|Alexander Jacob 34 | Charithram Enniloode | Safari TV

  Рет қаралды 289,047

Safari

Safari

5 жыл бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 34 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 310
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@alicethomas5216
@alicethomas5216 5 жыл бұрын
Very valuable and informative message.
@radhakrishnanps7786
@radhakrishnanps7786 3 жыл бұрын
@@alicethomas5216 അതിശയം തന്നെ പാറുക്കുട്ടി അമ്മ ഒരു ചരിത്രം തന്നെ
@varghesekj3948
@varghesekj3948 3 жыл бұрын
@@alicethomas5216 8
@varghesekj3948
@varghesekj3948 3 жыл бұрын
@@radhakrishnanps7786 in
@pradeepprade6385
@pradeepprade6385 5 жыл бұрын
പാറുകുട്ടിയമ്മയേ കുറിച്ച് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് നന്ദി സാർ താങ്കൾ ജീവിച്ചിരിക്കുന്ന ലൈബ്രറിയാണ്
@thambannv6933
@thambannv6933 3 жыл бұрын
This is a grate knowledge to me Thank U Sir
@alikunjumuhammedkunju3617
@alikunjumuhammedkunju3617 3 жыл бұрын
..n
@thomasvarghese3000
@thomasvarghese3000 3 жыл бұрын
🙏
@mmnissar786
@mmnissar786 3 жыл бұрын
കുറച്ചു പെന്തോ മണ്ടത്തരങ്ങൾ ഉണ്ടെങ്കിലും ആള് പാവാ.... 😂
@gangadharanadhiyarath7251
@gangadharanadhiyarath7251 3 жыл бұрын
Fftffdd7rddffftfdfddrrfffdfftddtfffffdffrfdfdffdfff
@simonjeff3585
@simonjeff3585 4 жыл бұрын
നമ്മുടെ വിദ്യാഭ്യാസ മേഖല തീർത്തും അവഗണിച്ച മഹനീയ സ്ത്രീ... ഞാൻ ആദ്യായിട്ടാണ് ഈ മഹതിയെക്കുറിച്ച് കേൾക്കുന്നത്
@rahulrajan2748
@rahulrajan2748 3 ай бұрын
💯
@kiranjyo1
@kiranjyo1 5 жыл бұрын
പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്ന കേരള ചരിത്രം, അതുമാത്രമാല്ല എന്ന് പറഞ്ഞു തന്ന അലക്സാണ്ടർ സാറിനു എന്റെ പ്രണാമം. തങ്ങളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും പ്രത്യേകിച്ച് ചരിത്രവുമായി ബന്ധപ്പെട്ടിട്ടുള്ളവ , കുറച്ചു കൂടി കാര്യങ്ങൾ കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. വീണ്ടും അലക്സാണ്ടർ ജേക്കബ് സാറിനും സഫാരിയ്കും എന്റെ സല്യൂട്ട്.
@anilkp1920
@anilkp1920 5 жыл бұрын
എങ്ങനെ ഒരു റോഡ്‌ കോൺട്രാക്ട് കൊടുക്കണമെന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുമ്പോൾ എന്തുകൊണ്ട് മാറിമാറി വാരുന്ന ഗവണ്മെന്റ്കൾ ഇത് കാണാതെ പോകുന്നു. നന്ദി, നന്ദി ശ്രീ. അലക്സാണ്ടർ ജേക്കബ്.
@KrishnaKumar-yv7rk
@KrishnaKumar-yv7rk 5 жыл бұрын
ആ മഹതിയെക്കുറിച്ച് കേരളം ഇനിയും പഠിക്കാനും അറിയാനും സാധിക്കണം
@rajiajith9959
@rajiajith9959 Жыл бұрын
സാർ, അന്ന് 2003 ൽ ഞങ്ങൾ 3rd batch Ist platoon Ist Section നാണ് സാറിന്റെ നേതൃത്വത്തിൽ dam ന് കല്ല് ഇട്ട് dam പണി തുടങ്ങി , ഞങ്ങൾ 3rd batch ക്കാർ പണി പൂർത്തിയാക്കിയത്. സാർ you are realy great. അതിനുളള ഭാഗ്യം ഞങ്ങൾക്കുണ്ടായി. ഇപ്പോഴു ഓർക്കമ്പോൾ ഒരു അത്ഭുതം തന്നെ.
@raghunathanpm842
@raghunathanpm842 3 жыл бұрын
ഈ ചരിത്രം നമ്മുടെ സിലബസ്സുകളിലൊന്നും കാണുന്നില്ലല്ലോ എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ വിവരങ്ങൾ പകർന്നു തന്നതിന് അങ്ങേയ്ക്കും സഫാരി ചാനലിനും വളരെയധികം നന്ദി . Raghunathan.P.M.
@sharathkrishnan2429
@sharathkrishnan2429 Жыл бұрын
ചെറ്റ രാഷ്ട്രിയ ക്കാർ മാത്രമേ സിലബസിൽ ഉള്ളൂ. നെഹ്‌റു, ഇന്ദിര, രാജീവ്, സോണിയ, രാഹുൽ ഗാന്ധി മുതലായവർ
@mythoughtsaswords
@mythoughtsaswords Жыл бұрын
Nanniketta vargangal
@NaseerNavaS
@NaseerNavaS 5 жыл бұрын
ഈ ചരിത്രമെക്കെ കേൾക്കുമ്പോഴാ 😎 ഇന്നത്തെ ഓരേ ഫെമിനിസ്റ്റുകൾ പഠിക്കണം ഈ ചരിത്ര വനിതയെ കണ്ട്
@kjamal62
@kjamal62 5 жыл бұрын
ഇന്നത്തെ ഫെമിനിസ്റ്റ്കൾ പെൺകുട്ടികൾ എങനെ ഏറ്റവും കുറവു വസ്ത്രം ധരിക്കാമെന്നു ഗവേഷണം ചെയ്യുകയാണു.
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
Koreyokke kazjchapadinte prashnam anu.pandu innathe atrem polum marakatha vasthra dharana reethi ayirunnu. ente 100 vayass aduth prayam olla valyammachy paranjathanu. But annu rape ne fayapedentarunnu. Arum arem kerypidikathillarunnu.
@NaseerNavaS
@NaseerNavaS 5 жыл бұрын
@@ChamayamAestheticMot സുഹൃത്തെ അത് താങ്കൾ ചരിത്രം മനസിലാക്കത്തതിനാല് പണ്ട് സംസ്കാരങ്ങളും മധമൂല്യങ്ങളും നോക്കി ജീവിക്കുന്ന ഒരു പറ്റം ജനം ആണ് അന്ന് ജമ്മി വർഗം കയറി പിടിക്കുന്നതിന പകരം ബലാൽക്കാരമായി വെപ്പാട്ടി സം Cമ്പദായം പിൻതുടർന്നിരുന്നു
@ChamayamAestheticMot
@ChamayamAestheticMot 5 жыл бұрын
@@NaseerNavaS ariyam. ennalum Annu sthreekal k Innathe athra thanne fayam illarunnu porathu erangan ennanu enik thonunnathu. Innu prayam koranja varkum pedikkanam. Edakk evedeyo nanmmude chinthakal kalankapettu.
@NaseerNavaS
@NaseerNavaS 5 жыл бұрын
@@ChamayamAestheticMot ഇതിനോട് യോജിക്കുന്നു
@Am_Happy_Panda
@Am_Happy_Panda 5 жыл бұрын
സാറിൻറെ ജീവിതം ഒരു സിനാമാ ആയിക്കാണാൻ നല്ല ആഗ്രഹമുണ്ട് ..നമ്മുടെ ആദ്യ രാജഭരണ ചരിത്രവും എല്ലാമുൾപ്പെടുത്തി കൊണ്ട് ...
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
Eee പേര് തന്നെ ഞാൻ ഇന്നാണ് കേൾക്കുന്നത്.ശെരിക്കും ഈ ചരിത്രം പഠിപിക്കേടതാ
@sreerajm.b.3401
@sreerajm.b.3401 5 жыл бұрын
Athe ethokeyalle syllabus il vendath
@dileept.g8776
@dileept.g8776 5 жыл бұрын
Our politicians will include others in books and in education system, they killed our culture.
@sudhtcr3831
@sudhtcr3831 4 жыл бұрын
തൃശ്ശൂരിന്റെ റാണി, പാറുക്കുട്ടി നേത്യാരമ്മക്ക് മുന്നിൽ പ്രണാമം
@sukumaransuku7448
@sukumaransuku7448 5 жыл бұрын
സർ ഈ ചരിത്രം പുതുതലമുറയിലെ കുട്ടികൾക്ക് സ്കൂൾ തലത്തിൽ പഠിപ്പിയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു കൂടെ
@Salatulfatih
@Salatulfatih 5 жыл бұрын
ഈ മഹതിയെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. നന്ദി
@rockyrocks1629
@rockyrocks1629 5 жыл бұрын
താങ്കൾക്ക് തോന്നിയ പാർക്കിന്റെ പേര് പാറുക്കുട്ടി നേത്യാരമ്മ എന്നത് വളരെ അഭിനന്ദനാർഹം
@walker7163
@walker7163 2 жыл бұрын
ഇനി വരുന്ന40 വർഷത്തെ കാലയളവിൽ നമ്മുടെ സമൂഹത്തിനുവേണ്ടി ദീർഘവീഷണത്തോട്ടെ എന്ത് ക്കിലുമ പറഞ്ഞു കൊടുക്കാൻ ഉണ്ടായിരുന്നോ സർ,
@Kiran-pi1do
@Kiran-pi1do 5 жыл бұрын
വളരെ നന്ദി സാർ. ഇത്തരം ചരിത്ര പാഠങ്ങൾ എന്തുകൊണ്ട് സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല എന്ന് അതിശയിച്ചു പോകുന്നു.
@jibinchacko37
@jibinchacko37 5 жыл бұрын
Supper Sir Thanku for the valuable information
@stockbuys6415
@stockbuys6415 2 жыл бұрын
ഉണ്ടല്ലൊ വാരിയർ കുണ്ടൻ എന്ന കൊലയാളിക്കുറിച്ചൊക്കെ 😄😄
@sujithopenmind8685
@sujithopenmind8685 5 жыл бұрын
ചരിത്രം ഇത്രയും മഹത്വം ഉള്ള സ്ത്രീയെ പറ്റി പരാമർശിച്ചിട്ടില്ല എന്നു തോന്നുന്നു. ഞാൻ ഈ പേര് കേട്ടിട്ടുണ്ട് പക്ഷെ പൂർണമായ രീതിയിൽ ആദ്യമാണ്. ഒരു പക്ഷെ ഭർത്താവായ രാമവർമയുടെ പേരിലായിരിക്കും ഈ പ്രവർത്തികൾ അഡ്രെസ്സ് ചെയ്യപ്പെട്ടത്
@muhzintk5055
@muhzintk5055 5 жыл бұрын
ചരിത്രത്തിൽ ഇത്രയേറെ അവഗാഹമുള്ള താങ്കൾ കേരളത്തിന്റെ അമരത്ത് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. താങ്കൾ ആം ആത്മി ജനതയുടെ നേതാവ് ആവണം
@vvasudevan8149
@vvasudevan8149 5 жыл бұрын
I proud of you and salute you
@athirasrineesh5733
@athirasrineesh5733 Жыл бұрын
ത്രിശ്ശൂർക്കാരി ആയിരുന്നിട്ടുപ്പോലും മഹനീയമായ വ്യക്തിയെ പറ്റി ഇത്രയും നന്നായി അറിഞ്ഞിട്ടില്ല എന്നതിൽ സങ്കടം തോന്നി.......You are great Alexander Sir.......❤
@haneeshjose5549
@haneeshjose5549 3 жыл бұрын
തൃശ്ശൂർക്കാരൻ ആയിട്ടും തൃശ്ശൂരിലെ ചരിത്രമറിയാത്ത ഞാൻ. താങ്ക്യൂ സാർ
@muhammedmoosas2437
@muhammedmoosas2437 4 жыл бұрын
സാറിലൂടെ അറിയാത്ത പല ചരിത്രങ്ങളും അറിഞ്ഞു കെണ്ടിരിക്കു സാർ സൂപ്പർ വിവരണം കുടുതൽ അറിയാൻ തുടരെ കണ്ടുകെണ്ടിരിക്കുന്നു. കേട്ടു് കെണ്ടിരിക്കുന്നു.
@sarojinik6194
@sarojinik6194 3 жыл бұрын
NamaskareamSir SathManasum.AathmarthathyumUlla,AgayikkuAbinadanagal,RajiyathinuNanmakalChayanSathikkattaa,🙏🙏
@jobinjohnson5751
@jobinjohnson5751 5 жыл бұрын
ഇങ്ങനെ ഒരു ഭരണാധികാരി ഉണ്ടായിരുന്നു എന്ന് ആദ്യമായിട്ടാണ് അറിയുന്നത്
@sureshgnair4085
@sureshgnair4085 5 жыл бұрын
പത്ത് പൈസക്ക് വെളിവും വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇപ്പോഴത്തെ ചില ജനാധിപത്യ തമ്പുരാക്കൻമാർ രാജഭരണത്തെ പുച്ഛിക്കുന്നത് കേൾക്കുമ്പോൾ അവരോട് അറപ്പ് തോന്നുന്നു...ആരൊക്കെ ജട്ടിയിടുന്നുണ്ടന്ന് കണക്കെടുപ്പ് നടത്തുന്ന നമ്മുടെ പൊതുമരാമത്ത്മന്ത്റി ഇതൊന്ന് കേട്ടിരുന്നെങ്കിൽ.....രാഷ്ട്റീയക്കാരെ വിമർശിക്കുന്നവർ ഇപ്പോൾ എതിർപാർട്ടിക്കാരനായി മുദ്രകുത്തപ്പെടുകയാണ്...യാഥാർഥ്യബോധത്തോടെ ഇവരൊക്കെയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ....നമ്മുടെ കേരളം സ്വർഗമാണ്..ഇവിടൊന്നിനും കുറവില്ല...വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് മാത്റം...അതിന്വേണ്ടത് നേത്യാരമ്മമാരും അലക്സാണ്ടർ ജേക്കബ്മാരും ആണ്...
@sureshgnair4085
@sureshgnair4085 5 жыл бұрын
@@user-kj9ep1th5s സുഹൃത്തേ...താങ്കൾ ഞാൻപറഞ്ഞത് മനസിലാകാത്തതാണോ അതോ മറ്റൊരുവഴിക്ക് കൊണ്ടുപോവുകാണോ...രാജഭരണംവേണമെന്ന് ഞാൻപറഞ്ഞോ...താങ്കൾ ഈപ്റാവശ്യംഉണ്ടായ പ്റളയം അനുഭവിക്കുകയോ കാണുകയോ ചെയ്തിട്ടുണ്ടന്ന് മനസിസാക്കുന്നു.അതിലൊരുകാര്യംശ്റദ്ധിച്ചോ..പണ്ട് ബ്റിട്ടീഷുകാരുടെകാലത്തും രാജഭരണകാലത്തുംനിർമ്മിച്ച ഒരൊറ്റ പാലങ്ങളും തകർന്നില്ല.15 വർഷംപോലുമാകാത്ത നമ്മൾനിർമ്മിച്ച സകലതുംനശിച്ചുപോയി...പൊടിപോലുമില്ല...അന്നത്തെനിർമിതികളും ഇപ്പോഴത്തേതുംതമ്മിലൊന്ന് താരതമ്യംചെയ്തെന്ന് മാത്റം...അതിനർഥംരാജഭരണം വേണമെന്നാണോ...അലക്സാണ്ടർ ജേക്കബ്സാറിൻറെതന്നെ മുൻ പ്റഭാഷണങ്ങളും കേൾക്കുക.....രാജഭരണംഅവസാനിച്ചുഎങ്കിലും അവരെ ആദരിക്കുന്ന വികസിതരാജ്യങ്ങൾ ഇപ്പോഴുമുണ്ട്..ഉദാ:ബ്റിട്ടൻ,ജപ്പാൻ, etc(ഗൾഫ് രാജ്യങ്ങൾ ഇപ്പോഴും രാജഭരണമോ ഖലീഫ ഭരണമോ ആണന്നോർക്കണം..നമ്മുടെ നാട്ടിൽ "മന്നാൻ"എന്ന ആദിവാസി വിഭാഗത്തിന് ഇപ്പോഴുംരാജാവുണ്ട്.കേരളാസർക്കാർ അദ്ദെഹത്തിന് നീന്തൽകുളംമുതൽ സകല സൗകര്യങ്ങളും സൗജന്യമായി കൊടുക്കുന്നുണ്ട്.)..ഇതിനർഥംരാജഭരണംവേണമെന്നല്ല...പക്ഷേ അവരെ അവഹേളിക്കാതിരുന്നുകൂടെ.....അണ്ടർ വെയർ ആരൊക്ക ധരിക്കുന്നുണ്ടന്ന് അന്വേഷിക്കലാണോ ജനാധിപത്യ മന്ത്റിയുടെ പണി...അത്റയേ ഞാൻപറഞ്ഞുള്ളൂ...ഇതിൻറെ പേരിൽ ഞാൻ സംഘിയാണന്ന് കമൻറിടല്ലേ..എന്ത് അപഹാസ്യമാണ് നമ്മുടെ ജനാധിപത്യം...
@akhilmannurmadam660
@akhilmannurmadam660 5 жыл бұрын
Suresh, ithu manasilaavatha prashnam onnum alla.... chorichil aanu... allathe ee comment vaayichal rajya bharanam venam ennanu athu udheshikkunnathu ennu parayan ari aaharam alle ivar kazhikkunnathu...
@zerologic9155
@zerologic9155 3 жыл бұрын
പാഠപുസ്തകങ്ങളിൽ കുട്ടികൾ ക് പഠിക്കാൻ ഈ ചരിത്രങൾ വളരെ വിശതമായി കൊണ്ട് വരണം,,, താങ്ക്സ് വെരി much sir
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
യഥാർത്ഥത്തിലിദ്ദെഹത്തെപ്പോലെയുള്ളവരാകണം നമ്മുടെ ഭരണസാരഥ്യം വഹിയ്ക്കേണ്ടുന്നത്.പ്രകൃതിയുടെ ഓരോ വികൃതികളേ, ഇപ്പോൾ കൊടിപിടുത്തം മാത്രം കൈവശമുള്ളവരാണ് നമ്മെയൊക്കെയും ഭരിയ്ക്കുന്നത്.
@sujathasoman5545
@sujathasoman5545 4 жыл бұрын
Dear sir iam a graduate and postgraduate in history and also a history teacher but never heard about this great lady.thank u very much sir for this great information.
@lakshmananpckannuveettil264
@lakshmananpckannuveettil264 2 жыл бұрын
സാർ നമസ്കാരം, ആദ്യമായി കേൾക്കുന്നതാണ്. ഇത്തരം കാരൃങളാണ് പുതിയ തലമുറക്കു് പകർന്ന് നൽകേണ്ടത്
@laljivasu8500
@laljivasu8500 3 жыл бұрын
പാറുകുട്ടിയമ്മയേ കുറിച്ച് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് നന്ദി
@sreepriyapallikara4947
@sreepriyapallikara4947 2 жыл бұрын
Thank you so much sir🙏🙏🙏🙏 എത്ര വിലപ്പെട്ട അറിവുകളാണ് ഞങ്ങൾക്ക് പകർന്നു തരുന്നത്🙏🙏🙏🙏
@mohandastc4654
@mohandastc4654 3 жыл бұрын
നേത്യാരമ്മെ അഞ്ജലി .. ചരിത്രം പറഞ്ഞ താങ്കൾക്കും നന്ദി.
@mariammajacob130
@mariammajacob130 5 жыл бұрын
Big thanks to Jacob sir for introducing us Parukutty Nethiaramma
@mayadevi5196
@mayadevi5196 2 жыл бұрын
ഇന്നത്തെ തൃശൂർ ജനത അനുഭവിക്കുന്ന സുന്ദര നിമിഷ്ങലിൽ പലതും പാറകുട്ടി നെതിയർ അമ്മ എന്ന വനിത രെക്ന ത്തിന്റെ ബുദ്ധി യനെന്നെത്ര പേർക്ക് അറിയാം വനിതകൾ പങ്കാളിയായി ഡാം നിർമിച്ചതും അഭി മാനം തോനുന്നു സർ നന്ദി
@geethakumari5427
@geethakumari5427 Жыл бұрын
🙏🙏🙏
@sreekanthkm1096
@sreekanthkm1096 5 жыл бұрын
മോഹൻജൊദാരോ, പാടലീപുത്രം, തൃശൂർ , ടൌൺ പ്ലാനിങ് കണ്ടു പേടിക്കേടോ രാഷ്രീയക്കാരെ
@arundevsasi5502
@arundevsasi5502 5 жыл бұрын
Valare nanni sir . Oro puthiya arivinum sashttanga pranaamam. Parukutti ammaye kurichu parayumbol sir nte kannile thilakkam prathyekam sredhichu. Grate personality.. thank you alexander sir and santhosh sir
@malabarcafe5840
@malabarcafe5840 5 жыл бұрын
താങ്കളും പാറുക്കുട്ടിയമ്മ യെ പ്പോലെ നിർത്തരുത്. മന്ത്രിയാകണം...
@karthiayaniperumannur7119
@karthiayaniperumannur7119 Жыл бұрын
ഇന മഹദ് വനിതയെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് 1000 നന്ദി
@zubairarchitecture6307
@zubairarchitecture6307 4 жыл бұрын
Pls Add School Sylabus on this History of PARUKUTTY Thank you sir...
@radhakrishnannair1648
@radhakrishnannair1648 3 жыл бұрын
അറിവ് പകർന്നു തന്ന സാറിന് എന്റെ അഭിനന്ദനങ്ങൾ
@sumamole2459
@sumamole2459 4 жыл бұрын
Thank you sir. Very informative. A big salute to parukutty nethyaramma
@jayeshkumar4973
@jayeshkumar4973 5 жыл бұрын
I respect you sir
@aleyavmarkose1268
@aleyavmarkose1268 Жыл бұрын
Sir This is the first time I am hearing about this Parukutty Amma. Thank you very much.
@purushothamana8404
@purushothamana8404 3 жыл бұрын
പാറുക്കുട്ടി അമ്മയെ പോലുളള വനിതാ ഭരണാധികാരികള് ഇനിയും ഉണ്ടായിരുന്നു എങ്കില് എന്ന് അറിയാതെ ആശിച്ച് പോകുന്നു ഞാനും
@jibintm4235
@jibintm4235 Жыл бұрын
എന്റെ ചരിത്ര പഠനത്തിൽ പരുകൂട്ടിയമ്മ്മയെ പറ്റി പഠിച്ചിട്ടില്ല ആ ചരിത്രം പഠിപ്പിച്ചു തന്ന സാറിന് നന്ദി salute, 🙏
@bijiths3049
@bijiths3049 5 жыл бұрын
First time. Enagne oralekurichariyunathhh .thanks sir
@bimalraj6296
@bimalraj6296 5 жыл бұрын
Unlike ചെയ്ത 53 പേർക്ക് തലയ്ക്കു ഷോക്ക് കൊടുക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്.....
@monuttykelmpukkal161
@monuttykelmpukkal161 5 жыл бұрын
ഇത് അൻലൈക്ക് ചെയ്ത നായിൻ്റെ മക്കൾ നാറിയ രഷ്ടീയം തലക്ക് പിടിച്ചവരാണ്
@lordsreekrishna5377
@lordsreekrishna5377 3 жыл бұрын
😁😁😁
@mmnissar786
@mmnissar786 3 жыл бұрын
ഇങ്ങേരു അന്തവിശ്വസിയായ ഒരു പൊട്ടൻ ആണ്. സ്ക്രാച്ച് വിൻ IPS ആണ് ഇയ്യാൾ. 😁
@udayabhanutk9804
@udayabhanutk9804 2 жыл бұрын
.@@monuttykelmpukkal161ïý.
@krprasanna5925
@krprasanna5925 Жыл бұрын
🤣😂🤣🤣😂👍
@sayedaliakbar6871
@sayedaliakbar6871 3 жыл бұрын
കൗതുകമുണർത്തുന്ന ചരിത്രം. കേട്ടിരിക്കാൻ നല്ല രസം.
@dineshgopinathan2786
@dineshgopinathan2786 10 ай бұрын
പ്രണാമം. പഠിച്ചിട്ടുള്ള ചരിത്രം എത്ര ശുഷ്‌കമാണെന്ന് സാർ കാട്ടിത്തന്നു. ബിഗ് സല്യൂട്ട്
@christiandavid.1720
@christiandavid.1720 4 жыл бұрын
ഒരു തൃശൂര്കാരൻ ആയ ഞാൻ ഇപ്പോൾ ആണ് ഇതൊക്കെ അറിയുന്നേ😐
@vijinworldofhappiness
@vijinworldofhappiness 4 жыл бұрын
Arijallo
@SabuXL
@SabuXL 3 жыл бұрын
@@vijinworldofhappiness വിയ്യൂർ ജയിലിൽ പാർക് ഉണ്ടാക്കിയപ്പോൾ ആ പാർക്കിന് ഈ മഹാശയിയുടെ പേർ ഇട്ടു . അങ്ങനെ ആണ് ഞാൻ ആദ്യമായി അറിയുന്നത്. പിന്നീട് കഴിഞ്ഞ വർഷം ഈ എപ്പിസോഡിൽ നിന്നുമാണ് വിശദ വിവരങ്ങൾ ലഭിച്ചത് . എന്തേ ഈ വിഷയം ഒന്നും സ്കൂളുകളിൽ പഠന വിഷയം ആക്കുന്നില്ല എന്ന് ചിന്തിക്കുന്നു.
@RasheedAhsaniAlbari
@RasheedAhsaniAlbari 2 жыл бұрын
മാഷാഅല്ലാഹ്. പുതിയ അറിവ്.
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
MY BIG RED SALUTES MADOM PARUKUTTY NAYETHEYARAMMA .MR.ALEXANDER JACOB SIR AND OTHERS. GOD BLESS YOU ALL.TJM.
@gracychunkathara4152
@gracychunkathara4152 5 жыл бұрын
It’s really wonderful to know such inspiring information about our Great people like Parukutty Nethiaramma. , and how she Constructed Concrete Roads and Children’s Park and So on.. Your decision making is fantastic Sir. especially how you solve the Scarcity of Water by constructing Dam with the help of Civil police and women police Trainees. Your planning is appreciated sir.May God Bless you and your Family.
@rajeswarik8677
@rajeswarik8677 2 жыл бұрын
സർ ,ഇത്തരം അറിവു കൾ പങ്കുവെക്കുന്നതിൽ അഭിനന്ദിക്കുന്നു.. ആദരവോടെ...
@rajoshkumarpt451
@rajoshkumarpt451 4 жыл бұрын
Thanks a lot sir.
@AnoopD2013
@AnoopD2013 5 жыл бұрын
സാറ് ഒന്നുകൊണ്ടും പേടിക്കേണ്ട , ഇനി ' ഫരണത്തിൽ ' വരുന്നവന്മാർ തൃശ്ശൂരിനെ എങ്ങിനെ മുക്കാം എന്ന വിഷയത്തിൽ ആയിരിക്കും പരീക്ഷണം നടത്തുക . അതിലും അവന്മാർ വിജയം കാണും !
@shibinbalakrishnan7371
@shibinbalakrishnan7371 5 жыл бұрын
Great achievements in shadow revealed.thank you sir
@rubydilip8801
@rubydilip8801 5 жыл бұрын
Adyamayettanu parukkuty nedyarammaya Patti kelkkunnathu, thank you sir
@ajoh2548
@ajoh2548 4 жыл бұрын
I never heard about her until now. Thank you, sir.
@tmkthamban5173
@tmkthamban5173 5 жыл бұрын
Padha namaskaram for uploading This vedio. !!!! 💜💜💜💜👌👌👌👌
@omanaroy8412
@omanaroy8412 4 жыл бұрын
Sir ye chanaleloode yethramathram arivukal Anu thankal njakalkku tarunnathu Thank you very much sir
@geethaa1323
@geethaa1323 2 жыл бұрын
Thank you so much for giving us very good information. New generation should learn from them🙏🙏
@keerthishanmughan9231
@keerthishanmughan9231 4 жыл бұрын
Thank you sir for giving me a wonderful topic for my final year desertation
@shylajadamodaran3982
@shylajadamodaran3982 Жыл бұрын
A Salute to Parukuttiamma , the queen..Proud of you ..Good Administrator Pranam With regards Shylaja damodaran,Pune
@sreeharisathyabhama6654
@sreeharisathyabhama6654 2 жыл бұрын
അന്ന് തൃശൂറിൽ അത്രയും വലിയ ടെക്നോളജി അറിയാവുന്ന ആൾക്കാർ ഉണ്ടായിരുന്നു എന്നും ഇതിനു അർത്ഥം ഇല്ലേ സർ. പാറുക്കുട്ടി നേത്യറമ്മ അതീവ ബുദ്ധിമതി തന്നെ
@gandhibalbal1868
@gandhibalbal1868 5 жыл бұрын
Valare valiya arivaanu sir... thank you....enthukondanu school padanakalath historyil ee mahath vanithaye kurich padipikathath....kashtam aanu nammude nadinte education system....parukutty nethyar ....very inspiration story... thank you very much safari tv
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 3 жыл бұрын
Dislike അടിച്ചവരുടെ ചിന്താഗതി എത്രത്തോളം ദുഷിച്ചതയിരികും എന്ന് ആലോചിച്ചു നോക്ക്.....
@gracychunkathara4152
@gracychunkathara4152 5 жыл бұрын
Very interesting information
@vipinps2110
@vipinps2110 4 жыл бұрын
Sir really proud of you sir chytha karyam ah parkinu ah Nalla sthreeude name ittu
@patriosecunda9425
@patriosecunda9425 4 жыл бұрын
Very good and highly informative .
@sanilmidukkan187
@sanilmidukkan187 4 жыл бұрын
Good information sir ..thank you
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
sir am a graduate and postgraduate in history l took Bed. in social studies also But in curriculam unfortunately Parukuttinethyaramma was not seen. But my father told about her We are the natives of Thrissur
@sheelavishwanathan2594
@sheelavishwanathan2594 3 жыл бұрын
Me too from Trichur my mom told me lots about. Her
@anandavallyvn2378
@anandavallyvn2378 2 жыл бұрын
Thank you sir for sharing a valuable information for the future . 🙏🙏🙏
@priyankanithil9722
@priyankanithil9722 26 күн бұрын
Wow sir, Ithaanu sherikkum nammal padikkendiyirunna history
@shoba443
@shoba443 5 жыл бұрын
Parukutty Nithyarama ye Patti kettitupolumilla. At least education department have to include in our history book
@vimalachandramathy3772
@vimalachandramathy3772 Жыл бұрын
Thank you sir for stories like this
@rafeekmalappuram3153
@rafeekmalappuram3153 3 жыл бұрын
ഇഷ്ടം sir നല്ല അറിവുകള്‍
@haneeshjose5549
@haneeshjose5549 3 жыл бұрын
കേരളത്തിലെ എല്ലാ സ്ഥലത്തെക്കുറിച്ചുള്ള ചരിത്രവും സാർ ഒരു റെക്കോർഡ് ആയി അപ്‌ലോഡ് ചെയ്യണം
@shoba443
@shoba443 5 жыл бұрын
Very informative Sir
@ushadevipp9983
@ushadevipp9983 3 жыл бұрын
Great information Sir, big salute 🙏
@sreelathadevi7171
@sreelathadevi7171 4 жыл бұрын
Oru kadha kelkkunna thathparyathodeyanu oro episodum kelkunnathu. Sir enna encyclopediakku kodikodi namaskkaram. Athu pole parvathi nethyarammaye kkurichu adhyamayanu ariyunnathu Nanni yundu sir, oro puthiya arivukal pakarnnu tharunnathinu. A Big salute to you sir.
@meenamohandas9545
@meenamohandas9545 3 жыл бұрын
Thank you sir for the historic information
@rithumariajose99
@rithumariajose99 3 жыл бұрын
I wish Parukutty Amma's story is included in the history texts! What a woman!😍 I guess if a film is made on her story, maybe the govt. will notice!😕
@krishnakumar-vf2ks
@krishnakumar-vf2ks Жыл бұрын
ഇപ്പറഞ്ഞ ചരിത്ര സത്യ ങ്ങൾ നമ്മുടെ കുട്ടികളുടെ സ്ക്കൂൾ പഠന വിഷയമായി ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
@kiranmuraleekrishnan
@kiranmuraleekrishnan 3 жыл бұрын
ente bhagavaane., paarukkutti nethyaramma oru rakshayum illa.. avare patti kelkkunnathu aadyamaayittaanu., thanks sir..
@mohananaa3002
@mohananaa3002 2 жыл бұрын
Thankal parayunna vividhathalangalila knowledge kalkku ayiramkodi pranamam
@rameezsharaf2261
@rameezsharaf2261 5 жыл бұрын
Great 👍
@krishnankakkad4516
@krishnankakkad4516 Жыл бұрын
An extra super story. Congratulations. 🙏🙏🙏
@jayathomas2737
@jayathomas2737 5 жыл бұрын
Good information 👍👌
@eldovarghese2863
@eldovarghese2863 Жыл бұрын
Very much informative about Parukutty Nethiaramma. Thank You Sir.
@beinghuman2034
@beinghuman2034 5 жыл бұрын
ഇപ്പോഴത്തെ റോഡുകൾ ഉണ്ടാക്കുന്ന മഹാന്മാർ കണ്ടുപഠിക്ക് .ഉദാഹരണത്തിന് കുളമാക്കിയ കാക്കനാട് ~ പൈപ്പ്‌ലൈൻ റോഡ്
@yuvraagnair2009
@yuvraagnair2009 Жыл бұрын
I was ignorent till now about this Thanks a million sir
@akrajaraja3272
@akrajaraja3272 Жыл бұрын
Really wonderful
@lalithambikapareparambil3828
@lalithambikapareparambil3828 8 ай бұрын
Super thank u sir
@swamianandatit
@swamianandatit 2 жыл бұрын
Great information
@kssubramanian4793
@kssubramanian4793 4 жыл бұрын
Nice to hear about Parukkutty Nethiyar Amma
@sudharmaasokan6589
@sudharmaasokan6589 5 жыл бұрын
പാറുകുട്ടി നേത്യാരമ്മയ്ക്ക് വേണ്ടത്ര പരിഗണനയും പ്രശസ്തി യും കിട്ടിയോ
@muraleedharankailasam9889
@muraleedharankailasam9889 Жыл бұрын
കേരളത്തിൽ ഇതുപോലെ ഒരു പ്രഗത്ഭ നായ ഉദ്യോഗസ്ഥന്റെ കഴിവും അറിവും ഉപയോഗിക്കാൻ പറ്റാഞ്ഞത് നമ്മുടെ പരാജയം
@amrithaaaikkara6288
@amrithaaaikkara6288 Жыл бұрын
What a fantastic knowledge about Kerala
@vineethaes3982
@vineethaes3982 3 жыл бұрын
You are a living library🌹🌹🌹🙏🙏🙏🙏
@tijithomas461
@tijithomas461 5 жыл бұрын
Salutes you the royal leaders
@user-hw1st5qd5c
@user-hw1st5qd5c Жыл бұрын
🙏🙏🙏🙏🙏thank you sir 👍
|Alexander Jacob 35 | Charithram Enniloode | Safari TV
22:13
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Mridanga shaileswary temple history. |Dr. Alexanderjacob IPS
7:31
Sree Mridangasyleswari Temple
Рет қаралды 259 М.
Major Ravi 09 | Charithram Enniloode | Safari TV
21:28
Safari
Рет қаралды 284 М.
|Alexander Jacob 37 | Charithram Enniloode | Safari TV
26:06
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН