|Alexander Jacob 39 | Charithram Enniloode | Safari TV

  Рет қаралды 124,387

Safari

Safari

Күн бұрын

Пікірлер: 102
@kpcbabu6912
@kpcbabu6912 5 жыл бұрын
സത്യത്തിൽ അങ്ങ് കേരളത്തിന് കിട്ടിയ മുത്താണ്.,,, ഭാഗ്യമാണ്.,, സാർ അങ്ങേക്ക് അഭിനന്ദനങ്ങൾ
@MOHAMED-up7iz
@MOHAMED-up7iz 4 жыл бұрын
വളരെ നല്ല അറിവും വിവരവും ഉള്ള മനുഷ്യൻ.അത്പോലെതന്നെ ഇതൊക്കെയാണ് ടിവി ചാനെൽ.
@ShihabudheenCK
@ShihabudheenCK 6 жыл бұрын
നിറകുടം തുളുമ്പില്ല... അങ്ങയുടെ കാര്യത്തിൽ അതൊരു യാഥാർത്ഥ്യമാണ്
@FactsArenabysalu
@FactsArenabysalu 4 жыл бұрын
ജേക്കബ് സാറിനെ ജീവിതത്തിലൊരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ളവർ like
@prabhathpvprabhath8627
@prabhathpvprabhath8627 2 жыл бұрын
Ith njn first vedio kandappo vijarichathann
@herapsc3286
@herapsc3286 4 жыл бұрын
ജോലി ചെയ്ത എല്ലാ വകുപ്പുകളെ കുറിച്ചും കൃത്യമായ പഠനം നടത്തി പ്രൊപോസൽ നൽകുകയും നല്ല പദ്ധതികൾ നടപ്പാക്കുകയൂം ചെയ്ത ഏറ്റവും കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥനാണ്..........സല്യൂട്ട് സാർ
@pippy2838
@pippy2838 6 жыл бұрын
sir, i am praying you became the Chief minister of kerala....... If this happen kerala will change...ur attitude and service , mission giving good message for our people,God bless u.
@sobhananarayanapillai4222
@sobhananarayanapillai4222 5 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ വലിയ മനുഷൃസ്നേഹി.
@shyamraghunath6117
@shyamraghunath6117 6 жыл бұрын
ഇദ്ദേഹത്തിന്റെ ഈ അറിവും മികവുറ്റ സർവിസ് ചരിത്രവും വെച്ച് എനിക്ക് തോന്നുന്നു KSRTC എംഡിയായിരുന്നേൽ ഒരുപക്ഷേ ലാഭത്തിലാകുമായിരുന്നു
@hamdanmon6414
@hamdanmon6414 6 жыл бұрын
U r ri8
@TheNation2013
@TheNation2013 6 жыл бұрын
അദ്ദേഹം ഇരുന്നത് കമ്മാണ്ടിങ് പവർ ഉള്ള സർവീസിൽ ആയിരുന്നു . യൂണിയനുകൾ നിയന്ത്രിക്കുന്ന സർവീസിൽ ഇദ്ദേഹം അല്ല സാക്ഷാൽ ദൈവംതമ്പുരാൻ വന്നിട്ടും കാര്യമൊന്നും ഇല്ല !
@shyamraghunath6117
@shyamraghunath6117 6 жыл бұрын
Anoop D athum shariyaan
@jinsjohn4474
@jinsjohn4474 6 жыл бұрын
Present ksrtc md thachankery was trained by Alexander sir
@smr_ovungal
@smr_ovungal 5 жыл бұрын
തച്ചങ്കിരി ഇതിനൊന്ന് ശ്രമിച്ചതാണ്...ഉടനെ കിട്ടി ട്രാൻസ്ഫർ
@aunnellikkunnathajay5873
@aunnellikkunnathajay5873 6 жыл бұрын
samardhanum..budhimaanum. dharmishtanum,dayaluvum aaya ips officer...inne e ella gunangalum ulla polisukar illenne thanne parayam..big salute sir..
@tomkolenchikkal1281
@tomkolenchikkal1281 3 жыл бұрын
Namaskkarikkunnu, blessed gentlemen. Salute .
@Tech_Hydro
@Tech_Hydro 5 жыл бұрын
അക്ഷരം തെറ്റാതെ ആചാര്യൻ എന്നു ഇദ്ദേഹത്തെ വിളിക്കാം
@leelak.s5132
@leelak.s5132 5 жыл бұрын
Sir your father and mother proved how can be proud of their guidance to make a great officer and a great human being from their child
@geethahareendran3003
@geethahareendran3003 5 жыл бұрын
Alexander the great
@ilyasbacker7652
@ilyasbacker7652 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് ഇപ്പോഴത്തെ DGP യെ പിടിച്ച് കിന ട്ടിലിടൻ തോന്നുന്നത്.
@NAKVlogs
@NAKVlogs 6 жыл бұрын
ഇന്നത്തെ പാഠം "മാറ്റം unconscious ആയെ നടക്കു “ Thank you
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
ഇതു പോലേ മഹനീയ വ്യക്തി മനുഷ്യരാശിക്ക് കൂടുതൽ ഉപയുക്തമാകേണ്ടതാണ് 👈🏻
@tpbose317
@tpbose317 6 жыл бұрын
Great man, challenge to challenges with holding one finger tip of god...big salute...
@KrishnaKumar-nq3sw
@KrishnaKumar-nq3sw 2 жыл бұрын
സഫാരി യ്ക്കു നന്ദി
@mailsforambadi
@mailsforambadi 2 жыл бұрын
Salute You 🔥
@usamuba
@usamuba 6 жыл бұрын
ലുലു മാളിന്റെ ഇത്രെയും detailed ഡോകുമെന്റ്സ് ഉണ്ടാവാന്‍ കാരണം അതിന്റെ ജോലി ഏറ്റെടുത്തത് ഒരു international കണ്സല്ടന്റ്റ് ആയതിനാലാണ്... അവര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ അതിനൂനന്തനമായ ആശയങ്ങളും വളരെയധികം പ്രവര്‍ത്തിപ്പരിചയങ്ങളും ഉണ്ടെന്നത് അത്തരം കമ്പനികളുടെ പ്രൊജെക്ടുകളില്‍ ജോലി ചെയ്തത്കൊണ്ട് ഈ എഴുതുന്നവന് പറയാനാവും... ഗള്‍ഫുനാടുകളില്‍ കര്‍ക്കശമായി നടപ്പാക്കുന്ന fire & safety നിയമങ്ങളുടെ പത്തിലൊന്ന് പോലും നമ്മുടെ നാട്ടിലില്ല എന്നത് ഖേദകരം തന്നെ..
@suhailptpkd4478
@suhailptpkd4478 6 жыл бұрын
അത്തരം നിയമങ്ങളുടെ പത്തിലൊന്നും കേരളത്തില് ഉണ്ടാവില്ല. എന്നിട്ടും, എല്ലാ രേഖകളും ശരി ആണെങ്കിലും sanction ആകാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടുള്ള സ്ഥലം വേറെ ഉണ്ടാവില്ല.
@abduljabar9443
@abduljabar9443 6 жыл бұрын
ഞാൻ ആ പ്രോജെക്ടിൽ വർക്ക് ചെയ്തതതാണ് . അത്രയും ഒപ്പു ഇടേണ്ടി വന്നതിനു കാരണം എല്ലാ നില യുടെ പ്ലാനുകളും 1 :100 സ്കെയിലിൽ പ്രിന്റ് കൊടുക്കണം എന്നുള്ളതിനാലാണ്. അത്രയും വലിയ കെട്ടിടം ആയതിനാൽ പല ഭാഗങ്ങളായാണ് പ്ലാനുകൾ പ്രിന്റ് എടുത്തത്. ATKINS തന്ന പ്ലാൻ കേരളത്തിലെ നിയമങ്ങൾക്കനുസരിച്ചു പല പ്രാവശ്യം തിരുത്തേണ്ടി വന്നു. ഒരു കെട്ടിടത്തിന്റെ ഏരിയക്കനുസരിച്ചു ഇത്ര ടോയ്‍ലെറ്റുകൾ കൊടുക്കണം എന്നുള്ള നിയമം ഇത്ര വലിയ കെട്ടിടത്തിന് പ്രായോഗികമല്ല എന്നറിഞ്ഞിട്ടു കൂടി താൽക്കാലം അപ്പ്രൂവ് ആയികിട്ടാൻ നിയമമനുസരിച് കൊടുക്കേണ്ടതും എന്നാൽ ആവശ്യത്തിൽ അധികമുള്ള ടോയ്‍ലെറ്റുകൾ കാണിച്ചും പ്ലാൻ ഉണ്ടാക്കി. അത് പിന്നീട് വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തി നിയമം മാറ്റി വീണ്ടും അപ്പ്രൂവൽ വാങ്ങുക ആണുണ്ടായത്.
@Girishkumar-i3f
@Girishkumar-i3f 2 ай бұрын
അപ്പൊ കോടിയേരി സാറും സൂപ്പറാല്ലെ 🙏👍🙏🙏🙏
@FactsArenabysalu
@FactsArenabysalu 4 жыл бұрын
ആ 692 പേരിൽ ആരൊക്കെ ഈ വീഡിയോ കാണുന്നുണ്ട്
@Navas0609
@Navas0609 4 жыл бұрын
You are greate👏👏
@rukiyyaillikkal.i9930
@rukiyyaillikkal.i9930 3 жыл бұрын
❤️
@SNTME
@SNTME 4 жыл бұрын
He is truly a legend..
@Sksivakumarkumar
@Sksivakumarkumar 5 жыл бұрын
What a very good ambitions which is highly educative and should have to be circulated/shared to people's friends and relatives
@zubairarchitecture6307
@zubairarchitecture6307 4 жыл бұрын
Very Good Sir..
@pratheeshlp6185
@pratheeshlp6185 6 жыл бұрын
Supppprrrrrrr talk ...weldon sir
@fotocadprinting5838
@fotocadprinting5838 5 жыл бұрын
സാധാരണ മലയാളം ടിവി ചാനലുകൾ കാണുബോൾ ഇഷ്ടപ്പെടുന്നതും വളരെ ബോറായ പരിപാടികളും നമ്മൾ കാണാൻ ഇടയായിട്ടുണ്ട് പക്ഷേ സഫാരി ചാനലിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും ഒന്നിനൊന്ന് മെച്ചമാണ്. . മട്ടൻ കഴിക്കുപോലെ ഒന്നും ഒഴിവാക്കാനില്ല .
@saravananunni8166
@saravananunni8166 4 жыл бұрын
I have seen almost all your videos sir Especially your jail reforms. Great things. Can I ask one thing.
@jobyjohn7955
@jobyjohn7955 6 жыл бұрын
ടി എന്‍ ശേഷന്‍ , ബാബു പോള്‍ IAS,ജേക്കബ്‌ അലക്സാണ്ടോര്‍
@vahidk5274
@vahidk5274 6 жыл бұрын
A big salute sir
@preetimishra2597
@preetimishra2597 3 жыл бұрын
Sir 🙏🙏🙏
@minijames2239
@minijames2239 6 жыл бұрын
Very good talk
@mujeebmujeeb2230
@mujeebmujeeb2230 4 жыл бұрын
Mashaallah
@rahukanna
@rahukanna 5 жыл бұрын
Thanks
@lalbinkunnil1129
@lalbinkunnil1129 4 жыл бұрын
George Jacob he is an effective officer plz mentioned about him
@sujauthuppu1772
@sujauthuppu1772 3 жыл бұрын
Sir God bless you
@omanaroy8412
@omanaroy8412 4 жыл бұрын
Sir abinandanam abinandanam abinandanam
@muthumall1542
@muthumall1542 6 жыл бұрын
ഇത് കൊണ്ടൊക്കെ തന്നെയാണ് രാഷ്ട്രീയക്കാർക്ക് pa യും ഉപദേശകരും ഇദ്ദേഹത്തെ പോലുള്ളവർ ആകണം എന്ന് പറയുന്നത്.
@safwanstories1553
@safwanstories1553 3 жыл бұрын
ഇങ്ങനെ വേണം
@Aneesh-KLO9
@Aneesh-KLO9 5 жыл бұрын
*Ee manushyan Kerala cm aayamathiyarnu*
@badboy-pz7dw
@badboy-pz7dw 5 жыл бұрын
ഋഷിരാജ് സിങ്ക്, രാജമാണിക്യം IAS , സദാശിവം ഗവർണർ എന്നിവരും നല്ലതാണ്
@minijames2239
@minijames2239 6 жыл бұрын
Safari chanal good
@jettogeorge8294
@jettogeorge8294 3 жыл бұрын
He was practical
@chitharanjenkg7706
@chitharanjenkg7706 6 жыл бұрын
ഒരു പഞ്ചായത്ത് ലൈസൻസിനായി ഏഴു ദിവസം പഞ്ചായത്തിൽക്കയറിയിങ്ങേണ്ടി വന്നൊരാൾ.(മറ്റു കടലാസുകൾ ശരിപ്പെടുത്ഥാൻ വേറേ രണ്ടാഴ്ചകൾ).
@santhoshpjohn
@santhoshpjohn 6 жыл бұрын
Ormipikkale, ...
@laljeevan6102
@laljeevan6102 3 ай бұрын
❤❤
@Azlamko
@Azlamko 4 жыл бұрын
19:00 സത്യം 🤣🤣🤣🤣
@adarshvp1309
@adarshvp1309 6 жыл бұрын
Muzhakkunnu mridangasaileswari temple kurichu parayunnath upload cheytho.???? Atho varanirikkunnathreyo??
@sherlockholmes9312
@sherlockholmes9312 6 жыл бұрын
Upload cheythu
@adarshvp1309
@adarshvp1309 6 жыл бұрын
Etramathe episode aaa???
@patrob6701
@patrob6701 6 жыл бұрын
@@adarshvp1309 10037
@mrraam2151
@mrraam2151 6 жыл бұрын
correct ....
@adarshvp1309
@adarshvp1309 6 жыл бұрын
Athentha eniku arela upload cheytho??
@SKYBLUE-vq2dt
@SKYBLUE-vq2dt 5 жыл бұрын
ഞാൻ ഓർക്കുന്നു ഈ ചാനൽ തുടങ്ങിയ ആ വ്യക്തിയെ നിങ്ങളും ഓർക്കുക "കഠിന അദ്ദുവാനം നിങ്ങളെ സ്വതന്ത്രർ ആകും "
@jobinpallan6526
@jobinpallan6526 6 жыл бұрын
👍👍👍👍👍👍👍👍👍
@arafathsonkal1089
@arafathsonkal1089 6 жыл бұрын
🙋🙋🙋
@mohamedanask.a2679
@mohamedanask.a2679 4 жыл бұрын
ദെെവത്തിൻ്റെ കെെയോപ്പുളള മനുഷ്യ സ്നേഹി
@jayathomas2737
@jayathomas2737 6 жыл бұрын
👍
@santhoshpjohn
@santhoshpjohn 6 жыл бұрын
Mansilakathe karyam, ethelam ethra simple ayitu cheyavuna karyagala, why govt buerocracy make it soo complicated
@ASARD2024
@ASARD2024 5 жыл бұрын
ഇനി ഉണ്ടാകുമോ ഇദ്ദേഹത്തെ പോലുള്ളവർ
@ranjiraghavan7661
@ranjiraghavan7661 3 жыл бұрын
LuLu mall 👍👍😝😜
@shameerse
@shameerse 6 жыл бұрын
Veedinaduthu joli koduthathu nalla karyamanu Avarude prarthana thangalkkundakum
@asif.maheen.3774
@asif.maheen.3774 6 жыл бұрын
💐
@lalbinkunnil1129
@lalbinkunnil1129 4 жыл бұрын
Sir
@muhammedhussain8448
@muhammedhussain8448 3 жыл бұрын
മഞ്ചേശ്വരത്തും, മൂന്നാറിലും കളയിക്കാവിളയിലും ഉള്ളവർക്കെല്ലാം സൌകര്യപ്രദമായി തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റിക്കൂടേ?
@maryjemyfreeman7639
@maryjemyfreeman7639 2 ай бұрын
But chennithala punished him for he disclosed his involvement in sarita case😢
@abduabdu1272
@abduabdu1272 3 жыл бұрын
Polisanayele.acharian.pentudaruka.
@kkvs472
@kkvs472 6 жыл бұрын
Well
@ullaspunalur
@ullaspunalur 6 жыл бұрын
sir this is administration
@saravananunni8166
@saravananunni8166 4 жыл бұрын
KSRTC WILL NEVER GO IN RIGHT WAY. Political interference is the main problem.
@sulthanmuhammed8318
@sulthanmuhammed8318 6 жыл бұрын
20 minutes ennullad 1 hour akikoodeee....
@wild-west717
@wild-west717 6 жыл бұрын
🔙
@tibinmpoovelil
@tibinmpoovelil 6 жыл бұрын
2
@gafoortharakkal2214
@gafoortharakkal2214 6 жыл бұрын
4th
@badboy-pz7dw
@badboy-pz7dw 5 жыл бұрын
LU LU MALL 48 മണിക്കൂറിൽ .... , സാധാരണക്കാർ 48/ ദിവസം കഴിഞ്ഞാലും കിട്ടില്ല
@scaper183
@scaper183 4 жыл бұрын
692 perude cmnt undonnu nokkan vannavar like adi
@kgkg7148
@kgkg7148 3 жыл бұрын
ഹോ എത്ര മാന്യനായ ഓഫീസ്
@sathidevi6657
@sathidevi6657 3 жыл бұрын
Journey to life.Make a correction.Slut means a prostitute.Salute is the correct word.Verify the spelling before posting. Sometimes it would sound insulting or amusing.All the best,bro
@viveknair5191
@viveknair5191 5 жыл бұрын
What a fool he is by saying that he did his 2 months job in 2 days.. Moral : power of money ( lulu group)
@ashikashik86
@ashikashik86 5 жыл бұрын
വേൾഡ്ട്രേഡ് സെന്ററിൽ അൽഖൊയ്ദ ആണെന്ന് അമേരിക്ക പറഞ്ഞു.....മൊസാദും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവുമാണെന്നു ജൂലിയൻ അസാഞജ് പറഞ്ഞു....
@babu00987
@babu00987 Жыл бұрын
എന്നിട്ട് തനിക്ക് നൊന്തോ
@shameerse
@shameerse 6 жыл бұрын
Thangal eppolum alkoyitha Annu parayunnavo KZbin el nokku sir Aranu yadartha Akrami annu
@aunnellikkunnathajay5873
@aunnellikkunnathajay5873 6 жыл бұрын
pinney...alkoythakar ellaam valare paavangalum..dharmikalum aanallo...ninnepolullavar aane ee naadinte saapam...ishtamullavar enthe kaanichalum enganeyenkilum avare nyayeekarikkum....
@neppoliyan2625
@neppoliyan2625 4 жыл бұрын
🙏
@mohanmohan7770
@mohanmohan7770 Жыл бұрын
👍
|Alexander Jacob 40 | Charithram Enniloode | Safari TV
21:03
|Alexander Jacob 41 | Charithram Enniloode | Safari TV
22:39
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 15|Charithram Enniloode|Safari TV
22:18
Safari
Рет қаралды 360 М.
|Alexander Jacob 43 | Charithram Enniloode | Safari TV
22:07
|Alexander Jacob 38 | Charithram Enniloode | Safari TV
22:09
|Alexander Jacob 47 | Charithram Enniloode | Safari TV
23:45
|Alexander Jacob 32 | Charithram Enniloode | Safari TV
21:43
|Alexander Jacob 44 | Charithram Enniloode | Safari TV
25:38
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН