Watch മധുരമീഗാനം | A Live Programme by Umbayee | Old Malayalam Film Songs | Evergreen Romantic Hits
Пікірлер: 737
@cnpokootty4499 ай бұрын
ഇത് ഗസൽ രീതിയിൽ പാടുന്ന ഗസൽ ചക്രവർത്തി ഉമ്പായിക്ക ഏത് ഗാനവും ഗസൽ രീതിയിൽ മാത്രമാണ് അദ്ദേഹം പാടാറുള്ളൂ ഒരാളെ വിമർശിക്കുമ്പോൾ അയാളുടെ കഴിവിനെ മറന്നുപോകരുതഗായകൻ മാർ പലരീതിയിലും ആലപിക്കുന്നവരുണ്ട്. 'പാട്ട് കേട്ടാൽ മാത്രം പോരാ.. ഉമ്പായിക്കായുടെ ഓരോ ഗാനത്തിൻ്റെ മുമ്പിൽ പ്രണാമം❤🎉
@ThwalhathP-b7s10 ай бұрын
മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤ മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉 കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢
@sasidharannair71333 жыл бұрын
ഉംബായിയുടെ ഒരുപാട് പ്രോഗ്രാമുകള്‍ TV ചാനലുകളില്‍ കാണാന്‍ ഭാഗ്യമുണ്ടായ ഒരു എളിയ ആസ്വാദകനാണ് ഞാന്‍.അങ്ങനെ ആരാധിച്ചിരിക്കെ ,ആകസ്മികമായുണ്ടായ ആ മഹാ സംഗീതജ്ഞന്‍റെ അന്ത്യം നടുക്കുന്നതായിരുന്നു. സിനിമയില്‍ പാടാന്‍ വിസമ്മതിച്ച് ,തന്‍റെ തനതായ സംഗീത സപര്യയെ കാത്തുസൂക്ഷിച്ച പച്ചയായ മഹത്വത്തെ ശിരസ് നമിച്ച് ആദരിക്കുന്നു. ഞങ്ങളുടെ ഹൃദയവീണാതന്ത്രികളില്‍ അങ്ങയുടെ സംഗീതം എന്നും മുഴങ്ങുന്നു, മുടക്കമില്ലാതെ.
@aji.r.pillai98252 жыл бұрын
പ്രിയ ഗായകാ... സ്മരണാഞ്ജലി ഒരിക്കലും മറക്കില്ല
@salimsrampickal19884 жыл бұрын
എത്രയോ ആയാസരഹിതമായ ആലാപനം... അതിലുപരി ലഹരി നിറക്കുമ്പോലത്തെ സ്വരമാധുര്യം. കേട്ടുകൊണ്ടേയിരിക്കുവാൻ തോന്നുന്നു. ഗസലിന്റെ മായാജാലം തീർത്ത പ്രിയ ഗായകാ ... പ്രിയ ഗായകാ
@sureshkuttikatt33563 жыл бұрын
0000aaqq
@90377662253 жыл бұрын
ഒന്നും പറയാനില്ല അസാധ്യ gayaknan
@prasanthmenon19852 жыл бұрын
സത്യം 🙏🙏🙏🙏🙏💕💕🌹🌹🌹😭😭💕🌹🌹🌹🙏🙏🙏
@chandrankp422911 ай бұрын
ഇങ്ങനെയെത്ര യത്ര മധുരഗീതങ്ങൾ ഞങ്ങൾക്ക് നല്കി അങ്ങയെ ലോകമെന്നും വേദനയോടെസ്മരിക്കും🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@sinithasivan68349 ай бұрын
ഒന്നും പറയാനല്ല അസാധ്യ ഗാനം
@kamarathani75176 ай бұрын
ഒരു ഗാനം പോലും എനിക്കൊഴിവെക്കാനാവില്ലല്ലോ അനശ്വര ഗായക. നന്നീ നിനക്കോട്ടേറേ നന്നീ മഹാ ഗായക.
@er.ashrafparambath20023 жыл бұрын
ഉമ്പായി സാഹിബ് ഈ പാടിയ പാട്ടുകളെല്ലാം ഏകദേശം 40 വർഷം പഴക്കമുള്ളവയാണ്, 2021 ൽ ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ടുകളൊക്കെ ഭൂമി ഉള്ളടത്തോളം കാലം നിലനിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അത്രക്ക് മനോഹരം.
@Chandrababu-ef3gn2 жыл бұрын
Yes
@shanavaskilimanoor30192 жыл бұрын
Seriyanu
@mithirmalasuresh33242 жыл бұрын
Maranamillatha pattukal
@sureshnair73992 жыл бұрын
@@Chandrababu-ef3gn a nice one o and happy very
@sureshnair73992 жыл бұрын
@@Chandrababu-ef3gn o yours faithfully ok ko took me know talkMr roll out the o lll lll o ll aal ill ll
@shajisb53593 жыл бұрын
എന്നും നൊമ്പരമാണ് ഉമ്പായി, നേരിൽ കാണണമെന്നും ഗസൽ ആലാപനം നേരിട്ട് കേൾക്കണമെന്നും ആഗ്രഹം ബാക്കി നിർത്തി ജീവന്റെ ജീവൻ യാത്രയായി
@vijayanpallassana66052 жыл бұрын
ആ നൊമ്പരം ഇനിയുംമാറിയില്ല. ആ നഷ്ടം നികത്താനുമാവില്ല ❤
@vidhu.v9769 Жыл бұрын
Anikka bhagiyim undayi
@HadikfaizalHadikfaizal3 жыл бұрын
ഇന്ദ്രവല്ലരി പൂ ചൂടി വരും ....... ബെഡ് റൂമിലിരുന്ന് ചെറിയ വോളിയത്തിൽ .......ഹൊ.......... അതും ഉമ്പായിയുടെ ശൈലിയിൽ ...... പൊളിച്ചു.
@jayakumarg64173 жыл бұрын
യേശുദാസ് പാട്ടുകളെക്കാൾ ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന ആലാപന മധുരം 🙏
@kunhalihaji6902 Жыл бұрын
Hi hi
@harshadt26686 ай бұрын
Correct
@gopinathannair91574 жыл бұрын
വ്യത്യസ്തമായ ആലാപനം.. മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വിസ്മയനാദം.. ശ്രീ ഉമ്പായി നമ്മൾക്ക് ഒരു തീരാനഷ്ടം തന്നെ.. കാണാലോകത് എവിടെയോ ഇരുന്നു അദ്ദേഹം ഇപ്പോഴും പാടുന്നുണ്ടായിരിക്കാം..
@vijayalaxminambiar80793 жыл бұрын
ഈ ലോകത്തെ ശബ്ദം അല്ല ഇത്.സ്വർഗ്ഗീയം. പക്ഷേ ബദ്നസീബായ മഹാഗായകൻ.മരിച്ചശേഷമാണ് ഞാനും ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നത്.ഒറിജിനലിനേക്കാളും മധുരമായി പാടുന്നു
@petermalat89122 жыл бұрын
എന്നമെന്നു കൊച്ചിയുടെ അഭിമാനം ഈ അനശ്വര ഗായകൻ
@cheethangVlogger2 жыл бұрын
വേണ്ടത്ര അംഗീകാരം കിട്ടാതെ വിടവാങ്ങി. എത്ര മനോഹരം ഗാനങ്ങൾ....
@sreelakshmigoldworkathani76762 жыл бұрын
@@cheethangVlogger jk
@sreelakshmigoldworkathani76762 жыл бұрын
@@cheethangVlogger oii
@AbdulAziz-nn4nu Жыл бұрын
❤ ബത് നസീബ് 👌👌👌
@suneeshhardrock40317 ай бұрын
ഉമ്പായിക്കായുടെ ജീവചരിത്രവും പാട്ടുകളും യുവതലമുറക്ക് പരിജയപ്പെടുത്തിയത് ജോൺ ബ്രിട്ടാസ് കൈരളി ടി വി യിലൂടെയാണ് എൻ്റെ ഫേവറേറ്റ് സോങ്ങ് ഒരു പാട് ഉണ്ടെങ്കിലും അറിയാതെ നോവുന്ന ഒരു ആത്മാവുമായി ഞാൻ അനുരാഗകോവിലിൽ ചെന്നു .........
@sreekumargskurup3 жыл бұрын
എത്ര മാധൂര്യം ഉള്ള സ്വരം.... എത്ര കേട്ടാലും മതി വരില്ല.... വേണ്ട അംഗീകാരം കൊടുത്തില്ല.... എത്ര എത്ര അവാർഡുകൾ കൊടുത്തു... അദ്ദേഹം മലയാള മണ്ണിന്റെ സുഗന്ധം തന്നെ..... നമ്മുടെ മനസ്സിൽ എന്നും ഓർത്തിരിക്കാൻ കുറെ ഗെസലുകൾ....... കുറെ നല്ല ഗാനങ്ങൾ..... 🙏🏽🙏🏽🙏🏽❤❤❤❤
@radhakrishnannp55993 жыл бұрын
ഉമ്പായിയുടെ ഗാന ശൈലി ഒന്ന് വേറെ തന്നെയാണ്. എത്രകേട്ടാലും മതിവരില്ല.ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ വേണ്ട വിധം പരിഗണിച്ചു വോ എന്നത് ചരിത്രം തെളിയിക്കട്ടെ
@MohanjiMohan-kg5sz9 ай бұрын
ഉമ്പായി എന്ന വലിയ ഗസൽ ഗായകൻ ഇപ്പോഴും ജീവിച്ചിരുന്നങ്കിൽ എന്നു വിചാരിക്കുന്നു.
@snk73874 жыл бұрын
യേശുദാസ് പാടിയ, 'ഒരു പുഷ്പം മാത്രമെൻ' എന്ന ഗാനം എത്ര തവണ ഞാൻ കേട്ടിട്ടുണ്ട് എന്ന് പറയാൻ കഴിയില്ല.. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും..' മധുരമീ ഗാനം' എന്ന ഈ യുട്യൂബ് ചാനൽ കഴിഞ്ഞ 5 ദിവസമേ ആയിട്ടുള്ളൂ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്... അതിനുശേഷം, ഉമ്പായിയുടെ 'ഒരു പുഷ്പം മാത്രമെൻ' എന്ന ഗാനം യേശുദാസ് പാടിയതിനേക്കാളും കൂടുതൽ തവണ ഞാൻ കേട്ടു, കേട്ടുകൊണ്ടേയിരിക്കുന്നു...
@prakashbenjamen1834 жыл бұрын
വാസ്തവം
@UnniKrishnan-rj3bw3 жыл бұрын
ഈ ലോകത്ത് ഏറ്റവും ഇഷ്ടപെട്ട ഗായകൻ ഉമ്പായി അത് കഴിഞ്ഞേ ബാക്കിയെല്ലാം യേശുദാസ് വരെ
ഖത്തറിൽ ഒരിക്കൽ ഉമ്പായിക്കയെ നേരിൽ കണ്ടു കൈ പിടിച്ചു... ആ മനോഹര ശബ്ദത്തിൻ്റെ മാസ്മരികതയെക്കുറിച്ച് എനിക്കു പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷത്തോടെയും, ആത്മഹർഷത്തോടെയും അദ്ദേഹത്തോട് പറഞ്ഞു... വളരെ വിനീതനായി ഉമ്പായിക്ക ഉറുദുവിലാണ് മറുപടി പറഞ്ഞത്. "കൊയി ബാത്ത് നഹീ"🥰🥰🥰🤩😍
പല പ്രാവശ്യം കേട്ട ഗാനങ്ങളാണെങ്കിലും ഈ പാട്ടുകൾക്ക് ഇത്രയധികം മാധുര്യവും സൗകുമാര്യവും ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.
@SureshBabu-or1pk3 жыл бұрын
😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇
@ushasebastian45015 ай бұрын
🥰🥰🥰🥰
@saraswathibhaskar84112 жыл бұрын
ഇത്രയും മധുരമുള്ള പ്രേമ ഗാനം.....മറ്റ എവിടെയും കേൾക്കാൻ സാധൃമല്ല
@joshismith23733 жыл бұрын
അഗീകാരങ്ങളുടെ പുറകെ പോകാത്ത വലിയൊരു കലാകാരൻ ഞങ്ങളുടെ സ്വന്തം ഉമ്പായി. കൊച്ചിക്കാരുടെ അഹങ്കാരം. ജീവിക്കുന്ന അങ്ങ് ഞങ്ങളുട മനസ്സിൽ ചിരഞ്ജീവിയ്. അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്ന. 🙏
@fnnychallengevs88862 жыл бұрын
❤❤
@ekmprasad3156 Жыл бұрын
❤🙏
@radhakrishnanmanjoor44463 жыл бұрын
ഗസൽ രാജാവിന്. ഓർമ്മപ്പൂക്കൾ ..... മലയാളി ഒരിക്കലും മറക്കില്ല .....
@pavithrankk1783 жыл бұрын
🙏🙏🙏🌹
@sirajpp25914 ай бұрын
പ്രിയ ഗായകൻ 😢
@spymediacart38092 ай бұрын
😢💔🙏🌹
@ravindrankm4 ай бұрын
മഹാനായ ഈ കലാകാരന് പ്രണാമം. ഉമ്പായിക്ക് ബദൽ ഉമ്പായി മാത്രം 🙏
@abubecker83707 ай бұрын
👍👍❤🙏 പുറത്തു മഴ പെയ്യുന്നു... അകത്തു ഹൃദയത്തിൽ നനവ് പടരുന്നു... എത്ര മനോഹരം... ❤
@ggkrishnan3482 Жыл бұрын
വീണ്ടും ഞാൻ കേൾക്കുന്നു ശ്രീ യുസഫ് അലിയുടെ ഉമ്പായി പാടുന്ന അമിത മധുരമീഗാനം. അനശ്വരം, ആനന്ദം ആഗ്രഹം, അനുരാഗം ഇതെല്ലമുണ്ട്. 👌👌👌🙏🏻
@രാജൻവളഞ്ഞവട്ടം3 жыл бұрын
ഹൃദയത്തിൽ മഞ്ഞുതുള്ളി വീഴുന്ന സുഖം... മറക്കില്ല ഇക്കാ,
@reghunandhananreghunandhan35912 жыл бұрын
സർ കേന്ദ്ര കഥാപാത്രമായി ഒരു സിനിമ വരട്ടെ .നായകൻ .മോഹൻലാൽ ആകട്ടെ
@rajeshbabu27082 жыл бұрын
ആദ്യമായി മഹാരാജാസ് ഗ്രൗണ്ടിനു മുന്നിലെ ഒരു പുതിയ ലൈവ് ഓഡിയോ കേൾക്കാവുന്ന ഷോപ്പിൽ നിന്നുമാണ് കേട്ടത് മലയാളത്തിൽ ഉള്ള ഗസൽ ഒരു വെറൈറ്റി വോയിസ് പേര് അത് പോലെ തന്നെ അന്ന് തുടങ്ങിയ ആരാധന നേരിൽ കണ്ടതും കേട്ടതും 2015 -16 മറ്റോ ആണ് marine drive ഇൽ... പറയാൻ വാക്കുകളില്ല. എളിയ സൗമ്യനായമനുഷ്യൻ വേറിട്ട മധുരമൂരുന്നശബ്ദംശബ്ദം.. മറക്കില്ല... 🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️😔😔😔😔🌹🌹🌹🌹🌹🌹
@purushothamanas98623 жыл бұрын
ലഹരിപിടിപ്പിക്കുന്ന മാസ്മരിക ശബ്ദം
@ayubtanur1845 жыл бұрын
ജീവിച്ചിരിക്കുമ്പോൾ ഒരുപാട് അംകീകാരം കിട്ടേണ്ട ഒരു സംഗീത വിസ്മയമായിരുന്നു ഉമ്പായി പക്ഷെ ആരും വേണ്ടത്ര പരിഗണിച്ചില്ല അകന്നു പോയപ്പോളാണ് അതിന്റെ വില നമുക്ക് മനസ്സിലായത്
സൂപ്പർ........ അടുത്ത കാലത്താണ്. ഞാൻ ഈ ശബ്ദമാധുര്യം ആസ്വദിച്ചത്...... ഇത്ര കാലം കേൾക്കാൻ ശ്രമിക്കാതിരുന്നത്..... വമ്പൻ നഷ്ട്ടം...!
@yousufkutty52594 жыл бұрын
😰😰😰🙏
@aryaranjith27843 жыл бұрын
Answara gaayakan vidavaangi🙏🙏🙏
@alexanderchennampally80232 жыл бұрын
. A pride of k0chi for ever
@ashrafap9036 Жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല, അതുപോലെയാണ് ഉമ്പായിക്ക.
@gulabisukumaran77373 жыл бұрын
ഒത്തിരി ഇഷ്ടമാണി ഗാനങ്ങൾ നന്ദി.
@Pink_cherry_wonder283 ай бұрын
ഈ പാട്ട് 2024ൽ കാണുന്നവരുണ്ടോ?
@spymediacart38092 ай бұрын
ഇപ്പോൾ കേൾക്കുന്നു. 2024 നവംവബർ 17
@Pink_cherry_wonder282 ай бұрын
@@spymediacart3809 😁
@hp62manojkumarc29 күн бұрын
Wonderful songs
@sailajathampuratty775010 күн бұрын
Yes.
@Pink_cherry_wonder2810 күн бұрын
@@spymediacart3809 👍🏻😁
@sabi8347 Жыл бұрын
മനോഹരം ആ ശബ്ദം, ആലാപനം അതിമനോഹരം. പ്രണാമം ഉമ്പായി സാർ
@sudarsanans5386 Жыл бұрын
ഒരു പാട്ട് ഇങ്ങയും മാറ്റി പാടാൻ കഴിയുമോ.. Super.. ഏതാണ് ബെറ്റർ എന്ന് പറയാൻ കഴിയാത്ത. Feel 🙏
@shafeequeec15463 жыл бұрын
പാടുക സൈഗാൾ കേട്ടുറങ്ങാറുണ്ട്. പിന്നീടാണ് ആ ഗസൽ സാഗരം കേൾക്കാനായി തനിച്ചിരിക്കാൻ തുടങ്ങി. ഇപ്പോ എന്റെ മോൾ ഉച്ചക്ക് 2 മണിയാവുമ്പോൾ കൈ പിടിച്ച് മൊബൈല് എടുത്ത് കിടക്കയിലേക്ക് എന്നേയും കൂട്ടി പോകും. അവളും ഈ ശബ്ദസൗന്ദര്യം ആസ്വദിച്ച് ഉറങ്ങും. എല്ലാ ഗാനങ്ങളും ഹൃദയത്തിൽ എന്നും സൂക്ഷിക്കും
@somysebastian72094 жыл бұрын
ഈ ലോകത്ത് എവിടെയെങ്കിലും മറ്റൊരു ജന്മമെടുത്ത്, ഈശ്വരന്റെ ശബ്ദം പേറുന്ന പ്രേമയാനം അതി ന്റെ അടുത്ത യാത്ര ഇതിനകം ആ രംഭിച്ചിട്ടുണ്ടാകും.
@lingamuthurajpaul62084 жыл бұрын
I love this song very very nice
@Chandrababu-ef3gn2 жыл бұрын
Yes
@musthafavv6125 Жыл бұрын
അതിമനോഹരമാണ് ഈ ഗായകന്റെ പാട്ടുകൾ
@ashrafchitarayil20952 жыл бұрын
നീല വെളിച്ചം നിലാമഴ പെയ്യുമ്പോൾ..... ഹൊ ഒരു രക്ഷയുമില്ല. പ്രിയ ഉമ്പായിക്കാ പ്രണാമം. 🙏🌹 ഉമ്പായിക്കാടെ സുഹൃത്ത് എറണാകുളം സ്വദേശി താഹയുമൊന്നിച്ച് ദോഹയിൽ ഉമ്പായിക്ക താമസിച്ചിരുന്ന അദ്ധേഹത്തിന്റെ റൂമിൽ പോയി നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ദോഹയിലെ കൂടിക്കാഴ്ച മറക്കാൻ പറ്റില്ല.🙏🌹
@georgejoseph88183 жыл бұрын
യേശുദാസിന് ഇത്രയും നന്നായി ഈ പാട്ടു പാടാൻ സാദിക്കും എന്നു തോന്നുന്നില്ല...
@prakashnambiar50662 жыл бұрын
111
@BijupParacka11 ай бұрын
എടാ ഇത് മനസാണ്
@AbrahamShaji-ms3kz7 ай бұрын
ഗസൽ
@rejismusic24615 ай бұрын
@@georgejoseph8818 ഊമ്പായിയുടേത് പുതിയ റെക്കോർഡിങ് ആണ്. യേശുദാസ് പാടിയത് പഴയ കാലത്തെ പരിമിതമായ റെക്കോർഡിങ് സൗകര്യങ്ങൾ ഉപയോഗിച്ചാണ്
@satheesanks61414 жыл бұрын
വളരെ ലളിതവും ഗ്രാമീണ ശൈലിയുമുളള മനോഹാരിത നിറഞ്ഞ ഗാനങ്ങൾ....
@mithunmithu45602 жыл бұрын
Addicting
@Mohammedali-qz5cl2 жыл бұрын
ഉമ്പായിയുടെ ചാനൽ സംഭാഷണ ങ്ങൾ ഇടയ്ക്കിടെ ഉള്ള പാട്ടുകൾ... അപാരമാണ് ആ പരിപാടികൾ ഓണപരിപാടികളിലും.. ഈദ് പരിപാടികളും ഇവ കാണാം 🙏🙏🙏
@ashrafrehmath25264 жыл бұрын
മലയാളത്തിൽ എന്നും ഓര്മിക്കപെടുന്ന പകരംവെക്കാൻ ഇനിയും ആളില്ലാത്ത ഗസൽ ചക്രവർത്തി.....
@JaleelBrothers Жыл бұрын
ഒരിക്കലും മറക്കില്ല... ഉമ്പായി സാറിനെ ❤️❤️🌹🌹🌹
@prasannaphalgunan4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ലളിത സുന്ദര ആലാപനം.
@user-fp6bg5ch3k4 жыл бұрын
kzbin.info/www/bejne/oqTXl2WHqJaEbrc
@shobhakk3993 жыл бұрын
ഇന്നലെ മയങ്ങുമ്പോൾ ഒരുമണിക്കിനാവിന്റെ...... എന്താ ആലാപനം. നമ്മുടെ ഇക്ക സൂപ്പർ അല്ലെ??
@sasidharannair71333 жыл бұрын
കേട്ടിരുന്നാല്‍ ആഹാരനീഹാരാദികള്‍ സ്വയം വെടിയും, ഇല്ലേ? എധിക്കങ്ങനെതന്നെ തോന്നുന്നു.
@Viewerv41745 жыл бұрын
മനോഹരം... ജീവിതത്തിലെ ഒരു വലിയ നഷ്ടം ഉമ്പായിക്കയുടെ ഒരു പ്രോഗ്രാം പോലും ലൈവായി കാണാൻ സാധിച്ചിട്ടില്ല.
@ajayakumarus29255 жыл бұрын
ഒരു വലീയആഗ്രഹമായിരുന്നു....
@happyman49265 жыл бұрын
I could see umbayika
@hyderali10005 жыл бұрын
ഞാനും ഒരു പാട് ആഗ്രഹിച്ചതാണ്. ഇനി വെറും ഒരു സ്വപ്നം മാത്രം
@shanidabdulla44654 жыл бұрын
Correct
@abdulrahman-ci2xb4 жыл бұрын
ഞാൻ രണ്ട് പ്രോഗ്രാമുകൾ കണ്ടു, ദുബായ്, ഷാർജ.
@shyamshyamkumar55753 жыл бұрын
എത്രയും മധുരമുള്ള ആ ഗാനകോകിലലം നമ്മെ വിട്ട് പോയത് ഒരു തിരനഷ്ടം ആയിപോയി
@abrahamka40893 жыл бұрын
ആദ്യ ഗാനം കേട്ടപ്പോഴെ മനസ്സിലായി...പകരം വയ്ക്കാനില്ലാത്ത വിസ്മയം...ദാസേട്ടൻ
@majeedpk79602 жыл бұрын
ശ്രീമാൻ ഉമ്പായി ഒരു ഗസൽ ഗായകനാണ് അദ്ദേഹം പ്രശ്‌സ്തരായ ഉർദു ഗസൽ ഗായകരെ അനുകസരിക്കാൻ ശ്രമിച്ചിട്ടുണ്ട് പലതും നല്ല അറ്റംപ്റ്റുകളായിരുന്നു മലയാളത്തിൽ ഒരാൾ പാടിയാൽ അതിനെ അനുകരിച്ച് ആര് പാടിയാലും അത്രത്തോളം എത്താനാകില്ല ഉമ്പായി പാടിയ ഈ പാട്ടുളിൽ ഒർകെസ്‌ട്രെഷൻ ശ്രദ്ധിക്കൂ ആ പാട്ടും അതിന്റെ പശ്താതലവും ഒരു ഗസൽ മോഡിലാണുള്ളത് ഗസൽ ഇഷ്ട്ടപ്പെടുന്നവർക്ക് ഇത് മുൻപാര് പാടി എന്നത് പ്രശ്നമേയല്ല 💖 🙏🏻
@iypekv6528 Жыл бұрын
@@majeedpk7960❤❤
@abdulmajeedk.23035 ай бұрын
Azadka
@beinghuman93595 ай бұрын
യേശുദാസ് റെക്കോർഡിങ് സ്റ്റുഡിയോയിൽ പാടിയ പോലെ അല്ലല്ലോ ഒരു ലൈവ് പ്രോഗ്രാമിൽ പാടുന്നത്... പിന്നേ ഇത് ഗസൽ ആണ് ഭായ്...
@harshalharshal95304 жыл бұрын
ഉമ്പായിക്കാ .... ഒരിക്കലും മറക്കാനാവാത്ത ശബ്ദമാധുര്യം നമുക്ക് സമ്മാനിച്ച ആലാപനം
@carlosejohn23433 жыл бұрын
💕💕💕
@shameershami58843 жыл бұрын
🤣🤣🤣
@antonyfabiyan78383 жыл бұрын
@@carlosejohn2343 nnd
@name-ig5gl3 жыл бұрын
@@shameershami5884 🙄
@thilakalungal2 жыл бұрын
പ്രിയ ഗായകൻ ജനഹൃദയങ്ങളിൽ എന്നും മരിക്കാതെ അദ്ദേഹത്തിന്റെ മാസ്മരിക ആലാപനങ്ങളാൽ ജീവിച്ചിരിക്കും 🙏🙏❤️❤️
@gopkrishg81463 жыл бұрын
ഈ ശബ്ദം എത്ര കേട്ടാലും മതിവരില്ല. എന്തൊരു മാസ്മരികത.
@Joyalkundan2 жыл бұрын
In oven
@sasidharannair71334 жыл бұрын
കേട്ടുകേട്ടുകേട്ട് ഇഷ്ടപ്പെട്ട് ആരാധിച്ച് വരവെ വീണ്ടുവീണ്ടും കേള്‍ക്കാന്‍ ഓടിനടക്കവേ , ഒരുനടുക്കത്തോടെ പ്രിയഗായകന്‍ ഈ ലോകം വിട്ടുപോയെന്ന്. സഹിക്കാന്‍കഴിഞ്ഞില്ല, ഇന്നും വിശ്വസിക്കാന്‍കഴിയുന്നില്ലല്ലോ ....
@mkk7733 жыл бұрын
🌹
@carlosejohn23433 жыл бұрын
🙏🌹
@carlosejohn23433 жыл бұрын
ഉമ്പായി സംഗിത നിധി 🙏
@shinebahuleyan693 жыл бұрын
🤣
@gvenu3453 жыл бұрын
@@carlosejohn2343 b 😊
@maxwoodafrica8571 Жыл бұрын
Innum njan kelkunnu ithu... ennnil nirayunnu pranayam.. we miss you forever...... Njan varum oru naal, ennittu ningal padum live aayi njan kelkum..
@varkeyjaccob30462 жыл бұрын
Super voice.. ആദ്യമായി കേൾക്കുകയാണ് എങ്ങനെയൊരു പാട്ടുകാരൻ ഉണ്ടായിയുന്നു എന്ന്...
@JIZAN102 жыл бұрын
മനസ്സ് വല്ലാത്ത ഒരു തലത്തിലേക്ക് പോകുന്നു. നാമറിയാതെ എവിടേ ക്കോ കൂട്ടി കൊണ്ട് പോകുന്ന പോലെ. ഇതുപോലെ ഒരു ഉമ്പായി ഇനിയുണ്ടാവുമോ? ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@latheefmeledath70514 жыл бұрын
ഹൃദയത്തിൽ സൂക്ഷികാം ഉമ്പായികയുടെ ഗാനങ്ങളെ
@sasidharannair71333 жыл бұрын
ഞാനും
@wisetech24203 жыл бұрын
Sure.. always
@ahalyadharani47932 жыл бұрын
B
@p.tabubacker86822 жыл бұрын
മലയാളി ജീവിച്ചിരിക്കുന്ന അത്രയും കാലം ഉമ്പായിക്കയും കൂടെയുണ്ടാകും.
ഞാൻ പലപ്പോഴും ഉറങ്ങുന്നത് ഈ ഗസലുകൾ കേട്ടാണ്.... അതി മനോഹരം .. ഹൃദയ ഹാരി....
@sharadrndsllc47494 жыл бұрын
എത്ര മനോഹരമായ ആലാപനം
@carlosejohn23433 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല... വളരെ മനോഹര ഗാനം ❤
@wisetech24203 жыл бұрын
Enikk ee songs kettu urangaan patunnilla till morning I used to listen... .. ..
@liyakhathahammed72164 жыл бұрын
ഉമ്പായി പാടുമ്പോൾ, എനിക്ക് വേണ്ടി മാത്രം എന്ന് തോന്നും ♥
@karumathilgopinathanmenon66833 жыл бұрын
എങ്ങിനെ മറക്കാനാണ്. പാട്ടിന്റെ ശൈലി രീതി എല്ലാം തന്നെ ഒരു പ്രതേകത തന്നെ.. എനിക്ക് ഒരു പാട് ഇഷ്ടമാണ്🙏💐💐💐
@asharafasharaf9563 Жыл бұрын
ഉമ്പായിയല്ല ഇമ്പായീ...❤
@jmfaisy4 жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മധുരമൂറുന്ന മനോഹര ഗാനങ്ങൾ .❤️
@MoideenKutty-v1m Жыл бұрын
Super.ghanangal..❤
@ഞാന്ഭാരതീയൻ3 жыл бұрын
വാക്കുകളുടെ മർമ്മം അറിഞ്ഞ കലാകാരന്‍ ഈണം എങ്ങനെ ഒഴുകണം അപാരമായ ഭാവ സാന്ദ്രമായ ആലാപനം, പ്രണാമം ശ്രേഷ്ഠ കലാകാരാ മായുകില്ലാ ഗാന സാഗരം തലമുറകള്‍ അതിങ്ങനെ അലയടിച്ചു കൊണ്ടേയിരിക്കും. 🙏🌹🌷🌼
@chackokv37710 ай бұрын
He was really a divine gift to the world of music. എത്ര കേട്ടാലും മതിവരാത്ത, അക്ഷരങ്ങളുടെ ആലാപന ശൈലി നെയ്തെടുത്ത സ്വരമാധുരി.
@abdulrasheedtk30393 жыл бұрын
മനുഷ്യമനസ്സിനെ മരിക്കാത്ത സ്മരണകളാക്കി മാറ്റിയ ഉമ്പായിക്ക ഒരിക്കലും മരിക്കുന്നില്ല. ഒരിക്കലും മരിക്കാത്തവരികൾ ശബ്ദമാധുര്യം കൊണ്ട് ധന്യമാക്കിയ ആ മഹൽ ഗായകന് മരിക്കാത്ത സ്മരണകൾ അർപ്പിക്കുന്ന '
@umeshchellanam9190 Жыл бұрын
വാകപ്പൂമരചൂടും...... 👌👌👌👌👌❤🙏🙏👍👍
@abbasm67043 жыл бұрын
ഓരോ വരിയും കേൾക്കുമ്പോൾ കേട്ടു മതിവരാത്ത ഫീലിംഗ് മധുര പാനിയം കുടിക്കുന്ന അനുഭവം
@nandakumarnair65054 жыл бұрын
ഉമ്പായിക്കാ പാടിയ കുറെ പാട്ടുകളിൽ ഈ പാട്ടു (ഒരു ഗാനം മാത്രമേൻ )വളരെ മികച്ചു നിൽക്കുന്നു. ഉമ്പായിക്ക style എന്ന് പറയാം 💕💕🌹🌹🌹🙏🙏😍😍👏
@sajuam62742 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്
@pheonixsamurai0708Y9 ай бұрын
പാടി വച്ച കുറച്ചു ഗാനങ്ങൾ ആലാപനത്തിലെ മനോഹാരിതയാലും ഈണം നൽകിയതിലെ മനോഹാരിതയാലും മനസ്സിൽ പതിഞ്ഞത് കൊണ്ടാണ് ഉം ഭായിയുടെ ശൈലിയിലുള്ള ആലാപനം ശ്രോതാക്കൾ കേൾക്കാൻ താത്പര്യപ്പെടുന്നത്. വളരെ ഭംഗിയായി നിർമ്മിച്ച ഒരു സാധനത്തെ അതിൻ്റെ രൂപഘടനയിൽ മാറ്റം വരുത്തുന്നതുപോലെ .🤔
@ummerkoyasurumisurumi15938 ай бұрын
പല പ്രശസ്തരുടേയും ഗാനങ്ങൾ ഉമ്പായിക്ക പാടിയിട്ടുണ്ട്. ഈ ഗാനങ്ങൾ ഉമ്പായിക്ക പാടുമ്പോൾ വല്ലാത്തൊരു ഫീൽ - ആണ് അത് സമ്മതി ചേതീരു...
@subashsubash91433 жыл бұрын
ഒരുപാട് ആളുകളുടെ ഹൃദയത്തിൽ ജീവിക്കും.... തലമുറകളുടെ കൈമാറ്റത്തിലൂടെ.. .
@sathyanv85474 жыл бұрын
സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ അവിടെയും ഈ ഗാനമാധുര്യമുണ്ടാവും❤️
@nowfel093 жыл бұрын
2000 ത്തിൽ ആണെന്ന് തോന്നുന്നു ചാവക്കാട് rajah ഹാളിൽ ഒരു wedding പാർട്ടിയിൽ അദ്ദേഹത്തിന്റെ ഗസൽ ഉണ്ടായിരുന്നു. അന്നാണ് ആദ്യമായി ഈ മനോഹര ശബ്ദം കേൾക്കുന്നത്. അന്ന് സമ്മാനമായി കിട്ടിയ adab എന്ന ഹിന്ദി ഗസൽ കേസ്സറ്റ് കുറെ നാൾ ഞാൻ കൊണ്ട് നടന്നിരുന്നു. പിന്നീട് എപ്പോഴോ നഷ്ടപ്പെട്ടു. ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ മധുര സ്വരം.
@kabcokabicomediamaniyoor90102 жыл бұрын
ഉമ്പായി സാഹിബ് ഈ പാടിയ പാട്ടുകളെല്ലാം ഏകദേശം 40 വർഷം പഴക്കമുള്ളവയാണ്, 2022 ൽ ഈ പാട്ട് കേൾക്കുമ്പോൾ ഈ പാട്ടുകളൊക്കെ ഭൂമി ഉള്ളടത്തോളം കാലം നിലനിൽക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. അത്രക്ക് മനോഹരം.
An amazing gazal singer of malayalam songs. The great Umbayikka...you live in our hearts ever❤🎉
@dj.15253 жыл бұрын
മറക്കാൻപറ്റില്ല❤️
@emzee.youtube Жыл бұрын
അവിടെ മറഞ്ഞിരുന്നും ഇദ്ദേഹം മൂളുന്നുണ്ടാകും. സ്വർഗ്ഗ രാജ്യത്ത് മാലാഖമാർ അതിന് താളം പിടിക്കുന്നുണ്ടാകും. ഒരു പുഷ്പം കാത്തു വെച്ച് മമസഖിയെ വിളിക്കുമ്പോൾ വേദനയാണോ സുഖമാണോ എന്നറിയില്ല. രണ്ടുമല്ലാത്ത പ്രത്യേകമൊരു അനുഭവം. ❣️
@mathdom114610 ай бұрын
3 വർഷം മുൻപ് ട്രീറ്റ്മെന്റിന് വന്നപ്പോൾ എവിടെയോ കണ്ടുമറന്ന മുഖം ആണല്ലോ എന്ന് തോന്നി ഫയൽ നോക്കിയപ്പോൾ ആണ് ആളിനെ മനസ്സിലായത്. സ്കാനിങ് കഴിഞു പോകാൻ നേരം ചോദിച്ചു പാടുമോന്നു ഇല്ലന്ന് ഞാൻ ആ കഴിവ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു സംഗീതം ആസ്വധിക്കുമോന്ന് ചോദിച്ചു ; ഉവ്വ് എന്ന് ഞാൻ. വേഗം ബാഗ് തുറന്നു ഒരു പാട്ടുകളുടെ കളക്ഷൻ ഡിവിഡി എടുത്തു തന്നു. പിന്നീട് ഒരി ക്കൽ കൂടി കണ്ടു. കുറച്ചു നാളുകൾക്ക് ശേഷം കേട്ടു ആ അനശ്വര കലാകാരൻ കാല യവനിക ക്കയകത്തു മറഞ്ഞു എന്ന് ആ ഡിവിഡി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.സിനിമയിൽ പാടാൻ താല്പര്യം ഇല്ലന്ന് അന്ന് പറഞ്ഞിരുന്നു.ഒരു ഗസൽ സ്റ്റൈൽ ആണ് അദ്ദേഹത്തിന്റെ ആലാപനം.
@vinayakumarmullankandy85362 жыл бұрын
മറക്കാൻ പറ്റില്ല ഉമ്പായിക്കയെ. ആരും ഇഷ്ടപ്പെടും ആ സ്വരമാധുര്യം. പ്രണാമം. 🙏🙏🙏
A different way of singing with the heartfelt feeling
@babuy39654 жыл бұрын
Umbai the legend in gazel songs.Beatifully sung the evergreen old mal.film songs.
@jabbarpalazhi3 жыл бұрын
എല്ലാരും മിസ്സ് ചെയുന്ന അനുഗ്രഹീത ഗായകൻ 😥🌹
@mohananjanaki83652 жыл бұрын
👍
@mohananjanaki83652 жыл бұрын
ജാബിർ പറഞ്ഞത് വളരെ സത്യമാണ് ഒരിക്കലും മറക്കാനാകാത്ത ഗായകനാണ് അദ്ദേഹം ഞാൻ ഒരു ദിവസം പോലും മുടങ്ങാതെ അദ്ദേഹത്തിന്റെ പാട്ടുകൾ വെച്ച് കേൾക്കാറുണ്ട് എന്നും അദ്ദേഹത്തെ ഓർക്കുന്നു ഞാനറിയാതെൻ കരൾ കവർന്നോടിയ പ്രാണനും പ്രാണനാം പെൺകിടാവെ
@Suans.boutique Жыл бұрын
പ്രണയിച്ചിട്ടുണ്ടോ.? ഉണ്ട് ❤ ഉമ്പായിക്കയുടെ ശബ്ദത്തെ 😢
@razaqueen11315 жыл бұрын
അതിമനോഹരം..... 😍😍
@krishnankuttykk37064 жыл бұрын
Nallaganam
@balanm73152 жыл бұрын
എനിക്ക് ഊമ്പായി യുടെ pattane ഇഷ്ട്ടം
@balanm73152 жыл бұрын
ഗ്രേറ്റ് വോയിസ്
@asokannaduvilodth58983 жыл бұрын
Today rememerce day great Umbai....
@nvparameswaran2364 жыл бұрын
Umbaimaster made me stress-free with his beautiful Voice.....💐🙏
@rajeshbabu7904 Жыл бұрын
പണ്ട് ഇന്ദ്രവല്ലരി കേട്ടപ്പോൾമുതൽ ഉമ്പായിയോടു വല്ലാതൊരു അടുപ്പമുണ്ടായി... മരണവാർത്ത വന്നപ്പോൾ വളരെ അടുപ്പമുള്ള ആരോ നഷ്ടപ്പെട്ടു എന്നുള്ളതോന്നൽ കുറച്ച്നാൾ വിഷമിപ്പിച്ചു... പ്രണാമം❤