Video കണ്ട് ഞാൻ ആലപ്പുഴ പോയിരുന്നു .. boating നന്നായി ആസ്വദിക്കാൻ പറ്റി .. Thank you
@JasminNooruniza3 жыл бұрын
Thanks alot for the comment.. its really means alot.. iniyum videos kand support cheyyanam😊🤝
@nasarnechu88263 жыл бұрын
Ithinde details parnjutharuo njgl 2 dys kaznj alppuzya houseboat book cheyd varunnud ithevidq place
@JasminNooruniza3 жыл бұрын
Please watch the video.. all details mentioned in it😊
@rahulrajendran39873 жыл бұрын
Pre book chyano
@JasminNooruniza3 жыл бұрын
Vendatooo😊
@TrivianzTravelogue3 жыл бұрын
60 രൂപക്ക്.....ആലപ്പുഴ കറങ്ങാം എന്നത് ഒരു നല്ല ഇൻഫർമേഷൻ ആണ്.....അതുമാത്രമല്ല നല്ല കാഴ്ചകൾ ആണ്.....ആലപ്പുഴ ഒന്ന് കറങ്ങി കണ്ട ഫീൽ കേട്ടോ.....കിടുക്കി 😍👌
@JasminNooruniza3 жыл бұрын
Thanks 😊 keep support🤝
@worldmalayalivlogger3 жыл бұрын
ആലപ്പുഴയിലെ മറ്റു വിശേഷങ്ങൾ അറിയാൻ എന്റെ ചാനലിലേക്ക് സ്വാഗതം.....☺️☺️
@saifukakavungal80733 жыл бұрын
വളരെ നല്ല ഹൃദ്ധ്യമായ വിവരണം.... നീട്ടി വലിച്ചു പോകാതെ, ഒട്ടും വെറുപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു... കൂടുതൽ യാത്ര കേൾക്കായി കാത്തിരിക്കുന്നു.... 🇮🇳🇮🇳🇮🇳❤❤
@JasminNooruniza3 жыл бұрын
Thank u so much... keep support😊
@akccj77653 жыл бұрын
ഇത്രയും ചെലവ് കുറഞ്ഞ വളരെ സൗകര്യപ്രദമായികിഴക്കിൻറെ വെനീസ് ആയ ആലപ്പുഴയും കുട്ടനാടും ചുറ്റി കാണാനാവുന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു കാഴ്ചകളും വിശേഷങ്ങളും പങ്കുവെച്ചതിന് നന്ദി .ഈ കോവിഡ കാലത്തും ഈ സർവീസ് നിലവിലുണ്ടോ അലവിക്കുട്ടി എകെ . ഒളവട്ടൂർ പുളിക്കൽ
@JasminNooruniza3 жыл бұрын
Thanks for the support and comments.. ith governement boat aanu.. 2 months munpanu njangal poyath.. daily service ulla boat anu.. nattkarum daily sancharikkunna boat anu.. ella days um service und😊
@akccj77653 жыл бұрын
@@JasminNooruniza നന്ദി ..കോഴിക്കോട് എയർപോർട്ടിൻറെ അടുത്തുള്ള പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ എന്ന സ്ഥലത്താണ് ഞങ്ങൾ താമസിക്കുന്നത്
@maheshmenon113 жыл бұрын
Thanks Santhosh and Jasmine for sharing your views.
@JasminNooruniza3 жыл бұрын
Thanks Mahesh😊🤝
@indiantravelife3 жыл бұрын
നല്ലൊരു യാത്ര. ആലപ്പുഴയിൽ നിന്ന് ബോട്ടിൽ കയറി കുട്ടനാടിന്റെ ഭാഗങ്ങൾ ഒക്കെ കണ്ട്, പകർത്തിയ ദൃശ്യങ്ങൾ ഒക്കെ മനോഹരം. കൂടെ വിവരണവും അടിപൊളി.❣️❣️❣️
@JasminNooruniza3 жыл бұрын
Thanks for the support😊🤝
@antonymathew.rolython2 жыл бұрын
This video was quiet useful👍🏻. Thankyou for sharing such a budget friendly boat trip video 🙂. This has helped me to cut down my expenses during my visit to Alappy.
@JasminNooruniza2 жыл бұрын
Thank u so much😍
@Wanderscapes3 жыл бұрын
പണ്ടു നടത്തിയ കായൽ യാത്രകൾ ഓർമ്മ വന്നു. അത് ഹൗസ് ബോട്ടിലായിരുന്നു. ഈ ഒരു സർവ്വീസിനെക്കുറിച്ച് അറിയില്ലായിരുന്നു. നല്ല informative video 👍
@JasminNooruniza3 жыл бұрын
Ee boat l pokumpo 2 manikkoor theerunnathe ariyillaaa😊 thanks for the support🤝
@mecherybrijesh7742 жыл бұрын
Hi Jasmin,, today on 29 DEC we visited allapey,,, same root just 60rs only,, we enjoyed the toor,, thaks for information
@JasminNooruniza2 жыл бұрын
Thanks alot😍
@ScenarioMovieStudio2 жыл бұрын
Last Saturday poirunnu adipoli trip thank you for the video
@JasminNooruniza2 жыл бұрын
Thanks😊
@amalk.s.4170 Жыл бұрын
Start cheyyunna tymings oke onn parayo
@arunscorner3 жыл бұрын
നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു.👌👌🥰
@JasminNooruniza3 жыл бұрын
Thanks Arun😊👍🏻
@SureshSuresh-pb5iy Жыл бұрын
ഈ വീഡിയോ സത്യം ആണ് ഞാൻ പോയി സൂപ്പർ
@JasminNooruniza Жыл бұрын
Thanks😍
@Shamil405 Жыл бұрын
@@JasminNooruniza sister ith ith evide aaan 8.30 am n undoo
@parakkal10002 жыл бұрын
ഈ വീഡിയോയിൽ പറയുന്നത് 100 ശതമാനം ശരിയാണ് കാരണം ഞ്ഞങ്ങ ൾ ഹൗസ് ബോട്ട് യാത്രക്ക് വേണ്ടി പോയതായിരുന്നു . ബോട്ടിന് സമയം ആവാൻ കാത്തിരിക്കുന്ന സമയത്ത് വെറുതെ ടൈം പാസ്സിന് വേണ്ടി see കുട്ടനാടിൽ ഒന്ന് കറങ്ങാം എന്ന് കരുതി സത്യം പറയാമല്ലോ അടിപൊളി യാത്ര എന്ന് പറയാതെ വയ്യ യാത്ര കഴിഞ്ഞ് ഹൗസ് ബോട്ട് യാത്ര വേണ്ടന്ന് വച്ചു
@JasminNooruniza2 жыл бұрын
Athe.. mikkavarkkum see kuttanad ennu oru boat service undenne ariyillaa.. thanks for watching and keep support😊
@dianamary7727 Жыл бұрын
Ethoke time il ee service und?
@innoosemedia93062 жыл бұрын
കുട്ടനാടിന്റെ മനോഹരം ആയ കാഴ്ചകൾ കാണാൻ സാധിച്ചു.. നല്ല ഒരു വീഡിയോ
@JasminNooruniza2 жыл бұрын
Thanks alot😊
@noushadsain76382 жыл бұрын
Thank u so much njangal inn poyirunnu boating nannayi aswathikkan saadhichu video nalla useful aayi😊👍
@JasminNooruniza2 жыл бұрын
Thanks alot… keep ur support😍
@NavigatorShoppingExpert3 жыл бұрын
കുട്ടനാട് വെറും 60 രൂപയിൽ നമുക്കു കണ്ടു തീർക്കാൻ പറ്റി 👌👌👌😍
@JasminNooruniza3 жыл бұрын
Thanks for watching and keep support😊🤝
@shankerkrishnamoorthy2902 жыл бұрын
Super ,ur video is the guidance for me ,am planning solo trip . Trivandrum to wayanad
@JasminNooruniza2 жыл бұрын
Thanks alot😊
@shefinvamuhammedmethar48392 жыл бұрын
Video kandu superb...2, 3 days kazhinju aalappuzha pokanam Itha polichuu...
@JasminNooruniza2 жыл бұрын
Thanks😍
@mydreamworld49812 жыл бұрын
നല്ലൊരു യാത്ര .ആലപ്പുഴ ഒന്ന് കറങ്ങി കണ്ട ഫീൽ
@JasminNooruniza2 жыл бұрын
Thanks alot😊
@jstinajames96543 жыл бұрын
Adipoli as usualy ur video very informative enjoyed it... Thank u dear...❤️
@JasminNooruniza3 жыл бұрын
Thanks alot dear😊
@Blackteavlogz3 жыл бұрын
Kuttanad allenkil adipoliyanu. Pand njnum college friends um chernn poitundayirunnu oru house boatil. Ann ee oru service ne kurich arinjirunenkil Paisa Kure labhikayirunnu. Kaazchakal athimanoharam
@JasminNooruniza3 жыл бұрын
Sherikkum enjoy cheyyan pattunna oru yatra aanu... video kand support cheythathinu thanks😊🤝
@anwarsha.ranwar62222 жыл бұрын
Correct location
@kaadansancharivlogz3 жыл бұрын
വെറും 60 രൂപക്ക് കുട്ടനാട് മുഴുവൻ കറങ്ങാമെന്നോ😲👏അടിപൊളി
ജാസ്മിൻ പായൽ ഇല്ലാതാക്കാൻ വേണ്ട എന്തെങ്കിലും നടപടികൾ അധികാരികളെ കൊണ്ട് ചെയ്യിക്കണം
@paulsonraphael64043 жыл бұрын
ഈ information തന്നതിന് നന്ദി
@JasminNooruniza3 жыл бұрын
👍🏻😍
@greenstone4526 Жыл бұрын
Nice presentation. 👍👍👍👍
@JasminNooruniza Жыл бұрын
Thanks alot😊
@shijianil84082 жыл бұрын
ippozhanu video kanunnathu Adipoliyayitundu ippozhum ee service undo
@JasminNooruniza2 жыл бұрын
Ippozhum undtoo.. njan ithinte latest oru video koodi ittittund. Full details athilundtoo. Ath koodi onnu kand nokkane.. last itta video athanu..😊
@shinodk72822 жыл бұрын
അവതരണം സൂപ്പർ
@JasminNooruniza2 жыл бұрын
Thanks alot😊
@noorkumalanoor29433 жыл бұрын
Masha allah ,jazak allah hayr ❤️👍🏻
@iminfj28993 жыл бұрын
Nice. Thankyou.
@JasminNooruniza3 жыл бұрын
Thanks😊
@smithabejoy0073 жыл бұрын
Adipoli information thank u
@JasminNooruniza3 жыл бұрын
Thanks alot😊🤝
@salinkumar-travelfoodlifestyle3 жыл бұрын
Kuttanad backwaters kazhchakal manoharam 👍
@JasminNooruniza3 жыл бұрын
Thanks alot😊
@shihabperingadan74212 жыл бұрын
നല്ല അവതരണം . ഫാമിലിയായിട്ട് ഒന്ന് പോവണം. ഇതിനു ചെറിയ ചിലവിൽ അടിപൊളി യാത്ര ആസ്വദിക്കാമല്ലോ.. ഞങ്ങൾ ഒരു ദിവസം ആലപ്പുഴ കറങ്ങാൻ വരുന്നുണ്ട് ഇതിന്റെ അടുത്ത് കാണാൻ പറ്റിയ മറ്റു സ്ഥലങ്ങൾ ഒന്ന് പറഞ്ഞു തരാമോ?..
@JasminNooruniza2 жыл бұрын
Thanks alot… Famiky ayit pokan pattiya service aanu.. pokumpo Kainakari Boat Terminal koodi explore cheyyam. Avide vaikunneram pokunnathanu nallath. Sunset view point um koodi anu. Wish u a happy trip😊
@shihabperingadan74212 жыл бұрын
@@JasminNooruniza ഇങ്ങള് ആള് പൊളിയാണല്ലോ ഇത്ര പെട്ടെന്ന് മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല..👌 മിന്നൽ മുരളി എഫക്ട്🔥😍
Video is good bu description of location can be improved very general. Which boat jetty, which padam?
@JasminNooruniza3 жыл бұрын
Thanks for the comment😊 Alappuzha boat jetty nu video l correct ayit parayunnund. Alappuzha town l thanne anu boat jetty. Athkond location kand pidikkan budhimuttilla.. pinne boat pokunna vazhiyil kanunna padathinte location onnum ariyan pattilla.. athanu parayanjath.. anyway thanks for the support😊🤝
നല്ല അവതരണം. കോവിഡ് കാലം ആയതു കൊണ്ട് ഞായറാഴ്ച സെർവീസ് ഉണ്ടാകുമോ ?
@JasminNooruniza2 жыл бұрын
Sunday ippo lockdown alle.. ath kond undakillaa. Allenkil ella days um service und😊
@achoosa2118 Жыл бұрын
സ്റ്റാർട്ടിങ് പോയിന്റ് എവിടെ
@JasminNooruniza Жыл бұрын
Alappuzha towm KSRTC kk aduthulla boat jetty😊
@rudranikn3603 жыл бұрын
Nice Presentation 👍
@JasminNooruniza3 жыл бұрын
Thanks😊
@பி.பிரதாபன்3 жыл бұрын
Adipoli video madam
@JasminNooruniza3 жыл бұрын
Thanks alot😍
@മാളവിക-ല4ണ2 жыл бұрын
വളരെ നല്ല വിവരണം
@JasminNooruniza2 жыл бұрын
Thanks alot😊
@ajmal51812 жыл бұрын
Tnx
@sabusvlog19323 жыл бұрын
ഞാനും പോകുന്നുണ്ട്
@TRAVELTECHYFAMILYVLOGS3 жыл бұрын
Nicely presented 👏
@JasminNooruniza3 жыл бұрын
Thanks alot😊
@jinuthomas4011 Жыл бұрын
Pulincunnu or kavalam or kayalpuram boats are available from alapuzha boat jetty for best travel for tourism
@nasihakathim9948 Жыл бұрын
Details pls
@salimmilas9169 Жыл бұрын
മനോഹരം
@JasminNooruniza Жыл бұрын
Thanks😊
@junaidjk98582 жыл бұрын
Helpful ✌️❤
@JasminNooruniza2 жыл бұрын
Thanks😊
@shafeekk44783 жыл бұрын
ഈ boat avasanikkunnidath ഇറങ്ങിയാൽ kanavunna സ്ഥലങ്ങൾ undo
@JasminNooruniza3 жыл бұрын
Ee boat oru circle route lanu pokunnath.. athinte idakk irangiyal kanan sthalangal okke und.. but i don’t know in detail.. circle route ayath kond yatra thudangiya sthalath thanne yatra avasanikkum.. 😊
@indiangypsy84003 жыл бұрын
Good information 👍🏾👍🏾👍🏾👍🏾
@JasminNooruniza3 жыл бұрын
Thanks 😊
@jinuthomas4011 Жыл бұрын
Super ❤️❤️
@JasminNooruniza Жыл бұрын
Thanks😊
@AthulKAneesh2 жыл бұрын
Board ചെയ്യേണ്ട സ്ഥലം മാപ്പ് ലിങ്ക് കൂടെ നൽകിയിരുന്നേൽ 👍
@JasminNooruniza2 жыл бұрын
Thanks.. location description box l add cheythittunde😊
@alwinkj72793 жыл бұрын
Super seen chechi
@JasminNooruniza3 жыл бұрын
Thanks alot😊
@FENILSFOODANDTRAVEL3 жыл бұрын
Adipoli kazhchakal 👍
@JasminNooruniza3 жыл бұрын
Thanks 😊
@michaeljunior37993 жыл бұрын
Good Video Jasmin
@JasminNooruniza3 жыл бұрын
Thanks dear😊
@obsessed3942 жыл бұрын
ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യാൻ പറ്റോ ? അവിടെ ചെയ്യുന്ന സമയം ബോട്ട് ഫുൾ ആണെ ങ്കിൽ വീണ്ടും 2 hr വെയ്റ്റ് ചെയ്യേണ്ടി വരില്ലേ ?
@JasminNooruniza2 жыл бұрын
Ticket book cheyyanda.. adhikam alonnum illa.. upper deck tourist nu vendi aanu. Mikkappozhum athil aalu kuravayirikkum. Thazhathe deck avide ullavarkk vendi aanu. So rush illa.. 😊
@haneefahani35023 жыл бұрын
Alappuzha ജെട്ടി മുതൽ എവിടെ വരെ യാണ് ഇതിന്റെ അവസാനം
@JasminNooruniza3 жыл бұрын
Thirich alappuzha jetty l aanu yatra avasanikkunnath.. all details given in video😊
@shibikp90082 жыл бұрын
സൂപ്പർ
@JasminNooruniza2 жыл бұрын
Thanks😊
@amaljoy53362 жыл бұрын
Good 🎥video bro
@JasminNooruniza2 жыл бұрын
Thanks broo🙌🏻🙌🏻😍
@rifahmk76182 жыл бұрын
ഇതിപ്പഴും ഉണ്ടോ നമ്പർ എന്തേലും ഉണ്ടോ കൂടുതൽ വിവരങ്ങൾ അറിയാൻ
@JasminNooruniza2 жыл бұрын
Ippozhum undtoo.. ith government nte daily service boat anu. So ennum und. Alappuzha main KSRTC stand nu aduthulla boat jetty nanu service. See Kuttanad ferry timings from the Alleppey ferry station in town: 8:15am 10:45am 1:15pm 3:30pm 5:25pm
@ACTIONCUTMEDIA Жыл бұрын
👍🏻👍🏻
@SoloSanchariOfficial2 жыл бұрын
കുട്ടനാട് കാഴ്ചകൾ മനോഹരം ❤️
@JasminNooruniza2 жыл бұрын
Thanks😊
@alexpaul53352 жыл бұрын
8:20 നു ആലപ്പുഴയിൽ നിന്നു കയറിയാൽ കുട്ടനാട് പോയി 10:45 നു ആലപ്പുഴയിൽ തിരിച്ചു എത്തിക്കുമോ..??
@JasminNooruniza2 жыл бұрын
Yes.. 10.45 akumpol thirich ethum😊
@Sreehari_S_Mohan_Travel_Vlog2 жыл бұрын
Super....
@JasminNooruniza2 жыл бұрын
Thanks😍
@hiii2852 жыл бұрын
സ്പീഡ് ബോട്ട് ഉണ്ടോ.... അതേപോലെ ടൈമിംഗ് ok എങ്ങനെ യാ and price
@JasminNooruniza2 жыл бұрын
Speed Boat nte details ariyillato😊
@WeekendGetawayswithJeevan3 жыл бұрын
Beautiful village scenes and beauty of backwaters well captured..😊👍
@JasminNooruniza3 жыл бұрын
Thanks alot😊
@iammartin4074 Жыл бұрын
Ith ipazhum available anooo? Morning timing എങ്ങനെയാണ്
@JasminNooruniza Жыл бұрын
Ippozhum undtoo.. See Kuttanad ferry timings from the Alleppey ferry station: 5:45am 8:20am 10:45am 1:30pm 4:45pm