#garrydouglasaccessbars #accessbars #accessbarsconciousness Disclaimer Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too 🌿Smt Beauty Gawanya 📞77367 74210 @ALEXANJANAVLOGS If anyone wants to get interviewed in our channel, please be free to contact us on email: alexsoundtracks@gmail.com
@belmiviju7607 Жыл бұрын
Ernakulam ത്ത് എപ്പോഴായിരിക്കും next class
@DeepamVlog11 ай бұрын
Madam
@KrishnakumarKuwait2 ай бұрын
ൺൺൺൺൺൺൺൺൺൂ😮
@HanneJoseph Жыл бұрын
Access bars നെ കുറിച്ച് അറിയാൻ കഴിഞ്ഞത് തന്നെ ഒരു മഹാഭാഗ്യമാണ്. പഠിക്കാൻ കഴിഞ്ഞത് അതിലേറെ അത്ഭുതവും ഈശ്വരാനുഗ്രഹവും.. ഇപ്പോൾ access നോട് ഒപ്പമുള്ള ജീവിതയാത്ര അതിലേറെ ആനന്ദവും ഉല്ലാസവും നിറഞ്ഞതാണ്. അത് അനുഭവിച്ച് അറിയുക തന്നെ വേണം. ഇത്രയും വിലപ്പെട്ട ഒരറിവ് ലഭിക്കാൻ ഭാഗ്യം ചെയ്ത ഒരു ജന്മം ആയതിൽ അതിയായി സന്തോഷിക്കുന്നു. ഈ കാലഘട്ടത്തിലെ ഓരോ മനുഷ്യനും വളരെയധികം പ്രയോജനപ്രദമാണ് Access Bars.. Absolutly its an amezing gift of Universe... 💝💝💝
@AneeshGNair Жыл бұрын
ഓരോ മനുഷ്യനും തേടുന്നത് സുഖവും സന്തോഷവും സമാധാനവും ശാന്തിയും ഒക്കെയാണ്. ഇന്നത്തെ സമൂഹത്തിൽ എത്രപേർക്ക് ഇത് ലഭിക്കുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ഓരോ വ്യക്തികളും പല ജീവിത സാഹചര്യങ്ങളുടെയും കടന്നു പോകുന്നവർ ആയതുകൊണ്ട് തന്നെ ചിലരുടെ പ്രശ്നം മാനസിക സംഘർഷം അഥവാ മാനസിക പിരിമുറുക്കമാണ്. മറ്റു ചിലർക്ക് ആകട്ടെ അകാരണമായ ഭയം, ചിലർക്ക് അലസത, മടി എന്നിവയാണ് പ്രശ്നം. കൊച്ചു കുട്ടികൾപോലും അവരുടെ നിഷ്കളങ്കത ആസ്വദിക്കാൻ ആകാതെ മാനസിക സംഘർഷങ്ങളിലേക്ക് വഴുതിവീഴുന്നു എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഒരാളുടെ യഥാർത്ഥ കഴിവ് പുറത്തെടുക്കുന്നത്തിനു തടസ്സമായി അയാളുടെ ഉള്ളിൽ ബോധപൂർവ്വമോ അല്ലാതെയോ നിലനിൽക്കുന്ന എല്ലാത്തരം തടസ്സങ്ങളെയും എല്ലാത്തരം വിശ്വാസപ്രമാണങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് ഒരു പുതിയ വ്യക്തിയായി മാറ്റിമറിക്കുന്നതിൽ Access bars വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് സ്വന്തം അനുഭവത്തിലൂടെ എനിക്ക് പറയാൻ സാധിക്കും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായ ആരോഗ്യം, സമ്പത്ത്, വ്യക്തി ബന്ധങ്ങൾ, അങ്ങനെ സമസ്ത മേഖലകളിലുമുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അയാളുടെ ജീവിതത്തിൽ പുരോഗതിയും സന്തോഷവും സമാധാനവും നിറയ്ക്കുവാൻ Access bars എന്ന ഈ പാഠ്യ പദ്ധതിയിലൂടെ അഥവാ ജീവിതശൈലിയിലൂടെ ഓരോരുത്തർക്കും കഴിയും എന്നുള്ളത് ഒരു മനോഹരമായ സത്യമാണ്. കഴിഞ്ഞ 20 വർഷങ്ങൾ ഏറെയായി ഞാൻ സഞ്ചരിച്ചിട്ടുള്ള പല പദ്ധതികളിൽ നിന്നും വ്യത്യസ്തമായി എന്റെ ജീവിതത്തിൽ ശാന്തിയും സമാധാനവും അതോടൊപ്പം തന്നെ ഉത് ക്കണ്ഠകൾ ഇല്ലാത്ത ദിവസങ്ങൾ സമ്മാനിക്കുന്നതിൽ Access bars വഹിച്ച പങ്ക് വളരെ വലുത് തന്നെയാണ്. ഈ മനോഹരമായ വിദ്യ ഞാൻ പഠിച്ചത് Beauty Gawanya Maam ന്റെ അടുത്തുനിന്നാണ്. തന്റെ അടുത്ത് എത്തുന്ന ഓരോ വ്യക്തികളുടെയും ജീവിതത്തിൽ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു മാറ്റം ഉണ്ടാകണം എന്നുള്ള സദുദ്ദേശത്തോട് കൂടി ഏതു കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകുന്ന തരത്തിലാണ് Gawanya maam ക്ലാസ്സ് എടുക്കുന്നത് എന്നുള്ളതുകൊണ്ട് തന്നെ Acces bars ക്ലാസ്സ് എന്റെ ജീവിതത്തിൽ വളരെ നവീനമായ ഒരു അനുഭവം തന്നെയാണ് സമ്മാനിച്ചത്. ഈ വിദ്യ എനിക്ക് പകർന്നു നൽകിയതിന് Beauty Gawanya Maam നും പ്രപഞ്ചശക്തിയും ഈ അവസരത്തിൽ ഒരുപോലെ നന്ദി പറയുന്നു
@sriyapushpakaran35582 ай бұрын
Nambar tharumo
@kavithavijayan4731 Жыл бұрын
മാഡം പറഞ്ഞത് പോലെ നമ്മുടെ ശക്തി എന്താണ് ന്നു മനസ്സിലാകണമെങ്കിൽ access എക്സ്പീരിയൻസ് ചെയ്യണം. എന്റെ ലൈഫ് അതിനുള്ള ഭാഗ്യം ഉണ്ടായതു പോലെ മറ്റുള്ള എല്ലാവരുടെയും life ലും അ ഭാഗ്യം ഉണ്ടാകട്ടെ.thank you beauty mam thank you യൂണിവേഴ്സ് for every thing. Mam ഇൽ നിന്ന് കിട്ടുന്ന അറിവുകൾ ലൈഫ് il വേറെ arum thannne anik പറഞ്ഞു തന്നിട്ടില്ല ഇതുവരെ.എന്നും ഞാൻ അതിന് thankfull ആണ്. എങ്ങനെ ഒരു ഗുരു എന്റെ ലൈഫ് ലേക്ക് നേരത്തെ കടന്നു വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു
@priyankaarjun7777 Жыл бұрын
ഒരുപാട് നന്ദി ബ്യൂട്ടിമാമിന്🙏 മാമിന്റെ അടുത്ത് നിന്ന് എനിക്ക് ആക്സസ് ബാർ പഠിക്കാനുള്ള മഹാ ഭാഗ്യം ലഭിച്ചു, അതും ഞാൻ ആഗ്രഹിച്ച പോലെ വളരെ പെട്ടെന്ന് തന്നെ പ്രപഞ്ച ശക്തി എനിക്ക് വഴി ഒരുക്കി തന്നു. മാം മിന്റെ ഒരു ശിഷ്യ ആവാൻ ഈ ജൻമം എനിക്ക് സാധിച്ചത് തന്നെ ജൻമ പുണ്യം ആണ്.. ആക്സസ് ബാർസ് ക്ലാസിലൂടെ മാം ഒരുപാട് അറിവുകളും അനുഭവങ്ങും ആണ് നമുക്ക് പകർന്നു തന്നത് .. ഒരു പാട് നന്ദി🙏🙏🙏
@anandvasudevan6442 Жыл бұрын
ഈ മഹത്തായ വിദ്യ പകർന്നു തരുകയും ഇതിലൂടെ കൈ പിടിച്ചു നടത്തുകയും ഏത് പ്രയാസ ഘട്ടങ്ങളിലും കൂടെ നിൽക്കുകയും ചെയുന്ന ബ്യൂട്ടി മാംന് നന്ദി. ഇത്രയും ആഴത്തിൽ Access class എടുക്കുന്നവർ കേരളത്തിൽ വേറെ ആരേലും ഉണ്ടെന്നു തോന്നുന്നില്ല. Thanks again 🙏
@priyarems781 Жыл бұрын
Access bars class changed my life with full of positive energy..എത്ര വലിയ tensions വന്നാലും ഇപ്പൊൾ super cool ആണ്..Beauty ma'am oru class തന്ന് പോകുക അല്ല പകരം access പഠിച്ച moment മുതൽ ഞങ്ങളുടെ കൂടെ നടന്ന് guide ചെയ്യുകയാണ്.. everyday new things new realisation....really consciousness..hats off Beauty ma'am.Thank you Ma'am Thank you Universe .I love you Ma'am ❤❤
@sajisaleem1310 Жыл бұрын
mam ൻ്റെ ക്ലാസ്സ് പഠിക്കാൻ എനിക്കും ഭാഗ്യം ലഭിച്ചവളാണ് ഒരുപാട് മാറ്റങ്ങൾ ഉണ്ട് mam ൻ്റ സ്നേഹം ആഴ്ചയിൽ ഉള്ള ക്ലാസ്സ് സപ്പോട്ട് എൽപ്പ് സ്നേഹം പരിഗണന എല്ലാവരു നന്നാവണം എന്ന ചിന്ത പറയാൻ വാക്ക് ഇല്ല. ഇങ്ങിനെ ഉള്ള ബ്യൂട്ടി എന്ന വാക്ക് അമ്മ ഇട്ടത് തന്നെ പ്രത്യകതയാണ് ആ ബ്യൂട്ടി ബോഡിലും ഹൃദയത്തിലും പ്രവ ർ ത്തിലും ഉണ്ട് പറയാൻ വാക്കിൽ തീരില്ല നന്ദി mamഇങ്ങിനെ ഒരു പഠനത്തിൽ എന്നെ കൊണ്ടെത്തിച്ച ദൈവത്തിനും നന്ദി❤
@Backtopsc6 ай бұрын
Da fees ethra ayi. Onnu paranju tharaamo
@anup496 Жыл бұрын
ആക്സസ് ബാർസ് ജീവിതത്തിൻ്റെ ഭാഗമാവുന്തോറും ജീവിതത്തിൻ്റെ മാധുര്യം കൂടുo. സൂപ്പർ ക്ലാസ്.ഇത് പകർന്നു തന്ന ബ്യൂട്ടി മാമിന് നന്ദി ..... നന്ദി...... നന്ദി.......❤❤❤❤
@sahadevanokveryverythakns.2355 Жыл бұрын
ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വരുന്ന ഈ മുത്തുമണികൾ അത് ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ !! Thank you mam.
@ALEXANJANAVLOGS Жыл бұрын
👍❤️
@omanakk3022 Жыл бұрын
Access Bars ന് തുടക്കം Gavania mam ൽ കൂടി ആയത് ഒരു അനുഗ്രഹം ആയി. കാരണം അക്ഷരം പഠിക്കാൻ തുടങ്ങുന്ന നാളിൽ എങ്ങിനെ ഒരു കുട്ടിയെ പഠിപ്പിക്കുന്നുവോ അതേ രീതിയിൽ ആണ് mam ക്ലാസ്സ് എടുക്കുന്നത്. പലപ്പോഴും എനിക്ക് സങ്കടം തോന്നും. Access Bars mam ഇതുപോലെ പഠിപ്പിക്കണം എന്നുണ്ടെങ്കിൽ ഏതെല്ലാം വഴികളിൽ കൂടി സഞ്ചാരിച്ചിട്ടുണ്ടാവണം. Mam thank you very much, God bless you. Gavania mam നെ connect ചെയ്തത് Anjana mam ആണ്. Anjana mam ന്റെ vedio കണ്ടാണ് ഞാൻ ഈ ക്ലാസ്സിൽ എത്തിയത്. താങ്ക്സ് you Anjana mam. Thank you very much.
@ALEXANJANAVLOGS Жыл бұрын
Welcome 🙏❤️
@DeepakKumar-su8ej Жыл бұрын
ഞാൻ access bar പഠിച്ചത് mam ൽ നിന്നുമാണ് , അതിനു ശേഷം എന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് , എടുത്തു പറഞ്ഞാൽ സാമ്പത്തിക നേട്ടങ്ങൾ കൂടുതൽ ഉണ്ടായി എന്നു തന്നെ പറയാം ,കൂടാതെ ചിലവാക്കിയാൽ cash തീർന്നു പോകുമോ എന്ന പേടിയും മാറി ,ചിലവാക്കുന്തോറും കൂടുതൽ വരികയും ചെയ്യുന്നു എന്ന യഥാർഥ്യം മനസിലാക്കുകയും ചെയ്തു
@omanapt1254 Жыл бұрын
വളരെ യഥാർത്ഥ ചികമായാണ് access bar . പഠിക്കാൻ ഞാൻ എത്തിയത് . പഠിച്ചു ... അന്ന് മുതൽ ഇപ്പോൾ വരെയും എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു .. Wow access bar is super ❤️❤️❤️❤️❤️
@anithmmenon Жыл бұрын
പ്രിയ ഗുരു ബ്യൂട്ടിമാം ഞങ്ങൾക്ക് മുന്നിൽ തുറന്ന പ്രപഞ്ച സത്യങ്ങളുടെ കാഴ്ചകൾ അതിസുന്ദരവും, അവർണ്ണനീയവുമാണ്... "ആക്സസ് സ്റ്റേറ്റ്മെന്റുകൾ " മാന്ത്രിക മന്ത്രങ്ങൾ തന്നെയാണ്, അനുഭവം ഗുരു എന്ന് പറയാറില്ലേ.. ഒന്നല്ല പലതവണ ആക്സസ് സ്റ്റേറ്റ്മെന്റുകൾ എനിക്ക് അത്ഭുതങ്ങൾ കാണിച്ചു തന്നിട്ടുണ്ട്... പുതിയ പുതിയ അറിവുകൾ പകർന്നുകൊണ്ടേയിരിക്കുന്ന പ്രിയ ഗുരുമക്ക് ഒരിക്കൽ കൂടി നന്ദി..🙏🏻
@vinishkumarpilathodan7269 Жыл бұрын
Hi I genuinely asking you. Does it work perfectly
@lethadk9502 Жыл бұрын
എനിക്കും acess ന്റെ ക്ലാസ്സ് കളിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.. 🙏🙏ആ ഭാഗ്യം ഓരോ ചെറിയ കാര്യത്തിലും എന്നിൽ അത്ഭുതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏Thank you mam 🙏🙏🙏ജീവിതത്തിൽ പ്രകാശം പകർന്നു നൽകിയതിനു 🙏🙏🙏
@francisxavier1879 Жыл бұрын
ജീവിതത്തിൽ പ്രാക്ടീസ് ചെയ്യേണ്ട ഒത്തിരി മൂല്യമുള്ള അറിവ് പകർന്നു തന്നതിന് മാഡത്തിന് ഒരുപാട് നന്ദി പറയുന്നു 🥰🙌🙌🙌
@sasikala7844 Жыл бұрын
A wonderful tool which changes every aspects of life. A new life style, gives peace and happiness to mind. I am so happy
@ptlphilips1960 Жыл бұрын
Yes 👍 thank you beauty Gawaniya ma’am..! Appreciate your efforts..!
@rekhstvm Жыл бұрын
Access bars പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയിട്ടാണ് ഞാൻ കരുതുന്നത്... അത്രത്തോളം നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... സന്തോഷം, സമാധാനം, മാത്രമല്ല ആത്മവിശ്വാസം ഉണ്ടായതു തന്നെ access പഠിച്ചശേഷം ആണ്.... ഇതിന് വഴി ഒരുക്കിയ ഈശ്വരനും പഠിപ്പിച്ച ma'am നും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@ALEXANJANAVLOGS Жыл бұрын
👍💞
@theskillfullife Жыл бұрын
WOW SUPER ACCESS WILL CHANGE OUR POINT OF VIEW
@ygdark2602 Жыл бұрын
Wowww Thanks mam ,amazing explanation
@SudhiniThankappan Жыл бұрын
എനിക്കു മാമിന്റെ അടുത്ത് നിന്ന് അക്സസ്സ് bars പഠിക്കാനുള്ള ഭാഗ്യം ഉണ്ടായി 🙏എന്റെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടായികൊണ്ടേയിരിക്കുന്നു. Thanku mam ❤thanku യൂണിവേഴ്‌സ് thanku gary doughlas🙏🙏thanku dain heer🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙌🙌🙌🙌🙌🙌
@kgsumangaladevi4142 Жыл бұрын
Experiencing wonders after attending to access bars class by our dear Guruji and mentor Beauty Gawania, thank you so much Beautykuty for all your support and guidance.
@samsadnellikkavil Жыл бұрын
Access bars പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും ആലോചിച്ചു ഇരിക്കുവാണോ അന്വേഷണം നിർത്തി access പഠിക്കു life ബ്യൂട്ടിഫുൾ ആക്കു Thankyou beauty gawanya mam for teaching us a wonderful lifestyle #lets run your bars
@gopan11 Жыл бұрын
ഇത്രയും നല്ല ജ്ഞാനം പകർന്നു തന്ന മാഡത്തിന് നന്ദി... പഠിക്കുവാൻ എനിക്ക് ഭാഗ്യം ലഭിച്ചതിനും നന്ദി ....
@vrindhasajeevan5046 Жыл бұрын
എനിക്ക് Gawanya മാമിന്റെ അടുത്ത് നിന്നും അക്സസ്സ് bars പഠിക്കാൻ സാധുച്ചിട്ടുണ്ട്. ഇതു പഠിച്ചാലുള്ള ഗുണം അല്ലെങ്കിൽ ചെയ്‌താലുള്ള ഗുണം അതിലൂടെ കടന്നു പോകുമ്പോൾ അല്ലെഗിൽ അനുഭവിക്കുമ്പോൾ മാത്രമേ പൂർണമായി മനസിലാക്കാൻ സാധിക്കുകയുള്ളു. പൂർണമായി സമാദാനം, സന്തോഷം, തടസങ്ങൾ നീക്കാൻ ഒരു tool,ണ് ഇതു
@vineethact1237 Жыл бұрын
എനിക്ക് അക്സസ്സ് ബാർസ് പഠിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്... പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം ആണത്... അനുഭവിച്ചു തന്നെ അറിയണം... എല്ലാവർക്കും അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ... Thank you mam❤️
@akhilts713 Жыл бұрын
Fees...?
@oldmp3142 Жыл бұрын
@@akhilts713 24000
@RealtorROBINALEXANDER Жыл бұрын
Very high 17000 , I guess
@oldmp3142 Жыл бұрын
@@RealtorROBINALEXANDER it increased to 24 000
@ShyamKrishna-o4d Жыл бұрын
എന്താണ് ഈ ആക്സസ് ബാർ
@sarikk1111 Жыл бұрын
Access bars 👌❤ ,thank you Mam for your support 🙏 ❤
@ShijoySurya-im1mf Жыл бұрын
Access bars verry amassing 👌👌👌
@mrudulak656 Жыл бұрын
Thank you universe ❤️🙏
@meenu.l.2974 Жыл бұрын
Thankyou ma'am. Access bars is super. It changed my perspectives towards life. I am happy I learned it.
@awakenedsoul96729 ай бұрын
fee etreya ?
@sindhukrishnadas2832 Жыл бұрын
Thank you so much for the wonderful insights
@krishnapriya7112 Жыл бұрын
Woww Access bars super ❤❤❤
@kshemasraj7093 Жыл бұрын
Wow super class mam.. 🥰🙏.. Access life orupadu change aaki.. Thank you so much..
@ajithnair9512 Жыл бұрын
So nice and what mam told is real fact and you feel it by changing your life positive vibes ❤❤❤❤❤
This is an amazing tool that i learned from Beauty mam,I consider myself very lucky to be a part of access family and also i was able to help others who wanted to run bars.Without doubt each and everyone who has experienced this tool got very good results in their lives.Many of our limiting beliefs disappear once you master this tool, very good tool for upgrading ourselves, thank you mam, thank you universe
@beenasasidharan633 Жыл бұрын
🌹🌹🌹
@manjujayakumar6279 Жыл бұрын
Must learn.....it will change your perspective on life....
@reenaanil9853 Жыл бұрын
Access bar super👌👌thank you mam for your support🙏🏻🙏🏻🙏🏻
@neenakumari4415 Жыл бұрын
Wow...Access Bars super ❤❤❤
@nkbram8195 Жыл бұрын
ബ്യൂട്ടി മേമിൽ നിന്നും access പഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ വെലിയ്യ ഭാഗ്യമായി ഞാൻ കാണുന്നു thank you ടo much mam Love you ടo much❤
Thank you ma'am for the valuable information (anchoring & 10% tool)
@lekshmipriya.m.i4436 Жыл бұрын
Thank you ma'am❤
@ranjini5725 Жыл бұрын
Well said, It is thrilling and amazing tool in access consciousness.I learnt one month back day by day am enjoying it by using in our daily life. This is very useful in our personel and professional life where you can have calm and peaceful atmosphere. The earlier we learn we are benefited there is no doubt about it. We had 2 days class which was memorable we enjoyed Wowww... After googling and doing research in this few of us was wantimg to learn from Mam Beauty Gavanya so we requested mam to have class in Bangalore very kind of her and we had it We are very thankful to Mam Beauty Gavanya. It did not end we are still having followups and assignments and zoom meetings etc.. which is very interesting. One should learn this where our children and whole family is benefited and also we can see how we change ourselves. Thankyou Thankyou Thankyou...,....🙏🏾♥️♥️♥️♥️
Access bar super thank you mam thank you so much ❤❤❤
@ShijoySurya-im1mf Жыл бұрын
ആക്സസ് ബാർസ് പഠിച്ചതിന് ശേഷം എന്റെ ജീവിതത്തിൽ ഒരു പാട് ചെയിഞ്ച സ് വന്നു നന്ദി യുണിവേഴ്സ് നന്ദി ഗവാനിയാ മാം🎉🎉🎉🎉🎉
@prabharao8147 Жыл бұрын
Well said..... thank you ❤
@indirakp694 Жыл бұрын
Thank you mam❤❤❤🙏
@TheKunhiraman Жыл бұрын
Thank you mam.
@radhamanikk8974 Жыл бұрын
എറണാകുളത്ത് എപ്പോഴാണ് ക്ലാസ്സ്
@harikkirann Жыл бұрын
Worth subscribing your channel ! Thanks for the initiative in running a channel handles a matter I am interested hope others will benefit too.
@ALEXANJANAVLOGS Жыл бұрын
Thank you 🙏😊
@lathasatheesan9108 Жыл бұрын
🙏🙏 🙏Thank you
@malinisubramanian3829 Жыл бұрын
ഭാരതീയ സംസ്കാരത്തിൽ ശരിയും തെറ്റും ആപേക്ഷിക മാണ്.. എന്നാണ് പറയുന്നത്.. ശക്തി അറിയാം.. എല്ലാവർക്കും അറിയില്ല. കാരണം പലതാണ്.. നമ്മുടെ സംസ്കാരത്തിൽ ഇതെല്ലാം ഉണ്ട്.. ഇതൊക്കെയും നമ്മുടെ ഗ്രന്ഥങ്ങൾ പഠിക്കാത്ത ത് ആണ് കാരണം. പഠിക്കാത്ത കാര്യങ്ങൾ ഇല്ല എന്നു പറയാതെ ഇരിക്കുക... 🙏
@BeautyGawanya Жыл бұрын
നമസ്കാരം മാം, വളരെ ശരിയാണ്. ഉയർന്ന തലങ്ങളിൽ കടന്നെത്തിയ യോഗി വര്യൻമാരൊക്കെയും യാതൊന്നിനെയും അതതായി കാണാൻ ശീലിച്ചവർ തന്നെയാണ്. ശ്രീമത് ഭഗവത് ഗീതയിലെ വ്യാഖ്യാനം പറയുന്നു “ശാസ്ത്രജ്ഞാനം കൊണ്ട് തൃപ്തനും,നിശ്ചലനും ഇന്ദ്ര്യങ്ങളെ കീഴടക്കിയവനും മങ്കട്ട, കല്ല്, സ്വർണം എന്നിവയെ തുല്യമായി കരുതുന്നവനുമായ യോഗി യുക്തൻ എന്ന് പറയപ്പെടുന്നു. ” “സുഹൃത്തുക്കൾ, മിത്രങ്ങൾ, ശത്രുക്കൾ, ഉദാസീനൻ, മാധ്യസ്ഥൻ, ദേഷ്യന്മാർ( വെറുക്കപെടേണ്ടവർ)ബന്ധുക്കൾ,എന്നിവരിലും പുണ്യവാന്മാരലും, പാപികളിലും, സമബുദ്ധിയായിരിക്കുന്നവർ വീശിഷ്ടനാകുന്നു” രമണമഹർഷിയും enlightened ആയിട്ടുള്ളവരൊക്കെയും പിന്തുടർന്നതും അത് തന്നെയാണ്. ശത്രുവിനോട് പോലും 7-70 വട്ടം ക്ഷമിക്കാൻ അരുളിചെയ്ത ശ്രീ യേശുവും, പറഞ്ഞത് “വിധിക്കരുത് “എന്ന് തന്നെയാണ് ❤എല്ലാവരും... എന്നാൽ എവിടെയും നാം കേൾക്കുന്നത് “നെഗറ്റീവ് energy or positive energy ” ഈ term വളരെ അധികമായി ഉപയോഗിച്ച് കാണുന്നതിനാലാണ് അങ്ങനെ പറഞ്ഞു പോയത്. ..വേദനയായി എങ്കിൽ ക്ഷമിക്കുക mam ❤.സ്നേഹം. -Beauty Gawanya (വളരെ ആഴത്തിൽ സംസാരിക്കേണ്ടുന്ന കാര്യങ്ങൾ ചുരുക്കി പറയുവാൻ അന്നേരം ഇങ്ങനെയാണ് കഴിഞ്ഞത്. )
@sudheersudheer20243 ай бұрын
Thanks unuverse ❤❤❤❤
@deviak Жыл бұрын
Thank you very much mam 🙏
@ShijoySurya-im1mf Жыл бұрын
Super👍🏻👍🏻👍🏻
@gopalakrishnannair3581 Жыл бұрын
I would like to study to whom i want contact
@jishamahesh2505 Жыл бұрын
Access Bars super...🎉🎉Thank you mam for your support 🙏
@girijarani3742 Жыл бұрын
Continue....
@sheelagnair9182 Жыл бұрын
It is very effective
@Mul1594 Жыл бұрын
Classes online edukumo
@kpmshabeerali4132 Жыл бұрын
Wow ❤
@anup496 Жыл бұрын
Wow❤❤
@firdouseck311 Жыл бұрын
how can I contact her?
@neenajose8914 Жыл бұрын
Wow njan padichu❤
@sinduraju1277 Жыл бұрын
Njan Beauty Ma'am nte classil Access Bars padicha person aanu,ee amazing tool ente lifil valare positive aaya maattangal undaakkiyittund,. problems neridunna vazhikal thanne maari poyi.Thankyou Beauty Dear for leading me in a different happy, peaceful, wonderful way❤❤
@enthusiastic-m_e Жыл бұрын
അക്സസ്സ് പഠികുന്നതിലൂടെ ഞങ്ങളെ കൈപിടിച്ച് നടത്തുന്ന മാമിനെ ഒത്തിരി ഒത്തിരി നന്ദി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ഞങ്ങൾക്ക് ഈ അവസരം ഉണ്ടക്കിതന്ന യൂണിവേഴ്സിനും ഈ അറിവ് കിട്ടാൻ കാരണമായ അലക്സ് അഞ്ജന വലോഗിനും ഒത്തിരി ഒത്തിരി നന്ദി പറയുന്നു❤❤❤ ഒത്തിരി ഒത്തിരി സ്നേഹത്തോടെ❤❤❤😊 ഞങൾ എല്ലാവർക്കും❤❤❤ ഒരു നന്ദി കൂടി❤❤❤❤ പറയു 0:24 ന്നു❤❤❤❤❤❤
Thank u universe and thank u mam,I get an opportunity to know this tool, its a giftfor me from God because of y sufferings of my life , ,I think it is an asset for me and my children,thanku
@reenabenoy2047 Жыл бұрын
Super 👍
@jayakumari3915 Жыл бұрын
🙏🙏🌹🌹🌹
@beenasasidharan633 Жыл бұрын
🌹🌹🌹🌹
@sheebamr8435 Жыл бұрын
❤
@shamleenacv-vj2rg Жыл бұрын
👍👍
@ShyamKrishna-o4d Жыл бұрын
എങ്ങനെ ഈ മ്യാടവുമായി ബന്ധപ്പെടാൻ
@babypv53097 ай бұрын
🙏🙏🙏🙏🙏❤❤❤❤❤
@vrindhap4905 Жыл бұрын
🥰🥰👌🏻
@remyakmkm9260 Жыл бұрын
Thank you❤
@rajeevankakkara4409 Жыл бұрын
ഭാരതിയ conceptil 15:53 , no നെഗറ്റീവ്, no പോസിറ്റീവ്, only things as it is.
@BeautyGawanya Жыл бұрын
സർ പറഞ്ഞത് ശരിയാണ്.
@vasanthabalan3090 Жыл бұрын
Online classes ഉണ്ടോ.. നാട്ടിൽ അല്ലാത്തവർക്ക് എങ്ങനെ ithu അറ്റൻഡ് ചെയ്യാൻ പറ്റും.. Ma'ആം.. പ്ലസ് reply
@radhakrishnan4225 Жыл бұрын
കൂടോത്രം.. അതെന്ത്?.. ഈ കാലത്തും ഈ കൂടോത്രം കൊണ്ട് നടക്കാതെ, പ്രോത്സാഹിപ്പിക്കാതെ.. access കൂടോത്രത്തെ നിരാകരിക്കുന്നതാണ് എന്നാണ് എന്റെ അറിവ്
@BeautyGawanya Жыл бұрын
“Talking to the entities “ will be a good reference to look at.
@reenaamagy1578 Жыл бұрын
Mamnte no tharumo
@sudhakaranp9900 Жыл бұрын
മനുഷ്യന്റെ അറിവില്ലായ്മ പലരീതിയിൽ ചൂഷണം ചെയ്യുന്നതിൽ ഒന്ന് കഴിഞ്ഞ ജന്മം ഈ പറയുന്ന വ്യക്തിക്ക് അറിയുമോ ഇനി എന്തിനു വേണ്ടി ജനിച്ചു എന്ന് അറിയേണ്ടആവശ്യമുണ്ടോ ഇനി ഇതൊക്കെ ആരെയാണോ ബോധ്യപ്പെടുത്തുന്നു എന്നുവമനസിലാക്കാൻ ശ്രമിച്ചാൽ അവതാരകക്ക് നല്ലതായിരിക്കും
@BeautyGawanya Жыл бұрын
മനുഷ്യന് കൂടുതൽ അറിവും ബോധവും നൽകുന്നതിനെ കുറിച്ചാണ് ക്ലാസ്സ്. അറിവല്ല സർ ക്ഷമിക്കണം, തിരിച്ചറിവ്. 😊😊അതെ പാവം മനുഷ്യന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതിൽ നിന്നും അവരെ മോചിപ്പിക്കാനുള്ള എളിയ ശ്രമം. .
@pratheepgnair1204 Жыл бұрын
നാവിൻ ദോഷം, ദൃഷ്ടിദോഷം എന്നൊക്കെയല്ലേ പൂർവ്വികർ ഇതിനെ പറഞ്ഞത് ...
@BeautyGawanya Жыл бұрын
അതെ sir. പക്ഷേ അതിൽ ദോഷം മാത്രല്ല, നല്ലതും ഉൾപെടും. ഇതൊക്കെ നമ്മുടെ ശരീരം വലിച്ചെടുക്കുകയും ജീവിതത്തിൽ സത്യമായി സംഭവിപ്പിക്കുകയും ചെയ്യും. അതിനാൽ ഇതിൽ മോചിതരാകാനുള്ള വഴികൾ ഉൾപെടുത്തിയുള്ള തത്വമാണ് Access consciousness. ... നന്ദി sir. ചോദ്യം ചോദിച്ചതിന്.
@pratheepgnair1204 Жыл бұрын
@@BeautyGawanya ആക്സസ് ബാറിനെ പറ്റി ആദ്യമായി കേൾക്കുന്നത് ദൗർഭാഗ്യവശാൽ ഇപ്പോൾ മാത്രമാണ് .... മാഡം .....നന്നായി വിവരിക്കുന്നുണ്ട് .....കുറെ വിഡിയോ സിലൂടെ പിന്നിട് പഠിക്കാൻ ശ്രമിച്ചു തുടങ്ങി .... താങ്ക്സ്
@rubyk.b6474 Жыл бұрын
ഞാൻ Beauty Ma'am ന്റെ അടുത്തു നിന്ന് Access bars പഠിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.ഇതുവരെ സംഭവിച്ചിട്ടുള്ള അൽഭുതങ്ങൾ എന്തൊക്കെ എന്നുചോദിച്ചാൽ അത്ര യ്ക്കുണ്ട്..Ma'am nte affirmations ഉണ്ട് അതാണ് ഏറ്റവും അൽഭുതം. Thank you so much Ma'am ❤️ ♥️ ❤🎉🎉🎉
@RMN224 Жыл бұрын
@BeautyGawanya ഞാൻ ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത്, ഈ ചാനലിൽ കൂടി ആണ് ഞാൻ ഇതിനെപ്പറ്റി കേൾക്കുന്നത് ,ഞാൻ മറ്റൊരു രാജ്യത്ത് ആണ് ജോലി ചെയ്തിരുന്നത്,ഇപ്പോഴും ആ രാജ്യത്ത് തന്നെ ആണ് ,ജൂൺ 1st മുതൽ എനിക്ക് ജോലി ഇല്ലാതെ ആയി, എന്റെ ജോലി പോയി . ഞാൻ വിവാഹിതൻ ആണ്. ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ഉണ്ട്. മൂത്ത കുഞ്ഞ് സ്കൂളിൽ പോയി തുടങ്ങി. എനിക്ക് കുറെ ഏറേ കടങ്ങൾ ഉണ്ട്. ഞാൻ ജോലിക്ക് വേണ്ടി പ്രയത്നിക്കുന്നുണ്ട് പക്ഷേ ഒന്നും ശെരിയാവുന്നില്ല . മൂന്ന് മാസം കൊണ്ട് ആകെ ഒരു കമ്പനിയുടെ ഇന്റർവ്യൂ ആണ് കിട്ടിയത് പക്ഷേ നിർഭാഗ്യം എനിക്ക് ആ ഇന്റർവ്യു ക്രാക്ക് ചെയ്യാൻ സാധിച്ചില്ല, അവർക്ക് വേണ്ട ഒരു സിസ്റ്റം എനിക്ക് അറിയില്ല. അങ്ങനെ അത് പോയി. പിന്നെ അതിന് ശേഷം ഒന്നും കിട്ടിയിട്ടില്ല. എനിക്ക് എന്റെ ഫെൽഡിൽ നല്ല സാലറിയിൽ ഒരു ജോലി കിട്ടുവാൻ മൈൻഡ് പോസിറ്റീവ് ആക്കി അത് അട്രാക്ട് ചെയ്യാൻ വേണ്ടി അക്സസ്സ് കോൺഷ്യസ്നെസ്സിൽ ഏത് സ്റ്റേറ്റ്മെന്റ് ആണ് ഉപയോഗിക്കേണ്ടത് . ജീവിതം വഴി മുട്ടിയതുകൊണ്ട് ചോദിച്ചതാണ്. ഒന്ന് ഹെല്പ് ചെയ്യണേ.ജീവിതത്തിൽ കമ്മിറ്റ്മെന്റ് കൂടി, പക്ഷേ തോറ്റ് കൊടുക്കില്ല .
@pankajmahajan4913 Жыл бұрын
Poor people area poku nanayirikum
@BeautyGawanya Жыл бұрын
Yeah I work a lot with them….
@priyadhanil612 Жыл бұрын
After access our life is like a feather 🪶 🪶...flying flying ...very lite,very happy,lives in present not in past not in future.... THANKU BEAUTY MAM...n access team for the wonderful knowledge...❤u💋