അലോഷിയുടെ ഗസൽ | യാത്രയിൽ കേൾക്കാൻ | Aloshi Gazal MP3 Songs 2023 |

  Рет қаралды 202,193

Music Box

Music Box

Күн бұрын

#അലോഷിയുടെ ഗസൽ യാത്രയിൽ കേൾക്കാൻ#
MP3 SONGS ~~~ CAR SONGS ~~~~
1. പ്രാണസഖി ഞാൻ വെറുമൊരു
2. മഴകൊണ്ടുമാത്രം മുളയ്ക്കുന്ന
3. സുറുമയെഴുതിയ മിഴികളെ
4. നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ
5. തെളിഞ്ഞു പ്രേമയമുന വീണ്ടും
6. നൂറു പൂക്കളെ
7. വാകപ്പൂമരം ചൂടും
8. കാത്തുവച്ചൊരു
9. പൊന്നരിവാൾ അമ്പിളിയിൽ
#musicbox #musicboxmalayalam #aloshi #aloshigazal #aloshosongsMp3 #aloshiadams #aloshinoorupookkale #kalabhavanmanisongs #kalabhavanmani #gazal #gazalmalayalam

Пікірлер: 134
@AARCHA_
@AARCHA_ 5 ай бұрын
നിങ്ങളുടെ ശബ്ദത്തിന് ആളുകളെ എത്ര സമയം വേണേൽ പിടിച്ച് ഇരുത്താൻ കഴിയും പ്രിയ സഖാവേ....🥰🥰🥰
@JithuSebastian-ls5fh
@JithuSebastian-ls5fh 4 ай бұрын
No words വല്ലാത്ത ഒരു feel കണ്ണടച്ചു Headset വച്ചു കേൾക്കണം ചെറിയ ചാറ്റൽ മഴയും ohh അതൊരു ഒന്നൊന്നര feel ആണ് പിന്നെ നമ്മൾ ഒന്നും അറിയില്ല
@jayaprasad654
@jayaprasad654 4 ай бұрын
ഉമ്പായി സാറിന്റെ പാട്ടുകേട്ടാണ് ഗസൽ ഇത്രയും മനോഹരമാണെന്ന് എനിക്ക് തോന്നി തുടങ്ങിയത്. ഉമ്പായി സാറും... അലോഷി സാറും ഗസൽ പാടുന്നവർ ആണെങ്കിലും 2പേരുടെയും ഓരോ പാട്ടു കേൾക്കുവാൻ പ്രത്യേക സുഖം ആണ്...
@user-cz6lq9dg6n
@user-cz6lq9dg6n 7 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് അലോഷി സാറിന്റെ ഗസലുകൾ ❤❤❤❤thank you somuch
@rijoks8655
@rijoks8655 7 ай бұрын
ഉമ്ബായിക്ക യെ അനുസ്മരിപ്പിക്കുന്നു ❤
@baiju.ppadmanabhan2848
@baiju.ppadmanabhan2848 7 ай бұрын
അലോഷി കേൾക്കാൻ എന്തോരു സുഖമാണ് 🙏❤
@SureshK-yz6vp
@SureshK-yz6vp 7 ай бұрын
മധുര സുന്ദര മീരാഗം. ഗസൽ തമ്പുരാൻ ഉമ്പായിക്ക് ശേഷം മലയാളിയുടെ മനസ് കീഴടക്കിയ അലോഷിക്ക് ഒരായിരം അഭിവാദ്യങ്ങൾ.
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 3 ай бұрын
@muttrahcorner9789
@muttrahcorner9789 Ай бұрын
ഉമ്പായിയെ ഇയാളുമായി ചെയ്യാനോ കഷ്ടം ഉമ്പായി ആരാണ് ഇയാൾ ആരാണ് 😊
@kumarvijay5681
@kumarvijay5681 7 ай бұрын
ലാൽസലാം സഖാവേ
@jollysebastian9099
@jollysebastian9099 7 ай бұрын
നന്നായിട്ടുണ്ട് അലോഷി ❤️❤️❤️
@raviammanath8335
@raviammanath8335 5 ай бұрын
ഉമ്പായിയുടെ ഗസൽ ഒന്ന് പാടിത്തന്നു കൂടെ . സൂപ്പറായിരിക്കും
@antonyjohn-xf9eu
@antonyjohn-xf9eu 7 ай бұрын
സൂപ്പർ...... തകർത്തു...... 👍👍👍
@kesunambiar
@kesunambiar Ай бұрын
❤❤❤❤
@jaleela1409
@jaleela1409 7 ай бұрын
സൂപ്പർ❤❤❤
@unnimanappadth8207
@unnimanappadth8207 8 ай бұрын
മനോഹരം പ്രത്യേകിച്ച് പ്രാണസഖി ഈ ഗാനം മിശ്ര് ഭൈരവി രാഗത്തിൽ ആണ് ബാബുക്ക ഈണം നൽകിയത്. ആ രാഗഭാവം പൂർണ്ണമായും ആലാപനത്തിൽ അനുഭവപ്പെട്ടു
@musicboxmalayalam
@musicboxmalayalam 7 ай бұрын
thanks
@user-jv6by8ez3z
@user-jv6by8ez3z 7 ай бұрын
Vallathoru. Anuboothi. Bro. Veedum. Veedum. Kelkanum. Padanum. Daivam. Ayasum. Arogyum. Nalkate. Anna. Prerthanayode. Zainu. Malapuram. God. Bless. You
@AnilKumar-oj7fg
@AnilKumar-oj7fg 4 ай бұрын
സൂപ്പർ
@nazeerpvk6738
@nazeerpvk6738 6 ай бұрын
Super
@sasikokkolikokkoli8635
@sasikokkolikokkoli8635 Ай бұрын
ഇതല്ലാമാണ് ഒരു ഗൾഫ് കാരന്റെ സന്തോഷം
@rajanrajan8241
@rajanrajan8241 3 ай бұрын
ഹർമോണിയം ആരോജകമാകുന്നു
@AnsonGeorge-rs1jp
@AnsonGeorge-rs1jp 2 ай бұрын
Adipoli🎉
@VanajaAk77-dp4pw
@VanajaAk77-dp4pw 6 ай бұрын
സൂപ്പർ 🙏🙏👍👍❤️❤️
@user-xx2mb1qw6i
@user-xx2mb1qw6i 5 ай бұрын
❤❤❤സൂപ്പർ 🙏🙏🙏
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 3 ай бұрын
❤❤❤👍
@sanilkumarm4151
@sanilkumarm4151 4 ай бұрын
Very nice singing style.
@mujeebmujeeb1222
@mujeebmujeeb1222 7 ай бұрын
മധുരമായ ശബ്ദം
@abdulgafoorvayoli5212
@abdulgafoorvayoli5212 7 ай бұрын
ഉമ്പായിയുടെ ഗസൽ വാദനം പോലെ വ്യത്യസ്തത പുലർത്തുന്നു❤
@rishide4407
@rishide4407 4 ай бұрын
❤❤❤❤❤
@RamKumar-vp4xy
@RamKumar-vp4xy 5 ай бұрын
Great hats of you brother
@mehararamlamehara4718
@mehararamlamehara4718 6 ай бұрын
Inn nammle naatil paadan varunnundd Azhikode Kannur
@jobyvthomas5048
@jobyvthomas5048 7 ай бұрын
Adipoli ❤
@Poyilans
@Poyilans 7 ай бұрын
ഒരു പാട്ടിൽ കൂടുതൽ കേൾക്കാൻ കഴിഞ്ഞില്ല.....ഗസൽ മൗലൂദ് പോലെ ആയതു പിന്നെയും സഹിക്കാം..... താങ്കളുടെ അച്ചരസ്പുടത.....ഹോ....അണ്‍സഹിക്കബ്ള്‍!!😩🙏
@kunjabdullaabi9205
@kunjabdullaabi9205 8 ай бұрын
Loveley. Bro❤❤❤❤❤
@manojpc5984
@manojpc5984 4 ай бұрын
❤❤❤❤❤🎉
@abdulgafoorvayoli5212
@abdulgafoorvayoli5212 7 ай бұрын
ഗംഭീരം❤
@AnilKumar-df7nb
@AnilKumar-df7nb 8 ай бұрын
ഗുഡ് ലവ് യൂ
@kannurjayan56
@kannurjayan56 8 ай бұрын
നന്നായിട്ടുണ്ട്
@REMANENR
@REMANENR 3 ай бұрын
Remanan r
@sunilkumarsugitha6614
@sunilkumarsugitha6614 8 ай бұрын
സൂപ്പർ ❤❤❤❤നല്ല ഫീൽ ❤❤❤❤
@Shajitt-t2z
@Shajitt-t2z 6 ай бұрын
👌
@sagarthittayil6083
@sagarthittayil6083 7 ай бұрын
അഭിനന്ദനങ്ങൾ❤❤
@prakashali2715
@prakashali2715 7 ай бұрын
V good
@thankambhagavathy3954
@thankambhagavathy3954 Жыл бұрын
Super song
@shareenasakkeriya7623
@shareenasakkeriya7623 6 ай бұрын
ഇതിൽ മോശം കമൻ്റ് ഇടുന്നവര് ഗസല് ഒന്ന് പാടിയാൽ കേൾക്കാമായിരുന്നു ഏതാ നല്ലത് എന്ന്
@sudharmanysarada729
@sudharmanysarada729 10 ай бұрын
👍❤️❤️❤️❤️❤️❤️❤️❤️❤️❤️
@varghesepaul4111
@varghesepaul4111 6 ай бұрын
മോശം എന്ന് പറയാൻ എളുപ്പം മോശം പറയുന്നവർക്ക്‌ ഇതു പോലെ പോലെ പാടാൻ കഴിയുമോ
@geethapola411
@geethapola411 6 ай бұрын
🙏🙏🙏❤❤❤❤❤
@sharafuazeez
@sharafuazeez 7 ай бұрын
അലോഷി സാർ ❤❤❤
@jayacd8833
@jayacd8833 8 ай бұрын
Super🎉🎉
@prakasmohan8448
@prakasmohan8448 8 ай бұрын
Love to listen. Best wishes..
@babuptbabu7860
@babuptbabu7860 8 ай бұрын
എന്താ feel
@askarecosign7398
@askarecosign7398 8 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌
@VIBGYOR..
@VIBGYOR.. Жыл бұрын
👍
@kamarudheenveevee2541
@kamarudheenveevee2541 7 ай бұрын
Beautiful
@musicboxmalayalam
@musicboxmalayalam 7 ай бұрын
Thank you
@shanavas789kilimanoor5
@shanavas789kilimanoor5 8 ай бұрын
ഉമ്പായി യുടെ എത്ര പറ്റിയില്ല എനിക്കു തോന്നിയതാണെ
@bhaskarananil5170
@bhaskarananil5170 8 ай бұрын
ഉമ്പായി വേറെ അലോഷി വേറെ അലോഷിയും വരും അതുപോലെ പക്ഷേ ഉമ്പായിക്ക് പകരം ഉമ്പായി മാത്രം
@sasidharanpullarakatt4908
@sasidharanpullarakatt4908 8 ай бұрын
​@@bhaskarananil5170yes
@baijuwaseem9007
@baijuwaseem9007 7 ай бұрын
🔥🔥🔥❤❤❤
@sudharmanysarada729
@sudharmanysarada729 10 ай бұрын
Lals
@sanasani5639
@sanasani5639 7 ай бұрын
21:49
@ashokantmkashokantmk9215
@ashokantmkashokantmk9215 11 ай бұрын
❤❤🎉🎉😅
@nivedya2427
@nivedya2427 9 ай бұрын
സുപ്പർ,,👍👍👍
@rajukarat133
@rajukarat133 6 ай бұрын
👍👍👍👍👍
@sahodaranadipoli5743
@sahodaranadipoli5743 11 ай бұрын
Nite ganam ippozuthe thalamurayil eelkkilla
@akhilanyb6175
@akhilanyb6175 8 ай бұрын
No 1 kerala Road show singer
@lookme8450
@lookme8450 8 ай бұрын
അലോഷിയുടെ നമ്പർ ഒന്ന് കിട്ടുമോ പ്ലീസ്
@joyjoseph5582
@joyjoseph5582 8 ай бұрын
🤔
@teepee995
@teepee995 8 ай бұрын
അയാളോട് തന്നെ അന്വേഷിക്ക്
@powerangel5110
@powerangel5110 7 ай бұрын
Instagramil msg ayachhal mathi
@simurajtv969
@simurajtv969 7 ай бұрын
കിട്ടിയോ
@gopalakrishnank7733
@gopalakrishnank7733 7 ай бұрын
123456789
@AboobackerKk-tx8wr
@AboobackerKk-tx8wr 7 ай бұрын
കഷ്ടം ഇതോ ഗസൽ
@babukk2724
@babukk2724 8 ай бұрын
😂😢😅
@remeshvk2543
@remeshvk2543 7 ай бұрын
കഷ്ടം,
@faisaltp3571
@faisaltp3571 7 ай бұрын
വളരെ മോശം
@teepee995
@teepee995 8 ай бұрын
പാടി വഷളാക്കി 👎
@byjuezhil4737
@byjuezhil4737 7 ай бұрын
Enth??
@shijukgeorge6178
@shijukgeorge6178 7 ай бұрын
സത്യം
@kumarvijay5681
@kumarvijay5681 7 ай бұрын
ലാൽസലാം
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 7 ай бұрын
ആദ്യം ഗസൽ. എന്താണ ന് പഠി ക്ക്
@basheer5675
@basheer5675 7 ай бұрын
എന്തായാലും കേൾക്കാൻ ഒരു സുഖം.... മോഹൻ ലാലും മമ്മൂട്ടിയും ഉള്ളപ്പോൾ തന്നെയാണ് സന്തോഷ്‌ പണ്ഡിറ്റ് സിനിമയുമായി വന്നത്... അതും ആക്കാലത്തു ഹിറ്റായി 😊
@jayachandran754
@jayachandran754 4 ай бұрын
സൂപ്പർ
@vaishnaviv9727
@vaishnaviv9727 4 ай бұрын
❤️❤️
@muhammedashrafvnb6619
@muhammedashrafvnb6619 10 ай бұрын
♥️♥️♥️♥️♥️🌹 nice
@AnilKumar-sj4qp
@AnilKumar-sj4qp 7 ай бұрын
❤❤❤👍🏻
@santhoshkumarv2437
@santhoshkumarv2437 5 ай бұрын
❤❤❤❤❤
@whiteumbrellatv4487
@whiteumbrellatv4487 5 ай бұрын
🌹🌹❤👍🏻
@mohamedkasim4247
@mohamedkasim4247 7 ай бұрын
Good👍
@Pinky_ladies_collections
@Pinky_ladies_collections 2 ай бұрын
@balakrishnanthottupura901
@balakrishnanthottupura901 6 ай бұрын
Supper
@Babukn-v2m
@Babukn-v2m 2 ай бұрын
❤❤❤❤❤❤
@beenaalbert7431
@beenaalbert7431 4 ай бұрын
Super❤
@vinodviswambaran1974
@vinodviswambaran1974 5 ай бұрын
Super❤
@HappyAirboat-do3eu
@HappyAirboat-do3eu 4 ай бұрын
👍💞
@sudharmanysarada729
@sudharmanysarada729 10 ай бұрын
സൂപ്പർ ❤️❤️
@harisbabup
@harisbabup 5 ай бұрын
❤❤❤
@RaisonEV-nm2wu
@RaisonEV-nm2wu 7 ай бұрын
❤❤❤
@thankambhagavathy3954
@thankambhagavathy3954 Жыл бұрын
Super
@LathaPillai-t6b
@LathaPillai-t6b 7 ай бұрын
super
@ushapadincharayil55
@ushapadincharayil55 8 ай бұрын
Super❤❤❤
@lathifpallath9631
@lathifpallath9631 9 ай бұрын
@athulvysakhkd408
@athulvysakhkd408 9 ай бұрын
@abdullrazak4070
@abdullrazak4070 Жыл бұрын
💖
@musicboxmalayalam
@musicboxmalayalam Жыл бұрын
thanks
@vikaskolatt4301
@vikaskolatt4301 7 ай бұрын
🥰
@bindumukesh-gp1qv
@bindumukesh-gp1qv 9 ай бұрын
@vimals525
@vimals525 6 ай бұрын
@ismayilmpismayilmp4810
@ismayilmpismayilmp4810 6 ай бұрын
@muneerpuz
@muneerpuz 8 ай бұрын
❤️❤️❤️❤️❤️❤️
@Super_Hero1111
@Super_Hero1111 6 ай бұрын
❤❤
@gopigovindam5305
@gopigovindam5305 8 ай бұрын
❤❤❤🌹🌹🌹
@greenfarmkongad1067
@greenfarmkongad1067 7 ай бұрын
@BabuRemesan
@BabuRemesan 7 ай бұрын
❤️
@sheejaprasadsheeja6946
@sheejaprasadsheeja6946 7 ай бұрын
❤❤❤❤❤❤
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 935 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
Romantic Shahabaz Aman | Malayalam Film and Album Songs
51:48
satyamjukebox
Рет қаралды 1,1 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН