വീട്; നിർമ്മാണത്തിന് മുൻപും ശേഷവും | ജുമുഅ - 29 |

  Рет қаралды 58,600

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#home #house #abdulmuhsinaydeed
വീട്; നിർമ്മാണത്തിന് മുൻപും ശേഷവും
ജുമുഅ ഖുതുബ - 29
അല്ലാഹുവിൻ്റെ മഹത്തരമായ അനുഗ്രഹമാണ് നമ്മുടെ വീടുകൾ. വീട് നിർമ്മിക്കുന്നതിനും മുൻപും ശേഷവും ശ്രദ്ധിക്കേണ്ട അനേകം ഇസ്ലാമിക പാഠങ്ങളുണ്ട്. അവയിൽ ചിലത് ഇവിടെ ഓർമ്മപ്പെടുത്തട്ടെ.
• വീട്; നിർമ്മാണത്തിന് മ...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 66
@Bibinmelepuram
@Bibinmelepuram Жыл бұрын
ഇത് ഒരു 10മണിക്കൂർ പറയേണ്ട കാര്യം ഇങ്ങനെ 10mint പറഞ് തന്നു ഖുർആനും വൃക്തമായ ഹദീസ് കൊണ്ട് മാഷാ അല്ലാഹ്
@thasleemathajudheen6165
@thasleemathajudheen6165 2 жыл бұрын
വീട് കൂടെൽ തൊട്ടുള്ള എല്ലാ കാര്യങ്ങളും ഉള്ള ഒരു class വേണം പുതിയ വീട്ടിൽ കേറുമ്പോൾ കയ്യിൽ സാധനം കൊണ്ട് കേറുന്നുണ്ട് അങ്ങനെ പല കാര്യങ്ങളും ചെയ്യുന്നത് കാണലുണ്ട് അതിനെ പെറ്റി വിശദ മായി ഒരു class വേണം പ്രധീക്ഷിക്കുന്നു അസ്സലാമുഅലൈക്കും
@naseerasiraj4376
@naseerasiraj4376 2 жыл бұрын
അൽഹംദുലില്ലാ വളരെ ഉപകാരപ്പെടുന്ന ഒരു പ്രഭാഷണം
@zaindimora134
@zaindimora134 2 жыл бұрын
Assalamu alaikum "masha allah" കൃത്യമായി മനസ്സിലാകും വിധം സത്യം ആണെന്നുള്ള ഉറച്ച വിശ്വാസത്തോടെ പറയുന്ന വാക്കുകൾ ഉപകാരപ്പെട്ടവരിൽ ഒരാളാണ് ഞാൻ കൂടുതൽ ആളുകളും ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്ഥലം വീട്ആയതിനാൽ വീടിന്റെ വിഥി വിലക്കുകൾ പൂർണമായും മനസ്സിലാക്കാൻ ആഗ്രഹമുണ്ട് ഈ ഒരു വിഷയത്തിന്റെ detailed ദർസ് കേൾക്കാൻ ആഗ്രഹിക്കുന്നു അങ്ങിനെ ഒരവസരം ഉണ്ടാകാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്
@noor4375
@noor4375 2 жыл бұрын
allhu നമ്മെ ഏൽപിച്ച കാര്യങ്ങൾ നമ്മളെ കൊണ്ടു ചെയ്യാൻ സാധിക്കട്ട ആമീൻ
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 2 жыл бұрын
ഇതിന്റ അവസാന ഭാഗം മാത്രം ഒരു വീഡിയോ ആയിട്ട് അപ്‌ലോഡ് ചെയ്യണം. കാരണം.കുറെ അന്തവിശ്വാസം നമ്മളെ നാട്ടിൽ ഉണ്ട്. ഈ ലാസ്റ്റ് ഭാഗ്മ് മാത്രം ആണെങ്കിൽ എല്ലാവരും കേൾക്കും 👍👍
@anthulancastor8671
@anthulancastor8671 2 жыл бұрын
Yes.....100%
@ramiummer
@ramiummer 2 жыл бұрын
Ys💯
@shakeekshakee348
@shakeekshakee348 2 жыл бұрын
Caracte🌹
@ayshanamiyahana2237
@ayshanamiyahana2237 3 ай бұрын
Mashaalla alhamdulilla
@jimshadmaitheen8030
@jimshadmaitheen8030 2 жыл бұрын
Masha Allah..Tabarak Allah.. JazzakhAllahu Khair
@soumiyaaliyar3511
@soumiyaaliyar3511 2 жыл бұрын
Alhamdulilla Alhamdulilla Alhamdulilla
@izupk6762
@izupk6762 2 жыл бұрын
Jazakallahu khaira
@ashrafpalmland8747
@ashrafpalmland8747 2 жыл бұрын
Jazakkallahu khair
@ummukhalid3333
@ummukhalid3333 2 жыл бұрын
jazzakkallahu Khairan
@khadeejazak9735
@khadeejazak9735 2 жыл бұрын
جزاك الله خير
@user-st3nq3mi5w
@user-st3nq3mi5w 2 жыл бұрын
بارك الله ...
@azhardiyan5707
@azhardiyan5707 2 жыл бұрын
Jazakallah khair
@sofiyajameela6953
@sofiyajameela6953 Жыл бұрын
അൽഹംദുലില്ലാഹ് 👌 ആമീൻ ആമീൻ
@anzils2618
@anzils2618 2 жыл бұрын
Masha allah🌹🌹
@shamshasunoj5935
@shamshasunoj5935 Жыл бұрын
Masha Allah
@pervezrehman
@pervezrehman 2 жыл бұрын
masha allah... pls upload jumuah khutbah on fridays itself
@raheemabdualloy5541
@raheemabdualloy5541 2 жыл бұрын
اسلام عليكم
@user-st3nq3mi5w
@user-st3nq3mi5w 2 жыл бұрын
وعليكم السلام ورحمة الله
@sulfikarkm9800
@sulfikarkm9800 2 жыл бұрын
Waalaykumussalam varahmatullahi va barakathuhu
@nicknameshanu9088
@nicknameshanu9088 2 жыл бұрын
Alhamdulillah🧕👳‍♀️👳‍♀️🤲🤲🤲🤲
@silanbinsalah8935
@silanbinsalah8935 2 жыл бұрын
Barakallah
@bismiyabismi444
@bismiyabismi444 2 жыл бұрын
masha allah🤲🤲
@neema1446
@neema1446 2 жыл бұрын
Allahuakbar
@azimmohammed6852
@azimmohammed6852 2 жыл бұрын
Masha allah
@kajahussain6978
@kajahussain6978 2 жыл бұрын
Alhamthulillah 🙏🙏🙏
@hashimpthangalthangal6794
@hashimpthangalthangal6794 2 жыл бұрын
ماشاء الله
@themiraclesofislam1947
@themiraclesofislam1947 2 жыл бұрын
Alhamdulillah
@abbaskv099abbas6
@abbaskv099abbas6 2 жыл бұрын
Ameen
@parimovies9390
@parimovies9390 Жыл бұрын
Aameen
@Foreverp7
@Foreverp7 4 ай бұрын
❤️👍🏻
@ashikashikashikashik5302
@ashikashikashikashik5302 Жыл бұрын
Maasha allah
@abdulkadershaman8629
@abdulkadershaman8629 2 жыл бұрын
شكرا جزاكم الله خير. بارك الله بارك الله فيك الصحه والعافيه والسلام عليكم ورحمه الله وبركاته
@farisep
@farisep 2 жыл бұрын
ഞാൻ എന്റെ വീട്ടിൽ പാർക്കുന്ന ദിവസം ആദിയം തന്നെ ഉണക്കമീൻ പൊരിക്കുകയാണ് ചെയ്തത് 😀😀
@fasynishadnishad4847
@fasynishadnishad4847 Жыл бұрын
Masha allah. അതിനെങ്കിലും കഴിഞ്ഞല്ലോ അൽഹംദുലില്ലാഹ്. എന്റെ വീട് പണിയാണെയ്.
@mayinthidil8653
@mayinthidil8653 Жыл бұрын
സൂപ്പർ കാ ഊപ്പർ , you are a gentleman .
@jafarabdu3398
@jafarabdu3398 Жыл бұрын
Great
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍
@hussainahammed242
@hussainahammed242 2 жыл бұрын
👍🤲
@haseenairfan5099
@haseenairfan5099 2 жыл бұрын
Assalamu alaikum 👍
@bushrahassan978
@bushrahassan978 2 жыл бұрын
🔸👍👍🔸
@shereefn
@shereefn Жыл бұрын
best
@shafvlog2k216
@shafvlog2k216 2 жыл бұрын
alhamdulillah....
@ramlaam5898
@ramlaam5898 2 жыл бұрын
👍
@nishasajeer5710
@nishasajeer5710 2 жыл бұрын
Nammude കൂട്ടരിൽ മിക്കവരും ഇപ്പോഴും കന്നി മൂല യും പറഞ്ഞു കൊണ്ടിരിക്കുന്നത് കാണാം
@NoushadN-pr2eb
@NoushadN-pr2eb 11 ай бұрын
💯💯💯💯💯🕋🕋
@shebeermon1583
@shebeermon1583 2 жыл бұрын
👍👍
@farhasajir8886
@farhasajir8886 Жыл бұрын
Veroru video koodi idanam kurach koodi details include aakkeeett, kutti adikkal, kattila vekkal, kallinte idayil swarnam vekkal...... Athine kurichokke
@faizal3338
@faizal3338 2 жыл бұрын
കളും കുപ്പി യിൽ പല കലർ റുകളും കൊടുത്തു സോ കൈ സിൽ വാകുന്നതി ന് പറ്റി ഒന്നു പറഞ്ഞു തരുമോ ഇസ്ലാം മിക വിധി എ ത്
@muhammadfaris4527
@muhammadfaris4527 2 жыл бұрын
Nalla question
@shihabudheenk7046
@shihabudheenk7046 2 жыл бұрын
no problem
@nasooranasoora7790
@nasooranasoora7790 2 жыл бұрын
Assalamu alaikum
@cpakbar8755
@cpakbar8755 2 жыл бұрын
എന്ത് പറഞ്ഞിട്ടും കാര്യമില്ല ഹിന്ദുക്കൾക്കിടയിലെ ജാതീയതയും മുസ്ലിങ്ങൾക്കിടയിലെ അന്തവിശ്വാസം അനാചാരങ്ങളും ഒരിക്കലും തീരുന്നതല്ല വീട് വെക്കുന്നിടത്തു മാഷാ അള്ളാ കരിങ്കണ്ണാ നോക്കൂ അഭിപ്രായം വേണ്ടാ എന്ന് എഴുതി വെച്ചത് കാണാം ചില സ്ഥലങ്ങളിൽ ഒരു ചട്ടിക്ക് കണ്ണും മൂക്കും ഒക്കെ വരച്ചു ഒരു കമ്പിൽ നാട്ടിവെച്ചിരിക്കുന്നത് കാണാം വീട് വെച്ച് അടുപ്പിൽ പാല് തിളപ്പിച്ച്‌ അത് ഒലിച്ചു പുറത്തു പോകണമെത്രെ ഭക്ഷണം ആണ് വെറുതെ കളയുന്നത് എന്ന് അവർ ഓർക്കുന്നില്ല പ്രവാചകരുടെ കാലഘട്ടത്തിൽ പാല് കുടിച്ചു വിശപ്പ് അകറ്റി ഇരുന്നത് അതായത് പാൽ ആയിരുന്നു വിശപ്പാടാക്കിയിരുന്ന ഭക്ഷണം ആ ഭക്ഷണം അനാജരത്തിന്റെ പേരിൽ വേസ്റ്റ് ആക്കുന്നത് തനിച്ച ധിക്കാരം അല്ലെ
@nazimvlog2090
@nazimvlog2090 Жыл бұрын
Entey veedintey പടിഞ്ഞാറു ഭഗത്താണ് ബാത്റൂm അറിയില്ലായിരുന്നു പാടില്ലെന്ന് 😓
@sheejavahab9868
@sheejavahab9868 2 жыл бұрын
E paranja ella karyagalkum mumpil nilkkunnath chila moulavimar thanneyanu
@mohamedshafeer3353
@mohamedshafeer3353 2 жыл бұрын
ATM ill cash diposit cheyoumbolo bismi chellaan marakarilla ☺️
@mohamedalikunhu3408
@mohamedalikunhu3408 2 жыл бұрын
ഈ തൊപ്പി ഇങ്ങനെ നെറ്റിയിലേക്ക് ഇറക്കി ഇടാൻ പാടുണ്ടോ ? സുജൂദിൽ നെറ്റി കൃത്യമായി സ്ഥാനത്ത് പതിയുന്നതിന് തടസ്സമാകില്ലേ ?
@neema1446
@neema1446 2 жыл бұрын
Allahuakbar
@nasooranasoora7790
@nasooranasoora7790 2 жыл бұрын
Assalamu alaikum
@neema1446
@neema1446 2 жыл бұрын
Allahuakbar
@jasare5693
@jasare5693 Жыл бұрын
Orro darsugal kittan enda chyya
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН