അല്ലാഹുവേ ഞങ്ങൾക്ക് നീ ഈമാനിൽ വർദ്ധനവ് നൽകണേ തമ്പുരാനേ മരണംവരെ ഈ സത്യ ദീനിൽ ആയിക്കൊണ്ട് അടിയുറച്ചു നിൽക്കാനുള്ള തൗഫീഖ് നൽകുകയും മരിക്കുന്ന സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് മരിക്കാനുള്ള ഭാഗ്യം നൽകി
@rightthinkilovemyindia66394 жыл бұрын
കാരുണ്ണ്യവാനായ അല്ലാഹുവേ ഈ മനുഷ്യന്റെ മാതാപിതാക്കൾക്കു സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ ഇത്രയും നല്ല അറിവ് നേടി അത് ജനങ്ങളിലേക്ക് പകർന്നു നൽകുന്ന ഈ മനുഷ്യനെ പ്രാപ്തരാക്കിയ അവർ രണ്ടുപേരുടെയും പ്രയത്നം വളരെ വലുതാണ്
@hameedavdavd85692 жыл бұрын
Aameen
@mahroofpni6480 Жыл бұрын
ആമീൻ
@ashfakarshad6624 Жыл бұрын
اللهم امين
@Nayeema_Nasar Жыл бұрын
Ameen
@razlmvlogs74419 ай бұрын
Aameen
@sreejithamuriyanal20644 жыл бұрын
ആമീൻ.............ഈമാനിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തിലേക്ക് കടന്നു ചെന്നാൽ അതൊരിക്കലും ഹൃദയത്തിൽ നിന്ന് വിട്ടു പോകില്ല........ അൽഹംദുലില്ലാഹ് 👍👍👍
@MuhammadAli-mu3hf8 ай бұрын
നിങ്ങൾ മുസ്ലിം ആണോ
@liyakathali87444 жыл бұрын
തികച്ചും സന്ദർഭോജിതമായ വിഷയം.. അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്‍
@shailanasar74694 жыл бұрын
Aameen
@anasmukri71824 жыл бұрын
Aameen
@shammasshammu14354 жыл бұрын
100% truee
@mohd__hisham___4 жыл бұрын
Aameen
@adonis95684 жыл бұрын
Ameen
@ihsanilahi24634 жыл бұрын
ഓരോ മുസ്‌ലിമും അമുസ്ലിമും തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ سبحان الله
ഇലാഹൻ വഹിതൻ ആണോ അള്ളാഹു!! കല്ലിനെ മുത്താൻ ഖുർആനിൽ എവിടെയും പറയുന്നില്ല,,, അങ്ങനെ ഒരു ആയത്തുമില്ല,, ഇത് സ്വർഗത്തിൽ നിന്ന് കൊണ്ടുവന്നതാണെങ്കിൽ അത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഖുർആനിൽ പറയുമായിരുന്നല്ലോ!! അങ്ങനെ ഒരു അധികാരികതയും ഇല്ലാത്ത ഒരു ഉപകാരവും, ഉപദ്രവവും ഇല്ലാത്ത കല്ലിനെ ഖുർആൻ, നബി ഇവരാരും മുത്താൻ പറയാത്ത കല്ലിനെ മുത്തുന്നത് എന്തിനാണ്!! അത് മുത്താൻ പാകത്തിൽ സെറ്റപ് ചെയ്തിരിക്കുന്നത് ശിർക്ക് തന്നെയാണ്,,, അല്ലാഹുവിൽ നിന്ന് വല്ല അനുഗ്രഹവും, പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ട്ടികളെ മുത്തുന്നതും സുജുത് ചെയ്യുന്നതും ശിർക്ക് ആണെന്ന് 100% ഉറപ്പാണല്ലോ?? ഹജ്ജ് ചെയ്യുമ്പോൾ അതിനെ തൊട്ടു വണങ്ങുകയും, മുത്തുകയും ഇപ്പോളും ചെയ്യുന്നുണ്ട്,, അത്രക്ക് വിവരമില്ലാത്തവർ ആണോ മുസ്ലിങ്ങൾ? കല്ല് തൊട്ടു മുത്താൻ പകത്തിൽ വച്ചിരിക്കുന്നത് കൊണ്ടല്ലേ ആ ശിർക്ക് ചെയ്യുന്നത്!!! ഇത് അന്ധവിശ്വാസം തന്നെ!!! അല്ലാഹുവിനു പങ്കുകാരുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്!! ഇതിനെയാണ് ബഹു ദൈവ ആരാധന എന്ന് പറയുന്നത്!! മക്ക മുശിരിക്കുകൾ ഇപ്പോളും അങ്ങനെ തന്നെ!!! ഖുർആൻ, മുഹമ്മദ് അള്ളാ ഇവരൊക്കെ പള്ളിയുടെ മേലെ ചന്ദ്രനെയും നക്ഷത്രവും പതിപ്പിക്കാൻ പറയുന്നുണ്ടോ? സാധ്യത == Allah= al+lah, lah=മുശിരിക്കുകളുടെ ചന്ദ്രദേവൻ, മാസം =ചന്ദ്ര മാസം, പിറ കാണുന്നത് =ചന്ദ്ര മാസം നോക്കി, അങ്ങനെ നോക്കുമ്പോൾ allah ചന്ദ്രദേവൻ ആണ്,, 1400 വർഷം ആയിട്ടും ചന്ദ്രകലയും, നക്ഷത്രവും ഇപ്പോളും നില നിൽക്കുന്നുണ്ടെങ്കിൽ അതിൽ എന്തോ വിശ്വാസം ഉള്ളത് കൊണ്ടല്ലേ?? ഇതിൽ നിന്നും അള്ളാഹു മുസ്ലിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന അള്ളാഹു ഇലാഹൻ വഹിതൻ അല്ല എന്ന് മനസിലാക്കാം!!!
@sadikhhindhana20142 ай бұрын
എടാ ഫയങ്കരാ!!! @@ഡിങ്കൻ-god
@shaasveriety18852 жыл бұрын
അൽഹംദുലില്ലാഹ്, ഇന്ന് ഒരു മറുപടി ഒരാൾക്ക് itAmeenസമ്മതിച്ചു കൊടുക്കാൻ ഈ വോയിസ് എനിക്ക് ഉപകാരം ഉണ്ടായി, അൽഹംദുലില്ലാഹ്
@ramlahamza841411 ай бұрын
Alhamdulillah,enikk nalla ishta speech
@SahadmuthuMuthu Жыл бұрын
❤️സുബ്ഹാനല്ലാഹ് ❤️അൽ ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@shajahanshaji68474 жыл бұрын
4 : 137 "എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ത്തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ,അവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുകയില്ല. നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല"!
@azimshafishafi84574 жыл бұрын
കാലോചിതമായ വിഷയം തിരഞ്ഞെടുത്തതിന് വളരെ നന്ദി
@turkıyexlover4 жыл бұрын
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@AbdulAziz-jn9lr4 жыл бұрын
AAMEEN
@trembligman17683 жыл бұрын
ആമീൻ
@shafftalks95283 жыл бұрын
Aameen ya rabbal aalameen
@faizalfaizi2322Ай бұрын
ഇപ്പോഴെത്തെ മുഴുവൻ മുസ്ലിം നാമധാരികൾ തീർച്ചയായും കേൾക്കേണ്ടത്.. 👍
@abdullak46204 жыл бұрын
താങ്കൾക്കും കുടുമ്പത്തിനും നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@alittlepieceofme45934 жыл бұрын
Ameen
@farhanahamed.p2164 жыл бұрын
This topic is very relevant ..May Allah fill our heart with the light of iman.
@rafeenaashkar936210 ай бұрын
جزاك الله خيرا كثيرا
@shansal7864 жыл бұрын
വി. ഖുർആൻ -അല്‍മാഇദ 5:54 👇 വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.
@abumuhafiz4 жыл бұрын
അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@nkppn37564 жыл бұрын
ജനാബ്.. ഞങ്ങളുടെ മനസ്സ് ബദറിന്റെ (60) യുദ്ധകളത്തിലാണ്. ഇന്ഷാ.. അല്ലാഹ് അടുത്ത ആഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
@ashfakarshad6624 Жыл бұрын
اللهم امين
@hamdanbinshiraz51744 жыл бұрын
Masha Allah അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.... ❤️🤲🏻
@peaceofmind41582 жыл бұрын
Masha Allah,
@MuhammadMinhaj-p8q6 ай бұрын
Ameenyarabbalalameen
@najmapk63444 жыл бұрын
ഏറ്റവും നല്ല വാക്കുകൾ ജസാഖളളാഹു ഖൈർ
@shoukathhussain94804 жыл бұрын
Ameen ameen ya rabbil a'alameen Wa'alaikkummussalam warahmathullahi wabarakathuhu Jazakallah khair va va barakallahfeekkum Insha'Allah khair
مشاءالله. تبارك الله الله يعطيك العافية شكرا يا شيخ
@mohdshahidspk4 жыл бұрын
നിഫാകിൽ നിന്നും അല്ലാഹു നമ്മേ കാത്തു രക്ഷിക്കട്ടെ
@saleem23573 жыл бұрын
ആമീൻ
@rameeslalu253 жыл бұрын
Ameen
@MansoorAbdurahiman5 ай бұрын
Ameen
@maabdulraouf11754 жыл бұрын
السلام عليكم ورحمه الله وبركاته Ustade , I have one suggestion.. If possible, please add ayah references which are mentioned in the episodes in the description box. ❤️❤️
@uvaismogral94154 жыл бұрын
ഉസ്താദെ നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുവാൻ 😊😊
@kingstarmalayalam15174 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ ഉസ്താദ് ഞങ്ങൾ പോസറ്റീവ് ആണ് പ്രത്ത്യേകം ദുഹാ ചെയ്യണേ
@thanseerthan14764 жыл бұрын
അല്ലാഹു പരിപൂർണ്ണ ഷിഫ നൽകി ആഫിയതും ആരോഗ്യവും നൽകട്ടെ . ആമീൻ
@kingstarmalayalam15174 жыл бұрын
@@thanseerthan1476 അല്ലാഹുമ്മ ആമീൻ
@muhammedshareef75454 жыл бұрын
Shukran jizzakallah
@shaasveriety18852 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ABDULAZEEZSAASHOUSE4 жыл бұрын
O Allah protect us from the demons of the human race and from the demons of the jinn race.
Dear Ustad great talk. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah. I wish you long healthy and safety happy life and all the success in both world.