The Power of Universe/THIRD EYE എന്ന നിഗൂഢ വിദ്യ/Alex Anjana Vlogs

  Рет қаралды 118,453

ALEX ANJANA VLOGS

ALEX ANJANA VLOGS

Күн бұрын

#powerofuniverse #meditation #thirdeye #thirdeyeactivstion #occultscience #energy
Disclaimer
Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions if one plans to replicate too.
🌿SCHOOL OF THIRD EYE
HIMALAYAN MASTER DR ASHARAF
For further details contact ,
‪@ALEXANJANAVLOGS‬
🦚
• Know your Past Life, P...
To know your Past Present and Future through Universal Energy.Whatsapp number 9947411110
🌿
If anyone likes to get interviewed in our channel, please be free to contact us in our email, just post your mobile number in it.
email : alexsoundtracks@gmail.com

Пікірлер: 1 000
@ajeshnr118
@ajeshnr118 Жыл бұрын
അനുസ്യൂതം മഹാത്മാക്കളിലേക്ക് ഒഴുകുന്ന ഒരു നദി പോലെ അനുഗ്രഹം ചൊരിയുകയും സംശയ നിവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ ഹിമാലയൻ മാസ്റ്റർ ക്കും ഹിമാലയത്തിലെ ഗുരു പരമ്പരകൾക്കും വളരെ ക്ഷമയോടെ സമയോചിതമായി മാർഗ നിർദേശങ്ങൾ നൽകുന്ന അനിരുദ്ധൻ മാസ്റ്റർക്കും കോടി പ്രണാമം 🙏🙏🙏🌹🌹🌹🏵️🏵️🏵️
@agniayurvedapeedom123
@agniayurvedapeedom123 2 жыл бұрын
ഇത് ഒരു സക്സസ് പ്രോഗ്രാം തന്നെ ആണ്. എന്റെ അനുഭവം പറയാം. വല്ലാത്ത ഒരു പൂർണത ഇല്ലാത്ത അവസ്ഥ മാറി ഉള്ളിൽ ഒരു സന്തോഷം ഉണ്ടായി, സാമ്പത്തികമായി മുന്നേറി, കട്ടപ്പണി എടുത്തിട്ട് 5ന്റെ വെൽത്ത് ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നാണെ. മുമ്പിൽ അത്ഭുതങ്ങൾ നടന്നുകൊണ്ടേയിരുന്നു. പ്രകൃതി എനിക്ക് അനുകൂലമായി പ്രേവർ തിക്കുന്നു, അത്ഭുതം. എല്ലാത്തിനും കാരണം അനിരുദ്ധൻ സാർ ഉം അതുവഴി ഗുരു ആയും നല്ല ഒരു സുഹൃത്തായി മാറിയ അഷറഫ് സർ. അറിവിന്റെ അത്ഭുതം തീർത്തു ah മഹാഗുരു. എന്റെ ലൈഫ് മാറ്റി മറിച്ച അത്ഭുതം അനുഗ്രഹിച്ച ah ഹിമാലയം തേജസ്‌.
@alextojo8624
@alextojo8624 5 ай бұрын
Hi
@hareendranpanickerap5639
@hareendranpanickerap5639 2 жыл бұрын
ഭാരതീയ ആചാര്യ ഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത് ഇദ്ദേഹം ആധുനിക രീതിയിൽ അവതരിപ്പിക്കുന്നു നന്ദി
@Chaischannel5756
@Chaischannel5756 Жыл бұрын
മനുഷ്യൻ ഭൗതികതയിൽ അന്വേഷിച്ചു നടക്കുന്ന ആത്മീയതയാണ് ഈ ക്ലാസ്സിലൂടെ കിട്ടുന്നത് .ദീക്ഷ കിട്ടുന്ന ആ നിമിഷം മുതൽ നമ്മൾ നമ്മളെക്കാൾ മെച്ചപ്പെട്ട മറ്റൊരാളായി പരിണമിക്കുന്നത് അനുഭവിച്ചറിയാൻ കഴിയും. സാധാരണ ജനങ്ങൾക്ക് അന്യമായിരുന്ന നിഗൂഢ ശാസ്ത്രങ്ങൾ ഈ ക്ലാസ്സിൽ എല്ലാവർക്കും ആയി പകർന്നുകൊടുക്കുന്നു
@sabishasamisabisha499
@sabishasamisabisha499 Жыл бұрын
നമസ്കാരം മാസ്റ്റർ 🙏🙏🙏 മാസ്റ്ററിൽ നിന്ന് ത്രിതല ദീക്ഷ സ്വീകരിക്കാൻ സാധിച്ചതിനു മാസ്റ്ററോടും, അതിനെന്നെ സഹായിച്ച പ്രപഞ്ച ശക്തിയോടും നന്ദി പറയുന്നു.
@muhammedjashidkp5159
@muhammedjashidkp5159 Жыл бұрын
Number please
@vijayanananath7893
@vijayanananath7893 Жыл бұрын
പ്രണാമം ഗുരുനാഥ, പ്രണാമം അനിരുദ്ധൻ സർ 🙏🙏🙏🙏🙏 കഴിഞ്ഞ ദിവസം നടന്ന program ൽ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചു. മുൻപ് മാസ്റ്ററുടെ program ൽ പങ്കെടുത്തിട്ടുളള വ്യക്തി മുഖാന്തരം ആണ് ഞാൻ ഇവിടെ എത്തിയത്, ഒരുപാട് നന്ദി. ഗുരു എന്ന നമ്മുടെ സങ്കല്പത്തെ തന്നെ മാറ്റി മറിക്കുന്നതാണ് ഇവിടുത്തെ അനുഭവം. നമ്മുടെ ജീവിതത്തിൽ പുതിയൊരു തുടക്കമാണ് ഈ program ൽ പങ്കെടുത്തതിലൂടെ ലഭിക്കുന്നത്. ഒരുപാട് നന്ദി ഗുരൂ. അതുപോലെ അനിരുദ്ധൻ സർ. ഒരുപാട് കാര്യങ്ങൾ ഗ്രഹിക്കുവാനും തക്കതായ സമയത്ത് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും അദ്ദേഹം ശ്രദ്ധിക്കുന്നു. ഒരുപാട് നന്ദിയുണ്ട് മാസ്റ്റർ. 🙏🙏🙏🙏🙏
@masterkey457
@masterkey457 2 жыл бұрын
ഓരോ വ്യക്തികളും അനുഭവിച്ചറിയേണ്ടതാണ് മാസ്റ്ററുടെ ക്ലാസ്സ്‌. ഇതൊരു അനുഭവമാണ്. ഏത് മേഖലയിലും വിജയം നമുക്ക് നേടാൻ കഴിയും എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാൻ കഴിയും. ഇങ്ങനെ ഒരു ഗുരുനാഥന്റെ അടുത്ത് എത്തിപ്പെടാൻ ഭാഗ്യം കിട്ടി എന്നതാണ് സന്തോഷം. ഓരോ വ്യക്തിയുടെയും ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം തരുന്ന അനിരുദ്ധൻ സാറും. ഇതൊന്നും വേറെ ഒരു ക്ലാസ്സിലും കിട്ടില്ല.
@vineeths2554
@vineeths2554 Жыл бұрын
fees engana aanu
@santiyagosworld4624
@santiyagosworld4624 Жыл бұрын
ഹിമാലയൻ മസ്റ്റ്റർക്കും അനുരുദ്ധൻ സാറിനും വളരെ അധികം നന്ദി വളരെ സന്തോഷം ഈ ഒരു എനർജി മനസ്സിലാക്കാനും വെയ്ക്തി ജീവിതത്തിൽ എനിക്കും എൻ്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി കുറെ നല്ല കാരിയങ്ങൾ ഇതിലൂടെ കൊടുക്കുവാൻ സാധിക്കുന്നതിലും. ഒരു മനുഷ്യ ജൻമത്തിൽ കിട്ടാവുന്ന ഏറ്റവും മഹത്തായ പുണ്യം ഒരു നല്ല ഗുരു വിനെ കിട്ടുക എന്നതാണ്.... Thank you master Thank You Univers ❤❤❤
@sayidae.k2309
@sayidae.k2309 2 жыл бұрын
പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം ഒരു മനുഷ്യന്റെ ഭൗതികജീവിത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും... മനുഷ്യ മനസ്സിന്റെ ചിന്തകൾ ജീവിതത്തെ എപ്രകാരം മാറ്റിമറിക്കുന്നു എന്ന് വളരെ വ്യക്തതയോടെ (ഊർജ്ജതന്ത്രം,ജീവശാസ്ത്രം ) മനസ്സിലാക്കി തന്ന അങ്ങയ്ക്ക് ഒരുപാട് നന്ദി.... ഒരു അക്യുപഞ്ചറിസ്റ്റ് എന്ന നിലയിൽ എനിക്ക് ഈ അറിവുകൾ വളരെയധികം പ്രയോജനം ചെയ്യുന്നതാണ്....
@haisambasheer2976
@haisambasheer2976 2 жыл бұрын
🔥🔥🔥
@sumeshmk2285
@sumeshmk2285 2 жыл бұрын
പ്രിയ ഗുരുനാഥന് ശതകോടി സാക്ഷ്ടാക പ്രണാമം. ചിന്തിക്കുന്ന കാര്യങ്ങൾ കൺമുന്നിൽ നടക്കുന്ന രീതിയിൽ എന്നെ ആക്കി തീർത്ത ഗുരുനാഥനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏. ഇന്ന് അഗ്നിയായിട്ടാണ് ഞാൻ ജീവിയ്ക്കുന്നത് ബോധത്തിൽ കൊടുത്ത് പറയുന്നതെല്ലാം നടക്കുന്നു. പ്രണാമം മഹാ ഗുരു പ്രണാമം അനുരുദ്ധൻ സാർ . അങ്ങ് ഇല്ലങ്കിൽ സാധാരണക്കാരിൽ ഈ നിഗൂന്ധ വിദ്യ എത്തില്ലായിരുന്നു. പലരും മറച്ച് വച്ച ഈ മഹാവിദ്യ സാധാരണക്കാരിൽ എത്തിച്ചതിൽ അങ്ങയോട് ഒരു പാട് നന്ദിയുണ്ട്❤️🙏
@rashidrashidrashi7472
@rashidrashidrashi7472 8 ай бұрын
എനിക്ക് കൂടുതൽ അറിയണം ഒന്ന് ഉണ്ട് ? വാട്സ്ആപ് നമ്പർ സെൻറ് ചെയ്യാമോ
@sumababu9836
@sumababu9836 Жыл бұрын
ഞാൻ ഈ ദീക്ഷ സ്വീകരിച്ച താണ്. എൻ്റെ ലൈഫ് തന്നെ മാറ്റിമറച്ചു.. ഈ gurunathanil നിന്നും deekhsa സ്വീകരിക്കാൻ ഒരു ഭാഗ്യം തന്നെ വേണം എന്ന് ഞാൻ വിശ്വിക്കുന്നു.. thank you ❤️❤️❤️❤️ Gurunadhaaa. Nanni 🙏🙏🙏🙏🙏
@vajuaugustine8676
@vajuaugustine8676 2 жыл бұрын
ഉൾക്കാഴ്ച കൊണ്ടുവരുന്ന പ്രബോധനം. Thank you sir
@pramodchandran254
@pramodchandran254 Жыл бұрын
It was such a great experience and blessing while meeting Himalayan Master Ashraf babaji and Anirudhan Sir during our recent session of Chikung energy cultivation …. Master introduced and taught us the abundance of energy world and how to attune ourselves in this physical world to fulfil our dreams…. Secrets of the universe were explained and made us to experience which were never revealed by Gurus to the common people… Quiet an awakening experience for the spiritual lovers as well as the power players of the physical world…. Pranam Gurunadhan… Pranam Anirudhan Sir…
@ArunKumar-cn2wz
@ArunKumar-cn2wz 2 жыл бұрын
ആത്മ പ്രണാമം പ്രപഞ്ചഗുരുനാഥ. 🙏🙏🙏🙇‍♂️🙇‍♂️🙇‍♂️ ഗുരുനാഥൻറെ ശിഷ്യനായതിനു ശേഷം എനിക്ക് ഉണ്ടായ മാറ്റങ്ങൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.. ഒരു ദിവസത്തെ ക്ലാസ്സ്‌ attend ചെയ്തു Three dimension ദീക്ഷ ലഭിച്ചാൽ നമ്മുടെ ജീവിതം മാറിമാറിയും. ഗുരുനാഥൻ നമുക്ക് universal energy ഉപയോഗിച്ച് എങ്ങനെ ഭൗതിക ജീവിതം വിജയമാക്കി തീർക്കാം എന്നും...നമുക്ക് ആത്മീയമായിട്ടും ഭൗതികമായിട്ടും ഉയരുവാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ കൃത്യമായി പഠിപ്പിക്കുന്നു... ഇതെല്ലാം ഒരു ദിവസത്തെ ക്ലാസ്സ്‌ കൊണ്ട് നിരന്തര സാധനയിലൂടെ ഏവർക്കും നേടാൻ സാധിക്കും.എനിക്ക് ഇവിടെ എത്താൻ സാധിച്ചത് എത്രയോ മുജ്ജന്മപുണ്യം .....ആത്മാ പ്രണാമം മഹാ ഗുരു 🙇‍♂️🙇‍♂️🙇‍♂️🙏🙏🙏🌹🌹🌹
@lijo817
@lijo817 2 жыл бұрын
Class engine aanu attend cheyyandath ? Fees okk engina ? Please reply
@motivation_for_success_1729
@motivation_for_success_1729 2 ай бұрын
Ippo jeevitham engane pokunnu.
@mgbijugopal1404
@mgbijugopal1404 Жыл бұрын
Thanks mam... ഇങ്ങനെ ഒരു പ്രോഗ്രാം ഹിമാലയൻ മാസ്റ്ററെ വെച്ച് ചെയ്തതിന്... ഒരായിരം നന്ദി... 🙏🙏🙏❤️❤️❤️👍👍👍
@unniputhiyadam
@unniputhiyadam 2 жыл бұрын
Everybody please read the book 'AUTOBIOGRAPHY OF A YOGI ' by SRI.PARAMAHAMSA YOGANANDA. Translation is available in Malayalam also.
@vkavka3160
@vkavka3160 Жыл бұрын
Really good book. Lovely book
@sureshedathara9581
@sureshedathara9581 2 ай бұрын
മഹത്തരം. ഇത്തരം universal energy കാര്യങ്ങൾ ആരും പറഞ്ഞു തന്നിട്ടില്ല. Asharaf സാറിന് ഒരു കോടി നന്ദി.
@sarammadaniel3063
@sarammadaniel3063 Жыл бұрын
I am very happy & thankful for attending the 'third eye class '.It is the result of my search for becoming a healer. Special thanks to Dr.Ashraf master for the power packed classes and attunement. Thank you very much Anirudhan Sir for leading us.Thank you. Thank you. Thank you.....
@anusreekrishnadas9648
@anusreekrishnadas9648 Жыл бұрын
How much is the fee
@narayanannampoothiri5345
@narayanannampoothiri5345 Жыл бұрын
പ്രപഞ്ചത്തെ പറ്റിയും എനർജിയെ പറ്റിയും പുതിയ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിത്തന്നതിനു വളരെയധികം നന്ദി എപ്പോഴും ഗുരുനാഥൻ കൂടെയുണ്ടെന്നുള്ളത് വളരെ അധികം ആത്മവിശ്വാസം തരുന്നുണ്ട് ഗുരുനാഥന് പ്രണാമം അനിരുദ്ധൻ സാറിനും പ്രണാമം 🙏🙏🙏🌹🌹🌹
@narayanbpai3102
@narayanbpai3102 Жыл бұрын
So lucky to attend the session under the guidance and nurture of Himalayan master and Anirudhan Sir. Teachings are priceless and technique can be used in day to day needs and requirements. Apart from that LIFELONG guidance and doubt clearing opportunity which is tremendously awesome. Thank you Himalayan Master and Anirudhan Sir and School of Third Eye International 🙏🏻🙏🏻
@subhashnaduvath
@subhashnaduvath Жыл бұрын
What was the experience? Was it real? Did you feel the experience? Just curious to know, thank you
@sureshasha2720
@sureshasha2720 Жыл бұрын
നാളുകളായി തിരഞ് നടന്ന അറിവ് വളരെ ലളിതമായി ഏതൊരു സാധാരണക്കാരനും മനസിലാകത്തക്കവിധത്തിൽ പറഞ്ഞ് തന്ന മഹാ ഗുരുവിന് സാഷ്ടാംഗ പ്രണാമം
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
തേർഡ് ഐ-എറണാകുളം ക്യാമ്പിൽ 5/2/2023 ൽ പങ്കെടുത്ത ആളാണ് ഞാൻ.യൂണിവേഴ്സൽ എനർജിയുടെ നിർവ്വചിക്കാനാവാത്ത അനുഭവതലമാണ് നമുക്കു ലഭ്യമാവുന്നത്... ഡോ.അഷ്റഫ് ഗുരുജിക്കും, അനിരുദ്ധൻ ജിക്കും ഹിമാലയൻ യോഗിവര്യനും ഗുരുപ്രണാമം
@motivation_for_success_1729
@motivation_for_success_1729 2 ай бұрын
ഇപ്പൊ enthenkilum Mattam undo ennittu.
@bindhuremesh336
@bindhuremesh336 Жыл бұрын
ഈ ക്ലാസ്സിൽ ജോയിന്റ് ചെയ്യാൻ സെലെക്ഷൻ കിട്ടിയതും വളരെ കഷ്ടപ്പെട്ട് മുന്നോട്ട് പോയിരുന്ന ജീവിതത്തെ വളരെ ഈസിയായി സന്തോഷം, സമാധാനം നിറച്ചു കൊണ്ടുപോകാൻ സഹായിച്ച എന്റെ ഗുരുനാഥൻ.. 🙏🏻ഹിമാലയൻ മാസ്റ്റർ അങ്ങേക്ക് കോടി പ്രണാമം ❤❤🙏🏻🙏🏻🙏🏻🙏🏻🌷🌷🌷
@arundhathiak3016
@arundhathiak3016 2 жыл бұрын
This is our biggest opportunity to achive our dreams. In this class religion doesn't matters, it matters our mind. 🙏 Those who are able to know about our *Himalayan Master Dr Ashraf sir* , you are really really lucky for it.❤️🙏🏻 Don't Miss your chance to see this gem🙏🏻🙏🏻, It's more Precious than anything ✨, It's beyond everything🙏🏻 And Thank you for the nice Interview😊
@ArunKumar-zk7ju
@ArunKumar-zk7ju 2 жыл бұрын
where is this school ?
@anusreekrishnadas9648
@anusreekrishnadas9648 Жыл бұрын
How much is the fee?
@russellj9265
@russellj9265 Жыл бұрын
പ്രപഞ്ച രഹസ്യങ്ങളുടെ കാണാപ്പുറങ്ങൾ എനിക്ക് കാണിച്ചു തന്ന , അതിലേക്ക് എൻ്റെ ആത്മാവിനെ കൈ പിടിച്ചു നടത്തിച്ച മഹാഗുരു, അങ്ങേക്ക് എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് , അളവറ്റ സ്നേഹവും , ബഹുമാനവും നന്ദിയും നിറഞ്ഞ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഞാൻ വർഷങ്ങളായി അന്വേഷിച്ചു നടന്ന ഗുരുവിനെ ഇന്ന് ഞാൻ കണ്ടെത്തി. പ്രണാമം മഹാഹുരു, 🙏🙏🙏🙏🙏🙏🙏🙏🙏. പ്രണാമം അനിരുദ്ധൻ മാസ്റ്റർ,🙏🙏🙏🙏🙏 ഞങ്ങൾക്ക് രഹസ്യങ്ങളുടെ കലവറ തുറന്ന് അമൂല്യമായ നിധി പകർന്നു തന്നതിന്. നന്ദി🙏❤️
@aceinfotech3007
@aceinfotech3007 Жыл бұрын
പുണ്യം കൊണ്ടു 3rd ലെവൽ ക്ലാസ്സിൽ പങ്കെടുക്കുവാനുള്ള മഹാ ഭാഗ്യം ഉണ്ടായി. ഈ കലിയുഗത്തിൽ ഇത്തരം നിഗൂഢ വിദ്യകൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പകർന്നു നൽകാൻ മാസ്റ്റർ കാണിക്കുന്ന സന്മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല....
@rechu123
@rechu123 2 жыл бұрын
Iam a student of himalayan master Ashraf sir, his class brings an enlightenment and new experiences , it was my fortune to attend such a great class and get such an enlighted guru🙏🏻🙏🏻🙏🏻🙏🏻🙏🏻athma pranamam gurunadha🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@muhammednaushad9924
@muhammednaushad9924 Жыл бұрын
Pls reply course feee okkke egnaa
@ponnuponnu731
@ponnuponnu731 Жыл бұрын
Fees etre annu.... Is this fake comments, can see many same comments....
@subinjosephv
@subinjosephv Жыл бұрын
Attended chi kung ( qi gong) class with Ashraf master yesterday, a very wonderful experience... Feeling and understanding the energies within oneself is not something that can be described through words.... I thank Master and every other Gurus and teachers who had taken the effort to guide us and teach us 🙏🏻
@divyarajesh4519
@divyarajesh4519 Жыл бұрын
ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം ..... ഗുരുനാഥന് കോടി പ്രണാമം🙏
@sreelekhagopalakrishnannai9584
@sreelekhagopalakrishnannai9584 Жыл бұрын
Actually, words are not enough to explain the experience after attending the program by Himalayan master Dr. Ashraf Sir. It was beyond my logical and questioning mind. A new chapter opened up in life which made me believe more in miracles. My sincere thanks to Dr. Ashraf Master and Anirudhan Sir for bringing the knowledge to common people like us
@ambilysatheesh6829
@ambilysatheesh6829 2 жыл бұрын
ഗുരുനാഥനെ വീണ്ടും അടുത്ത് കണ്ടു. നന്ദി 🙏🙏🙏
@deepakvarma5471
@deepakvarma5471 Жыл бұрын
I and my wife are indeed fortunate to have attended three levels of the course ,and the journey has been pathbreaking after attending the course....My Pranams to the Himalayan Master and Anirudhan Sir....for having brought us on this path....Deepak Varma Tripunithura Ernakulam
@parvathyprageeth5064
@parvathyprageeth5064 Жыл бұрын
Fees
@saraswatireshma3191
@saraswatireshma3191 Жыл бұрын
ഗുരുനാഥന് കോടിപ്രണാമം 🙏🏻🙏🏻 അദ്ദേഹത്തിന്റെ അടുത്ത് നിന്നും ദീക്ഷ എടുക്കാൻ സാധിച്ചത് മഹാഭാഗ്യം ആയി കരുതുന്നു.... 🙏🏻 എന്നിലെ ബോധമണ്ഡലത്തെ ഉണർത്താൻ സഹായിച്ച ഗുരുനാഥനും, anirudhan sir നും School Of Third Eye ക്കും 🙏🏻🙏🏻🙏🏻🙏🏻
@sadasivankg9072
@sadasivankg9072 Жыл бұрын
ഗുരുദേവ കൃതികൾ പഠിക്കാത്തവർക്ക് ഇത് മഹത്തരമായി തോന്നാം.
@bineeshchandran3325
@bineeshchandran3325 Жыл бұрын
ക്ലാസ്സ് നല്ലൊരു അനുഭവം ആയിരുന്നു, അതിലുപരി അനിരുദ്ധൻ സാറിൻ്റെ സപ്പോർട്ടും
@Muhammadaman12345
@Muhammadaman12345 2 жыл бұрын
Master is like a magician.his attitude, words ,personality all have a magical power.we gets un believable results throug his class.crore thanks to my master
@krsreenivasapai4698
@krsreenivasapai4698 Жыл бұрын
നമസ്ക്കാരം. Dr. K A അഷറഫ് മാസ്റ്ററിലൂടെ ലഭിക്കുന്ന ത്രിതല ദീക്ഷാ പവർ മുഖാന്തിരം സ്വന്തമായും മറ്റുള്ളവരുടേയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്.
@mithraimmanual4060
@mithraimmanual4060 Жыл бұрын
How it works
@sreekumarsk6070
@sreekumarsk6070 2 жыл бұрын
ഷഢാധാരചക്രങ്ങൾ, കുണ്ഡലിനി, സഹസ്രാരപത്മം ഇവയുടെ ഉണർവ് ... ബോധം ഉപബോധം അബോധം പ്രപഞ്ചബോധം .. ഇവയെക്കുറിച്ചൊക്കെ മറ്റൊരു രീതിയിൽ ഇദ്ദേഹം പറയുന്നു.🥰
@sreekumar100
@sreekumar100 Жыл бұрын
പതിനായിരക്കണക്കിന് ജനങ്ങൾക്ക് അറിവും നന്മയും ശക്തിയും പകർന്ന് നൽകുന്ന മാസ്റ്റർക്ക് നന്ദി
@nishathilak3591
@nishathilak3591 2 жыл бұрын
Thank you for posting this video that showcases Ashraf Master's teachings. I have been following the third eye school of thought under Master and personally seen the miracles it can manifest. According to my knowledge Master is the only Guru who teaches the concept of manifesting money. My prayers have led me to Master's path and I pray that he can lead more people into this amazing path.
@beenakshaji
@beenakshaji 2 жыл бұрын
Any contact no of masrer? Please
@fahinmohamed
@fahinmohamed 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥
@bindhuremesh336
@bindhuremesh336 Жыл бұрын
ക്ലാസ്സിൽ ജോയിന്റ് ചെയ്താൽ തൊട്ടുമുൻപിൽ കാണാൻ പറ്റുന്ന ഈശ്വരനെ കാണാം.. ഈ ജന്മത്തിലെ പുണ്യം.. നമ്മളുടെ ഉള്ളിലെ ഈശ്വരനെ പുറത്തേക്ക് കൊണ്ടുവന്നു കാണിച്ചു തരുന്ന ഗുരുനാഥൻ.. അത് അനുഭവിച്ചു അറിയണം.. ❤️❤️🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@MrVinupj
@MrVinupj 2 жыл бұрын
Thank you Anjana Alex Vlogs for Introducing Ashraf Master... 🙏🏻🙏🏻🙏🏻🙏🏻
@ALEXANJANAVLOGS
@ALEXANJANAVLOGS 2 жыл бұрын
Welcome Vinupji 🙏🌹🌹🌹
@ashokanvk8782
@ashokanvk8782 2 жыл бұрын
Congratulations I wan mobile no
@paaruist
@paaruist Жыл бұрын
Himalayan Masterji is the living god for all people in need of todays lives…its a blessing to get a guru like masterji
@sasikalalalji1458
@sasikalalalji1458 Жыл бұрын
ജീവിത പ്രത്യാശയുടെ പുതിയ തലത്തിലേക് ഞങ്ങളെ എത്തിച്ച ഗുരുജിക് പ്രണാമം
@amkmk5055
@amkmk5055 2 жыл бұрын
കൺമുന്നിൽ ജീവിതം മാറിമറിക്കുന്ന പ്രതിഭാസം school of third eye, ഇതു വരെ കണ്ട ലോകത്തെ കീഴ്മേൽ മറിച്ചു കൊണ്ട് ഭൗതിക ജീവിതത്തെ സ്വപ്ന മനോഹരങ്ങൾ യാഥാർത്ഥ്യങ്ങൾ ആയി കൺമുന്നിൽ നടമാടുമ്പോൾ പകച്ച് പോകും മനുഷ്യൻ നാം ഇത് വരെ കണ്ടതും കേട്ടതും എന്തായിരുന്നു. ജീവിതം ഞാണിൻമേൽ കളിയാണെന്ന് പഠിപ്പിച്ച സകലതിനെയും വേരോടെ പിഴുതെറിയും school of third eye. സുഖത്തിന് പുറകെ ദുഖമെന്നും ദുഃഖത്തിന് പുറകെ സുഖമെന്ന് പറഞ്ഞ് പരത്തിയ മിഥ്യയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ജീവിതം ആത്മനിർവൃതിയുടെ പാഠമായി അനുഭവങ്ങളിലൂടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഹിമാലയൻ മാസ്റ്റർ ഡോ അഷ്റഫ് സാറിനെ ഒരിക്കൽ കൂടി കാണാൻ അവസരം ഒരുക്കിയ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് selute
@haisambasheer2976
@haisambasheer2976 2 жыл бұрын
🔥🔥🔥🔥🔥
@subasht5872
@subasht5872 2 жыл бұрын
ഈ ക്ലാസിൽ പങ്കെടുത്താൽ ജീവിതം രക്ഷപ്പെടുമോ
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
@@haisambasheer2976 chetta.. thaankalude contact onnu tharumo
@amkmk5055
@amkmk5055 2 жыл бұрын
@@subasht5872 sure
@subasht5872
@subasht5872 2 жыл бұрын
നിങ്ങളുടേത് ആയ അനുഭവം പറയാമോ??
@ajeeshkumarkk773
@ajeeshkumarkk773 Жыл бұрын
അറിവിൻ്റെ പുതിയൊരു ലോകം തുറന്ന് തന്ന , എൻ്റെ ജീവിതം മാറ്റിമറിച്ച പ്രിയ ഗുരുവിനു, അനിരുദ്ധൻ സാറിനും ശതകോടി പ്രണാമം🙏🙏🙏
@sreejithnairs3125
@sreejithnairs3125 2 жыл бұрын
ഈ വിശ്വപ്രസിദ്ധ ഹിമാലയൻ മഹാ ഗുരുവിന് അനന്തകോടി ആത്മ പ്രണാമങ്ങൾ.🙏🙏🙏🙏🙏🙏🙏🙏🙏🙏 അവനവന്റെ ആത്മാവിനെ തിരിച്ചറിയാൻ പ്രപഞ്ചം സൃഷ്ടിച്ച ഏക സത്യം പഠിപ്പിക്കുന്ന World No 1 എൻ ലൈറ്റഡ് മാസ്റ്റർ . 🙏🙏🙏🙏🙏 ആത്മീയതയുടെ അവസാനത്തെ കളരി പഠിപ്പിക്കുന്ന ഹിമാലയൻ മാസ്റ്റർ🙏🙏🙏 പരബ്രഹ്മത്തെ അറിയാനും , അതിലേക്കെത്താനുമുള്ള മാർഗ്ഗങ്ങൾ തേടി അലഞ്ഞ എനിക്ക് പ്രപഞ്ചം തന്ന കോഹിനൂർ രത്നമാണ് മഹാ ഗുരു അഷറഫ് മാസ്റ്റർ🙏🙏🙏 ഹിമാലയത്തിൽ ധ്യാനനിരതരായിരിക്കുന്ന അനേകം മഹായോഗികൾക്ക് പോലും ക്ലാസെടുക്കുന്ന മഹായോഗീശ്വരൻ🙏🙏🙏🙏 ഈയുള്ളവന്റെ സഹധർമ്മിണിയുടെ മാനസ്സികാസ്വസ്ഥതകൾ ഒരു നിമിഷ നേരത്തെ കരസ്പർശനാനുഗ്രഹത്താൽ മാറ്റിയെടുത്ത ആദിപരാശക്തി🙏🙏🙏🙏 54 കിലോമീറ്റർ വരെ വിസ്തൃതി യിൽ പ്രസരിക്കുന്ന വോറാ പ്രഭാവം🙏🙏🙏🙏 ക്ലാസ്സിലേക്ക് വരുമ്പോൾ തന്നെ അവിടെയിരിക്കുന്നവരിൽ അനുഭവപ്പെടുന്ന എനർജിയുടെ വൈബ്രേഷൻ .🙏🙏🙏🙏🙏🙏🙏🙏 തന്റെ മുമ്പിലെത്തുന്നവരുടെ ആയുസും, സൂക്ഷ്മതയും ഉൾക്കണ്ണാൽ മനസ്സിലാക്കുന്ന ദിവ്യ തേജസ്സ്🙏🙏🙏🙏 തീ പോലെ ജ്വലിച്ച് പ്രസരിച്ച് ജീവിക്കാൻ പഠിപ്പിക്കുന്ന നൂതന വിദ്യകളുടെ ഊർജ ലോക കുലപതി.🙏🙏🙏🙏🙏🙏🙏 സനാധന ധർമ്മത്തിലെ ഗ്രന്ഥങ്ങളടക്കം ഇതര ഭാഷകളിലായിട്ടുള്ള ഇതര മത ഗ്രന്ഥങ്ങളിലായുള്ള ഏതു ചോദ്യത്തിനും മറുപടി പറയുന്ന പ്രപഞ്ച വക്താവ്🙏🙏🙏🙏🙏🙏🙏 ആത്മീയ സത്യങ്ങൾ മാത്രമല്ല. ശാസ്ത്ര - സാങ്കേതിക മേഖലയിലുള്ളതും, ഭൂമിയുടെ അടിത്തട്ട് മുതൽ ആകാശ മണ്ഡലം വരെയുള്ള എന്തിനേയും നേരിട്ട് മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഊർജസാമ്രാട്ട്🙏🙏🙏🙏 ഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിൽത്തന്നെ നിറഞ്ഞു നിൽക്കുന്നതിനാലും, അദേഹത്തിന്റെ തന്നെ ഭാഗമായതിനാലും ഗ്രന്ഥങ്ങൾ വായിക്കാതെ തന്നെ അതിന്റെ വിവരണങ്ങൾ മനസിലാക്കിത്തരുന്ന പ്രപഞ്ച ജ്ഞാനി🙏🙏🙏🙏🙏🙏🙏🙏🙏 ബോധം പ്രപഞ്ചമായതിനാൽ, പ്രപഞ്ചത്തിൽ നടക്കുന്നഞ്ഞല്ലാം അതത് സമയം കണ്ടു കൊണ്ടിരിക്കുന്ന പരമാത്മാവ്🙏🙏🙏 നിശ്ചയദാർഢ്യത്തേടെയുള്ള തപസ്സിനാൽ , പ്രപഞ്ചത്തിന്റെ സകലവിധ നിഗൂഢതകളും , സത്യങ്ങളും , ജ്ഞാനങ്ങളും, സിദ്ധികളും നേടിയെടുത്ത മഹായോഗി🙏🙏🙏🙏🙏 അതി കഠിന തപസ്സിലൂടെ പ്രപഞ്ചത്തെ അറിയാൻ ശ്രമിച്ച് സ്വയം പ്രപഞ്ചമായി മാറിയ ആദി മഹാഗുരു.🙏🙏🙏🙏🙏🙏🙏 സ്വന്തം ദൃഷ്ടിയാലും സങ്കൽപത്താലും എന്തിനേയും മാറ്റി മറിക്കാൻ ശക്തിയുള്ള ഊർജ സ്രോതസ്സ്. 🙏🙏🙏🙏🙏🙏 സയൻസിനൊ , ഉപകരണങ്ങൾക്കൊ ഇതുവരെ കണ്ടു പിടിക്കാൻ പറ്റിയില്ലാത്ത പ്രപഞ്ചത്തിന്റെ അനവധി ജ്ഞാന- സത്യ- നിഗൂഢ - സിദ്ധികൾ സ്വന്തം ശിഷ്യരിലേക്ക് പകർന്നുകൊണ്ടിരിക്കുന്ന ഹിമാലയൻ ന്യൂ ജെൻ ഫക്കീർ .🙏🙏🙏🙏🙏🙏🙏 സ്വന്തംദൃഢനിശ്ചയത്താലും , ആത്മവിശ്വാസത്താലും നേടിയെടുത്ത ബ്രഹ്മ സിംഹാസനം🙏🙏🙏 സ്വന്തം തപ: പ്രഭാവത്താൽ ബ്രഹ്മസ്ഥാനം സിദ്ധിച്ച മഹായോഗി🙏🙏🙏🙏 അങ്ങയെ എത്ര സ്തുതിച്ചാലും നമിച്ചാലും മതിയാവില്ല.🙏🙏🙏🙏 വീണ്ടും വീണ്ടും സ്തുക്കുന്നു. നമിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Sreekumar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasanths6280
@prasanths6280 2 жыл бұрын
Known is a drop unknown is an ocean and those who knows the self knows everything....
@maheshchandar1329
@maheshchandar1329 2 жыл бұрын
😄
@ivanjohnson1305
@ivanjohnson1305 2 жыл бұрын
ഒരു ഒന്നര സർക്കാസം ആയിപോയി 😃
@MrAbinkannan1
@MrAbinkannan1 Жыл бұрын
njan third eye class attend cheitarnu. Very good class. I am very much happy. Varshangalayi thedinadanathu eniku kiti. Eniku e arivu thanna himalayan Master ku 🙏🙏🙏. Enne e classinu select cheita anirudh sir nu special thanks. Ellavarum e class attend cheyanam
@unniputhiyadam
@unniputhiyadam 2 жыл бұрын
നേരിട്ട് 3rd eye ത്രികൂടി ഉണർത്താൻ ശ്രമിച്ച് ഭ്രാന്തമായ അവസ്ഥയിലെത്തുന്നത് ഒഴിവാക്കാൻ വ്യക്തിപരമായ ശുചിത്വം, സസ്യാഹാരം, മിത വ്യായാമം, സഹജീവികളോട് നിഷ്കളങ്കമായ സ്നേഹം , വിനയം, നിരന്തരമായ പരിശീലനം ( ഒരു യഥാർത്ഥ ഗുരുവിൻ്റെ കീഴിൽ ) ഇതൊക്കെ ആവശ്യമാണെന്ന് തോന്നുന്നു. Surgical strike മാതിരി വല്ലതും ചെയ്താൽ പണി പാളി എന്നു . വരും. We have to be very very careful. Driving പഠിക്കുന്നതിന് മുൻപ് ഡ്രൈവിങ്ങ് സീറ്റിൽ ചാടിക്കയറി വണ്ടി എടുക്കുന്നത് പോലെ ആത്മഹത്യാപരമാവും ഇത്. ഭഗവദ് ഗീതയിൽ ഭഗവാൻ ഒരു യോഗിക്ക് വേണ്ട ഗുണങ്ങൾ ഉപദേശിച്ചിട്ടുണ്ട്.
@SanthoshKumar-gs7cf
@SanthoshKumar-gs7cf 2 жыл бұрын
Correct
@tvmdas
@tvmdas 2 жыл бұрын
അത് - അത് 100% ശരി ഇത് ആജ്ഞാ ചക്രത്തിലെ അവസ്ഥയാണ് എന്നാൽ ഈഒരു അവസ്ഥ മനുഷ്യന് ലഭിക്കാവുന്ന ആത്മീയ പുരോഗതിയുടെ പാതയിൽ പാതിപോലും എത്തിയിട്ടില്ലെന്ന് അറിയുക മാത്രവുമല്ല വേണ്ടത്ര ചിത്ത ശുദ്ധി വരാതെ പ്രാക്ടീസ് ചെയ്താൽ അപകടങ്ങൾ സംഭവിക്കാം
@harindran.k8207
@harindran.k8207 2 жыл бұрын
ഒരു ജീവിച്ചിരിക്കുന്ന ശരിയായ ഗുരുവിന്റെ പേര് പറയാമോ???
@suveds1900
@suveds1900 2 жыл бұрын
ശെരിയായ ഗുരു ജന്മ ങ്ങളുടെ പുണ്യം കൊണ്ട് കിട്ടുന്നതാണ്... ഇപ്പോൾ ഉള്ള പലരും (2-3 ഒഴിച്ച് ) എല്ലാം "കുരു" ക്കളാണ്...
@smitham1722
@smitham1722 Жыл бұрын
Correct
@smartlivingmindcare9143
@smartlivingmindcare9143 Жыл бұрын
99% ആൾക്കാർക്കും അഞ്ജനമായി കുടക്കുന്ന ചില നികൂടതകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു. നന്ദി നന്ദി നന്ദി ....❤❤❤❤❤...
@k.p.krishnakumartrivandrum2813
@k.p.krishnakumartrivandrum2813 2 жыл бұрын
ലോകത്ത് ഇന്ന് വരെ ആരും തന്നെ പുറത്തു പറയാത്ത പ്രപഞ്ചത്തിന്റെ അതി സൂക്ഷമായ കാര്യങ്ങളും ഊർജ്ജത്തെ കുറിച്ച് ഇത്രയും വ്യക്തമായി ആധികാരികമായി സംസാരിക്കാൻ നമ്മുടെ മഹാഗുരുനാഥനായ ശ്രീ അഷ്റഫ് മാസ്റ്റർക്ക് സാധിക്കുകയുള്ളു മാത്രവുമല്ല ഇത്രയും ലാളിത്യത്തിൽ സാധാരണ കാരന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ സംസാരിച്ച നമ്മ പ്രിയപ്പെട്ട മഹാഗുരുനാഥനായ ശ്രീഅഷ്റഫ് മാസ്റ്റർക്ക് കോടാനുകോടി സാഷ്ടാംഗപ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷
@krishnanv6853
@krishnanv6853 Жыл бұрын
ഇന്നത്തെ തിരുവനന്തപുരത്ത് 2nd level class പ്രതീക്ഷിച്ചതിലും കൂടുതൽ കര്യങ്ങൾ അറിയാൻ കഴിഞ്ഞു..വളരെ നല്ല ക്ലാസ്സ്...എല്ലാവരും ഈ അവസരങ്ങൾ ഉപയോഗിക്കുക
@sreejiths.h290
@sreejiths.h290 Жыл бұрын
ഓരോ level നും separate fees ആണോ..... Total 12000 അല്ലെ...? കൂടുതൽ ആകുമോ
@sreejagnair6371
@sreejagnair6371 2 жыл бұрын
100% true ... I have experienced the power of third eye and universal power several times in my life .കോടി കോടി പ്രണാമം ഗുരുനാഥാ🙏🙏🙏🙏🙏
@devogalb8978
@devogalb8978 2 жыл бұрын
Positive ayi chinthichal positive karyangal nadakuvo... Enk ond 3rd eye
@anums8360
@anums8360 2 жыл бұрын
How..
@tharanathmallissery6492
@tharanathmallissery6492 2 жыл бұрын
ലോകോപകാരമായ ഇത്തരം അറിവുകൾ ഫീസോ , അതുപോലെയുള്ള പ്രതിഫലേച്ഛകൾ ഇല്ലാതെ പഠിപ്പിച്ചവരായിരുന്നു നമ്മുടെ ജ്ഞാനികളായ പൂർവ്വികർ. ഇത് നമ്മളെ നന്നാക്കാനോ ഇവർക്ക് നന്നാവാനോ ?.
@girijadevi1155
@girijadevi1155 2 жыл бұрын
ഞാൻ Master ഇൻ്റെ ശിഷ്യ ആണ്..വളരെ ലളിതമായ രീതിയിൽ നമ്മെ പ്രപഞ്ച ശക്തികളെ അടുത്ത് അറിയുവാൻ പല class കളിലൂടെ guide ചെയ്യുന്നു.പ്രണാമം Master 🙏🙏🙏🙏🙏🙇
@beliveinyourself369
@beliveinyourself369 2 жыл бұрын
ഇത് എവിടെയാ പഠിപ്പിപ്പിക്കുന്നത്. പെരുമ്പാവൂർ അണോ
@babykumari4861
@babykumari4861 2 жыл бұрын
ഇത് എങ്ങെനെ ആണ് അറിയുന്നത് മെഡിറ്റേഷൻ മുകേനെ ആണോ
@babykumari4861
@babykumari4861 2 жыл бұрын
എത്ര ആണ് ഫീസ് പ്ലീസ്റിപ്ലൈ
@girijadevi1155
@girijadevi1155 2 жыл бұрын
+91 99611 18656 കൂടുതൽ അറിയുന്നതിന് ഈ മൊബൈൽ നമ്പറിൽ contact ചെയ്യുക.. 🙏
@girijadevi1155
@girijadevi1155 2 жыл бұрын
നിങ്ങളുടെ ചോദ്യങ്ങൾ ഈ നമ്പറിൽ +91 99611 18656 What's app ചെയ്താൽ മറുപടി ലഭിക്കും. 🙏🙏🙏
@balakrishnanmkbalakrishnan3606
@balakrishnanmkbalakrishnan3606 Жыл бұрын
ഗുരുനാഥനും സാറിനും അനന്ദകോടി പ്രണാമം.. 🙏🏻🙏🏻🙏🏻 സ്കൂൾ ഓഫ് തേർഡ് ഐ ക്ലാസ്സിൽ പങ്കെടുത്തതിൽ എനിക്ക് വളരെയധികം സന്തോഷവും നന്ദിയും ഉണ്ട്.
@nizuuk2257
@nizuuk2257 2 жыл бұрын
ഇതൊക്കെ സംവിധാനിച്ച ദൈവം എത്ര പരിശുദ്ധൻ,, മഹോന്നതൻ.. ആരേലും സ്വന്തം ശരീരത്തെ മനസ്സിലാക്കിയാൽ അവൻ ദൈവത്തെ അറിയാം എന്ന പ്രവാചക വചനം ഞാൻ ഓർക്കുന്നു
@thunderbolt6502
@thunderbolt6502 2 жыл бұрын
Pinne eluppam ayallo. No need of logical thinking 🤔
@vintagevelocity.5393
@vintagevelocity.5393 2 жыл бұрын
Myself Dr abhinand , njn school of third eye yude classes attend cheyyan bhagyam labhicha vyaktiyanu, atheendriya vishayam oru Grey zone aayi ente mumbil ennum excite cheyyipicha onnanu ennaal ath Grey zone alla Marich ee subjectil itrayum gahanamaaya knowledge crystal clear aayi ee subject padhipikanum kaikaryam cheyyanum kazhivulla loathe ore oru master Himalayan master dr ashraf gurunadhan matramaanu , ellam quantum physics, astrophysics, enninganeyulla scinecinte trackilude ethoru sadharanakkaranum walk in cheyth arivu nedan sadhikunna lokathe ore oru sthapanam innathe datil school of third eye matram , keep going, thanking you anirudhan sir , for the follow up and parent hood 🙏🙏🙏🙏✨️✨️✨️✨️✨️✨️✨️🙏🙏🙏🙏🙏🙏🙏🙏
@andemesi
@andemesi Жыл бұрын
2 ദിവസം മുമ്പു മാത്രമാണ് class attend ചെയ്തത്...Master ടെ electrify ചെയ്യുന്ന സാന്നിദ്ധ്യവും സംഭാഷണ ചടുലതയും class തന്നെ ഒരു മാസ്മരിക അനുഭവമാക്കി......🙏🏻🙏🏻🙏🏻🙏🏻
@motivation_for_success_1729
@motivation_for_success_1729 2 ай бұрын
Anubhav enthokkeyaanu. Ippolum athukondu gunangal undo
@gopakumarkaippilly8471
@gopakumarkaippilly8471 Жыл бұрын
❤ പരമമായ സത്യം മതങ്ങൾ ക്ക് അതീതമായ ഒന്നാണ് അതിനെ ബ്രഹ്മം എന്ന് ഭാരതീയ സംസ്കാരം പറയുന്നു. ഹിമാലയൻ മാസ്റ്റർ ആ ജ്ഞാനം അനുഭവിച്ചറിഞ്ഞ മനീഷിയാണ്. ഈ അറിവ് അദ്ദേഹം പകർന്നുനൽകുന്നു, സാധാരണ മനുഷ്യർക്ക് ❤🎉🎉
@rvr447
@rvr447 2 жыл бұрын
സ്കൈ യോഗയുടെ ആചാര്യനായ വേദാ ദ്രി മഹർഷി 80 വർഷങ്ങൾക്കു മുൻപ് തന്നെ വിവരിക്കുകയും, രേഖപ്പെടുത്തുകയും ചെയ്തിരുന്ന അറിവുകളുടെ ഒരു ഭാഗം മാത്രമാണ് മാസ്റ്റർ വിവരിക്കുന്നത്. എല്ലാവരും മനസ്സിലാക്കുകയും, ഉൾക്കൊള്ളുകയും ചെയ്യേണ്ട വിഷയം മാസ്റ്റർ ഭംഗിയായി വിവരിച്ചിരിക്കുന്നു. 🙏
@sijojose470
@sijojose470 2 жыл бұрын
പതഞ്ജലിയുടെ യോഗശാസ്ത്രവും മറ്റും അതിനും എത്രയോ മുന്പുള്ളതാണ്?
@ajeshnr118
@ajeshnr118 Жыл бұрын
എല്ലാ പ്രപഞ്ച രഹസ്യങ്ങളും, ഒരു മറയും ഇല്ലാതെ പൂർണ്ണാർത്ഥത്തിൽ ഒരു യോഗ്യതയും നോക്കാതെ ,തൻ്റെ പ്രിയ ശിഷ്യഗണങ്ങൾക്ക് സ്നേഹ വിശ്വാസങ്ങളോടെ ,ജ്ഞാനസാഗരം തന്നെ പകർന്ന് നൽകിയ എന്റെ പ്രിയ ഗുരുനാഥൻ ഹിമാലയൻ മാസ്റ്റർ ശ്രീ അഷറഫ് ബാബാ മഹാരാജിന് അനന്തകോടി ആത്മ പ്രണാമം. ആത്മാന്വേഷികൾക്ക് സ്കൂൾ ഒഫ് തേർഡ് ഐ ഒരു സർവ്വകലാശാലയാണ്. The Final Destination to the Spiritual World
@jayasreep.r7209
@jayasreep.r7209 2 жыл бұрын
കോടി കോടി ആത്മ പ്രണാമം ഗുരു നാഥാ🙏🙏🙏🙏🙏🙏🙏. അങ്ങയുടെ ശിഷ്യ ആ വാൻ സാധിച്ചത് മുജ്ജന്മ പുണ്യം മാത്രം. ഒരു ദിവസം കൊണ്ടു നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനും , പവർഫുൾ ആക്കാനു അങ്ങേക്കല്ലാതെ ആർക്കാണ് സാധിക്കുക. ആ ഭാഗ്യം അനുഭവിച്ച് അറിയുക തന്നെ വേണം.
@mohanmohan-mc9uv
@mohanmohan-mc9uv 2 жыл бұрын
പ്രണാമം ഗുരു നാഥാ.... തീർച്ചയായിട്ടും ഈ ക്ലാസ്സിൽ വരാനും അറിവുകൾ നേടാൻ സാധിച്ചതിലും നൂറു കോടി പ്രണാമം. എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ ഈ ക്ലാസ്സിനുശേഷം സംഭവിച്ചു കൊണ്ടിരിക്കുന്നു.... പുതിയൊരു ജോലി വരെ... ലഭിക്കുകയുണ്ടായി. Thanks Ashraf sir......Anirudhanji
@vargesevjosephv
@vargesevjosephv Жыл бұрын
😄
@kavi3631
@kavi3631 Жыл бұрын
കോടി പ്രണാമം ഗുരുനാഥാ.... അങ്ങയുടെ ക്ലാസ്സ് അനുഭവിച്ചറിയാനും ദീക്ഷ സ്വീകരിക്കുവാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. അതിനുശേഷം ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിപ്പെട്ടത് പോലെ തോന്നി. കോൺഫിഡൻസ് വർദ്ധിച്ചു. എപ്പോഴും മാസ്റ്ററുടെ പ്രൊട്ടക്ഷനിലാണെന്ന വിശ്വാസം ഉണ്ട്. നന്ദി അഷ്റഫ് മാസ്റ്റർ , അനിരുദ്ധൻ സർ🙏🙏
@appuk5505
@appuk5505 2 жыл бұрын
Wow..super cool... 😇 I haven't heard such an explanation in science and third eye on KZbin, ✨The topic on Einstein's theory of relativity and the power to manifest gave me goosebumps. This is the best video I've seen so far. Really appreciate for this video.🙏
@vintagevelocity.5393
@vintagevelocity.5393 2 жыл бұрын
Itrayum authentic aayi, oru paadu complicated aaya ee subject ne Itrayum simple aayi, ethoralkum manassilavunna reethiyil explain cheythu kanaan patiyath ith charitrathiladyamaayittaaanu , master 🙏🙏🙏🙏🙏🙏🙏, third eye , subject , Njn orupaad thedinadanna subject aanu , ellatinteyum oru clear cut idea ee orotta videoayilude master manassilaaki thannu , it’s a great blessing sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഭാരതീയ കേരളീയ ആത്മീയ ആചാരൃൻമാർ ഇതെക്കുറിച്ച്,ഇതിലധികം ലളിതസുന്ദരമായി പറഞ്ഞിട്ടുണ്ട്.ഇത് വാചകമടി യെന്നു തോന്നുന്നു
@suryasankar1722
@suryasankar1722 2 жыл бұрын
correct
@prasanthmenon534
@prasanthmenon534 2 жыл бұрын
അതെ
@kachanihouse8934
@kachanihouse8934 2 жыл бұрын
👌👌
@harindran.k8207
@harindran.k8207 2 жыл бұрын
തോന്നൽ ഒരാളുടെ സ്വാതന്ത്ര്യം.
@Ageorge6922
@Ageorge6922 2 жыл бұрын
ഓരോരുത്തരും അവരവരുടെ ചിന്തകളിൽ നിന്നും പറയുമ്പോൾഅവരുടെ രീതിയിൽ കൈകാര്യം ചെയ്യുന്നു....ഇത് മത്സരം ഒന്നും അല്ല...
@nadamschoolofmusic8875
@nadamschoolofmusic8875 6 ай бұрын
എനിക്ക് അത്ഭുതങ്ങളുടെ ഒരു ലോകം, കുറച്ചു എങ്കിലും അനുഭവം ഉണ്ടായതു അഷറഫ് സാറിന്റെ ക്ലാസ്സിൽ വന്നതിനു ശേഷം ആണ്. ഒന്നും പറയാനില്ല സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@adhilgamingff4161
@adhilgamingff4161 2 жыл бұрын
ആത്മ പ്രണാമം ഗുരു നാഥാ 🙏അങ്ങയുടെ ശിഷ്യയകൻ സാധിച്ചത് മുന്ജനന്മ പുണ്യം മാത്രം .... തെർഡ് ഐ.. ജീവിതം മാറാൻ ഇതിലും വലിയ അവസരം വരാനില്ല 🙏❤️
@drremadevi3717
@drremadevi3717 Жыл бұрын
Attended today Masterji's Third Eye class as a repeater.Fantastic experience. New sidhis learned from class.Anantha kodi Pranamam to my Third Eye Babaji. God bless
@sabitharaji6367
@sabitharaji6367 2 жыл бұрын
ആയിരം കോടി ആത്മാ പ്രണാമങ്ങൾ ഗുരുനാഥാ....🙇🏻‍♀️🙇🏻‍♀️🙇🏻‍♀️ അങ്ങയുടെ ശിഷ്യയാകാൻ സാധിച്ചതു മുജന്മ പുണ്യം മാത്രം. 🙇🏻‍♀️🙏🏻🌹... കാലഘട്ടത്തിന്റെ വേഷഭൂഷാദികൾ ധരിച്ചെത്തി ഭൗതിക ജീവിതത്തിൽ spiritual power ഉപയോഗിച്ച് സ്വയം എന്തും കണ്മുൻപിൽ സാധ്യമാക്കാനും നേട്ടങ്ങൾ കൈവരിക്കാനും നിയോഗികളെ ത്രിതല ദീക്ഷ സഹിതം പ്രാപ്തരാക്കുവാനുള്ള പ്രപഞ്ചഗുരുനാഥന്റെ ആഗമനോദ്ദേശം നാം മനസിലാക്കേണ്ടതുണ്ട്...🔥 വളരെ ലളിതമായി ഒരു ദിവസം കൊണ്ടു സയൻസിന്റെ അകമ്പടിയോടെ ഓരോരുത്തരെയും മറ്റൊരു powerful വ്യക്തിയാക്കി മാറ്റുന്ന അങ്ങയുടെ ശിക്ഷണരീതി പിന്നീടുള്ള ജീവിതത്തിന്റെ സുദർശനം സ്വന്തം കയ്യിൽ കൊടുക്കുന്ന തരത്തിൽ ആണല്ലോ... നിയോഗികളും ഭാഗ്യവാൻമാരും ലക്ഷ്യനേട്ടങ്ങളുടെ തേരോട്ടം നടത്തുവാനായി school of 3rd eye ൽ എത്തിച്ചേരട്ടെ... ആയിരം കോടി ആത്മാ പ്രണാമങ്ങൾ ഗുരുനാഥാ...
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
Madam.. thaankale contact cheyyaan saadhikkumo.. kurach kaaryangal onnu clarify cheyyaan vendiyitt aan
@nichunavi4315
@nichunavi4315 Жыл бұрын
Thanks a lot for sharing such powerful techniques to common people to empower them to higher levels so that they can also have better life, joy, happiness and enjoy their life. Himalayan Master Asharaf Guru and Anirudhan Sir doing a very great job to share such information to common human beings. A wonderful knowledge in nutshell form.
@aceinfotech3007
@aceinfotech3007 2 жыл бұрын
ഗുരുനാഥനെ introduce ചെയ്ത അഞ്ജനയ്ക്ക് അഭിനന്ദനങ്ങൾ.... 🔥🔥🔥
@letssingasong9033
@letssingasong9033 Жыл бұрын
ഞാൻ മാസ്റ്ററിൻ്റെ 3rd eye ക്ലാസ്സിൽ പങ്കെടുത്ത ഒരാളാണ്. ക്ലാസ്സിൽ പങ്കെടുത്തതിന് ശേഷം എനിക്ക് അനുഭവപ്പെട്ടത് മുൻപ് എനിക്ക് ഉറക്കം കുറവായിരുന്നു. ഇപ്പൊൾ എനിക്ക് നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കുന്നു. അതുപോലെ ആളുകളോട് മുഖത്ത് നോക്കി സംസാരിക്കാൻ എനിക്ക് ആത്മവിശ്വാസം കുറവായിരുന്നു. ഇപ്പൊൾ അത് മെച്ചപ്പെട്ടു വന്നു കൊണ്ടിരിക്കുന്നു . മാത്രമല്ല മാസ്റ്ററിൻ്റെ ദീക്ഷ ലഭിച്ചപ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം എനിക്ക് ലഭിച്ചു. ക്ലാസ് കഴി ഞ്ഞതിന് ശേഷവും നമ്മുടെ എത് സംശയവും കോർഡിനേറ്ററായ അനിരുദ്ധൻ സാർ നമുക്ക് നമുക്ക് clear ചെയ്തു തരുന്നു.എന്നെ സംബന്ധിച്ച് മുകളിൽ പറ ഞ്ഞവയെല്ലാം എന്നെ സംബന്ധിച്ച് അത്ഭുതം തന്നെയാണ്.എന്നിൽ ഇങ്ങനെ ഒരു നല്ല മാറ്റം സംഭവിപ്പിച്ച ഹിമാലയൻ മാസ്റ്ററിന്. ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏
@remyasudheesh5386
@remyasudheesh5386 2 жыл бұрын
എൻ്റെ ഗുരുനാഥന് കോടാനുകോടി പ്രണാമം 🙏🙏🙏🙏 e niranja സത്യം എല്ലാവരിലും എത്തണമെന്ന് മാത്രം പ്രാർത്ഥിക്കുന്നു🙏🙏🙏
@seenas6801
@seenas6801 Жыл бұрын
Himalayan Master Sri.Ashraf Sir pranamam.🙏 I have attended the class at Trivandrum on 16th and was fortunate to get Deeksha and blessing from Master. I am also thanking Smt. Sabitha Raji who have guided me to the Master. This is a turning point in my life. Being a sugar patient with sugar level 280- 300 even after administering insulin has now turned down to 130-140 range that too without insulin which is a miracle in my life🙏🙏🙏 I have several family issues. Now with the Master's blessings the puzzles in my life are getting solved. Pranamam Sri. Anirudhan Sir. Your simple way of explaining the concepts helped me a lot🙏. Thank you very much Ashraf Master🙏🙏🙏 Eagerly waiting for repetition and further classes and blessings.
@vedakrishna6845
@vedakrishna6845 2 жыл бұрын
ഗുരുനാഥാ പ്രണാമം🙏🙏🙏 Thank you Anjana for introducing Ashraf Master
@ALEXANJANAVLOGS
@ALEXANJANAVLOGS 2 жыл бұрын
Welcome 🙏🌹
@balucreasion
@balucreasion Жыл бұрын
"THE SOUL UNFOLDS ITSELF LIKE A LOTUS OF COUNTLESS PETALS" ,,(PROFHET) it was through SCHOOL OF THIRDEYE that I experienced the meaning of KAHLIL GIBRAN's lines. I am not ignorant now.I am thankful to HIMALAYANGURU ASHRAF MASTER BABAJI for imparting wisdom in me.
@sushamakumari9955
@sushamakumari9955 2 жыл бұрын
ഇഹലോകത്തിലേയും പരലോകത്തിലേയും അവസാന വാക്ക് ശ്രീ അഷ്റഫ് മാസ്റ്റർ, The centre of Universe. 🙏🙏🙏
@rejithr729
@rejithr729 2 жыл бұрын
മനസിലായില്ല
@editorboy8087
@editorboy8087 2 жыл бұрын
@@rejithr729 കേട്ടാ തോന്നും മറ്റേ ആൾ പറഞ്ഞതൊക്കെ മനസ്സിലായി ന്ന് 😂.
@balamurlikn
@balamurlikn 2 жыл бұрын
@@editorboy8087 😂😂😂
@rejithr729
@rejithr729 2 жыл бұрын
@@editorboy8087 എടൊ ഒരാൾ പറയുന്നത് സാമാന്യം ഗ്രഹിക്കാനുള്ള കഴിവ് ശ്രീമൻ നാരായണമൂർത്തി എനിക്ക് നൽകിയിട്ടുണ്ട് അതുകൊണ്ട് വെറുതെ കേറി ചോരണ്ടാതെ പോയി പണി നോക്
@jyothijayapal
@jyothijayapal 2 жыл бұрын
സയൻസിന് ഒന്നും മനസിലായിട്ടില്ല, എങ്കിലും ഇടക്ക് ഐൻസ്റ്റിനെയും ന്യുട്ടനേയും സ്മരിക്കാം. 'ആറ്റത്തിൽ താഴെ ഒന്നും കണ്ടതിയിട്ടില്ല', അപ്പോൾ ഇലക്ട്രോൺ, ന്യൂട്രോൺ....
@krsreenivasapai4698
@krsreenivasapai4698 Жыл бұрын
നമസ്ക്കാരം. ഹിമാലയൻ മാസ്റ്ററിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ M/s അലക്സ് അഞ്ജന വ്ലോഗിന് നന്ദി. ഞാൻ ഒന് ഒരു Retd ബാങ്ക് മാനേജരാണ്. മാസ്റ്ററിൽ നിന്ന് ത്രിതല ദീക്ഷ എടുത്തിട്ട് 5 മാസമായി.
@radhikagopan8382
@radhikagopan8382 Жыл бұрын
ദീക്ഷ കിട്ടിയ ശേഷം ഉള്ള സാറിന്റെ അനുഭവം പറയാമോ
@radhikagopan8382
@radhikagopan8382 Жыл бұрын
Please replay എനിക്കും ദീക്ഷ എടുക്കാൻ ആഗ്രഹം ഉണ്ട് അതുകൊണ്ട് ആണ് ചോദിച്ചത്
@ultimatenature9683
@ultimatenature9683 2 жыл бұрын
Well explained in simple manner... Congratulations sir 🎉🎉 But the sad story is 95% people have no idea about spirituality, Once enlightened they will live in next level...... Congratulations Anjana & Alex
@vishnuvenugopal5351
@vishnuvenugopal5351 2 жыл бұрын
Valla Pani eduth jeevikkeda
@rajeeshkuttur
@rajeeshkuttur 2 жыл бұрын
ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും,ഭൗതിക ജീവിതം കൂടുതൽ നല്ല രീതിയിൽ ജീവിക്കുന്നതോടൊപ്പം, ആത്മീയതയുടെ ഉയർന്ന തലത്തിൽ എത്താൻ സാധിക്കും. ഒരു തീപ്പൊരി ഇട്ട് തരും, അത് ആളി കത്തിക്കേണ്ടത് നമ്മളാണ്...... ആവശ്യങ്ങൾ അർഹിക്കുന്ന താണെങ്കിൽ പറഞ്ഞാൽ മതി, സംഭവിച്ചിരിക്കും........ ഓരോരുത്തർക്കും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും.... 🙏🙏👍🙏🙏
@bindhyag3811
@bindhyag3811 2 жыл бұрын
Highly power packed talk on Energy by Himalayan Master Dr. Ashraf 🙏🙏🙏🙏 i can't stop watching this again and again.🙏🙏😊 😊Universal energy in its purest form is what Ashraf Master imparts to mankind. Master's Third eye deeksha and simple energy practicing techiniques had helped me TO BE AT MY BEST in my personal as well as in my IT professional life.Recieving Master's miraculous Third eye deeksha is a life changing moment not just for me but for lakhs of other blessed souls. Kodi Kodi Pranamam to Ashraf Master for giving me priceless Third Eye Deeksha🙏🙏🙇‍♀ which made my life beautiful 😊😊😊. Also my humble thanks to Anirudhan sir for being the charioteer of School of Third Eye.🙏🙏
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
Hello madam.. ithinde kurach details onnu chodich ariyan agraham und.. thankale contact cheyyaan saadhikkumo.. mail ID tharumo
@cadarsh6781
@cadarsh6781 Жыл бұрын
ഏതോ നിമിത്തം എന്നവണ്ണം, എനിക്ക് ഇതിൽ പങ്കെടുക്കുവാൻ സാധിച്ചു.Master, പാന്റും ഷർട്ടും ഇട്ടു നമ്മളിൽ ഒരാളെ pole സാധാരണ രീതിയിൽ പെരുമാറുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശക്തി ഞാൻ ദിനംപ്രതി മനസിലാക്കുന്നു. ഇത് അറ്റൻഡ് ചെയ്തവരിൽ പലരും സമൂഹത്തിൽ, ഉയർന്ന,വിശ്വാസ്തമായ, പദവികളിൽ ഉള്ളവരാണെന്നത് ശ്രദ്ധേയമാണ്. ഗുരുവേ ശരണം, എല്ലാ പുകഴും ഈശ്വരന് 🙏🙏🙏
@kalarickalgroupfruitsvegit741
@kalarickalgroupfruitsvegit741 2 ай бұрын
Evide പോകണം ക്ലാസ്സ്‌ അറ്റന്റ് ചെയ്യാൻ
@cadarsh6781
@cadarsh6781 2 ай бұрын
@@kalarickalgroupfruitsvegit741 kzbin.info/www/bejne/laO6oqSphp2jjMksi=vtcVLmGx-3s_r6ku
@cadarsh6781
@cadarsh6781 2 ай бұрын
ഈ video യിൽ നമ്പർ കൊടുത്തിട്ടുണ്ട്.
@successthoughts2675
@successthoughts2675 2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന ഒരു നിമിഷമാണ്. കാരണം ഈ ഒരു ഗുരുവിൽ നിന്നും ദീക്ഷ സ്വീകരിക്കാൻ കഴിഞ്ഞു എന്നതിൽ. അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ്. ഇതിന്റെ ഒരു കോർഡിനേറ്റിങ് എന്ത് സംശയം ചോദിച്ചാലും ഉത്തരം കിട്ടുന്ന ഒരു സ്ഥലം വേറെ കണ്ടില്ല. ഇത്രയും വലിയ ഒരു ഗുരുനാഥന്റെ ക്ലാസ്സ്‌ അത്രയും തിരക്ക്. എന്നിട്ടും ഓരോ വ്യക്തിയുടെയും ഏത് ചോദ്യത്തിനും ഉത്തരം കിട്ടുന്നു. ഇത്തരം ഒരു ഗുരുവിനെ കിട്ടൻ പുണ്യം വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰
@malathymenon7795
@malathymenon7795 2 жыл бұрын
Atmapranom Gurunatha Malathy Menon
@malathymenon7795
@malathymenon7795 2 жыл бұрын
Thank u Guruji for ur explanation regarding Third Eye.proud to be a member of the group. With pranams, Malathy Menon
@jayathekepat
@jayathekepat Жыл бұрын
So grateful for being part of Third eye programme , which is the gateway to the MYSTICAL.(of Being unlimited). If anyone want to EXPERIENCE the Unknown, the Self, or the oneness with Universe..this is the gateway.( No words to explain..only the vibrations and frequencies of universe speaks. One thing for sure ,after Deeksha , your old self will change , as you are opened to other dimensions.Thank you Babaji and Anirudhan Sir for making it available for us. Thanks Alexanjana for introducing.
@amalcherian9222
@amalcherian9222 2 жыл бұрын
Njanum master de student annu. He teaches us how to live in this world happily. Praise Master
@drremadevi3717
@drremadevi3717 Жыл бұрын
Namasthei to all.Myself Dr Remadevi from Trivandrum Like to share...... Thanks to Alex Anjana Vlog which informed me about Third Eye Babaji. Taste of sugar we can't be explaied. It's to be experienced. After the class also like a family every day we are getting all chances to communicate, doubt clearance and share our experience to go ahead. This is unique experience. Thanks to Anirudhanji who devotes his full time to assist us to achieve more and more. Thanks to Third Eye BABAJI. Thanks to UNIVERSE
@ALEXANJANAVLOGS
@ALEXANJANAVLOGS Жыл бұрын
🙏🌹
@muhammedjashidkp5159
@muhammedjashidkp5159 Жыл бұрын
Madam your number please
@vkavka3160
@vkavka3160 Жыл бұрын
Ma'am read the book autobiography of a yogi It's really good
@deepthylr4785
@deepthylr4785 10 ай бұрын
Mam please give ur no
@roboticsadvancedstudy9512
@roboticsadvancedstudy9512 2 жыл бұрын
ഈ വിഷയത്തെ കുറിച്ച് simple ആയി മനസിലാക്കാൻ youtube ൽ. Cybernetics, brain computer intrrface, എന്നിവ എന്ത് ആണ് എന്ന് തിരഞ്ഞാൽ മതി... 🙏
@drremadevi3717
@drremadevi3717 Жыл бұрын
With God's Grace only me got the chance to attend Third eye Babaji 's class. Two things only we need to materialise our visualisations.... Utmost belief and continuous practice. With Third Eye Babaji's Trifold Deeksha me reformed and got achievements. Thanks to UNIVERSE
@lazylucy1583
@lazylucy1583 2 жыл бұрын
Dr Ashraf is bristling with high energy of knowledge and knowledge is power 🙏🏻🌟
@manikandanrsk8234
@manikandanrsk8234 Жыл бұрын
After my Third eye class I feel lot of positive energy , only positive thoughts and very happy to go ahead with my business and family and lots of love in family and growth in business, I am blessed to attend third eye class
@S8a8i
@S8a8i 2 жыл бұрын
ഇതിപ്പോൾ ഡാറ്റാ ഫ്രീ ആയി അംബാനി ജിയോ നെറ്റ്‌വർക് തുടങ്ങിയതോണ്ട് ഇന്ത്യയിൽ സാധാരണക്കാരന് ഇതൊക്കെ കേൾക്കാൻ തുടങ്ങി. അല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു 🤣
@editorboy8087
@editorboy8087 2 жыл бұрын
😂
@Zingmiaka
@Zingmiaka 2 жыл бұрын
Data free yo?
@editorboy8087
@editorboy8087 2 жыл бұрын
@Sherief Aഈ third eye പരിപാടി വെറും ഉടായിപ്പ് ആണ് ന്ന്. പാവങ്ങളെ പറ്റിക്കാൻ ഉള്ള ഓരോ വഴികൾ. ജീവിത വിജയം നേടണം ന്ന് ആഗ്രഹം ഇല്ലാത്ത ആരും കാണില്ല.നേടാൻ പറ്റാത്തവരുടെ ആഗ്രഹത്തിനെ ചൂഷണം ചെയ്യൽ ആണ് ഇവിടെ. ചേലോൽക്ക് മനസ്സിലാവും ചേലോൽക്ക് മനസ്സിലാവില്ല. മനസ്സിലാവാത്തവർ പോയി പെടും 😅.
@parvathyp4152
@parvathyp4152 2 жыл бұрын
@@editorboy8087 correct anu. Third eye arum nirbandhich unarthan pattilla.
@S8a8i
@S8a8i 2 жыл бұрын
@@Zingmiaka 250 rsn maasam half gb aayirunnu munp
@BullRoyal
@BullRoyal Жыл бұрын
Soulful blissful 8 hrs journey....once in a lifetime experience....Masters session invoked within an unexplainable positive energy and confidence!!!!!
@jithink4837
@jithink4837 2 жыл бұрын
The answer to "everything" is here.... Right here in this video. Himalayan master Dr. Ashraf is my Guru. I was searching for the meaning of existence for many years, explored a lot of spiritual practices, but even if there were benefits, I couldn't find the answer. It's from here... From HIM, I got my answer. It changed my perception 180 degrees about spirituality and everything... It changed my life.... What he explains in this video is just one sand out of the whole sand in earth. We will know and realize more and more as we start our journey with him. All the spiritual secrets that were kept hidden from common people are no more secrets... All the misconceptions about spirituality that are going on around us will change. The way to self realization... The way to ultimate POWER, the way to success in physical life, the way to unlocking all the hidden secrets....the way to BRAHMAM is DR. Ashraf master. He is BRAHMAM himslef! Thank you master ❤
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
Bro.. contact number onnu tharaamo broyude.. kurach clarification nu vendi aan
@haisambasheer2976
@haisambasheer2976 2 жыл бұрын
@@rakeshkolothuparambil2198 contact the national cordinator. Contact details in descpirtion box
@deepaksvlogs500
@deepaksvlogs500 2 жыл бұрын
Thank You
@radhakrishnannambiar306
@radhakrishnannambiar306 Жыл бұрын
എൻറെ സ്വഭാവത്തെയും ജീവിതശൈലിയും മാറ്റിമറിക്കാൻ സാധിച്ചു തേഡ് ക്ലാസ് അറ്റൻഡ് ചെയ്തതിനുശേഷം ആണ് എനിക്ക് അത് സാധിച്ചത് ഒരു സാധാരണ വ്യക്തിയെ ഉന്നതങ്ങളിലേക്ക് നയിക്കുവാൻ പറ്റുന്ന തരത്തിലാണ് ഈ ക്ലാസ്സുകൾ ഗുരുനാഥൻ തയ്യാറാക്കിയിട്ടുള്ളത് അതിൽ ഒരുപാട് കടപ്പെട്ടിരിക്കുന്നു
@dr.sobithasibu8248
@dr.sobithasibu8248 2 жыл бұрын
Truly blessed to be a student of Himalayan master Dr. Ashraf and to participate in school of third eye programs.Masters deeksha and third eye meditation will bring utmost fortune and positivity in your life. A must do practice for those who wish for positive changes in life and self realisation.
@rakeshkolothuparambil2198
@rakeshkolothuparambil2198 2 жыл бұрын
hi doctor.. thankale contact cheyyan sadhikumo..
@muraleedharanmkmk3644
@muraleedharanmkmk3644 Жыл бұрын
Gurunadanu pranamam
@AbhiramiElayidam-nq1cm
@AbhiramiElayidam-nq1cm Жыл бұрын
I'm very much fortunate to be the part of school of third eye and to have the blessings of our Himalayan master Ashraf baba
@retheeshbabu5226
@retheeshbabu5226 2 жыл бұрын
എന്തെല്ലാം കാര്യങ്ങളാണ് ഈ ലോകത്ത് 😊അല്ലെ 🙏
@sajeebismail
@sajeebismail Жыл бұрын
🙏🙏ഞാൻ ആദ്യം ഗുരുനാഥന്🙏, ഞാന്‍ masterintay തിരുവനന്തപുരം ക്ലാസ് പോയി കണ്ടു അനുഭവിച്ചു റിയല്‍ ആണ് yellaperum ഈ ക്ലാസ്സില്‍ പാക്ക് yadukanam നിങ്ങളുടെ ജീവിതം മാറി മാറിയും 100 %
@sajeebismail
@sajeebismail Жыл бұрын
100%really good ilike
@sijojose470
@sijojose470 2 жыл бұрын
I guess Osho Rajneesh and Sadhguru Jaggi Vasudev are the two enlighted masters who have talked so elaborately and authoritatively on this subject...
@greendinesh
@greendinesh 2 жыл бұрын
what you mean enlightenment .. it s ...
@aneeshmp1254
@aneeshmp1254 2 жыл бұрын
please watch interviews of Sri.M.
@sijojose470
@sijojose470 2 жыл бұрын
@@aneeshmp1254 ...See, every master has talked about these aspects without exception...It is said that certain masters have chosen not to talk about it at all for various reasons as well...See, the question here is who has chosen to talk about it more elaborately and authoritatively for those who are curious????..... I know Sri M has talked about it a little bit, Sri Sri Ravi Shanker talked about this, Swami Rama of Himalayan Internation institute of yoga and science has talked about this, and so on and so forth ...
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 708 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Power of Mesmerism/Mesmerism@ALEXANJANAVLOGS
31:20
ALEX ANJANA VLOGS
Рет қаралды 22 М.
Brahmanadi Healing/  Astrology/Remove Negative energies @ALEXANJANAVLOGS
27:14
Bad Karma/Cruelty to animals can lead to bad karma@ALEXANJANAVLOGS
39:19
ALEX ANJANA VLOGS
Рет қаралды 12 М.
Can an aborted soul influence us/Third Eye practice @ALEX ANJANA VLOGS
42:47
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН