|Alexander Jacob 15|Charithram Enniloode|Safari TV

  Рет қаралды 360,587

Safari

Safari

Күн бұрын

Пікірлер: 186
@bastinjoseph3493
@bastinjoseph3493 6 жыл бұрын
അലക്സാണ്ടർ സാറിന്റെ ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടി കഴിയുമ്പോളേക്കും ഒരുപാടുപേർക്ക് ലക്ഷ്യബോദ്ധവും ആത്മവിശ്വാസം നൽകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. പുതിയ തലമുറക്ക് വേണ്ടി സാർ ചെയ്യുന്ന മാർഗനിർദേശങ്ങൾക്കും, പ്രവർത്തനങ്ങൾക്കും നന്ദി പറയുന്നു സാർ. ഈ മഹാ പണ്ഡിതനെ ഞങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന സഫാരി TV ക്കും നന്നി
@kradhakrishnapillai4231
@kradhakrishnapillai4231 5 жыл бұрын
BASTIN JOSEPH Correct
@lixonalex6591
@lixonalex6591 5 жыл бұрын
തീർച്ചയായും.... സഫാരി ഇല്ലായിരുന്നു എങ്കിൽ... ഇത്രയും... അറിവുകൾ... നമ്മളിൽ വന്നു ചോരില്ല യിരുന്നു... അലക്സ്‌അണ്ടർ സാറിനും... സഫാരിക്കും... ഒരുപാട് നന്ദിയും... കടപ്പാടും... ഹൃദയത്തിന്റെ ഭാഷയിൽ... ഞാൻ നേരുന്നു... 💕💕💕💕💞💞💞
@leelammaperuvannamoozi1677
@leelammaperuvannamoozi1677 4 жыл бұрын
Kure adikam ariv nalkiya sarinu oru big salute
@sheejarameshan830
@sheejarameshan830 4 жыл бұрын
Sir very genius and kind person
@valsalakaimal785
@valsalakaimal785 3 жыл бұрын
പോലീസ് സേനയിലെ അദ്‌ഭുത രത്നം
@ushavalsan8717
@ushavalsan8717 2 жыл бұрын
Sir താങ്കൾ ഞങളുടെ അഭിമാനമാണ്. നേടിയ അറിവുകൾ മറച്ചു വയ്ക്കാതെ ജാതിമതഭേദമെന്യേ എല്ലാവരോടും തുറന്നു പറയുന്ന നല്ല മനസ്സിന് നന്ദി🙏🙏
@JeenaBiju
@JeenaBiju 6 жыл бұрын
Wow,,, !,, Walking Encyclopedia!,,, Kind of addicted to his talk ...
@remaniamma189
@remaniamma189 3 жыл бұрын
ഇശ്വരാനുഗ്രമുള്ള ഒരുപാട് സംഭവങ്ങൾ സാറിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആത്മവിശ്വാസവും ഉണ്ട് Thankyou Sir 🙏
@modiupallathodmoldu7503
@modiupallathodmoldu7503 6 жыл бұрын
സാർ. സാറുടെ ഓരോ വാക്കും.ഓരോ മനുഷ്യനും, ജീവിതവഴികാട്ടിയാണ് 'നല്ലത്. പറഞ് തരാൻ ആരോഗ്യത്തോടു കൂടെ.ദീർഖാ യസ്സ് ദൈവം തരട്ടെ?
@KP-mv1pq
@KP-mv1pq 3 жыл бұрын
ഈയിടെ ആണ് സാറിന്റെ സ്പീച്ചുകൾ കേൾക്കാൻ ഇടയായത് ഇരുന്ന് പോവും എന്റെ ♥♥♥♥♥
@georgycherry
@georgycherry 6 жыл бұрын
മഹാനായ പണ്ഡിത ശ്രേഷ്ഠൻ
@AbdulKareem-ri5sl
@AbdulKareem-ri5sl 4 жыл бұрын
ചെയ്യുന്ന ജോലിയിൽ. 100.ശതമാനംആത്മാർത്തതയുള്ളതാങ്കൾവിജെയിച്ചില്ലെങ്കിലെഅത്ഭുതമുള്ളൂ.. ഞാൻവളരെഷ്ടപ്പെടുന്ന. ഒരുമഹാവ്യക്തിയാണ്താങ്കൾ. താങ്കൾക്കൊരുബിഗ്സല്യൂട്ട്
@yakoobphilip7961
@yakoobphilip7961 6 жыл бұрын
Thanks, Dr. Alexander Jacob IPS, such a beautiful experience share with us.And also thanks to Safari for informative.
@asdmkm8297
@asdmkm8297 4 жыл бұрын
" യാതൊരു ജാടയും ഇല്ലാത്ത ഒരു പണ്ഡിതൻ " ജീവിതത്തിൽ വഴി തെറ്റി പോകുന്നവർക്ക് ഇതൊരു മോട്ടിവേഷൻ ക്ലാസ്സ്‌ ആണ്
@akhiljy
@akhiljy 6 жыл бұрын
സാറാണ് സംസാരിക്കാൻ ശേഷി ഉള്ള അമൂല്യമായ ഓസ്‌ഫോർഡ് ലെക്സിക്കൻ
@anildamodaran
@anildamodaran 4 жыл бұрын
What an officer and a storyteller! Thank you Safari channel for producing this series.
@englishwings802
@englishwings802 6 жыл бұрын
He is most intelligent police officer and grt man we love u sir
@jessythomas8361
@jessythomas8361 2 жыл бұрын
Sir you are a great human ... salute you with prayers 🙏🏽
@mrinalp1
@mrinalp1 4 жыл бұрын
A man who is great human being, beyond words, highly deficient in words to explain this Great Soul, May his breed flourish...
@premzenglish2560
@premzenglish2560 3 жыл бұрын
Sir.. You are gaining the respect of a generation with knowledge as a teacher among the police officers and as a police officer among the teachers.
@antonythomas978
@antonythomas978 6 жыл бұрын
a great human being.. love u sir God bless u...
@cyrilpaulbaby
@cyrilpaulbaby 6 жыл бұрын
These videos never expire...
@sreedev218
@sreedev218 6 жыл бұрын
അനുഭവങ്ങൾ ആണ് ഏറ്റവും വലിയ ഗുരുനാഥൻ അങ്ങയ്ക്കും, അങ്ങയുടേത് ഞങ്ങൾക്കും.
@rajanmv3689
@rajanmv3689 3 жыл бұрын
Amrtha
@jayajohn2542
@jayajohn2542 6 жыл бұрын
Thanks for sharing your wonderful experience.
@spykarfiros9812
@spykarfiros9812 6 жыл бұрын
Incredible man,I love him.
@unnikrishnapanickermk5406
@unnikrishnapanickermk5406 2 жыл бұрын
You are really a gift of God not alone to the police force but to the mankind. Hats off to you.
@shivayogaworld3771
@shivayogaworld3771 6 жыл бұрын
A great human being. Much gratitude and love. God bless sir. Mohan
@kusalakumari6596
@kusalakumari6596 3 жыл бұрын
Sir you are great
@sherinismail7751
@sherinismail7751 3 жыл бұрын
What a great experience of hearing your speech ,Thank you sir .Thank you very much.
@abrahamkm5834
@abrahamkm5834 3 жыл бұрын
വളരെ ആൽന്മതയുള്ള സാറിന്റെ പ്രവർത്തനങ്ങൾ വളരെ അധികം നന്ദി പറയുന്നു
@travancorepalace4752
@travancorepalace4752 6 жыл бұрын
Salute you Sir
@sreehasnayanar
@sreehasnayanar 5 жыл бұрын
ഒരുപാട് അറിവുകൾ തന്നതിന് നന്ദി സർ
@sunnyollukkaran7285
@sunnyollukkaran7285 4 жыл бұрын
എന്തു രസമാണ് സാർ പറയുന്നത് kelkkan...He's a genious..
@shanuseyed1717
@shanuseyed1717 3 жыл бұрын
Sir താങ്കളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു...
@gpalthoroppala178
@gpalthoroppala178 Жыл бұрын
Truly lucky man, very interesting and beneficial, SIR
@thankamdamodaran9853
@thankamdamodaran9853 Жыл бұрын
Great respect to you sir, proud of you, i was lucky to attend your class at IMG, as part of administrative training🙏🙏
@muhyuddeenkunhappa7131
@muhyuddeenkunhappa7131 6 жыл бұрын
I love u sir
@sunflowermollyammajacobraj5578
@sunflowermollyammajacobraj5578 3 жыл бұрын
Mahanaya panditha srashttan. God bless you sir. Praying for your good health and wealth
@mollyjacob490
@mollyjacob490 4 жыл бұрын
God bless you with long life and good health
@praku6884
@praku6884 5 жыл бұрын
Arivinte oru Bhandaram thanne Sir. Namaskarikunnu
@heysuno
@heysuno 3 жыл бұрын
🙏🙏🙏🙏🙏 ഈശ്വരൻ അയച്ച മഹാപണ്ടിതനാണ് അങ്ങ്
@jijomongeorge7
@jijomongeorge7 3 жыл бұрын
വേറെ ഒന്നും പറ്റിയില്ലെങ്കിലും ഈ കഥകൾ ഒക്കെ കേൾക്കാൻ പറ്റിയല്ലോ. ഇത് കേൾക്കാതെ ടിക് ടോക്കിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന എത്ര പേര് ഉണ്ട്.
@padmajanarayan7525
@padmajanarayan7525 3 жыл бұрын
What a great person and a great thinker 👍👍👍
@pippy2838
@pippy2838 6 жыл бұрын
sir great information....lot of thanks
@girijaraj9471
@girijaraj9471 5 жыл бұрын
Etrayum dayvanugrahamulla jacobsir angek pranam
@beenarajanscaria3550
@beenarajanscaria3550 3 жыл бұрын
വളരെ നന്മയുള്ള ഒരു വ്യക്തി 🙏
@vivekkv7165
@vivekkv7165 4 жыл бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.പ്രധാനമന്ത്രിയുടെ സുരക്ഷയെ സംബന്ധിച്ചുള്ള കാര്യം.
@rajagirijg
@rajagirijg 6 жыл бұрын
Very interesting service stories
@thomasjacob9225
@thomasjacob9225 3 жыл бұрын
The great man God bless you🙏👌❤ with my👪💕😍 family and I'm so happy😊😁🎂
@saritachandran4463
@saritachandran4463 2 жыл бұрын
Admire you 🤗 respect you.... And love you Sir. You are amazing 😍 Really blissful
@tomkonnethu6963
@tomkonnethu6963 4 жыл бұрын
I honestly pray for your well being, so your life achievements and lessons can be a guide to others. Including corrupt politicians.
@bhagavathypillai5680
@bhagavathypillai5680 7 ай бұрын
Very interesting with lot of informations
@peace-vp
@peace-vp 3 жыл бұрын
Informative 🤝❤️
@rahulpt1
@rahulpt1 4 жыл бұрын
Sir who is the person from Kerala ? Make change in Oxford ?
@meeratandoor2256
@meeratandoor2256 2 жыл бұрын
Your very very lucky person sir God bless you always
@prasannadivakar4046
@prasannadivakar4046 3 жыл бұрын
എല്ലാം അനുഗ്രഹമായി എടുക്കുന്ന സാറിന്🙏
@Abraham-pc1uo
@Abraham-pc1uo 3 жыл бұрын
എല്ലാം നല്ലതിന് എന്ന് കരുതണം. ദൈവത്തിൽ വിശ്വസിക്കണം അപ്പോ എല്ലാം പോസിറ്റീവ് ആയി തോന്നും
@rajoshkumarpt451
@rajoshkumarpt451 4 жыл бұрын
Thanks a lot sir
@johnsonkidangattil7344
@johnsonkidangattil7344 Жыл бұрын
Salute you with prayers
@Jobyvj1
@Jobyvj1 6 жыл бұрын
Great...
@anilkumar-oy7pk
@anilkumar-oy7pk 3 жыл бұрын
You excellent officer God with you
@bhagavathypillai5680
@bhagavathypillai5680 7 ай бұрын
My favorite reading subject belongs to Dr Alexander.iacob s articles about his personal experiences
@vijayanvelyudhan1183
@vijayanvelyudhan1183 5 жыл бұрын
Thank you sir
@monikantanca2759
@monikantanca2759 2 жыл бұрын
🙏🙏🙏💞Most respectful person in my life🙏🙏🙏💞
@kalyanimenon5421
@kalyanimenon5421 3 жыл бұрын
Manassil dayayum snehavum ulla manushyante oppam adreshya shaktiyude akampadiyum ondakum ee manasse appoyumtanne koode undayirikketey god bless you
@SCC.
@SCC. 5 жыл бұрын
Legend 🙏🙏🙏🙏🙏🙏🙏🙏
@valsalasukumaran827
@valsalasukumaran827 3 жыл бұрын
-. Thank you sir. 0 ruKODINAMASKARAM
@bilalkurishinkal7140
@bilalkurishinkal7140 5 жыл бұрын
Great ❤
@jayamoljayakrishnan7397
@jayamoljayakrishnan7397 3 жыл бұрын
God is always with you Sir
@rahulrajrr4403
@rahulrajrr4403 4 жыл бұрын
Thanks sir
@jayathomas2737
@jayathomas2737 6 жыл бұрын
Good ☺️☺️
@shafeerkhanpangode2890
@shafeerkhanpangode2890 5 жыл бұрын
ജോലിക്കിടയിലും അറിവ് വിപുലീകരിക്കാൻ ഇതുപോലെ ആർത്തികാണിക്കുന്ന ഒരു ഉദ്യോഗസ്ഥൻ മറ്റൊരാൾ കാണുമോ..?
@ananthurgopal9868
@ananthurgopal9868 3 жыл бұрын
ഞാനും ചിന്തിച്ചു
@sreempedl2749
@sreempedl2749 3 жыл бұрын
@@ananthurgopal9868 l
@shabukaitharath3532
@shabukaitharath3532 3 жыл бұрын
Realy wonderful sir അങ്ങയുടെ വാക്കുകളിൽ തന്നെ അനുഭവങ്ങളുടെ ആഴങ്ങളിൽ നിന്ന് really so great and. Wonderful sir
@standad11
@standad11 3 жыл бұрын
@@ananthurgopal9868 e
@apvasudevan1035
@apvasudevan1035 2 жыл бұрын
@@ananthurgopal9868 ¹¹¹
@joyalgeorge4409
@joyalgeorge4409 3 жыл бұрын
Thanks Safari
@geethap7965
@geethap7965 3 жыл бұрын
Really amazing personality 🙏
@vishnupriyapv5764
@vishnupriyapv5764 2 жыл бұрын
Grate Grate Alexander sir
@nandakumarmbnandakumar660
@nandakumarmbnandakumar660 2 жыл бұрын
Respected Sir Big Salute
@chandransekharnair4982
@chandransekharnair4982 3 жыл бұрын
Great!
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
കഴിവും അറിവും ഉള്ള ഇദ്ദേഹത്തെ പോലെ ഉള്ള വർ വേണം നാടു ഭരിക്കാൻ
@jayapalcheramangalam561
@jayapalcheramangalam561 2 жыл бұрын
We believe in you and we follow your opinion.
@keralaskeralavoice6617
@keralaskeralavoice6617 6 жыл бұрын
Always Waiting for next episodes
@ratnammenon1282
@ratnammenon1282 2 жыл бұрын
You r great sir really great.
@anilakumari3921
@anilakumari3921 Жыл бұрын
You are great sir, a big salute sir
@dijeshvdj
@dijeshvdj 6 жыл бұрын
Nice
@christinjoy8438
@christinjoy8438 5 жыл бұрын
Alexander the great
@santhakumari1235
@santhakumari1235 2 жыл бұрын
Very proud of you Sir.
@nasarabdullah262
@nasarabdullah262 4 жыл бұрын
oh what an officer
@amminiammal4515
@amminiammal4515 3 жыл бұрын
Oru aaradhy purushananu Alex sir
@jijopaulantony
@jijopaulantony 6 жыл бұрын
Pls upload more
@bhagavathypillai5680
@bhagavathypillai5680 7 ай бұрын
Hatsoff
@thulasimuralidharan1920
@thulasimuralidharan1920 2 жыл бұрын
യേശുദേവൻ്റെ മറ്റൊരവതാരം.. നമിക്കുന്നു സർ
@hijasmohamed3104
@hijasmohamed3104 5 жыл бұрын
Please invite Sri Nambi Narayanan (Scientist) to this program.
@josephkottaparambil8862
@josephkottaparambil8862 Жыл бұрын
Great
@ifadamedia
@ifadamedia 3 жыл бұрын
Grt man we Love u sir
@Gamingwithkarthick
@Gamingwithkarthick 2 жыл бұрын
Big.salute.
@diligentguru6696
@diligentguru6696 6 жыл бұрын
Sahi hi Sir, I just wait for this video to get upload .... :)
@georgemani3146
@georgemani3146 6 жыл бұрын
H
@sreejithenanu8837
@sreejithenanu8837 3 жыл бұрын
👍👍👍🌹
@shinu8098
@shinu8098 3 жыл бұрын
Films l mathram Nan kanditullath sharikum jeevithathil kanicha oru manushyan🙏🙏🙏
@surendrankt4546
@surendrankt4546 3 жыл бұрын
സാർ ആണ് ****👏സദ്ഗുരു 🌹👏🙏
@xxccxxc7157
@xxccxxc7157 3 жыл бұрын
Sir, request to share details of chandroor sreedharan book. Thanks.
@smithai8279
@smithai8279 3 жыл бұрын
ഇത്രയും ദൈവാനുഗ്രഹം കിട്ടിയ ഒരു വ്യക്തി വേറെയുണ്ടാകില്ല
@mohammedsalihtp570
@mohammedsalihtp570 5 жыл бұрын
Abdul gafoor hudawi one who edit Oxford lexicon
@annammajacob4812
@annammajacob4812 5 жыл бұрын
Living encyclpedia
@vijayaviswambharan4200
@vijayaviswambharan4200 Жыл бұрын
God is Great
@unnidivakaran8108
@unnidivakaran8108 Жыл бұрын
നമസ്ക്കാരം സർ.
@abrahammathew2350
@abrahammathew2350 4 жыл бұрын
Marvelous Brain.
@farisk7006
@farisk7006 3 жыл бұрын
ഏറെ ബഹുമാനം ഉള്ള സർ, താങ്കൾ ഒരിക്കൽ Al Aqsa പള്ളി വളരെ ലളിതമായ രീതിയിൽ സന്ദർശിച്ച ഒരു അറേബ്യൻ ചക്രവർത്തിയുടെ ചരിത്രം എവിടെയോ പ്രതിപാദിച്ചതായി ഓർക്കുന്നു. അത്തരം ഭരണാധികാരികളാൽ ഭരിക്കപ്പെടാൻ ആണ് ഞങ്ങൾക്കിഷ്ടം.
@krishnakumarkumar3498
@krishnakumarkumar3498 6 жыл бұрын
👍👍👍👍👍👍👍
@febajoice
@febajoice 6 жыл бұрын
Good
@josephthomas8782
@josephthomas8782 6 жыл бұрын
A honest,sincere and hard working officer can only achieve success in the day to day activities. Thanks to god.God bless him always.
@pradeepkumarm.p5208
@pradeepkumarm.p5208 6 жыл бұрын
Salute Sir..
@linu5599
@linu5599 6 жыл бұрын
Addicted
|Alexander Jacob 16|Charithram Enniloode|Safari TV
22:37
Safari
Рет қаралды 213 М.
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 41 | Charithram Enniloode | Safari TV
22:39
|Alexander Jacob 19|Charithram Enniloode|Safari TV
21:08
Safari
Рет қаралды 196 М.
|Alexander Jacob 31 | Charithram Enniloode | Safari TV
22:21
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
|Alexander Jacob 42 | Charithram Enniloode | Safari TV
23:22
|Alexander Jacob 37 | Charithram Enniloode | Safari TV
26:06