സന്ദർഭങ്ങൾ നമ്മോട് പറയുന്നത് ? (Sandarbhangal Nammod Parayunnath)

  Рет қаралды 31,369

Al Furqan

Al Furqan

Жыл бұрын

സന്ദർഭങ്ങൾ നമ്മോട് പറയുന്നത് ? (Sandarbhangal Nammod Parayunnath)

Пікірлер: 183
@user-iu5dt6kn6u
@user-iu5dt6kn6u Жыл бұрын
ഉസ്താദിന്റെ ക്ളാസുകൾ mp3 ആയി സേവ് ചെയ്യും. ടാപ്പിങ് തൊഴിൽ ചെയ്യുമ്പോൾ ആ പ്രഭാതത്തിൽ ശ്രദ്ധ യോടെ കേൾക്കും സീറ പല ആവർത്തി കേട്ടത് കാരണം ഇന്ന് സൂറ: റഹ്മാൻ (ഖുർആനിൻറെ ആഴങ്ങളിലൂടെ) കേട്ടത്. എല്ലാ ക്ലാസുകളും ആദ്മാവിന് വെളിച്ചം പകരുന്നുണ്ട്. ഈ കമൻറ് ഒരു പ്രചോദനം എന്ന നിലയിൽ കുറിച്ചാണ്.
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@ashrafvalapan7407
@ashrafvalapan7407 Жыл бұрын
എങ്ങിനെയാണ് mp3ആക്കുക പറഞ്ഞി തരാമോ
@alfurqan4991
@alfurqan4991 Жыл бұрын
تَقَبَّلَ اللّهُ مِنَّ وَ مِنْكُمْ...بارك الله فيك
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
എങ്ങനെ mp 3 ആക്കും
@fayizmn1217
@fayizmn1217 Жыл бұрын
​@@loveyouuuuuuuuuuall video share button press cheyyuka enik video copy link press cheyuka. ennit googlil youtube online mp3 coverter type cheyyula copy cheytha video link avide paste cheythu download cheyyam
@naseemnesilith9115
@naseemnesilith9115 Жыл бұрын
ശെരിക്കും എന്റെ താക്കീത്കാരൻ ഉസ്താദ് തന്നെ..... മദ്രസയിൽ ഒരുപാട് പഠിച്ചിട്ടുണ്ട്... ഒരുപാട് ഫേമസ് ഉസ്താദ്മാരുടെ പ്രെസംഗം കെട്ടിട്ടുമുണ്ട്.... എന്നാൽ ഇത്‌ പോലെ എന്റെ മനസ്സിൽ എന്റെ സൃഷ്ടാവിന്റെ സ്നേഹവും കരുതലും പ്രതീക്ഷയും നിറക്കാൻ ഉസ്താദ്ന്റെപ്രഭാഷണത്തിനെ സാധിച്ചിട്ടുള്ളൂ.... അത്രയും കണ്ണും മനസ്സും നിറയും കേൾക്കുമ്പോൾ..... അല്ലാഹു അറിവിൽ, ആയുസ്സിൽ, സമ്പത്തിൽ, ആരോഗ്യത്തിൽ ഒക്കെ ബർകത്ത് തരട്ടെ... ആമീൻ.... ഉസ്താദിന്റെ ഒരു പ്രഭാഷണം മനസ്സിരുത്തി കേട്ടു കഴിഞ്ഞാൽ കേട്ടവർ പിന്നെ ഒരിക്കലും ഇത്‌ മിസ്സ്‌ ആക്കില്ല... അത്രയും കേൾക്കാൻ തോന്നും.....
@creativeideas6381
@creativeideas6381 Жыл бұрын
ഉസ്താതിന്‍റെ ഓരോ പ്രഭാഷണങ്ങളും എന്‍റെ വ്യക്തി ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമായി Alhamdulillah
@alfurqan4991
@alfurqan4991 Жыл бұрын
Allahu sweekarikkatte..ameen
@sersher5312
@sersher5312 Жыл бұрын
ഞാൻ ചിന്തിക്കുന്നത് , നാളെ പരലോകത്ത് വെച്ച് ഉസ്താദേ നിങ്ങളെ കൊണ്ട് വരുന്ന നിമിഷം , ഒരുപാട് പേരുടെ ഈമാൻ വർധനത്തിനും മൂല്യവത്തായ അനേകം അറിവുകളുടെയും കാരണക്കാരൻ .. അന്നായിരിക്കുമല്ലോ നിങ്ങളുടെ കേള്വിക്കാരിൽ വലിയൊരു വിഭാഗം ആളുകൾ നിങ്ങളെ കാണുക .. നേരിട്ട് കാണണമെന്നാഗ്രഹം ഉണ്ട് .. അതിനായി പ്രാർത്ഥിക്കുന്നു ..
@nihadsayed116
@nihadsayed116 6 ай бұрын
@sainudheenkk6066
@sainudheenkk6066 Ай бұрын
നിങ്ങളുടെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ....
@razznmhd26
@razznmhd26 Жыл бұрын
എന്റെ ജീവതത്തിൽ താക്കിതായി വന്നത് നിങ്ങളാണ്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ varuththan നിങ്ങളുടെ സംസാരം കൊണ്ട് സാധിച്ചിട്ടുണ്ട്
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@naseermakool1583
@naseermakool1583 Жыл бұрын
അത്ഭുതമാണ് ഈ ചാനൽ, അത്ഭുതമാണ് അവതരണം, എത്ര കേട്ടാലും മടുപ്പ് തോന്നാത്ത എനിയം കേൾക്കാൻ മനസ്സ് വെമ്പൽ കൊള്ളുന്ന , അൽഫുർഖാൻ ചാനൽ,,, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ, ഞാൻ പലപ്പോഴും നമ്മുടെ പണ്ഡിതനായിട്ട് Fb യിൽ ബന്ധപ്പെടാറുണ്ടായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ മനസ്സിൻ്റെ വിശാലതയാണ്,?
@ameeraliameer6473
@ameeraliameer6473 Жыл бұрын
ചില സന്ദർഭങ്ങളിൽ മനസിൽ വരുന്ന സംശയങ്ങൾക്ക് വരുന്ന ജുമഅ പ്രഭാഷണത്തിൽ തന്നെ ഉത്തരം കിട്ടുന്ന ന്നതായി അനുഭവപ്പെടാറുണ്ട്. سبحان الله
@irfan6887
@irfan6887 Жыл бұрын
ഉസ്താദിന്റെ മുഖ൦ കാണാൻ വല്ലാത്ത ആഗ്രഹം
@fathimazuhara4574
@fathimazuhara4574 Жыл бұрын
നല്ല ക്ലാസ്സ്‌ ആണുട്ടോ. JazakAllahukhaira
@riyasgurukkal5492
@riyasgurukkal5492 Жыл бұрын
Crct. Ma shaa allah. Subhanallah alhamduliiah jazakallah khiran
@SahadmuthuMuthu
@SahadmuthuMuthu 7 ай бұрын
❤️സുബ്ഹാനല്ലാഹ് ❤️al ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤
@manithan9485
@manithan9485 Жыл бұрын
super super .... കോൺക്രീറ്റ് കല്ലുകൾക്കിടയിൽ അപരിചിതനായിപ്പോയ , സ്ഥലവാസിയായ പുൽക്കൊടി മുസ്ലിംകൾക്കും അങ്ങനെ ഒരു അപരിചിത വേഷം അണിയാനുണ്ടല്ലൊ ചിന്തകൾ പൊളിച്ചു. മാ ഷാ അല്ലാഹ്
@shanibavs9354
@shanibavs9354 Жыл бұрын
എനിക്ക് പലപ്പോഴും അനുഭവപ്പെട്ട സംഗതിയാണ് പക്ഷെ അത് അല്ലാഹു വിൻ്റെ ഇടപെടൽ (മുന്നറിയിപ്പ്)ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത് .താങ്കളുടെ ഈ പ്രഭാഷണം എനിക്ക് എൻ്റെ മനസ്സിനെ കുളിർപ്പിക്കാൻ സാധിച്ചു .മാഷാ അല്ലാഹ്
@persianvibez1873
@persianvibez1873 Жыл бұрын
I can see the message!!!. Vaalaikumussalaam varahmathullahi vabaakathuh.. shukran.! jazakallah khair.!
@nizaralikkal7719
@nizaralikkal7719 Жыл бұрын
നാഥൻ ഈമാൻ നിലനിർത്തി തരട്ടെ ❤️
@nadheeredathanattukara9794
@nadheeredathanattukara9794 Жыл бұрын
മാഷാഅളളാ
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
മാഷാഅള്ളാഹ് അള്ളാഹു അക്ബർ
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@ramlaabdulsalam7360
@ramlaabdulsalam7360 Жыл бұрын
Ma sha allah👍👍
@peaceofmind4158
@peaceofmind4158 Жыл бұрын
, എന്റെ റബ്ബ് തങ്ങളിലൂടെ ആശ്വാസം തന്നു അൽഹംദുലില്ല. അൽഹംദുലില്ല അൽഹംദുലില്ല , തങ്ങൾക് അല്ലാഹു അർഹമായ പ്രതി ഫലം നൽകട്ടെ (ആമീൻ )
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
ആമീൻ
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
Ameen Ameen Ameen
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲🤲🤲
@sanaanas9634
@sanaanas9634 Жыл бұрын
Al hamdulillah மனதில் இறை நினைவை அதிகமாகும் பேச்சு بارك الله
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
سبحان الله سبحان الله سبحان الله :💐💐💐💐💐💐💐💐 الحمد الله الحمد الله الحمد الله جزاك الله خير
@thariquhassan5528
@thariquhassan5528 Жыл бұрын
ഇന്ന് നിങ്ങൾ പറഞ്ഞു തന്ന ഉപദേശം എനിക്ക് അത്യാവശ്യം ആണ്
@purposeoflife927
@purposeoflife927 Жыл бұрын
Subhaanallah..Subhaanallah...allahu usthaadine ee lokathum paralokathum anugrahikkate a....
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
അള്ളാഹുമ്മ ആമീൻ മാഷാ അ അല്ലാഹ് ജീവിതത്തിൽ പകർത്താൻ നമുക്കും കുടുംബത്തിനും സാധിക്കട്ടെ
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
جزاك الله خيرا كثيرا
@journeyoflife5767
@journeyoflife5767 Жыл бұрын
ماشاء الله
@ThasneemFathimanstu
@ThasneemFathimanstu Жыл бұрын
Mashaallah muzhuvanum kettapoll thonni namukkum ithupolle sandharbam uddayittuddu athukkoddanu deenil pidichu nilkkunnathu Ameen
@sahadibnabdulsathar9825
@sahadibnabdulsathar9825 Жыл бұрын
പ്രസംഗത്തിൽ പറഞ്ഞത് പോലെ , ഈ സംസാരവും നമുക്ക് അത്യാവഷ്യം ഉള്ളതായിരുന്നു . Masha allah🤲🏻
@purposeoflife927
@purposeoflife927 Жыл бұрын
Sure....subhaanallah
@nahasnasar8349
@nahasnasar8349 Жыл бұрын
Engane aanu mp3 aayi save cheyyuka
@ISMAILKANU
@ISMAILKANU Жыл бұрын
കുടുംബ ബന്ധത്തെ കുറിച്ച് വീഡിയോ ചെയ്യുമോ ❓️നിങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു. റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
ആമീൻ
@ISMAILKANU
@ISMAILKANU Жыл бұрын
❤️
@noise_toast
@noise_toast Жыл бұрын
അള്ളാഹു കാരുണ്യവാനാണ് എന്നത് എന്റെ ജീവിതത്തിലൂടെ ഞാൻ അനുഭവിച്ചത്‌ ഇവിടെ കുറിക്കുന്നു 📝 ഞാൻ കുറച്ചു കാലം ഈ വെളിച്ചമായ ദീനിനെ അവഗണിച്ചു തെറ്റിന്റെ പാതയിൽ മുഴുകി , ഈ ലോകത്തിന്റെ കെണിയിൽ കുടിങ്ങി പോയി ഞാൻ കരുതി ആ കുത്തഴിഞ്ഞ ജീവിതമാണ് ലോകത്തിലെ ഏറ്റവും സന്തോഷവും ആസ്വാദകര്യമെന്നു പക്ഷെ അതിൽ നിന്ന് പെട്ടന്ന് എന്റെ റബ്ബ് എന്റെ സമാധാനവും കപടമായ ആ സന്തോഷവും കുറച്ചു എടുത്ത് നീക്കി അള്ളാഹു എന്നോട് കാരുണ്യം കാണിച്ചു എന്റെ ആത്മാവും ഉള്ളിന്റെ ഉള്ളിൽ ആ വിളിക്ക് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു . ഞാൻ ആ കാരുണ്യത്തിന്റെ വിളിക്കു ഇത്തരം നൽകി പശ്ചാത്തപിച്ചു കൂടുതൽ അല്ലഹുവിലേക്കു അടുത്തു . അള്ളാഹു എനിക്ക് നൽകിയ ഈ അവസരം അല്ലാഹുവോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഞാൻ ആ പഴയ മലിനമായ ആത്മാവായിട്ടു മരിച്ചു പോയിരുന്നെങ്കിൽ ഇല്ലേൽ തുടർന്ന് പോയിരുന്നെങ്കിൽ ഞാൻ നഷ്ടക്കാരനായെനൈ. Ya Allah forgive us ,protect our Imaan ,Grand us jannah and protect us from All kind of fithnas of the world. Ameen
@bigbi2122
@bigbi2122 Жыл бұрын
ഇനിയും ഇതുപോലെ ക്ലാസ്സ്‌ വേണം ❤❤❤❤
@nazeernazeer1286
@nazeernazeer1286 Жыл бұрын
Mashalla allahu Akbar alhamdulilla
@mohamedrafiq2343
@mohamedrafiq2343 Жыл бұрын
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ‏ أمين يا رب العالمين جَزَاکَ اللّٰہُ اَحْسَنَ الْجَزَاء
@bsnlsim483
@bsnlsim483 Жыл бұрын
ബിസ്മില്ലാഹ്..അസ്സലാമുഅലൈക്കും ഉസ്താതെ പറ്റുമെങ്കിൽ നിങ്ങൾ ഇമാം മഹ്ദിയുടെ വരവിനു മുമ്പുള്ള സൂചനകളെ കുറിച്ചും അതിന് ശേഷമുള്ള 10 വലിയ അടയാളങ്ങളെ കുറിച്ചും ഇത് പോലെ വിശദമായി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു... ഈ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇതിനെ കുറിച്ച് വിവരിക്കുന്നത് ഉപകാരപ്പെടും...
@shailanasar3824
@shailanasar3824 Жыл бұрын
👍👍
@exploretolearn
@exploretolearn Жыл бұрын
നമ്മളെക്കാൾ പ്രായം കുറഞ്ഞവരുടെ മരണവാർത്ത നമുക്കൊരു താക്കീത് ആണ് 👌 കബറിസ്താൻ... A silent place with loud message 🌹👌 Masha allah... ഉസ്താദിനു അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ..
@hameedkotta2634
@hameedkotta2634 Жыл бұрын
Ya Allah ihdnee, jazakaLLahu khaira , Allah Hayyeek ya Usthad
@ashfakarshad6624
@ashfakarshad6624 Жыл бұрын
Mashalla. വാക്കുകൾക്ക് അതീതമാണ് അവതരണം. ഇനിയും നല്ല അറിവ് അള്ളാഹു തങ്ങൾക്ക് പ്രധാനം ചെയ്യട്ടെ....
@alioyemo8777
@alioyemo8777 Жыл бұрын
ഉസ്താദേ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കടന്നു പോകേണ്ടത് ഉൾക്കാഴ്ചയോടെ ആണെന്നും ജീവനില്ലാത്ത (അല്ലാഹുവിന്റെ സ്‌മരണ ഇല്ലാത്ത ) ഹൃദയത്തോടെ അല്ലെന്നും ഓരോ നിമിഷവും നമുക്ക് മുന്നറിയിപ്പുകളും മുന്നറിയിപ്പുകാരും വന്നുകൊണ്ടിരിക്കുന്നു എന്ന് ഓര്മപ്പെടുത്തിയതിനു جزاك الله خيرا
@shifak4200
@shifak4200 Жыл бұрын
Ma shaa Allah ♥️
@haneefachengotteri4364
@haneefachengotteri4364 Жыл бұрын
Vaalaikummussalam Inshaallah Ameen
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
O Allah etra manoharam congratulations
@journeyoflife5767
@journeyoflife5767 Жыл бұрын
جزاك خير
@sherlyagnes.3
@sherlyagnes.3 Жыл бұрын
❤️ameen
@user-rv9nk8wk6r
@user-rv9nk8wk6r 5 ай бұрын
Masha Alla
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR
@shanzathesnishanza1749
@shanzathesnishanza1749 Жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@ahmedadhil114
@ahmedadhil114 Жыл бұрын
جزاك الله خيرا 😊
@illyasmon4359
@illyasmon4359 Жыл бұрын
ما شاء الله وعليكم السلام ورحمة الله وبركاته الحمد الله الحمد الله آمين يارب العالمين🤲🤲
@mumtasabdulrehman6023
@mumtasabdulrehman6023 Жыл бұрын
Masha Allah Alhamdulillah
@fasinan
@fasinan Жыл бұрын
Aameeen aameen ya rabbal aalameen....Masha Allah..... 💯 True.......!!! BARAKKALLAHU FEEKUM......
@ashrafmohdhaneefa5913
@ashrafmohdhaneefa5913 Жыл бұрын
great speech
@shamsiyafarook3029
@shamsiyafarook3029 Жыл бұрын
Va alaikumussalam rahmathullahi vabarakathuhu
@shereefeengari1297
@shereefeengari1297 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... സുമ്മ അൽഹംദുലില്ലാഹ്...... ❤️
@nilafira576
@nilafira576 Жыл бұрын
Alhamdulillah
@husainaim4478
@husainaim4478 Жыл бұрын
Mashallah...
@comewithmejafar3362
@comewithmejafar3362 Жыл бұрын
അസ്സലാമുഅലൈക്കും. ഇമാം ബുഖരിയെ കുറിച്ച് ഒരു ക്ലാസ്സ്‌ ചെയ്യാമോ? അല്ലാഹു അനുഗ്രഹിക്കട്ടെ. ജസാക്കുമുള്ളാഹു ഖൈർ
@syedrazi5085
@syedrazi5085 Жыл бұрын
و عليكم السلام ورحمة الله وبركاته الحمدلله جزاكم الله خير
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
ചിന്തനീയം ഈ പ്രഭാഷണം..... അൽഹംദുലില്ലാഹ് 🤲🏻🤲🏻👍🏻👍🏻
@sabithakalarickal5096
@sabithakalarickal5096 Жыл бұрын
Insha Allah, Allahumma Aameen aameen aameen
@alburuj2421
@alburuj2421 Жыл бұрын
ഇത് വരെ കേൾക്കാത്ത വിഷയം. ആഴത്തിൽ ചിന്തിക്കുന്നവർക്ക് മാത്രമേ സന്ദർഭങ്ങൾ മനസിലാക്കാൻ കഴിയൂ.
@riyazmohammad5364
@riyazmohammad5364 Жыл бұрын
ആൽഹംദുലില്ലഹ് ,ആൽഹംദുലില്ലഹ്...,,💗💗💗💗 ഇതുവരെ ഈ പറഞ്ഞ രീതിയിൽ ഒരുപാട് സന്ദേശം നൽകി അല്ലാഹുവിനെ അനുഭവിക്കാൻ അവസരം നൽകിയ എൻറെ റബ്ബിന് സർവ്വ സ്തുതിയും,,💞💞💞💞 സർവ്വസ്തുതിയും
@muhammadmusthafa6323
@muhammadmusthafa6323 Жыл бұрын
അൽഹംദുലില്ലാ
@nissarudeen381
@nissarudeen381 Жыл бұрын
وعليكم اسلام ورحمة الله وبركاته. بارك الله فيك 🤲
@mustafavpvp3539
@mustafavpvp3539 Жыл бұрын
Maasha Allha 🤲💕
@123aarrss
@123aarrss Жыл бұрын
Masha Allah
@mhmd2284
@mhmd2284 Жыл бұрын
Va alaikkummussalaam
@hamdanbinshiraz5174
@hamdanbinshiraz5174 Жыл бұрын
جزاك الله خيرا
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah
@koyamampad3335
@koyamampad3335 Жыл бұрын
ആഴത്തിലുള്ള ചിന്തനീയമായ വിഷയം മാഷാ അല്ലാഹ്,,, great speech i have ever heard!!!
@fahadk923
@fahadk923 Жыл бұрын
നിർജീവ അവസ്ഥയ്ക്ക് ശേഷം നിങ്ങൾക്ക് ജീവൻ നൽകി എന്ന് പറയുന്നത് ശരിക്കും നമ്മൾ ജനിച്ചിട്ടില്ലാത്ത ഒരു കാലഘട്ടം നമ്മൾ കടന്നു പോയിട്ടില്ല അല്ലെങ്കിൽ നമ്മൾ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം നമ്മിൽ കടന്നു പോയിട്ടില്ല അതായിരിക്കില്ലേ ഇതിന്റെ പൊരുൾ
@fayidaharis1770
@fayidaharis1770 Жыл бұрын
Duayil ulpeduthanne
@jazayasir5187
@jazayasir5187 Жыл бұрын
Assalamu alaikkum wr wb, oroo speechum oroo unarthal masha Allah, usthad surah al kahf nte last part idumo
@sheenanizar4733
@sheenanizar4733 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Va Alikkumussalaam
@muhammedshareef7545
@muhammedshareef7545 Жыл бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ* ✋🏻
@nishadpalakazhi9960
@nishadpalakazhi9960 Жыл бұрын
Valaikkum salam varahmathullahi vabarakathuhu
@seenati4821
@seenati4821 Жыл бұрын
Alhamdulilla 💗
@muhammedirfancn3831
@muhammedirfancn3831 Жыл бұрын
ആമീൻ🌺🌺🌺🌺🌺🌺🌺
@shihabperingodan8100
@shihabperingodan8100 Жыл бұрын
അൽഹംദുലില്ലാഹ്.👌
@muhammedharis7222
@muhammedharis7222 Жыл бұрын
Mashaallah good
@shaasveriety1885
@shaasveriety1885 Жыл бұрын
അൽഹംദുലില്ലാഹ്
@reshmahakeem7637
@reshmahakeem7637 Жыл бұрын
وعليكم السلام ورحمه الله وبركاته
@mohammedali6775
@mohammedali6775 4 ай бұрын
Alhamdulillha 😮🎉❤❤❤❤🎉😢❤❤❤❤❤
@abdullaabduljabbar5458
@abdullaabduljabbar5458 10 ай бұрын
Al hamdulilla
@ashfakarshad6624
@ashfakarshad6624 4 ай бұрын
اللهم امين
@abdunasermanachithodi2581
@abdunasermanachithodi2581 Жыл бұрын
അസ്സലാമു അലൈകും നിങ്ങളുട ക്ലാസ്സ്‌ കളുടെ ഓഡിയോ mp3ആയി വാട്സാപ്പ് പിൽ കിട്ടാൻ വല്ല വഴി ഉണ്ടോ
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah🤲
@nishamnisham46
@nishamnisham46 Жыл бұрын
👍🤍 جزاكم الله خيرا 🥰
@pazzoman2013
@pazzoman2013 Жыл бұрын
Mashallah 👍
@ahmedadhil114
@ahmedadhil114 Жыл бұрын
‏وعليكم السلام ورحمة الله وبركاته
@comewithmejafar3362
@comewithmejafar3362 Жыл бұрын
മാഷല്ലാഹ് ❤️👍
@fazeenab885
@fazeenab885 Жыл бұрын
🤲🤲🤲👌
@zerajudeentk8430
@zerajudeentk8430 Жыл бұрын
അസ്സലാമു അലൈകും ഉസ്താദിന്ടെ പേ ര ന്താ
@ashrafpanniyankara3467
@ashrafpanniyankara3467 Жыл бұрын
Muhammad nizam
@aminaamy477
@aminaamy477 3 ай бұрын
M.m Akbar sahib
@aswathysunil6529
@aswathysunil6529 Жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏
@Ganeshvettackal
@Ganeshvettackal Жыл бұрын
Aswathy ഇസ്ലാമിൽ വിശ്വസിക്കുന്ന ആളാണോ ?
@fitintailor4464
@fitintailor4464 Жыл бұрын
Maasha allah
@muhammedshareef7545
@muhammedshareef7545 Жыл бұрын
Aameen yaa Allah 🤲🤲
@randomvisionlisten1372
@randomvisionlisten1372 Жыл бұрын
അറബി ഭാഷ പഠിക്കാൻ അതിയായി ആഗ്രഹിക്കുന്നു സഹായക്കു മോ സെലക്ടീവായ ഒരു ഗ്രന്ഥം സ്ക്രീനിൽ കാണിച്ച് അത് വായിച്ച് അർത്ഥം പറഞ്ഞു തന്നാൽ അതിലെ ഗ്രാമറും ഒന്നെ പറഞ്ഞ ൽ പഠിക്കാം എന്ന് തോന്നുന്നു സഹായം പ്രതീക്ഷിക്കുന്നു.ان شاء الله
@shailanasar3824
@shailanasar3824 Жыл бұрын
Noushad madhani kakkavaial.. Vlog
@ashrafvalapan7407
@ashrafvalapan7407 Жыл бұрын
Nahvul valih ന്റെ പരിഭാഷ മാർക്കറ്റിൽ kittum
@shameemvlogs3678
@shameemvlogs3678 Жыл бұрын
Masha allah
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 477 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН