ഡൽഹിയിലെ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ 🛕🕌🗼🏰🇮🇳| Top 10 Places | New Delhi Malayalam |Ep

  Рет қаралды 112,899

Real Media

Real Media

Күн бұрын

ഡൽഹിയിലെ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ 🛕🕌🗼🏰🇮🇳| Top 10 Places
Episode 89 : • ഡൽഹിയുടെ ചരിത്രം 🏰👑| N...
Episode 90 : • കേരളത്തിൽനിന്നും ഡെൽഹി...
Episode 91 : • യമുന ഘട്ട് ഒരു വിസ്മയം...
Episode 92 : • ഡൽഹിയിലെ പ്രേതാലയം 💀👁👣...
Episode 93 : • ഇന്ത്യയുടെ അടയാളം 🇮🇳🇮🇳...
Episode 94 : • സുൽത്താന്റെ മസ്ജിദ് 🕌...
Episode 95 : • Video
Episode 96 : • ലോക വിസ്‌മയത്തിൻ മുന്ന...
Episode 97 : • ഖുതബ് മിനാറിനു മുന്നുള...
Episode 98 : • അംഗീകരിക്കപ്പെട്ട ക്ഷേ...
Episode 99 : • പുരസ്‌കാരങ്ങൾ വാങ്ങിക്...
Episode 100 : • ഇന്ത്യയിലെ ഏറ്റവും വലി...
Episode 101 : • രാജാവിന്റെ കോട്ട 🛕🛕 | ...
Episode 102 : • രാജാക്കന്മാർ ഇപ്പോൾ ഇവ...

