പ്രവാചക ജീവചരിത്രം-Part-44/മദീനാ കാലഘട്ടത്തിന് ഒരു ആമുഖം/Life History Of Prophet ﷺ

  Рет қаралды 67,973

Al Furqan

Al Furqan

Күн бұрын

പ്രവാചക ജീവചരിത്രം-Part-44/മദീനാ കാലഘട്ടത്തിന് ഒരു ആമുഖം/Life History Of Prophet ﷺ
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ • പ്രവാചക ജീവചരിത്രം

Пікірлер: 183
@shakirvythiri1162
@shakirvythiri1162 4 жыл бұрын
അൽഹംദുലില്ലാഹ്..... പരസ്പരം ആരെന്നറിയാതെ ഉസ്താദും ശിശ്യരും... എല്ലാവരേയും സ്വർഗത്തിൽ ഒരുമിപ്പിക്കുമാറാവട്ടെ ...ആമീൻ
@ABDULAZEEZSAASHOUSE
@ABDULAZEEZSAASHOUSE 4 жыл бұрын
Ameen Ameen Ameen
@usamacvr
@usamacvr 4 жыл бұрын
ആമീന്‍
@musheerahammed9206
@musheerahammed9206 4 жыл бұрын
Aameen
@faheemey
@faheemey 4 жыл бұрын
Ameen
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
ആമീൻ അല്ലാഹുമ്മ ആമീൻ
@reminder5716
@reminder5716 4 жыл бұрын
നേരായ വഴിയിലൂടെ വളരെ കുറച്ച് പേരേ കാണുകയുള്ളു . ഏത് നല്ല പ്രവർത്തിയും അങ്ങനെതന്നെ . Subscribrs കുറവാണെങ്കിലും ഇത്രക്ക് പെർഫെക്റ്റ് ആയിട്ടുള്ള ചാനൽ വേറെ എന്ററിവിലില്ല جزاك الله خير
@afsalvmvm6066
@afsalvmvm6066 4 жыл бұрын
Nizarbnu muhammed ee chanalil naggalk kelkanulla vazhi orukkithanna rabbinanu sarvasthudiyum alhamdulilla
@raheemhaneefaraheem3299
@raheemhaneefaraheem3299 4 жыл бұрын
Gift from allah.. Alhamdulillah... Allah usthadinu sampoorna prathifalam nalkename... Aameen
@shakiravalliyothvalliyoth5140
@shakiravalliyothvalliyoth5140 4 жыл бұрын
0
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
ഭാഗം44 ന്റെ ഒരു മൈക്രോ സെക്കന്റ് പോലും മിസ്സാകാതെ പല തവണ കേൾക്കേണ്ടതാണെന്ന് തുടക്കം മുതൽ മനസ്സിലായി.ഒരുലക്ഷം നന്ദി ഇതിനും തരുന്നു. ഇ.അ. ഒരിക്കലും മറക്കാത്ത വിധം യത്വ്രിബിന്റെ വിവരണം തന്നു.മറ്റാരിൽ നിന്നും ഇങ്ങനെ കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല. ഇസ്ലാമിക ചരിത്രം പഠിക്കാനും പഠിപ്പിക്കാനും ഇത്രയും കാലം സമയം നീക്കി വെച്ചില്ലല്ലോ എന്നതിൽ ഇപ്പോൾ ദുഖം തോന്നി.താങ്കൾക്കള്ളാഹ് ധാരാളം പ്രതിഫലം തരട്ടേ.
@muhammedkutty3824
@muhammedkutty3824 4 жыл бұрын
വ അലൈകും അസ്സലാം ഈ പരമ്പര പൂർത്തീകരിക്കാൻ അള്ളാഹു ഉസ്താദിന് തൗഫീഖ് ചെയ്യട്ടെ ആമീൻ
@mujeebraheman2120
@mujeebraheman2120 4 жыл бұрын
ആമീൻ
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@ABDULAZEEZSAASHOUSE
@ABDULAZEEZSAASHOUSE 4 жыл бұрын
Ameen
@alfurqan4991
@alfurqan4991 4 жыл бұрын
امين
@muhammedrafi1507
@muhammedrafi1507 4 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲
@liyakathali8744
@liyakathali8744 4 жыл бұрын
യാ റബ്ബേ ഞങ്ങളുടെ ഉസ്താദ്നും കുടുംബത്തിനും... ഉസ്താദ്ന്റെ മാതാപിതാക്കൾക്കും നീ എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ... ആമീൻ
@ABDULAZEEZSAASHOUSE
@ABDULAZEEZSAASHOUSE 4 жыл бұрын
Ameen
@musheerahammed9206
@musheerahammed9206 4 жыл бұрын
Aameen
@niyasps3691
@niyasps3691 2 жыл бұрын
Aameen
@muhammedamanp2989
@muhammedamanp2989 Жыл бұрын
ആമീൻ യാ അല്ലാഹ്
@alfurqan4991
@alfurqan4991 4 жыл бұрын
ഈ പരമ്പരയുടെ മൊത്തം ഭാഗങ്ങൾ ലഭിക്കാൻ ഈ ലിങ്കിൽ പോകുക ⬇ kzbin.info/aero/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt
@mohammedali6775
@mohammedali6775 10 ай бұрын
❤❤❤🎉😮😮🎉❤❤❤❤❤❤❤❤
@senumehrin
@senumehrin 18 күн бұрын
മദീനയിലെ ആദ്യ ഖുതുബ നടത്തിയത് ആരാണ്
@ishamt1177
@ishamt1177 11 күн бұрын
In shaa allah jazakallah khyr
@shamsuddeenkadavath
@shamsuddeenkadavath 4 жыл бұрын
അങ്ങയുടെ സൽകർമ്മം അള്ളാഹു സ്വീകരിക്കട്ടെ
@ameenulislami
@ameenulislami 4 жыл бұрын
മദീനാ കാലഘട്ടം വരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങിപൊട്ടൽ. ഇവിടെയല്ലേ മുത്ത്‌ റസൂലിന്റെ അവസാന നിമിഷങ്ങൾ വിവരിക്കാൻ പോകുന്നത്.... എനിക്ക് കേൾക്കാൻ കഴിയില്ല തീർന്നുപോവും... ഇൻശാഅല്ലാഹ്‌
@remyakrishna88
@remyakrishna88 Ай бұрын
🙏🙏🙏🙏🙏
@homebotique245
@homebotique245 6 ай бұрын
എത്ര വില മതിക്കാൻ കഴിയാത്ത അറിവുകൾ അൽഹംദുലില്ലാഹ്
@sathsab9931
@sathsab9931 4 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@mohammedali6775
@mohammedali6775 10 ай бұрын
Alhamdulillha 🎉❤❤❤🎉🎉🎉😮😢🎉❤❤❤❤❤🎉❤❤❤
@ThisIsBuyer
@ThisIsBuyer 3 жыл бұрын
Google podcast , Spotify എന്നീ platforms ലും upload ചെയ്യണം ഉസ്താദേ ....👍
@Firozkallai
@Firozkallai 6 ай бұрын
വളരെ സന്തോഷത്തോടെയും ആകാംഷയോടെയുമാണ് ഉസ്താദിന്റെ ഓരോ ക്ലാസ്സും കേൾക്കുന്നത്
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
مشاء الله. تبارك الله يجزيك الله خير
@jamshadpallipattajamshad2917
@jamshadpallipattajamshad2917 3 жыл бұрын
الحمد الله....
@ahammedbasheer8796
@ahammedbasheer8796 Жыл бұрын
അൽഹംദുലില്ലാഹ്
@mohamedsaheed7719
@mohamedsaheed7719 3 жыл бұрын
Masha Allah.... Baraqallah feek
@hamhassbytes
@hamhassbytes 4 жыл бұрын
Happy to be the first viewer.. Barakallahu feek ..
@jasmineirshadsk5859
@jasmineirshadsk5859 2 жыл бұрын
ആമീൻ
@kajaleel8873
@kajaleel8873 3 жыл бұрын
മാഷാ അല്ലാഹ്, അതി മനോഹരം, അതി മനോഹരം, അതി മനോഹരം....
@aboobackerkoya5642
@aboobackerkoya5642 4 жыл бұрын
Allahumma Barik💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@marakkaradiyattu4879
@marakkaradiyattu4879 2 жыл бұрын
Mashhaalllaaa
@atmosphere1376
@atmosphere1376 4 жыл бұрын
Assalamu alaikum inshallah waiting for truthful God bless you and every human
@dinudaniph6822
@dinudaniph6822 2 жыл бұрын
Alhamdulillah
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen 🤲🤲
@sabikabdulkader4179
@sabikabdulkader4179 3 жыл бұрын
Aameen
@mashucivil1402
@mashucivil1402 4 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടേ
@danishmanu8283
@danishmanu8283 3 жыл бұрын
Alhamdulillah Subhanallah Allahu akber
@RBB_Media
@RBB_Media Жыл бұрын
@nejafathima9803
@nejafathima9803 4 жыл бұрын
Alhamdulilla
@ibnfarook5727
@ibnfarook5727 2 жыл бұрын
❤️❤️❤️
@ISafrin
@ISafrin Жыл бұрын
Ameen
@ishamt1177
@ishamt1177 11 күн бұрын
Jazakallah 🫂
@ummerpp6418
@ummerpp6418 4 жыл бұрын
ماشاءالله
@omarulfarooq7131
@omarulfarooq7131 3 жыл бұрын
Mashaallah
@safwan413
@safwan413 Жыл бұрын
Masha Allah👍👍
@shihabshihab2027
@shihabshihab2027 9 ай бұрын
അൽഹംദുലില്ലാഹ്❤
@nazeernazeer1286
@nazeernazeer1286 4 жыл бұрын
Ameen inshallah Alhamdulillah allhuakbar
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@ramshism5201
@ramshism5201 4 жыл бұрын
MashaAllah JazakAllah Waiting aayirunu
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Mashaallah La ilahaillallah Muhammad rasulullah Allahu akbar Aameen ya rabbil Aalameen
@abduljabbar8102
@abduljabbar8102 4 жыл бұрын
Subhanallah
@muhammedrafi1507
@muhammedrafi1507 4 жыл бұрын
മാഷാഅല്ലാഹ്‌ 🌹🌹
@muhammedrafi1507
@muhammedrafi1507 4 жыл бұрын
വ അലൈകുമുസ്സലാം
@muhammedrafi1507
@muhammedrafi1507 4 жыл бұрын
അമ്മീൻ 🤲🤲
@muhammedrafi1507
@muhammedrafi1507 4 жыл бұрын
അൽഹംദുലില്ലാഹ്
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا في
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Alhamdulillah 💟🥰
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@MrMohammadriyaz
@MrMohammadriyaz 4 жыл бұрын
الله جزاك خير
@nizarchempazhanthy8311
@nizarchempazhanthy8311 4 жыл бұрын
Subahanallah mashaallah Alhamdulillàh.allhuakber. mashaallah. Allahummaameen assalamualaikumustad
@mohammedsabith8286
@mohammedsabith8286 2 жыл бұрын
👍
@sadakkathullasadakkathulla9291
@sadakkathullasadakkathulla9291 4 жыл бұрын
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. Jazakallah khair...
@minnumaanu1765
@minnumaanu1765 4 жыл бұрын
Masha Allah Al hamthulillah
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤❤
@uvaistgi2344
@uvaistgi2344 4 жыл бұрын
👍👍👍❤️
@shoukathali869
@shoukathali869 4 жыл бұрын
الحمد الله
@സത്യംവിജയിക്കട്ടെ
@സത്യംവിജയിക്കട്ടെ 4 жыл бұрын
Wa alaikkumma salaam
@anwarpalliyalil2193
@anwarpalliyalil2193 3 жыл бұрын
MASHAH ALLAH
@AbdulGafoor-sv8lw
@AbdulGafoor-sv8lw 4 жыл бұрын
Wa alaikumussalaam wa rahmatulla
@ashrafpk4818
@ashrafpk4818 4 жыл бұрын
Subhanallha
@shamsudheenthayattil5549
@shamsudheenthayattil5549 4 жыл бұрын
മാഷാ അല്ലാഹ്
@Abdulla2215
@Abdulla2215 4 ай бұрын
❤2
@ihsanphudafathima55
@ihsanphudafathima55 3 жыл бұрын
Super
@user-iu5dt6kn6u
@user-iu5dt6kn6u 4 жыл бұрын
ആമീന്‍
@sadiquemohammed6521
@sadiquemohammed6521 4 жыл бұрын
MashaAllah...Alhamthulillah
@muhammedrafi1507
@muhammedrafi1507 4 жыл бұрын
അൽഹംദുലില്ലാഹ്💙💙💙💙💙💙💙💙
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya arhamurrahimeen. wa'alaikkummussalam warahmathullahi wabarakathuhu. Jazakallah khair va barakallahfeekkum. Awaiting for next episodes. Insha'Allah khair
@faizalceendakath2118
@faizalceendakath2118 4 жыл бұрын
Wa alaykum massalam.........Ameen yarabbal Alameen...... .اللهم أصلح لي ديني الذي هو عصمة أمري، وأصلح لي دنياي التي فيها معاشي، وأصلح لي آخرتي التي فيها معادي، واجعل الحياة زيادة لي في كل خير، واجعل الموت راحة لي من كل شر‏ Enikkum kudumbathinum, ivideyulla koottukarkkum pinne priyapetta usthadinum vendi dua cheyyunnu.....
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
Masha Allah Al hamthulillah....................
@9526615632
@9526615632 4 жыл бұрын
Maasha Allah
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah Khair
@mr-kannur5467
@mr-kannur5467 4 жыл бұрын
jazakallahumma khair
@shihabparayil9027
@shihabparayil9027 4 жыл бұрын
Masha Allah
@ABGFRPK
@ABGFRPK 4 жыл бұрын
الحَمْد لله
@sakariyatk1276
@sakariyatk1276 4 жыл бұрын
Waalikumussalam allahu ustadinnum njangalkellavarku duniyavilum aahiratilum samadanam nalkatte aameen
@shailanasar9904
@shailanasar9904 4 жыл бұрын
Aameen
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
Valaikkum Salam varahmathulla hi vabarakathuhu Jazzakalla
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Jazakallah or Jazakallah Khair? Understanding Grammar Behind The word Jazakallah. Jazaak comes from the root word Jazaa which according to the popular Arabic-English dictionary, Al-Mawrid, has two meanings that are completely opposite to eachother! Thus Jazaa can either mean reward OR punishment. So :"JazakAllah" can may either mean " May Allah reward you" or punish you, while "JazakAllah Khair" means ... " May Allah reward you with the Best / Good." So the correct way is to say Jazakallah Khair & not just JazakAllah. Though someone might say that the intention by saying Jazakallah is the same like Jazakallahu Khayran, if its so, then why not use the complete wordings as used by prophet(pbuh) and the sahabas? which is Jazakallahu Khayran ! Jazak Allahu Khair depending on situation: Masculine: Jazak Allahu Khair Feminine: Jazaki Allahu Khair Plural: Jazakum Allahu Khair Substitute for Jazakallah Khair is BarakAllah Feek ( "May the blessings of Allah be upon you.") How to Reply to Those who says Jazakallahu Khair to you: Wa Antum Fa Jazakumullahu Khayran meaning "And you too, May Allah reward to with Khayr". Evidence from Sunnah: Usayd ibn Hadayr (sahabi) says: I said: O Messenger of Allah ﺟﺰﺍﻙ ﺍﻟﻠﻪ ﺧﻴﺮﺍ Jazaakallahu Khayran. The Prophet(pbuh) said: ﻭَﺃَﻧْﺘُﻢْ ﻓَﺠَﺰَﺍﻛُﻢُ ﺍﻟﻠَّﻪُ ﺧَﻴْﺮًﺍ Wa Antum Fa Jazakumullahu khayran (And you too, May Allah reward to with Khayr). [Albaani has said that the Hadeeh is Saheeh in al-Saheeha 3096, al-Ta'leeqaatul hisaan al Saheeh ibn Hibbaan 6231] Wa Iyyakum (ﻭﺇﻳﺎﻛﻢ)” meaning “And goodness to you also” This is the one the common message used by people. Muslims can use this phrase sometimes, and abandon it sometimes, but they must not cling to it as if it is an established Sunnah of the Messenger since there is no evidence related to it. Conclusion: It’s a kind suggestion to all that don’t just be a follower of prophet(pbuh) name sake but rather by following his sunnah. The correct sunnah is not to say thanks or shukran rather its to say Jazakallahu Khair or BarakAllah Feek. And should be replied with Wa Antum Fa Jazakumullahu Khayran. Lets revive this sunnah in our lives Inshallah & motivate others to do the same.
@alfurqan4991
@alfurqan4991 4 жыл бұрын
وعليكم السلام ورحمة الله وبركاتة
@nishadpalakazhi9960
@nishadpalakazhi9960 4 жыл бұрын
@@shoukathhussain9480 جَزاكَ اللهُ خَـيْراً
@shoukathhussain9480
@shoukathhussain9480 4 жыл бұрын
@@nishadpalakazhi9960 wa antum fa jazakallah khair
@moideenkuttymanningal1297
@moideenkuttymanningal1297 4 жыл бұрын
Mashahallah
@ahammedbasheer8796
@ahammedbasheer8796 4 жыл бұрын
mashaAllah
@luther5269
@luther5269 7 ай бұрын
♥️♥️♥️♥️♥️♥️
@abdutp8539
@abdutp8539 4 жыл бұрын
Subhanallah....
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير الجزاء... الحمد لله..
@anvarsadiquepp
@anvarsadiquepp 4 жыл бұрын
Oru doubt. Surah:- Al bakara madany surath anankil ( havathimul bakara /amana rasoool) eee bakara last 2 ayath miharajil alley allahu rasool (sw) nerit iraki koduthad. Adu engina enn onnu vishadeekarikamo ??
@yasalamyasaudi1837
@yasalamyasaudi1837 4 жыл бұрын
🤲
@madeena4529
@madeena4529 4 жыл бұрын
bidathine kurich oru class
@madeena4529
@madeena4529 4 жыл бұрын
plc
@madeena4529
@madeena4529 4 жыл бұрын
plc
@salimkattippara1206
@salimkattippara1206 4 жыл бұрын
😀
@raheespk0
@raheespk0 4 жыл бұрын
Assalamualaikum. . Waiting for part 45
@turkıyexlover
@turkıyexlover 4 жыл бұрын
💕
@ahmedramee8884
@ahmedramee8884 4 жыл бұрын
👍👍👍👍👍
@safwan1737
@safwan1737 3 жыл бұрын
31:07 എർത്തുറുൽ സീരിസിൽ ക്രിസ്ത്യൻ നൈറ്റ് ടെമ്പലർ മാരുടെ തലവൻ ആയി കാണിക്കുന്ന ടിറ്റൂസ് , ഇയാൾ ടെ പേരിൽ ഉണ്ടാക്കിയ കഥാപാത്രം ആയിരിക്കും ലേ. Completed
@banumuneer1805
@banumuneer1805 4 жыл бұрын
Assalmu alikum mashalla
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 10 ай бұрын
തുബ്ബഅ രാജാവിനെ കുറിച് വിവരണം ഇല്ലേ?
@faisalbabu2249
@faisalbabu2249 4 жыл бұрын
അസ്സലാമു അലൈക്കും പ്ലീസ് അപ്ഡേറ്റ് കിലാഫത്തിന്റെ ബാക്കി 16 പാർട്ട്
@alfurqan4991
@alfurqan4991 4 жыл бұрын
After Seera ان شاءالله
@abuumar6526
@abuumar6526 4 жыл бұрын
ما شاء الله ഇത് അവതരിപ്പിക്കുന്ന ഉസ്താദിന്റെ പേര് എന്താണ് ? അദ്ദേഹത്തിന്റെ മറ്റു വിഷയങ്ങളിലുള്ള ക്ലാസ് ഉണ്ടോ
@abdunasermanachithodi2581
@abdunasermanachithodi2581 4 жыл бұрын
അസലാമു അ ല യ്കും ഉസ്താതിൻ്റെ നാട് എവിടെ
@ramlabinthhydress
@ramlabinthhydress 4 жыл бұрын
20:20 മുഹമ്മദ് നബി സല്ലള്ളാഹു അലൈഹിവസല്ല൦......ഉസ്താദിന് ചെറിയ മിസ്ററിക് പറ്റി.....അസ്തഗ്ഫിറുള്ളാ
@afsalvmvm6066
@afsalvmvm6066 4 жыл бұрын
Ad Arkum samasarathil varunna pizhavu adinellam commend Idano
@ziyadk123
@ziyadk123 4 жыл бұрын
അത് തെറ്റല്ല. സ്വലാത്തും സലാമും പ്രവാചകന്റെ പേര് കേൾക്കുമ്പോളോ പറയുമ്പോളോ ചൊല്ലുക. 2 ഉം കൂടിയാകുമ്പോൾ 100% ആകും.
@ramlabinthhydress
@ramlabinthhydress 4 жыл бұрын
ക്ഷമിക്കുക ....കേട്ടത് പറഞ്ഞു ....അത്രേയുള്ളൂ
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
ഞങ്ങൾ റംല റംലയെ ശരി വെക്കുകയും,പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതിൽ തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തി തരിക. റസൂൽ(സ)യുടെ പേര് കേൾക്കുമ്പോഴോ പറയുമ്പോഴോ സല്ലള്ളാഹു അലൈഹിവസല്ലം(സ) എന്ന സ്വലാത്ത് തന്നെ ചൊല്ലണമെന്ന് ഖുർആനും ഹദീസും നിസ്കർഷിക്കുന്നു. ഒരിക്കൽ റസൂൽ(സ) ജുമുഅ ഖുതുബക്കായി മിമ്പറിൽ കയറുമ്പോൾ 3 തവണയായി " ആമീൻ " പറഞ്ഞു. "ജുമുഅ: കഴിഞ്ഞ്, അത് എന്തിനായിരുന്നെന്ന് വിശദീകരിച്ചു. "റസൂലി(സ)ന്റെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവന്റെ മേൽ അള്ളാഹുവിന്റെ ശാപം ഉണ്ടാകട്ടേ എന്ന ജിബ്രീലിന്റെ(അ)പ്രാർത്തനക്ക് ഗുൽ---ആമീൻ എന്നതിന്റെ ഉത്തരമാണ് മേൽ (മൂന്നാമത്തെ ആമീൻ) എന്നത് നമുക്കറിയാവുന്നതല്ലേ? മനപ്പൂർവ്വമല്ലാതെ മറന്ന് അലൈഹിസ്സലാം പറഞ്ഞാൽ അതൊരു തെറ്റുമല്ലല്ലോ.
@ramlabinthhydress
@ramlabinthhydress 4 жыл бұрын
അസ്സലാമുഅലൈക്കു൦ വ റഹ്മത്തുള്ളാ...,...ഞാൻ പഠിച്ചത് റസൂലുള്ളാന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലണ൦ എന്നാണ്.....നമ്മുടെ മഹാനായ ഗുരുനാഥന്‍റെ വാക്കുകൾ കേൾക്കാൻ, സീറയുടെ അടുത്ത ഭാഗ൦ കിട്ടാൻ എല്ലാ൦ നാ൦ അത്ര കാത്തിരിക്കുകയായിരിക്കു൦.....അപ്പോൾ എന്തെങ്കിലും മിസ്റ്റേക്ക് അറിയാതെയാണെന്കിലു൦ അത് നമ്മുടെ ശ്രദ്ധ യിൽ പെട്ടാൽ തിരുത്താനുള്ള ബാധ്യത നമുക്കില്ലേ.....ചില ആളുകൾ എന്ത് കേട്ടാലു൦ വിമർശിചഗചു കൊണ്ടേയിരിക്കു൦.....ഇത് എന്‍റെ ഉസ്താദിന് ഗുണമായിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നു ....ഉസ്താദിന്റെ റസൂലുള്ളാനോടുള്ള (സ) ഹുബ്ബ് നാ൦ സീറയിലുടനീള൦ കേൾക്കുന്നുണ്ട്......മാഷാ അള്ളാ.. അള്ളാഹു (സു) ഉസ്താദിനേയു൦ എല്ലാ മുസ്ലീം ഉമ്മത്തിനേയു൦ റസൂലുള്ളാന്റേയു൦ (സ) സ്വഹാബാക്കളുടേയു൦ കൂടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടേ.....അള്ളാഹുമ്മ ആമീൻ........
@faisalmullankandy2859
@faisalmullankandy2859 4 жыл бұрын
Prabashakante Peru enthanu
@mhmd2284
@mhmd2284 Жыл бұрын
🤍
@faheemey
@faheemey 4 жыл бұрын
45 ഭാഗം ഇന്ന് ഉണ്ടാകുമോ...
@alfurqan4991
@alfurqan4991 4 жыл бұрын
ان شاء الله Tomorrow
@nangarbasheer9795
@nangarbasheer9795 4 жыл бұрын
@@alfurqan4991 as
@nishafaisal3094
@nishafaisal3094 4 жыл бұрын
Surah mulkinte 3abagham kitiyilaaa
@drhyderaliarimbra583
@drhyderaliarimbra583 4 жыл бұрын
ഏതൊരു അമുസ്ലിമിനു പോലും അനിഷ്ടം തോന്നേണ്ട വിധം ഒരു പരാമർശവും ഈ ഭാഗം 44ൽ ഇല്ലെന്നിരിക്കെ ഇതിന് ഡിസ്-ലൈക് അടിച്ചവരുടെ മനോവിചാരം കൊണ്ട് യൂടൂബിൽ ഇത് (+ve) ഗുണമാണുണ്ടാക്കുകയെന്നവർ അറിഞ്ഞിരുന്നെങ്കിൽ!!! .
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 51 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН