"അല്‍പമെങ്കിലും നാണവും ഉത്തരവദിത്വവുംഉണ്ടെങ്കില്‍ മന്ത്രിമാപ്പ് പറയണം" ; Fr Philip Kaviyil |Munambam

  Рет қаралды 13,164

News18 Kerala

News18 Kerala

Күн бұрын

Пікірлер: 78
@bennyjacobadv9012
@bennyjacobadv9012 Ай бұрын
അച്ചൻ ഇവരുടെ അടുത്ത് ഇത്രയും മര്യാദ കാണിക്കേണ്ട കാര്യമില്ല.
@jayachandranpillai1969
@jayachandranpillai1969 Ай бұрын
അതാണ്‌ സംസ്കാരം
@Batmanstruggles
@Batmanstruggles Ай бұрын
ഇതെന്താ വെള്ളരിക്ക പട്ടണമോ... മാറി മാറി വരുന്ന സർക്കാരുകൾ കേരളം ഒരു വഴിക്ക് ആക്കി
@sukumarapillai2490
@sukumarapillai2490 Ай бұрын
🤔..... മന്ത്രി അല്ല ! മന്ത്രി സഭ അല്ല!! സഭയിലെ ഓരോ അംഗവും മറ്റ് മതക്കാരോട് മാപ്പ് പറഞ്ഞു രാജി വച്ച് വീണ്ടും ഇലക്ഷൻ നേരിടണം !!!
@jopopi1979
@jopopi1979 Ай бұрын
മന്ത്രിയുടെ മനസ്‌ പുറത്തു വന്നു അത്രയേ ഉള്ളൂ 😂😂😂
@Truelife-k5n
@Truelife-k5n Ай бұрын
Ath eniyum veum, അച്ഛൻ മ്മാര് ഇപ്പോൾ കാണിക്കുന്നത് വർഗീയത തെന്നെ ആണ്.
@tux008
@tux008 Ай бұрын
പ്രിയപ്പെട്ട വക്കഫിന് വേണ്ടി കൈ മെയ് മറന്ന് പണി എടുക്കുന്ന പിങ്കിക്കും രാകുലിനും രമ്യക്കും എല്ലാവരും വോട്ട് ചെയ്യുക 💚💚💚
@rameshsukumaran1218
@rameshsukumaran1218 Ай бұрын
ഫാദർ കവിയിൽ ❤️❤️
@David94989
@David94989 Ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ നമ്മുടെ വീട്ടിലെ പെണ്ണുങ്ങളുടെ താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് മോഡിജി പറഞ്ഞത് സത്യം തന്നെ ആയിരുന്നു 😢 മുനമ്പത്തെ വഖഫ് കൊള്ളയോടെ അതു മനസിലായി!
@rejimonck363
@rejimonck363 Ай бұрын
Correct.
@tijothomas2662
@tijothomas2662 Ай бұрын
Amendment waqaf act
@surendranappuzhiappuzhi3161
@surendranappuzhiappuzhi3161 Ай бұрын
ഇവിടെ പാർട്ടികൾ അല്ല ആര് നല്ലത് ചെയ്താലും അംഗീകരിക്കണം സാധാരണ ജനങ്ങളുടെ പ്രശനം ആണ് ഭൂമി തട്ടിപ്പ് നടത്തുന്നവർക്ക് ഓശാന പാടുന്ന പത്രക്കാരും രാഷ്ട്രിയ ക്കാരും
@rejimonck363
@rejimonck363 Ай бұрын
ഫാദർ ഫിലിപ്പ് പറഞ്ഞത് 100%ശരിയാണ്.
@narayanannaduvam
@narayanannaduvam Ай бұрын
WQF വിഷയത്തിൽ News18 എടുക്കുന്ന താല്പര്യം അഭിനന്ദനാർഹമാണ്. ഈ കിരാ ത നിയമം ഇല്ലാതാകുന്നത് വരെ വിശ്രമമില്ലാതെ തുടരുക
@paulpanachi
@paulpanachi Ай бұрын
അൽപ്പനായ വർഗീയ കാട്ടുന്ന മന്ത്രി രാജിവെക്കണം..
@manojck9205
@manojck9205 Ай бұрын
ആൽ കോൺഗ്രസ്‌ അഹകാരം കുറക്കണം
@johnyjosephelavanal5938
@johnyjosephelavanal5938 Ай бұрын
അച്ചൻ്റെ ചോദ്യത്തിന് ഉത്തരം പറയടെ ജനം കാണുന്നുണ്ട്. വർഗ്ഗീയത ആണെങ്കിലും അല്ലെങ്കിലും ഇത് നടക്കില്ല
@ginishine3558
@ginishine3558 Ай бұрын
👍👍👏👏
@Sanehuman6243
@Sanehuman6243 Ай бұрын
മത board വന്നിട്ട് കിടപ്പാടം അയ്യേരി അവന്റെ ദൈവത്തിന് കൊടുക്കണം എന്ന് പറയുമ്പോ പിന്നെ അത് വർഗീയത ആണ്. അതിനോട് മറുപടി പറയുമ്പോൾ ഞങളുടെ സ്ഥലം നിന്റെ ദൈവത്തിന് വേണ്ടി വിട്ട് തരാൻ മനസ്സില്ല എന്ന് പറയ്നോൾ അത് വർഗീയത ആണ്. ആണ്. 100% വർഗീയത ആണ് പറഞ്ഞത്. അതിന് എന്താ.. വർഗീയം ആണല്ലോ വിഷയം. പിന്നെ അത് പറയണ്ട. ഇനിയും പറയും.
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Ай бұрын
അച്ഛനെ മനസ്സിലാകഞ്ഞിട്ടാ,,, ക്രിസ്ത്യാനിക്കും ഹിന്ദുവിനും വേണ്ടി മിണ്ടാൻ പാടില്ല ,,, മിണ്ടിയാൽ അതാണ് വർഗീയത ,,
@egpdf9526
@egpdf9526 Ай бұрын
ഈ മീഡിയക്കാരാണ് വർഗീയത കൊണ്ടുവന്നു വ്യൂവെർസിനെ കൂട്ടുന്നത്. ഇവർ ആദ്യം എന്താണ് വർഗീയത എന്ന് പഠിക്ക്. എന്നിട്ട് ഡിബേറ്റ് നടത്തു പ്രിയ സുഹൃത്തേ.👍
@anushp.j6976
@anushp.j6976 Ай бұрын
Reassess the minority ratio immediately
@jacobjohn9189
@jacobjohn9189 Ай бұрын
നിങ്ങളുടെ വീടും സ്ഥലവും വഖഫ് ന് കൊടുക്കാൻ എൽഡിഎഫ്, യുഡിഎഫ് ന് വോട്ട് ചെയ്യുക
@kurienthomas6124
@kurienthomas6124 Ай бұрын
20/80FORGOT???
@dil4music616
@dil4music616 Ай бұрын
❤❤👍👍
@Zakhariya-w3c
@Zakhariya-w3c Ай бұрын
UDF LDF ❌
@johnyjosephelavanal5938
@johnyjosephelavanal5938 Ай бұрын
ആശയപരമായി നസ്രാണി യോട് മുട്ടാൻ ഒരുത്തനും ഇതുവരെ വളർന്നിട്ടില്ല ടേ
@LaijuJoseph-p8q
@LaijuJoseph-p8q Ай бұрын
മഞ്ജുഷേ പറഞ്ഞു വർഗീയവാദി ആക്കാതെ. നല്ലതിനെ നല്ലതായി പറയു
@cmali6078
@cmali6078 Ай бұрын
ബാബരി മസ്ജിദ് എങ്ങനെ ബിജെപി കൈക്കലാക്കി. അത് പോലെ മുനബം ഭൂമി കിത്യാനികൾ കൈക്കലാക്കി എന്ന് സുലൈമാൻ സേട്ട് വക്തമാകിട്ടുണ്ട്. അവർക്ക്‌ അത് പ്രചോദനമാണ്. ഏതായാലും ദൈവം മണിപ്പൂർ അവരെ ഓർമ്മകൾ നൽകും
@user-jr9kz6xh4g
@user-jr9kz6xh4g Ай бұрын
Angane babari Indiayil kayari undakanda
@anishm.antony1952
@anishm.antony1952 Ай бұрын
നൈജീരിയയിലും സിറിയയിലും നിന്റെ വകയിലെ വാപ്പമാർ ആണോടാ ഉള്ളത്... 🤔🤔🤔
@dnhkmr
@dnhkmr Ай бұрын
Pls give way to payar kha dugaan ' unity in diversity ' 🤣
@moanykk3296
@moanykk3296 Ай бұрын
മുനമ്പത്ത് അമ്പലവും, ക്രിസ്ത്യൻ പള്ളിയും വളരെനാളായുണ്ട്. എന്നാൽ മുസ്ലീം പള്ളിയില്ല, ഇതെന്താണ് സൂചിപ്പിക്കുന്നത്...???
@VijayKumar-kn9hz
@VijayKumar-kn9hz Ай бұрын
Ldf and Congress given important to minority, in that for vote bank they pleases one community, now they are dominating the whole of Kerala, they get money from foreign for that
@phjh26
@phjh26 Ай бұрын
Vote for bjp
@xaviarsavie3912
@xaviarsavie3912 Ай бұрын
Please must be enquiry... Santhosh madavan 's property becomes WAQF .he death ?
@Zakhariya-w3c
@Zakhariya-w3c Ай бұрын
BJP 🏠🏠🏠🏠🏠💙❤️🙋‍♀️🙋‍♀️🙋‍♀️🙋🙋🙋👩‍❤️‍👨👩‍❤️‍👨🇮🇳🌎
@aruna.k9722
@aruna.k9722 Ай бұрын
Correct 💯
@SajiSkaria-is1zd
@SajiSkaria-is1zd Ай бұрын
മഞ്ജുഷിനെ സർ എന്നല്ല വിഷം എന്നാണ് വിളിക്കേണ്ടത്.
@josephjohnkoreth4546
@josephjohnkoreth4546 Ай бұрын
If any of you meet Thara Thoma of syro Malabar in your meeting inform him to return the three crores with interest to elsy taken by deceit and then carry on your buisness.
@gnelson8053
@gnelson8053 Ай бұрын
Mandiri thanneyanu Vargeeyatha kalarthunnathu😮ee mandiri Mathafandhan ellaa kuzhappangalum undakunnathu pinarai vijayan thanne
@SatheesanKumar
@SatheesanKumar Ай бұрын
Janathipathiyamane
@prassnnanpayattadi734
@prassnnanpayattadi734 Ай бұрын
😂😢
@Babu-in2ql
@Babu-in2ql Ай бұрын
ഈ ചാനൽ വർഗിയ വാതിയുടെ ചാനലാണോ
@user-jr9kz6xh4g
@user-jr9kz6xh4g Ай бұрын
. media one mathethara channel
@ananthaharijith1965
@ananthaharijith1965 Ай бұрын
Vote for Congress. Rahul Gandhi and Priyanka will spread love and solve everything. Rahul opened the shop of love. Modi didn’t open any shop of love
@VasanthiDevi-vo6ct
@VasanthiDevi-vo6ct Ай бұрын
Khangress solved Wakf law in1995 ,2013
@HolyLeague-ix6go
@HolyLeague-ix6go Ай бұрын
😂 pottan
@muhammedemmuhammedem3655
@muhammedemmuhammedem3655 Ай бұрын
നിങ്ങൾക്കാരാണ് വർഗീയമാക്കുന്നതെന്ന് മനസ്സിലാവുന്നില്ലേസഭയിലെ ചില പാതിരിമാരുടെ ലക്ഷ്യംഇതിനെ ബിജെപിക്ക് അനുകൂലമായി മാറ്റുക എന്നുള്ളതാണ്മുസ്ലിം സംഘടനകളെ ഒന്നടങ്കം വന്നു പറഞ്ഞുമഹല്ല് കമ്മിറ്റി നേരിട്ടവിടെ വന്നു പറഞ്ഞു❤❤എന്നിട്ടെല്ലാം നിങ്ങള്എന്നിട്ടെല്ലാം നിങ്ങൾ ഇങ്ങനെ ഇതിനെ ചോദിച്ച് ചോദിച്ച്ബിജെപിക്ക് അനുകൂലമാക്കി മാറ്റാൻ കഴിയുമോ എന്ന് ശ്രമിക്കുന്നുഏറ്റവും വലിയ നികൃഷ്ടമായ പണിയാണ് നിങ്ങൾ ചെയ്യുന്നത്നിങ്ങളുടെ ചാനൽ ഈ പണി നിർത്തണംപാതിരി മാറും ഇത്തരത്തിലുള്ളവിദേശം ഉണ്ടാക്കാൻ കൂട്ടുനിൽക്കരുത്
@babyemmanuel853
@babyemmanuel853 Ай бұрын
അതാണ് വിഷയം... വഖഫ് മന്ത്രിയല്ലേ വർഗീയത പറഞ്ഞത്... കൂടാതെ, ഇന്നലെ വേറൊരു ചാനലിൽ മായിൻഹാജി പറഞ്ഞത് , നിങ്ങൾ കൊണ്ടുപോയി കേസുകൊടുക്ക് എന്നാണ്... ഇവിടെ ഒരു സംശയം, എവിടെയാണ് കേസുകൊടുക്കേണ്ടേത്... കേരളത്തിൽ തന്നെ 40,000 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് അറിയുന്നത്... അതായത് വഖഫ് ട്രൈബ്യൂണൽ കേസിന് തീരുമാനമെടുക്കുന്നീ ല്ല... പിന്നെ വഖഫ് നിയമമനുസരിച്ച് സിവിൽ കോടതിയിൽ കേസുകൊടുക്കത്തില്ല... ഇതു ആരുടെ കുറ്റമാണ്... പണംകൊടുത്തു സ്ഥലം വാങ്ങിയ ആളുകൾക്ക് നീതികിട്ടിയില്ല...
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 Ай бұрын
ഉള്ളത് പറയുമ്പോൾ എന്തിനാടോ തുള്ളുന്നത്. വക്കഫ് ഞമ്മന്റെ ആൾക്കാർ തന്നെ കൊണ്ടു വന്ന കൊള്ളത്തരം, കള്ളത്തരം അല്ലേ
@vivette9195
@vivette9195 Ай бұрын
The News man why do you question such a way You cannot understand from the tone of the man who is very irresponsible. You the Journalist yourself don't make it support any groups You should be impartial. 🥱😩😩
@Ashish.Aus.
@Ashish.Aus. Ай бұрын
💯 true
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН