അനുഫവം അവസാനം ഞാൻ വിജയത്തിൽ എത്തിയിരിക്കുന്നു നില നിർത്തി തരണേ റബ്ബേ ആമീൻ... സഥ സമയവും ഞാൻ കണ്ടു കൊണ്ടിരിക്കുന്നു എന്റെ രക്ഷിദവിനെ
@SERIES-41_333 ай бұрын
അല്ലാഹു തആല തൗഫീഖ് നൽകട്ടെ...! - ഇസ്തിഖാമത് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു നസ്വീഹത് : kzbin.info/www/bejne/aV6Vl3evf7Z4kKMsi=tpyhZkh5CGpb2pT5 ⬆️ഇത് subtitle കളോടെയുള്ള english ഇലുള്ള സംസാരമാണ്... അതിൽ നിന്നും അല്പം : ["നാം മനസ്സിലാക്കിയിരിക്കേണ്ട ചില അടിസ്ഥാനങ്ങൾ : 1•Masha Allahu kaan... Wa ma lam yashaau lam yakun....} الله تعالی എന്ത് ഉദ്ദേഹിച്ചുവോ, അത് സംഭവിക്കും; എന്ത് ഉദ്ദേശിച്ചില്ലയോ അത് സംഭവിക്കുകയുമില്ല ].... 2• Laa howla wa quwwata illa billah....അല്ലാഹു തആല യെക്കൊണ്ടല്ലാതെ ഒരു സൃഷ്ടിക്കും, ഒരു വസ്തുവിനും യാതൊരു കഴിവുമില്ല... 3• ദുആ ചെയ്യാനുള്ള തൗഫീഖ് ലഭിക്കൽ - എല്ലാ നന്മകളുടെയും താക്കോൽ. 4•ഇതെല്ലാം നിനക്ക് തടയപ്പെട്ടതായി അനുഭവപ്പെട്ടാൽ - ധാരാളമായി ഇസ്തിഗ്ഫാർ ചെയ്ത്, الله تعالی യിലേക്ക് തൗബ ചെയ്ത് മടങ്ങുക... അപ്പോൾ الله تعالی നിനക്ക് ഹൈറിലേക്കുള്ള വാതിലുകൾ തുറന്നു തരും. ] --------------------------------------------------------- കാര്യങ്ങൾ മനസ്സിലാക്കി അമൽ ചെയ്യുവാൻ അല്ലാഹുതആല നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.... ആമീൻ.
@riyasriyu28918 күн бұрын
Alhamdulillah
@Rijas-u2n26 күн бұрын
ജസകല്ലാഹ് ഖൈർ ❤❤❤
@SERIES-41_3325 күн бұрын
@@Rijas-u2n Aameen... Waiyyakum
@rishadop1892 ай бұрын
Jazakallah khair.
@ummukulsusworld22512 ай бұрын
Aameen
@shareef_36594 ай бұрын
❤
@rishadop1892 ай бұрын
എഴുത്ത് കുറച്ച് ക്ലിയർ കുറവാണ്. ശ്രദ്ധിക്കുമല്ലോ. Jazakkallah
@SERIES-41_332 ай бұрын
Ameen.. Waiyyakum. അങ്ങിനെ വരാൻ സാധ്യതയില്ലല്ലോ... -Please try after changing your youtube video quality settings to 'High quality' -ഏതായാലും, thanks for the suggestion. ശ്രദ്ധിക്കാം,إن شاء الله. പിന്നെ, -Description ബോക്സിലുള്ള telegram linkil നിന്നും താങ്കൾക്ക് ഈ video download ചെയ്യാവുന്നതാണ്.