വലിയ വീട് കിട്ടിയാൽ വെറിയ വീടിനെ താഴ്ത്തി പറയൽ അഹങ്കാരമാണ് ആ ചെറിയ വീടാണ് ഇതുവരെ ഉള്ള നമ്മുടെ സ്വർഗ്ഗ വീട് ആയിരുന്നത്
@blackboy12755Ай бұрын
വടക വീട് എന്നുപറഞ്ഞാൽ അവർ ഇപ്പൊഇരിക്കുന്ന വീടിനെക്കാൾ മുമ്പ് അവർ വാടക വീട്ടിൽ ആയിരുന്നു
@sanuani3105Ай бұрын
കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് എന്ന് പറനൗഫ ലേ
@ShahanaNijasVlogsАй бұрын
*അൽഹംദുലില്ലാഹ്❤🎉*
@happy-fi7mfАй бұрын
ഇന്ന് നെഗറ്റീവ് പറഞ്ഞവർക്കൊക്കെ ഉള്ള മറുപടിയും കൊണ്ട് വരും നാളെ നൗഫൽ.. മക്കളെ വന്ന വഴി മറക്കുന്നവനല്ല ഈ നൗഫൽ ഞാൻ എന്ദ് അഹങ്കാരം കാണിച്ചു എന്നാ നിങ്ങൾ പറയുന്നത് ഞാൻ വാടക വീട് എന്ന് എഴുതിയത് വെറുതെ ഒരു തമാശക്ക് വേണ്ടി പറഞ്ഞതാണ് അതിന് എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്... അങ്ങനെ എന്തോക്കെയോ ക്ലാരിഫിക്കേഷൻ കൊണ്ട് വരും
@noufalftkd2822Ай бұрын
😊
@asank2744Ай бұрын
എന്ത് തബ്ബിനയിൽ ഇട്ടാലും ആളുകൾ ഉണ്ട് കാണാൻ അപ്പോൾ അഹങ്കാരം കൂടി. എനിക്ക് യൂട്യൂബ് മാത്രം അല്ല വരുമാന മാർഗം എന്ന് പറഞ്ഞ ആളാ ഉപ്പാക് സുഖം ഇല്ലാത്തത് തൊട്ട് മരിച്ചു കഴിന്നും പല കണ്ടാന്റുമായി വന്ന് യൂട്യൂബ് ഉഷാറാക്കി .. സത്യം പറഞ്ഞാൽ ചിലപ്പോൾ ചിന്ദിക്കും ഇവർക്ക് ഒക്കെ എല്ലാത്തിനെക്കാളും വലുത് പണം ആണ്.
@faseelack1246Ай бұрын
Correct
@nishad.v.snishad2388Ай бұрын
എന്തായാലും വീട് Super മാഷാഅള്ളാ അൽഹംദുലില്ല . എത്രയും പെട്ടന്ന് അതിൽ താമസിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ
@majeedsony4914Ай бұрын
kudiyirikjalparayumo
@ShammasShammas-gi7ncАй бұрын
ആദ്യം അവർ വാടക വീട്ടിൽ ആയിരിക്കും താമസിച്ചത് അതാണ് കാര്യം അറിയാതെ ഒന്നും ആരും പറയരുത്
@IfununuifuIfununuifuАй бұрын
ആയിരുന്നു
@SalmaP-le2ogАй бұрын
ഇന്ഷാ അലല്ലാഹ് ഞങളുടെ വീട് ഇരിക്കലാണ് സെപ്റ്റംബർ 22 ന്ന് ദുഹാ ചെയ്യിം എല്ലാരും 🤲 വീട് ഇല്ലാത്ത എല്ലാവര്ക്കും പെട്ടന്ന് വീട് ആവട്ടെ 🤲🤲😊
@saudhasm7454Ай бұрын
Aameen
@shuhaibeettikkal7253Ай бұрын
ബാത്രൂം ടൈലിന്റെ കളർ ഇഷ്ടപ്പെട്ടില്ല.ബാക്കിയെല്ലാം സൂപ്പർ...
Evede നിന്നാണ് ഉയർച്ച ഉണ്ടായത് എന്ന് മറന്ന് പോകണ്ട pineed ഓർക്കേണ്ടി varum
@seenathnizam3200Ай бұрын
മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് എല്ലാം റാഹത്തിലും റഹ്മത്തിലുംആക്കികൊടുക്കള്ളാ
@JameelaJameela-du8vlАй бұрын
നൗഫൽ ന് കുറച്ചു ഗമ കൂടി യിട്ടുണ്ട് അത് വേണ്ട
@hiruniisa-ei8wpАй бұрын
നൗഫലിനെ കുറിച്ച് അഹങ്കാരം കൂടിയോ
@muneermv6312Ай бұрын
റീച്ച് കിട്ടാൻ വേണ്ടി എന്തും പറയാലോ, പറച്ചിലുകളെല്ലാം കേട്ടാൽ ഇത്രയും സ്വാലിഹായ മനുഷ്യൻ ദുനിയാവിൽ ഇല്ല 😄 പറയുന്നതെല്ലാം പച്ചക്കള്ളം
@Samah_kbАй бұрын
വലിയ വീട് ആയപ്പോ ഇപ്പൊ താമസിച്ചിരുന്ന വീട് വാടക വീടാക്കി അത് മോശമായി പോയി. ഉപ്പ ഉണ്ടാക്കിയ വീട് അല്ലെ അത് അപ്പൊ എങ്ങനെ വാടക വീടാവും
@mariyamshakkira5379Ай бұрын
അത് ഉപ്പ ഉണ്ടാക്കിയതല്ല നൗഫലും ഉമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയതാണ് നൗഫലിന്പൈസ ഉണ്ടായപ്പോൾ മിക്ക ആൾക്കാർക്കും അസൂയയാണ് ഇപ്പോൾ നൗഫൽ എന്ത് പറഞ്ഞൊ ലും കുറ്റം
@rubeenavvr3778Ай бұрын
എസ് അതുതന്നെ@@mariyamshakkira5379
@MuhammedHashir-k2lАй бұрын
Ammavan undakiya veed ann ath
@shahinap440Ай бұрын
Aa veedinu munne avar oru ottamuri veetil thamasichirunnu Athan vadakveed
@MuhammadAli-oi7hlАй бұрын
Caption.nogood.
@hasnathhasnath1570Ай бұрын
വാടക വീട്ടിൽ നിക്കുന്നവർക്കേ അതിന്റെബുദ്ധിമുട്ട് അറിയൂ. ഇപ്പൊ വലിയ വീട് ആയപ്പോ അത് വാടക വീട് ആയി അല്ലെ
@ramseenaashraf8256Ай бұрын
Ipo noufaln Karachi ahangaram kudin thonun
@safak9692Ай бұрын
അത് വാടക വീടാണോ സ്വന്തം അല്ലെ എഴുതി വെക്കുമ്പോ നോക്കി എഴുത് നൗഫലെ ഇത്രേം കാലം അവിടെ സ്വർഗം ആയിരുന്നില്ലേ
@YamoosfamilyАй бұрын
ഞാൻ എന്നും vidio കാണുന്ന ആളാണ് but വാടക വീട് എന്ന് പറഞ്ഞത് ശെരി ആയില്ല
@miyachippusdailylife5151Ай бұрын
Ath oru caption ettanne ullu...angane parayaruth...
@Abdulgafoor-kw6ruАй бұрын
Crt
@shifasms8977Ай бұрын
ഇത് വരത്തേ വീടിന്റെ വാടക ആർക്കാ കൊട്ത്ത് ഇരുന്നത് ഇരിക്കുന്നതിന്ന് മുന്നേ കാൽനീടല്ലേ നൗഫലെ ത്തണ്ടൽ കുത്തി വീഴും
@Khubara1992KhubaraАй бұрын
നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളുടെ വീഡിയോസ് കാണും. അതിന് ഇങ്ങനെ എഴുതണമെന്നില്ല
@Arshida-t7eАй бұрын
ഇതെന്താ വാടക വീട് എന്നൊക്കെ പറയുന്നേ..ഓഹ് ഹെഡിങ് കണ്ടാൽ അല്ലെ ഒള്ളു ആളുകൾ ശ്രദ്ധിക്കുക അല്ലെ 😂
@KadeejaAnsariАй бұрын
Paisa koodumbol angene thane undava
@JamsheerbasheerJamsheerbasheerАй бұрын
പടച്ചവനെ മറ.ന്ന് പറയരുത്
@raheemmkcprАй бұрын
Wooden tile brand etha
@JameelaJameela-du8vlАй бұрын
അതിയം കാർ പിന്നെ പെണ്ണ് പിന്നെ വീട് പിന്നെ കുട്ടി അപ്പോയെക്കും ഉപ്പ പോയി
@KunjuSalamАй бұрын
Frendile vadhil kattila maram vechoodaino
@loyalittyworld3295Ай бұрын
എന്തിനാണ് വാടക വീട് എന്നൊക്കെ എഴുതി വെക്കുന്നത ആളുകളുടെ ശ്രദ്ധ പിടിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ പറയരുത് ഇത്രയും കാലം നിങ്ങൾ ജീവിച്ചപ്പോൾ ആ വീടായിരുന്നു നിങ്ങളുടെ സ്വർഗ്ഗം
@Kallu_kL14Ай бұрын
Ahamgaram Atre thanne
@Layanalinu-cl5ftАй бұрын
ഇപ്പൊ നിൽക്കുന്ന വീട്നെ കുറിച്ച് അല്ല നൗഫൽ വാടക വീട് എന്ന് പറയുന്നത് അതിന് മുമ്പ് അവൻ ഒരു ഒറ്റ മുറി വാടക വീട്ടിൽ കഴിഞ്ഞ ഒരു കാലം അവനും ഉണ്ടായിരുന്നു മക്കളെ ao
@shahinap440Ай бұрын
Athe athavum avan udheeshiched
@amiaman3166Ай бұрын
അല്ലാഹു എല്ലാം കാണുന്ന വനാണ് കളവ് വല്ലാത്ത കഷ്ടം
@Agsar_6178Ай бұрын
യൂട്യൂബ് വച്ചു എങ്ങനെ ജീവിക്കാം എന്ന് അറിയുന്നവർ ആണ് നൗഫൽ, അത് കൊണ്ട് തന്നെ ആണ് ഈ ഹെഡിങ്, ആരും നെഗറ്റീവ് പറയേണ്ടത് ഒന്നും ഇല്ല, ഇപ്പൊ ഉള്ളാ വീടിന്റെ മുന്നേ വാടക വീട്ടിൽ ആയിരുന്നു.. ഇങ്ങനെ ഹെഡിങ് ഇടുമ്പോ പലരും അറിയാതെ നെഗറ്റീവ് കമന്റ് ഇടും, അത് അടുത്ത content ആക്കി വീഡിയോ ഇടാം.. ഇത്തരം വീഡിയോക്ക് നല്ല റീച് ഉം കിട്ടും.. അത്രേ ഉള്ളു.. 🙂
നൗഫലിനെ കുറ്റപ്പെടുത്തണ്ട് അവൻ ഉദ്ദേശിച്ചത് അവരുടെ പണ്ടത്തെ വാടക വീടാവും
@shoukusasshaad673811 күн бұрын
Windows മൊത്തം UPVC ആണൊ
@AchusuhanaАй бұрын
കോലായി സ്കെറ്റിങ് granate ആക്കാമായിരുന്നു 😊
@KkR-k9uАй бұрын
Veedinte chila bagangal vlogger @anshif moonikal inte veedu inod samyam ind... @ noufal but masha allah ningadeyum nice home.. @ Noufal n @ anshif ningal oke really inspiration anu...
@asma3604Ай бұрын
Nigal vadakaveetil allello
@sharishari-zv5guАй бұрын
നിങ്ങൾ നേരത്തെ വാടക വീട്ടിൽ ആയിരുന്നിരിക്കും അത് ആളുകൾക്ക് അറിയില്ലല്ലോ. അപ്പൊ ഇപ്പൊ athuപറഞ്ഞൊരു ക്യാപ്ഷൻ ശെരിയായില്ല.. അത് പോലും ഇല്ലാത്ത എത്രെയോ ആളുകൾ ഉണ്ടെന്നോർക്കുക
@MysteryS-w6gАй бұрын
ന്യൂസ് കാണുക, മക്കളെ എങ്ങിനോക്കെ പഠിപ്പിക്കേണം, ഫുഡ് ഉണ്ടാകുന്നത്, garden making, natural beauties അതൊക്കെ എടുത്ത് കാണുമ്പോൾ നമ്മൾക്ക് ഉപകാരവും ആകും ഒരു പ്രതേക സന്തോഷവും കിട്ടും
@Raihanath-k8sАй бұрын
Fillern tilanoo chythath അതിന് sq ethrayaa
@AbubakurAbubakerАй бұрын
ഭയങ്കര ചാടയാണ് വീണു പോവല്ലേ
@hibashahul3864Ай бұрын
അവര് ഇപ്പൊ താമസിക്കുന്ന വീടിനെ ആവൂല വാടക വീട്ന്ന് പറയുന്നത്. ഇപ്പൊ താമസിക്കുന്ന വീടിന്റെ മുന്നേ അവര് വാടക വീട്ടിലാവും താമസിച്ചിരുന്നത് അതാവും നൗഫൽക്ക പറയുന്നത്. അവര് കുറെ കഷ്ടപ്പെട്ട് ജീവിച്ചതല്ലേ അത് കൊണ്ട് വന്ന വഴി എന്തായാലും മറക്കില്ല ☺️
@hafsathkk4102Ай бұрын
അതാണ് ശെരി
@SaifunneesaajurishuАй бұрын
അതാണ് തോന്നുന്നത്
@shahinap440Ай бұрын
Athanu sheri
@haseenajaleel8479Ай бұрын
വാടക വീട്ടിൽ നിന്നു പോയത് ചെറുതായാലും സ്വന്തം വീട് വെച്ചില്ലേ അത് തന്നെ പടച്ചവൻ തന്ന വലിയ കൊട്ടാരമല്ലേ അതിൽ നിന്നു വലിയ കൊട്ടാരത്തിൽ അള്ളാഹ് എത്തിച്ചു പിന്നെ എന്തിനാ വാടക വീട് എന്ന് എരുതി പിടിപ്പിക്കുന്നത് സന്തോഷം കൊണ്ടുള്ള അഹകരമായിരിക്കും
@ShereenanoushadShereenanoushadАй бұрын
അഹങ്കാരം വേണ്ട അല്ലാഹ് വിചാരിച്ചാൽ നിമിഷം മതി ഇല്ലാതാക്കാൻ അഹങ്കാരി............
@gamerasif5730Ай бұрын
@@ShereenanoushadShereenanoushad അവൻ ആദ്യം താമസിച്ചത് വാടക വീട്ടിൽ ആണ്. പിന്നെയാണ് ഇപ്പൊ താമസിക്കുന്ന വീട് ഉണ്ടാക്കിയത്
@fousiaripra1812Ай бұрын
@@gamerasif5730 അതിന് ഇപ്പൊ വാടക അല്ലല്ലോ പിന്നെ എന്തിനാ ഇങ്ങനൊക്കെ പറയുന്നത്
@chunurkaranАй бұрын
Ithaanu asooya
@chunurkaranАй бұрын
Avar ini nalla veetle thaamasikkatte.ippozhaayirikkum avark ee veedundaakkan pattiyathu .athu kand nammal santhoshikkayallea veandathu
@Agsar_6178Ай бұрын
യൂട്യൂബ് വച്ചു എങ്ങനെ ജീവിക്കാം എന്ന് അറിയുന്നവർ ആണ് നൗഫൽ, അത് കൊണ്ട് തന്നെ ആണ് ഈ ഹെഡിങ്, ആരും നെഗറ്റീവ് പറയേണ്ടത് ഒന്നും ഇല്ല, ഇപ്പൊ ഉള്ളാ വീടിന്റെ മുന്നേ വാടക വീട്ടിൽ ആയിരുന്നു.. ഇങ്ങനെ ഹെഡിങ് ഇടുമ്പോ പലരും അറിയാതെ നെഗറ്റീവ് കമന്റ് ഇടും, അത് അടുത്ത content ആക്കി വീഡിയോ ഇടാം.. ഇത്തരം വീഡിയോക്ക് നല്ല റീച് ഉം കിട്ടും.. അത്രേ ഉള്ളു.. 🙂
@kuwaitkuwwit4922Ай бұрын
അഹങ്കാരം നല്ലതല്ല അള്ളാഹു നിലനിർത്തി തരട്ടെ 🤲
@manafapmanu4563Ай бұрын
Tiles square feet labor cost
@farhanshahin1577Ай бұрын
നൗഫല് വാടക വീട് എന്ന് പറഞ്ഞത് ആദ്യം ഫസ്റ്റ് അവര് താമസിച്ചത് വാടക വീട്ടില് ആണ് പിന്നെ യാണ് വീട് ഉണ്ടായത് അത് ആണ് അവന് പറയുന്നത് മകളെ എതീനാ കുറ്റം പറയുന്നത് നമൾ മനസ്സുകൊണ്ട് പോലും ഒരു ആളയുഠ കുറ്റ പൊടുതരുത്
@NHS_world-NАй бұрын
നിങ്ങൾ നിൽക്കുന്ന വീട് വാടക വീടാണോ നിങ്ങൾ ഇതുപരെ ഒന്നും പറഞ്ഞില്ലാലോ
@ramseenaashraf8256Ай бұрын
Ipo valiya veedh aumbol......adh vadaga veedayadh
@midhlu.kitchen8804Ай бұрын
🤔
@happy-fi7mfАй бұрын
അഹങ്കാരം കൊണ്ട് പറയുന്നതാ.. വന്ന വഴി മറക്കുമ്പോ അങ്ങനെയൊക്കെ പറയും
@MusthfaKvАй бұрын
ശെരികും
@balkeesshakkeer2499Ай бұрын
അല്ല ഈ വീടിനു മുൻപ് വാടക വീട്ടിൽ ആയിരുന്നു...
@AmirDubaidon-jy9trАй бұрын
ഈ വീഡിയോ കമൻ്റ് കണ്ടിട്ട് ...അവൻ ഇനി അടുത്ത വീഡിയോ ആയിട്ട് വരും...ഞാൻ പറഞ്ഞത് അപ്പുറത്തെ വീട്ടിലെ ആണ്....എൻ്റെ വീഡിൻ്റെ എല്ലാ എന്നൊക്കെ പറഞ്ഞോണ്ട്😂😂😂😂
@shahala-jb2fjАй бұрын
സത്യം 😂😂
@sabathsabath5341Ай бұрын
സത്യം
@shahala-jb2fjАй бұрын
@@sabathsabath5341 വന്നല്ലോ ഇത്ത പുതിയ കണ്ടന്റെ ആയിട്ട് വീഡിയോ കണ്ടോ 😂😂
@sajidshabana3327Ай бұрын
Sowndham veed ipo വാടക വീടായി കഷ്ടം thanne oro capstion ithrak അഹങ്കാരം പാടില്ല illandakanum padachon കഴിയും
@noorjahanmusthafa80Ай бұрын
ആദ്യം അവർ വാടക വീട്ടിൽ ആണ് താമസിച്ചത് മുൻ വീഡിയോ കണ്ട എന്നെ പോലുള്ളവർക്ക് അറിയാം അവർ പറഞ്ഞിട്ടുണ്ട് . വല്ലാത്ത കഷ്ട്ടമാണ്.
@SumiSumayya-ly3dxАй бұрын
Ithintey. Plan kittumo
@ShahabasShabu-c6sАй бұрын
വീഡിയോ കാണാൻ വേണ്ടി പറയുന്നേ എന്നാൽ അല്ലെ പൈസ ആകും
@loyalittyworld3295Ай бұрын
പൈസക്ക് വേണ്ടി തന്നെയാണ് വീഡിയോ ചെയ്യുന്നത് എങ്കിലും ഇങ്ങനെ കളവു പറഞ്ഞു നേടണോ
@mulluworldАй бұрын
നിങ്ങളുടെ വീഡിയോസൊക്കെ കാണാറുണ്ട്. പുതിയ വീടിന് ഡോർ വെച്ച വീഡിയോ ഉണ്ടായിരുന്ന അല്ലോ .ആ വീഡിയോ link vittutharumo
@simsar69Ай бұрын
എനിക്ക് തോന്നുന്നു ഇപ്പോ താമസിക്കുന്ന വീട് അല്ല വാടക വീട് എന്ന് ഉദ്ദേശിച്ചത് ചിലപ്പോൾ അതിനു മുൻപ് എപ്പോളെങ്കിലും വാടക വീട്ടിൽ താമസിക്കേണ്ട സ്തിഥി ഉണ്ടായിട്ടുണ്ടാകും അത്കൊണ്ട് ആകും അങ്ങനെ ഒരു ക്യാപ്ഷൻ കൊടുത്തത്
@balkeesshakkeer2499Ай бұрын
ഇപ്പൊ താമസിക്കുന്ന വീടിന് മുൻപ് വാടക വീട്ടിൽ താമസിച്ചിട്ടുണ്ട്...
@fathimamehna81Ай бұрын
നൗഫൽ ഞങ്ങൾ അറിഞ്ഞില്ല നീ ഇത് വരേ നിന്ന ത് വാടക വീട് ആണ് എന്ന് എന്തിനാ നൊണ പറയുന്നു സ്വന്തം വീട് അല്ലേ 😊
@hamna191Ай бұрын
അവർ ഉപ്പയുടെ നാട്ടിൽ ഒറ്റമുറിയിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്നു
@faisalk3696Ай бұрын
ടൈൽസ് വർക്കേഴ്സ് സൂപ്പർ നല്ല ഫിനിഷിങ് ഉണ്ട് സൂപ്പർ എല്ലാവർക്കും നൻമ വരട്ടെ ആമീൻ 🤲🤲🤲❤❤❤❤❤❤❤❤
@Rafeeda327Ай бұрын
Steupil ind woodente palaka varum pinne oro stup chavittumbazhum lightum kathum ithennen aa stupinte prathyekatha
നടുമുറ്റത്തിൻ്റെ 4 ഭാഗം ഇരിക്കാൻ ഉയർത്തി കെട്ടാമായിരുന്നു ഇരിക്കാൻ പറ്റും നല്ല ഭംങ്കിയു ണ്ടാകുമായിരുന്നു
@ramlasalim6025Ай бұрын
Negal thamassekunna veede vadaka veedu aano
@shahanashanuz9602Ай бұрын
Masha allah... Oru thazyichayil oru uyarcha und .........❤Njammkkum ith pole onnum allenkilum cheriya oru veed aavan ellavarum dua cheyyanam.... 🥰🥰🥰
@MuhammadShaza-l4rАй бұрын
Hi
@suneerakv4262Ай бұрын
Vadaka veed enn parsyaruth
@haim-w6oАй бұрын
നടുമുറ്റ ത്തിൻ്റെ ഉള്ളിൽ യക്കോറിയം സീനറി വച്ചാൽ നല്ല ഭംങ്കിയുണ്ടാകും ഞങ്ങൾ അങ്ങിനെയാ ചെയ്തത്
@ubaidpp6621Ай бұрын
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള കുട്ടികൾക്ക് സ്കൂൾ മദ്രസ ട്യൂഷനുകൾക്കും വലിയവർക്ക് മയ്യത്ത് പരിപാലനം മെഹന്ദി ഡിസൈൻ തുടങ്ങിയ മറ്റുഓൺലൈൻ ക്ലാസുകൾക്കും ബന്ധപ്പെടുക എട്ട് ഏഴ് ഒന്ന്നാല് ഒന്ന് ഏഴ് പൂജ്യംഒമ്പത്പൂജ്യം മൂന്ന്..
ഈനെഗറ്റീവ് പറയുന്നവർ കുറെ മുന്നത്തെ വീഡിയോ കണ്ടാൽ മനസ്സിലാവും അവർ ഒറ്റമുറി വാടക വീട്ടിൽ താമസിച്ചു എന്നത് എന്തിനാ ഇങ്ങനെ കാര്യം അറിയാതെ മറ്റുള്ളവരെ കുറ്റം പറയുന്നേ കഷ്ടം
@Suhara1111Ай бұрын
എന്തെങ്കിലും കാരണങ്ങൾ കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന കുറെ മനുഷ്യർപാവം നൗഫൽ ഒരുപാട് വിഷമങ്ങൾസഹിച്ചാണ് ഇതുവരെ എത്തിയത്പഴയ വീടിന് തന്നെ അവൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്അങ്ങനെ ആയിത്തീരാൻ വേണ്ടിപഴയ വീഡിയോകൾ കണ്ടാൽ തന്നെ അറിയാംഇങ്ങനെ കുറ്റപ്പെടുത്തരുത്
ഞാനും വാടക വീട്ടിൽ ആണ് അപ്പോ നമ്മൾക്ക് അറിയ അതിന്റെ അവസ്ഥ എനിക് അറിയ ഓരോ മാസം വരും എന്ന് ആലോചിക്കുമ്പോ എനിക്കും ഭയങ്കര ഒരു അക്രഹം ഉണ്ട് ഞാൻ മരിക്കുന്നതിന് മുമ്പ് ഒരു ചെറിയ വീട് എനിക് സ്വന്തയിട്ട് വേണം എന്ന് എല്ലാവരും ദിയ ചെയ്യണം
@nidhanihad8788Ай бұрын
Nalloru vishalamaya veed..oru vahanm..nalla swalihaya barya..ithanu oru manushyante soubhaghyam
@hameedhpk4437Ай бұрын
Masha Allah
@Muhammedshehin-th2hzАй бұрын
Vanna vahzi marakkanda
@hafizswalih5Ай бұрын
ഈ വീടിന്റെ കുറ്റി അടിക്കുന്നതിനു ഉപ്പ ഉണ്ടായിരുന് ഇപ്പൊ ഉപ്പ ഇല്ല കുടിയിരിക്കൽ 😔😔😊😊
@rashidarashi7888Ай бұрын
ഓഹ് അത് വാടക വീട് ആയിരുന്നോ ന്കി ഓർമല്ല ഇല്ലായിരുന്നു
@rubiyakutty5144Ай бұрын
mubarak aliyantey result endhai
@JameelaJameela-du8vlАй бұрын
ആ തി യം വന്ന വഴി മറക്കരുത്
@althafzayanzayan4692Ай бұрын
ഇത്രേം കാലം നിന്നത് സ്വന്തം വീട്ടിൽ അല്ലെ വാടക വീട് ഉള്ളാ ക്യാപ്ഷൻ ഇഷ്ടം ആയില്ല ഇതുവരെ നൗഫൽ നല്ലോരു ഇഷ്ടം ആയിരുന്നു എത്ര പേര് വാടകവീട്ടിൽ ഉണ്ടാകും അവർക്കൊക സ്വർഗം ആവും ആ വീട് 😢😢😢😢 സ്വന്തം വീട് അല്ലെ അതു 🥰വാടക വീട് അലല്ലോ ഏതായാലും അടിപൊളി ❤️❤️വീട് ഇഷ്ടം ആയി
@BabyK-e5yАй бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@minisukumarani.v3297Ай бұрын
A mon orupadu kashtapettanu e reethiyl athiyath you tube vmatramalla പജോലികൾക്കും pokinnund avarkk orahangaravum ella pavam monnu
@latheeflathu1354Ай бұрын
Sit out onnum kudi kaniaane aa step
@safiyabeevikvkАй бұрын
മാഷാഅല്ലാഹ് വീട് പണി നല്ല ഇഷ്ടായി അടിപൊളി 😍👍
@SafieyaKunjuttyАй бұрын
Mashaallah ♥️♥️ adipoli home disign okke poliyaan ❤️❤️
@Khubara1992KhubaraАй бұрын
വാടക വീട് എന്ന് എഴുതിയത് മോശമായിപോയി നൗഫലെ
@naseemanaseema9517Ай бұрын
👍
@Rashidarashirashi-vs2ztАй бұрын
ഇപ്പഴാ അറിഞ്ഞത് നിങ്ങൾ വാടക വീട്ടിലാ നിന്നെരുന്നതെന്ന
@fousiaripra1812Ай бұрын
ഒലക്കന്റെ മൂഡ്. നൗഫലെ ഞാൻ ഇത് വരെ നിനക്ക് നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല. എന്നും നല്ലത് മാത്രം. ഇന്ന് നിന്റെ വാടക വീട് എന്ന് പരാമർശിച്ചത് വളരെ സങ്കടമായി. ആ ഉപ്പ ഉണ്ടാക്കിയ വീടല്ലേ. ഒരിക്കലും ശരിയായില്ല ആ വാക്ക്. ഈ വീട്ടിൽ നിന്നാണ് നീ ഇത് വരെ എത്തിയത് അത് മറക്കരുത്. ഒരുപാട് ഇഷ്ടപെടുന്ന ഫാമിലി ആയത് കൊണ്ടാണ് നിങ്ങളെ വീഡിയോ സ്ഥിരമായി കാണുന്നത്.
@Kallu_kL14Ай бұрын
Kottaram😂
@MuhammedHashir-k2lАй бұрын
Ee veedinte munb avar vadaka veettil aayirunnu... Pinne ummante agalayann ee veed undakikoduthath
@JasimaheenMaheenАй бұрын
Alhamdulilla mashaallah👌❤❤❤❤
@MuhammadrishanRishan-i3yАй бұрын
എന്തിനാണ് വെറുതെ നെഗറ്റീവ് കമന്റ് ഇടുന്നത്. അവർ ആദ്യം താമസിച്ച വീടായിരിക്കും അവൻ വാടക വീടന്ന് പറഞ്ഞത്
ജോയിന്റ്ഫ്രീയായിട്ട് വിരിച്ചാൽ കുറച്ചു കഴിമ്പോൾ വല്ല പ്രശ്നവും ഉണ്ടാകുമോ
@ponnusfamily4846Ай бұрын
മാഷാഅല്ലാഹ് ❤❤❤❤
@RanmlJ-vc9pvАй бұрын
Allah ♥️
@abduljaleel2269Ай бұрын
Negetive comments idunnavarod Oru veed ennu paranjal oralude alla Aa kudumbathinte ahankaravum swepnavun thanneyaannu
@HasanathAlikkalАй бұрын
Alhamdulilla santhosham veede kandathil❤️❤️❤️❤️
@Suhara1111Ай бұрын
ചെറുപ്പത്തിൽ വാടകവീട്ടിൽ നിന്നതാണ് അവൻ പറഞ്ഞത്ബുദ്ധിയുണ്ടെങ്കിൽ ആലോചിച്ചു നോക്കുകഎന്നിട്ട് കുറ്റം പറയുകവാടകവീട്ടിൽ നിന്നാണ് ആ ചെറിയ വീട്ടിലേക്കു മാറിയത്