ഇന്ന് ജാതിയും മതവും വില്ലേജ് ഓഫീസ് വഴി തെളിയിക്കുന്നു. വരാൻ പോകുന്ന വർഷങ്ങളിൽ എല്ലാ മനുഷ്യരും "ഞാൻ ഒരു റോബോട്ട് അല്ല" (I'm not a Robot) എന്ന് തെളിയിക്കുന്ന Certificate നൽകേണ്ടി വരും. Great Explanation Alex👍
@shafeek9914 Жыл бұрын
😂😢 fun but 😢
@akhilkrishnan6428 Жыл бұрын
Already the system asks when login
@sarathrajan1119 Жыл бұрын
@@akhilkrishnan6428 Yes That's why I'm telling
@sivalalkv9398 Жыл бұрын
ജാതി തെളിയിക്കാൻ വില്ലേജിൽ പോയിരുന്ന നമ്മൾ ഇപ്പോൾ അക്ഷയയിൽ പോകുന്നു.ഇനിയതും വേണ്ടി വരില്ല.GPTയിൽ കൊടുത്താൽ സർട്ടിഫിക്കറ്റ് അടിച്ചു വരും.വരുമാനസർട്ടിഫിക്കറ്റിലും കള്ളത്തരം നടത്താൻ പറ്റിയേക്കില്ല.ഇൻവെസ്റ്റിഗേഷൻ,ജേർണലിസം,നിയമം, വൈദ്യശാസ്ത്രം, പ്രോഡക്റ്റ് ഡിസൈൻ, മാർക്കറ്റിങ്എല്ലാറ്റിലും വൻമാറ്റങ്ങൾ പ്രതീക്ഷിക്കാം.പൊള്ളയായ അവകാശവാദങ്ങൾ, തട്ടിപ്പു കൾ ഒക്കെ വേഗത്തിൽ കണ്ട് പിടിച്ചേക്കാം.
@sarathrajan1119 Жыл бұрын
@@sivalalkv9398 Sure 👍.
@chippyelizebeth9630 Жыл бұрын
I came here because I think it's about chat GPT. Now it's GPT4😮. Well explained bro
@SIRU_Thalikulam Жыл бұрын
ശരിയാണ്.. പരിചയപ്പെട്ട അന്ന് മുതൽ സ്ഥിരമായി ഉപയോഗിക്കുന്നു. ഒരുപാട് ഉപകാരമാണ്.
@Vincenzo_30 Жыл бұрын
ഭാവിയിൽ AI, robots പോലുള്ള INNOVATIONS ആയിരിക്കും കമ്പനികൾ കൂടുതൽ ഉപയോഗിക്കുക എന്നാണ് എനിക്ക് തോന്നുന്നെ beacuse compare to human avrde efficiency കൂടുതലും cost കുറവും ആണ് , ഇത് വൻ തോതിൽ unemployment create chythekkum . So in future govt nu law irakkendathayi വരും companies നു ഇത്ര % humans nu വേണ്ടി reseve ചെയ്യണം എന്നകും ...
@faishmk4979 Жыл бұрын
Chatgpt ഉപയോഗിച്ച് കോളേജ് assignments um, projects um ചെയ്യുന്നവർ, Quillbot ഉപയോഗിച്ച് paraphrase ചെയ്യാൻ marakkathirikkuka........😊 നന്ദി 🙏🏼
@AH-hv6tn Жыл бұрын
Chatgpt itself can paraphrase 1000 times better than quillbot. Quillbot is absolute nonsense.
@varshasam620 Жыл бұрын
@@AH-hv6tn True. Quillbot gives very stupid words at times and a million grammar mistakes. I double paraphrase in chatgpt itself 😂
@shijithbala2859 Жыл бұрын
@@AH-hv6tn true
@sajnan7286 ай бұрын
Ntha paraphrase?
@sreejithnet Жыл бұрын
Chatgpt is one of the revolution of our time. Everything is going to change with it. Science fiction movies don't seems to be fiction anymore infact inferior to chatgpt.
@razbinlatheefv7694 Жыл бұрын
UPSC തോറ്റ chat GPT 😅
@wasimaliahmed Жыл бұрын
Chat gpt എന്ന് കേൾക്കുമ്പോൾ എന്റെ മനസിലേക്ക് ഓടി വരുന്നത് അർണോൾടിന്റെ ടെർമിനേറ്റർ സിനിമയാണ് 😀
@sijomathew5116 Жыл бұрын
ഇങ്ങനെ ആണേൽ... കോവിഡ് പോലെ ഉള്ള അസുഖങ്ങൾക്ക് ഉള്ള വാക്സിൻ ഒകെ ഈ ആപ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുമായിരിക്കുമല്ലോ
@kcmedia7425 Жыл бұрын
Computarukal വരുമ്പോൾ ഇത് പോലെ പല ആശങ്കകളും നമുക്കുണ്ടായിരുന്നു. എന്നിട്ടിപ്പോളെന്തായി അതില്ലാതെ ഇന്ന് ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വന്നു. അത് പോലെ ഏത് സാങ്കേതിക വിദ്യയും വരുമ്പോളും ഇത് പോലെ ചില ആശങ്കകള് സ്വഭാവികം. കുറച്ച് കഴിയുമ്പോൾ അതും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറും. ഇതിനെയും നാം കിഴ്പ്പെടുത്തി ജീവിതത്തിൽ പുതിയ സാദ്ധ്യതകൾ കണ്ടതും.എല്ലാ പ്രതിസന്ധികളോടും പടവെട്ടി survive ചെയ്യാനുള്ള മനുഷ്യന്റെ കഴിവാണ് ഒരുകാലത്തു മൃഗങ്ങളെ പോലെ കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു ജീവിയെ ഈ രീതിയിൽ നാഗരീഗ സമൂഹ മാക്കി മാറ്റിയത്. അത് കൊണ്ട് നാടോടുമ്പോൾ നടുക്കൊടുക.ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ ചേരയുടെ നാടുകഷ്ണം തിന്നുക.....കാരണം survive ചെയ്യുന്നതിന് മാത്രമേ ഭൂമിയിൽ existance ഒള്ളു...
@vinodrlm8621 Жыл бұрын
05:40 ഇനി എംബിബിഎഎസ്,എൽ എൽ ബി തുടങ്ങിയ കോഴ്സുകൾ വംശനാശം സംഭവിച്ചു പോകാൻ സാധ്യതയുണ്ട്. അതുപോലെ ചാറ്റ് ജി ഭരണത്തിൽ വന്നാൽ നമ്മൾ കൊടുക്കുന്ന പ്ലാനുകൾ അനുസരിച്ചുള്ള പ്രോജക്ടുകൾക്ക് അനുയോജ്യമായ സ്ഥലം എവിടെയാണെന്നു കൃത്യമായി മനസ്സിലാക്കാനും അതിന്റെ സാറ്റലൈറ്റ് മാപ്പിംഗ് നടത്താനും, ത്രീഡി പ്രിന്റിംഗ് പോലെയുള്ള സംവിധാനങ്ങളിലൂടെ ആ പ്രൊജക്റ്റ് അഴിമതിയുടെ കറ പുരളാതെ യാഥാർത്ഥ്യമാക്കാനും ഈ സംവിധാനം കൊണ്ട് സാധിക്കുന്ന ഒരു കാലത്ത് gpt ഇലക്ഷന് നിൽക്കുകയാണെങ്കിൽ ഞാൻ ആ സംവിധാനത്തിനേ വോട്ട് കൊടുക്കുകയുള്ളൂ 💪... ജയ് gpt 💪💪💪.. 😁😁
@SIRU_Thalikulam Жыл бұрын
അല്ലങ്കിലും എന്തിനാ കോഴ്സ് ? പഠിക്കാനും അറിവ് നേടാനും അല്ലെ? അതിനു എന്തെല്ലാം മാർഗം ഉണ്ട്? അറിവ് അളന്ന് നോക്കാൻ അല്ലെ എക്സാം? അത് മാത്രം മതിയെങ്കിലൊ? ഇനി സർജറി പോലും AI യും റോബോട്ടും കൂടി ചെയ്യുമെന്ന് കരുതുക. .ചെയ്യട്ടെ.. നമുക്ക് അടുത്ത റിസർച്ച് & അനാലിസിസ് ആയി മുന്നോട്ട് പോവാം
@connective135 Жыл бұрын
@@SIRU_Thalikulam അതിനുമുൻപ് അസുഖങ്ങൾ ഇല്ലാതെ ഉള്ള ജീവിതം പഠിപ്പിക്കും c4
@flower-cp7vv6 ай бұрын
ഈ technology എല്ലാം നാശം ആണ്.. Latest news😢 മറുനാടൻ exclusive കാണൂ.. റീന എന്ന സ്ത്രീ ഇതേ കുറിച്ച് പറയുന്നു
@pluto9963 Жыл бұрын
We all thought our era was gonna be called pre covid and post covid era. But its going to be called pre AI and post AI era. 😄 what an interesting time to live.
@beniliyakitchen2257 Жыл бұрын
l all all all pllllll
@mathewsboban Жыл бұрын
Another excellent video Alex. Way to go
@mnizam84 Жыл бұрын
I love your simple way of explaining most complicated subject..Thank you ❤
@mangatnarayanankutty134910 ай бұрын
അവതരണം നന്നായിട്ടുണ്ട്. Gpt4നെ കുറിച്ച് കുറച്ചൊക്കെ മനസിലാക്കിത്തന്നതിൽ thanks
@backer723 Жыл бұрын
Video summary by Chat GPT The video provides an overview of GPT-4, which is the fourth generation of the Generative Pre-trained Transformer (GPT) language model developed by OpenAI. The speaker explains that GPT-4 is expected to be much larger and more powerful than its predecessor, GPT-3, and will likely have up to 10 trillion parameters. The video discusses the potential applications of GPT-4, including its ability to generate human-like text, answer complex questions, and perform various natural language processing tasks. The speaker also mentions some of the challenges that come with building such a large model, such as the need for significant computing power and the potential for biases in the training data. Additionally, the video discusses the ethical implications of GPT-4, including the potential for misuse, the need for transparency, and the responsibility of developers to ensure that the model is used for positive purposes. The speaker emphasizes the importance of considering these issues as the development of GPT-4 and other large language models continues.
@vinu6575 Жыл бұрын
Using Bing Co-Pilot right?
@halloween1748 Жыл бұрын
😂
@Jithindanielraju Жыл бұрын
😂😂
@anjuarju1527 Жыл бұрын
😮🙏🏼
@anjuarju1527 Жыл бұрын
😮🙏🏼
@Adhil_parammel Жыл бұрын
Gpt 4+ plugins വേറെ ലെവൽ ആയിരിക്കും.🎉
@shihabea6607 Жыл бұрын
Google map ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ തലച്ചോറിന്റെ navigational capacity മരവിച്ചത് പോലെയായി.. വഴികൾ സ്വയം കണ്ടെത്താനും ഓർത്ത്വെക്കാനും പഴയ പോലെ പറ്റാത്ത പോലെ.. ഇനി ഇത് ഉപയോഗിച്ച് ഉപയോഗിച്ച് എന്റെ എന്തൊക്കെ നാച്ചുറൽ facilities മരവിച്ചു പോകുമോ ആവോ... 🤔
@muraliramadas28667 ай бұрын
Good one Alex...Shared with many.....
@abymohanan9403 Жыл бұрын
നല്ലരീതിയിൽ explain ചെയ്യ്തു , super 👍🏻
@safvan9247 Жыл бұрын
What a detailed video 🔥
@saby676 Жыл бұрын
Dear we should accept the changes .....only thing is that we should take precautions
@azure_wings Жыл бұрын
Alex please make videos about world history before 19th century
@athirakumaran4513 Жыл бұрын
കോടതി, കോടതി രീതികൾ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ? ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ അഞ്ചഗ ഭരണഘടനാ ബഞ്ച് ന്നൊക്കെ കേട്ടിട്ടുണ്ട്.. എങ്ങനെ അവരെ തിരഞ്ഞെടുക്കുന്നു,അവരുടെ അധികാരങ്ങൾ, ചുമതലകൾ.. അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്ന് മനസിലാക്കി തരുമോ?
@muzammilahmadullah887 Жыл бұрын
good work 👍
@uniquecontentindia5083 Жыл бұрын
എത്രയും പെട്ടെന്ന് നാളെത്തന്നെ വരട്ടെ Negative നോക്കിയിരുന്നാൽ ഇന്ന് ഗൂഗിൾ ഒന്നും ഉണ്ടാവുകയില്ല അതുകൊണ്ട് വേഗം വരട്ടെ ഞാൻ കാത്തിരിക്കുകയാണ്👏👏👏👏👏👏
@ebinxavier8589 Жыл бұрын
Elon Musk petition sign ചെയ്യാൻ കാരണം വേറൊന്നും അല്ല.. പുള്ളി underestimate ചെയ്ത company aanu openAI.. company formation time il Musk ഉണ്ടായിരുന്നു.. പിന്നെ exit ചെയ്തതാ.. കിട്ടാത്ത മുന്തിരി പുളിക്കും 😀
@elzapuliyayil Жыл бұрын
Thanks Alex for imparting your knowledge.
@riyassubair3463 Жыл бұрын
ഇതെല്ലാം തന്നെ നമ്മൾ മനുഷ്യർ കാണുന്നതും കേൾക്കുന്നതും ആയിട്ടുള്ള ആകെ തുകയാണ് നമ്മുടെ പ്രവർത്തി...... അതുപോലെ AI കമ്പനികൾ ഈൗ ലോകത്തുള്ള മനുഷ്യരിൽ നിന്ന് എത്രയൊക്കെ സെക്യൂരിറ്റി കൊടുത്തു ആപ്പിൾ ന്റെ മൊബൈൽ ഉണ്ടാക്കുന്നുവോ അതുപോലെ നമ്മുടെ ഓരോ ആരും അറിയാതെ മൊബൈലിൽ എഴുതിയിടുന്ന notes കൾ പോലും ഡാറ്റ ആയി കലക്ട് ചെയ്തു ലോകത്തെ എല്ലാരും ചിന്തിക്കുന്ന ബ്രെയിൻ അത് ഒരാളിലേക്ക് വന്നു അയാൾക്ക് ഏറ്റവും നല്ല ഔട്ട്പുട് കൊടുക്കാൻ കഴിയുന്നതെല്ലം ഇതിന്റെ ഭാഗമാണ്...... ഇതു നമ്മൾ ലോകത്തുള്ള ജനങ്ങൾ സൃഷ്ടിച്ചതാണ്......
@AbdulJaleel-rd5ul Жыл бұрын
Nobody can explain this subject at present in this level.
@RTTCCJ Жыл бұрын
Well explained bro,,,waiting for new video
@ajmalparol Жыл бұрын
ശിലായുഗം മുതൽ അധ്വാനിക്കുന്ന മനുഷ്യർക്ക് നിലനില്പ് ഉണ്ടായിട്ടുള്ളൂ , ഇനി മുന്നോട്ടും
@ncmphotography Жыл бұрын
ഭാവിയിൽ ഇതൊരു പ്രശ്നം ആവുക തന്നെ ചെയ്യും....transcendence പോലെ ഒക്കെ ആയാൽ 🙂😮
@pradeepkumarmadhavan1861 Жыл бұрын
Informative.... Relevant
@alvinjoy9392 Жыл бұрын
Cheta welder mare badhikumo
@aayishamuhammed83718 ай бұрын
Super. Well explain ❤
@thajudheen7363 Жыл бұрын
I'm using chat gptvery very very very very very helpful this will change world
@AmmuS-dn6je7 ай бұрын
Sir plz do classes on different topics
@littlejoyscreation Жыл бұрын
Super broiii.. Well said👍🏻👍🏻
@Amaldev-l8o Жыл бұрын
12:02 Terminator 😥💣
@shatheemperor Жыл бұрын
Pand varshangalk munp , Edison bulb kand pidichappol athuvare kerosene lampum candles um undakikondirunavar vijarich kaanum , ee fieldil pani edkunna aarkkum ini survive cheyan kazhiyilla en.. kaalangalk ipparum ithey bulb thanne laksha kanakkine aalukalk joli kodthathm namuk kaanan sadhikum. So Manushyante ore basic nature aane puthiya enthoru sambhavatheyum defend cheyyuka ennulath .. computernte ore varavu thanne namuk example aayi kaanam.. so chat gpt manavarashik puthya ore muthalkoot aavatte en namuk elavarkm prathyaashikaam.. All you need to upgrade yourselves and learn new skills . "SURVIVAL OF THE FITTEST" 😎
@sabusacaria Жыл бұрын
Excellent Explanation
@xenoninfocom8011 Жыл бұрын
very good information
@remeesh9565 Жыл бұрын
Thank you so much for this information!!❤
@directoreducasitvpm53122 ай бұрын
wonderful
@sudhisharmapv Жыл бұрын
could you provide the link to papers you mentioned please. very good explanations bro.
@Weldergfr-mb4eq Жыл бұрын
ഫോസിലിൽ നിന്നു ലഭിച്ച ദിനോസർ ഡിഎൻഎ- ഒരു ദിനോസർ ആയി വളരുന്നത് ഏവർക്കും കൗതുകമായിരുന്നു..! പ്രതീക്ഷയെയും മറികടന്നാ പരീക്ഷ വിജയമായപ്പോൾ ്് ജീവഭയംകൊണ്ടോടിയ മനുഷ്യൻ...! ഒരു പൂതിയ കംമ്പ്യൂട്ടർ സാങ്കേതികദ കൊണ്ട് നമ്മെ പഠിപ്പിച്ച സ്പിൽബർഗ്ഗ് കഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യഥാത്ഥമാക്കും. മതങ്ങളും കമ്മ്യൂണിസ്റ്റുകളും പണത്തിന്നു മുകളിൽ പറക്കാത്ത ലോകത്ത് ഇനീയല്പ്പം മനുഷ്യ ബുദ്ധി ബാക്കി വന്നെങ്കിൽ കാണാം നമുക്കാ കാവ്യ നീതി,, സത്യം മേല് ജയതേ,,,
@l.narayanankuttymenon5225 Жыл бұрын
ഇനി സംഭവിക്കാനിരിക്കുന്നത്... അതി ഭയാനകമായ... വേർതിരിയലാണ്... മതത്തിനോ... നിറത്തിനോ... ജാതി വർഗ്ഗത്തിനോ.... ഒന്നിനും... ഇതു വരെ കഴിയാത്ത അതിതീവ്രസ്വഭാവമുള്ള ഭയാനകമായ തരംതിരിയൽ... അതിന്റെ അനന്തരഫലമായി... ശതാബ്ദങ്ങൾക്ക് മുമ്പ്..... അടിമക്കച്ചവടവും ജന്മി കുടിയാൻ വ്യവസ്ഥിതിയും നിലനിന്നിരുന്ന സാമൂഹികാവസ്ഥയേക്കാൾ ഭയങ്കരമായി... ആധുനിക പരിഷ്കൃത വിവര സാങ്കേതികവിദ്യാഭ്യാസം അർജിച്ചവരും കേവല വിദ്യാഭ്യാസവും അതിനു താഴെ എഴുത്തും വായനയും അറിയുന്നവരും അതിനും താഴെ അക്ഷരാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും... എന്ന വേർതിരിവ്... അങ്ങിനെ ഒരു സാഹചര്യത്തിൽ.... ഒരാൾ എത്രമാത്രം ബഹുമാന്യനും അംഗീ.കരിക്കപ്പെട്ടവനും ആകണമെന്നും എത്രത്തോളം മൃഗതുല്യമായ അവഗണന ഏറ്റുവാങ്ങി അടിമകളേക്കാൾ ദയനീയമായ അവസ്ഥയിലേക്ക് തഴയപ്പെടണമെന്നും.. തീരുമാനിക്കപ്പെടുന്ന സ്ഥിതിയിലേക്ക്....(.... educational discrimination)
@farhanaf832 Жыл бұрын
Chat gpt plus adipoli anu 😁 Plugins like Wolfram alpha vech problems solve cheyam Njn data processing cheythit scientistsine help cheyunund especially asteroid defence technologyil dinosaur 🦖 ilathe ayath polle humans ilathe akan njn samadhikilla Ippo arkuvenamekilum data processing cheyam asteroid at home agane ayitund
@ambikak.v.4676 Жыл бұрын
Hello, digital signature ne patti oru detailed video cheyyamo
@surajpulikotil Жыл бұрын
Proper justification to your tagline - what you do is explain! Excellent details, thank you alex❤❤❤
@meenakshir5165 Жыл бұрын
2023-24 budget onn short aaki cheyamo??
@aravindmohan5272 Жыл бұрын
Excellent explanation 👏👏👏
@alexplain Жыл бұрын
Thank you
@praveensreedhar7210 Жыл бұрын
As of my knowledge cutoff in 2021, OpenAI has not yet released GPT-4. However, OpenAI continues to work on advancing the capabilities of natural language processing and developing new models, so it is possible that a GPT-4 model may be released in the future.
@supercker Жыл бұрын
😂 ya ya poor 3.5
@VideoCollectorful Жыл бұрын
GPT 4 is available for subscribers. 20 $ per month
@HaloAlkane-vv3ee Жыл бұрын
ngl u sound like chat gpt
@KARTHIZZTECHY Жыл бұрын
Google bard nokku
@fasilzpv Жыл бұрын
Well explained ❤
@Filmwala1993 Жыл бұрын
Artificial നെ കുറിച്ച് ഒരു വീഡിയോ ചെയൂ
@qwertyu1452 ай бұрын
So അസത്യം ആയ ഒരു ലോകം ആണ് AI 😊
@athulprabha97 Жыл бұрын
You are simply awesome 👏
@Spark-wt8vu Жыл бұрын
Channel name ✌️👏👏
@itsme916 Жыл бұрын
എല്ലാം AI തന്നെ ചെയ്തു മനുഷ്യരുടെ എല്ലാം ജോലി നഷ്ടപ്പെട്ടാൽ എങ്ങനെ സാധാരണ മനുഷ്യരുടെ കയ്യിൽ cash ഉണ്ടാകും... cash ഇല്ലെങ്കിൽ എങ്ങനെ business sales നടക്കും.. money transactions ഇല്ലാതെ എങ്ങനെ business ൽ profit ഉണ്ടാവും...
@pradeepielts Жыл бұрын
Super. Thank you, Brother.
@unnim2260 Жыл бұрын
അപ്പോൾ 'terminator world' സംഭവിക്കും അല്ലേ....?? താങ്ക്യൂ ജെയിംസ് കാമറൂൺ..... 😇😇😇
@akhilthomas6974 Жыл бұрын
😂😂😂
@anjaliaravind201 Жыл бұрын
Very informative, Thank you
@mount_sinai Жыл бұрын
Excellent explanation. continue brother..
@wildsoul7725 Жыл бұрын
Thinking about sci-fi films🤯
@ziasanchingu8465 Жыл бұрын
Sir (work from home) ഫേസ്ബുക്ക് തുറന്നാൽ മൊത്തം ഇതാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടത് നല്ലതാണെന്ന് തോന്നുന്നു ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@ishethekhan62357 ай бұрын
Tru,rashtram ,pratyagatha anthane ,pleese ansar
@abdussamadnm Жыл бұрын
ചാറ്റ് gpt വളരെ നല്ല ഒരു ഇത് ആണ്
@shyam3284 Жыл бұрын
Good information 💥
@labistaytuned Жыл бұрын
European Union considering temporary ban on Chat GPT. Italy already banned it for time being.
@hibuijaz1154 Жыл бұрын
Its a great dicision
@sarathchandranthayyil6001 Жыл бұрын
As usual.... Good content.....
@alexplain Жыл бұрын
Thanks again!
@ThambiDCH Жыл бұрын
@@alexplain my friend told me abt earths crust stopped moving. Can u make a video on that
@vijinpaul Жыл бұрын
What about world coin
@trailforammus7699 Жыл бұрын
Kelkumbo thanne pedi aakunu..pandu kanda science fuction movies aanalo epo real aayi kondirikunath.. Ath pole ethum
@Carl-hh8vy Жыл бұрын
Subscribed ❣️
@Maverikoo_ Жыл бұрын
Thank you sir 👍
@bestactorgoesto4339 Жыл бұрын
ഞാൻ റിസൈൻ ഇടാനുള്ള മാറ്റർ ഉണ്ടാക്കി തന്നത് ചാറ്റ് GPTയാണ് ഒരു അക്ഷരം പോലും തിരുത്തേണ്ടി വന്നിട്ടില്ല
@akempire7918 Жыл бұрын
Wat happened
@emmanuelmaveli Жыл бұрын
Well explained
@minidass8354 Жыл бұрын
Excellent
@jaganjoseph129 Жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച മൂവി വിസ്മയത്തുമ്പത് 😁❤️
@sreejithsukumaran6140 Жыл бұрын
Nice explanation 👌
@ajmalshashas8022 Жыл бұрын
Nice information
@sangeethdas9658 Жыл бұрын
Thanks for Your Information
@alexplain Жыл бұрын
Welcome
@jjv5194 Жыл бұрын
"Terminator" is a reminder
@mohammedaflah4845 Жыл бұрын
Adipoli explanation ❤
@ashrafnittoor48928 ай бұрын
Minhajeeeeee
@ajeeshpurushan2526 Жыл бұрын
Cold Fusion ""hope you got it"" anyway respect the effort 😊
@unknownerorrcreator Жыл бұрын
software devlopers aya njgal moonjum mikavarum
@jasisapna8676 Жыл бұрын
Thankyou:)
@georgevarghese4437 Жыл бұрын
Thankyou bro🥰👍🏻
@manucp07 Жыл бұрын
informative ✅
@vinoddassan4849 Жыл бұрын
2021 September vareyulla dataye chatgpt yil ullu
@binoyanthony4836 Жыл бұрын
Nice
@sureshmanarkkunima2281 Жыл бұрын
ഇനി വരാൻ പോകുന്ന നാളുകൾ വളരെയേറെ സന്തോഷ് ത്തിൻറെ തേയിരികും. മനുഷ്യനു വളരെ കുറച്ച് ജോലികളെ ചെയ്യാൻ ഉണ്ടാവൂ. വിനോദത്തിന ധാരാളം സമയം കിട്ടും
@sureshpadickal4925 Жыл бұрын
Thank u
@sk-6032 Жыл бұрын
Very good session , thanks. Very scary as well😮😮😢
@travelstoriesbynoufal Жыл бұрын
Good subject
@joby5072 Жыл бұрын
എന്തായാലും Intelligence 🙎🏻♂️നോളം വരില്ല Artificial intelligence.👍 (ഉപ്പോളംവരില്ല ഉപ്പിലിട്ടത് എന്നുപറയുംപോലെ)
@angelrider9173 Жыл бұрын
imaine the physial human like form of GPT
@ambujakshanad3882 Жыл бұрын
Well explanation👍
@alexplain Жыл бұрын
Thank you
@HardworkEffortdiscipline Жыл бұрын
എല്ലാ വസ്തുവിനും ഒരു negetive വും positive vum undaakum adh nooki iruunnal നമുക്ക് എവിടേയും എത്താൻ കയിയില്ല👍👍👍👍
@dancecorner6328 Жыл бұрын
ഇതിന്റെ പോസിറ്റീവ് വശം വളരെ നല്ലതാണ്. But എന്തിരൻ സിനിമയിലേത് പോലെ gpt സ്വയം ചിന്തിക്കാൻ തുടങ്ങിയാൽ?
@agr2006m Жыл бұрын
@@dancecorner6328 ith namude control ill annn
@dancecorner6328 Жыл бұрын
@@agr2006m no ബ്രോ. 20 വർഷത്തെ ഡെവലപ്പ്മെന്റ് 2 മാസംകൊണ്ട് ഉണ്ടാക്കാൻ കഴിയും എന്ന് പറയുന്ന മനുഷ്യ നിർമിതമായ ഒന്ന് മനുഷ്യനേക്കാൾ മുകളിൽ ചിന്തിക്കാൻ അധികം സമയം വേണ്ട. എന്നാലും ഒരിക്കലും ഈ ഒരു ai സിസ്റ്റത്തെ ഞാൻ കുറ്റം പറയുക അല്ല. We should careful about it
@Adhil_parammel Жыл бұрын
@@dancecorner6328 എന്ത് കൊണ്ട് alpha zero പോലെ general ai evolve ആകില്ല എന്ന് papper ഉണ്ട് bro