Al Rajhi Account Opening - 2024 | Al Rajhi ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം

  Рет қаралды 51,829

Saudi Tips

Saudi Tips

Күн бұрын

Пікірлер: 342
@shameejsemi3754
@shameejsemi3754 2 күн бұрын
ഈ video നോക്കി ഇന്ന് ഞാൻ alraji അക്കൗണ്ട് ഓപ്പൺ ചെയ്തു... Thanks Bro..❤
@hussainshahul8203
@hussainshahul8203 3 ай бұрын
ഞാൻ പാസ്സ്‌വേർഡ് മറന്നിരുന്നു അതുകൊണ്ട് പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യാനായി ലോഗിൻ ചെയ്തപ്പോൾ ഞാൻ പിൻ നമ്പർ രണ്ടുമൂന്ന് തവണ തെറ്റായി അടിച്ചു ഇപ്പോൾ അത് ഓപ്പൺ ആകുന്നില്ല
@junaissadhaam8471
@junaissadhaam8471 5 ай бұрын
വളരെ ഉപകാരപരമായ വീഡിയോ thankyou
@diljaantec8195
@diljaantec8195 10 ай бұрын
Atm expiry അയാൾ പുടിയത് എടുക്കുന്നത് വീഡിയോ ചെയ്യൂ pls
@raheesm8246
@raheesm8246 10 ай бұрын
kzbin.info/www/bejne/ameVn5-Olq6tqrssi=CTBrjBYYiR5FEAaC
@Storyworld7437
@Storyworld7437 6 ай бұрын
thank you brother❤❤broyude ella videoyum enik orupad upakarapettu...thank you so much brother❤❤
@muhammedshafi550
@muhammedshafi550 9 ай бұрын
Valiya upagaramayi thank you Account shariyayitund Pinne raffarel point kittiyath engine shariyakam
@SaudiTips
@SaudiTips 8 ай бұрын
Urpay vazhi pinvalikkam, 20k point okke ayaal
@loveedit345
@loveedit345 4 күн бұрын
Error msg pariharikkan number mattathe enthelum pariharam paranj theeuvo😢
@HamzaPoothankodan
@HamzaPoothankodan 14 күн бұрын
ആപ്പിൽ നിന്ന് എങ്ങനെയാണ് നമ്മുടെ ബാങ്ക് അക്കൗണ്ട് എടുക്കുക
@aboobakcersideeq4875
@aboobakcersideeq4875 10 ай бұрын
വളരെ ഉപകാരം ഞാൻ അക്കൗണ്ട് ഒപ്പൺ ചെയ്തു എടിഎം ഏങ്ങനെ പ്രിൻ്റ് ചെയ്യാം എന്ന് കാണിക്കുക ഇതിൻ്റെ ഡിജിറ്റൽ കാർഡ് എങ്ങനെ എടുക്കുക എന്നും കൂടി കാണിക്കണം
@khadarkp2908
@khadarkp2908 10 ай бұрын
ബാങ്കിൽ പോയി ഡിജിറ്റൽ മെഷീനിൽ നിന്ന് എടുക്കു
@abdu1412
@abdu1412 10 ай бұрын
Fee വേണ്ടി വരും
@khadarkp2908
@khadarkp2908 10 ай бұрын
Fees വേണ്ട
@keralagreengarden8059
@keralagreengarden8059 9 ай бұрын
Kiosk മിഷനിൽ നിന്നും Print ചെയ്തു എടുക്കാം. No Fee
@muhammedshafi550
@muhammedshafi550 9 ай бұрын
Pinne account ready aayi pinne open cheyyumbol bankil ninnum call varunnu pinne endha cheyyendath onnu paranj tharo
@kp2596
@kp2596 26 күн бұрын
beneficiaries add ചെയ്യാൻ കഴിയുന്നില്ല അതിന്റെ ഒരു വീഡിയോ ഇടു
@aboobackersiddiq5093
@aboobackersiddiq5093 2 ай бұрын
Thanks bro ❤❤❤
@ziyamol4942
@ziyamol4942 5 ай бұрын
Old account കട്ടായി.. ഇനി new എടുക്കാൻ എന്താണ് ചെയ്യുക
@robinjose9970
@robinjose9970 15 күн бұрын
ഓപ്പൺ ചെയ്തപ്പോൾ കറൻ്റ് അക്കൗണ്ട് ആണ് കിട്ടിയത്. സലറിക്ക് സേവിംഗ്സ് അക്കൗണ്ട് അല്ലേ വേണ്ടത്?
@akberkhan7111
@akberkhan7111 9 ай бұрын
കൂട്ടുകാരൻറെ അൽ രാജ് അക്കൗണ്ടിൽ നിന്ന് ഡോളർ 25/ 14 കട്ടായി പോകുന്നു.... ഫോൺ തവണ ആയിട്ട് എടുക്കാനായി അക്കൗണ്ട് ഡീറ്റെയിൽസ് കൊടുത്തു അപ്പോൾ ബാലൻസ് ഇല്ലാത്തതുകൊണ്ട് പിന്നെ ഒന്നും ചെയ്തില്ല പക്ഷേ ഇപ്പോൾ പൈസ അക്കൗണ്ടിൽ നിന്ന് കട്ടായി പോകുന്നു===അത് ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം
@keralagreengarden8059
@keralagreengarden8059 8 ай бұрын
ആ കാർഡ് എത്രയും പ്പെട്ടന്നു ബ്ലോക്ക് ചെയ്യുക! എന്നിട്ട് പുതിയ കാർഡ് Apply ചെയ്തു Kiosek മിഷനിൽ നിന്നും Print ചെയ്തു എടുക്കുക
@prasanthprasad7967
@prasanthprasad7967 22 сағат бұрын
Bro enik mapl 4 akkathil kooduthal kanunnu
@abbuabbu6123
@abbuabbu6123 6 күн бұрын
2024 Riyad Bank new account please videos
@SaudiTips
@SaudiTips 4 күн бұрын
Oru pad fill cheyyanund
@abinkreji5611
@abinkreji5611 5 ай бұрын
Entered mobile number is not registered with you ID enn kaanikkunnu.aake oru numbere ullu..athentha angane kaanikkunnathenn ariyamo?
@manarhussain9803
@manarhussain9803 10 ай бұрын
അൽ റാജിഹി ബാങ്കിൽ നിന്ന് ഒരാളുടെ മൊബൈൽ നമ്പർ വഴി അക്കൗണ്ടിലേക്ക് പണം അയക്കാൻ പറ്റുമോ നാട്ടിലെ ഗൂഗിൾ പേ വഴി അയക്കുന്നത് പോലെ
@SaudiTips
@SaudiTips 9 ай бұрын
Yes, but avar mobile link cheythirikkanam
@RahulRadhakrishnan-r6u
@RahulRadhakrishnan-r6u 20 күн бұрын
Bro alraji salary account eduthal dubhai qatar ivide yoke ninnum namude accountilott cash ayachu tharan pattumo avide ullavarkk
@jalalnasi
@jalalnasi 4 ай бұрын
Bro നാൻ അക്കൗണ്ട് ഓപ്പൺ ചെയ്ത് കാർഡ് പ്രിൻ്റ് ചെയ്യാൻ പറ്റുന്നില്ല fingar വർക്ക് ആഗുന്നില മുബാസർ നമ്പർ ചോദിക്കുന്നു ,,😌
@FasalBilliards
@FasalBilliards 2 ай бұрын
Thaweel rajhi എങ്ങിനെ online വഴി ക്യാന്‍സല്‍ ചെയ്യാന്‍ പറ്റും.
@sadikkuiumuhammed7012
@sadikkuiumuhammed7012 6 ай бұрын
Al rajhi ATM കാർഡ് വർക് ആകുന്നില്ല. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി ഞാൻ എന്റെ അകൗണ്ടിലേക് ക്യാഷ് ആഡ് ചെയ്യുമ്പോൾ 4,5 നോട്ടുകൾ സ്വാഭാവികം ആയി reject ആകും . അതിന് ശേഷം പിന്നെ ATM കാർഡ് ബ്ലോക്ക് ആയി പോകുന്നു. ഇത് രണ്ടാമത് ആണ് എനിക്ക് ഇങ്ങനെ ആകുന്നത്. ബാങ്കിൽ ചെന്നാൽ അവർ ഇട്ട് വട്ടം കരകിക്കും 2 മാസം മുമ്പ് same issue വന്നപ്പോൾ അവർ പുതിയ ATM കാർഡ് തരുകയാണ് ചെയ്തത്. ബാങ്കിലും എന്താണ് കുഴപ്പം എന്ന് അവർക്ക് അറിയില്ല എന്നാണ് പറയുന്നത്. എനിക്ക് ഇപ്പോൾ ATM കാർഡ് ഉപയോഗിച്ചു ഒരു ട്രാൻസാക്ഷനും ചെയ്യാൻ കഴിയുന്നില്ല. Please help.
@jamesjoy2626
@jamesjoy2626 4 ай бұрын
Yente online banking and online block aaye because of scam. How i can reopen..I am not able to take new card -your request for new card successfuly done..card collection is pending?
@mpbazii
@mpbazii 4 ай бұрын
Ithpole ellam cheyth but open avunnilla error akunu
@SaudiTips
@SaudiTips 4 ай бұрын
Enth error aan varunnath
@samusamu8253
@samusamu8253 11 күн бұрын
Thanks bro
@SleepyUprightPiano-jv8xp
@SleepyUprightPiano-jv8xp 10 ай бұрын
Bro banque Saudi fransi account online open cheyumbo iqama id 1il thidangiya thanne open cheyyan pattum nu varnnu..... Details about Saudi fransi video idane
@SaudiTips
@SaudiTips 9 ай бұрын
Contact me on WhatsApp: +966546853324
@SleepyUprightPiano-jv8xp
@SleepyUprightPiano-jv8xp 9 ай бұрын
Ok bro​@@SaudiTips
@yazar3293
@yazar3293 10 ай бұрын
Application vayi Cash transfer cheyyumbol arabic full name enna oru option varunnu..transfer cheyyan kayiyunnilla...
@SaudiTips
@SaudiTips 10 ай бұрын
നാട്ടിലേക്ക് അയക്കാൻ wallet use ചെയ്യുക, ബാങ്കിൽ തന്നെ വിടണം എന്നുണ്ടെങ്കിൽ ബാങ്കിൽ പോയി beneficiary add ചെയ്യുക
@junaissadhaam8471
@junaissadhaam8471 5 ай бұрын
beneficery അഡ്ചെയ്യാൻ പറ്റുന്നുണ്ടല്ലോ ഞാൻ ചെയ്തല്ലോ
@ShahulHameed-po5nj
@ShahulHameed-po5nj 3 ай бұрын
പുതിയ ഫോൺ വാങ്ങിയത് മുതൽ gpay work ചെയ്യുന്നില്ല. എന്തായിരിക്കും കാരണം
@HaniusamathKollathodi-un7sy
@HaniusamathKollathodi-un7sy 4 ай бұрын
Perfect 👍
@joge4808
@joge4808 5 ай бұрын
Bro കാർഡ് പ്രിന്റ് എടുക്കുന്ന വീഡിയോ എവിടെ
@gokulkrishna3220
@gokulkrishna3220 4 ай бұрын
Bro salary account current account aanu open aaye. Savings account alla
@ramdaspattambi6123
@ramdaspattambi6123 5 ай бұрын
ബ്രോ റിയാദിൽ നിന്ന് എടുത്ത പാസ്പോർട്ട്‌ ആണെങ്കിൽ ലാസ്റ്റ് സിറ്റി ഏതാണ് എഴുതേണ്ടത് 🙏🙏
@nizarkarim6032
@nizarkarim6032 10 ай бұрын
Bro natile federal bankinte NRI account non active aayi poyi... Ath gulfil ninn kond active akaan vella margavum undo????
@SaudiTips
@SaudiTips 10 ай бұрын
Bankil vilichu document email vazhi ayakkan pattumo enn anweshikoo
@jazakids8802
@jazakids8802 9 ай бұрын
Al rajhi capital account എങ്ങനെ ഓപ്പൺ ചെയ്യാം
@redseavlog
@redseavlog 10 ай бұрын
Al rajhi millions account engane undakkum
@nisarkavil6543
@nisarkavil6543 7 ай бұрын
ക്യാഷ് അയച്ചിട്ട് 24 hours ആയി hold എന്നാണ് kaanikkunne
@sajadmoscow4293
@sajadmoscow4293 10 ай бұрын
അക്കൗണ്ട് ഓപണായി ആപ്പിൽ ഡിജിറ്റൽ ഡെബിറ്റ് കാർഡും കാണാൻ പറ്റുന്നുണ്ട് കാർഡ് പ്രിന്റിംഗ് മെഷീനിൽ പോയി ഇകാമ നംബർ അടിച്ചിട്ട് ശെരിയാകുന്നില്ല ഇനി കാർഡ് എങ്ങനെ എടുക്കും
@sajadmoscow4293
@sajadmoscow4293 10 ай бұрын
Sorry your ID is not correct or not defined in the bank. Transaction is canceled എന്നാണ് കാണിക്കുന്നത്
@SaudiTips
@SaudiTips 10 ай бұрын
Appol ini ബാങ്കിൽ പോകേണ്ടി വരും
@anjithavipin9758
@anjithavipin9758 3 ай бұрын
Absher link allatha no use cheith account open cheiyan pattumo
@asarukongad3687
@asarukongad3687 3 ай бұрын
Al Raj Bank account എങ്ങനെ ക്ലോസ് ചെയ്യാം
@rahul.rmachu9039
@rahul.rmachu9039 5 ай бұрын
Hai ikka. Ellam cheythu but avasnaam call varunillla Njan orupadu vattom noki. Ipol salay kittanayit alrajhi account athyavishyamanu onnu paranju tharamo?
@muhamedaskarkt5088
@muhamedaskarkt5088 10 ай бұрын
Alrajhi bank ഇല്‍ iqama എങ്ങനെ update ചെയ്യാൻ പറ്റും? October പുതുക്കിയത് ആണ്‌ iqama.. നാട്ടില്‍ ആയിരുന്നു... ഇപ്പൊ വന്നപ്പോ Alrajhi iqama update ചെയ്യാൻ പറയുന്നു... App വഴി update ആകുന്നില്ല.. ഇനി എന്ത് ചെയ്യും
@SaudiTips
@SaudiTips 9 ай бұрын
ATM vazhi cheyyam
@muhamedaskarkt5088
@muhamedaskarkt5088 9 ай бұрын
@@SaudiTips എങ്ങനെ
@muhamedaskarkt5088
@muhamedaskarkt5088 9 ай бұрын
@@SaudiTips atm machine option കാണുന്നില്ല... Update iqama എന്ന..
@VivekBinu-bl7iu
@VivekBinu-bl7iu 9 ай бұрын
Bro ente frnd nte al raji accountil ninnum USD 17, 20 ennigane cut aaye pokunnu. Ith tirichu egane aa edukkunath ...
@SaudiTips
@SaudiTips 8 ай бұрын
Contact me on WhatsApp: +966546853324
@റഷാദ്
@റഷാദ് 8 ай бұрын
ഇപ്പോൾ ഇത് കിട്ടുന്നില്ല 😰 നേരെ ഗൂഗിൾ ക്രോം ലേക്ക് പോയി അക്കൗണ്ട് നമ്പർ ചോദിക്കുന്നു
@SaudiTips
@SaudiTips 8 ай бұрын
Manglish keybord ozhivakoo
@rameesshoukathali2679
@rameesshoukathali2679 5 ай бұрын
പാസ്പോർട്ട് വഴി എടുത്തിട്ടുള്ള സിം നമ്പര് കാണാൻ വഴിയുണ്ടോ, അത്യാവശ്യമാണ്.
@dakshadevu3567
@dakshadevu3567 3 ай бұрын
Thaweel alraji atm ullavark alrajiyilek maaran patumo online vazhi?
@TajBurg4
@TajBurg4 7 ай бұрын
Ikka ente alrajhi account in ninn cash automatic aayi credit aavunnund may be froud.enth cheyyum onln purchace cheytha msg aan varunnath . Amount USD 9.99 at PYD outdoor life onln .ithaan ippo vanna msg .enth cheyyum.before week ithpole cash poyi😢
@TajBurg4
@TajBurg4 7 ай бұрын
Sorry debit
@തുരുത്തിമുഹമ്മദ്
@തുരുത്തിമുഹമ്മദ് 10 ай бұрын
അക്കൗണ്ട് ഓപണായി ആപ്പിൽ ഡിജിറ്റൽ ഡെബിറ്റ് കാർഡും കാണാൻ പറ്റുന്നുണ്ട് കാർഡ് പ്രിന്റിംഗ് മെഷീനിൽ പോയി ഇകാമ നംബർ അടിച്ചിട്ട് ശെരിയാകുന്നില്ല ഇനി കാർഡ് എങ്ങനെ എടുക്കും🤔🤔
@SaudiTips
@SaudiTips 10 ай бұрын
നേരിട്ട് ബാങ്കിൽ പോയി എടുക്കണം
@Jisnajiseph9645
@Jisnajiseph9645 5 ай бұрын
Exit poyaaal account reopen cheyyyaan pattymo
@shareef_3659
@shareef_3659 12 күн бұрын
ഈ accountil cash engane deposit ചെയ്യാം? Atm mechinil deposit cheyyan nokkiyappol not activate ennu kaanikunnu, any idea?
@SaudiTips
@SaudiTips 12 күн бұрын
Appol oru thavana bankil pokanam
@noushidkkth7429
@noushidkkth7429 4 ай бұрын
Al rajhi bank il Oru salary a/c undenkil,vere personal a/c open cheyyan sadhikkille?
@shibinulanas2333
@shibinulanas2333 7 ай бұрын
Account open akii panam edapadukal nadathathth kond freez ayi ini yendhu cheyyum😮
@shajahanpm5289
@shajahanpm5289 5 ай бұрын
ഓൺലൈനിൽ അക്കൗണ്ട് എടുക്കുന്നതിന് ടൈം ഉണ്ടോ ഞാൻ എത്ര നോക്കിട്ട് ലാസ്റ്റ് നിമിഷം ആകുന്നില്ല...?
@VpmrVtm
@VpmrVtm 10 ай бұрын
Visadamaaya videosinu Anas bai venam❤❤
@Nadirshahassan
@Nadirshahassan 4 ай бұрын
Bro ith current ac alle salary account cheyyan ith thanne mathiyoo
@jazakids8802
@jazakids8802 9 ай бұрын
Al rahji capital account എങ്ങനെ ഓപ്പൺ ചെയ്യാം
@rafeekfaseela
@rafeekfaseela 4 ай бұрын
Bro നമ്മൾ സൗദിയിൽ എന്തേലും ഒരു അസുഖത്തിന് കാണിച്ചിട്ട് അതിന്റെ ടെസ്റ്റ്‌ റിപ്പോർട്ടും മറ്റും ഓൺലൈൻ വഴി എങ്ങനെ എടുക്കാം
@SaudiTips
@SaudiTips 4 ай бұрын
Government hospitalil anenkil sehhaty yil kittum
@bhaibai8360
@bhaibai8360 3 ай бұрын
Voic clarity kurav undo
@abc3077
@abc3077 5 ай бұрын
ലൊക്കേഷൻ access ചോദിക്കുന്നില്ല..
@safvanvk3172
@safvanvk3172 2 ай бұрын
ntl ulla alk oru account thudangan patto
@lijinm1990
@lijinm1990 7 ай бұрын
Ac create aayi but open akan pattinilla
@NaseerNaseer-v6c
@NaseerNaseer-v6c 5 ай бұрын
Bro call not coming any options
@shibilma1300
@shibilma1300 9 ай бұрын
Nafath app ready akeet ath thane veendum varughayann
@SaudiTips
@SaudiTips 9 ай бұрын
Contact me on WhatsApp: +966546853324
@ganesang9612
@ganesang9612 9 ай бұрын
​@@SaudiTips nafath set chethu Pakshe. Arake numbar thetaennu Kanikunnu Ethanu karanam
@jabirmorayur726
@jabirmorayur726 3 ай бұрын
Mada card akkan endh cheyyanam
@keralagreengarden8059
@keralagreengarden8059 9 ай бұрын
❤🎉❤🎉❤🎉 സൂപ്പർ
@SaudiTips
@SaudiTips 9 ай бұрын
Thank you
@NiyastuNiyas
@NiyastuNiyas 8 ай бұрын
Oppen cheyyan sathikunnilla .last ×red varunnu
@siddickhalwaniofficial233
@siddickhalwaniofficial233 6 ай бұрын
Enikkum engine vannu
@shelbyfffcc5389
@shelbyfffcc5389 8 ай бұрын
National address chodikune page varunilla . Nafa face verification successs kazhin nere proceed or return to bank app kanikuva
@SaudiTips
@SaudiTips 8 ай бұрын
Contact me on WhatsApp: +966546853324
@dhaneshkumar7177
@dhaneshkumar7177 8 ай бұрын
Ethupolea njan create cheayithitu salary koduthu kazhinjitu next step chothikunnadu personal details annu athil okeakoduthu gran father chothikunnundu kathu koduthitu accept cheayunnila eanthannu krannam
@SaudiTips
@SaudiTips 8 ай бұрын
Contact me on WhatsApp: +966546853324
@mariakeerthi190
@mariakeerthi190 3 ай бұрын
Alrajhi bank iqama update cheyan pattannilla error aa kanikunnea ath app vazhi set cheyan patto
@SaudiTips
@SaudiTips 3 ай бұрын
Self kisok vazhi cheyyoo
@sirajsiru1438
@sirajsiru1438 10 ай бұрын
Uncleared balance athine patti oru video cheyyo
@SaudiTips
@SaudiTips 8 ай бұрын
Ath ningal purchase cheythathaan
@IrshadAli-pe1wd
@IrshadAli-pe1wd 8 ай бұрын
Street details enter cheythathin shesham father name and grand father name choikunnu
@SaudiTips
@SaudiTips 8 ай бұрын
Ath kodutholu, chilarkk chodhikkarund
@noushidnow7391
@noushidnow7391 9 ай бұрын
Pahza account open akkubooll card Numberum pin numberum chothikkunn password marnal ethhagillum vahiundo account open akann
@SaudiTips
@SaudiTips 8 ай бұрын
Athyam poyi card print edukkanam ennitt ath vech reset cheyyam
@ThajudheenThaju-v8w
@ThajudheenThaju-v8w 4 ай бұрын
Allraj acondil online transfer cheyyan pattummilla yenthanu karanam
@SaudiTips
@SaudiTips 4 ай бұрын
Nattilekk alle, bankil poyi beneficiary add cheyyoo
@SadipmAbdulla
@SadipmAbdulla 8 ай бұрын
App Open aakumbo direct googlelil pokkunnu.. Avde new account 😢 creat cheyyaanulla option varunnilla.. എന്താണ് കാരണം
@SaudiTips
@SaudiTips 8 ай бұрын
Manglish keyboard ozhivakki cheyth nokoo
@naveenjames5544
@naveenjames5544 8 ай бұрын
1000 Mokafa points on opening current account via app..ath enagne kittune...it's not added or there's some mistake
@SaudiTips
@SaudiTips 8 ай бұрын
Ath automatically kayararund, 20k point okke undenkil kaaryam ollu
@thoufeekthaju3726
@thoufeekthaju3726 10 ай бұрын
This application is ready to receive new requests enn kanichitt pinne onn verunnila
@SaudiTips
@SaudiTips 9 ай бұрын
Contact me on WhatsApp: +966546853324
@muhamedasreeq4709
@muhamedasreeq4709 9 ай бұрын
Account opening cannot be completed online enna error kanikkaanu last Tried 7 days still remain the same errorr.
@SaudiTips
@SaudiTips 9 ай бұрын
Vere mobile number vech try cheytho
@muhamedasreeq4709
@muhamedasreeq4709 9 ай бұрын
@@SaudiTips onoode try cheyth ready ayi… district englishil type cheythathinte problem an. Arabi aki nokiyappo working ann.. thanks ❤️
@Summa-io3pv
@Summa-io3pv 10 ай бұрын
Entered Mobile number not registered with id nu varnind bro but absher number thanne ittathu.... solution for this prblm ikka
@SaudiTips
@SaudiTips 10 ай бұрын
Iqamayil edutha sim aayirikkanam
@shibin766
@shibin766 7 ай бұрын
Last error message varunuu
@linithasibi6714
@linithasibi6714 6 ай бұрын
Ennit enthan chythen parayavo
@siyadkareem4225
@siyadkareem4225 9 ай бұрын
Bro ഞാൻ nafad ഓപ്പൺ ആക്കി അഡ്രസ് ഉണ്ടാക്കി . അത് കഴിഞ്ഞു ഗ്രാൻഡ് father name അറബിക് കൊടുക്കാൻ പറ്റിയില്ല.. അത് കഴിഞ്ഞു onnum കിട്ടുന്നില്ല. അപ്ലിക്കേഷൻ കേറുമ്പോൾ user name പാസ്സ്‌വേർഡ്‌ ചോദിക്കുന്നു. അത് ഞാൻ ചെയ്തില്ല.. പിന്നേ ഏങ്ങനെ ബാക്കി sett ആക്കും
@SaudiTips
@SaudiTips 8 ай бұрын
Login cheyyunathin pakaram sign up thanne koduko
@haroonbasheer7688
@haroonbasheer7688 5 ай бұрын
Sign up kodithittum avunilla
@nijogeorge605
@nijogeorge605 10 ай бұрын
Alrajhi il new international beneficiary add cheyan sadhikkunnilla....
@SaudiTips
@SaudiTips 10 ай бұрын
ബാങ്കിൽ പോയി add ചെയ്യണം
@shanavaskottangalshanavas5335
@shanavaskottangalshanavas5335 9 ай бұрын
ATM ഡാമെജ് ആയത് എങ്ങനെ ആണ് പുതിയ കാർഡ് കിട്ടുക ഒന്ന് പറഞ്ഞു തരാവോ..🙏🙏🙏
@SaudiTips
@SaudiTips 9 ай бұрын
New card print edukkam, 34.5 riyal aakum
@shanavaskottangalshanavas5335
@shanavaskottangalshanavas5335 9 ай бұрын
എങ്ങനെ ആണന്ന് ഒന്ന് പറഞ്ഞു തരാവോ
@SanthoshKumar-ez1em
@SanthoshKumar-ez1em 7 ай бұрын
Hi brother entte sim passport vachu aduthatha stc jawwy ath iqama vachu update chaiyyan office poyi entte finger work akunilla enikk online ayi chaiyyan enthangilum option undo plz onnu paranju tharumo
@SaudiTips
@SaudiTips 7 ай бұрын
Onlinil option illa, new sim edukkendi varum
@SanthoshKumar-ez1em
@SanthoshKumar-ez1em 7 ай бұрын
@@SaudiTips Sabb online ATM engane apply chaiyyum plz explain
@ribindasrk6574
@ribindasrk6574 9 ай бұрын
Alrajhi account block aayi Over transaction ennanu paranjathu bankil poyappol Cash kittan enthenkilum vakuppundo
@itsmetorque
@itsmetorque 9 ай бұрын
😮
@venkatb3091
@venkatb3091 6 ай бұрын
Bhai can we print ATM card on the same day of account opening
@anshadmeeyana2534
@anshadmeeyana2534 6 ай бұрын
Yes
@jismonpanadan5077
@jismonpanadan5077 9 ай бұрын
SBI bank account opening NRI oru video cheyamo
@SaudiTips
@SaudiTips 9 ай бұрын
Online avillalo
@jismonpanadan5077
@jismonpanadan5077 9 ай бұрын
HDFC
@user-hu7cg4ov2c
@user-hu7cg4ov2c 7 ай бұрын
Bro idh cheyyumbol idh nefathlekalla personal details chothikkunnu ad arabiyil endh cheyyum
@SaudiTips
@SaudiTips 7 ай бұрын
Contact me on WhatsApp: +966546853324
@vipinraj8114
@vipinraj8114 10 ай бұрын
Enik bank account online open cheyan pattunnillaa.... already ente phone number vachu aaro munne acct thudagiyitund...athu kond new acct open cheympol . You already have an account..ennu kanunnu..ethumatti new acct open cheyan entha vazhi?
@rinshadaboobacker1126
@rinshadaboobacker1126 10 ай бұрын
Bank customer care l vilich karyam paranjal avar delete cheyth tharum
@kittuvaliyavila4910
@kittuvaliyavila4910 7 ай бұрын
Bro play store ൽ നിന്ന് alrajhi bank ന്റെ application download ചെയ്തു open ചെയ്യുമ്പോൾ നേരെ google ലേക്ക് പോകുന്നു അവിടെ user name password അങ്ങനെ വരുന്നു അതെന്താണ്
@SaudiTips
@SaudiTips 7 ай бұрын
Manglish keyboard ozhivakki cheyyoo
@sahlasuhail8706
@sahlasuhail8706 9 ай бұрын
Saudi yil ninne namuke engane NRI account edukkan kazhiyumo?
@SaudiTips
@SaudiTips 8 ай бұрын
Contact me on WhatsApp: +966546853324
@krishnenduu3371
@krishnenduu3371 8 ай бұрын
Oru samsayam passport il edutha sim iqama kity kazhnju link cheyyn patuo means updating?
@SaudiTips
@SaudiTips 8 ай бұрын
Sim nte officil pokanam
@krishnenduu3371
@krishnenduu3371 8 ай бұрын
@@SaudiTips thank you
@ashrafovugal8275
@ashrafovugal8275 7 ай бұрын
Visa നമ്പർ ഉപയോഗിച്ച് എടുത്ത സിമ്മിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാൻ പറ്റില്ലേ
@SaudiTips
@SaudiTips 7 ай бұрын
Illa
@ncalatheefkdy
@ncalatheefkdy 7 ай бұрын
അക്കൗണ്ട് എടുത്ത് 3 മാസം കഴിഞ്ഞു കാർഡ് പ്രിന്റ് ചെയ്തില്ല ഇഖാമ expair ആയിരുന്നു. ഇപ്പൊ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോ ആൾറെഡി അക്കൗണ്ട് ഉണ്ട് എന്നാണ് കാണിക്കുന്നത് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ ഇനി എന്താ ചെയ്യുക
@SaudiTips
@SaudiTips 7 ай бұрын
Oru vattam account open aayille ini athilekk login cheythal mathi
@lidasun4859
@lidasun4859 7 ай бұрын
​@@SaudiTipshello, I tries to open an account online but the app said I have registered an account but I didn't. I went the brand but officer said there is no account under my iqama. Do you know the issues?
@rafik9183
@rafik9183 7 ай бұрын
ATM option varumpo avide pin number namukk ishtamullath type cheithal mathiyo..
@SaudiTips
@SaudiTips 7 ай бұрын
Yea
@nagendranc273
@nagendranc273 10 ай бұрын
App open chiumpol directaitu browser lu pogunnu account opening onnum varunilla
@itsmetorque
@itsmetorque 9 ай бұрын
Keyboard original use akk
@Ansarhpd
@Ansarhpd 9 ай бұрын
Nafath open akumbol enter lock screen password chothikunnu
@SaudiTips
@SaudiTips 8 ай бұрын
Phoninte lock kodukkuka
@mariyamahammed5114
@mariyamahammed5114 9 ай бұрын
Ikka ende no cattayi pinne Accund no poyi adhu engane kandu pidikkan patum plz reply
@SaudiTips
@SaudiTips 9 ай бұрын
Contact me on WhatsApp: +966546853324
@anooppj8237
@anooppj8237 9 ай бұрын
Al-Rajhi app open aavunnila Ivr number set cheyan parayunn athinte oru video cheyumo
@SaudiTips
@SaudiTips 9 ай бұрын
Eppoyan ivr chodhikkunnath
@anooppj8237
@anooppj8237 9 ай бұрын
Froud msg vannapo customer care vilich complaint koduth,athin shesham app work cheyunnila customer care number vilich ivr set cheyan paranju set cheyith bt call varunnila
@haseebktd
@haseebktd 4 ай бұрын
mobile number iqma idyil link alla, how to link ?
@kannanjeemon7212
@kannanjeemon7212 7 ай бұрын
Tahweel remittence card ullavarkku ee paranja account onlinil edukkan pattumo..pz replay
@SaudiTips
@SaudiTips 7 ай бұрын
Pattum
@kannappivibes2490
@kannappivibes2490 7 ай бұрын
Enik inganeonum cheyaaan kazhiyunila app open cheithit usnameann chodikunath
@SaudiTips
@SaudiTips 7 ай бұрын
Manglish keybord ozhivakko
@jismonpanadan5077
@jismonpanadan5077 10 ай бұрын
Samsung wallet പകരം ഉപയോഗിക്കാൻ പറ്റുന്ന നല്ല ഒരു wallet പറഞ്ഞു തരാമോ സൗദിയിൽ വർക്ക് ചെയ്യുന്നത്
@SaudiTips
@SaudiTips 10 ай бұрын
Ivide madapay and apple pay Ollu, bakki varunne ollu
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.