ഈ അലംഭാവമാണ് നമ്മുടെ എല്ലാ ദുരിതത്തിന്റെയും കാരണം. John Episode 20 | Fr. Daniel Poovannathil

  Рет қаралды 97,249

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

9 ай бұрын

The Gospel of Wonders - The Gospel of John Episode 20
This complacency is the cause of all our misery.
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Пікірлер: 103
@alichenvarghese8023
@alichenvarghese8023 9 ай бұрын
സ്നേഹമുള്ള അച്ചാ... ഈ ദൈവ വചന പഠനം എല്ലാം ഞാൻ ശ്രദ്ധാപൂർവ്വം പങ്കെടുക്കുന്നുണ്ട്... ഞങ്ങളിൽ എത്തിക്കാൻ അച്ചൻ വളരെയധികം കഷ്ടപ്പെടുന്നുണ്ട്... ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
@josephjames4408
@josephjames4408 9 ай бұрын
എന്റെ ഇശോയെ എന്റെ മക്കൾക്ക് എനിക്കും ഈശോയോട് ചേർന്ന് നിൽക്കൂ വാനും. ഞങ്ങൾക്ക് ജിവിക്കാനും ഒരു വഴി കാണിച്ച് തരണമെ
@josephkuriankurian8152
@josephkuriankurian8152 9 ай бұрын
ആമേൻ ഈശോ മിശിഹായ്‌ക്ക് സ്തുതി പ്രിയപ്പെട്ട ദാനിയേൽ അച്ഛാ ഇ വചനത്തിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ ജീവിത പങ്കാളിയും 2ദിവസം മുൻപ് തർക്കിച്ചിരുന്നു 40 മിനിറ്റ് മുതൽ ഉള്ള വിശദീകരണം എനിക്ക് കൂടുതൽ അഴമായ വിശ്വാസം തരുന്നു എന്റെ ജീവിത പങ്കാളി പറയുന്നു ഭൂമിയിൽ ജീവിക്കുന്ന കാലം നല്ല പ്രവർത്തികൾ ചെയ്തു മറ്റുള്ളവർക്ക് സഹായം ചെയ്തു ഒരു തെറ്റും കൂടാതെ ജീവിച്ചു മരിച്ചാൽ ആ വെക്തി സ്വർഗത്തിൽ പോകും എന്ന് പറഞ്ഞു ഞാൻ അവൾക്കു വിശുദ്ധ ബൈബിളിൽ നിന്നും കാണിച്ചു കൊടുത്ത വചനമാണ് അച്ഛൻ എന്ന് എനിക്ക് വീണ്ടും പഠിപ്പിച്ചു തന്നു 🙏🙏🙏🙏ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന
@teenasiju3985
@teenasiju3985 9 ай бұрын
എൻറെ ഈശോയെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഞങ്ങളുടെ മകന് പഠിക്കാനുള്ള എല്ലാ തടസ്സവും മാറ്റി നല്ല വിജയം തന്ന അനുഗ്രഹിക്കണമേ
@lissyshaji3304
@lissyshaji3304 9 ай бұрын
എന്റെ ഈശോയെ എന്റെ രണ്ടു മക്കളുടെയും പഠിക്കാനുള്ള മടി മാറ്റി തരണേ അലസത മാറ്റി കൊടുക്കണേ
@jainkochikkaran
@jainkochikkaran 9 ай бұрын
എന്റെ ഈശോയെ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ട ജോലി ചെയ്യാനുള്ളപെർമിഷണെ സമർപ്പിച്ചു അപേക്ഷിക്കുന്നു
@sherlyshibu8531
@sherlyshibu8531 9 ай бұрын
ഈശോയെ എന്റെ കൊച്ചുമക്കളുടെ അലർജി രോഗം മാറ്റിതരണം നിന്നോടല്ലാതെ ആരോട് ആമേൻ 🙏
@rajanantony9333
@rajanantony9333 9 ай бұрын
ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ
@bijisebastian4652
@bijisebastian4652 9 ай бұрын
എന്റെ ഈശോയെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് പഠിക്കാനുള്ള ഒരു മനസ്സും പഠിക്കുന്നതെല്ലാം ഓർമ്മയിൽ നിൽക്കുന്നതിനും പരീക്ഷയ്ക്ക് നല്ല മാർക്ക് ലഭിക്കുന്നതിനും വേണ്ടി അനുഗ്രഹിക്കണമേ.
@shaijusmusictimes7068
@shaijusmusictimes7068 9 ай бұрын
യേശുവേ ഞങ്ങളോട് കരുണ ആയിരികനെ
@lalyag6341
@lalyag6341 9 ай бұрын
ഇത്ര വലിയ ഞാനവചസുകൾ അച്ചനിലൂടെ ഞങ്ങൾക്ക് നൽകിയ ഈശോയെ അവിടുത്തെ തിരുമനസ് നിറവേറട്ടെ ❤️❤️
@abytony9000
@abytony9000 9 ай бұрын
ആമേൻ
@minimolhanil2110
@minimolhanil2110 9 ай бұрын
Amen eshoye
@jessysiby5960
@jessysiby5960 9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമെ
@geetharajan7180
@geetharajan7180 9 ай бұрын
Essoye stothram nanni aaradhana 🙏🙏🙏
@JCCreationsVideos
@JCCreationsVideos 9 ай бұрын
കർത്താവേ എന്നെ ഉയർത്തണമേ. എന്നെ രക്ഷിക്കേണമേ.
@bindhuk9719
@bindhuk9719 9 ай бұрын
ആമേൻ 🙏 ഈശോയെ അവിടുന്ന് ഞങ്ങളോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു....
@thomasjacob4146
@thomasjacob4146 9 ай бұрын
Amen
@user-zs9tm3bv9e
@user-zs9tm3bv9e 9 ай бұрын
Karunayayirikene Jesus
@reenaanil7534
@reenaanil7534 9 ай бұрын
ഈശോയെ എന്റെ മകനെ എല്ലാ ദുശീലങ്ങളിൽ നിന്നും കാത്തു അങ്ങയുടെ തിരു രക്തത്താൽ കോട്ട കെട്ടി സംരക്ഷിയ്ക്കണമേ ആമേൻ 🙏
@alphonsajohny5269
@alphonsajohny5269 9 ай бұрын
Amen,🙏🙏🙏🙏🙏🙏
@JijiThomas-gl6ho
@JijiThomas-gl6ho 9 ай бұрын
Eshoye kudubate samarpikunnu🙏❤ parishudhamavine😭
@sherlyshibu8531
@sherlyshibu8531 9 ай бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ യേശുവേ നന്ദി നന്ദി ❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@jessyvarghese689
@jessyvarghese689 9 ай бұрын
Hallelujah
@snehajose1827
@snehajose1827 9 ай бұрын
❤️❤️Ente Eshoye❤️❤️
@marydasgeorge-tc2kj
@marydasgeorge-tc2kj 9 ай бұрын
കർത്താവെ അ വിടുതതെ വചനത്തിൻറ വാതിൽ തുറകണമെ. Hallelujah
@suniljoseph7770
@suniljoseph7770 9 ай бұрын
🙏🏻⛪️🙏🏻Amen
@krupa5012
@krupa5012 9 ай бұрын
🙏🙏🙏
@amalajyothi1020
@amalajyothi1020 9 ай бұрын
+2 nu പഠിക്കുന്ന മകൻ ഫുൾ A+വാങ്ങാൻ വേണ്ട ജ്ഞാനം നല്കണമേ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 9 ай бұрын
ഈശോയെ ... ഒരായിരം നന്ദി 🙏
@jthomas7210
@jthomas7210 9 ай бұрын
Karthave nanny
@saleenkj9887
@saleenkj9887 9 ай бұрын
കർത്താവായ യേശുവിന്റെ കൃപ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ (വെളിപ്പാട് 22-21)🙏
@jobyjose6857
@jobyjose6857 9 ай бұрын
Amen❤️❤️❤️
@marykuttymathew2935
@marykuttymathew2935 9 ай бұрын
ദൈവമേ, അങ്ങേക്ക് ആയിരമായിരം നന്ദി. ഞാൻ കാലങ്ങളായി ഉണ്ടായിരുന്ന ഒരു സംശയത്തിൽ നിന്ന് എനിക്ക് ഡാനിലച്ചനിലൂടെ വെളിപ്പെടുത്തിക്കിട്ടിയ അങ്ങയുടെ മഹാദാനത്തിന് അച്ഛനും വളരെ നന്ദി. അത് മറ്റൊന്നുമല്ല, എന്തുകൊണ്ട് ദൈവം തന്റെ ഏക പുത്രനെ പിച്ചള സർപ്പത്തോട് ഉപമിച്ചു എന്നത് തന്നെ. ഡാനിയേളച്ചാണ് വളരെ നന്ദി.
@valsammavarghese541
@valsammavarghese541 9 ай бұрын
യേശുവേ കൃപയിൽ കാക്കണമേ, രക്ഷിക്കേണമേ ആമേൻ 🙏
@anithaalex9483
@anithaalex9483 9 ай бұрын
ജീഷ എന്ന മകൾക്ക് സുഖപ്രസവം നൽകി അനുഗ്രഹിക്കണമെ
@jessypereira6458
@jessypereira6458 9 ай бұрын
🙏Amen🙏❤
@stephyrolly6157
@stephyrolly6157 9 ай бұрын
Jesus I trust in you 🙏
@snehamintu1591
@snehamintu1591 9 ай бұрын
Easho Daniel achene kuduthal power koduthu anugrehikane Amen
@abcd8022
@abcd8022 9 ай бұрын
Esoye pallukalk poorna aaroghyam tharaname
@sindhuajay1165
@sindhuajay1165 9 ай бұрын
ഹല്ലേലുയ... 🙏🏻
@lucyvarghese2122
@lucyvarghese2122 9 ай бұрын
പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും.🔥🙏❤❤🔥🙏🔥🙏❤🙏🔥❤
@user-wx6mn6lh3c
@user-wx6mn6lh3c 9 ай бұрын
ആമേൻ❤
@jollymathew4350
@jollymathew4350 9 ай бұрын
Jesus son of David everliving God have mercy on us and on the whole world 🙏🙏🙏
@snehamintu1591
@snehamintu1591 9 ай бұрын
Easho ente makkalude joliyil progress koduthu anugrehikane vidheshathu pokanulla anugreham kodukkane Amen
@stanytom8240
@stanytom8240 9 ай бұрын
Eeshoye
@sofigeorge9392
@sofigeorge9392 9 ай бұрын
Hallelujah 🙏hallelujah
@roymv8871
@roymv8871 9 ай бұрын
യേശുവേ നന്ദി 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤
@jacinthajacob6162
@jacinthajacob6162 9 ай бұрын
അതി കഠിനമായ വ്യാഖ്യാനം വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു.. 🙏🙏🙏
@anurobert3587
@anurobert3587 9 ай бұрын
Jesus...I trust in you❤
@sindhuajay1165
@sindhuajay1165 9 ай бұрын
എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്‌, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി. 2 കോറിന്തോസ്‌ 5 : 21
@sofigeorge9392
@sofigeorge9392 9 ай бұрын
Amen 🙏
@mleonm
@mleonm 9 ай бұрын
Eshoyee Ente anxiety attack stress maatti tharanmme Ente tension inferiority akunna ente e behavior Matti tharanmmme
@marypl860
@marypl860 9 ай бұрын
Thank youjeasus. യേശുവേ എന്റെ മകൾക്ക് വിശ്വാമെന്ന ദാനം നല്കണമേ.
@biatricebino4103
@biatricebino4103 9 ай бұрын
🙏🙏🙏🙏
@Achu283
@Achu283 9 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ❤️❤️
@JOSEPO-xp9pr
@JOSEPO-xp9pr 9 ай бұрын
Thank you JESUS
@gigisebastian9750
@gigisebastian9750 9 ай бұрын
Amen amen 🙏hallelujah hallelujah 🙏🙏🙏❤❤❤❤❤❤❤
@georgejoseph1653
@georgejoseph1653 9 ай бұрын
@anbazhagan8521
@anbazhagan8521 9 ай бұрын
Thank you jesus Amen Amen Amen Amen hallelujah hallelujah hallelujah 🙏❤️🙏
@Sindhupmadhavannair
@Sindhupmadhavannair 9 ай бұрын
ESOYEEE... NJANGALODU KARUNA THONNEENAMEE ESOYEEEE..... ❤❤❤❤❤❤❤❤❤❤❤❤❤
@thankammamathew829
@thankammamathew829 9 ай бұрын
🙏👍🙏
@ManjulaSadanadan
@ManjulaSadanadan 9 ай бұрын
Thank you Jesus ❤❤❤❤❤
@valsathoman1934
@valsathoman1934 9 ай бұрын
Love you Jesus ❤❤❤bless me and my family 🙏🙏🙏
@sophyviju
@sophyviju 9 ай бұрын
Thank you Jesus 🙏🙏🙏
@ClaraOllukaran-yt4dz
@ClaraOllukaran-yt4dz 9 ай бұрын
🙏🙏
@littleflower7699
@littleflower7699 9 ай бұрын
അച്ഛനെ ദൈവം സമുദ്ധമായ് അനുഗ്രഹിക്കട്ടെ ആത്മാഭിഷേകത്താൽ നിറയ്ക്കട്ടെ🙏🙏🙏
@maryjose3409
@maryjose3409 9 ай бұрын
Praise the lord Amen hallelujah 🙏🙏🙏🔥🔥🔥
@philominajames7432
@philominajames7432 9 ай бұрын
O Jesus, help our children to be closer to you 🙏
@RosyCyriac
@RosyCyriac 9 ай бұрын
Eshoye ❤️❤️
@ranibabu213
@ranibabu213 9 ай бұрын
🙏🙏🙏🙏🙏🙏
@jesus31400
@jesus31400 9 ай бұрын
Jesus thankyou so much for your love
@jesus31400
@jesus31400 9 ай бұрын
Eshoyae
@tissyjose1556
@tissyjose1556 9 ай бұрын
🙏🌹🙏🌹🙏🌹🙏🌹
@marykuttyantony7935
@marykuttyantony7935 9 ай бұрын
ഈ ശോ യേ,,, ഞാൻ പ്രാർത്ഥിക്കുന്നു... നാഥാ, മാനവ കുലം മുഴുവൻ.. അങ്ങയുടെ സുവിശേഷം... അറിയുവാനും , ഈശോ യിൽ വിശ്വ സിക്കുവാനും, അങ്ങനെ എല്ലാ മനുഷ്യ രും രക്ഷ പ്പെ ടു വാനും.. വേഗം ഇടയാക്കണമേ 👏👏👏🙏🙏🙏
@tissyjames6420
@tissyjames6420 9 ай бұрын
Thank you my Lord. 🙏🙏🙏Thank you Achha. Sure we are praying for you., 🙏
@rubyemil2367
@rubyemil2367 9 ай бұрын
❤🙏🙏❤
@shajuthomas9089
@shajuthomas9089 9 ай бұрын
Eesoye ente Eesoye Karunayayirikaname Krupa tharaname bless me to solve my problems ❤🙏🙏
@sajimonantony1096
@sajimonantony1096 9 ай бұрын
Please pray for my financial problems. ❤❤❤
@snehamintu1591
@snehamintu1591 9 ай бұрын
Achente messegukal eashoye kuduthal ariyan help cheyunnu achane Nanni eashoku sthothram Amen
@sheelababu9734
@sheelababu9734 9 ай бұрын
എന്റെ ഈശോയെ ദൈവവിശ്വാസത്തിൽനിന്നും ദൈവസ്നേഹത്തിൽനിന്നും അകന്നു ജീവിക്കുന്ന എന്റെ മക്കളെ നിന്നിലേക്ക്‌ ചേർത്തുനിർത്തനമേ 🙏🙏🙏
@Mahimajibi
@Mahimajibi 9 ай бұрын
Thank you Jesus 🙏🙏Jesus please cleanse our family with your precious blood 🙏🙏🙏ave Maria ❤️🙏amen
@minidevassy9100
@minidevassy9100 9 ай бұрын
🙏🙏🙏😭😭🙏🙏🙏🌹🌹🌹🙏🙏
@yasopalani2054
@yasopalani2054 9 ай бұрын
Amen I love you my loving Jesus Amen 🙏🙏
@sebastiansebastian7853
@sebastiansebastian7853 9 ай бұрын
🥀 Amen 🥀 Amen 🥀 Amen 🥀
@shineymichael8416
@shineymichael8416 9 ай бұрын
Please help my daughter to have a satisfying profession and a baby
@sujasiby6230
@sujasiby6230 9 ай бұрын
esoyesanughikanama
@shinyjohnny9102
@shinyjohnny9102 9 ай бұрын
🌹
@babyamma8295
@babyamma8295 9 ай бұрын
Please pray for my son grandson and grand daughter
@josephkuriankurian8152
@josephkuriankurian8152 9 ай бұрын
ബഹുമാനപെട്ട ദാനിയേൽ അച്ഛാ അച്ഛന്റെ ഇമെയിൽ ഐഡി തരുമോ 🙏🙏🙏🙏
@FRDANIELPOOVANNATHILofficial
@FRDANIELPOOVANNATHILofficial 9 ай бұрын
mcrctrivandrum@gmail.com
@anurobert3587
@anurobert3587 9 ай бұрын
Bible study genesis muthal father cheythittundo.Innanu njan ithu kanunnathu.I want to study from the beginning.
@FRDANIELPOOVANNATHILofficial
@FRDANIELPOOVANNATHILofficial 9 ай бұрын
Check this playlist frdanielpoovannathil.blogspot.com/p/fr-daniel-poovannathil-bible-study.html
@leelajose2804
@leelajose2804 9 ай бұрын
Amen
@minniegeo921
@minniegeo921 9 ай бұрын
ആമേൻ
@sherlymathew1786
@sherlymathew1786 9 ай бұрын
🙏🙏🙏
@mercybasil879
@mercybasil879 9 ай бұрын
🙏🙏🙏🙏
@RRR-no6ty
@RRR-no6ty 9 ай бұрын
Amen🙏🙏🙏
@leenaks8431
@leenaks8431 9 ай бұрын
🙏
@geethusajin91
@geethusajin91 9 ай бұрын
Amen
@sinisanthosh5228
@sinisanthosh5228 9 ай бұрын
Amen
@maryoj9351
@maryoj9351 9 ай бұрын
Amen
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН