വേണ്ട മക്കളെ രണ്ട് ദിവസമായി നാട്ടിലേക്ക് പൈസ അയച്ചിട്ട് ഇതുവരെ എത്തിയിട്ടില്ല hold കാണികുന്നു കസ്റ്റമർ കെയർ വിളിച്ചിട്ടും ഒരു കാര്യമില്ല😢
@MADMk43 ай бұрын
X ൽ മെസ്സേജ് അയച്ചാൽ മതി അവർ റിപ്ലൈ തരും 👍
@Shamsu7693 ай бұрын
@@MADMk4 App ആണോ
@moinuekm28733 ай бұрын
Najan orupaad pravishyam cash ayachu no problem
@ajmalkundil58823 ай бұрын
😂 iyalk ariyilla ennu thonnunnu
@Shamsu7693 ай бұрын
@@ajmalkundil5882 എന്ത് അറിയില്ല എന്ന്. ഞാൻ ആദ്യമായി അല്ല നാട്ടില്ലേക്ക് പൈസ അയക്കുന്നത്
@AbdullaBana3 ай бұрын
Bin yalla വീഡിയോ ചെയ്യൂ കൂടുതൽ rate അതിലാണ്. Fee ഒന്നും ഇല്ല
@MuhammadyoosufVeeramangalamАй бұрын
يا اخي انس جزاكم الله خير الله يعطيك العافيه. شكرا لك
@aneeshpavumba5033 ай бұрын
Emkan അതിനെ പറ്റി ഒരു vdo ചെയ്യാമോ
@shanubasheer3120Ай бұрын
Thante video kand alrajhiyude new cardinu apply cheythu 34.50 bankil ninn poy but card vannittillaa cashum poy
@എന്തിരോഎന്തോ3 ай бұрын
ടിക്മോയിൽ.. ഇഖാമ അപ്‌ഡേറ്റ് ചെയ്യാൻ.. ഓപ്ഷൻ കാണുന്നില്ല... പ്രൊഫൈലിൽ... ആ ഓപ്ഷൻ വരുന്നില്ല.... എന്താന്ന്.. നിങ്ങൾക്ക് അറിയോ....ഐഡി അപ്ഡേറ്റ്ചെയ്തില്ലെങ്കിൽ അകോണ്ട് ബ്ലോക്കാവും എന്ന് മെസ്സേജ് വരുന്നു 🤔
@SharafuddeenKonthoth3 ай бұрын
Alrajhi bank ഓൺലൈനിൽ എടുത്ത അക്കൗണ്ട് ഒരു മാസം കഴിഞ്ഞ് എടിഎം കാർഡ് എടുക്കാത്തത് കൊണ്ട് വർകാവുന്നില്ല അത് റിയാക്ടീവ് ചെയ്യാൻ പറ്റോ
@shanubasheer3120Ай бұрын
Aa cash kittan ini nthanu margam pattumenkil just reply tharuka
@MuhammadyoosufVeeramangalamАй бұрын
جزاكم الله خير الله يعطيك العافيه
@siddiqa38633 ай бұрын
Bin Yaala Exchange vayi ayakunnatha better Nalla rate undu innathe rate 22.19 Ivare app vayi money transfer cheythal No vat no charge
@fathimasherin23592 ай бұрын
Telimany യിൽ എങ്ങനെ ആഡ് ചെയ്യുക
@niyasmaliyekkal34013 ай бұрын
Ente al rajhi account il ninnum mattoralude tiqmo yilekk cash ayakkan patto
@malayalam9773 ай бұрын
Local transfer cheydallum thirichu bankilekku thanney credit aakum njan 3000 aanu try cheydadu
@nishadibrahim694319 күн бұрын
Neo to tiqmo യിലേക്ക് transfer cheythu 24hr കഴിഞ്ഞിട്ടും കയറിയില്ല ...എന്ത് ചെയ്യും
@muhammedfaiz792213 күн бұрын
Paisa keriyo
@Abidaysha-p9k4 күн бұрын
ഞാനും പൈസ വിട്ടിരുന്നു പക്ഷേ പ്രോസസിംഗ് കാണിക്കുന്നു അക്കൗണ്ടിൽ നിന്ന് ക്യാഷ് പോയി പക്ഷേ നാട്ടിലെ അക്കൗണ്ടിലേക്ക് സെന്റ് ആയിട്ടില്ല നിങ്ങളത് കേറിയോ
@nishadibrahim69434 күн бұрын
@@Abidaysha-p9k എനിക്ക് ക്യാഷ് തിരിച്ചു വന്നു അക്കൗണ്ട് ബ്ലോക്ക് ആവുകയും ചെയ്തു
@ashrafm13853 ай бұрын
kuduthal add cheyyan pattunnilla
@hashiquemohammed3 ай бұрын
Bro baseeta ne kuruch oru video cheyooo
@MuhammadyoosufVeeramangalamАй бұрын
എന്റെ ഇന്റർനാഷണൽ ബെനിഫിഷ്യറി ആഡ് ചെയ്യാൻ പറ്റുന്നില്ല. പുതുതായി എടുത്ത് അക്കൗണ്ട് ആണ്. Al Rajhi, ആഡ് ചെയ്തതിനുശേഷം അതിൽ ജനറൽ ഡാറ്റ എറർ എന്നാണ് കാണിക്കുന്നത്. കസ്റ്റമർ കെയർ ലേക്ക് വിളിച്ചപ്പോൾ അവർ സിഐസി നമ്പർ ക്രിയേറ്റ് ചെയ്യാൻ പറയുന്നു ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ... പറ്റുമെങ്കിൽ ഉപകാരപ്പെട്ടേനെ താങ്കളുടെ whatsapp നമ്പർ തന്നാൽ വളരെ ഉപകാരം സംശയം ചോദിക്കാൻ മാത്രമാണ്
@safvanvk31723 ай бұрын
ntl ulla alk soudi accound thudangan kayyo
@rashidrash73863 ай бұрын
Minimum limit undo
@arunsakthidharannair59333 ай бұрын
Eppol al rajhi account to add money to timqo directly
@studiobadar87143 ай бұрын
credit avan time edukumo ? njan 11.10 pm sent chaithu tiqmoyil keriyilla amount???
@salamkavtk3 ай бұрын
കയറിയോ?
@studiobadar87143 ай бұрын
@@salamkavtk kayari
@ibrahimbadhsha73283 ай бұрын
ഒരു stcpay കോൺടാക്ട്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു പക്ഷെ അയാൾ ആ നമ്പറിൽ stcpay യൂസ് ചെയ്യുന്നില്ല എങ്കിൽ വിട്ട പണം എങ്ങനെ തിരിച്ച് കിട്ടും?
@sulaimanvp2 ай бұрын
Use ചെയ്യുന്നില്ലെങ്കിൽ ട്രാൻസ്ഫർ fail ആകുമല്ലോ
@Naseempuz3 ай бұрын
Cash kittaan late aavum 2 days kazhinjittaa kittiyathu 🙄