റോഡ്, എയർ, റെയിൽവേ, ജലം തുടങ്ങി എല്ലാത്തരം ഗതാഗതവും പര്യവേക്ഷണം ചെയ്യാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായത് മഹത്തരമാണ്. ആശംസകൾ
@MalayaliTravellers9 ай бұрын
❤️❤️
@rockandpaper5019 ай бұрын
ആദ്യം മലയാളി ട്രെയിൻ വ്ലോഗ്ഗരുടെ വീഡിയോയിൽ കണ്ടു, ഇപ്പോ ദാ മലയാളി ട്രാവൽലേഴ്‌സിന്റെ വീഡിയോയിൽ കാണുന്നു 😍😍
@MalayaliTravellers9 ай бұрын
❤️❤️
@anurag560349 ай бұрын
Njaanum kandarun
@muhammednibras38639 ай бұрын
Eda.. Malayali Train Vloggere😅
@Sauda-i8e2 ай бұрын
Super വീഡിയോ
@antonylonappan69689 ай бұрын
മുൻപൊരിക്കൽ നിങ്ങളുടെ ടിം നടത്തിയ കോട്ടയം - ആലപ്പുഴ ബോട്ട് യാത്ര കണ്ടിരുന്നു. ഇന്ന് ആഗ്രഹിച്ചതും ബോട്ട് യാത്ര തന്നെയായിരുന്നു. അതിനായി യുട്യൂബിൽ വന്ന ഉടനെ തന്നെ കൈനകരി യാത്ര ആസ്വദിക്കാൻ കഴിഞ്ഞു. ബോട്ടിനുപകരം പല തവണ ബസ് എന്നുച്ചരിച്ചതൊഴിച്ചാൽ ഏറെ ഹൃദ്യമായിരുന്നു. നിങ്ങളുടെ മിക്ക യാത്രയും കാണുന്നുണ്ട്. നന്ദി നന്ദി നന്ദി. അച്ഛനേയും അമ്മയേയും കൂടാതെ വീടും കണ്ടു. സന്തോഷം ❤
@MalayaliTravellers9 ай бұрын
❤️🤗
@vijayv36989 ай бұрын
വളരെ സ്നേഹത്തോടെ ഒരു ആലപ്പുഴക്കാരൻ... 😍, ഞാൻ നാട്ടിൽ എത്തിയത് പോലെ 👍🏻👌🏻
@bhageerathypothengil90972 күн бұрын
Kuttanad by road is also beauitiful പാടത്തിന്റെ നടുക്കുകൂടി road
@athibhan60929 ай бұрын
എന്റെ സ്വന്തം നാടായ കുട്ടനാട് കാണിച്ചല്ലോ ❤❤എന്റെ സ്വന്തം brothers നു ആശംസകൾ ❤❤❤HAPPY JOURNEY BROTHERS ❤❤❤❤❤❤❤I LOVE YOU BROTHERS ❤❤❤❤❤❤❤❤❤❤❤
@MalayaliTravellers9 ай бұрын
❤️❤️
@VISHNU-SK-75459 ай бұрын
ആലപ്പുഴ കുട്ടനാട്ടിലേക്ക് സ്വാഗതം ബ്രോസ്സ് ❤️❤️❤️❤️
@MalayaliTravellers9 ай бұрын
❤️❤️
@adwaithsahadevan49619 ай бұрын
This alapuzha ride is fun chettanmare adipoli yatra😊💜
@MalayaliTravellers9 ай бұрын
❤️❤️
@bijujohn45159 ай бұрын
Ok welcome kuttanadu God bless you good luck thanks bro
@MalayaliTravellers9 ай бұрын
Thank you so much 🙂
@Sanjay.049 ай бұрын
From Alappuzha 😌❤️
@harikrishnan46589 ай бұрын
കുട്ടനാടൻ കായൽ യാത്ര വീഡിയോ അടിപൊളി
@MalayaliTravellers9 ай бұрын
Thank you
@SoloRiderVloger9 ай бұрын
മനു and നവീൻ bro നിങ്ങടെ ഈ Video കണ്ടപ്പോൾ 2 വർഷം മുന്നേ ഞാൻ കോട്ടയത്തെ കുമരകത്ത് നിന്ന് ആലപ്പുഴയിലെ മുഹമ്മ വരെ boat യാത്ര ചെയ്തത് ഓർമ്മവന്നു
Brothers what is your qualification . Please mention here
@Harijaag9 ай бұрын
Ente naad ❤️ alappuzha kainakary
@MalayaliTravellers9 ай бұрын
❤️❤️
@SM-hj7hr3 күн бұрын
ബ്രോ, കൈനകരി ഹൗസ്ബോട്ട് റേറ്റ് എങ്ങനെയാണ്.?
@muhammedfawas13549 ай бұрын
300th lekeeeee🎉
@MalayaliTravellers9 ай бұрын
❤️❤️
@jAmosSelvakumar2 ай бұрын
Super 👍 It would be better if the time table is written in English
@MalayaliTravellers2 ай бұрын
Ok 👍
@vismay_visuals81243 ай бұрын
നിങ്ങൾ ഇറങ്ങിയ കൈനകരി ബോട്ട് ജെട്ടിയുടെ പിറകിൽ ksrtc ബസ് ഉണ്ടായിരുന്നു ആലപ്പുഴയ്ക്ക് വന്ന വഴിയിൽ പോകാൻ നിർബന്ധമില്ലായിരുന്നു എങ്കിൽ ബസ് നല്ല ഓപ്ഷൻ ആരുന്നു Ac റോഡിലൂടെ
@harizz63922 ай бұрын
Busil vanna etra time edukum thirich alapuzha ethan
@കുറ്റിപ്പുറംക്കാരൻ9 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers9 ай бұрын
❤️❤️
@shameershaam47829 ай бұрын
Poli❤
@MalayaliTravellers9 ай бұрын
Thanks
@cziffrathegreat6669 ай бұрын
Nalla quality kondu vellathinne vera thanne bhangi annu, enjoyed the video
@MalayaliTravellers9 ай бұрын
❤️❤️
@Vishnu42-d8c9 ай бұрын
21:24 couples നെ പോലീസ് നോട്ടം ഇട്ട് വെച്ചേക്കുവാണോ...😂
@sajeevkumar11329 ай бұрын
Good videos
@MalayaliTravellers9 ай бұрын
Thanks
@nizamkt35699 ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers9 ай бұрын
❤️❤️
@ShinuPurushothaman9 ай бұрын
Super
@MalayaliTravellers9 ай бұрын
Thanks
@decentgamingspirit10349 ай бұрын
Yognagari video evide bro
@MalayaliTravellers9 ай бұрын
👍👍
@midlajmidu46583 ай бұрын
Boat rate
@usmankoyausmankoya41919 ай бұрын
🇮🇳🇮🇳🇮🇳🇮🇳
@MalayaliTravellers9 ай бұрын
❤️❤️
@HfhfhfUduru9 ай бұрын
അടിപൊളി 😂
@MalayaliTravellers9 ай бұрын
❤️❤️
@rameezsr9 ай бұрын
Family aayitt house boat keruo bro
@MalayaliTravellers9 ай бұрын
❤️👍
@irfansabeersabeer25019 ай бұрын
🙌😍❤
@MalayaliTravellers9 ай бұрын
❤️❤️
@Suhailfazilalpy9 ай бұрын
ആലപ്പുഴ കാരൻ 🤩അറിഞ്ഞു ഇല്ല വന്നത്
@MalayaliTravellers9 ай бұрын
❤️❤️
@chackochi_shibin9 ай бұрын
👌👌
@MalayaliTravellers9 ай бұрын
👍👍
@xavier2.0279 ай бұрын
❤❤❤❤
@MalayaliTravellers9 ай бұрын
❤️❤️
@jayakumark26708 ай бұрын
എല്ലാം ശരി തന്നെ പക്ഷേ നിങ്ങൾ കുട്ടനാട് യാത്ര എന്നു പറഞ്ഞത് മുഴുവൻ ശരി അല്ല കാരണം കുട്ടനാടിൻ്റെ 100 ൽ 10% പോലും നിങ്ങൾ കണ്ടില്ല കാരണം കുട്ടനാട്ടിലെ വെറും ഒരു പഞ്ചായത്തിൻ്റെ കുറച്ചു സ്ഥലം മാത്രമേ ഇത് ഉള്ളു കുട്ടനാടിൻ്റെ ഹൃദയ ഭാഗങ്ങൾ ഭാഗങ്ങൾ അയ ചമ്പക്കുളം നെടുമുടി പുളികുന്ന് കാവാലം എന്ന സ്ഥലം കൂടി കണ്ടാലേ കുട്ടനാട് എന്നു പറയാൻ പറ്റൂ
@minhajkayangelkayangel32879 ай бұрын
Train Ticket eth appil anu edukkaru
@MalayaliTravellers9 ай бұрын
Irctc rail connect
@Gaming_ambiYT9 ай бұрын
First comment pls pin
@MalayaliTravellers9 ай бұрын
❤️❤️
@basilkotisserykudyil55164 ай бұрын
Ksrtc ബസ് സ്റ്റാൻഡിന്റെ അടുത്തല്ലേ ബ്രോ ആലപ്പുഴ ബോട്ട് ജെട്ടി