No video

അല്‍ ഫുര്‍ഖാന്‍ ചാനലിനെ കുറിച്ച് ..! (About Al Furqan channel)

  Рет қаралды 83,270

Al Furqan

Al Furqan

Күн бұрын

അല്‍ ഫുര്‍ഖാന്‍ ചാനലിനെ കുറിച്ച് ..! (About Al Furqan channel)
#അല്‍ഫുര്‍ഖാന്‍ചാനൽ#alfurqanyoutubechannel#Alfurqan#MalayalamIslamicSpeech#Al FurqanPodcast

Пікірлер: 1 300
@abdulnazarfx
@abdulnazarfx 4 жыл бұрын
നിങ്ങൾ ഇന്ന് രഹസ്യമായി ചെയ്യുന്ന ഇൗ കർമ്മത്തിന്ന് നാളെ അല്ലാഹു പരസ്യമായി പ്രതിഫലം നൽകട്ടെ.
@saffersaffer5187
@saffersaffer5187 4 жыл бұрын
Aameen
@saleenabasheer9557
@saleenabasheer9557 4 жыл бұрын
Aameen
@nizarchempazhanthy84
@nizarchempazhanthy84 4 жыл бұрын
Allahummaameen
@ayshaafra6705
@ayshaafra6705 4 жыл бұрын
Ameen
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ആമീൻ
@ramlarahiman294
@ramlarahiman294 5 ай бұрын
താങ്കളുടെ പ്രഭാഷണം കേട്ടതു മുതൽ എനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് അൽഹംദുലില്ലാഹ് തെറ്റുകളിൽ നിന്നും അള്ളാഹുവിനെ ഭയപ്പെട്ട് പരമാവധി വിട്ടുനിൽക്കുന്നു അള്ളാഹു മരണം വരെയും ഇത് പോലെ ജീവിക്കാൻ വിധിയാക്കി തരട്ടെ ആമീൻ
@salaudeenph9699
@salaudeenph9699 3 ай бұрын
താങ്കളുടെ ഉപമകൾ മനോഹരങ്ങളാണ് ماشاء الله 🎉
@salaudeenph9699
@salaudeenph9699 3 ай бұрын
ماشاء الله تبارك الله تبارك الله تبارك الله 🎉🎉🎉🎉🎉🎉❤❤❤❤❤
@noufalvk1699
@noufalvk1699 2 жыл бұрын
താങ്കൾ മരിച്ചാലും ലാഭം കിട്ടിക്കൊണ്ടിരിക്കുന്ന ഈ ബിസിനസ് തുടങ്ങാൻ മൂലധനത്തിൽ പങ്കാളികളായവർ എത്ര ഭാഗ്യവാന്മാർ ... ഓരോ വ്യൂസ് ലും പലർക്കും ഡോളർ അക്കൗണ്ടിൽ നൽകുന്നത് യൂട്യൂബ് anenkil താങ്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യുന്നവൻ എത്ര മഹാൻ ... അല്ലാഹു അക്ബർ ... കണ്ണ് നിറച്ചിട്ടുണ്ട് ഒരുപാട് ... അസൂയയും ഉണ്ട് ഒരുപാട് ... പ്രാർത്ഥന യിൽ ഉൾപ്പെടുത്താൻ വസിയ്യത്ത് ചെയ്യുന്നു ... റബ്ബ് സ്വീകരിക്കട്ടെ അങ്ങയുടെ അധ്വാനം ... ലക്ഷങ്ങളിലേക്ക് എത്തുകയും ചെയ്യട്ടെ ഈ അറിവുകൾ ... അല്ലാഹുമ്മ ആമീൻ 🤲
@savadmhmd2270
@savadmhmd2270 2 жыл бұрын
ഇത്രയും വൈകി പോയല്ലോ കേൾക്കാൻ എന്ന സങ്കടം മാത്രം താങ്കൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥന മാത്രം
@azimshafishafi8457
@azimshafishafi8457 4 жыл бұрын
ഈ ചാനൽ തുടങ്ങിയ കാലം മുതൽ കേൾക്കുന്ന ഒരാളാണ് ഞാൻ ഇത്ര കാലത്തിനിടക്ക് പോസ്റ്റ് ചെയ്ത ഒരു ക്ലാസിൽ നിന്നും എന്തെങ്കിലും ഗൂഢലക്ഷ്യം എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല! അള്ളാഹു നിങ്ങളുടെ സദുദ്യമം ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ അങ്ങേക്കും അതുകേട്ട് ജീവിതത്തിൽ പകർത്താൻ ഞങ്ങൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ya rabb
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@munamuhammed2060
@munamuhammed2060 3 жыл бұрын
ameen
@ansarymh5552
@ansarymh5552 3 жыл бұрын
Ameen
@salmanacm
@salmanacm 3 жыл бұрын
@@iamyourbrook4281 aameen
@A.K.Arakkal
@A.K.Arakkal 3 ай бұрын
الحمد لله...❤...തീർച്ചയായും താങ്കളുടെ പ്രയത്നം അള്ളാഹു സ്വീകരിക്കും. 🤲🏻🤲🏻🤲🏻
@majeedrcm1982
@majeedrcm1982 4 жыл бұрын
അള്ളാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് കൊണ്ട് പൊടിപ്പും തൊങ്ങലും ഒട്ടും ഇല്ലാതെ എതരാൾക്കും ഗ്രഹിക്കാൻ കഴിയുന്ന രൂപത്തിൽ താങ്കൾ ചെയ്യുന്ന ഈ അമൽ. നമ്മൾക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ ഒരു കാരണമാവട്ടേ ആമീൻ
@jueliaannexs7007
@jueliaannexs7007 4 жыл бұрын
Majeed Rcm ആമീൻ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ആമീൻ
@aslampalachirasainulabdeen5011
@aslampalachirasainulabdeen5011 4 жыл бұрын
ആമീൻ
@mohammedniyas6949
@mohammedniyas6949 4 жыл бұрын
ആമീൻ
@arshidpc3440
@arshidpc3440 4 жыл бұрын
Ameen
@NoushuAAS
@NoushuAAS 4 жыл бұрын
അല്‍ ഫുര്‍ഖാന്‍ ചാനലിനെ കുറിച്ച് എന്ന title കണ്ടപ്പോൾ ഒരു സന്തോഷം വന്നു. താങ്കളെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന് കരുതി(സാരമില്ല). ജീവിതത്തിൽ ഇത്രയധികം സ്വാധീനിച്ച ഒരു പ്രഭാഷകൻ വേറെ ഇല്ല .. കേൾക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി എങ്കിലും ഇപ്പോഴും എന്റെ ഒഴിവു സമയം അല്‍ ഫുര്‍ഖാന്‍ ചാനലിനു വേണ്ടി മാത്രമാണ്.. മരിക്കുന്നതിന് മുമ്പ് കാണാൻ ആഗ്രഹിക്കുന്ന ഒരു പണ്ഡിതൻ ഇപ്പോൾ അങ്ങ് മാത്രമാണ് ... എന്നെങ്കിലും ആർകെങ്കിലും മുഖം കൊടുക്കുന്നെങ്കിൽ എന്നെപോലുള്ളവരെ മറക്കാതിരിക്കണേ... ഇനിയും ഒരുപാട് ക്ലാസ്സുകളുമായി മുന്നോട്ടു പോകാൻ റഹ്മാനായ റബ്ബ് തൗഫീഖ് നൽകട്ടെ.....
@ibrahimtkkutty7300
@ibrahimtkkutty7300 4 жыл бұрын
ഉസ്താദിൻ്റെ ഓരോ പ്രഭാഷണവും എന്നെ ഒരു പാട് സ്യാധി നിച്ചിട്ടുണ്ട് കഴിവതും ജീവിതത്തിൽ പകർത്താൻ ശ്രമിക്കാറുണ്ട് ഞാൻ ഉസ്താദ് ഖുറാനും സൈക്കോളജിയും എന്ന വിഷയം ഉസ്താദ് തുടർന്നും പടിച്ച് ഞങ്ങളിലേക്ക് എത്തിക്കണം എനിക്ക് തോന്നുന്നു ഒട്ടുമിക്ക ആളുകളും കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയം
@saifu.smkezhur4308
@saifu.smkezhur4308 4 жыл бұрын
സത്യം ആ വിഷയം കേട്ട ശേഷമാണ് ഞാൻ ഈ ചാനലിന് അഡിക്ട് ആയത്..
@mohamedrasheed6273
@mohamedrasheed6273 4 жыл бұрын
Assalamualaikum , Presently I am daily watching one part of Life history of Prophet(s) ,also forewording to my contacts. This is a new experience of learning .May Allah bless you with more abilities. May I know your name and contact number . Mohamed Rasheed. kamrd1957@gmail.com
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
ALHAMDULILLAH
@hadinajeeb1813
@hadinajeeb1813 4 жыл бұрын
ഖുർആനും സൈക്കോളജിയും എന്ന വീഡിയോയുടെ link അയക്കുമോ?
@thelightofislam4304
@thelightofislam4304 4 жыл бұрын
👍👍
@pavampayyan
@pavampayyan 4 ай бұрын
ഇദ്ദേഹത്തിന്റെ പേരോ വിവരങ്ങളോ അറിയില്ലെങ്കിലും, ഈ ശബ്ദം എവിടെ കേട്ടാലും മനസിലാവും 🙂
@musthafaanikkattil7507
@musthafaanikkattil7507 28 күн бұрын
ആരാ ❤
@salaudeenph9699
@salaudeenph9699 3 ай бұрын
താങ്കളുടെ അധ്വാനം അല്ലാഹുവിന്റെ മുന്നിൽ തുല്യത ഇല്ലാത്തതാണ് 😍തീർച്ച
@alfurqan4991
@alfurqan4991 4 жыл бұрын
5:32 സംസാരത്തിൽ പ്രഭാഷകൻ എന്നാണ്‌ ഉദ്ദേശിച്ചത്...തെറ്റിപ്പോയതാണ്.. ക്ഷമചോദിക്കുന്നു... ശ്രോതാക്കൾ മാറ്റി മനസ്സിലാക്കുക..അല്ലാഹു പൊറുത്ത് തരട്ടെ امين
@muhammedshamil4035
@muhammedshamil4035 4 жыл бұрын
Ramadan series kaynjo? ( visvasathinte maadhuryam)
@ashiqukm5905
@ashiqukm5905 4 жыл бұрын
പ്രഭാഷകൻ എന്ന് തന്നെ യാണല്ലോ പറയുന്നത് ഒരുപാട് തവണ റിപീറ്റ് ചെയ്ത് കേട്ട് നോക്കി മറിച്ചൊന്നും തോന്നിയില്ല...
@ramlabinthhydress
@ramlabinthhydress 4 жыл бұрын
പ്രവാചകൻ എന്നു പറഞ്ഞപോലെ തോന്നി അല്ലേ അതൊന്നും സാരമില്ല തീർച്ചയായും ക്ഷമിക്കും കാരണം ഞങ്ങൾ അങ്ങയേയും ചാനലിനെയും കുറിച് അറിയാനും ദീനിനെ കുറിച്ച്പഠിക്കാനും കാതോർത്തിരിക്കുകയല്ലേ പ്രിയ ഗുരുനാഥാ അങ്ങേക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ഞങ്ങൾ അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട് രോഗവും ശിഫായും അല്ലാഹുവിൽ നിന്ന് മാത്രമാണ് എന്ന് ഞങ്ങൾക്ക് പഠിപ്പിച്ചത് അങ്ങ് ആണ്... ഇൻ ഷാ അല്ലാഹ് അള്ളാഹു കാത്തു രക്ഷിക്കട്ടെ അല്ലാഹുമ്മ ആമീൻ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@irshad.apwestmpm2492
@irshad.apwestmpm2492 4 жыл бұрын
അസ്സലാമു അലൈകും. ഉസ്താദെ 4 കിതാബുകളെ കുറിച് വിവരിച്ചു തരുമോ.
@zahramariya8850
@zahramariya8850 4 жыл бұрын
Ameen
@ismailvkpadi4142
@ismailvkpadi4142 2 ай бұрын
ഞാൻ ഒരാഴ്ച ആയിട്ടുള്ളൂ നിങ്ങൾ യുട്ടൂബിൽ ഉണ്ടെന്ന് അറിഞ്ഞത്. അത് വരെ ഞാൻ face ബുക്കിൽ the heal എന്നുള്ള dawa ആണ് കേട്ടിരുന്നത്. പിന്നെ യാണ് എന്റെ സുഹൃത് പറഞ്ഞത് ഫുർക്കാൻ എന്ന പേരിൽ യുട്ടൂബിൽ ഉണ്ടെന്ന് പറഞ്ഞത്. Alhamdulillah ഇപ്പോഴും ഞാൻ ഇത് കേട്ട് കൊണ്ടിരിക്കുന്നു. ഉസ്താദിന്റെ സംസാരം വിവരണം ഇതെല്ലാം എനിക്ക് ഏറെ ഇഷ്ടപ്പെടുകയും കേൾക്കുകയും ചെയ്യുന്നു. Alhamdulillah 🤲🏻🤲🏻🤲🏻
@ShamsuShamsup
@ShamsuShamsup Ай бұрын
ഞാൻ ഇതുപോലെയുള്ള പ്രഭാഷണങ്ങൾ വളരെ ശ്രദ്ധിച്ച് കേൾക്കാറുണ്ട്. ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം രണ്ടു ലോകത്തും നൽകുമാറാവട്ടെ.. ആമീൻ
@najeedkalariyil2976
@najeedkalariyil2976 4 жыл бұрын
പ്രവാചക ചരിത്രം പാർട്ട് 1 മുതൽ മുടങ്ങാതെ കേട്ടിട്ടുള്ളവർ like അടിക്കാമോ ഞാൻ പാർട്ട് 1 മുതൽ സ്ഥിരമായി മുടങ്ങാതെ കേൾക്കുന്നു അൽഹംദുലില്ലാഹ്
@nehsherbankunnath6099
@nehsherbankunnath6099 4 жыл бұрын
chat.whatsapp.com/EvK0rAO6hvNJP9WlbHFJt5 watsup ൽ ലഭിക്കുവാൻ
@jafarkp7889
@jafarkp7889 4 жыл бұрын
വെള്ളിയാഴ്ചകളിൽ Al Furqan channel ഇൽ നിന്ന് new തന്നെ വന്നോ എന്ന് നോക്കി ഇരുപ്പ..
@najeedkalariyil2976
@najeedkalariyil2976 4 жыл бұрын
@@jafarkp7889 അതെ പ്രവാചക ചരിത്രം പാർട്ട് 1 തുടങ്ങിയ അന്നുമുതൽ തുടങ്ങിയതാണ് വെള്ളിയാഴ്ചകളിലെ കാത്തിരിപ്പ്
@mubeenamubi3105
@mubeenamubi3105 4 жыл бұрын
Njan പ്രവാചകചരിത്രം കേട്ടു കൊണ്ടിരിക്കുന്നു part 16 ആയി
@najeedkalariyil2976
@najeedkalariyil2976 4 жыл бұрын
@@mubeenamubi3105 മാഷാ അള്ളാ ഹ്‌
@koyamonpoolora7272
@koyamonpoolora7272 2 күн бұрын
നിങ്ങളുടെ പ്രഭാഷണവും മറ്റുള്ളവരുടെ പ്രഭാഷണങ്ങളും ഒരുപാട് ഒരുപാട് വ്യത്യാസങ്ങളുണ്ട് എനിക്ക് 50 വയസ്സായി ഞാൻ ഒരുപാട് പ്രഭാഷണം കേൾക്കാറുണ്ട് പക്ഷേ നിങ്ങളുടെ അതിൽനിന്ന് ഒരുപാട് വ്യത്യസ്തമായി മനസ്സിൻറെ ഉള്ളിലേക്ക് ആഴ്‌ന്ന് ഇറങ്ങുന്ന പ്രഭാഷണങ്ങൾ . സത്യം പറഞ്ഞാൽ തെറ്റ് ചെയ്യുന്നതിനെ ഭയപ്പെടുന്നു . ഒരു ഹറാമിലേക്ക്‌ നോക്കുന്നത് പോലും എന്നെ ഭയപ്പാടുണ്ടാക്കുന്നു. ഈ പ്രഭാഷണം കേട്ടത്‌ മുതൽ. ചെയ്തു പോയ തെറ്റുകൾ الله പൊറുത്ത്‌ തരട്ടെ നമ്മൾ എല്ലാവർക്കും. آمين 🤲
@noushadpayyanedam1165
@noushadpayyanedam1165 3 жыл бұрын
എനിക്ക് എൻ്റെ ജീവിതത്തിൽ ഉസ്താദിൻ്റെ പ്രഭാഷണം സ്വാധീനിച്ചിട്ടുണ്ട് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..
@shaasveriety1885
@shaasveriety1885 2 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം, സന്ദർവശാൽ ഈ ചാനൽ കേൾക്കാൻ ഇടയായി, തീർച്ചയായും അത് എന്റെ പ്രാർത്ഥനയുടെ ഫലം ആണെന്ന് ഞാൻ വിശ്വസിക്കുന്നു, നന്മ കാണിച്ചു തരാൻ ഉള്ള പ്രാർത്ഥനയിൽ ആണ് ഇതു കണ്ടത്, അൽഹംദുലില്ലാഹ്, ബാറക്കല്ലാഹ് ഫീക്കും.
@relaxbedcity
@relaxbedcity Жыл бұрын
@thouheedmediamalayalam5126
@thouheedmediamalayalam5126 2 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹു സുബ്ഹാനവുതാല ഈ സൽകർമ്മം ഈ ദൗത്യം നിങ്ങളിൽ നിന്നും നമ്മളിൽ നിന്നും സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 👍🏻🌹❤❤❤❤❤❤❤❤❤
@abdurahmankv273
@abdurahmankv273 4 жыл бұрын
ഞാൻ ഈ ഫുർഖാനിൻ്റെ ഒട്ടുമിക്ക എല്ലാ വിഷയങ്ങളും കേൾക്കുകയും അതനുസരിച്ച് ചെറിയ ക്ലാസുകൾ എടുക്കുകയും ചെയ്യുന്നു. 50 വയസ് കഴിഞ്ഞ എനിക്ക് പലരുടെയും ക്ലാസുകൾ കേട്ടിട്ടുണ്ട്, ഈ ക്ലാസാണ് അവസാനം എന്നെ ഏറെ മാറ്റിയത്.
@manurashumanurashu6353
@manurashumanurashu6353 2 жыл бұрын
Maasha allah jazakumullah ghair
@salaudeenph9699
@salaudeenph9699 3 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു. അല്ലാഹു സ്വീകരിക്കട്ടെ . امين🎉
@orangetm100
@orangetm100 2 жыл бұрын
പ്രവാചക ചരിത്രം എത്ര മനോഹരമായും കൃത്ത്യതയോടും സൂക്ഷ്മതയോടും കൂടിയാണു അങ്ങ്‌ അവതരിപ്പിക്കുന്നത്‌. അല്ലാഹു സ്വീകരിക്കട്ടെ.. അങ്ങയുടെ ശബദ്ധം മാത്രമേ.. ഞങ്ങൾക്ക്‌ പരിചയമുള്ളൂ.. എന്നിട്ടും അങ് ഞങ്ങളുടെആരൊക്കെയായി മാറി...❤️
@salimbawa1201
@salimbawa1201 Жыл бұрын
Yes exactly...
@anzillatheef8805
@anzillatheef8805 Жыл бұрын
💯
@relaxbedcity
@relaxbedcity Жыл бұрын
@sameerthavanoor5090
@sameerthavanoor5090 4 жыл бұрын
3 year ആയി al furqan ചാനൽ follow ചെയ്യുന്നു. ഉസ്താദിനും കുടുംബത്തിനും ❤ الله ❤ അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ آمين
@ravlog1117
@ravlog1117 4 жыл бұрын
Adheham araan?
@shareefthavanurthavanur2827
@shareefthavanurthavanur2827 5 ай бұрын
Bava ❤❤❤
@sameerthavanoor5090
@sameerthavanoor5090 5 ай бұрын
@@shareefthavanurthavanur2827 😍😍😍😍
@nazeemnaz4925
@nazeemnaz4925 10 күн бұрын
അസ്സലാമു അലൈക്കും.... ഉസ്താദിന്റെ ഉഹദ് യുദ്ധവുമായി ബന്ധപ്പെട്ടുള്ള പ്രഭാഷണം ആണ് ആദ്യമായി ഞാൻ കേട്ടു തുടങ്ങിയത്... വളരെ വ്യക്തമായി മനസ്സിന്റെ ആഴങ്ങളിൽ തട്ടുന്ന.. സംസാരവും ചിന്തിക്കുവാനും അത് അതേപടി ജീവിതത്തിൽ പ്രവർത്തികമാക്കുവാനും ശ്രമിക്കുന്നു.. സ്വന്തം പേര് മറച്ചുവെച്ച് ഇസ്ലാമിന്റെ പ്രബോധത്തിനു വേണ്ടി താങ്കൾ പ്രവർത്തിക്കുന്നത് അല്ലാഹു ഏറ്റവും അർഹമായ പ്രതിഫലം തരട്ടെ.... Ameen
@jabirnoorudeen
@jabirnoorudeen Ай бұрын
താങ്കളുടെ ഈ പ്രവർത്തനം അല്ലാഹു സ്വീകരിക്കട്ടെ.. നല്ല ശബ്ദം നല്ല അവതരണം സമയം കൃത്യമായി പാലിച്ചു അതിനുള്ളിൽ കൃത്യമായി അവതരിപ്പിക്കുന്നു പറയുന്നത് വളരെ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നു
@HaseenaHaseena-ed5un
@HaseenaHaseena-ed5un 19 күн бұрын
Alhamdulillah ഇത് കേട്ട് എനിക്കും ഒരുപാട് ഈമാൻ വർദ്ദിക്കുകണ്ടായി
@jaffarkassim6572
@jaffarkassim6572 4 жыл бұрын
റബ്ബേ നിൻ്റെ കാരുണ്യം കൊണ്ട് ഇനിയും നിന്നോട് കൂടുതൽ അടുക്കാൻ സഹായിക്കുന്ന ഇദ്ദേഹത്തിന് ബുദ്ധിയും ശക്തിയും നിൻ്റെ കാവലും നൽകണേ തമ്പുരാനെ
@sajithadivi4135
@sajithadivi4135 4 жыл бұрын
Aameen
@nejafathima9803
@nejafathima9803 4 жыл бұрын
Aameen
@noufeeranp3838
@noufeeranp3838 3 жыл бұрын
Ameen
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@ayana7470
@ayana7470 3 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രകുകയും കരുണചെയ്യുകയും ചെയ്യട്ടെ. ഒപ്പം താങ്കളോടൊപ്പം അല്ലാഹവിന്റെ മഹത്തായ സ്വർഗത്തിൽ അവന്റെ കാരുണ്യവും കൊണ്ട് കണ്ടു മുട്ടാൻ സാധിക്കട്ടെ.. ആമീൻ.
@A_azi.m
@A_azi.m 3 жыл бұрын
മാഷാഅല്ലാഹ്‌ മടുപ്പില്ലാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും, എന്റെ ഒഴിവുസമയം ഞാൻ കൂടുതലും ഇതിന്റെ കൂടെയായിരിക്കും, എന്റെ ഹസ്ബന്റിന്റെ ബ്രദർ ആണ് എനിക്ക് ഇത് അയച്ചുതന്നത്, അൽഹംദുലില്ലാഹ്., വളരെ upakaarapradham👍👍👍👍👍👍👍👍👍👍👍👍👍പ്രഭാഷകനെ അള്ളാഹു അനുഗ്രഹിക്കട്ടെ, Aameen
@p.mismail4324
@p.mismail4324 10 ай бұрын
പ്രവാചകന്റെ ജീവചരിത്രം89 ബാക്കിയുണ്ടോ
@Junaid-zx8xd
@Junaid-zx8xd 9 ай бұрын
@@p.mismail4324 ബാക്കിയുണ്ട് , കാത്തിരിക്കുക .
@ezzahezzah75
@ezzahezzah75 4 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ.. ഉസ്താദിന്റെ ഓരോ പ്രഭാഷണവും മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@abdulsalamu5810
@abdulsalamu5810 3 жыл бұрын
സർവ്വ ശക്തനായ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നല്കട്ടെ - ആമീൻ യാ റബ്ബൽ ആലമീൻ - എന്നേയും കുടുംബത്തേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തു ക
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Aameen
@chechukka
@chechukka 10 ай бұрын
ആമീൻ
@koyamonpoolora7272
@koyamonpoolora7272 2 күн бұрын
سبحانالله നിങ്ങൾക്ക് പരസ്യമായി തന്നെ ഇരുലോകത്തും അതിന് പ്രതിഫലം നൽകട്ടെ .امين 🤲നമ്മളെ എല്ലാവരെയും കേൾക്കുന്നവരെയും ,ഹബീബിന്റെ കൂടെ الله സ്വർഗത്തിൽ ഒരുമിച്ചുകൂട്ടി തരട്ടെا آمين 🤲ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@Ansaakka
@Ansaakka 4 жыл бұрын
വ്യക്തമായ ദീനി പ്രബോധനം സയൻസിന്റെ അകമ്പടിയോടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് എല്ലാ നന്മകളും നേരുന്നു
@ameerk6102
@ameerk6102 7 ай бұрын
ഞാൻ അല്ലാഹുവോട് ഒരുപാട് ചോദിക്കാറുണ്ട് എനിക്ക് ഒരുപാട് നല്ല അറിവ് തരണേ എന്ന്... എന്നാൽ എന്നെ വളരെ അധികം സ്വാധീനിച്ചു ഉസ്താദിന്റെ വാക്കുകൾ. മാഷാ അല്ലാഹ്...
@abdhulhadhihadhi696
@abdhulhadhihadhi696 Жыл бұрын
ഞാൻ ഒരു പാപിയാണ് ഇത് കാരണം എന്റെയും പാപങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ 🤲🤲🤲😥ഇത് മുഴുവൻ കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ ആമീൻ 🤲🤲🤲🤲എല്ലാവരോടും ഒരു ദുആ വസിയ്യത്തോടെ തെറ്റിൽ നിന്ന് മാറി നിന്ന് അഖിബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ 😥😥
@thestar7990
@thestar7990 4 жыл бұрын
താങ്കൾ എൻ്റെ സംഘടനയുടെ ആളല്ല എന്നറിയാമെങ്കിലും താങ്കളുടെ സത്യസന്ധതയും ആത്മാർത്ഥതയും ആദ്യമെ മനസ്സിലാക്കിയത് കൊണ്ട് 100 % സപ്പോർട്ട് ചെയ്യുന്നുണ്ട്
@ismailnmk9206
@ismailnmk9206 3 жыл бұрын
നിങ്ങളുടെ സംഘടാന ഏതാണ്
@hubburasool5719
@hubburasool5719 3 жыл бұрын
Salafi channel ano
@umarzayan3642
@umarzayan3642 4 жыл бұрын
നിങ്ങളുടെ ഉദ്ദേശം അല്ലാഹു പൂർത്തീകരിച്ചു തരട്ടെ കേട്ടു മനസ്സിലാക്കാൻ ഞങ്ങൾക്കും ആമിൻ
@muhammedkutty3824
@muhammedkutty3824 4 жыл бұрын
ആമീൻ
@mohammedkuttippa6054
@mohammedkuttippa6054 4 жыл бұрын
ആമീൻ
@hameedkalliyil
@hameedkalliyil 4 жыл бұрын
Aameen
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@iloveindia1516
@iloveindia1516 3 жыл бұрын
വളരെ സൂക്ഷ്മതയോടും , നല്ല ആധികാരികതയോടും വളരെ ഭംഗിയായി അവതരിപ്പിക്കുന്ന താങ്കൾക്ക് അല്ലാഹുവിന്റെ തക്ക പ്രതിഫലങ്ങൾ ലഭിക്കുമാറാകട്ടെ. ആമീൻ
@abdulhakkim373
@abdulhakkim373 3 жыл бұрын
ഉസ്താദേ തങ്ങൾക്ക് അള്ളാഹു ജന്നത്തുൽ ഫിർ ദൗസ് നൽകുമാറാകട്ടെ, ഒരുപാട് അറിവാണ് തങ്കളിൽ നിന്ന് ലഭിച്ചത് , ഞാൻ ഒരു കുട്ടിക്കളി പോലെ ദീനിനെ കണ്ട് നടന്നതായിരിന്നു പക്ഷെ ഇപ്പോൾ കാര്യമായി തന്നെ കാണാൻ തുടങ്ങി, പരലോകത്തെ കുറിച്ചും കാര്യമായി തന്നെ ചിന്തിക്കാൻ കാരണം ആയി ഇതിനെല്ലാം നാഥൻ താങ്കൾക് അള്ളഹു ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ
@najathanas9942
@najathanas9942 9 ай бұрын
സുബ് ഹാനല്ലാഹ് ... ശുദ്ധമായ ഉദ്ദേശത്തിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് അല്ലാഹു അതിനുള്ള മാർഗ്ഗം തുറന്നു കൊടുക്കുന്നു .. അല്ലാഹു സ്വീകരിക്കട്ടെ .. ആമീൻ🤲
@abdulrahim-dk1bj
@abdulrahim-dk1bj Жыл бұрын
അക്കാദമിക് ആയി പഠിച്ച ആളുകൾക്ക് കൂടി ഇതു പോലെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@faisalblazing
@faisalblazing Жыл бұрын
ദിനവും കേൾക്കാൻ ശ്രമിക്കുന്ന ഒരേയൊരു ചാനൽ ❤ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ അമീൻ യാ റബ്ബൽ ആലമീൻ 🤲
@shajim1199
@shajim1199 Жыл бұрын
ഈ പ്രഭാഷകന്റെ പേരുവിവരങ്ങൾ അറിയാൻ താല്പര്യം.. Pls
@qurandewdrops4923
@qurandewdrops4923 4 жыл бұрын
പ്രവാചക ജീവചരിത്രം കേട്ടു തുടങ്ങുന്നു, സുബ്ഹാനല്ലാഹ്
@nehsherbankunnath6099
@nehsherbankunnath6099 4 жыл бұрын
2 വർഷത്തോളമായി ഞാനും സ്ഥിരമായി Follow ചെയ്യുന്നുണ്ട്‌..ഉന്നതനിലവാരം പുലർത്തുന്ന speechകൾ ആണ് ..ഇത് കേൾക്കുന്നവർക്ക് മനസ്സിലാകും ഒരു ഗൂഢലക്ഷ്യവും ഇല്ല എന്ന് . ഗുരുനാഥന് ഇനിയും ഒരു പാട് പ്രഭാഷണങ്ങൾ ചെയ്യുവാൻ സൃഷ്ടാവ് അനുഗ്രഹിക്കട്ടെ .. AL Furqan നിലെ ഒരോ പ്രഭാഷണവും കേൾക്കുമ്പോൾ മറ്റുള്ളവർക്കും ഈ അറിവ് കിട്ടിയുരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട് .. ആ ചിന്തയിൽ നിന്ന് ഈ Lokdown കാലത്ത് ഈ ചാനലിൽ വരുന്ന മുഹമ്മദ്നബി(സ) ജീവ ചരിത്രം ജനങ്ങൾക്ക് എളുപ്പത്തിൽ കേൾക്കുവാൻ വേണ്ടി Audio ആക്കി convert ചെയ്തു watsup ഗ്രൂപ്പ് ഉണ്ടാക്കി ഞാൻ .ഒരു ഗ്രൂപ്പ് നിറഞ്ഞപ്പോൾ വെറൊരു ഗ്രൂപ്പും കൂടി ഉണ്ടാക്കി .. Link ..chat.whatsapp.com/EvK0rAO6hvNJP9WlbHFJt5
@thelightofislam4304
@thelightofislam4304 4 жыл бұрын
nehsherban Kunnath ما شاء الله തീർച്ചയായും അല്ലാഹു താങ്കൾക്ക് ഇതിനുള്ള നല്ല പ്രതിഫലം തരട്ടെ ആമീൻ
@Sktpoints
@Sktpoints 4 жыл бұрын
ഒരുപാട് ഉപകാരപെട്ട ചാനെൽ ആണിത്... മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും സാധിച്ചിട്ടുണ്ട്. വേറെ എവിടെയും കേൾക്കാത്ത അത്രയും അറിവ്. നിങ്ങൾ പണ്ഡിതൻ അല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@nideemnahmad5586
@nideemnahmad5586 4 жыл бұрын
വളരെ ശരി ആണ്
@beautifulme6840
@beautifulme6840 4 жыл бұрын
Sathyam
@beautifulme6840
@beautifulme6840 4 жыл бұрын
Ethu pole sthreekalk thudangan padundoo plz advise me...usthadinne kandint nanum channel thudangi..thettannonnu areella ...
@cprakku
@cprakku 4 жыл бұрын
അൽ ഹംദുലില്ല .ഞാൻ 2 വർഷമായി കേൾക്കുന്നു. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നത് അല്ലാഹുവിനെയും ഖുർആനെയും കുറിച്ചുള്ള ഈ പഠനങ്ങളാണ്
@shebi6054
@shebi6054 4 жыл бұрын
അള്ളാഹു ഗുരുനാഥന് കൂടുതൽ അറിവുകൾ ഞങ്ങൾക്ക് പകർന്നുതരുവാൻ തൗഫീക്ക് നൽകട്ടെ.....
@FathimaSuhra-mq3ky
@FathimaSuhra-mq3ky Күн бұрын
Alhamdulillah. Ee oru channel ഇപ്പോള്‍ aduthann കേള്‍ക്കാന്‍ thudangiyath. بارك الله فيكم جميعا
@kmsadath
@kmsadath 4 жыл бұрын
നല്ല വിവരവും നല്ല സൗണ്ട് നല്ല അവതരണം മാഷാഅല്ലാഹ്
@amrajamraj3075
@amrajamraj3075 4 жыл бұрын
ഉസ്താദ്‌ പണ്ഡിതൻആണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യത യില്ല ഏതൊരു പണ്ഡിത നേക്കാൾ സൗമ്യവും വിവേകവും നിറഞ്ഞ പ്രഭാഷണങ്ങൾ. ഒറ്റ ക്‌ളാസും മിസ് ആവാതെ കേൾക്കാറുണ്ട് ഞങ്ങളുടെ ഈമാൻ വർധിക്കാൻ ഉസ്താദ് ദുആ ചെയ്യേണമേ ഉസ്താദിന് അള്ളാഹു ഏറ്റവും പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@sfdesingnerspot6595
@sfdesingnerspot6595 4 жыл бұрын
സാദാരണജനങ്ങളിൽ നിന്നുള്ള ഒരു പ്രഭാഷകൻ എന്നാണ് എന്റെ തോന്നൽ അൽഹംദുലില്ലാഹ് നല്ല ഉദ്ദേശം വെച്ച് പഠിച്ചു പറഞ്ഞു തരുന്ന നിങ്ങൾക് അല്ലാഹ് ന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@abdullafasil6304
@abdullafasil6304 4 жыл бұрын
മാഷാഅല്ലാഹ്‌. അള്ളാഹു സുബ്ഹാനല്ലാഹ് താങ്ക്ൾക്ക് ദീർഘായുസ് nalkatte. ഓരോ ക്ലാസും കേൾക്കുമ്പോൾ ഈമാൻ vardhichkonderikkum. എന്തോരു മനോഹരമായ ക്ലാസ്സ്‌ ആണ്.
@tpkkoya3710
@tpkkoya3710 3 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇസ്ലാമിക ചരിത്രം കേട്ടത് താങ്കളുടെ പ്രഭാഷണം വഴി ആണ് പ്രവാചകന്റ് ജീവ ചരിത്രം കേട്ടു ആണ് ഉറങ്ങൽ ഇന്നു ഇത് കേൾക്കാൻ തീരുമാനിച്ചു ഇൻശാ അള്ളാഹ്
@musthafaparayil249
@musthafaparayil249 4 жыл бұрын
മറ്റുള്ള ചാനലിൽ നിന്നും ഒരു വ്യത്യസ്തത കേട്ടു തുടങ്ങിയപ്പോൾ മുതൽ അനുഭവപ്പെട്ടിരുന്നു. വിശദീകരണം കേട്ടപ്പോൾ അതു സത്യമായി. alhamdulilla... റബ്ബ് സ്വീകരിക്കുന്ന പ്രവർത്തനമാക്കട്ടെ. ആമീൻ
@nishamm2685
@nishamm2685 3 жыл бұрын
എന്റെ മുസ്‌ലിം സഹോദരൻ എന്ന നിലയിൽ ഞാൻ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു... നിങ്ങളുടെ വിനയം എനിക്കും മറ്റുള്ളവർക്കും പകർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ... രിയാഇനെ ഞാനും ഭയക്കുന്നു... അല്ലാഹു ഹൃദയം വിശാലമാക്കി തരട്ടെ... ആമീൻ
@subaidamoidutty9107
@subaidamoidutty9107 Ай бұрын
Masha Allah Subhanallah Aameen Aameen yaa Allah
@rasiyarasiya9040
@rasiyarasiya9040 4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് എന്ന് വിളിക്കാനല്ല ഇഷ്ടം ഒരു സുഹൃത്തുക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ ഇത്രയും പറഞ്ഞു തരാൻ 53വയസ്സിന് ഇടക്ക് ആരും ഇല്ലായിരുന്നു അല്ലഹു അങ്ങക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ ഞാൻ മരിക്കുന്നത് വരെ ഈ പ്രഭാഷണം കേൾക്കുവാൻ സാധിക്കേണം യന്ന് അല്ലാഹുവിനോട് ദുഹയിറക്കുന്നു
@ameerk6102
@ameerk6102 7 ай бұрын
ഞാൻ അല്ലാഹുവോട് ഒരുപാട് ചോദിക്കാറുണ്ട് എനിക്ക് ഒരുപാട് നല്ല ഗുണകരമായ അറിവ് തരണേ എന്ന്... എന്നാൽ എന്നെ വളരെ അധികം സ്വാധീനിച്ചു ഉസ്താദിന്റെ വാക്കുകൾ. മാഷാ അല്ലാഹ്...
@ashiqukm5905
@ashiqukm5905 4 жыл бұрын
ഒരുപാട് എഴുതി വെട്ടി പിന്നെയും ഒരുപാട് ആലോചിച്ചു എന്തൊക്ക എഴുതണം ഒന്നോ രണ്ടോ വിഷയങ്ങളാണോ മൂന്ന് വർഷത്തിന്റ ഉള്ളിൽ അനവധി വിഷയങ്ങൾ അവതരിപ്പിച്ച al furqan ചാനെൽ... വിമര്ശിക്കുന്നവർക്കറിയില്ല ഇതിൽ ഒരു പ്രഭാഷണം വരാൻ ആഗ്രഹിക്കുന്നവരുടെ കാത്തിരിപ്പ്.. അല്ലാഹുവിന്റെ അപാരമായ പ്രതിഫലം മാത്രം കാംക്ഷിക്കുന്ന താങ്കളെ അള്ളാഹു സഹായിക്കുമാറാകട്ടെ താങ്കൾക്കും കുടുംബത്തിനും വേണ്ടി പ്രാര്ഥിക്കാറുണ്ട്... ജസകല്ലാഹു ഖൈർ 🤲🤲🤲
@muhammedshareef7545
@muhammedshareef7545 3 жыл бұрын
Al hamdulillah ഉസ്താദ് ചാനൽ തുടങ്ങിയത് കൊണ്ട് ഒരുപാട് ഇൽമ് കിട്ടി
@muhammedkutty3824
@muhammedkutty3824 4 жыл бұрын
അൽഹംദുലില്ലാഹ് നമ്മുടെ അറിവ് മറ്റുള്ളവർക് പങ്കു വെക്കുന്നത് ഈമാന്റെ ലക്ഷണം ആണ് നമ്മൾക്കു ഉള്ള അറിവ് പങ്കുവെക്കാതെ മരിച്ചു പോയാൽ ആ വെക്തി നേടിയ അറിവിന് യാതൊരു പ്രതിഫലം പോലും ഇല്ല പ്രവാചക ചരിത്രം പൂർത്തിയാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@tpkkoya3710
@tpkkoya3710 4 жыл бұрын
ഞാൻ ഇത്രയും ആത്മാർത്ഥ മായി ഒരു പ്രഭാഷണം കേട്ടിട്ടില്ല
@muhammedarshal4869
@muhammedarshal4869 3 жыл бұрын
❤️❤️
@enjoyyourmeal4968
@enjoyyourmeal4968 3 жыл бұрын
100% true
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@siddiquemoossa6554
@siddiquemoossa6554 4 жыл бұрын
പോയിന്റ് ബൈ പോയിന്റ് വളരെ ഇഷ്ടപ്പെട്ടു. പർവ്വതീകരിക്കാതെയും ഹൃസ്വമാക്കാതെയും ഉള്ള അവതരണത്തിന് ഉസ്താദിനു നന്ദി. കൂടുതൽ വിഷയങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ അള്ളാഹു താങ്കൾക്ക് ദീർഘ ആയുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ
@pkmrafeeqkaripur3717
@pkmrafeeqkaripur3717 4 жыл бұрын
തുടക്കം മുതൽ ഈ ചാനലിന് അഡിക്‌ട്‌ ആണ്.ഏറെ സ്വാധീനിച്ച പ്രഭാഷണം "രഹസ്യ ജീവിതം നാഥന്റെ നിരീക്ഷണത്തിൽ " ഉസ്താദിന് അല്ലാഹു ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@bashirbawa554
@bashirbawa554 4 жыл бұрын
മാഷാ അല്ലാഹ്.... താങ്കളെ പോലെ ഉള്ളവരാണ് ഇന്നിന്റെ പ്രതീക്ഷ... വളരെ നല്ല അവതരണം, അല്ലാഹു എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ 🤝🤝👍❤
@miracleofallah2538
@miracleofallah2538 4 жыл бұрын
kzbin.info/door/3nvMXeUj8D1v1oKrF7knww റബ്ബിൻ്റെ ഖുദ്റത്തുകൾ ഈ ചാനൽ SUBSCRIBE ചെയ്യുമോ
@Nrm5796
@Nrm5796 4 ай бұрын
7:00 مَا شَاءَ ٱللَّٰهُ جزاك اللهُ خيراً
@shaukathalipk3902
@shaukathalipk3902 4 жыл бұрын
അല്ലാഹു തഹലാ നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ഈ കാലഘട്ടത്തിൽ ഏറ്റവും ആവശ്യം ഇത്തരത്തിലുള്ള പ്രഭാഷങ്ങളാണ് കുടുതൽ നല്ല വിഷയങ്ങളുമായി വീണ്ടും വരാൻ ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ'
@mubeenanaseerkhan
@mubeenanaseerkhan Жыл бұрын
Usthadinte peru
@Nizark
@Nizark 4 жыл бұрын
എന്റെ യാത്രകളിലെ സ്ഥിരം കുട്ടുകാരനാണ് താങ്കൾ.... തങ്ങളുടെ പേരെ, രൂപമോ അറിയില്ല.... എങ്കിലും അല്ലാഹുവിന്റെ തൃപ്തിക്കായി താങ്കളെ സ്നേഹിക്കുന്നു...... അല്ലാഹു അറിവും ആയുസും ആരോഗ്യവും വർദ്ധിപ്പിച്ചുതരട്ടെ....ആമീൻ യാ റബ്ബ്
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
Aameen 🤲 allahumma Aameen 🤲
@jaffsz
@jaffsz Жыл бұрын
മുമ്പ് പഠിച്ച കാര്യങ്ങൾ ഈ സീറ കേട്ടത് കൂടെയാണ് പൂര്ണമായത് ഒരുപാട് കാര്യങ്ങൾ മുമ്പ് പഠിച്ച കാര്യങ്ങൾ ഇത് കേട്ടതോട് കൂടി പൂർണമായി മനസ്സിലാക്കാൻ പറ്റി ഈ ശ്രമം الله സ്വീകരിക്കട്ടെ امين يا رب العالمين
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
എനിക്ക് പറയാനുള്ളത് പല പുസതകങ്ങളും ഞാൻ വായിച്ചിട്ട് കിട്ടാത്ത അറിവുകൾ എനിക്ക് കിട്ടി അല്ലാഹു നിങ്ങൾക്ക് തക്കതായ പ്രതിഫലം തരട്ടെ എന് പ്രാത്ഥിക്കുന്നു
@shamsheeribrahim6240
@shamsheeribrahim6240 2 жыл бұрын
നിങ്ങളുടെ ഓരോ പ്രഭാഷണങ്ങളും വളരെ ആർത്തിയോടെയാണ് കേൾക്കാറുള്ളത്.ഇൻ ഷാ അള്ളാഹ് നിങ്ങൾക്കിനിയും ഒരു പാട് കാലം പറയാനും ഞങ്ങൾക്കെല്ലാം അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും അമൽ ചെയ്യാനും അങ്ങനെ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായി ജീവിച്ചു മരിക്കാനും അങ്ങനെ വിജയികളിൽ ഉൾപെടാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ .ആമീൻ ❤️
@shajimohammedshajimohammed5955
@shajimohammedshajimohammed5955 Ай бұрын
മാഷാ അല്ലാഹ്. നല്ല വാല്യൂബിൾ ചാനൽ. ഞാൻ ഇപ്പോഴാണ് ഇതു കാണുന്നത്. ഒരു അമുസ്ലിമിന് പോലും ഇസ്ലാമിനെ ആഴത്തിൽ പഠിക്കാൻ തോന്നിപ്പിക്കുന്ന വീഡിയോ കൾ. ജിന്നും സിഹറും ചർച്ചയും തർക്കവും ഒരു വിഭാഗം ബാലരമ കഥയും ഒക്കെയായി നടക്കുമ്പോൾ അതാണ് ഇസ്ലാം എന്ന് തെറ്റിദ്ദരിച്ചിട്ടുണ്ട് നല്ലൊരു വിഭാഗം.. പൊതു വേദിയിലെ പ്രഭാഷങ്ങൾ ഇത്തരത്തിൽ അയാൾ വളരെ നന്നായിരിക്കും. ഇതിന്റെ പിന്നിൽ ആരായാലും അള്ളാഹു അനുഗ്രഹിക്കട്ടെ ❤
@shafeequey7355
@shafeequey7355 29 күн бұрын
ബാലരമ കഥയൊക്കെ പറയുന്നവരോ?
@Shafinice
@Shafinice 4 жыл бұрын
وعليكم السلام ورحمة الله وبركاته ഏകദേശം മൂന്ന് വർഷക്കാലമായി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ താങ്കൾ നൽകിയ അറിവുകൾ വളരെയധികം വിലപ്പെട്ടതായിരുന്നു... എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു ഈ അൽഫുർഖാൻ ചാനൽ (നന്ദിയുണ്ട് ഒരുപാട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ...
@younespa143
@younespa143 3 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@iloveindia1516
@iloveindia1516 3 жыл бұрын
എനിക്കും ആദ്യ അനുഭവം... ഉസ്താദിന് ഇനിയും ഇത്തരം നല്ല ദീനീ പ്രഭാഷണങ്ങൾ നൽകാൻ കഴിയുമാറാകട്ടെ . ആമീൻ
@subaidamoidutty9107
@subaidamoidutty9107 Ай бұрын
Ithvare kettathil valare vyakthathayum manasil thattukayum cheyunna ea voice Allahu arhamaya rathifalam usthathinum pravarthakarkum nalkatte Aameen Aameen
@NAEEMPANAKADA
@NAEEMPANAKADA 4 жыл бұрын
ٱلْحَمْدُ لِلَّٰهِ‎ 100 % യോജിക്കുന്നു..... ❤❤❤❤
@user-vt1hg5dm2g
@user-vt1hg5dm2g 4 жыл бұрын
എവിടെ നിന്നും എനിക്ക് ലഭിച്ചിട്ടില്ലാത്ത അറിവുകളാണ് ഈ ചാനലിലൂടെ എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത് തുടർന്ന് പോരുവാൻ നാഥൻ അനുഗ്രഹിക്കട്ടെ
@jafarm744
@jafarm744 4 жыл бұрын
രണ്ടക്ഷരം അറിയുന്നവർ എല്ലാവരും ആളാവാൻ നോക്കുന്ന കാലത്തും ഇങ്ങനെ ഒരു ചാനൽ! ما شاء الله അങ്ങേക്കും കേൾക്കുന്നവർക്കും ചരിത്രം ഉൾക്കൊണ്ട് ജീവിക്കാൻ അല്ലാഹു തൗഫീക്വ് നൽകട്ടെ آمين
@nasheeththrasseri4173
@nasheeththrasseri4173 4 жыл бұрын
ഉസ്താദിന്റെ പ്രഭാഷണങ്ങൾ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ജീവിതത്തിൽ മാറ്റം ഉണ്ടാവാൻ തുടങ്ങിയത് അതിന് ശേഷമാണം. ഉസ്താദിന് ഈ ദൗത്യം നല്ല രീതിയിൽ തുടരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും ഉന്നത പദവിയും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
@sulaimankodakara997
@sulaimankodakara997 4 жыл бұрын
അല്ലാഹു താങ്കൾക്ക് ഇല്മു കൂട്ടി തരട്ടേ ആയുസും
@najathanas9942
@najathanas9942 9 ай бұрын
അൽഹംദുലില്ലാഹ് ..അല്ലാഹു അനുഗ്രഹിക്കട്ടേ. ആമീൻ..🤲🤲
@aneesbinsaidalavi8228
@aneesbinsaidalavi8228 4 жыл бұрын
അല്ലാഹുവിനെ തന്നെ സത്യം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ അൽ ഫുർഖാൻ ചാനലാണ്. നിങ്ങളെ അത്രയേറെ ഇഷ്ടപെടുന്നു. അല്ലാഹു താങ്കൾക്ക് സ്വർഗം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ...
@saidbappu806
@saidbappu806 Жыл бұрын
Jazakallah. Khair
@chembansc768
@chembansc768 4 жыл бұрын
അസ്സലാമുഅലൈക്കും.. ഉസ്താദ് പറഞ്ഞത് വളരെ സത്യം ആണ്.. നിങ്ങൾ ആരെന്ന് അറിയാൻ ഉള്ള ആകാംഷ ഇനി ഉണ്ടാവില്ല... പറയുന്ന ആളുകൾക് പ്രസക്തി കൊടുക്കാതിരുക്കുമ്പോൾ പറയുന്ന വിഷയങ്ങൾ ഹൃദയത്തിലേക് DIRECT Impact ഉണ്ടാകുന്നു... മാഷാ അല്ലഹ്.. അല്ലഹ് ബർകത് ചെയ്യട്ടെ... ♥️♥️♥️
@aslahashanavas2465
@aslahashanavas2465 4 жыл бұрын
Masha Allah കൂടതൽ പ്രഭാഷണം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബിലാലമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Aameen
@afthar1
@afthar1 2 жыл бұрын
Aameen
@saleena859
@saleena859 3 жыл бұрын
ججزاك الله خيرا كثيرا بارك الله فيكم
@yasararafath2497
@yasararafath2497 4 жыл бұрын
താങ്കളുടെ ഓരോ വിഷയത്തെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ക്ലാസുകൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. താങ്കൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങൾ എന്ന വിഷയത്തിൽ ഒരു പഠന പരമ്പര അവതരിപ്പിച്ചാൽ അതു മനോഹരമായിരിക്കും. അതു പോലെ വിശുദ്ധ ഖുർആനിന്റെ ആശയവും. സുറത് യുസുഫിന്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.അള്ളാഹു അനുഗ്രഹിക്കട്ടെ
@mohammedfasil5369
@mohammedfasil5369 7 ай бұрын
بارك الله
@SHAJIFLYSPACE
@SHAJIFLYSPACE 4 жыл бұрын
അൽ ഫുർഖൻ എ ല്ലാ വിധ ഭാവുകളും നേരുന്നു കൂടുതൽ ഉയരത്തിൽ എത്തട്ടെ...... അമീൻ...
@ameerfaisal9818
@ameerfaisal9818 2 жыл бұрын
Great
@jaisalothayi
@jaisalothayi 4 жыл бұрын
ഉസ്താദ് പറഞതു പോലെ ഈ ചാനലിന് ഒരു സങ്കടനയുമായി യാതൊരു ബന്തവുമില്ലാ എന്ന് തന്നെയാണ് എന്റെ വിനീതമായ അഭിപ്രായം ഉസ്താദിന്റെ പ്രഭാഷണം കേൾക്കുന്ന നിശ്പക്ഷമായി ചിന്തിക്കുന്ന ആർക്കും അത് മനസ്സിലാകും.. മദ്രസ പഠനം വളരെ തുച്ചമായിട്ടേ എനിക്ക് ലഭിച്ചിട്ടുള്ളൂ ശേഷം കിട്ടിയ അറിവുകൾ വർഷങ്ങൾക്ക് മുൻപ് സ്റ്റേജ് പ്രഭാഷണങ്ങളിൽ ആയിരുന്നു.. ശേഷം സോഷ്യൽ മീഡിയയിൽ നിന്നുമാണ് ഒരു കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു ചാനലിനെ കുറിച്ച് ആദ്യം പറഞത് .. പറഞത് സീറയെ കുറിച്ചായിരുന്നു. അപ്പൊഴേക്കും മുപ്പതോളം എപ്പിസോഡുകൾ കഴിഞിരുന്നു പിന്നെട് അങ്ങോട്ട് ഒരു ദിവസം ഒരു എപ്പിസോഡ് എന്ന നിലക്ക് കേൾക്കാൻ തുടങ്ങി അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ നേടായി എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന സർവ്വശക്തൻ ഉസ്താദിന് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടേ എന്ന് പ്രാർഥിക്കുന്നു. അല്ലാഹുമ്മ ആമീൻ..
@user-vt1hg5dm2g
@user-vt1hg5dm2g 4 жыл бұрын
ഞാനും
@rajeenabindseethy66
@rajeenabindseethy66 3 жыл бұрын
الحمدالله جزاك الله خيرا
@selmasafeer
@selmasafeer 4 жыл бұрын
അപ്രതീക്ഷിതമയി കിട്ടിയതാണ് ഈ ചാനൽ...കഴിയുന്നതും ഇതിലെ ക്ലാസ്സുകൽ ഉപയോഗിപ്പെദുതുന്നു.ഉസ്താദിന് സർവവ്വ്ഷക്തൻ ഇഹതിലും പരത്തിലും അനുഗ്രഹങൽ ചൊരിയട്ടെ....ആമീൻ,,,🤲
@mohammedaslam126
@mohammedaslam126 2 жыл бұрын
Thaangalude mugam onnu kaanan njn orupaad aagrahichirunnu ippozaanu idh kettadh.. YAA ALLAH idhehatheyum njangaleyum nee muth Nabi s thangaludeyum sahaabakaludeyum koode swargathil orumich kootane naragathe thottt kaaakane Allah.. Aameen
@zainabnasar9466
@zainabnasar9466 3 жыл бұрын
അൽ ഫുർഖാൻ ചാനൽ എന്നെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് Al hamdulillah അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@ubaidullah6445
@ubaidullah6445 2 жыл бұрын
ആമീൻ
@Mamuharis
@Mamuharis 4 жыл бұрын
അസ്സലാമു അലയ്ക്കും , മൂന്നു വർഷമായി അങ്ങയുടെ പ്രഭാഷണ പരമ്പര എല്ലാ ദിവസവും കേൾക്കുന്നു . Furqan ചാനലിലെ എല്ലാ പ്രഭാഷണങ്ങളും കെട്ടു കഴിഞ്ഞു ദീനിനെ പറ്റിയുള്ള അങ്ങയുടെ അറിവ് അപാരമാണ് എല്ലാ വെള്ളിയഴച്ചയും അങ്ങയുടെ പ്രഭാഷണത്തിനായി കാത്തു നിൽക്കാറുണ്ട് അങ്ങേയ്ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
M M akbar sahibano♥️ per parayo
@sanmargamjannah6786
@sanmargamjannah6786 3 жыл бұрын
Mosham comments kandaaal dhukhikkarud usthade.....muth nabi ithokke Ethra sahichadaaan.thankalk Allah arhamaaya prthifalam nalkatte.....ende jeevitham nanmayilek Ethan ee channel valiya pank vahikkunnund
@MuhammadRafi-hq6pl
@MuhammadRafi-hq6pl 3 жыл бұрын
അള്ളാഹു താങ്കളുടെ ഈ പരിശ്രമം അള്ളാഹു കബൂൽ ആകുമാറാകട്ടെ 👍👍
മരണ ചിന്തകൾ (Death - The Ultimate Reminder)
22:54
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН