ജപ്പാൻ മോഡൽ ആകും കേരളത്തിൽ യുവതി യുവാക്കൾ വിദേശത്ത് പോകുന്നു ഫാമിലി ആയി
@User7918-x8lАй бұрын
കേരളത്തിൽ നിന്നല്ല കൂടുതൽ പേർ വിദേശത്തേക്ക് പോകുന്നത് ഗുജറാത്ത് പഞ്ചാബ് കർണാടക തമിഴ്നാട്.
@JassimmvАй бұрын
@@User7918-x8lകേരളത്തിലെ കാര്യം ആണ് പറഞ്ഞത്. ഓരോ വർഷവും കണക് കൂടുകയാണ്.
@sumeshs8239Ай бұрын
ഊയ്ക്ക, കേരളത്തിൽ നിന്നും കുറച്ചു പേരെ പുറത്തുപോകുന്നുള്ളൂ. അങ്ങനെയെങ്കിലുമ് ഇന്ത്യയിലെ ജനസംഘ്യ കുറയട്ടെ
@autofocus211Ай бұрын
ഇവിടെ നിന്ന് എത്ര പേര് പോയാലും ഒന്നും സംഭവിക്കില്ല, 140 കോടി ആണ് ജനസംഘ്യ, 😂, ഈ രാജ്യം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തി കൊണ്ടേ ഇരിക്കും എന്നും, ഒരു കുട്ടിയെ നോക്കാൻ കഴിയാത്തവർക്ക് 4 കുട്ടികൾ ഉണ്ടാകും, എന്നിട്ട് എന്നും നരക ജീവിതം, അതാണ് ഇന്ത്യ
@aneesanu9285Ай бұрын
തീർച്ചയായും മനുഷ്യ ബന്ധങ്ങൾ ചുരുങ്ങി ഇല്ലാതാകും.... സ്വന്തതടുള്ള ഇഷ്ടം കൂടി വരും...
@akhil_sai2 ай бұрын
കാണാൻ സുന്ദര രാജ്യം , എങ്ങനെ അവർ ഇങ്ങനെ പുരോഗതി നേടി? കുട്ടികൾക്ക് ആകുന്നതിന് മുൻപ് ഞങ്ങൾ ഫിനാൻഷ്യലി സെറ്റിൽ ആകട്ടെ കാരിയർ ഒന്ന് സെറ്റ് ആകട്ടെ എന്നും പറഞ്ഞു നടന്നവർ ആണ് ജപ്പാൻക്കാർ, വർക്ക് ഹോളിക്ക് ആണ് , Karoshi ennaal മരണം ജോലി എടുപ്പ് കൂടിയിട്ട് മരണം സംഭവിക്കുന്ന അവസ്ഥ, ഇപ്പോ ജപ്പാനിൽ ജനസംഖ്യ ഇല്ല, ജോലിയും ജീവിതവും ബാലൻസ് ചെയ്തു പോയില്ലെങ്കിൽ ഇതാകും ഇത് രാജ്യത്തിന്റെയും അവസ്ഥ
@lalarona9134Ай бұрын
😮 അറിയില്ലെങ്കിൽ ഒരു കാര്യം പറയാൻ നിൽക്കരുത് ജപ്പാനിലെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ കൂടുതൽ ആളുകളും ഒറ്റയ്ക്ക് ജീവിക്കാനും or ജീവിത പങ്കാളിയോടൊപ്പം ജീവിക്കാനാണ് താൽപര്യപ്പെടുന്നത് അവര് വിവാഹം കഴിക്കുമ്പോൾ തന്നെ മാതാപിതാക്കളിൽ നിന്നും മാറി താമസിക്കും പിന്നീട് പ്രത്യേകിച്ച് ബന്ധമൊന്നും കാണിക്കുകയില്ല, എന്നാൽ മറ്റു രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ആ ഒരു പ്രവണത ഇല്ല മാറി താമസിച്ചാലും ബന്ധങ്ങൾ എപ്പോഴും കൂടെ ഉണ്ടായിരിക്കും . അല്ലാതെ ജോലി ആയിട്ട് കല്യാണം കഴിക്കു എന്നൊക്കെ പറഞ്ഞു നടന്നതിന്റെ പ്രശ്നമല്ല കല്യാണം കഴിക്കണമെങ്കിൽ/ കഴിക്കാതിരിക്കുന്നത് ഓരോരുത്തരുടെ സ്വകാര്യ താൽപര്യമാണ് പക്ഷേ ജോലി വേണം ജീവിക്കണമെങ്കിൽ.
@akhil_saiАй бұрын
@@lalarona9134 ഞാൻ അറിഞ്ഞിട്ട് തന്നെയാണ് പറഞ്ഞത് with statistics , ഗൂഗിൾ ചെയ് List of countries by age at first marriage, എന്നിട് വിക്കിപീഡിയ എടുത്ത് നോക്ക്, 40 വയസാണ് കല്യാണം പ്രായം അവിടെ, ഇന്ത്യിൽ ഇത് 28 ആണ്, അതുവരെ അവർ ജോലിയിൽ ഫോക്കാസ്ഡ് ആകും ? അതെങ്ങനെ എനിക്ക് മനസിലായി എന്നാണോ ? ഞാൻ ജാപ്പനീസ് ആൾക്കാരുടെ കൂടെ ഓൺലൈൻ ജോലി ചെയ്തു , എന്റെ ഒരുപാട് സുഹൃത്തുക്കൾ ജപ്പാനിൽ വർക്ക് ചെയ്യുന്നു ( ഓൺസൈറ്റ്ജോബ്)
@akhil_saiАй бұрын
@@lalarona9134 അറിയില്ലെങ്കിൽ പറയാൻ നിൽക്കരുത് എന്നാണ് എനിക്കും പറയാൻ ഉള്ളത്, ഗൂഗിൾ - കംട്രീസ് by marriage ഏജ് എന്നിട്ട് ജപ്പാൻ ക്കാരുടെ കല്യാണം പ്രായം നോക്ക് 40, ജപ്പാൻകാരെ നേരിട്ട് അറിയാവുന്ന അനുഭവംകൂടി കൊണ്ടാണ് പറയുന്നത്
@moidunnigulam6706Ай бұрын
അമേരിക്കയുടെ വെപ്പാട്ടി രാജ്യം മാത്രമായി സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടു ജീവിച്ചതിൻ്റെ ഫലം - അവരുടെ സ്വന്തം പാരമ്പര്യവും സംസ്കാരവും മറന്നു ജീവിച്ച ജനത .
@DileepKumar-pd1li2 ай бұрын
എല്ലാ രാജ്യങ്ങങ്ങളിലും ജനസംഖ്യ കുറയട്ടെ. വിവരമില്ലായ്മയും വാ കീറിയ ദൈവം ഇരയും കൊടുക്കും എന്ന വിശ്വാസവും കാരണം ലക്ഷക്കണക്കിനു കടുംബങ്ങൾ എട്ടും പത്തുമൊക്കെ കുട്ടികൾക്ക് ജന്മം കൊടുത്തതു കൊണ്ടാണ് ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തിയത്. ആളെണ്ണം കൂടുന്നതിന്നനുസരിച്ചു പ്രകൃതി വിഭവങ്ങൾ വർദ്ധിച്ചു വരുന്നില്ല. എല്ലാവർക്കും മാന്യമായി ജീവിക്കാൻ വേണ്ട സൗകര്യം ലഭിക്കന്നില്ല. അതു കൊണ്ട് ജനസംഖ്യ ഇനിയും കൂടാതിരിക്കട്ടെ. കേരളത്തിലും ഇതു തന്നെ സംഭവിക്കട്ടെ.
@unais85312 ай бұрын
"ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും ഞാൻ തയ്യാറാണ്" Ahh.. Spirit
@ansirafiansirafi4667Ай бұрын
നീയെന്തിനാ ജനിച്ചത്..ജനിക്കാതിരുന്നാ പോരായിരുന്നോ
@vksmn744Ай бұрын
Ellavarum varettedo. Thanik mathram ulledella ee bhumi. All are welcome
@Zaad374Ай бұрын
ഇന്ത്യയിൽ 87% അവർ ആണ്,, സ്വയം നന്നാവൂല മറ്റുള്ളവരെ നന്നാക്കാൻ നടക്കുന്നു
@becareful-x7tАй бұрын
നീയൊക്കെ തന്നെയാണ് അധികപ്പറ്റ്@@ansirafiansirafi4667
@AshrafMuhammed-r8p2 ай бұрын
അതൊക്കെ ഇന്ത്യക്കാരെ കണ്ടു പഠിക്കണം. അരി വാങ്ങാൻ പണമില്ലെങ്കിലും മക്കൾ എത്ര വേണമെങ്കിലും ആകാം
@mariyammariyam4070Ай бұрын
മക്കൾ ഭാരം ആണെന്നു കരുതിയാൽ ഇങ്ങനെ ഇരിക്കും കൂടുതൽ പുരോഗതി കൈവരിചാൽ രാജ്യം പലതും നേരിടേണ്ടി വരും
@moidunnigulam6706Ай бұрын
വിവാഹം ചെയ്താൽ ? പട്ടിയെപ്പോലെ ജീവിച്ച് രാജാവിനെപ്പോലെ മരിക്കാം . വിവാഹം ചെയ്തില്ലെങ്കിൽ ? രാജാവിനെപ്പോലെ ജീവിച്ച് , അവസാനം പട്ടിയെപ്പോലെ മരിക്കാം , ഇങ്ങനെ ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് .
@niyasniyas17702 ай бұрын
കേരളത്തിൽ ഇന്ത്യയിൽ ഭാവിയിൽ ഇങ്ങനെ ആയിരിക്കും
@sumeshs8239Ай бұрын
അങ്ങനെയെങ്കിലും പന്നികളെ പോലെ പെട്ടുകൂട്ടുന്ന ഇന്ത്യക്കാർ ജനസംഘ്യ കുറയട്ടെ. ഇപ്പോൾ തന്നെ കാനഡയിലും മറ്റും ഇന്ത്യക്കരൽ നാറിക്കിടക്കുവാ
@sandhyasunil1116Ай бұрын
ആളുകൾക്കു ബുദ്ധി കൂടുമ്പോൾ സ്നേഹവും ദയവും, മനുഷ്യത്വവും കുറയും.... മനുഷ്യത്വം കുറയുമ്പോൾ ഏകാന്തത കൂടും... അങ്ങനെ മരണവും കൂടും..
ബുദ്ധി കൂടുമ്പോൾ അത്യാഗ്രഹവും അഹങ്കാരവും കൂടാതിരുന്നാൽ മതി. മനുഷ്യപ്പറ്റുണ്ടാകും .
@sumeshs8239Ай бұрын
ഒലക്ക, ജപ്പാനിൽ മനുഷ്യർ 90 വയസ്സ് ആണ് ശരാശരി ആയുസ്സ്. ഇന്ത്യയിലെപ്പോലെ 55 ൽ ചാകുന്നില്ല
@priyaj5283Ай бұрын
Japanil kuttikal undakumbol kittunna ee grant avide hospital bill ayi thanne kure theerum. Avide kindergarten fees parentsinte joli anusarich oro kuttikum oro rate anu. Joli ulla couples vare athukond kutilal venda ennu theerumanichupokum. Sathythil Japan iniy orupaad mattam varuthathe population problem maran pariharikan pokunnilla
@RIYAS-ALI2 ай бұрын
2:44😂
@pythonpractical2 ай бұрын
കുട്ടികൾ ഇല്ല... അത് തന്നെ... പിന്നെ ചിലവ് വളരെ കൂടുതൽ 😔
@anudasdptrivandrumbro3905Ай бұрын
ഇപ്പൊ കേരളത്തിലും ഇതു നടക്കുന്നു... 👍🏻
@sumeshs8239Ай бұрын
നല്ലതു. ബീഹാറിൽ ഇതു നടക്കാൻ ഇനിയും 50 കൊല്ലം ആവും. കേരളം പുരോഗമിച്ചു
@nowfalakАй бұрын
കേരളത്തിൽ നിന്നും കുറച്ചു സിനിമക്കാരെ അങ്ങോട്ടു കയറ്റി അയച്ചാൽ 1 വർഷത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാം.
@JOSH1964-v6iАй бұрын
ഒരു 15 - 20 വർഷം കഴിഞ്ഞാൽ ഇവിടെയും കാണാം, പ്രധാനമായി കേരളം, പഞ്ചാബ്, ഗുജറാത്ത്
@NasarK.K-vh1wqАй бұрын
കുട്ടികളെ ഒണ്ടാക്കാൻ മാത്രം റോബോട്ടുകൾക്ക് കഴിഞ്ഞില്ല. ഉണ്ടങ്കിൽ ജനസംങ്ക്യയുടെ കാര്യത്തിൽ ജപ്പാൻ ഒന്നാം സ്ഥാനം കിട്ടുമായിരുന്നു
@sumeshs8239Ай бұрын
എന്തിനാണ് കുട്ടികൾ?
@arjungameing8628Ай бұрын
ഇവിടേ ക്കെ ആവണം ആൾക്കാർ ബഹളം 😂😂😂😂
@YukthimanАй бұрын
മുഖ്യ മന്ത്രി രാജിവെക്കണം 😂
@70.sabarinathajith802 ай бұрын
Better than harakiri
@vmvm8192 ай бұрын
ഈ അവസ്ഥ പതിയെ ലോകം മുഴുവൻ വരും ഇപ്പോൾത്തന്നെ എത്രയോ വീടുകളിൽ വയസായവരെ ഏതെങ്കിലും ഒറ്റ മുറിയിൽ താമസിപ്പിക്കുന്നു എത്രയോ അനാഥ മന്ദിരത്തിൽ വ്ര്ദ്ധസദനങ്ങളിൽ ഈ കൊച്ചു കേരളത്തിൽ
@nervenest2 ай бұрын
Cubicle life video unde athoke kanumbol ivde thane marichal mathi
@sajna547Ай бұрын
Next kerala thil
@ഭാരതദേശ്മേരാ2 ай бұрын
അനാചാരം കൂടിയാൽ കുടുംബ ഭദ്രത തകരും. ദുരന്തങ്ങൾ പെരുകും...
@darkb4o_352 ай бұрын
Kerala 🙃
@habeebbulla2 ай бұрын
Japan Technic Japan technic ennu paranju Japan ellam poyi
@Sreeshaa-lo8kp2 ай бұрын
Kudiyettam kootty PR koduthal mathii.. 😅😅😅
@amalashokan6830Ай бұрын
ഇതേ പോലെ കണക്കുകൂട്ടുന്ന വേറൊരു രാജ്യം italy
@AshiqueAli-us9de2 ай бұрын
കൂട്ടുകുടുംബം പണ്ടൊക്കെ
@adarshcp6608Ай бұрын
🇯🇵🤍🙏🏻🙏🏻🙏🏻
@TheEnforcersVlogАй бұрын
Pixelated
@sanamusthafa36882 ай бұрын
മറു നാട്ടിലുള്ളവർക്ക് പൗരത്വം കൊടുക്കൂ
@CosmicCanvas6662 ай бұрын
എന്നിട്ട് വേണം കാട്ടറബി മതവും സംസ്കാരവുമായി മേത്ന്മാർ അവിടെ ചെന്ന് നിരങ്ങാൻ 😂
@MuhammedAdnan-v9v2 ай бұрын
@@CosmicCanvas666shivan ligam deviye kudiyil kalichavan jai sree ram maire kundan posco Krishnan 👋🖕🏿😂 Hindus thivaravathi 😂
@kingajmal7772 ай бұрын
@@CosmicCanvas666 Enn Swondham Namel Vannu Konakkan Thentedam illatha Vazha 🌹
@CosmicCanvas6662 ай бұрын
@@MuhammedAdnan-v9v എന്ന് 6 വയസുകാരിയെയും സ്വന്തം മരുമകളെയും കാമം മൂത്ത് കെട്ടിയ, അതിനു അല്ലാഹു permission തന്നു എന്ന് കള്ള ആയത്ത് ഇറക്കിയ കള്ളപ്രവാചകൻ വൃതികെട്ടവൻ്റെ അനുയായി.🤣
@CosmicCanvas6662 ай бұрын
@@MuhammedAdnan-v9v kaamam muuthu 6 vayasukariye kettanum marumakale kettanum vendi Kalla daivathinte Kalla ayathu irakkiya pocso pravachakante anuyayi🤣
@Carbonfootprint.56852 ай бұрын
നുഴഞ്ഞുകയറാൻ പാകിസ്ഥാനും ബംഗ്ലാദേശും അടുത്തില്ലാതെ വലയുന്ന ജപ്പാൻ,
@MuhammedAdnan-v9v2 ай бұрын
Indiayum 😂
@becareful-x7tАй бұрын
😂😂😂
@ShihabPkmotivationАй бұрын
😂😂😂😂😂
@malludxb.Ай бұрын
Islam mathram ithinu pariharam
@ms5611Ай бұрын
ഒരേ ഒരു പോംവഴിയെ ഉള്ളൂ.
@RajeevArjunan-b8b2 ай бұрын
വളരെ നല്ല വാർത്ത, ലോകമുസ്ലിം ഇനി അങ്ങോട്ട് പോകാം പ്ലാൻ ചെയ്യു
@lastgradeofficial46892 ай бұрын
Coreect
@vmvm8192 ай бұрын
അത് വേണ്ടാ അവർ ജപ്പാൻകാർ സമാധാനത്തിൽ മരിക്കട്ടെ
@MuhammedAdnan-v9v2 ай бұрын
Poyikotte ninte vargakar America uk Australia Canada ividengali undallo 😂
@vmvm8192 ай бұрын
@@RajeevArjunan-b8b അതു വേണോ ജപ്പാൻകാർ സമാധാനത്തിൽ കഴിയട്ടെ
@AMR24Co2 ай бұрын
Ok, ഓർമിപ്പിച്ചതിന് നന്ദി😊
@anriya4053Ай бұрын
Keralathilum epom arum ella Kerala thile epozhzthe kanakku edukk apom ariyam aged ayavara epom kuduthal
@kdarun1Ай бұрын
സമാധാനത്തോടെ മരിച്ചോട്ടെ
@ShahulHameed-fw6zc2 ай бұрын
രണ്ടു മക്കളെ മതി എന്ന് പറയും ഉള്ള മക്കൾ വിചാരിച്ചിട്ട് പോകും അതേപോലെ ആവും അടുത്ത കേരളം
@Nasirjemshad2 ай бұрын
അത് വേറെ കമ്മ്യൂണിറ്റി അവരുടെ കാര്യം അവരായി അവരുടെ പാടായി മുസ്ലിംങ്ങൾക്ക് ഇ ഗതി വരില്ല
@@Arjun39092കഴിവ് ഉള്ളവർ ഉണ്ടാക്കും അല്ലാത്തവർ ഇവിടെ കിടന്ന് മോങ്ങും 😂😂😂😂
@athu37822 ай бұрын
@@Nasirjemshadconsider India population koodiyalum problem aanu ,India already high populated aanu
@Varunni1232 ай бұрын
ഈ പ്രശ്നത്തിന് ഒറ്റപരിഹാരം മാത്രമേ ഉള്ളൂ.. ഇസ്ലാം... ഒരു പരിധിവരെ ജപ്പാൻ ജനത അത് മനസ്സിലാക്കിയിട്ടുണ്ട്... ആയതിനാൽ ഇന്ന് ജപ്പാൻ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാം 🙏🙏 ജപ്പാനിൽ ഇസ്‌ലാമിക വളർച്ചയ്ക്ക് ശക്തമായ പിന്തുണ ജപ്പാൻ ജനത എന്തുകൊണ്ടാണ് നൽകി വരുന്നത് എന്ന് ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം... ജപ്പാനിലും ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രം ഇസ്‌ലാം തന്നെയാണ്..‼️ ഇസ്‌ലാം കുടുംബബന്ധങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന പ്രായോഗിക പ്രത്യയശാസ്ത്രമാണ്, ഇസ്‌ലാമിക വളർച്ച നേരിടുന്ന നാടുകളിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന പ്രായം ചെന്ന വൃദ്ധജനങ്ങളെ കണ്ടെത്തുക വളരെ അപൂർവമായ പ്രതിഭാസമായിരിക്കും, പ്രായംചെന്നവരുടെ ഒറ്റപ്പെടൽ ഇസ്‌ലാം കണക്കാക്കുന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ മൂല്യച്യുതി സംഭവിച്ചതായിട്ടാണ് .. ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കുന്ന ഓരോ മനുഷ്യനും ഇസ്‌ലാമിൻറെ പ്രാധാന്യം അങ്ങേയറ്റം ആഗ്രഹിക്കുന്നു.. ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കാതിരിക്കാൻ വേണ്ടി എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കാൻ ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു സമൂഹമെന്ന നിലയ്ക്ക് മാനവരാശിയെ ഉൽബുദ്ധരാക്കുന്നു ❤️
@@advamalstanly2928 ജപ്പാനിൽ ഇസ്‌ലാമിക വളർച്ചയ്ക്ക് ശക്തമായ പിന്തുണ ജപ്പാൻ ജനത എന്തുകൊണ്ടാണ് നൽകി വരുന്നത് എന്ന് ഇതുപോലെയുള്ള വാർത്തകൾ കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം... ജപ്പാനിലും ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന പ്രത്യയശാസ്ത്രം ഇസ്‌ലാം തന്നെയാണ്..‼️ ഇസ്‌ലാം കുടുംബബന്ധങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നൽകുന്ന പ്രായോഗിക പ്രത്യയശാസ്ത്രമാണ്, ഇസ്‌ലാമിക വളർച്ച നേരിടുന്ന നാടുകളിൽ വൃദ്ധസദനങ്ങളിൽ തള്ളപ്പെടുന്ന പ്രായം ചെന്ന വൃദ്ധജനങ്ങളെ കണ്ടെത്തുക വളരെ അപൂർവമായ പ്രതിഭാസമായിരിക്കും, പ്രായംചെന്നവരുടെ ഒറ്റപ്പെടൽ ഇസ്‌ലാം കണക്കാക്കുന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ മൂല്യച്യുതി സംഭവിച്ചതായിട്ടാണ് .. ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കുന്ന ഓരോ മനുഷ്യനും ഇസ്‌ലാമിൻറെ പ്രാധാന്യം അങ്ങേയറ്റം ആഗ്രഹിക്കുന്നു.. ഒറ്റപ്പെടലിന്റെ യാതന അനുഭവിക്കാതിരിക്കാൻ വേണ്ടി എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കാൻ ഇസ്‌ലാമിക പ്രത്യയശാസ്ത്രം ഒരു സമൂഹമെന്ന നിലയ്ക്ക് മാനവരാശിയെ ഉൽബുദ്ധരാക്കുന്നു ❤️
നീ ഓക്കേ അങ്ങ് ജപ്പാനിലെ കാര്യത്തിൽ ശ്രെദ്ധ ചെലുത്തിയ മതി ഇവിടെ കേരളത്തിൽ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തവൻ 10000 പേര് ആണ് ശെരിയാ മറ്റുള്ളവന്റെ കാര്യം പറയാൻ പ്രതെയ്കിച്ചു ഉത്തരവാദിത്തം ഒന്നും വേണ്ടല്ലോ
@moidunnigulam6706Ай бұрын
അവരോട് കേരളത്തിൽ വന്ന് വൃദ്ധസദനങ്ങളുടെ പ്രവർത്തനം പഠിക്കാൻ പറ.
@kasimmohammed23822 ай бұрын
Japan support Israel They forgot hiroshima
@TONYFRANCIS-se4uj2 ай бұрын
Poda thayoli
@mohammedirfan8022 ай бұрын
Japan is one of the forefront nation to stand against israel
@vmvm8192 ай бұрын
ഹിരോഷിമയിൽ എന്താണ് ഇസ്രയേൽ ചെയ്തത്
@TONYFRANCIS-se4uj2 ай бұрын
@@kasimmohammed2382 🥱
@lalarona9134Ай бұрын
So what ?
@SreepathyKariat2 ай бұрын
ഇന്ത്യക്കാരെ വിളിക്കൂ..
@geochristythomas71412 ай бұрын
ഫെമിനിസത്തെ ഇനിയും പ്രോത്സാഹിപ്പിക്കുക
@EdwardMichelangelo2 ай бұрын
മനസിലായില്ല ബ്രോ വിരോധം ഇല്ലെങ്കിൽ ഒന്ന് വിവരിക്കാമോ പരിഹസിക്കുന്നത് അല്ല അറിയാനുള്ള താല്പര്യം കൊണ്ടാണ് ഇതും ഒരു അറിവ് അല്ലെ.
@mirae-d6v2 ай бұрын
Nigal enthannu udheshichathu???
@mirae-d6v2 ай бұрын
women baby makers ayittu Avide erunnu population kuttan anno?
@geochristythomas71412 ай бұрын
@@EdwardMichelangelo സ്ത്രീകൾക്ക് മാത്രം അനുകൂലമാക്കി വിവാഹ നിയമങ്ങളെ മാറ്റിയെടുത്തത് കൊണ്ട് ജപ്പാനിലെ ആണുങ്ങൾ വിവാഹം വേണ്ട എന്ന് തീരുമാനിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത് സ്ത്രീകളുടെ വാക്ക് കേട്ട് ഏകപക്ഷീയമായി മാത്രമാണ് വിവാഹ മോചന നിയമങ്ങൾ നടപ്പിലാക്കുന്നത്. കഷ്ടപ്പെട്ട് അധ്വാനിച്ച് ഉണ്ടാക്കുന്ന പൈസ ചൈൽഡ് സപ്പോർട്ട് അലിമണി എന്ന പേരിൽ സ്ത്രീകൾക്ക് കൊടുക്കുവാൻ വേണ്ടി വിവാഹം കഴിക്കാൻ വേണ്ടി ജപ്പാനിലെ ആണുങ്ങൾ തയ്യാറായില്ല. ഒരു കോൺട്രാക്ട് ബൈക്ക് ചെയ്താൽ ഒരു കക്ഷിക്ക് മാത്രം ഗുണം കിട്ടുന്ന രീതിയിലാണ് ഈ നിയമം
@geochristythomas71412 ай бұрын
@@EdwardMichelangelo ജപ്പാൻ മാത്രമല്ല അമേരിക്ക കൊറിയ ചൈന എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ആണുങ്ങൾ ക്കെതിരെ ഉപയോഗിക്കുവാനുള്ള ഡൊമസ്റ്റിക് വയലൻസ് നിയമങ്ങൾ മാറ്റാതെ ഒന്നും നടക്കാൻ പോകുന്നില്ല
@kltrvmАй бұрын
കത്തിക്കണ൦ ഇനിയു൦ ദൈവ വചനങ്ങൾ ☝
@an_as5822Ай бұрын
ഫെമിനിച്ചികൾ കേൾക്കേണ്ട കാര്യം
@viveknarayanan5087Ай бұрын
ഇനിയും വോട്ട് കൊടുക്ക് മോഡിക്ക്...😐
@mephisto2359Ай бұрын
WTH ! Is is about Japan not India also india is the fastest growing major economy in the world with most youngest labour force . If you don't please shut up the hell ! .
@AbdulJabbar-et1kv2 ай бұрын
പണം സമ്പാദിച്ച് കൂട്ടി ബാങ്കിൽ ഇട്ടാൽ എല്ലാമായി എന്നാണ് പുതിയ തലമുറയുടെ വിജാരം ജീവിതം അടിച്ച് പൊളിച്ച് ജീവിച്ച് കുടുബം വേണ്ട ദാബത്യം വേണ്ട മക്കൾ വേണ്ട. എല്ലാം ശല്യമായി കണക്കാക്കുന്ന ഈ പുരോഗമനം എന്ന ഒമന പേരിൽ എത്തപ്പെട്ട ജനത വയസാകുമ്പോൾ അനുഭവിച്ച് തീർക്കാൻ പറ്റാതാകും ജപ്പാനിൽ സ്വകാര്യ വെക്തികളുടെ പണം കുമിഞ്ഞ് കൂടി യതിനാൽ ബാങ്ക് ഡിപ്പോസിറ്റിന് ബാങ്ക് കാർക്ക് പണം അങ്ങോട്ട് കൊടുക്കണം പണം സൂക്ഷിക്കാൻ എല്ല് മുറിയെ പണിയെടുത്ത് ഭക്ഷണ കഴിക്കാതെ പണമുണ്ടാക്കി അവസാനം വയസ് കാലത്ത് ഇതാണ ഗതി
@Kaisen6712 ай бұрын
കല്യാണം കഴിച്ചാൽ എന്തേലും guarantee ഉണ്ടോ ഇല്ലല്ലോ അപ്പൊ പൊത്തി അവിടെ ഇരി