അലക്കുകല്ലിന്റെയും അരകല്ലിന്റെയും സ്ഥാനം മാറിയാൽ, VASTUSASTHRA PART-178, V. B. UNNITHAN

  Рет қаралды 18,220

RASHTRABENDHU VASTU

RASHTRABENDHU VASTU

Күн бұрын

contact- 9447249669,9400149149 #vbunnithan #vastushastra #vastutips #update #vastu #instagram #magazine #respect #photography #vastuexpert

Пікірлер: 44
@MaheshFly
@MaheshFly 4 ай бұрын
🤔🤔🤔🤔ആകെ കൺഫ്യൂഷൻ 🤔🤔🤔🤔🙄🙄🙄ഇന്നലെ കണ്ടു വടക്ക് കിഴക്കേ മൂല അടുക്കള അത്യുതമം, ഇപ്പൊ ദേ.....
@srividyakr3923
@srividyakr3923 2 ай бұрын
Njanum kandirunnu....are viswasikanam epol😢oro alkkaru oronu parayunnu
@rashtrabendhu4071
@rashtrabendhu4071 2 ай бұрын
@srividyakr3923 അനുഭവം നോക്കൂ
@jamithavenugopal7686
@jamithavenugopal7686 Жыл бұрын
Thanks
@kathimummy
@kathimummy Жыл бұрын
Namaskaram sir.ennathe vedeo randum vilayeriya information aane thanku very much.take care God blessu sir.
@anaymurali9205
@anaymurali9205 Жыл бұрын
2nd flooril vadakku kizhakku bedroom vaykkamo?
@dreamcatcher5129
@dreamcatcher5129 22 күн бұрын
പടിഞ്ഞാറ് ദർശനം ഉള്ള എന്റെ വീടിന്റെ അടുക്കള വടക്കോട്ടാണ് അലക്കുകല്ല് തെക്ക് കിഴക്ക് മൂലയിലും വേസ്റ്റ് കുഴിയും ഉണ്ട് വടക്കു കിഴക്ക് മൂലയിൽ ഒരു ഉപയോഗിക്കാതെ ഉള്ള അടുപ്പും ഉണ്ട് അമ്മിക്കൽ വടക്കു കിഴക്ക് മൂലയിലും ആണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ sir
@rashtrabendhu4071
@rashtrabendhu4071 21 күн бұрын
തെക്കു കിഴക്കിലെ കുഴി ദോഷം ചെയ്യും. അമ്മിക്കല്ല് വടക്കു പടിഞ്ഞാറു ഭാഗത്തേക്ക്‌ മാറ്റുക
@marykuttyxavier5475
@marykuttyxavier5475 8 ай бұрын
🙏🙏🙏🙏🙏
@jinukrishna4339
@jinukrishna4339 7 ай бұрын
വടക്കു പടിഞ്ഞാറു ഭാഗത്തു നനകല്ല് പണിയുമ്പോൾ പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്ന് തുണികഴുകാമോ,evidey പടിഞ്ഞാറോട്ടു തിരിഞ്ഞു നിന്ന് കഴുകുന്ന രീതിയിൽ ആണ് കല്ല് പണിജിരിക്കിന്നത്.
@vsparthiv
@vsparthiv Жыл бұрын
Sir. Kizhakku mugam ayi varunna veedinu agnikonil kitchen varumbol workaria evide ayitt edukan pattum. Pls reply sir
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
തെക്ക് കിഴക്ക്
@heaven5483
@heaven5483 Жыл бұрын
Thekku dersanamulla veettil evideyanu nilavilakku vekkendath
@rajanisukumaran9455
@rajanisukumaran9455 Жыл бұрын
🙏🙏വിറകു പുര എവിടെ വരാം sir..
@tharabs9731
@tharabs9731 Жыл бұрын
I met u at gvr temple on 27th
@mohanasatheesh7567
@mohanasatheesh7567 Жыл бұрын
നമസ്തേ സാർ
@bindumartin142
@bindumartin142 Жыл бұрын
കാർ പോർട്ട് എവിടെ ആണ്
@lathamurali9128
@lathamurali9128 4 ай бұрын
സാർ, വടക്ക് കിഴക്ക് ഭാഗത്ത് വീടിൻ്റെ പുറത്താണ് അരകല്ല്' അതുകൊണ്ട് ദോഷം ഉണ്ടോ?
@rashtrabendhu4071
@rashtrabendhu4071 4 ай бұрын
മാറ്റണം
@SanthiRajesh-jo9fx
@SanthiRajesh-jo9fx Жыл бұрын
സർ കിഴക്ക് ദർശനം ആയി വരുന്ന വീടിനു പൂജാ മുറി എവിടെ സ്ഥാപിക്കാം. മറുപടി തരണേ 🙏
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
വടക്ക് കിഴക്ക്
@sibinkavithas9229
@sibinkavithas9229 Ай бұрын
Vadaku keyaku carporch vannl kuyapamudo
@jijimolmn9142
@jijimolmn9142 Жыл бұрын
Staircase vadakukizhakanuanu dhoshamanno
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ദോഷമാണ്
@aiswaryagirish3727
@aiswaryagirish3727 Жыл бұрын
🙏🏼
@vsparthiv
@vsparthiv Жыл бұрын
Theku bagathott kitchanil ninn dor koduthu cheyyamo
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
Yes
@sheejasuresh2998
@sheejasuresh2998 Жыл бұрын
Sir എന്റെ വീടിന്റെ വടക്കുകിഴക്ക് മുലയിൽ അലക്ക്കല്ല് വെയ്‌സ്റ്റ് ടാങ്കും ഉണ്ടായിരുന്നു സാറിന്റെ വീഡിയോ കണ്ട ശേഷം കുറച്ചു തേക്കോട്ട് മാറ്റി സെന്റർ ഒഴിഞ്ഞു അലക്കു കല്ല് ചെയ്തു വീടിന്റെ ദർശനം പടിഞ്ഞാറോട്ടാണ് ദോഷം വല്ലതും ഉണ്ടോ ഇപ്പോ ഒരാൾ പറഞ്ഞു അഗ്നി കോൺ ആണ് പാടില്ലായിരുന്നു എന്ന് sir ദയവായി മറുപടി തരുമോ
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കൃത്യം തെക്ക് കിഴക്ക് വേണ്ട. കിഴക്കോ തെക്കോ ആവാം
@sheejasuresh2998
@sheejasuresh2998 Жыл бұрын
Thanks sir🙏🙏🙏🙏
@sureshkumarv2212
@sureshkumarv2212 4 ай бұрын
ആരു പറയുന്നത് വിശ്വസിക്കാം എന്നതാണ് എന്റെ കൺഫ്യൂഷൻ.
@jayanandmc1400
@jayanandmc1400 8 ай бұрын
😂അതിന്നു അലക്കുകലില്ലാലോ. Washing machines അല്ലെ.
@geethapillai7739
@geethapillai7739 3 ай бұрын
അലക്ക്കല്ല് വടക്ക് പടിഞ്ഞാറു മൂലയിലാണ്.കുഴപ്പം ഇല്ലായിരിക്കും അല്ലെ
@rashtrabendhu4071
@rashtrabendhu4071 3 ай бұрын
ഇല്ല
@dayani503
@dayani503 Жыл бұрын
അരകല്ലിടുമ്പോൾ എങ്ങോട്ട് തിരിഞ്ഞ് നിന്ന് അരക്കാം
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
കിഴക്കോട്ട് or വടക്കോട്ട്
@simpleenglishwithnessy.9357
@simpleenglishwithnessy.9357 Жыл бұрын
എവിടേക്കെല്ലാം തിരിഞ്ഞ് നിന്ന് അലക്കാം
@Alexander90948
@Alexander90948 9 ай бұрын
അയിലു പക്കക്കാരൻ്റെ വീടിന് മുൻപോട്ടു കുനിഞ്ഞു നിന്നോ തിരിഞ്ഞു നിന്നോ ഉള്ള position ഒഴിവാക്കി ഏത് ദിശയിലേക്കും...., ☝️☝️☝️
@sreekumarnair6346
@sreekumarnair6346 Жыл бұрын
സറെ 🙏, വിധിക്കിൽ വീട് വെച്ചുപോയി, എന്താണ് പരിഹാരം.
@rashtrabendhu4071
@rashtrabendhu4071 Жыл бұрын
ഒന്ന് മാറിത്താമസിച്ചാൽ നന്നായിരുന്നു
@sadhujanavision7088
@sadhujanavision7088 9 ай бұрын
വടക്കു നോക്കിയന്ത്രം അഥവാ compass ഉപയോഗിച്ച് വീടിന്റെ ദിശ നിർണ്ണയിക്കുക.ശേഷം ഏകയോനി കണക്കിൽ ആക്കുക.
@SamJoseph-jl3lk
@SamJoseph-jl3lk 9 күн бұрын
​@@sadhujanavision7088.Hi
@muraleedharanpillai3361
@muraleedharanpillai3361 Жыл бұрын
🙏🙏🙏🙏🙏🙏
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 9 МЛН
Mom had to stand up for the whole family!❤️😍😁
00:39
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
9 Things To Remove From  Home | Law of attraction | Ashok Narayan
33:57
അടുക്കളയ്ക്ക് ദോഷം വന്നാൽ എല്ലാം തീർന്നു. kitchen Placing ?vastu
9:28
Sooryamshu Medias, സൂര്യാംശു മീഡിയാസ്
Рет қаралды 7 М.