No video

ഖുർആൻ കൊണ്ടുള്ള ചരടുകളും തിവലതിൻ്റെ സിഹ്റും! | കിതാബുത്തൗഹീദ് - 10 |

  Рет қаралды 21,123

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#kithabuthouheed #shirk #abdulmuhsinaydeed
ഉറുക്കും ഏലസ്സും!
കിതാബു തൗഹീദ് - 10
ഖുർആൻ എഴുതിക്കെട്ടിയ ഉറുക്കുകൾ ധരിക്കുന്നതിൻ്റെ വിധിയെന്താണ്? സ്വഹാബികളിൽ ആരെങ്കിലും അക്കാര്യം അനുവദിച്ചവരുണ്ടോ?! സിഹ്റിൻ്റെ ഇനങ്ങളിൽ പെട്ട തിവലത് എന്നത് കൊണ്ട് ഉദ്ദേശ്യം എന്താണ്?
• ഖുർആൻ കൊണ്ടുള്ള ചരടുകള...
Join alaswala.com/SOCIAL
കിതാബുത്തൗഹീദ് (Playlist): • കിതാബുത്തൗഹീദ്
എല്ലാ ഞായറാഴ്ച്ചയും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 45
@manithan9485
@manithan9485 2 жыл бұрын
ഇത്തരം വിഷയങ്ങളൊക്കെ നിരന്തരം ഉൽബോധിപ്പിക്കണം എല്ലാ പണ്ഡിതൻമാരും പറയട്ടെ ന്നാൽ തന്നെ ഒരു നല്ല ശതമാണം മുസ്ലിംകളും ഷീർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും മാറി നിന്നേനെ
@aulslmak5380
@aulslmak5380 2 жыл бұрын
അള്ളാഹു അക്ബർ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Callme_Abdulla
@Callme_Abdulla 2 ай бұрын
എന്തിനാണ് ബ്രോ ദുആ യിൽ ഉൾപെടുത്താൻ പറയുന്നേ. അല്ലാഹുവിന് നമ്മൾ നേരിട്ട് ചോദിക്കുന്നതാണ് ഇഷ്ട്ടം
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
അറിയാ൯ ആഗ്രഹിച വിഷയം, 🥰🥰🥰🥰🥰
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ....
@kpchekkutty3248
@kpchekkutty3248 Жыл бұрын
നിങ്ങൾക് ഞാൻ ദുഹ ചേയ്യാർ ഉണ്ട് നിങ്ങൾ എനിക്കും കുടുബതിനും നിങ്ങളുടെ ദുഹയിൽ ഉൾപെടുതണം ഞാൻ ഒരു കാര്യം ഉദ്യ സിച്ച് ഉണ്ട് അത് നിറ വെറാൻ ദുഹ ചേയ്യുക നിങ്ങൾക്ക് അള്ളാഹു ആരോഗ്യ തോടെ ദിർ ഗായുസ് നൽക്കട്ടെ ആമീൻ Bin Muhammad
@AbdulKareem-pu8kr
@AbdulKareem-pu8kr Жыл бұрын
വളരെ നന്നായിട്ടുണ്ട്.അൽഹംദുലില്ലാ.
@noorjahannazeer8913
@noorjahannazeer8913 2 жыл бұрын
Njan ithil urachu viswasikunnu masha allah ellam shifayakitharate ameen
@nz791
@nz791 9 ай бұрын
Ameen
@ahammedbavas7255
@ahammedbavas7255 Жыл бұрын
അൽഹംദുലില്ലാഹ്
@riyasriyas9075
@riyasriyas9075 5 ай бұрын
Superrrrrrrrrrrrrrrrrr
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Bharakkallahu feekum
@nizahussain4078
@nizahussain4078 7 ай бұрын
Very clear
@nishadm1905
@nishadm1905 2 жыл бұрын
اللهم بارك فيك يا اخي محسن اللهم نجنا من اهل الشرك التوحيد و انواعه هذا حق الله سبحانه الشرك و انواعه هذا هو طاعة الشيطان اللهم يثبت اقدامنا علي التوحيد و السنة و الله يا اخوان التوحيد مهم جدا هذا حق الله سبحانه تعالى
@shamsudheen9066
@shamsudheen9066 Жыл бұрын
Alhamdu lillah
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 2 жыл бұрын
بارك الله فيك
@aboobackersidhik6977
@aboobackersidhik6977 2 жыл бұрын
Alhamsulillah
@ummukhalid3333
@ummukhalid3333 2 жыл бұрын
Jazzakkallahu khairan
@shabeeranz9415
@shabeeranz9415 2 жыл бұрын
👍👍👍
@hopefully1
@hopefully1 2 жыл бұрын
Alhamdulillah
@naseemaasharaf9829
@naseemaasharaf9829 2 жыл бұрын
സുബ്ഹാനള്ളാ
@shoukathmaitheen9502
@shoukathmaitheen9502 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@realmuslimfan3126
@realmuslimfan3126 2 жыл бұрын
Masha allah ningale bhayankara ishtamaanu sahodaraa may allah bless with health and wealth
@shameerbabualloor7811
@shameerbabualloor7811 2 жыл бұрын
🤝🤝
@abdusamadppputhuparamba8134
@abdusamadppputhuparamba8134 2 жыл бұрын
👍👌
@kunjualavi5959
@kunjualavi5959 2 жыл бұрын
👍
@ARVSQA
@ARVSQA Жыл бұрын
Assalamu Alaikum, what about wearing finger ring with different type of stones?
@musethfavkverygood9492
@musethfavkverygood9492 2 жыл бұрын
കണ്ണേറിനെ കുറിച്ച് എന്താണ് അഭിപ്രായം അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കുന്നു
@clearthings9282
@clearthings9282 2 жыл бұрын
Kanneru dathyamaanu.
@alexjohn9110
@alexjohn9110 Жыл бұрын
സഹോദരാ.... താങ്കൾ വീണ്ടും വീണ്ടും നാമധാരികളായ സത്യനിഷേധികളെ "മുസ്ലിം" ആയി കാണുകയാണ്.... അത് വഴി താങ്കളും കാഫിർ ആയി തീരും അതാണ് ഇസ്ലാമിന്റെ വിധി
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
ഖുറാൻ ഓതി ഊതിയ ചരട് കെട്ടൽ ഹറാമാണോ പ്ലീസ് റിപ്ളൈ ഉസ്താദ്
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
🙌
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
സിഹ്റ് ബാധിചാൽ ഇസ്ലാമിക മായ ചികിത്സ വിശദമായി പറഞ്ഞു തരുമോ ഉസ്താതെ,
@clearthings9282
@clearthings9282 2 жыл бұрын
Enthaanu budhimuttu? Inshaallah, paranju tharaam.. enthokke budhimuttukal undu..
@uncutworld5908
@uncutworld5908 Жыл бұрын
@@clearthings9282 എനിക്കും ഒന്ന് പറഞ്ഞു തരുമോ?
@basheerpareethekunju3303
@basheerpareethekunju3303 Жыл бұрын
സിഹിർ ബാധിക്കില്ല
@hawkingdawking4572
@hawkingdawking4572 Жыл бұрын
ഷഡ്ഡി വെള്ളം കുടിക്കൽ.
@rasheedrasheed1381
@rasheedrasheed1381 Жыл бұрын
@@basheerpareethekunju3303 thangalk ariyathath konda badikkum anubavashtan thankal padichath thetti sahodara
@sabithakalarickal5096
@sabithakalarickal5096 2 жыл бұрын
Hadhees vayichadh Anas alle
@vintagevehiclesandspares6938
@vintagevehiclesandspares6938 Жыл бұрын
അസ്സലാമു അലൈകും ഗർഭിണികൾക്ക് പിഞ്ചാനം എഴുതി കൊടുക്കുന്നതിൻ്റെ വിധി എന്താണ്....
@sidhiqhamza
@sidhiqhamza Жыл бұрын
ആ മഷി വയറ്റിൽ ചെന്നാൽ മലബന്ധം ഒഴിവാകും..അതായത് വയറിളകി പോയാൽ ആശ്വാസം കിട്ടും. അതും ഒരു സുഖല്ലേ..?!😊
@cmmedia609
@cmmedia609 Жыл бұрын
അപ്പോൾ ഉറുക്ക് സലഫുകൾ അനുവദിച്ചു എന്ന് സമ്മദിച്ചു 34 മുതൽ നോക്കുക
@rasnaalfitrah5284
@rasnaalfitrah5284 Жыл бұрын
الله يعطيك العافيه
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 49 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 31 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН