രഹസ്യ ജീവിതം: നാഥൻറെ നിരീക്ഷണത്തിൽ ( Fear Allah in secret Life)- Malayalam
Пікірлер: 143
@areda85093 жыл бұрын
മറ്റുള്ള പ്രഭാഷണങ്ങളിൽ നിന്ന് താങ്കളുടെ പ്രഭാഷണമാണ് മനസ്സിന് ആശ്വാസം പകരുന്നത് .... ഈ ഒരു സൽപ്രവൃത്തി തുടർന്നുകൊണ്ടുപോകുവാൻ സാധിക്കട്ടെ ........
@sainudheenkk95502 жыл бұрын
ആമീൻ
@rishadop189 Жыл бұрын
Aameen
@rubeenariyass8120 Жыл бұрын
Aameen yaa rabbal aalameen 🤲🏻
@abidap4728 Жыл бұрын
Aameen
@kssidhik Жыл бұрын
@jaffarkassim65724 жыл бұрын
റഹ്മാനായ റബ്ബേ നിന്നോട് കൂടുതൽ അടുക്കുവാൻ സഹായിക്കുന്ന ഇദ്ദേഹത്തെ നീ സഹായിക്കണമേ തമ്പുരാനേ
@muhammedshafi27113 жыл бұрын
Aameen
@sainudheenkk95502 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@fasilmv79722 жыл бұрын
Aameeen
@sahalasiraj17702 жыл бұрын
Aameen
@husnasp5853 Жыл бұрын
Aameen
@aamiandithathasworld25834 ай бұрын
എൻ്റെ റബ്ബേ നീ പൊറുത്ത് തരേണമേ 🤲
@aircondskoduvally76456 жыл бұрын
ജീവിതത്തിന് പുതിയ ഒരു വെളിച്ചം പകരുന്നു.. താങ്കളുടെ വാക്കുകൾ.. എന്റെ കാതിൽ എത്തിച്ച അള്ളാഹുവിന് ഞാൻ സ്തുദിക്കുന്നു.. നമ്മുടെ റസൂലിന്റെ ഒരു സമ്പൂർണ്ണ ജീവിതം ഇതുപോലെ അവതരിപ്പിച്ചാൽ ജനങ്ങൾക്കു വലിയ ഉപകാരം ആയേനെ.. താങ്കൾ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. താങ്കൾക്ക് അള്ളാദിർ ഘായുസും ആരോഗ്യവും.. ഇൽമിൽ ബറകത്തും ചെയ്യട്ടെ..ആമീൻ.
@abdulsamad40686 жыл бұрын
Aameen
@alfurqan49916 жыл бұрын
جزاك اللهُ خيرًا...അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ (ആമീൻ) തീർച്ചയായും പ്രവാചക ചരിത്രം സമ്പൂർണ്ണമായി പറയാനുള്ള ഒരുക്കത്തിലാണ് إن شاء الله ..പ്രാർത്ഥിക്കുക
@immuslim62246 жыл бұрын
allahu thoufiq nalakhumarakhatte
@AbdulAziz-jn9lr5 жыл бұрын
Aameen ya rabbil Aalameen
@mujthaba4823 жыл бұрын
@@alfurqan4991 n
@tsnijuff48344 жыл бұрын
എന്താണ് ഉസ്താദ് ഈ പറയുന്നത് വല്ലാത്ത ഒരു😔 ഓർമപ്പെടുത്തൽ തന്നെ എൻറെ റബ്ബേ നന്മയിൽ ഉറച്ച് നിൽക്കാൻ തൗഫീഖ് തരണേ
@sainudheenkk95502 жыл бұрын
ആമീൻ
@nisarthikodi38584 жыл бұрын
സഹോദരങ്ങളെ ഇത് നമ്മൾ പരമാവധിഷയർ ചെയ്യാം ഇൻഷാ അല്ലാഹ്
@calpetinfo4031 Жыл бұрын
I am so lucky to listen this speech الحمد لله رب العالمين
ഉസ്താദിന് അഭിനന്ദനം, ഈ കാലത്ത് അധിക ഉസ്താദ് മാരും. യാതൊരു ഭയവുമില്ലാതെ ദീനിൻ്റെ പേരിൽ കെട്ടുകഥകളും അർദ്ധ സത്യങ്ങളും തെളിവിന് കൊള്ളാത്ത ഹദീസുകളും പ്രചരിപ്പിക്കുന്നു, എന്നാൽ ഉസ്താദ് സ്വഹീഹായ ഹദീസ് മാത്രമെ പറയുന്നുള്ളൂ, അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് ഉസ്താദിന് കൊടുത്ത നുഗ്രഹിക്കട്ടെ, ആ മീൻ യാ റബ്ബൽ ആലമീർ
@Hashim_3107Ай бұрын
33:04 it's very true ... മറ്റുള്ള പ്രഭാഷണങ്ങളിൽ നിന്നും താങ്കളുടെ പ്രഭാഷണം അല്ലെങ്കിൽ ഇത്തരം ക്ലാസുകൾ വേറിട്ട് നിൽക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താങ്കൾ പലപ്പോഴും ഉപയോഗിക്കുന്ന ഇത്തരം ടിപ്സുകളും മറ്റു ഉദാഹരണങ്ങളും...👍👍👍
@zubairm22572 жыл бұрын
ഈ പ്രസംഗം ഈ ഇന്റർനെറ്റ് യുഗത്തിൽ ജീവിക്കന്നവർ കേൾക്കേണ്ടതാണ്. മനസ്സിന് മാറ്റം വന്നേക്കാം.
Respected sir, ningal oru Islamic pandithanum, oru modern doctor or psychiatrist or counselorum, adhodoppam oru prabashagan koodi aanu. 3 kazhivugal orumich vannu, Masha Allah. Valare santhosham und. Modern worldil Islamic rules & concepts bandhapedithy manasilakan pattunna reethiyil paranju. Pinne islamigavum adhinodoppam adhinte shaasthreeyaparamaya bhagavum ningal ormapeduthunnu. Oru amuslim vekthykku Allahu enna concept, allengyl Allahuvine kurich chindichupoganulla kazhivu ningalude pala videosnum und ennu njan vishwasikunnu. Kevalam oru Islamic channel Mathramalla ithu. Mathramalla videoyil vishayavumayi bendhapetta images nalgiyadh ethrayo nalladh kaaranam adhu parayunna karyathil shradhayum bhayavum koottunnu. Anyway grt job. May Allah grant success to all of us here and here after...
@usmanabdulla64493 жыл бұрын
If our youth can hear this message, It will impact Good changes on their HEART . Superb Message 👌
safar calicut asthavirulla alla ! Asthagfirullah !!
@sharafsharf75466 жыл бұрын
JAZAAKU MULLAHU KHAIRA
@HAMDHAN-dw6hoАй бұрын
Ameen
@999jamshad6 жыл бұрын
هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്? Is there any Reward for Good - other than Good? -Sura Ar-Rahman, Ayah 60
@muhammedfazil330 Жыл бұрын
Heart touching...
@nejwanasir27153 жыл бұрын
Can you please take the biographies of salafs like albaaani , ibn baaz, uthaymeeen. The way you take class is very touching. Maa shaa Allah May Allah bless you
@muhammedshareef75453 жыл бұрын
Shukran jizzakallah Yaa usthad
@saqafiovr7411 Жыл бұрын
الحمد لله،،،،،رب زدني علما
@shoukathhussain94805 жыл бұрын
Ameen ya rabbala'alameen. Alhamdulillah good advises and Jazakallahu khair va Barakallahufeekum insha'Allah and insha'Allah khair
@shamsudheen.mashaallakm38394 жыл бұрын
MashaAlla
@alavikuttyk33226 жыл бұрын
Alhamdulilla
@azimshafishafi84576 жыл бұрын
Aameen
@illyasmon43593 жыл бұрын
الحمد لله جزاكم الله خير
@Hashim_3107Ай бұрын
People who've subscribed his channel, They're very lucky people ❤❤❤
@sufiyanputhanathai61944 жыл бұрын
അല്ലാഹുമ്മ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@majeedarem Жыл бұрын
ماشاء الله. بارك الله،🤲
@user-qp9os4sn8zАй бұрын
Alhamdulillah
@riyasp75966 жыл бұрын
Thanks
@noushadpayyanedam11656 жыл бұрын
ആമീൻ
@4thekids773 ай бұрын
اللهم طهر قلبي من النفاق و عملي من الرياء و لساني من الكذب و عيني من الخيان إنك تعلم خائنة الأعين وما تخفي الصدور..... أللهم آمين { قُلۡ مَا یَعۡبَؤُا۟ بِكُمۡ رَبِّی لَوۡلَا دُعَاۤؤُكُمۡۖ فَقَدۡ كَذَّبۡتُمۡ فَسَوۡفَ یَكُونُ لِزَامَۢا } [Surah Al-Furqān: 77]
وعليكم السلام ورحمة الله وبركاته آمين آمين آمين يارب العالمين
@yasirrahman96624 жыл бұрын
IHLAS that is what about this topic deals in. This quality (sifat) can achieve only after a long sincere efforts and supplication to refrain from Riyae.
Assalamualaikum Ustade jinnukale kurichulla oru vishakalanam nadatthikkode Jinnukalude lokathe kurich?!!!!!
@abdulgafoorck15606 жыл бұрын
Sam Quraish7 nee athyam manushiane kurich manassilak
@abdullathif7414 жыл бұрын
മൗലവി ഈ സ്വഭാവം മാറണമെങ്കിൽ ദിവസവും മെഡിറ്റേഷൻ 30 മിനിറ്റ് ചെയ്താൽ ഇൻശാ അള്ളാ മാറ്റാൻപറ്റും തുടർ ചയായി ചെയണം ഏത് ശീലവും നമ്മുടെ സബ്കോൺസെസിൽ നിന്നും മാറ്റണം അത് മെഡിറ്റേഷൻ നല്ല ഒരു മാർഗമാണ്
@muhammedajmalea60164 жыл бұрын
Enthaan ee meditation
@sanasana24664 жыл бұрын
njagal engane anu allahne bijarikunad agane anu allahlau enu njan ketitbund sariyale
@muhamaad.4 ай бұрын
😢
@nithinshanf5285 жыл бұрын
Sorry to say habeer alla bazeer ennane ayath
@nazeemmoosa2853 Жыл бұрын
EE CHANAL .KITTAN .VAIKI.POYI.ALLAH .😭😭😭.AALIM .ASSALAMU ALAIKUM W R W B .🤲🤲🤲
@nafilhanif6640 Жыл бұрын
وهومعكم اىن ماكنتم وللله بما تعملون بصىر 30:51
@harisrahman16226 жыл бұрын
സൂറത്ത് യുസുഫ് പഠനപബര തുടരൂ
@nizambinhamza65054 жыл бұрын
ആയത്തിൽ خبير അല്ലല്ലോ بصير അല്ലെ
@the-soul87154 жыл бұрын
27:28 🙄 നീ ദൈവത്തെ കാണുന്നില്ലങ്കിക്കും ദൈവം നിന്നെ കാണുന്നുണ്ട്,....