സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@lelithabai6430 Жыл бұрын
I shall come backbsir
@lelithabai6430 Жыл бұрын
A yoga is there to atted
@sahadbgd58006 жыл бұрын
സേനയുടെ തലപ്പത്ത് ഇപ്പോൾ ആവശ്യം അങ്ങയെ പോലെയുള്ള ഉദ്യോഗസ്ഥനെയാണ്.. ജനം അത് ആഗ്രഹിക്കുന്നു..
@prasaanthb88005 жыл бұрын
Muhammed Sahad B.S തീർച്ചയായും
@hassantirur61083 жыл бұрын
തങ്ങളുടെ സേവനം ഇനിയും എത്രയോ സമൂഹത്തിൽ ആവസ്യിംമാണ് തങ്ങളുടെ ആരോഗ്യം ദൈവം നില നിർത്തി തരട്ടെ
@vijayanajvijayanaj92733 жыл бұрын
സർ നല്ല ട്രൈനിംഗ് ലിറിച്ച നിയമപാലകർ ഉണ്ടാകുബോൾ കുറ്റകൃത്യങ്ങളുടെ എണ്ണം തുലോം കുറയുന്നുണ്ട്. പോലീസ് ജനപ്രിയരായി മാറുന്നുണ്ട്. കേരളാ പോലീസ് അത്ഭുതകരമായ പെരുമാറ്റ മാറ്റങ്ങൾ നേടി അത്ഭുതപ്പെടുത്തുന്നുണ്ട്. 🙏❤️👍
@siadippo85235 жыл бұрын
കേരളത്തിനാവശ്യം ഇതുപോലെ യുള്ള ആളുകളെയാണ്
@ashikashik865 жыл бұрын
താങ്കൾ പോലീസ് അല്ല.... ഒരു തുറന്ന പുസ്തകമാണ്.....എല്ലാവരും അങ്ങനെ യാവട്ടെ....
@muqsithpk78566 жыл бұрын
speaking historic library
@sjvlogs-r9n3 жыл бұрын
You are great, sir.. ❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏😘😘😘😘😘
@venkataramanns93203 жыл бұрын
ആത്മാർത്ഥതയും സത്യസന്ധതയും ഓരോ വാക്കിലും സ്ഫുരിച്ചു.നിൽക്കുന്നു
@Rocky-fh4hy6 жыл бұрын
Thank you for your valuable info sir.
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU ALL. TJM.
@libinsunny84936 жыл бұрын
The Great Man. ♥️👍
@theresiammamangalathu5475 жыл бұрын
Big salute for you Sir.
@areefapu6 жыл бұрын
മയ്യത് കൊണ്ടു പോകുമ്പോൾ അതിന്റെ ഇടയിലൂടെ cross ചെയ്ത് സാദാരണ ആരും പോകാറില്ല, ഇനി പോയാൽ തന്നെ അത് ഒരു ഇഷ്യൂ ആയി എടുക്കാറുമില്ല.
@ishanmhmd35556 жыл бұрын
Areef Apu jeep ayirikkum
@jayathomas27376 жыл бұрын
Good human being, good effort 👌😄
@meeratandoor22562 жыл бұрын
Your very great sir 😊👍👍
@Fenny72634 жыл бұрын
Thank u.. God bless
@rahukanna5 жыл бұрын
Thanks sir
@rajoshkumarpt4514 жыл бұрын
Pranam sir. Thanks a lot
@MAN-bq2io3 жыл бұрын
42 test പാസ്സായിട്ടും സാധാരണക്കാരനോട് മാന്യമായി പെരുമാറാൻ ഇവരെപ്പഴാണ് പഠിക്കുക..
@Jobyvj16 жыл бұрын
Nice.....
@spykarfiros98126 жыл бұрын
Sir,thangal nangalude muthaanne
@abufarsal5 жыл бұрын
ഈ എപ്പിസോഡ് അവതരിപ്പിക്കുമ്പോൾ അങ്ങ് വളരെ ക്ഷീണിതനായിരുന്നു. *അങ്ങയോട് ഏറെ ബഹുമാനം* ഫ്രാൻസഫ്‌സീസിയുടെ പ്രസംഗത്തിൽ പറഞ്ഞ ആ വാചകത്തിന്ന് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയതും നല്ലതുമായ ഉദാഹരണം *യൂട്യൂബ്* ആണ്.. *(അണ് ലൈക്ക് അടിക്കുന്ന മൊയന്തുകൾ)*
@steefenjeorge28026 жыл бұрын
Kidu
@jijopaulantony6 жыл бұрын
Awesome
@kavi9226 жыл бұрын
🤝
@arunjithnp714 жыл бұрын
സാർ കോൺസ്റ്റബിൾ ഔട്ട് ഡോർ സിലബസ് ഇപ്പോൾ പരിഷ്കരിച്ചു.. സാർ ഇവിടെ പറഞ്ഞ എല്ലാ കാര്യങ്ങളും ഇപ്പോൾ കോൺസ്റ്റബിൾസിനും ഉണ്ട്
@MAN-bq2io3 жыл бұрын
സാധാരണക്കാരനെ കാണുമ്പോൾ ചുമ്മാ കേറി തന്തക്ക് വിളിക്കാനും സിലബസിൽ പരിശീലനം ഉണ്ടോ ... പോലീസ് സ്റ്റേഷനിൽ പോയാലുള്ള കാക്കികാരുടെ പെരുമാറ്റം വളരെ ഹൃദ്യമാണ്( രാഷ്ട്രീയക്കാർക്ക് മാത്രം)...
@prakaashtech45294 жыл бұрын
ഞാൻ ട്രെയിനിംഗ് ചെയ്യുബോൾ ബറ്റാലിയൻ ഹവിൽദാറിൻറെ പുത്രൻ ട്രെയിനിംഗ് ചെയ്യുന്നുണ്ടായിരുന്നു ട്രെയിനിംഗ് കഴിഞ്ഞു all round trophy അവന് കൊടുക്കുകയും അത് കണ്ട് മൂക്കിൽ വിരൽ വെച്ച് പോയി ഞാനും കുറെ മലയാളികളും
@sindhuaby96933 жыл бұрын
🙏🙏
@SanthoshKumar-hz3rs4 жыл бұрын
Good
@kamalatm56132 жыл бұрын
സബ് ഇൻസ്പക്ടരുടെ പഠനഠ മനസ്സിലാക്കി.
@pratheeshlp61856 жыл бұрын
Suppppprrrrrrrrrrr
@prasaanthb88006 жыл бұрын
SI training is like IPS training
@prasaanthb88004 жыл бұрын
si, sub ഇൻസ്‌പെക്ടർ ട്രെയിനിംഗ് ന്റെ ഫുൾ സിലബസ് എന്തൊക്കെയാണെന്ന് പറയാമോ? പ്ലീസ് !
@SandhyaRaman3 жыл бұрын
Sir പറഞ്ഞ പ്രിയ റാണിക്കു പ്രണാമം
@prabhathpvprabhath86272 жыл бұрын
Enodum egane oru chodyam chothichirunnu. Njn paranjath army aavanam enna
@SunilKumar-zc2ow6 жыл бұрын
Sir nte number kittan vazhiyundo
@jackyachuvihar5 жыл бұрын
sir , atu chaiyan sir nu pattiyalooo atu tannae valiya karyam. nigalae polae ulla alukalanu nadinu avisyam.
@nevinmathews48366 жыл бұрын
അങ്ങയുടെ ആവശ്യം kerala police ine വേണം
@Midhun-os4sg2 жыл бұрын
7:26
@rajeshck46373 жыл бұрын
എന്തെക്കോ ചെയ്താലും കുറെ washout കൾ കാണും
@mysore19826 жыл бұрын
Sabarimala pinne enda ingane ayi poye.
@siadippo85235 жыл бұрын
പോലീസിന്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം നയതന്ത്രപരമായ ഇടപെടലാണ് ഉണ്ടായത് അതുകൊണ്ട് ഒരു വലിയ വിഭത്ത് തന്നേയാണ് ഇല്ലാണ്ടായത് അത് നമ്മൾ കാണാതെ പോകരുത് നിർണ്ണായക സമയങ്ങളിൽ എല്ലാം പോലീസ് വളരെ ശ്രദ്ധാലുക്കൾ ആയിരുന്നു ബലം കൊണ്ട് നേരിടുന്നതിന് പകരം അവർ സൗമ്യ ഭാവത്തിൽ ജനക്കൂട്ടത്തിന്റെ വൈകാരികതയെ നിയന്ത്രിച്ചു
@kiranrs68315 жыл бұрын
തന്തയില്ലത്തവൻ മാരല്ലേ ഭരിക്കുന്നത്
@prasaanthb88004 жыл бұрын
KIRAN RS അത് സത്യം. 👍👍👍👍👍👍👍👍
@siadippo85235 жыл бұрын
ഒരു സംശയം ഭിത്തിക്കുള്ളിലെ വയറിംഗ് നാശമായത് കൊണ്ട് ഭിത്തിയിലേക്ക് കറന്റ് ഇറങ്ങി പിന്നീട് അയലിലേക്ക് പാസ്സായി അയൽ കെട്ടിയത് ഉത്തരത്തിൽ ആണ് സാധാരണയായി ഉത്തരം മരം കൊണ്ടുള്ളതാണ് ഉപയോഗിക്കുന്നത് അല്ലെങ്കിൽ തവയർ ഭിത്തിയുമായി ബന്ധമുണ്ടെങ്കിൽ ഒരു മഴ വന്നാൽ ഭിത്തി മുഴുവനും നനയുമോ എന്തോ ഒര് പിഴവ്
@MAN-bq2io3 жыл бұрын
ചേട്ടന് ഇതേ കുറിച്ച് ബല്യ ധാരണയില്ലാലേ.... എന്നിട്ട് ആ മഹാനായ മനുഷ്യൻ പറഞ്ഞതിനെ സംശയിക്കുന്നു...
@valsalakt84543 жыл бұрын
🙏🙏🙏🙏🙏
@Kingharish19856 жыл бұрын
3rd
@deepplusyou33185 жыл бұрын
പോലീസുകാർ ജനങ്ങളുടെ വിശ്വാസത്തെ ഹാനികരുതെന്നു നിങ്ങൾ പഠിപ്പിക്കുന്നു. എന്നിട് ശബരിമലയിൽ എന്ത് ആണ് കാണിച്ചത്. അപ്പോൾ ഈ പടിപികുന്നതിനൊന്നും യാതൊരു അർത്ഥവും ഇല്ല. ഏതെങ്കിലും 3 ക്ലാസ് തോറ്റൊരുത്തൻ മന്ത്രിയായിട് കേറിയിരുന്നു ഓർഡർ ഇട്ടാൽ സകല നിയമങ്ങളും കാറ്റിൽ പരത്തി തങ്കമണി സംഭവങ്ങൾ വീണ്ടും ആവർത്തിക്കും. താങ്കളെ ഓർത്തു അഭിമാനിക്കുന്നു എങ്കിലും കേരളം പോലീസിനെ ഓർത്തു പുച്ഛിക്കുന്നു. കാരണം ഇപ്പോൾ മതം നോക്കിയാണ് നിയമം നടപ്പാക്കുന്നത്. അമ്പലത്തിൽ അഴിഞ്ഞാടുന്നവർ മുസ്ലിം പള്ളിയിലും ക്രിസ്റ്റൻ ചർച്ചയിലും കേറില്ല. പിറവം പള്ളിയും കായംകുളം കട്ടച്ചിറ പള്ളിയും ഉദാഹരണം.
@prasaanthb88004 жыл бұрын
Deepu Kuttu അത് പിണു അല്ലേ ഇതിനൊക്കെ കാരണം. അവനെ പറയ്.😛😛😛😛😛
@mohanannravidas39682 жыл бұрын
Thank you for your appreciated DGP posts and Valuable service of Home affairs of the State in Kerala.