1975 Emergency in India Malayalam | Indira Gandhi | Why it Happened? alexplain

  Рет қаралды 320,036

alexplain

alexplain

Күн бұрын

Пікірлер: 568
@sandeepkaruvathil7507
@sandeepkaruvathil7507 2 жыл бұрын
1975 ലെ അടിയന്തരാവസ്ഥ എന്നതിനപ്പുറം എനിക്ക് ഇതിൽ അധികം അറിവ് ഉണ്ടായിരുന്നില്ല... നന്നായി വിവരിച്ച് തന്നതിന് നന്ദി..
@tvrajesh5377
@tvrajesh5377 Жыл бұрын
ഇതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിപക്ഷത്തെ മ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഏത് ഭീരുവിനും കഴിയുംഇതുകൊണ്ടാണ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്
@muhammedassad967
@muhammedassad967 8 ай бұрын
Ii🥰🥰yuuuu👍👍😳🥰😘😂👍🤪😌😌😌😌😊😘🥰😢😢😢😊😘😘😘​@@tvrajesh5377
@raveendrannairratheeshnair678
@raveendrannairratheeshnair678 Жыл бұрын
അടിയന്തരവസ്ഥ കാലത്തു ഉണ്ടായിരുന്ന ആളുകളോട് ചോദിച്ചാൽ പോലും ഇത്ര മാത്രം അറിവ് തരാൻ കഴിയില്ല പക്ഷേ അലക്സ്‌ ഇത്ര നോൺ സ്റ്റോപ്പ്‌ ആയിട്ടു ഭംഗി ആയി അവതരിപ്പിച്ചു. താങ്കളുടെ പല വീഡിയോസും ഞാൻ കാണാറുണ്ട്. ഓരോ subjectnay കുറിച്ചും താങ്കളുടെ അറിവ് ഗംഭീരം തന്നെയാണ് അഭിനന്ദനങ്ങൾ . ഇപ്പോഴും ഒരു സംശയം കാഴ്ച്ചയിൽ മാക്സിമം ഒരു 30 വയസ്സ് അടുത്ത് പ്രായം മാത്രം തോന്നിക്കുന്ന താങ്കൾക്ക് ഇത്ര മാത്രം അറിവുകൾ എവിടുന്നു ലഭിക്കുന്നു എന്ന് ഞാൻ ചിന്ദിക്കാറുണ്ട്. ഒന്ന് അറിയാൻ വേണ്ടി മാത്രം ചോദിച്ചു എന്ന് ഉള്ളു. എന്തായാലും നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@shihabek8548
@shihabek8548 Жыл бұрын
വീഡിയോസ് എല്ലാ० ഏതൊരു ചരിത്ര വിദ്യാർത്ഥികൾക്കു० പ്രയോജനപ്പെടുന്നു... Thanks dear for valuable effort and support
@akshayvj9179
@akshayvj9179 2 жыл бұрын
അടിയന്തരാവസ്ഥ എന്ന് കേട്ടിട്ടുണ്ട് എന്നതിനപ്പുറം അതിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം വ്യക്തമായി മനസ്സിലായി.. 😇 Thanks Bro ❤🙏
@ansonjohn7963
@ansonjohn7963 2 жыл бұрын
15:26 same energy as "mere pyare deswasiyon" 😅. Appreciate your efforts for these videos. Thanks
@jostheboss17
@jostheboss17 2 жыл бұрын
@Ebin T ജിഹാദികൾ ഞമ്മടെ ഹീറോ ആണ്
@abhilashk.k9929
@abhilashk.k9929 2 жыл бұрын
@Ebin T ys അതുകൊണ്ട് ആണ് അവിടെ മുസ്ലിംസ് നോട്‌ വിരോധം. അതുപോലെ കേരളത്തിൽ ഒകെ കുറച്ചെങ്കിലും British ഭരണ കാലത്ത് ആണ് പ്രേശ്നങ്ങൾ ഉണ്ടായത് അതുകൊണ്ട് ആണ് ഇപ്പോഴും മലയാളികൾ english നെ troll ഉന്നത്. പക്ഷെ ഇപ്പോൾ ഉള്ള muslims മനസിലാൽണ്ടത് അവർ indian muslims ആണെനും, ഹിന്ദുക്കൾ അവരെ ഇന്ത്യക്കാർ ആണെന്നും മനസിലാക്ണം.
@flavinjoseph1216
@flavinjoseph1216 2 жыл бұрын
@Ebin T നിങ്ങൾ പറഞ്ഞത് 100% correct യൂറോപ്പിൽ ക്രൈസ്തവർ സെക്യലർ സൊഭാവം തലയ്ക്ക് പിടിച്ച് സ്വന്തം മതത്തേ തിരിഞ്ഞ് നോക്കാതേ ജീവിച്ച് വരുകയായിരുന്നു ഇത്രയും കാലം ഈ കുടിയേറ്റക്കാരായ മുസ്ലിങ്ങൾ അവിടെ ചെന്ന് വർഗ്ഗീയത കാണിക്കാൻ തുടങ്ങിയതോടേയാണ് അവർ വീണ്ടും Right wing politics ലേക്ക് തിരിച്ച് ചിന്തിക്കാൻ തുടങ്ങിയത് ഇത് യൂറോപ്പിൽ മാത്രമല്ല ബുദ്ധമത രാജ്യമായ മൻമാർ ഉൾപെടെ പലതും ഇസ്രയേലിൻ്റെ കാര്യം ഇതുപോലേ തന്നെ അവരെ അവരുടെ നാട്ടിൽ നിന്ന് അടിച്ചിറക്കിയ സമയം നോക്കി നുഴഞ്ഞു കയറി അധികാരം പിടിചെടുത്തു
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
@sivapadarenu ആന്നോ വളിതാങ്ങീ...😆😂 എന്നിട്ടാണോ ആന്ധ്രയിൽ അ൦ബേദ്കറിന്റെ പേര് ഒരു ജില്ലക്ക് ഇട്ടതിന് മന്ത്രിയുടെ വീട് കത്തിക്കാ൯ പോയത്...😆😆😂
@renjith4410
@renjith4410 2 жыл бұрын
100% സംതൃപ്തി നൽകുന്ന ക്ലാസ്സ്‌ ❤❤💯💯💯👍👍👍👌👌👌
@sreekuttans8929
@sreekuttans8929 2 жыл бұрын
Bro, ഇത്രയും കാലം ഞാൻ കണ്ടിട്ടുള്ള വീഡിയോയിൽ അടിയന്തരാവസ്ഥയെ കുറിച്ച്. ഇത്രയും ഡീറ്റെയിൽ ആയിട്ട് ആരും പറഞ്ഞിട്ടില്ല . എന്താണ് അടിയന്തരാവസ്ഥ? എന്ന് വളരെ നന്നായി പറഞ്ഞു തന്നു. well explained bro
@adarshmohan550
@adarshmohan550 2 жыл бұрын
Hey Alex, I’ve been following your channel for a few months and I must say you are doing a fantastic job. Being a civil service aspirant myself, your videos have always been so enlightening and refreshing. For example, till now, I only knew that Indira Gandhi was barred from election for malpractice. But I didn’t know the exact reason behind it. Also, the part where you spoke about Bank Nationalistion and how RC Cooper came into the perspective! But I do think you should, in detail, talk about 42nd and 44th amendment acts in another video as they are equally important.
@thomusmathew5950
@thomusmathew5950 2 жыл бұрын
അലക്സ് നന്നായിട്ടുണ്ട്. അടിയന്തിരാവസ്ഥക്ക് ശേഷം പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ, 1 ജഡ്ജ്മെന്റ് ബൈ കുൽ ദീപ് നയ്യാർ 2 ഇന്ദിരാ ഗാന്ധിയുടെ രണ്ടു മുഖങ്ങൾ ബൈ ഉമാ വാസുദേവ്, വായിക്കുന്നത് നന്നായിരിക്കും. ഹേബിയസ് കോർപ്പസ് കേസ് എന്ന് അന്ന് പ്രസിദ്ധമായ കേസ് വിധിയിൽ എച്ച് ആർ ഖന്ന എന്ന ന്യായാധിപൻ എഴുതിയ വിയോജനക്കുറിപ്പും പ്രസക്തമാണ്. നൈതർ റോസ സ് നൈ തർ തോൺ സ് എന്ന ഖന്നയുടെ ജീവചരിത്രത്തിൽ വിശദാംശങ്ങളുണ്ട്. ഖന്ന ക്ക് ഇൻഡ്യയുടെ ചീഫ് ജസ്റ്റിസ് ആവാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നത് മറ്റൊരു കാര്യം.
@balramtg
@balramtg 2 жыл бұрын
@@thomusmathew5950 Thanks for the additional information about the two books
@nirshadyamama9228
@nirshadyamama9228 Жыл бұрын
@@thomusmathew5950 ok
@jastojoseph3519
@jastojoseph3519 2 жыл бұрын
Alex bro... I am an English teacher, but unfortunately, I was asked to take history in higher secondary this year. I was thunderstruck and startled when I saw the ISE syllabus for History. To stable this state of uncertainty, I started to search some videos related to history in KZbin. I found you finally, the man who has been sent to me and to many others as angel from heaven to make us flourish in our knowledge of history. Thank you Alex for the outstanding videos you create. They are simply wonderful and worth watching. I strongly believe that You are a genius. Pls do carry on with your extraordinary videos on current affairs, historical & political incidents, mysteries and so on...❤👌💯🔥
@alexplain
@alexplain 2 жыл бұрын
Thank you
@mrsalmon5649
@mrsalmon5649 7 ай бұрын
Well done jasto sir ❤
@rampj
@rampj 2 жыл бұрын
Brother I have watched atleast 10 videos about emergency... but i still learned new things from your video... wonder how you do your research... appreciate the effort 👍👍 keep explaining 😍
@HuTheBiker
@HuTheBiker 2 жыл бұрын
Thanks for the detailed information. Well done alexplain👏🏻😍
@alexplain
@alexplain 2 жыл бұрын
Thank you
@yousuftk8677
@yousuftk8677 2 жыл бұрын
@@alexplain Will make a video related to the Rajya Sabha
@aa_miie
@aa_miie 2 жыл бұрын
Well done Alex 👏🏼👏🏼👏🏼 By the way, missing that old background man🌴🌴
@ibnumuazzinap2529
@ibnumuazzinap2529 Жыл бұрын
" വല്ലാത്തൊരു കഥ"ക്ക് ശേഷം ... Both are great❤❤❤❤
@shahinabeevis5779
@shahinabeevis5779 2 жыл бұрын
എനിക്കോർമ്മയുണ്ട്.... ഞാൻ അന്ന് പ്രൈമറി സ്കൂൾ പഠനം.. വീട്ടിൽ ഒക്കെ ചർച്ച..... എന്തൊക്കെയോ കുഴപ്പം ഉള്ളതായിട്ട് മനസ്സിലാക്കിയിരുന്നു.... പത്രത്തിൽ കാർട്ടൂൺ വരച്ചതിന് ഒരാളെ ജയിൽ ൽ അടച്ച തും.... അയാളുടെ കാർട്ടൂൺ എല്ലാം എന്റെഫാദർ വെട്ടിയെടുത്തു ഒരു ബുക്‌പോലെ ആക്കിയത് ഒക്കെ ഓർമയുണ്ട്
@sechewte1734
@sechewte1734 2 жыл бұрын
Will watch later, Thank you Alexplain
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
Few positives of Emergency period was Completion of Idukki Dam, many infra projects for Kerala.
@sajudheensaju1097
@sajudheensaju1097 2 жыл бұрын
അടിയന്തരാവസ്ഥ എന്ന വാക്ക് ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അത് വെക്തമായത്. Thanks👍👍👍
@vineetsaagar5231
@vineetsaagar5231 2 жыл бұрын
Well. Explained sir.. U make every topics so easy to understand... One small correction, 13:28, Its not Artcile 124 A. Its Section 124 A of the IPC.. Thank u Sir.
@praveenapanachiyil337
@praveenapanachiyil337 2 жыл бұрын
കുറച്ചു മുറി അറിവുകൾ മാത്രം ആണുണ്ടായിരുന്നത്.. അതൊക്കെ പൂർണ്ണമാക്കി തന്നതിന് നന്ദി. 🔥🔥🔥
@teresadivineprovidence5847
@teresadivineprovidence5847 2 жыл бұрын
Thanks Alex sir, for the wonderful explanation for every topic. May God bless U. 🙏
@abdulsalampalakkat6898
@abdulsalampalakkat6898 2 жыл бұрын
Well said and Crystal clear, a detailed description
@rajagopalank1661
@rajagopalank1661 2 жыл бұрын
താങ്കൾ ഒരു ജീനിയസാണ് 👍🙏
@fathimaamrin8936
@fathimaamrin8936 2 жыл бұрын
ഞാനും 😌😁
@ganeshgirjakumaripillai2759
@ganeshgirjakumaripillai2759 2 жыл бұрын
It's incomplete to say about 1975 emergency without mentioning Sanjay Gandhi and his actions...that you missed...
@AtheistAbhi7
@AtheistAbhi7 2 жыл бұрын
Exactly
@rajthkk1553
@rajthkk1553 Жыл бұрын
@@AtheistAbhi7 And also" Kisa kursi ka " Justice Krishnayyer, Misa, Rajan case etc
@neerajthikkal597
@neerajthikkal597 2 жыл бұрын
Bro KIIFB വിഷയം ആക്കി ഒരു വീഡിയോ ചെയ്യുമോ? എന്താണ് ? എന്തിനാണ് ? ഗുണങ്ങൾ ദോഷങ്ങൾ.
@vinodvijayan11
@vinodvijayan11 2 жыл бұрын
Yes please
@alexplain
@alexplain 2 жыл бұрын
Already cheythitund
@VinRavSudo
@VinRavSudo 2 жыл бұрын
kzbin.info/www/bejne/nWqblZlsjtiUiJI
@vinodvijayan11
@vinodvijayan11 2 жыл бұрын
@@alexplain sorry Bro. I missed that one. Got the link. kzbin.info/www/bejne/nWqblZlsjtiUiJI
@afeefsam5878
@afeefsam5878 2 жыл бұрын
Cheythathan
@pcabraham10
@pcabraham10 Жыл бұрын
A very thorough explanation! Great job!
@vysakhb9160
@vysakhb9160 2 жыл бұрын
Crystal clear explaining ❤️
@akshayp7976
@akshayp7976 2 жыл бұрын
Thank you so much Alexplain , Very useful video
@kapilmurali2230
@kapilmurali2230 2 жыл бұрын
അടിയന്തിരാവസ്ഥയുടെ ചരിത്രം അറിയാമെങ്കിലും ബാബു രാമചന്ദ്രന്റെ 'അടിയന്തിരാവസ്ഥ' വിശദമായി കേട്ടിട്ടുണ്ട്... എങ്കിലും ഇതുടെ കേട്ടാലേ ഒരു പൂർണത വരു.....❤
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. 2 жыл бұрын
Well Explained bro.. keep going ❣️🙌
@alexplain
@alexplain 2 жыл бұрын
Thank you
@kumardrama
@kumardrama 6 ай бұрын
നന്നായിരുന്നു.... ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. നല്ല വിവരണം
@sreelekshmi127
@sreelekshmi127 2 жыл бұрын
Sir..Thank you so much for this detailed explanation 🙏
@SajanVarghese-l7p
@SajanVarghese-l7p Жыл бұрын
Hey Alex, I am big fan of Your videos. I have one request: Please add subtitles in Malayalam and English. I make my child listen to Your videos to improve his Malayalam. Please continue to make those videos.
@purushothamancherupurakkal1832
@purushothamancherupurakkal1832 9 ай бұрын
😊😊😊അറിഞ്ഞ അറിവ് പകർന്നു നൽകാൻ ശ്രെമിക്കുന്നതായി കാണാതെ രാഷ്ട്രീയത്തിന്റെഭാവികാഴ്ചപ്പാടുകൾ വെച്ചുകൊണ്ട് പ്രതികരിക്കുന്നവരെ കണ്ടു വളരെനല്ല അവതരണം
@User-id-Ar
@User-id-Ar Жыл бұрын
Njn ee channel ne kurich vaiki ahnu arinje...pothu janagalk valare upakaraprathamaya channel ahnu ith..🔥ALEXPLAIN🔥
@balramtg
@balramtg 2 жыл бұрын
Excellent presentation- crisp and clear! Keep up the wonderful efforts!
@ziaanns909
@ziaanns909 2 жыл бұрын
Thank you sir for the videos and effort..
@mirashbasheer
@mirashbasheer 2 жыл бұрын
Masha allah, what an explanation 👏 one of the finest channnel bro..great job
@vinithaav4296
@vinithaav4296 2 жыл бұрын
hai.... polity de ella videos kude playlist il add cheyamo..
@vipindas
@vipindas 2 жыл бұрын
Thanks
@mahots
@mahots 2 жыл бұрын
Packed with lots of valuable information ❤️
@alexplain
@alexplain 2 жыл бұрын
Thank you
@benzilalml8219
@benzilalml8219 9 ай бұрын
​@@alexplainWhy was the second emergency brought about while the third emergency was declared?
@suhasts123
@suhasts123 2 жыл бұрын
12th Man എന്ന സിനിമയിൽ സാം എന്ന കഥാപാത്രത്തിൻ്റെ മൊബൈൽ കാണിക്കുമ്പോൾ അയാൽ കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ചാന്നൽ അലക്സ്പ്ലെയിൻ ആയിരുന്നു എന്ന് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ
@suhasts123
@suhasts123 2 жыл бұрын
Time stamp 1:50:24 hot star.. the video was how America became super power.. :)
@abhinav8587
@abhinav8587 2 жыл бұрын
Community postil ittirunnu
@ameenckdmln55
@ameenckdmln55 2 жыл бұрын
12 th man കാണാത്ത ഞാൻ
@abijithm5456
@abijithm5456 Жыл бұрын
12th man kanda njn 🤔
@njn_Abn
@njn_Abn Жыл бұрын
12th Man 30 minute kond kanda njan 😂
@Renjith6993
@Renjith6993 2 жыл бұрын
Well explained Alex.. Keep going.. 👍
@geethakumar601
@geethakumar601 Жыл бұрын
Thank you Mr.alex. video was very informative.expecting more reliable videos.
@seenumol4719
@seenumol4719 2 жыл бұрын
Thakalude video kandathukond enik orupad kaaryangal manasillalkkan saadhichu thanks lot
@Keralaforum
@Keralaforum 2 жыл бұрын
വളരെ വ്യക്തമായ അവതരണശൈലി. ആവശ്യമില്ലാത്ത കാര്യങ്ങളും രാഷ്ട്രീയ അതിപ്രസരവും ഒഴിവാക്കിയുള്ള അവതരണം നന്നായിട്ടുണ്ട്‌. അടിയന്തിരാവസ്ഥയുടെ ഭരണഘടനാപരമായ സാഹചര്യങ്ങൾ വിശദീകരിച്ചതും പലർക്കും അറിവുള്ള കാര്യങ്ങൾ അല്ല. അടിയന്തിരാവസ്ഥക്ക്‌ മുമ്പും പിൻപും ഉണ്ടായ പ്രാധാന സംഭവങ്ങളും ഭരണഘടനാ ഭേദഗതികളും സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്‌. അന്നു നടന്ന Railway Strike-നെ പരമർശിച്ചത്‌ നന്നായി. രാജ്യത്ത്‌ കോൺഗ്രസ്സ്‌ ഭരണത്തിനെതിരായി പല തരം പ്രക്ഷോഭങ്ങൾ നടക്കുന്ന സമയത്താണു ഇന്ദിരാഗാന്ധിയുടെ എലക്ഷൻ ജയം അസാധുവാക്കിയുള്ള വിധി ഉണ്ടാകുന്നത്‌. വിധിക്കെതിര അപ്പീൽ പോയപ്പോൾ ഇന്ദിരാഗന്ധിക്ക്‌ സുപ്രീം കോടതിയിൽ നിന്ന്‌ ഒരു താത്കാലിക Stay മാത്രമെ ലഭിച്ചുള്ളു. അതായത്‌ അപ്പീൽ സുപ്രീം കോടതി പിന്നീട്‌ പരിഗണിക്കും (വിചാരണ ചെയ്യും) അതു വരെ പ്രധാനമന്ത്രിയായി തുടരാം, പക്ഷെ എം പി സ്ഥാനം ഉണ്ടാകില്ല! തുടർന്ന്‌ മൊറാർജി പോലീസിനൊടും ആർമിയൊടും സർക്കാരിനെ അനുസരിക്കരുതെന്നു ഒരു ആഹ്വാനവും നടത്തി. ഇതൊക്കെ വീഡിയോവിൽ പറഞ്ഞിരിക്കുന്നത്‌ 100% ശരിയാണു. എന്നാൽ അടിയന്തിരാവസ്ഥയുടെ Immediate Cause-നു കുറച്ചുകൂടി വിശദീകരണം ആവാം! രാഷ്ട്രത്തെ മുഴുവൻ ബാധിച്ച ഇന്നും ചർച്ചയിൽ വരുന്ന ഈ കാര്യത്തിൽ ചില കമ്മന്റുകൾ ആവശ്യമാണു എന്നു തോന്നുന്നു. 1975-ജൂൺ 12-നു ജസ്റ്റിസ്‌ ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ്‌ റദ്ദുചെയ്യുകയും 6 വർഷത്തേക്ക്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോഗ്യയാക്കുകയും ചെയ്ത അലഹബാദ്‌ ഹൈക്കോടതി വിധി ജസ്റ്റിസ്‌ സിൻഹ വിധി 20- ദിവസത്തേക്ക്‌ stay- ചെയ്തിരുന്നു. അതായത്‌ ജൂലൈ 2 വരെ നിലവിലുള്ള Status Quo തുടരാം! എന്നാൽ ഇന്ദിരാഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ പോയപ്പോൾ, അപ്പീൽ വിധി കല്പ്പിക്കും വരെ unconditional stay കിട്ടിയില്ലെന്നു മാത്രമല്ല ഈ 20 ദിവസത്തെ stay നഷ്ടപ്പെടുകയും ചെയ്തു! (ഇത്‌ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണു! ചർച്ചയിൽ പോലും വരാറില്ല) . V R Krishna Iyer ruled that although Mrs. Gandhi could no longer be a Member of Parliament, she was entitled to retain her position as Prime Minister. Totally meaningless too. സുപ്രീം കോടതി അപ്പീൽ വിചാരണ കഴിയുന്നതുവരെ സ്റ്റേ അനുവദിക്കാതിരുന്നത്‌ കൃഷ്ണയ്യരുടെ pseudo-left-image- നില നിർത്താൻ വേണ്ടി ആയിരുന്നു . കൊലപാത കേസുകളിൽ വറെ അപ്പീൽ പോയാൽ original വിധി ഉടൻ stay ചെയ്യപ്പെടും. അപ്പീൽ കോടതി തീരുമാനം ആകുന്നതുവരെ കീഴ്‌ക്കോടതി വിധി നടപ്പാക്കേണ്ട കാര്യമേ ഇല്ല . automatic-stay- ആണ്‌. കൃഷ്ണയ്യരെ സമീപിച്ചത്‌ stay ക്ക്‌ വേണ്ടിയാണു. അല്ലാതെ അപ്പീൽ വിധി പറയാനല്ല. അയ്യർ പറഞ്ഞത്‌ confusing ആണെന്നു പലരും പിന്നേട്‌ സമ്മതിക്കുന്നുണ്ടെങ്കിലും അയ്യർ പറഞ്ഞത തെറ്റാണെന്നു പറയാൻ ആർക്കും നട്ടെല്ല്‌ ഉണ്ടായില്ല. ഇത്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രശ്നമാണു, അല്ലാതെ തൃശ്ശുരിൽ യൂത്ത്‌ കൊൺഗ്രസ്സും സി ഐ ടി യു വും തമ്മിൽ അടി നടന്നതിന്റെ സ്റ്റേ അല്ല! അതിൽ confusing ആയ വിധി കൃഷ്ണയ്യരുടെ നട്ടെല്ലില്ലായ്മയാണു കാണിക്കുന്നത്‌. ഈ സമയത്ത്‌ തന്നെ മൊറാർജി ദേശായ്‌ പോലീസിനൊടും ആർമിയൊടും സർക്കാരിനെ അനുസരിക്കരുതെന്നു ആഹ്വാനം നടത്തിയതും രാജ്യദ്രൊഹം തന്നെയാണു. തുടർന്നു Internal Disturabance Clause ഉപയോഗിച്ചുകൊണ്ടു State of Emergency പ്രഖ്യാപിക്കപ്പെട്ടു! ഏതു കൊലക്കുറ്റത്തിനു പോലും വധശിക്ഷ ലഭിച്ചാൽ പോലും അപ്പീൽ പോയാൽ ആദ്യത്തെ വിധിക്ക്‌ automatic stay ആണു. ഇവിടെ അറുവഷളനായ വി ആർ കൃഷ്ണയ്യർ unconditional stay അനുവദിച്ചില്ല. ഈ എരപ്പാളിത്തരം ആണു അവസാനമായി അടിയന്തിരാവസ്ഥയിലേക്ക്‌ നയിച്ചത്‌. (ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ്‌ റദ്ദുചെയ്യുകയും 6 വർഷത്തേക്ക്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ അയോഗ്യയാക്കുകയും ചെയ്ത വിധി വെറും flimsy- കാരണങ്ങളെ ആസ്പദമാക്കി ഉള്ളതായിരുന്നു . യഥാർത്ഥ കാരണം ഇന്ദിരയെ താഴെ ഇറക്കാൻ പാശ്ചാത്യർ നടത്തിയ ഗൂഡാലോചന ആയിരുന്നു !) ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ പാശ്ചാത്യശക്തികൾ കാത്തുനില്ക്കയായിരുന്നു. അതൊന്നും നമ്മുടെ തുക്കഡാ രാഷ്ട്രീയക്കാർക്ക്‌ മനസ്സിലാകില്ല. നെഹ്‌റുവിന്റെ ചേരിചേരാനയത്തിനും ശാസ്ത്രിയുടെ / ഇന്ദിരാഗാന്ധിയുടെ റഷ്യയുമായുള്ള അടുപ്പത്തിനും വലിയ ശത്രുക്കൾ ഉണ്ടായിരുന്നു. അതേപോലെ തന്നെ നെഹ്‌റുവിന്റെ സുഹൃത്ത്‌ ആയിരുന്ന യൂഗോസ്ലാവിയയുടെ മാർഷൽ ടിറ്റോവിനും ശത്രുക്കൾ ഏറെയുണ്ടായിരുന്നു. ടിറ്റോ മരിച്ച്‌ 10 വർഷത്തിന്നകം യൂഗോസ്ലാവിയയെ കഷണം കഷണമായി ചീന്തി .. ജർമ്മനി കടിഞ്ഞാൻ വലിച്ച ഇതിനു അമേരിക്ക മൗനമായി അനുവാദം നല്കി! ഇതു തന്നെയായിരുന്നു ഇന്ത്യയിലും ഇവരുടെ ലക്ഷ്യം.
@vijiviyagparambil7038
@vijiviyagparambil7038 2 жыл бұрын
ഇതിനെപറ്റി നിക്ഷ്പക്ഷമായി വായിക്കാൻ കഴിയുന്ന ബുക്ക്‌ ഏതാണെന്നു suggest ചെയ്യാമോ??
@Keralaforum
@Keralaforum 2 жыл бұрын
@@vijiviyagparambil7038 നല്ല ചോദ്യം! എനിക്കറിയില്ല. അങ്ങനെ ഒരു പുസ്തകം ഉണ്ടൊ എന്ന് സംശയമാണു. ഇതിനു പ്രധാന കാരണം നമ്മുടെ ബുദ്ധിജീവികളുടെയും മീഡിയയുടെയും നട്ടെല്ലില്ലായ്മയാണു. തെറ്റ് സ്വയം ഒരിക്കലും സമ്മതിക്കില്ല. Empty Slogan-കളുടെ പിന്നാലെ പോകാൻ ഒരു മടിയുമില്ല. അടിയന്തിരാവസ്ഥയെ നെഗറ്റിവ് ആയി മാത്രം കാണുന്ന പ്രമർശങ്ങളാണു 99% വും - അന്നും ഇന്നും!!
@shijumons393
@shijumons393 2 жыл бұрын
@@Keralaforum thangalk evidunnanu ee arivukal kittiyath...
@Keralaforum
@Keralaforum 2 жыл бұрын
@@shijumons393 It's all available on the net... But no one has done any impartial analysis... As soon as one hears the word Emergency people start talking about a black period. Even Congress people do that . But one has to remember the whole South India voted for Indira Gandhi after the Emergency. More later.
@chettoormadhavan5492
@chettoormadhavan5492 2 жыл бұрын
കൃഷ്ണയ്യർ സോപാധിക സ്റ്റേ കൊടുത്തതു കൊണ്ടാണ് ഇന്ദിരയ്ക്ക് തുടരാൻ കഴിഞ്ഞത്. മൊറാർജി അല്ല സമരം നയിച്ചതും ആഹ്വാനം ചെയ്തതും, ജയപ്രകാശ് ആയിരുന്നു. അന്ന് കോഴിക്കോട് ജില്ലയിലെ ഒരു സമര സേനാനി ആയിരുന്നു ഞാൻ. എനിയ്ക്ക് ഇന്ന് 74 വയസ്സ് ' പോലീസ് മർദ്ദനത്തിൻ്റെ ബാക്കിപത്രം അനുഭവിച്ച് കഴിയുന്നു.
@maheshvs_
@maheshvs_ 2 жыл бұрын
👏🏻👏🏻👏🏻👏🏻 well explained 👏🏻
@alexplain
@alexplain 2 жыл бұрын
Thank you
@rajkumar856
@rajkumar856 2 жыл бұрын
Great info and well studied explanation. Good work Alex
@midhunmanohar977
@midhunmanohar977 2 жыл бұрын
One of the best explanations of alexplain Good luck 👍
@johnit.o2428
@johnit.o2428 2 жыл бұрын
India. American agreement is PL 480 , please explain
@ajipet
@ajipet 2 жыл бұрын
Thank you Alex for this. I was always interested to know about the emergency rule. The amendments made to the constitution is what has matured indian constitution from a feudal obedience book to people’s right book.
@reneeshindia4823
@reneeshindia4823 2 жыл бұрын
Good information.... All the best
@mohanmenon446
@mohanmenon446 2 жыл бұрын
Super information.....well explained in detail.
@Kuttithrayam1924
@Kuttithrayam1924 6 ай бұрын
നല്ല അവതരണം. ബാങ്ക് ദേശസാത്ക്കരണം മാത്രമല്ല വ്യവസായങ്ങളിലെ പൊതുമേഖലാവത്ക്കരണവും കാരണമായിട്ടുണ്ട്.
@shivasmitham
@shivasmitham 2 жыл бұрын
1975 ലെ അടിയന്തരാവസ്ഥയെ ചുറ്റി പറ്റിയുള്ള എല്ലാ സാഹചര്യങ്ങളും വളരെ നന്നായി വിവരിച്ചു 👍🏻... Thank you sir 👍🏻👏🏻🙏
@mvvarughese7593
@mvvarughese7593 2 жыл бұрын
1975
@shivasmitham
@shivasmitham 2 жыл бұрын
@@mvvarughese7593 yes ys, thank u✌️
@rajupandian998
@rajupandian998 2 жыл бұрын
Super "Alexplain"....oru ...orma..👍
@varunvasudevan594
@varunvasudevan594 2 жыл бұрын
supperb, sikh kalapam koodi explain cheyyumo
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ചേട്ടാ യൂറോപ്യൻ നവോഥാനം, reformation, ഇന്ത്യൻ നവോഥാനം, കേരള നവോഥാനം, മറക്കരുതേ. 🙏🏻
@syednayeem5751
@syednayeem5751 2 жыл бұрын
Not only your videos are informative but you explain exact reason behind everything what the real reason of it.. Keep doing. Al d best
@soumyac2806
@soumyac2806 Жыл бұрын
Ningalude arivu ath valare valuthanu ..ath mattullavark pakarnu Nalkanulla manasu athinekkal valuth ......tnk u so much 🙏🙏
@babus6798
@babus6798 2 жыл бұрын
please make a video about What is civil war And American civil war
@ggkutty1
@ggkutty1 2 жыл бұрын
Super👍👍👍👍. Worth as Knowledge📚📚📚
@alexplain
@alexplain 2 жыл бұрын
Thanks
@companysecretarynaveenraj7628
@companysecretarynaveenraj7628 2 жыл бұрын
You are a good teacher
@alexplain
@alexplain 2 жыл бұрын
Thank you
@SreedharanKandoth
@SreedharanKandoth Жыл бұрын
Railway stike prolonged for 30 days from 04 .04 .1974 to 02 .05 .1974 .and not for 3 days as you stated . I am revealing this information as I have participated in this strike as Locomotive Driver now designated as Loco Pilot . I was punished for this act and subsequently condoned by the authorised Officer .
@arunh6096
@arunh6096 2 жыл бұрын
ചേട്ടാ ഒരു suggestion പറയാമോ മലയാളത്തിൽ ഇങ്ങനെ ഇന്ത്യൻ ചരിത്രം മനസിലാക്കാൻ ഏതു ബുക്ക്‌ ആണ് refer ചെയ്യേണ്ടേ..... 🖤
@umeshcristiano7986
@umeshcristiano7986 2 жыл бұрын
text books reffer cheyyam oru option
@paulneelamkavil8134
@paulneelamkavil8134 2 жыл бұрын
Very good effort
@AbdulJaleel-rd5ul
@AbdulJaleel-rd5ul 2 жыл бұрын
As per my memory some mistake noticed in chronological order. Before election emergency diluted not withdrew. Emergency withdrew after the news of indhiragandhi's defeat came.
@athirat7064
@athirat7064 2 жыл бұрын
Thank u......I expect more such informative videos...
@fardheenmuthu2133
@fardheenmuthu2133 2 жыл бұрын
കിടിലൻ ✨️video🔥👍
@mathewsgigi1647
@mathewsgigi1647 2 жыл бұрын
well explain, keep going.. bro check Asianet news vallatoru kada vedio on national emergency 👍👍
@syamraj1337
@syamraj1337 2 жыл бұрын
Simple & crispy ❤️
@noufalvallil7321
@noufalvallil7321 2 жыл бұрын
അടിയന്തിരാ വസ്ഥ മുതിർന്ന എല്ലാരും പറയുന്നേ കേൾക്കാറുണ്ട് അതിനെ പറ്റി ഏദെകിലും ചോദിച്ചാൽ ഉത്തര ബബബ എന്നായിരുന്നു താങ്കൾ നന്നായി വിവരിച്ചു ബിഗ് സല്യൂട്ട് സർ
@rakeshnravi
@rakeshnravi 2 жыл бұрын
Alexplain = well explain... 👍 😀
@salumonks277
@salumonks277 2 жыл бұрын
Chetta.. vizhinjam port kurich oru video cheyamo
@nathmanju6317
@nathmanju6317 2 жыл бұрын
Nice one...i have a detail report on this topic...and you really added something new....Thank you sir
@AnishThambi7
@AnishThambi7 2 жыл бұрын
Superb... Bore adikand.. Full angu paranju thannu😍😍😍
@alexplain
@alexplain 2 жыл бұрын
Thank you
@sreekuttans8929
@sreekuttans8929 2 жыл бұрын
Bro, അടുത്ത ആയിട്ട് വീഡിയോ ചെയ്യുമ്പോൾ. പരം ചക്രവീര്യം കിട്ടിയ ധീര ജവാന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... അവരുടെ അതിസാഹസികമായ കഠിനപ്രയത്നത്തിലൂടെ നേടിയ വിജയത്തിന്റെ കഥ
@ReghuKp
@ReghuKp Ай бұрын
Param vir chakra
@VishalGTitus
@VishalGTitus 2 жыл бұрын
Learned New Information. Thank you
@jeromeantony9960
@jeromeantony9960 2 жыл бұрын
Thanks for the information brother
@harshaharidas8738
@harshaharidas8738 Жыл бұрын
Well explained 💯
@skduniverse532
@skduniverse532 Жыл бұрын
Thanks ,ariyanam enn orupad agrahicha subject aarunnu.
@CJ-xd5oh
@CJ-xd5oh 2 жыл бұрын
Another excellent video❤
@akalexander8388
@akalexander8388 2 жыл бұрын
very good explanation.Thanks
@prasannap360
@prasannap360 Жыл бұрын
Its very helpful to exam preparation also..Thanks😊
@babus6798
@babus6798 2 жыл бұрын
Keep going Wishing for 1 m subs for ur channel I like ur videos
@nelsaarun2835
@nelsaarun2835 2 жыл бұрын
Sir Ella videos valare informative Anu.
@Mr_stranger_23
@Mr_stranger_23 2 жыл бұрын
അറിവാണ് മോചനം... Alexplain 😁✌️❤
@ajidamodaran
@ajidamodaran 5 ай бұрын
Thank you. Well explained
@ranjithss6423
@ranjithss6423 2 жыл бұрын
Nice Alex, as always great presentation
@santhoshnair1895
@santhoshnair1895 2 жыл бұрын
Great effort.. 👌👌👌👌
@veenass8115
@veenass8115 5 ай бұрын
sir video valare usefull anu..... njn oru B.A student anu complementary paper history il ee topic ond ...........❤❤
@shijusen21
@shijusen21 2 жыл бұрын
Good information 👏👏
@alexplain
@alexplain 2 жыл бұрын
Thank you
@aravindunni4718
@aravindunni4718 2 жыл бұрын
Superb✨️❤️
@alexplain
@alexplain 2 жыл бұрын
Thanks
@akshayaxaviour7468
@akshayaxaviour7468 Жыл бұрын
Thank uuuu so much I need this very much
@sainshesmeen2896
@sainshesmeen2896 2 жыл бұрын
നന്ദി അലക്സ് bro
@akhilsivaraj3446
@akhilsivaraj3446 2 жыл бұрын
Nicely done❣️❣️
@alexplain
@alexplain 2 жыл бұрын
Thank you
@karthikks4839
@karthikks4839 2 жыл бұрын
Informative 🙏.... Thanks❤
@alexplain
@alexplain 2 жыл бұрын
Welcome
@aneeshs3810
@aneeshs3810 2 жыл бұрын
You’re simply awesome, keep it up
@melvinkoshy8336
@melvinkoshy8336 2 жыл бұрын
Excellent explanation
@randomguyy5837
@randomguyy5837 2 жыл бұрын
Privy purse stopped 👏👏👏
@mufidpk1320
@mufidpk1320 2 жыл бұрын
Keshavanada Bharathi Case Explain cheyyavo😁
@mernmasteryhub868
@mernmasteryhub868 2 жыл бұрын
Bro KSRTC ne kurich oru vdo cheyyamo Cause of loss,how to make it profitable ennokke
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Emergency Explained | Hidden Facts | Keerthi History
11:41
Keerthi History
Рет қаралды 907 М.