ഈ നിമിഷം എന്ത്?ഹിമാലയൻ മാസ്റ്റർ Dr Ashraf വിവരിക്കുന്നു

  Рет қаралды 10,379

Yoga samyoga sanathana

Yoga samyoga sanathana

Күн бұрын

Пікірлер: 47
@nadamschoolofmusic8875
@nadamschoolofmusic8875 5 ай бұрын
ഒരുകാര്യം ഞാൻ പറയും, ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്, അതെല്ലാം കുറെ നാളുകൾ കൊണ്ട് മാത്രമേ അതിനെക്കുറിച്ചൊരു ധാരണ ഉണ്ടാകൂ, തേർഡ് ഐ ക്ലാസ്സിൽ അറ്റണ്ട് ചെയ്തുകഴിഞ്ഞു ഞാൻ അത് പ്രാക്ടീസ് ചെയ്തപ്പോൾ അനുഭവം ഉണ്ടായ കാര്യങ്ങൾ എത്രയോ ആണ്, അത് സത്യം ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ.. ഒന്നും പറയാനില്ല. കൂടുതൽ ആയി എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. അത് എന്റെ ഉപേക്ഷ ആണ്. പക്ഷെ ഞാൻ ഇപ്പോളും പ്രാക്ടീസ് ചെയ്യുന്നു. അതാണ് എനിക്ക് പലപ്പോഴും ഗുണം ചെയ്യുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RajeshRajesh-dc9nr
@RajeshRajesh-dc9nr Ай бұрын
Pls നിങ്ങൾ എവിടെ ആണ് പ്രാക്ടീസ് ചെയ്യാൻ പഠിച്ചത് detils
@sudhieaswarannamboothiri
@sudhieaswarannamboothiri Ай бұрын
I am blessed by the Deeksha given by my Universal Guru Dr. Asharaf. Now I am happy in my life by practicing in the way through which My Guru shows. Pranam Guru Natha.🙏🙏🙏
@Nasar80
@Nasar80 2 күн бұрын
Loading to listen🙏💕
@noorjinadeer
@noorjinadeer Жыл бұрын
ഞാൻ നേരത്തേ മുതൽ അഷ്‌റഫ് ഗുരുവിന്റെ വീഡിയോസ് കാണാറുണ്ട് ......Thanks universe
@anishaugustine2523
@anishaugustine2523 Жыл бұрын
Please give me Dr.Asharaf phone number
@SajeevanT-s1d
@SajeevanT-s1d 29 күн бұрын
ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറയുന്നുണ്ട് നാം തന്നെയാണ് പ്രപഞ്ചം നാം തന്നെയാണ് കാലം സൂര്യനും ചന്ദ്രനും സമസ്ത മനുഷ്യജീവജാലങ്ങളും നാം തന്നെയാണ് എന്ന് അപ്പോൾ എല്ലാം നാം തന്നെയായിരിക്കും അല്ലെ വിവിധ വർണങ്ങളിൽ വിവിധ രൂപത്തിൽ പലവേഷത്തിൽ അപ്പൊ അത്മാവ് ഒന്നേ ഉള്ളു
@khadeejamohammedali3197
@khadeejamohammedali3197 7 ай бұрын
Very good information. Iam so blessed to hear this. No words to express. God bless u sir
@syamapillai6124
@syamapillai6124 Жыл бұрын
പ്രണാമം🙏🙏 അങ്ങയിൽ കൂടി എനിക്കും ഹിമാലയൻ മാസ്റ്റർ അഷറഫ് ഗുരുവിന്റെ ശിഷ്യയാകാൻ കഴിഞ്ഞത് എന്റെ ജന്മപുണ്യം എന്ന് ഞാൻ കരുതുന്നു വേറൊരാളും പറഞ്ഞു കൊടുക്കാത്ത വിലയേറിയ അറിവ് പകർന്ന് തന്ന അഷറഫ് മാസ്റ്റർക്കും അങ്ങേക്കും എന്റെ അനന്തകോടി ആത്മ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathidevibhaskaran3532
@sathidevibhaskaran3532 Жыл бұрын
ബ്രഹ്മ തലത്തേക്ക് കുറിച്ച് പറഞ്ഞു തന്ന ഹിമാലയൻ മാസ്റ്റർക്കും ഗുരുനാഥനും ആത്മ പ്രണാമം നന്ദി
@geethabhaskar4873
@geethabhaskar4873 Ай бұрын
സ്ഥലം എവിടെ യാണ് നമ്മൾ പോയി പഠിക്കണോ അതോ ഓൺലൈനോ എന്തായാലും മറുപടി വേണം 🙏
@ksathidevi1498
@ksathidevi1498 Жыл бұрын
🙏ഇതിന് ഒരു മറുപടി എഴുതി അയക്കാൻ പോലും എനിക്കു പറ്റുന്നില്ല സാർ.കൂടുതൽ പ്രാവശ്യം കേൾക്കുമ്പോൾ മനസ്സിലാകും. ബ്രഹ്മത്തെ പ്പറ്റി മനസ്സിലാക്കി തന്ന ഗുരുനാഥനു൦ അഷറഫ് ഗുരുവിനെ എൻറെ സാഷ്ടാംഗപ്റണാമ൦ 🙏🙏🙏
@latha1973
@latha1973 2 ай бұрын
നന്ദി മാസ്റ്റർ
@sathidevibhaskaran3532
@sathidevibhaskaran3532 Жыл бұрын
നന്ദി നമസ്ക്കാരം
@sheenaprabhakaran5303
@sheenaprabhakaran5303 Жыл бұрын
thank you🙏🙏🙏
@vinayakappu3675
@vinayakappu3675 Ай бұрын
തികച്ചും ശൂന്യം...
@user-xm4wx8xg5m
@user-xm4wx8xg5m 7 ай бұрын
ഈ പറച്ചിൽ മാത്രം... കേറി ഇടപെടാം... എന്നിട്ട് ഇടപെടു... ഈ ലോകത്തെ രക്ഷിക്കു
@user-po6gm9dq9w
@user-po6gm9dq9w Жыл бұрын
🙏🙏🙏
@sreedharanvaluthon7873
@sreedharanvaluthon7873 5 ай бұрын
Namashkaram Gurudeve ❤
@ashokm5980
@ashokm5980 2 ай бұрын
S.M. S മെഡിൻ്റേഷൻ ബാംഗ്ലൂർ v. MC Malayalam അവർ ഇതാണ് പറയുന്നത്. ആദ്യം നമ്മുക്ക് ന്നവർ പറയുന്നത് അംഗീകരിക്കാൻ പറ്റാത്ത പോലെ ആഴത്തിൽ അറിയുന്നവർക്ക് മാത്രം കാര്യം പിടിക് ിട്ടു കൃഷൻ പറഞ്ഞത് തന്നേ കുറേ പേർ അതിൽ കടന്നു വരുന്നു ബ്രമ്മ ചാരി എന്നു പറഞ്ഞാൽ കല്യണം കഴിക്കാൻ പാടില്ലത്തവരോ കാവി ഉടുക്കുന്നവരോ ആകണം എന്ന് കൃഷ്ണൻ പറഞ്ഞിട്ടില്ല കൃഷ്ണൻ ഒരു സൈക്യ ട്രിസ്റ്റ് ആണ് എന്ന് ഒരോ അദ്ധ്യയം തെളിയിക്കുന്നു കോടിയിൽ ഒരുവൻ എന്നു പറയുന്നു എന്നാൽ സമൂഹത്തിൽ നിങ്ങളേ പോലുള്ളവർ മാറ്റം കൊണ്ടു വരുന്നു കുറേ സ്വാർത് ഭകർ മാത്രമാണ് സമൂഹം അഹിംസയിലൂടെ സർജജീവികളേയും അഭയം കൊടുത്തു സേനിഹിച്ചു കൊണ്ടു ജീവിക്കും ലോകം നല്ലതാകാൻ ഒരു ശക്തി നയിക്കും
@dhanyasameshpai1549
@dhanyasameshpai1549 9 ай бұрын
Thank You Thank You Thank You 🙏🙏🙏
@jananpaleri7052
@jananpaleri7052 4 ай бұрын
ഗുരുവേ നമഃ
@yogivarghesevazhoorunnipas6037
@yogivarghesevazhoorunnipas6037 9 ай бұрын
Sparsanadeesha has been giving many masters. Vedha dhiri maharshi and SKY Initiating students by giving sparsa deeksha dharsan deeksha
@yogivarghesevazhoorunnipas6037
@yogivarghesevazhoorunnipas6037 9 ай бұрын
Bodham is beyond time space and causation. Consciousness is omnipresent. How can the omnipresent consciousness travel?
@muralidharannairnn6689
@muralidharannairnn6689 Жыл бұрын
Great.
@valsammasoman5683
@valsammasoman5683 Жыл бұрын
ഏതൊരു വ്യക്തിയുടെ ബോധം പ്രപഞ്ചമായിമാറുന്നു വോ അതാണ് മഹാഗുരുവിന്റെ വാക്കുകളായി കേൾക്കാ ൻ സാധിച്ചത് ഗുരോ അനന്തം അപാരം പറയാൻ വാക്കുകളില്ല സാഷ്ടാംഗ പ്രണാമ
@RamjithKrishnan
@RamjithKrishnan 9 ай бұрын
Ashraf sir 🙏🙏🙏🙏🙏
@gireeshkumarmt6041
@gireeshkumarmt6041 4 ай бұрын
❤❤❤❤
@shyamkalarickal417
@shyamkalarickal417 Жыл бұрын
🕉️🔱🙏
@raveendrannr6840
@raveendrannr6840 5 ай бұрын
🙏🙏🙏🙏🙏🙏🙏
@crnath9088
@crnath9088 Жыл бұрын
🙏🏽🙏🏽👌👌
@abhijithak007
@abhijithak007 Жыл бұрын
🙏🏻🙏🏻🙏🏻
@AmeenAbdhulla
@AmeenAbdhulla Ай бұрын
ഓം ക്രിയാ ബാബാജി നമ: ഓം ശിവ പ്രഭാകര സിദ്ധ യോഗീശ്വരനമ: അഷ്റഫ് ഗുരുവേ പ്രണാമം ഒരു പാട് കാലമായി ഞാൻ ആഗ്രഹിക്കുന്നു.... തന്നെ യോഗ ധ്യാനമൊക്കെ നോക്കി പറ്റുന്നില്ല.... ശിവ പ്രഭാകരയോഗിയെ മനസ്സാൽ ഗുരുവായി സകല്പ്പിച്ച് ധ്യാനിച്ച് നോക്കി...പിന്നെ മന:സ്സിലായി ഗുരുവിന്റെ ശിക്ഷണത്തിൽ വേണമെന്ന് എനിക്ക് ദീക്ഷ കിട്ടാൻ എന്താണ് ചെയ്യണ്ടത്...അഷ്റഫ് ഗുരു എവിടെയാണ് ? എന്റെ ആത്മീ ത. ഉയർത്തണം എന്നിലെ എന്നെ അറിയണം സൂപ്പർ പവറിനെ അറിയണം അതാണ് ആ ഗ്രഹം.. മറുപടി തരുമോ ?
@aneeshkumar3990
@aneeshkumar3990 Жыл бұрын
🙏🙏🙏🌹🌹
@radhamohan637
@radhamohan637 Жыл бұрын
,,,🙏🙏🙏🙏
@pantherandpichysvlog1365
@pantherandpichysvlog1365 Жыл бұрын
Sir More informative.
@RadhaDevi-bn9ee
@RadhaDevi-bn9ee Жыл бұрын
😅
@deepugdeepu8059
@deepugdeepu8059 9 ай бұрын
😂😂😂hooo😂😂😂😂
@user-lo1ny7mg4r
@user-lo1ny7mg4r 5 ай бұрын
sir I want to be a part of this class. please give some details to contact
@dr.sayyidsirajudheen7628
@dr.sayyidsirajudheen7628 Жыл бұрын
🙏🙏
@meenaunair9423
@meenaunair9423 Жыл бұрын
🙏🙏🙏🙏🙏
@sajup.v5745
@sajup.v5745 2 ай бұрын
🙏❤
@harishkk5628
@harishkk5628 5 ай бұрын
🙏
@radhikapk5517
@radhikapk5517 7 ай бұрын
🙏🙏🙏
@pv.unmesh3203
@pv.unmesh3203 6 ай бұрын
🙏❤️
@bipindas2209
@bipindas2209 Жыл бұрын
🙏🙏🙏
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 34 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Chat with Himalyan master Dr Ashraf Guru by retired Dysp K.S. Panicker
10:40
Yoga samyoga sanathana
Рет қаралды 5 М.
A chat with Himalayan Master Dr Ashraf Guru by Retd Dysp K S Panicker
11:04
Yoga samyoga sanathana
Рет қаралды 4,1 М.