എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. ഇ വിഡിയോയിൽ കാണിക്കുന്ന കനോട് ന്റെ original name Alberto knot എന്നാണ്... എന്റെ mistake ആണ് ഞാൻ ഇത് വരെ ഇ ഒരു knot ആണ് ഉപയോഗിക്കാറ് അത് കൊണ്ട് തന്നെ മറ്റു knot ലെ പറ്റി വലിയ ഐഡിയ ഇല്ല.. പൊതുവെ ഇത് വരെ ഇ knot നെ fg knot എന്നാണ് ഞാൻ പറഞ്ഞിരുന്നെത്... ഇ തെറ്റിധരണക് എല്ലാവരോടും ക്ഷമ ചോദിക്കുന്നു 🙏🙏🙏🙏🙏 അത് പൊലെ ഇ knot ഇത് വരെ പണി തന്നിട്ടില്ല.. ധൈര്യമായി ഉപയോഗിക്കാം 👍👍👍👍👍🥰🥰🥰🥰
@hassanparambath45434 жыл бұрын
അതന്നും സാരമില്ലാ ബായ് '' 'എന്തായാലും തെറ്റാണ് പറഞ്ഞത് എന്ന് ഉള്ള ആ കുറ്റ ബോതം വന്നിലെ അതാണ് നല്ല മനസ്സ് നിസാമ്ക്കാ ...
@ameermuhammed394 жыл бұрын
ഏത് സാദാരണക്കാരനും മനസിലാവുന്ന വിവരണം. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തൻ ആക്കുന്നത്.
@psychoangler4 жыл бұрын
thanks brother 💓💓💓💓🥰🥰🥰❤️❤️❤️❤️
@charlesbabbage33854 жыл бұрын
Crt Anu bro...petanuu elamm..mansilakunuund.....
@psy__legend59023 жыл бұрын
ഇത്രയും നന്നായി ആരും പറഞ്ഞുതന്നിട്ടില്ല ❣️
@psychoangler3 жыл бұрын
Thanks brother ❤❤❤
@blisterff34273 жыл бұрын
Njn ellarudeyum video kandu onum manassilayilla ethu kandapol enik nallathu ponam manssilayill 💖💖💖 thanku so much chetta💖💖
Bro yellow braided line meattiryal nailon aano allengel toin narambano pinna one dowt praide line kuduthalum varunnathu nailon aanno Bai plz reply ?
@psychoangler4 жыл бұрын
natural fibre cotton and linen
@rdsjvbchi96614 жыл бұрын
നല്ല വിഡിയോ ബ്രോ
@psychoangler4 жыл бұрын
thanks broiiii❤️❤️❤️❤️🥰🥰🥰💓💓💓💓
@vichuscooking67004 жыл бұрын
Thank you bro... 👌👌👍👍
@psychoangler4 жыл бұрын
Welcome 👍😍☺️🥰
@lenjukrishnankutty4 жыл бұрын
Bro Ente rodnte seramic ring damage Ayi( broken or cracked) enthegilum cheyyan pattumo..?
@psychoangler4 жыл бұрын
നന്നാകാൻ പറ്റും ബ്രോ
@kuduu2b5895 ай бұрын
Swiwel നു മുൻപ് രണ്ട് line stoper use ചെയ്താൽ ceramic ഡാമേജ് വരുമോ? അത് ടച്ച് ചെയ്യുമ്പോൾ retrieval stop cheythal പോരെ. കാരണം ട്രാവൽ ചെയ്യുന്ന സമയത്ത് റോഡ് റീൽ separate ചെയ്തേ പറ്റു...അപ്പോൾ ഓരോ തവണയും കെട്ട് പൊട്ടികണ്ടതായി വരില്ലേ. സ്റ്റീൽ ലീഡർ ലിനെ വന്നു ടച്ച് ചെയ്താലും ceramic പോവില്ലേ
@അറക്കൽഅബു-ല5ഴ2 жыл бұрын
ബ്രോ എന്റെ റോഡിന്റെ ceramic poyi ശെരിയാക്കാൻ പറ്റുമോ pls reply
@psychoangler2 жыл бұрын
Yes
@rejirajan8061 Жыл бұрын
Ceramic മാത്രമായി എവിടെയാണ് ശരിയാക്കുന്നത് ഷോപ്പിൽ ആണോ എന്തായാലും കംപ്ലൈൻറ് ആണ്
@manjuvincent32804 жыл бұрын
ഇക്ക സൂപ്പർ
@psychoangler4 жыл бұрын
👍🏻👍🏻👍🏻👍🏻
@godsongodu91764 жыл бұрын
Use full 💯💯
@psychoangler4 жыл бұрын
thanks broiii🥰🥰🥰🥰❤️❤️❤️❤️
@akhila.s51484 жыл бұрын
Very good broiii.
@psychoangler4 жыл бұрын
Thanks 🔥
@abymohanan4 жыл бұрын
Thank you for the knot tip
@psychoangler4 жыл бұрын
Happy to help!
@abymohanan4 жыл бұрын
@@psychoangler thank you nisam bro
@krishnajeevan91604 жыл бұрын
Superb cheataa
@psychoangler4 жыл бұрын
thanks brother ❤️❤️❤️😍😍😍🥰🥰🥰
@mukeshkm51853 жыл бұрын
Heavy hammoor ee knotil nilkumo
@psychoangler3 жыл бұрын
Yes
@nijosvlogs26293 жыл бұрын
Nice video ❤️
@psychoangler3 жыл бұрын
🥰🥰❤❤👍👍
@sulalsalimvlog42734 жыл бұрын
Good
@psychoangler4 жыл бұрын
thanks broiii❤️❤️❤️❤️🎣🎣🎣🎣🎣
@adarshmohan36484 жыл бұрын
Good information bro
@psychoangler4 жыл бұрын
Thank you so much 🙂
@anitasjoseph66324 жыл бұрын
Bro fastach & Swivel koodi one piece aayittu varunnundu. Athu yupogiyukku bro. Atinta oru video cheyiummo
@psychoangler4 жыл бұрын
ബ്രോ പറഞ്ഞെത് മനസിലായില്ല
@vincepoonat4 жыл бұрын
Good information
@psychoangler4 жыл бұрын
thanks brother ❤️❤️❤️❤️
@kabeerchembakad35414 жыл бұрын
Super
@psychoangler4 жыл бұрын
thanks broiii... ❤️❤️❤️💓💓🥰🥰🥰
@kkochi Жыл бұрын
😊👌
@psychoangler Жыл бұрын
😊😊😊
@gopiadc76104 жыл бұрын
നമസ്കാരം ഞാൻ നിങ്ങളുടെ ഒട്ടുമിക്ക വീഡിയോ കാണാറുണ്ട് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് നന്ദി പക്ഷേ ഞാൻ നിങ്ങളുടെ വാട്സപ്പ് നമ്പറിലേക്ക് ഒന്ന് രണ്ട് കാര്യങ്ങൾ അറിയാൻ വേണ്ടി മെസേജ് തന്നിരുന്നു പക്ഷെ റിപ്ലൈ ഇല്ല ചോദിക്കുന്ന കാര്യങ്ങൾ പറഞ്ഞുതരും എന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ മെസ്സേജ് അയക്കുന്നത് ചോദിച്ച കാര്യങ്ങൾക്കുള്ള മറുപടി കിട്ടാത്തിൽ ചെറിയൊരു വിഷമം ഉണ്ട് മറ്റൊരാൾ എൻറെ സംശയങ്ങൾ തീർത്തു തന്നു
@psychoangler4 жыл бұрын
bro.. നിങ്ങൾക് instagram അല്ലേൽ facebook ഉണ്ടോ...
@psychoangler4 жыл бұрын
അതിൽ msg അയച്ചാൽ എന്റെ personal, number തരാം അതിൽ msg അയച്ചാൽ മതി.. മറ്റേ whatsapp online shopinte ആണ്.. അത് എന്റെ ഫ്രണ്ട് ആണ് ഹാൻഡിൽ ചെയ്യുന്നേ
@gangster-cp3qy4 жыл бұрын
നല്ല വീടിയോ 👍👍 ചേട്ടാ റോഡിനെ കുറിച്ച് ഒരു വീടിയോ ചെയ്യോ കാർ പ് കാസ്റ്റിംഗ് റോഡ് ഉപയോ ഗിച്ച് ലൂർ കാസ്റ്റ് ചെയ്യു മ്പോൾ ആക്ഷനിൽ വ്യത്യാസ മുണ്ടാ കുമോ ഇതിനെ പറ്റി ഒരു വീടിയോ പ്രതീക്ഷിക്കുന്നു ഞാൻ മുൻ മ്പത്തെ ഒരു വീഡിയോയിൽ സൂചി പ്പിച്ചിരുന്നു PLZ ചേട്ടാ
@psychoangler4 жыл бұрын
thanks broiiii..., ചെയ്യാൻ ശ്രെമിക്കാം bro👍👍👍👍
@renganathancv7665 Жыл бұрын
നോട് ഈസ് suppar bro
@psychoangler Жыл бұрын
Thankyou ❤❤❤
@vishnuvichoos1114 жыл бұрын
Braide etha Chetta use cheyyunne? Ethra lb yaa? Rate?
@psychoangler4 жыл бұрын
seaknight 50lb 37mm 300 m 400+ ₹
@vishnuvichoos1114 жыл бұрын
@@psychoangler enganeyunde?
@vipinsanju21244 жыл бұрын
ബ്രോ യൂസ് ചെയുന്ന ഫ്ലൂറോ കാർബൺ എത്ര LB യുടെ താ?
@psychoangler4 жыл бұрын
60 lb 80lb use cheyyarund bro
@vipinsanju21244 жыл бұрын
@@psychoangler ok.. thanks bro
@rakkuyt3229 Жыл бұрын
Tnx bro 💝❤️
@basheerkomath22163 жыл бұрын
tanks
@akhileshprakash71074 жыл бұрын
Thank you so much ❤️❤️❤️
@psychoangler4 жыл бұрын
You are so welcome!
@arunvraj71454 жыл бұрын
Kollam
@psychoangler4 жыл бұрын
Thanks a lot broiii❤️❤️❤️🥰🥰🥰
@sajeevps62234 жыл бұрын
Simple
@psychoangler4 жыл бұрын
thank you 🥰🥰🥰
@adarshmb53 жыл бұрын
ബ്രോ കടലിലേക് കാസ്റ് ചെയ്യുമ്പോ ലീഡർ ലൈൻ ലെങ്ത് എത്ര വേണ്ടി വരും
@psychoangler3 жыл бұрын
Minimum 1mt
@shlkerala87844 жыл бұрын
1 st comment 😁
@psychoangler4 жыл бұрын
thanks bro.. keep supporting ❤️❤️❤️❤️🥰🥰🥰🥰
@Diljxth._3 жыл бұрын
👌👌✌️✌️
@psychoangler3 жыл бұрын
❤❤❤❤❤❤❤❤
@papanzworld4 жыл бұрын
ഗൈഡ് മാത്രം മടികുവൻ പറ്റുമോ?
@psychoangler4 жыл бұрын
പറ്റും ബ്രോ അതും അല്ലേൽ അതിന്റെ സെറാമിക് മാത്രം മാറ്റാൻ പറ്റും
@papanzworld4 жыл бұрын
Thanks bro
@ManojpkManoj-tn6hp4 жыл бұрын
Thanks bro
@psychoangler4 жыл бұрын
Welcome❤️🥰
@hiranpb15103 жыл бұрын
🤗🤗👌👌👌
@psychoangler3 жыл бұрын
❤❤❤
@ashrafshanu7414 жыл бұрын
👌👌
@psychoangler4 жыл бұрын
thanks brother ❤️❤️❤️🥰🥰🥰
@asifjanpkd30774 жыл бұрын
👍👍👍👍
@psychoangler4 жыл бұрын
thanks broiiii❤️🥰
@rahulms98073 жыл бұрын
Njn ippol thanne ee knot 50 pravisham ketti😀😂
@psychoangler3 жыл бұрын
😄😄😄
@Mywho11114 жыл бұрын
👌👌❤️❤️❤️
@psychoangler4 жыл бұрын
thanks broii❤️❤️❤️❤️🥰🥰🥰
@mohamednisharp17904 жыл бұрын
👌
@psychoangler4 жыл бұрын
thank you ❤️❤️❤️❤️🥰🥰🥰
@predator48904 жыл бұрын
👌👌💪💪🔥
@psychoangler4 жыл бұрын
thanks broiiii❤️❤️❤️🥰🥰🥰💓💓💓
@kannurgunhouse28054 жыл бұрын
ഒരു മീനു പോലും എനിക്ക് ഇതിൽ കിട്ടിയിട്ടില്ല എന്തോ ഒറിജിനൽ ചെമ്മീൻ കോർക്കലാണ് നല്ലതു എന്ന് തോനുന്നു
@lasarsukumaran59953 жыл бұрын
same avstha ula paisaku lurum frogum vanki ipo live fishum frogum idu meen pidikunu
@sajeevps62234 жыл бұрын
Very simple f c not
@psychoangler4 жыл бұрын
,👍👍👍👍❤️❤️
@gigeeshgk4 жыл бұрын
❤️
@psychoangler4 жыл бұрын
thanks broiii❤️❤️❤️🥰🥰🥰💓💓💓
@gigeeshgk4 жыл бұрын
@@psychoangler broiii.... ഇതിൽ കുറച്ചു മാറ്റം വരുത്തി ചെയ്യാറുണ്ടായിരുന്നു.... Leader line ന്റെ ഉള്ളിൽ കൂടെയാണ് ബ്രെയ്ഡ് ആദ്യമായി കടത്തുന്നത് (ഇതിൽ പുറത്ത് കൂടെയാണ് കണ്ടത് ) പിന്നീടെല്ലാം ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെ( വീഡിയോ കാണുന്നതിന് മുൻപേ❤️ ഇട്ടിരുന്നു. അതാണ് രണ്ടാമതായി മെസേജ് അയക്കാൻ കാരണം😁❤️:,-)
@goodlifegl83654 жыл бұрын
ഹായ്
@psychoangler4 жыл бұрын
hello
@akhibali84054 жыл бұрын
Apo ini swivel nde aavshyam ella lle😋
@psychoangler4 жыл бұрын
രാത്രി അതാ നല്ലത്
@charlesbabbage33854 жыл бұрын
Bro enthina..satayathyathil ith use cheyunath.....Alberto knot...
@psychoangler4 жыл бұрын
video full കണ്ടാൽ എല്ലാം മനസിലാകും... വിഡിയോയിൽ അത് വ്യക്ത മായി പറയുന്നുണ്ട്
@nithin16644 жыл бұрын
ഒരുപാട് lengthil leader line ittal swivel use cheyyumbol casting ബുദ്ധിമുട്ടാണ്.. Ingane kettiyal leader line length kooduthal idan pattum.. Pinne knot easy ayi guidinte ullil koode povum.. So casting is easy
@kabeerchembakad35414 жыл бұрын
👀👌🖒🙋
@psychoangler4 жыл бұрын
thanks broiiii❤️❤️❤️❤️🥰🥰🥰
@TackleTips4 жыл бұрын
It’s called Alberto knot
@psychoangler4 жыл бұрын
ശെരിയാ... എനിക്ക് മിസ്റ്റേക്ക് പറ്റിയതാ... thanks വാജിക്ക 🥰❤️👍
@TackleTips4 жыл бұрын
Psycho Angler it’s better to change the title,, 👍
@psychoangler4 жыл бұрын
ഞാൻ change ചെയ്തിട്ട് ആവുന്നില്ല... ഇത്പോലെ നിക്കാണ് കുറച്ചു കഴിഞ്ഞ് ഒന്നുടെ നോക്കണം
@shinuali86214 жыл бұрын
Nisamka knot pora
@psychoangler4 жыл бұрын
👍👍
@muzammilkp4 жыл бұрын
Number kitumo?
@psychoangler4 жыл бұрын
instagram il send ചെയ്തിട്ടുണ്ട് ബ്രോ
@vishnumohan19443 жыл бұрын
🎣🎣🦐🦐💖💖👌🏻👌🏻👍
@psychoangler3 жыл бұрын
❤❤❤
@tiktokkiller44504 жыл бұрын
കാക്ക സുഖല്ലേ
@psychoangler4 жыл бұрын
sugaman bro... bro sugamano❤️❤️❤️❤️
@kochimelbin4 жыл бұрын
ഈ Knot കെട്ടി എനിക്ക് ഇന്ന് ആദ്യമായ് കിംഗ് ഫിഷ് കിട്ടി. ഞാൻ ഉപയോഗിച്ച റോഡ് KAST I KING MAX STEEL റീൽ SHARky 3 - 3000
@psychoangler4 жыл бұрын
🥰🥰🥰👍👍👍
@chemmu10014 жыл бұрын
Its kind of Alberto knot. Definitely not FG knot.
@psychoangler4 жыл бұрын
bro.. actually i dnt know correct name of it.. usually i use this knot.we used to call it as FGknot it is best knot.. thank you for your information..
@chemmu10014 жыл бұрын
@@psychoangler Its okay bro and you have corrected it, so I appreciate u. I also learned alot from ur videos.