മാഷാ അല്ലാഹ് മുത്തു റസൂൽ (S. A.W) ആ കുട്ടിയോട് അനുവാദം ചോദിച്ചു എന്ന് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഇത്രയും സൽസ്വഭാഹാവിയായ ഒരു നേതാവ് ചരിത്രത്തിൽ വേറെ കാണാനില്ല... വളരെ നല്ല ക്ലാസ്സ്... അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@prempraveen37283 жыл бұрын
ഖൈബർ ആക്രമിച്ചു ആൺകുട്ടികളുടെ സ്വകാര്യ ഭാഗത്ത് രോമം വളർന്നോ എങ്കിൽ അവരെയും പ്രായപൂർത്തി ആയവരായി കണക്കാക്കി വാളിന് ഇരയാക്കിയതും ഇതേ മുത്ത് ആണ്🤣 . അതൊന്നും ഉസ്താദ്മാർ പഠിപ്പിക്കില്ല. ഇങ്ങനെ നീട്ടിയും കുറിക്കിയും ഈണത്ത്തിൽ പാടുന്നത് കേട്ടു കണ്ണ് നിറഞ്ഞെങ്കിൽ ആ മഹാൻ വാളിന് ഇരയാക്കിയവർക്ക് വേണ്ടി യും കൂടെ കണ്ണീർ പൊഴിക്കാൻ പറ്റില്ലേ? ഉസ്താദ്മാർ പാടുന്ന പ്രവാചകൻ അല്ല നിങ്ങളുടേ കിത്ത് ബുകളിൽ കാണുന്ന മനുഷ്യൻ.
@rashidmohamed27053 жыл бұрын
@@prempraveen3728 , സുഹൃത്തേ, താങ്കൾ സത്യത്തോട് കൂറ് പുലർത്താനാഗ്രഹിക്കുന്ന ഒരാളാണെങ്കിൽ; ഏതൊരു വ്യക്തിയെയും, മതത്തേയും, നാടുകളേയും, സംസ്കരങ്ങളേയും ഒക്കെ പഠിക്കേണ്ടത് ആ വ്യക്തിയെ / മതത്തെ / ദേശത്തെ കുറിച്ചെഴുതപ്പെട്ട സത്യസന്ധമായ ചരിത്രത്തിൽ നിന്നാണ്. Eg: 'മഹാത്മാ ഗാന്ധി'യെ പഠിക്കേണ്ടത് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" അല്ലെങ്കിൽ "The Story of my Experiments with Truth" എന്ന അദ്ധേഹത്തിന്റെ ചരിത്ര പുസ്തകത്തിൽ നിന്നാണ് - അല്ലാതെ ആർക്കും വേണ്ടാത്ത ഏതോ വേസ്റ്റ് ഗോഡ്സേമാർ എഴുതി വിട്ട ചവറുകളിൽ നിന്നല്ല. അത് പോലെ തന്നെയാണ് മതങ്ങളുടേയും കാര്യം. ഇസ്ലാമും മുഹമ്മദ് നബിയേയും പഠിക്കേണ്ടതും വിലയിരുത്തേണ്ടതും ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുമാണ് അല്ലാതെ വിമർശകരായ ശത്രുക്കളുടെ കൃതികളിൽ നിന്നല്ല.
@musthafamusthafa.p60743 жыл бұрын
അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം നൽകട്ടെ, ആ മീൻ
@hamdanshabeer78423 жыл бұрын
Ameen
@kahussain529410 ай бұрын
Mashaallah .jazakallahu.khaira❤
@nz791 Жыл бұрын
Ameen
@thouheed25513 жыл бұрын
Masha Allah andeduniyavile valiyoruagrahamanu andemone thangalepole deenpakarnnukodukkunna nalloru usthadakkanam ann,duayilulpeduthane