമര്‍മ്മം മുതൽ ചൂണ്ടു മർമ്മം വരെ സത്യസന്ധമായി ചെയ്യുവാൻ കഴിവുള്ള അറിവുള്ള വ്യക്തിയാണ്
@PrakashPrakash-i5n4 ай бұрын
Aaranu prakasan vaidhyar
@philominacj8312 ай бұрын
സുഹൃത്തേ താങ്കൾ ചെയ്യുന്ന വീഡിയോ മാത്രമാണ് സത്യസന്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നത്. പല വീഡിയോസും ഞാൻ കണ്ടിരുന്നു അതിലൊക്കെ ബ്ലോഗർമാർ അവരുടെ നിലനിൽപ്പിനു വേണ്ടി പറയുന്ന കാര്യങ്ങൾ ആയിരുന്നു. എന്നാൽ താങ്കളുടെ വീഡിയോ പലതും ഞാൻ കണ്ടിട്ടുണ്ടായിരുന്നു സത്യസന്ധം എന്നത് ഇതു മാത്രമാണെന്ന് എനിക്ക് തോന്നുന്നു അതുപോലെ വേറെ ഒരാൾ കൂടി ഒന്ന് രണ്ടു പേർ കൂടി ഉണ്ടായിരുന്നു അവരുടെ പേര് എനിക്ക് ഓർമ്മയില്ല. ഇത് സത്യമാണെങ്കിൽ ഞാൻ അവിടെ പോയി ആയിരിക്കും. ഞാൻ അവിടേക്ക് ഗുരുകുലത്തിലേക്ക് ഞാൻ വിളിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അവരെ ആദ്യത്തെ ഫീസ് എത്രയാണെന്ന് എന്നൊക്കെ പറഞ്ഞ് ഒരു പൈസയുടെ കണക്ക് പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് യഥാർത്ഥമായ ഒരു ഇതല്ല എന്ന് തോന്നിപ്പോയി. ഇപ്പോൾ താങ്കൾ എല്ലാം അറിഞ്ഞിട്ട് ആയിരിക്കുമല്ലോ വന്നിട്ടുണ്ടാവും. അതുകൊണ്ടുതന്നെ ഞാൻ വിശ്വസിക്കുന്നു വിശ്വാസത്തിന് മുന്നോട്ടുള്ള വീഡിയോകളിലും മുൻപുള്ള വീഡിയോകളിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു❤️❤️❤️
@vinithavinu51816 ай бұрын
ഹാരിസ് ചെട്ട നന്നായി വിടി യോ സുപ്പർ
@hometypist1966Ай бұрын
Pls provide some good Vaidyar for Thyroid Disease and mental issues
@busywithoutwork6 ай бұрын
New subscriber& 👍 Thanks for sharing this useful informative detailed vdo bro👍
@sreelatha556822 күн бұрын
Enikkum aranam thaivathe pole thonnanondu
@sudharmako86443 ай бұрын
Njan poy 4000 rupees vachu 2times poy medicine vaangy , nalla thattippa, verum thattippa
@Sudan__Ай бұрын
Seri anu😢
@MyAccount-pe8sbАй бұрын
Good.
@SharafuH6 ай бұрын
നമ്പറും ലൊക്കേഷനും ഇടുമോ
@saithalavipp506 ай бұрын
കളവാണെങ്കിലും കേൾക്കാൻ രസമുണ്ട് ഞാൻ അവിടെപോയിരുന്നു അന്ന് ചികിൽസിക്കുന്ന ആൾ കണ്ണൂർകാരൻ ഒരുകളരി പഠിച്ച ആളാണെന്നു പറഞ്ഞത് കാവിതുണിയും ടി ഷർട്ടും ധരിച്ച ആളായിരുന്നു എന്റെ രണ്ടു കാൽമുട്ടിലും വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ ഒരുകാലെ ഒരു ദിവസം ചികിശിക്കൂ രണ്ടാഴ്ച കഴിഞ്ഞു വന്നാൽ മറ്റേ കാൽ ചികിൽസിക്കാം എന്ന് പറഞ്ഞു. എനിക്ക് പന്ത്രണ്ടാം ദിവസം വിദേശത്തേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞപ്പോൾ ഒമ്പഥാ ദിവസം വരൂ എന്ന് പറഞ്ഞു 4500 രൂപയുടെ മരുന്നും തന്നു. ഒൻപദാ ദിവസം ചെന്ന് ആദ്യം മരുന്നുവെച്ച് കെട്ടിയ കാൽ നീട്ടിവെച്ചുകൊടുത്തു മരുന്ന് വെച്ച് കെട്ടിയപ്പോൾ അടുത്ത കാൽ നീട്ടി അപ്പോൾ ഇന്നൊരു കാലേ കെട്ടൂ അടുത്ത പ്രാവശ്യം കെട്ടാം എന്ന് പറഞ്ഞപ്പോൾ കഴിഞ്ഞ തവണയും ഈ കാൽത്തന്നെയാണ് കെട്ടിയത് എന്ന് പറഞ്ഞപ്പോൾ രണ്ട് കാലും മരുന്ന് വെച്ച് കെട്ടി രണ്ട് തവണയും 4500 വീതം വാങ്ങിയിരുന്നു മരുന്നിനെന്താണ് ഇത്രവില എന്ന് ചോദിച്ചപ്പോൾ കോട്ടക്കൽ മാറുന്നുണ്ടാക്കിയിരുന്ന ആളെകൊണ്ട് ഒറിജിനൽ മരുന്നാണ് ഉണ്ടാകിക്കുന്നത് എന്നായിരുന്നു മറുപടി കോട്ടക്കലിൽ ഇത്ര വിലയില്ലെന്ന് എല്ലാവർക്കും അറിയാം വ്ലോകറോഡ് 1500 മുതൽ 4500 വരെ എന്ന് പറയുന്നു. എന്റെ സുഹൃത്ത് പട്ടാമ്പിയിലുള്ള വക്കീൽ വിളിച്ചുചോദിച്ചപ്പോൾ 4500 മുതൽ 8000 വരെ ഒരുമാസത്തെ മരുന്നിനാവുമെന്നാണ് ഇപ്പോൾ പറയുന്നത് ഇതിൽ parayunnatho🦇ജനസേവണമെന്നും ചേർപ്പുള്ളശേരിയിൽ നിന്നും വർഷങ്ങൾക്കുമുമ്പ് 8 പേർ ചികിൽസിച്ചു പണംപോയത് മിച്ചം.
@saithalavipp506 ай бұрын
ജനസേവനം പലതരത്തിലും ഉണ്ടല്ലോ?
@geethaxavier42575 ай бұрын
അത് ആ ഡോക്ടർ പറയുന്നുണ്ടല്ലോ, 80 % ആളുകൾക്ക് സുഖം പ്രാപിക്കും..20% ആളുകൾക്ക് മാറില്ല എന്ന്.. So, just take a chance that's it.. If You ve trust then U wl gett cured.
ഓരോരുത്തരുടെയും കേസ് വ്യത്യസ്തമല്ലേ. ചികിൽസിക്കുന്നവരിലും അവരുടെ ചികിത്സവിധിയിലും സംശയം ഉണ്ടെങ്കിൽ അവിടെ പോകാതിരിക്കുന്നതല്ലേ നല്ലത്. 100% സൗഖ്യം തരാൻ ദൈവത്തിനു മാത്രേ കഴിയു. മനുഷ്യന്റെ കഴിവുകൾക്ക് പരിമിതി ഉണ്ട് വേദന അനുഭവിക്കുന്നവർക്ക് അല്പം ആശ്വാസം കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ.
@sudhakarank7782Ай бұрын
Edu sree samy guru kulam Ano
@brindaaruja27283 ай бұрын
ഞാൻ ആറുമാസം അവിടത്തെ മരുന്ന് കഴിച്ചു ഒരുപാട് കുറവുണ്ട് പൂർണ്ണമായും മാറിയില്ല എനിക്ക് കഴുത്തിലെ ഡിസ്ക് ബാൽ ചെയ്ത് ഞരമ്പ് കേറിയിട്ട് കിടത്തിയാണ് എന്നെ കൊണ്ടുപോയത് ഇംഗ്ലീഷ് മരുന്നിൽ എനിക്ക് ഓപ്പറേഷൻ പറഞ്ഞതാണ് അന്ന് തന്നെ എനിക്ക് നടക്കാൻ സാധിച്ചു എന്നാലും എനിക്ക് പൂർണ്ണമായും ഭേദപ്പെട്ടില്ല 70% ത്തോളം 75% ത്തോളം എനിക്ക് സുഖമായി ഇപ്പോഴും വീട്ടിലെ പണിയെല്ലാം ചെയ്യാം എന്നാലും വെയിറ്റ് എടുത്താൽ വേദന വരും എൻറെ രോഗ സുഖം കണ്ടിട്ട് ഒത്തിരി പേര് ഞങ്ങളുടെ നാട്ടിൽ നിന്ന് ചികിത്സ ഇവിടെ നേടിയിട്ടുണ്ട്
@DivakaranMn2 ай бұрын
ഞാൻ ഇവിടെ മുട്ടുവേദനയുമായി പ്പോയതാണ്. ചെന്ന ദിവസം തന്നെ 5000 രൂപയുടെ കുറച്ച് കുഴമ്പ് എല്ലാ തന്നിരുന്നു. പക്ഷെ ഒരു കുറവും കിട്ടിയില്ല. പിന്നെ അലോ പൊതി മരുന്ന് കഴിച്ചപ്പോം ഇപ്പോൾ നല്ല ആശ്വാസമുണ്ടായി.
@bindhusajeev76996 ай бұрын
Good
@madhugopalapillai9676 ай бұрын
ഞാൻ 6മാസം പോയിരുന്നു 4800 X 6= 28800 പോയതല്ലാത ഒരു പ്രയോജനവും ഉണ്ടായില്ല
@SafeerSefi6 ай бұрын
enthayirunnu problem?
@rajendrannair68042 ай бұрын
sheekhra ശീഘറ സ്ഘലനം
@AdilYaseen-ty9jpАй бұрын
Ente monum inganeyoru kazhivund
@Zakeerhussain-l3o17 күн бұрын
Good night
@MaimoonaP-f5f2 ай бұрын
Strocക്ക് വന്നു തളർന്നു ഇപ്പോൾ നടക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്...അവിടെ വന്നാൽ അത് സുഖപ്പെടുമോ ഒന്നറിഞ്ഞാൽ
Can I trust you and go to this place for treatment ❤
@krishnakumarp4216 ай бұрын
Don't trust blindly. I had been there for 3 or 4 times for treatment
@reejakamath8636 ай бұрын
@@krishnakumarp421what was ur experience
@kishan11556 ай бұрын
@@krishnakumarp421No results??? 1 among 20 in 80:20 ratio??
@krishnakumarp4216 ай бұрын
@@kishan1155 may be
@vishnuudayan58306 ай бұрын
Nan avide treatment eduthathanu enik nalla mattam und Accident pattiyittu nadakkan pattatha avastha ayirunnu enik but Nan eppo nadannu thudagi
@bineshkottilapara55316 ай бұрын
ഒന്നും പറയാനില്ല🙏🙏🙏🙏
@anithasurendran-v2i28 күн бұрын
ഇത് എവിടെയാണ് സ്ഥഥം ഞങ്ങൾ കോഴിക്കോട് ആണ് എങ്ങിനെയാണ് വരേണ്ടത് Reply തരാമോ
@ramilravi61306 ай бұрын
ഹരീഷ് ചേട്ടാ വളരെ ഉപകാരം എന്റെ അമ്മയെ അവിടെ കൊണ്ടുപോകണം
@varghesetv30706 ай бұрын
പോകല്ല. പോകണ്ട. ഉപാട്. വരുത്തും.
@ramilravi61305 ай бұрын
@@varghesetv3070 അതെന്താ
@sudarsannair50074 ай бұрын
Migraine treatment undo
@kunjattakunju59203 ай бұрын
നല്ല ചിലവാണ്. ആദ്യം അവര് പറയുന്നേ 4000-8000 ആണെന്ന്. പക്ഷെ അവിടെ കിടന്ന് ചികിത്സ എടുക്കാൻ അവര് പറയുന്നത് 7 ദിവസം 50000 രൂപ വരെ ആവുമെന്ന്
@das56546 ай бұрын
❤
@Maimoonarazak-sg9hrАй бұрын
ആമവാതം കാരണം മുട്ട് വേദന മാറുമോ
@vilasinivilasini85903 ай бұрын
ഇത് എവിടെ യാണ് സ്ഥലം നമ്പർ ഒന്ന് തരോ 25:36
@komalavally61583 ай бұрын
രുമടോയ്ഡ് വാതത്തിനു ചികത്സ ഉണ്ടോ? Pls reply
@Surendran_6 ай бұрын
മിനിട്ടുകൾ കൊണ്ട് മുട്ടുവേദനയുള്ളവരെ ഓടിക്കാൻ കഴിയില്ല.നീണ്ട് നിൽക്കുന്ന ചികിത്സ കൊണ്ടേ കഴിയൂ.ഉളുക്ക് പറ്റിയവരെ പെട്ടെന്ന് മാറ്റാം.മുട്ടുവേദനയ്ക് ധാരാളം കാരണങ്ങളുണ്ട്.ഇത് ഓർത്തോഹെർബിൻ്റെ പരസ്യം പോലെയായി.കച്ചവടം.
@Adams9486 ай бұрын
എൻറെ ഭാര്യക്ക് മൂന്നുമാസം മുട്ടുവേദനയ്ക്ക് ചികിത്സിച്ചു ഒരു കുറവും ഉണ്ടായില്ല
@RamaRama-xr3jt2 ай бұрын
Miracle
@abdullatheefrv66674 ай бұрын
ഇനി ഗവൺമെൻറ് ആശുപത്രിയിൽ ഡോക്ടറെ കാണണ്ട എല്ലാ രോഗത്തിനും ഈ ഡോക്ടറെ കാണുക എല്ലാ ഗവൺമെൻറ് ഡോക്ടർ സർട്ടിഫിക്കറ്റും ഉള്ള ഡോക്ടർ ആകുന്നു ഈ ഡോക്ടർ
സാമൂവൽ ആശാന്റെ കുടുംബാആംഗമാണ് ഞാൻ. എന്റെ അമ്മയുടെ മുത്തച്ഛൻ പീലിപ്പോസ് ആശാനും മർമ്മാ ണി ചികിത്സ നടത്തുന്ന വ്യക്തി ആയിരുന്നു.
@jayamidhi68595 ай бұрын
chikilsakku avite thamasikkano?
@sarikasurendran55735 ай бұрын
Ellavarkum vendivarilla emergency case anel mathram admit cheyth chikilsa vendivarum
@FathimaSuhara-qh2qs3 ай бұрын
നമ്പർ പറഞ്ഞു തരൂ ഇവിടെ പൈസ ചെലവ് എങ്ങനെ ഞങ്ങൾ പാവങ്ങളാണ്
@noorjahanshahulhameed88195 ай бұрын
Varuthayane jan poyathane kuravillakuli koduth paraguvane
@chandrasekharanedathadan23053 ай бұрын
Perumbavooril Evideyanu. Om Murugaaaa....
@maneeshaashraf88322 ай бұрын
I really respect and love hariska vdo.. but this place hariska, they are the worst…. Nte ummane cheriya öre heel pain ne vannath its been like 2 months umma de pain kooti kodeth … and very expensive medicines more than 20 thousand cheleve Njnglk vannath… Avar paranja pole Okke cheythitum my mom is in pain …. Please my dear people who all are planning to go try to change your mind … this is an honest review… if you want the details you can reply me
@Bindhu-j6m6 ай бұрын
നടുവേദന കളിലേക്കിറങ്ങിയതാണ് അതായതു ഡിസ്ക് ബുൾജയതാണ് ഡോക്ടർ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു പക്ഷെ ഞങ്ങൾ ആയോർവേദം നോക്കി കുറവ് ഉണ്ട് എന്നല്ലാതെ വലിയ മാറ്റമില്ല ഇവിടെ വന്നാൽ മാറുമോ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
@ApputhiHasun6 ай бұрын
Therrchayaum marum.njangak anubham und
@omex78976 ай бұрын
കണ്ണരിൽ ഒരു യോഗചര്യൻ ചന്ദ്രൻ മാസ്റ്റർ ഉണ്ട് നടുവേദന 3 മാസം കൊണ്ട് മാറ്റിത്തരും
@ashokm59806 ай бұрын
@@omex7897എവിടെ കണ്ണൂർ
@shyjak64416 ай бұрын
നമ്പർ തരുവോ പ്ലസ്
@janakaputhri5455 ай бұрын
Fake treatment No result
@FathimaSuhara-qh2qs3 ай бұрын
ഇവിടുത്തെ അഡ്രസ്സ് നമ്പർ ഒന്ന് പറഞ്ഞു തരുമോ അവിടേക്ക് വരാനുള്ള വഴി പറഞ്ഞു തരുമോ ഫോൺ നമ്പറും തരുവോ
@gowryarun2980Ай бұрын
Evidey athanulla vazhiyum numberum ayachu tharo
@saidalavithangal214918 күн бұрын
ഫോൺ നമ്പറും അഡ്രസും കിട്ടുമോ?
@hussainbuhari5585 ай бұрын
വെരിക്കോസ് വെയിൻ അൾസറിന്ന് ഇവിടെ ചികിത്സയുണ്ടോ
@sarikasurendran55735 ай бұрын
Und
@MohassenBabu-hk8db5 ай бұрын
Mariyavarku veedum vanna charitram evide undu
@KabaniAnu5 ай бұрын
അവനവന്റെ ശരീരo നോക്കതെ ഇരുന്നാൽ വീണ്ടും വരും.. സർജറി കഴിഞ്ഞ ആളുകൾ എത്രയോ per തളർന്നു പോകുന്നുണ്ട് 😊
@SaleemSh-l1b6 ай бұрын
Ithrayum,kalam,evideyayirunnu
@sunilkumararickattu18456 ай бұрын
ഒരിക്കലും വർഷങ്ങൾ മുൻപത്തെ വേദന മാറാൻ Magic വേണം. ശുദ്ധ തട്ടിപ്പ് - അസംബന്ധം. എല്ലാ ചികിത്സയും അല്ല നാളെങ്കിലും കഴിയണം എന്ത് കളരി ആയാലും
@cksanthoshkumar77906 ай бұрын
ചേട്ടന് ഒന്നു പോണം. അതിന് തെള്ള് ഒന്നു കുറയണം അത്ര തന്നെ😂 ചേട്ടൻ പറയുന്നത് ആരും ഗൗനിക്കത്തില്ലെന്ന് ചേട്ടനു തന്നെ അറിയാം😮
@sunilkumararickattu18455 ай бұрын
@@cksanthoshkumar7790 My experience, Lost not only money but money and trust.
@KrishnadasPMenon2 ай бұрын
ഗുരുക്കൾ പറയുന്ന പോലെ പഥ്യവും ജീവിതരീതികളും പാലിച്ചാൽ നല്ല റിസൾട്ട് ഉണ്ടാകും. അനുഭവസ്ഥനാണ്. മരുന്നിന് 4,500 രൂപ ഒരുമാസത്തേക്കാണ്. കൺസൽറ്റേഷൻ ഫീ ഇല്ല. പിന്നെ ചികിത്സക്ക് പ്രായം ഒരു വിഷയമാണ്. എന്തായാലും ഞാൻ പൂർണ സംതൃപ്‍തനാണ് 👍
@SijuivathiratpАй бұрын
എന്തായിരുന്നു അസുഖം..
@UsmanIttammel6 ай бұрын
ഹെർണിയ (കുടലിറക്കം)ത്തിൻ്റെ രോഗ ചികിൽസയുണ്ടോ?
@abrahamsamuel92164 ай бұрын
Practice Ardha pavana mukthasanam, poorna pavana mukthasanam, poorna merudhandasanam.
@Abhishek-dy9bx6 ай бұрын
ഹരീഷ് bro അവിടെ ശ്വാസം മുട്ടിനു ചികിത്സ ഉണ്ടോ അറിയോ. അവിടെ പൈസ ചിലവ് കൂടുതൽ ആണോ. ഞങ്ങൾ പാവങ്ങൾ ആണേ അതാണ് ചോദിച്ചത്
@sarikasurendran55736 ай бұрын
Yes
@sindhuc.s86426 ай бұрын
Dr.Abraham, Samgamam Homoeo + MBBS Doctor aanu.. enikku jananam muthal undaayirunna swasam muttal maari.ippo 13 years aayi vannittilla. വയസ്സ് 51 ആയി.
@ashokm59806 ай бұрын
@@sindhuc.s8642എവിടെയ സ്ഥലം Dr.യുടെ
@Aahil1we7 күн бұрын
Address@@sindhuc.s8642
@sajinicv79495 ай бұрын
സർ ഞാൻ മുട്ടുവേദന കാരണം വലതു മുട്ട് മാറ്റിവെച്ചു എന്നാൽ എനിക്കു നടപ്പ് നോർമലല്ല ഇപ്പൊ നാലുമസമായി ഇടതു മുട്ടിനു വയ്യ അ വിടെ വന്നാൽ ട്രീറ്റ്മെന്റ് കിട്ടുമോ
@KabaniAnu5 ай бұрын
കോൺടാക്ട് ഡയറക്റ്റ്ലി
@Amina-c9b9r6 ай бұрын
ഞാനും ഭാര്യയും 6മാസം ചികിൽസിച്ചു ഒരുമാറ്റവുമില്ല
@rejiphilips10866 ай бұрын
Only KZbin advertisement.
@harimavoor55686 ай бұрын
ഡാ തടിയ സിനിമയിലെ നിവിൻ പൊളിയെ പോലെ തോന്നി .......