Пікірлер: 71
@sS-lv7ie
@sS-lv7ie 2 жыл бұрын
അടിപൊളി സർ.. ഒരു ആരവവും ഇല്ലാതെ മാന്യമായ സംസാരം എനിക്ക് ഇഷ്ടം ആയി.. റീൽസ് ഓളികളെ ക്കൾ ഇഷ്ടം ആയി അവതരണം
@dzignarchitects3139
@dzignarchitects3139 15 сағат бұрын
എനിക്ക് മധുര പോകണം എന്നു ഉണ്ട് ഫ്ലൈറ്റ് ഡൽഹി ചെന്നിട്ട് അവിടന്നു taxi പോക്ണം നമ്മൾ മൂന്നു പേരുണ്ട് ഡൽഹി മലയാളി taxi ഡ്രൈവർ നമ്പർ ഉണ്ടെങ്കിൽ ഒന്നു ഷെയർ ചെയ്യണേ pls🙏
@ChandrikakarunakaranpillaiChan
@ChandrikakarunakaranpillaiChan 5 ай бұрын
Super very useful vedio ❤❤
@shaheerudheen2098
@shaheerudheen2098 3 жыл бұрын
Adopoli vedio aan.... U deserves more❤
@RealMediaOnline
@RealMediaOnline 3 жыл бұрын
Thank you so much 😀
@sreedhark1086
@sreedhark1086 2 жыл бұрын
Useful information
@devisreea.s8956
@devisreea.s8956 3 жыл бұрын
Nice explanation.. Very useful video
@RealMediaOnline
@RealMediaOnline 3 жыл бұрын
Glad you liked it
@sinanchelembra9515
@sinanchelembra9515 2 жыл бұрын
ഈ 10 ൽ ഏതെങ്കിലും ഒരു സ്ഥലത്തിലേക്ക് ആരെങ്കിലും പോയവരുണ്ടോ..... ഉണ്ടെങ്കിൽ Like അടിക്കൂ..... 💓 അറിയട്ടെ.... 😍 Ok
@harshakk5401
@harshakk5401 2 жыл бұрын
ഞാൻ ഡൽഹി കണ്ടിട്ടില്ല
@jaggusjourney7969
@jaggusjourney7969 2 жыл бұрын
ഞാൻ അവടെ പോകുന്നു അതോണ്ട് നോക്കിയതാ അവടെ പോയി തിരിഞ്ഞു കളിക്കേണ്ടല്ലോ 😂 ഇപ്പൊ പഞ്ചാബിലാണ് ലടാഖിൽ പൊയ്‌വരാണ് 🥰
@kamily786
@kamily786 Жыл бұрын
Njangal ithil ellathilum poyittund 😂
@subaidas8337
@subaidas8337 Жыл бұрын
ഞാൻ പോകാൻ പ്ലാൻ ചെയ്യുന്നു
@miles2go..byjisna603
@miles2go..byjisna603 11 ай бұрын
ഞാനും പോകാന്‍ nokkuvarunnu..ഇത്രയൊക്കെ ഉണ്ടെന്ന് അറിയാതെ പോയേനെ. Feel proud being an Indian ! ❤🎉 Well explained ! 👌 👍
@anithadineshbabu7518
@anithadineshbabu7518 3 жыл бұрын
Nice video....narration👍
@RealMediaOnline
@RealMediaOnline 3 жыл бұрын
Thanks a lot 😊
@pulikattilcharly7547
@pulikattilcharly7547 3 жыл бұрын
Super voice modulation and good explantion ❤❤❤
@RealMediaOnline
@RealMediaOnline 3 жыл бұрын
Thank you so much 🙂
@sam11021963
@sam11021963 Жыл бұрын
Good for Student
@bibinm.p1130
@bibinm.p1130 Жыл бұрын
Adipoli super🌹🌹🌹
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 жыл бұрын
A travel guide for tourists ❤️
@RealMediaOnline
@RealMediaOnline 3 жыл бұрын
Hope you enjoyed it!
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 жыл бұрын
@@RealMediaOnline episodes ellam kandathanu
@shammasshamil5504
@shammasshamil5504 2 жыл бұрын
@@salinkumar-travelfoodlifestyle ഐ
@sreejus69
@sreejus69 Жыл бұрын
Super
@arunp2869
@arunp2869 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഒരു suggestion- വീഡിയോ കളിൽ നിർമ്മിതികൾക്ക് താങ്കൾ ഘടന എന്ന വേർഡ് ആണ് ഉപയോഗിക്കുന്നത്. അത് structure എന്നതിന്റെ മലയാളം ആണെങ്കിലും ഒരു നിർമ്മിതിയേയോ കെട്ടിടങ്ങളെയോ വിശേഷിപ്പിക്കാൻ ആ വാക്ക് ഉപയോഗിച്ച് കേട്ടിട്ടില്ല. ദയവായി പരിശോധിക്കുക. All the best..👍
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Super Guide....
@Sangeethaschannel
@Sangeethaschannel 3 жыл бұрын
Nice video..👍👍
@RealMediaOnline
@RealMediaOnline 3 жыл бұрын
Thank you
@aadhi4432
@aadhi4432 2 жыл бұрын
Super audio and HD video
@satharkylm
@satharkylm 2 жыл бұрын
സൂപ്പർ 👍👍
@rasheedrasheed4376
@rasheedrasheed4376 2 жыл бұрын
Super voic
@NishanthManikkoth
@NishanthManikkoth 5 ай бұрын
അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് പറയാമോ
@remybaiju7435
@remybaiju7435 Жыл бұрын
8 th one is India Gate 🇮🇳 😀 😄 😅
@sreesvlogmedia5769
@sreesvlogmedia5769 2 жыл бұрын
👍👍sprb
@Ranjithmannur
@Ranjithmannur Жыл бұрын
00:05 which place??
@muhammadyasin2455
@muhammadyasin2455 Жыл бұрын
Yamuna ghat
@tomjerry2262
@tomjerry2262 2 жыл бұрын
Purana qila Humayun's tomb
@riyasbabu3980
@riyasbabu3980 Жыл бұрын
മൈസൂർ കാഴ്ചകൾ വിടാമോ
@faisalfaizi9901
@faisalfaizi9901 3 жыл бұрын
❤️
@anurajk8892
@anurajk8892 Жыл бұрын
സൗണ്ട് പ്വോളി
@midhunmadhu4348
@midhunmadhu4348 3 ай бұрын
ചെങ്കോട്ട കയറി കാണാൻ പറ്റുമോ fiss ഒണ്ടോ
@basiliype1175
@basiliype1175 Жыл бұрын
Delhiyil vannittu Delhi entanu ennu ariyanel Gurgaon kananam
@aparnasaniya6602
@aparnasaniya6602 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@iloveindian690
@iloveindian690 Жыл бұрын
Delhi juma masjid ❤❤
@midhunmadhu4348
@midhunmadhu4348 3 ай бұрын
Fiss ondo
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 Жыл бұрын
കൃഷ്ണഭക്തിയുടെയും ഭഗവദ് ഗീതയുടെയും വേദാന്തത്തിന്റെയും ലോക പ്രചാരകരായ ഹരേകൃഷ്ണ പ്രസ്ഥാനക്കാർ ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഉപാസകരാണ്. എത്രയെത്ര മനുഷ്യ ജന്മങ്ങൾ ഇവർ വഴി സ്വാത്മ്യം പ്രാപിച്ചു? Hare Krishna movement is the greatest follower of Krishna conscious. vedanta is the tomb of Ahimsa veda followS , in the end, vedanta the thought ot Brahma.
@zainuhaya8888
@zainuhaya8888 3 жыл бұрын
Sir ithra super ayittum viewers evide
@manuaji6274
@manuaji6274 2 жыл бұрын
അപ്പോൽ താജ്മഹൽ അവിടെ അല്ലേ
@RealMediaOnline
@RealMediaOnline 2 жыл бұрын
Thanks
@duniyakamusafir8044
@duniyakamusafir8044 2 жыл бұрын
അല്ല Agra in uttar pardesh
@jijop3273
@jijop3273 2 жыл бұрын
Alla
@motiv842
@motiv842 2 жыл бұрын
@@duniyakamusafir8044 appol red fort oh?
@rajeeshchattikkal2464
@rajeeshchattikkal2464 Жыл бұрын
ഖുതബ് ദീൻ ശേഷം ഇൽത്തുമിഷ് അല്ലെ ?
@heavenforyou8012
@heavenforyou8012 Жыл бұрын
താജ്മഹൽ എവിടെ
@multiplication..7125
@multiplication..7125 Жыл бұрын
Agra, up
@rahulrajek5450
@rahulrajek5450 2 жыл бұрын
Independence dayil Red fort ilekku Tourists nu Pokan akumom
@HiaraHiara-m6x
@HiaraHiara-m6x 10 ай бұрын
Tajmahal evde????
@ChandrikakarunakaranpillaiChan
@ChandrikakarunakaranpillaiChan 5 ай бұрын
ആഗ്രയിൽ ആണ്
@sincereziyara3906
@sincereziyara3906 Жыл бұрын
10 ൽ ഒമ്പതും കണ്ട ഞാൻ
@ragimanoj2903
@ragimanoj2903 Жыл бұрын
പോകുന്നവർ എന്തായാലും akshardham ടെംപിൾ പോകണം ലൈറ്റ് വാട്ടർ ഷോ superrr. അതു കണ്ടില്ലെങ്കിൽ നഷ്ടം
@gibykizhakkekara1822
@gibykizhakkekara1822 Жыл бұрын
Innale poyi 😊
@rathnakaranvci586
@rathnakaranvci586 2 жыл бұрын
Dalhl I'd
@focus6438
@focus6438 Жыл бұрын
പള്ളികൾ എല്ലാം പൊളിക്കും
@nobypm1882
@nobypm1882 Жыл бұрын
@praveennallat3079
@praveennallat3079 2 ай бұрын
❤❤❤❤
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
New Colour Match Puzzle Challenge With Squid Game 2 - Incredibox Sprunki
00:30
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 567 М.
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН