അലോഷിക്ക് തന്റെ കണ്ണിനേയും കാതിനെയും വിശ്വസിക്കാൻ കഴിഞ്ഞില്ല...

  Рет қаралды 18,785

Pranayamazha

Pranayamazha

Күн бұрын

🔥കഥ : ഇച്ചായന്റെ കുപ്പിവളക്കാരി 🔥
🔥രചന : റോസ് സൂസൻ 🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
#pranayamazha
#romanticstory
#lovestatus
#lovestorymalayalam
#lovestories
#malayalamaudiobook
#pranayamazha
#pranayam
#മയിൽപീലി,

Пікірлер: 73
@shaazshaaz4538
@shaazshaaz4538 Ай бұрын
Aa കഥ സൂപ്പർ ആയി... ഇപ്പോഴാ ട്രാക്കിലേക്ക് വരുന്നത്... ഇനി അലോഷി തിരിച്ചു പോവരുത്... അവരെക്കാളും ഉയരത്തിൽ എത്തണം, ഇനി avankkum ചന്ദനക്കും വേണ്ടി ജീവിക്കട്ടെഅവൻ.ഇതുപോലെ ഉള്ള കുടുംബങ്ങൾ ഉണ്ടെങ്കിൽ ഇങ്ങനെ തന്നെ സംഭവിക്കൂ, ശെരിക്കും ഓരോ പ്രവാസിയും ഇത് പോലെ തന്നെ ആണ്. ലിസിയും ലില്ലിക്കുട്ടിയും ഒക്കെ പഠിക്കണം അലോഷി നോക്കുന്ന പോലെ അവർക്ക് ബിസ്നെസ്സ് കൊണ്ട് നടക്കാൻ പറ്റുവോ എന്ന് കാണണം. എല്ലാവരും പഠിക്കണം അലോഷി ഇല്ലെങ്കിൽ ഉളള അവസ്ഥ......
@user-wp8dv8se7l
@user-wp8dv8se7l Ай бұрын
സൂപ്പർ പൊളിച്ചു ഇപ്പോൾ കറക്റ്റ് ആയി ഇനി അവർ ജീവിക്കട്ടെ മോഹനൻ നും ഇനി കൂടെ കാണുമല്ലോ ശെരിയാണ് രക്തബന്ധത്തേക്കാൾ സ്നേഹബന്ധങ്ങളാണ് ചില ആപത്ത് സമയത്ത് നമ്മളെ സഹായിക്കുന്നത് ❤❤❤❤❤❤
@hiha6329
@hiha6329 Ай бұрын
❤❤😂😂😂🎉😂🎉 കഥ സൂപ്പർ അടിപൊളി❤❤❤❤🎉🎉🎉🎉🎉 ഇനി അവർ അറിയണം അലോഷി യുടെ കുറവ് ഇനി അവരുടെ മുനമ്പിൽ അലോഷി ജീവിച്ച് കാണിക്കണം മോഹനൻ അവരുടെ കൂടെ വേണം
@AmbiliHaridhas
@AmbiliHaridhas Ай бұрын
സൂപ്പർ അലോഷി മോഹനൻ കുട ഉയരത്തിൽ എത്തണം അലോഷി പോയതിന് അവർ പഠിക്കണം എല്ലാദിവസവും ഒരു പാർട്ട് കൂടി ചോദിക്കുന്നുണ്ട് ഇന്നെങ്കിലും ഒരെണ്ണം തരണേ വൈകുന്നേരം ആയാലും മതി പ്ലീസ് എന്തെങ്കിലും തരണേ
@pranayamazha
@pranayamazha Ай бұрын
നോക്കാം ട്ടോ 😌❤️
@Baby-ph4se
@Baby-ph4se Ай бұрын
അല്ലു എന്നും രാജാവായിരിക്കും❤❤
@sheelasurendrancheeroth8975
@sheelasurendrancheeroth8975 Ай бұрын
ഇന്നത്തെ Part സൂപ്പറായി ട്ടോ ❤❤
@vijaycpky1095
@vijaycpky1095 Ай бұрын
Ennathe part polichu❤❤❤❤❤othiri sankadam vannu❤❤❤❤ethoke oroe thiricharivukal ane❤❤❤❤❤
@sandhyasujith8657
@sandhyasujith8657 Ай бұрын
സൂപ്പർ. അടിപൊളി ഇനി നെല്ലിക്കട്ടെ ക്കാളും സൂപ്പർ ആയിട്ട് അല്ലു ഉയർന്നു വരണം..... ഇനി ഒരു തിരിച്ചുപോക്ക് വേണ്ട. അവനു അവന്റെതായ സാമ്രാജ്യം ഉണ്ടാവണം..
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 Ай бұрын
സൂപ്പർ അടിപൊളി ഇനി അലോഷി പൊളിക്കും❤❤❤❤
@minimol-vm6ko
@minimol-vm6ko Ай бұрын
Wow super super super ❤❤❤❤ എന്തായാലും മോഹനന് സുഖപ്പെട്ടല്ലോ next part please 🙏❤❤❤❤❤
@susheelap3498
@susheelap3498 Ай бұрын
Super അലോഷി ജയിച്ച് കാണിക്കണം
@Preejarajesh-be2vc
@Preejarajesh-be2vc Ай бұрын
ഇപ്പോൾ ആണ് കഥ സൂപ്പർ ആയത്
@alnams3070
@alnams3070 Ай бұрын
Lily kkum lisie kkum oru pani kittanam
@EmilEldho-xk3qd
@EmilEldho-xk3qd Ай бұрын
Awesome 😊😊❤❤
@kl_86_kid19
@kl_86_kid19 Ай бұрын
ഇന്ന് തന്നെ ഒരുപാർട്ട് കൂടി തരാമോ pls
@SarithaV-pl3jn
@SarithaV-pl3jn Ай бұрын
Super super poli ❤❤❤❤
@lakshmianeesh2742
@lakshmianeesh2742 Ай бұрын
സൂപ്പർ 😍😍😍😍😍❤️😘
@VidyaJithin
@VidyaJithin Ай бұрын
❤️❤️🔥🔥🔥 സൂപ്പറായിട്ടുണ്ട് ചേച്ചി അടിപൊളി
@muralikavalappara2177
@muralikavalappara2177 Ай бұрын
സൂപ്പർ. ചാരു പറയുന്നത് katapol ഒരു പാട് സകടം ആയി.
@mayapn3899
@mayapn3899 Ай бұрын
Super, super story❤❤❤❤❤🎉🎉🎉
@semeenasemeena2252
@semeenasemeena2252 Ай бұрын
❤❤❤❤❤❤
@minimol9867
@minimol9867 Ай бұрын
👍👍👍💕💕💕💕ഒത്തിരി ഇഷ്ടം ആയി 💕💕💕
@sreedurgakashi6637
@sreedurgakashi6637 Ай бұрын
Enathe part വായിച്ചു karaju poyi.. Njan... Eppol njan oru prethisanthi gattathilude pokunu... Eniku kudi പ്രചോദനം ayi ഈ vakukal
@minijestine-qi2hg
@minijestine-qi2hg Ай бұрын
Super episode 👌👌👌❤️❤️
@sathishanu-r5j
@sathishanu-r5j Ай бұрын
Superb ❤❤❤❤❤❤❤❤❤
@manjushasuresh3921
@manjushasuresh3921 Ай бұрын
Rose Susan, Super story💞. Lakshmi nice presentaion🤩.
@user-iw5on8in2j
@user-iw5on8in2j Ай бұрын
Oru rakshayum Ella story poli
@remyafavourite4074
@remyafavourite4074 Ай бұрын
Superr ആയിടുണ്ട് ഇന്നത്തെ പാർട്ട്
@sabnathsabnath5385
@sabnathsabnath5385 Ай бұрын
സ്റ്റോറി വായിച്ചപ്പോൾ സന്തോഷവും സങ്കടവും ഒരു പോലെ വന്നു
@user-jo2gz9ev1w
@user-jo2gz9ev1w Ай бұрын
Super super💕💕💕💕💕❤❤aloshi❤chandu❤❤😘😘😘😘😘😘😘💞💞💞💞💞💞
@sangeethaajith123sangeetha2
@sangeethaajith123sangeetha2 Ай бұрын
❤❤❤❤❤❤ super story
@sruthisivankutty
@sruthisivankutty Ай бұрын
❤suuuperr❤❤❤❤❤❤❤ ❤ഇച്ചായന്റെ കുപ്പിവളക്കാരി ❤❤ അലോഷി ❤❤ചന്ദന ❤❤❤❤❤
@user-tt7vn1yh8r
@user-tt7vn1yh8r Ай бұрын
Super ❤️❤️❤️❤️❤️❤️
@aneesapa5534
@aneesapa5534 Ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ഇന്ന് കുറച്ചു കരഞ്ഞു ❤❤❤
@user-nw1gz3vh5c
@user-nw1gz3vh5c Ай бұрын
Athu seriya. Oru. Vazhi. Adayumbol. 9. Vazhi. Thurakkumennu. Mano dairyavum. Kashtapedanulla. Manasumundel. Ethu. Karyavum. Vijayikkum. Thalararuth chandhana yum. Albiyum. Jaganum. ippo. Mohanum. Mattumullappol. Endhinu. Vizhamikkanam. All. The best 👍❤️❤️❤️❤️❤️❤️❤️❤️
@shynir5701
@shynir5701 Ай бұрын
First🎉🎉
@lincypulikkottil7515
@lincypulikkottil7515 Ай бұрын
അടുത്ത പാർട്ടിനു വേണ്ടി വെയിറ്റിങ്❤❤❤❤❤
@ambilygnair5902
@ambilygnair5902 Ай бұрын
സൂപ്പർ ❤❤ സൂപ്പർ സൂപ്പർ 😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@faseelaiqbal4298
@faseelaiqbal4298 Ай бұрын
Aloshi elam nedanm 😊😊story poliyan chechi❤😊😊
@jannetjoseph8714
@jannetjoseph8714 Ай бұрын
Aloshi should win🏆over all
@nayanam.k2715
@nayanam.k2715 Ай бұрын
Kannu niranjupoyi
@drisyarani1141
@drisyarani1141 Ай бұрын
Super aloshi jeevichu kaniku please chechi please
@user-iw5on8in2j
@user-iw5on8in2j Ай бұрын
Soooper 🎉🎉🎉🎉🎉
@JishaManesh
@JishaManesh Ай бұрын
Oru part koodi taruo
@vishnug3145
@vishnug3145 Ай бұрын
❤❤❤❤❤❤❤❤❤
@shajimpshajimp6665
@shajimpshajimp6665 Ай бұрын
❤❤
@sruthisivankutty
@sruthisivankutty Ай бұрын
❤❤ഒരു പാർട്ട്‌ കൂടി പ്ലീസ് ❤❤❤❤
@abdulgafoor2749
@abdulgafoor2749 Ай бұрын
Super
@user-my9cw4ir2f
@user-my9cw4ir2f Ай бұрын
Super orupart koodi tharumo
@remyafavourite4074
@remyafavourite4074 Ай бұрын
ഒരു പാർട്ട് കുടി ഇടുമോ😊😊
@sruthisivankutty
@sruthisivankutty Ай бұрын
❤❤❤❤❤❤❤❤❤❤വന്നു ഞാൻ ❤❤❤❤❤❤❤❤
@pranayamazha
@pranayamazha Ай бұрын
😄👀❤️
@athirasuresh2246
@athirasuresh2246 Ай бұрын
😂😂😂
@divyakumar2789
@divyakumar2789 Ай бұрын
😢😢😢
@Baby-ph4se
@Baby-ph4se Ай бұрын
😢😢😢😢❤❤❤❤💕💕💕👍🏽👍🏽👍🏽👍🏽🔥🔥🔥🔥
@aswathimanjeri5848
@aswathimanjeri5848 Ай бұрын
❤❤❤❤❤❤❤
@shynir5701
@shynir5701 Ай бұрын
🎉🎉
@mubashirak9809
@mubashirak9809 Ай бұрын
❤❤❤❤❤❤❤❤❤
@freggyshaji2630
@freggyshaji2630 Ай бұрын
❤❤
@nabeela5332
@nabeela5332 Ай бұрын
❤❤❤❤❤❤❤❤
@AliyaRafeek-sz2qx
@AliyaRafeek-sz2qx Ай бұрын
❤❤❤
@find7540
@find7540 Ай бұрын
❤❤❤❤
@ruksanabinthali5881
@ruksanabinthali5881 Ай бұрын
❤️❤️❤️
@SajiniS-uq7sr
@SajiniS-uq7sr Ай бұрын
❤❤❤❤❤
@nimmyjinish-ev5td
@nimmyjinish-ev5td Ай бұрын
Super ❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 Ай бұрын
❤❤❤❤❤❤❤❤
@divyakishor4116
@divyakishor4116 Ай бұрын
❤❤❤❤❤
@aswathysatheesh5588
@aswathysatheesh5588 Ай бұрын
❤❤❤❤
@Minisha-v2i
@Minisha-v2i Ай бұрын
❤❤❤❤❤❤❤❤
@Thanu56752
@Thanu56752 Ай бұрын
❤❤
@raseenaraseenacm7292
@raseenaraseenacm7292 Ай бұрын
❤❤❤❤❤❤
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН