Рет қаралды 40,600
#family #marriage #counselling
മനോഹരമായ കുടുംബവും മാതൃകാപരമായ വിവാഹവും!
അലി رضي الله عنه വിൻ്റെ കുടുംബജീവിതത്തിൽ സംഭവിച്ച ചെറിയ സൗന്ദര്യപ്പിണക്കം നബി ﷺ പരിഹരിച്ച രൂപത്തിലും, തൻ്റെ മകളെ അവിടുന്ന് അലിക്ക് വിവാഹം ചെയ്തു കൊടുത്ത രൂപത്തിലും നമുക്ക് ഏറെ പഠിക്കാനുണ്ട്.
13 Minutes
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL