La ilaha ilalla allahu Akbar subhanalla alhamdulilla la hawla vala kuwathi illabilahil aleeyul aleem Salallahu ala Muhammad salallahu alaihiva sallam
@nasheedaabdulrasheed55366 жыл бұрын
سبحان الله .. ഇത് സംബന്ധിച്ച് പല spch ഉം കേട്ടിട്ടുണ്ടെങ്കിലും മനസ്സിൽ പതിഞ്ഞത് ഇപ്പോഴാണ്. താങ്കൾ ലളിതമായി പറഞ്ഞു. . جزاك الله خيرا റബ്ബിന്റെ അനുഗ്രഹങ്ങൾ കാണാതെ പോകുന്നത് എത്ര ഭീകരമാണ്. ..
@ramshadchathukkodi63225 жыл бұрын
You have explained it so simple Jazak ALLAH
@MahidasMohan3 жыл бұрын
Ithu idheham full science copy adichalle parayunnathu.. Qur'an enthukondu matu grahangalekurichu parayunnillaa.. because manushyarkku Sun and moon nere kaanaan patiyirunnathu.. Qur'an ethrayo munp palgrandhangalilum ithokke valare vyakthamaayi parayunnathaanu.. athu copy adichu create cheythathaanennu vyakthamalle.. ennaado ningalkkokke kurachu bodham varaaa..
@rahimmarakkar686 Жыл бұрын
@@MahidasMohan Ok. Be it science copied. Still Islam stands miraculous.
@swalih9851 Жыл бұрын
@@MahidasMohan ഖുർആനിലൂടെ ഇത്തരം അറിവുകൾ മനുഷ്യരാശിക്ക് അല്ലാഹു നൽകിയത് 1400 വർഷങ്ങൾക്ക് മുമ്പ് . ഇദ്ദേഹം ഖുർആൻ ഉദ്ധരിച്ചു കൊണ്ടല്ലേ സംസാരിക്കുന്നത്. പിന്നെ എങ്ങിനെ Science copy അടിച്ചു സംസാരിക്കുന്നു എന്ന് പറയും. " ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്"
@najeedkalariyil297610 ай бұрын
@@MahidasMohan ശാസ്ത്രത്തെയോ ശാസ്ത്രീയമായി തെളിയിക്കപ്പെടുന്ന വിഷയങ്ങളെയോ ഒട്ടും ഭയം ഇല്ലാത്ത ഒരു വിഭാഗം ഉണ്ട് ഭൂമുഖത്ത് അത് യഥാർത്ഥ സത്യവിശ്വാസികളാണ് അതിന് വ്യക്തമായ കാരണം ഉണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടുന്ന ഏതൊരു കാര്യവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട് കഴിഞ്ഞ ആ കാര്യത്തെ സംബന്ധിച്ച് വിശുദ്ധ ഖുർആനിൽ എന്തെങ്കിലും പരാമർശങ്ങൾ ഉണ്ട് എങ്കിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യം ഖുർആനിൽ പറഞ്ഞതിനോട് യോജിച്ചു നിൽക്കുന്നതായി കാണാൻ കഴിയും എന്ന ഉത്തമ ബോധ്യം ഉണ്ട് അവർക്ക്. ശാസ്ത്രം ഇനിയും വളരും നമ്മൾ കണ്ടെത്താത്ത ഒരുപാട് കാര്യങ്ങൾ ശാസ്ത്രം ഇനിയും കണ്ടെത്തും അതിനെ സംബന്ധിച്ച് ഖുർആനിൽ പരാമർശങ്ങൾ ഉണ്ട് എങ്കിൽ ഒരിക്കലും ഒരിക്കലും ഒരിക്കലും ഒരു തെറ്റ് ഖുർആനിൽ കണ്ടെത്താൻ കഴിയുകയില്ല കാരണം നിശ്ചയമായും ഇത് സർവ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു എന്ന ഉത്തമ ബോധ്യവും വിശ്വാസവും ഉള്ളത് കൊണ്ടാണ്
@abdulazeez37759 ай бұрын
Subhanallah Alhamdulillah
@shoukathhussain94805 жыл бұрын
Subhanallahiwabihamdihi. Ameen ya rabbala'alameen. Jazakallah khair and insha'Allah khair va Barakallahufeekum
Sir , Your knowledge in Astronomy is great, i watched your all Astronomy and space knowledge , its very useful for everyone , no matter religion , and i like the way you presenting ..please add more about our universe and the other mysterious and wondering videos to think people how they are in this little planet ... all support you sir . thanks
ഈ പ്രസംഗം കേട്ടപ്പോൾ *അൽ അളീം* എന്ന നാമം ഓർമ്മ വരുന്നു. *സുബ്ഹാന റബ്ബി അൽ അളീം* അതേ.... താങ്കൾ സൂചിപ്പിച്ച പ്രകാശത്തെ കുറിച്ച്, രാത്രി സമയങ്ങളിൽ പ്രകാശത്തിനു വേണ്ടി ഭൂമിയിൽ കത്തിക്കൊണ്ടിരിക്കുന്ന ബൾബുകൾ എത്രയാണ് എന്ന ആ സത്യം കാണുവാൻ flight ൽ നിന്നും രാത്രിയിൽ എടുത്ത ഫോട്ടോ ഉൾപ്പെടുത്തി, അല്ലാഹുവിന്റെ നാമങ്ങളിൽ *അൽ അളീം എന്ന നാമത്തിന്റെ പ്രത്യേകതകൾ എഴുതി ആൽബം ഉണ്ടാക്കിയവനാണ് ഈ വിധേയൻ. ഈ പ്രസംഗത്തിലൂടെയുള്ള ഓർമ്മപ്പെടുത്തൽ ആണ് ഇപ്പോൾ വീണ്ടും അല്ലാഹുവിന്റെ നാമം കുറിച്ചിടാൻ തോന്നിപ്പിച്ചത്. മഹാൻ എന്നും മഹാ.... എന്നും മറ്റും നാം വലിയ വസ്തുക്കളെ കുറിച്ച് പറയുമ്പോൾ, പസഫിക് Ocean, Atlantic Ocean എന്നീ മഹാസമുദ്രങ്ങൾ പോലുള്ളതാണെങ്കിൽ അതിന് തുടക്കവും ഒടുക്കവും ഉണ്ട്, അളക്കാവുന്നതാണ്. എന്നാൽ മഹോന്നതനായ അല്ലാഹുവിന്റെ ഓരോ കഴിവിനെ കുറിച്ച് ഓർക്കുമ്പോഴും അതിന്റെ വിശാലത അളക്കാനോ, കണക്കാക്കനോ കഴിയാത്ത അത്രയും വിശാലമായതാണ്. അൽഹംദുലില്ലാഹ്....
I am believe in one God safuvan പ്രതിഫലം 😁😀😁😁ഇതെന്താ കൂലിപണിയോ ????
@lowbudgethome42356 жыл бұрын
+Suhail Pk അതെ ഇതു കൂലിപണി തന്നെയാണ് ഒരു വ്യത്യാസം മാത്രം കൂലി നാളെ പുനരുദ്ധാരണനാളിലെ കിട്ടുള്ളൂ ..
@hayaizrinontheway3175 жыл бұрын
Ameen
@amansanna3 жыл бұрын
Safuvan ആണോ നിന്റെ ദൈവം 😂
@user-rw7xe3te5r11 ай бұрын
Masha,allah
@sadikhhindhana20146 жыл бұрын
جزاك الله خيرا
@valluranagro5054 жыл бұрын
Hope that Al Furqan classes will come with English sub titles.
@mohasinra2454 Жыл бұрын
നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല പക്ഷെ കുറെ കള്ള ഹദീസു പറഞ്ഞു സമയംകാലയാതെ ഉപകാരപ്രതമായും മനസിന് സന്തോഷം നൽകുന്നതും ഒരുപാട് അറിവുലഭിക്കുന്നതുമായ അല്ലാഹു നമ്മോടു പറഞ്ഞ (വായിക്കുക പഠിക്കുക ചിന്തിക്കുക )കാര്യങ്ങൾ മാത്രം പറഞ്ഞുതന്ന താങ്കൾക്കു അല്ലാഹു ഇനിയും ഇനിയും ധാരാളം അറിവുകൾ തരട്ടെ ഖുർആൻ സംസാരിക്കുമ്പോഴാണ് നമുക്ക് ഗുണം ഉണ്ടാവുന്നത് 👍
@seenumunu3 жыл бұрын
جزاك الله خير.
@sajidparappur30894 жыл бұрын
Very good explanation. May Allah bless you
@ramlathhaneefa99065 жыл бұрын
Alfurkhan speeches kettuthudangiyappol Quran padilkkan thalparyam vannu
@praiselord37206 жыл бұрын
Great explanation..easy to understand
@ismailck2096 Жыл бұрын
താങ്കളെ മനസ്സിലാക്കാൻ വൈകി പൊരുത്തപ്പെടണം
@atmosphere13764 жыл бұрын
Allahu akber
@muhammedsafeer25503 жыл бұрын
Jazaq Allah khair
@eyeview9332 жыл бұрын
Thank you
@muhammedrassi20296 жыл бұрын
subahanalla
@seenumunu3 жыл бұрын
جزاك الله خير.
@AshrafAshraf-le3wd4 жыл бұрын
subhanallha
@jafarjafar89235 жыл бұрын
സൂപ്പർ
@salahudeensalah49936 жыл бұрын
subhanallah
@nizamudheendheen4012 Жыл бұрын
അല്ലാഹു എത്ര പരിശുദ്ദൻ അവനല്ലാതെ യാതൊരു ആരാദ്യനും ഇല്ല തന്നെ അവനാണ് സർവ്വസ്തുതിയും
@habeebarahman4222 Жыл бұрын
Subhanallah🤲🤲
@journeyoflife5767 Жыл бұрын
سبحان الله
@Thafseerzzz Жыл бұрын
Subhanallah...
@muhammedharis72226 жыл бұрын
സുബ്ഹാനള്ള
@jafarkareem76 жыл бұрын
Great...this Vedeo.very usefull.
@123rafeeque24 жыл бұрын
Please pray for me all to get ieemaan
@saleenam8913 Жыл бұрын
Assalamualaikum varahmathullahi vabrakathuhu... വളരെ ഉപകാരപ്രദമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങയെ റബ്ബ് സുബ്ഹാനതാല ഉന്നതമായ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ... പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ.. ⭕️റമദാൻ, ശവ്വാൽ മാസപ്പിറവിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@naushadpanoor33674 жыл бұрын
15 കോടി 18 ലക്ഷത്തി അറുപതിനായിരം കി മി അകലെയാണ് സൂര്യൻ
@shameerkottappuram95393 жыл бұрын
അല്ല 14 കോടി 94 ലക്ഷം km ആണ് റൌണ്ട് ആക്കി 15 എന്ന് പറയുന്നതാ
@cherooppa12952 жыл бұрын
❤️❤️
@n.miqbal76463 жыл бұрын
Assalamu alaikkum usthathe Yunus (10) Ayathinte definition paranjathil oru samshayam
@ahmedramee88846 жыл бұрын
👍👍
@maheennoormaheennoor96672 жыл бұрын
💚💚💚💚🌙👍🏻
@najeednazi529510 ай бұрын
Great 🎉🎉🎉
@uvaistgi23443 жыл бұрын
👍👍👍❤️❤️
@Kripakhb10 ай бұрын
ഞങ്ങളെ നിന്നെ വിശ്വസിക്കുന്ന ആൾ ആയി ജനിപ്പിച്ച അല്ലാഹുവിന് സർവ സ്തുദിയും الحمد لله رب العالمين🤲
@HyderAli-wx5ml3 жыл бұрын
അള്ളാഹു സൃഷ്ടിച്ചു എന്ന ( Active voice مجهول (
@shameerkm59085 жыл бұрын
ഉസ്താദിന്റെ വിവരണം ഒരുപാട് അറിവ് വർദ്ധിക്കാൻ കാരണമായി. എങ്കിലും നബി (സ്വ ) യെ വിവരിക്കുമ്പോൾ അദ്ദേഹം എന്ന് പറയുന്നുണ്ട്. നബി തങ്ങൾ എന്നോ അത് പോലോത്ത വാക്കുകൾ ആണെങ്കിൽ ഒന്നുകൂടെ നന്നായേനെ. മറ്റുള്ളവരെ വിശേഷിപ്പിക്കാൻ അദ്ദേഹം എന്നുപയോഗിക്കുന്നു. നബിതങ്ങൾക് മറ്റുള്ളവരിൽ നിന്നും ഒരു വ്യത്യാസം നൽകുന്നത് നല്ലതല്ലേ.
@esmu-800-z-x3 жыл бұрын
അമിതമായി പുകഴ്ത്തൽ നബി സ വെറുത്തിരുന്നു
@mujeebpm471711 ай бұрын
തങ്ങൾ എന്നത് കേരളക്കാർ കണ്ടു പിടിച്ചത് ആണ് ഒരു ഹദീസിൽ പോലും തങ്ങൾ എന്നോ മുത്ത് നബി എന്നോ ഉള്ള ഒരു പുകഴ്ത്തലും കാണാൻ കഴിയില്ല... മടങ്ങുക യഥാർത്ഥ സുന്നത്തിലേക്കു
@AbdhullKadhar-kb4pk10 ай бұрын
Enthaa baayee 🎉
@sardarsaudi91906 жыл бұрын
Supeeer
@alieperayampatilandman99326 жыл бұрын
Sardar Saudi ep
@gardeningwithsaaji26463 жыл бұрын
👍
@mahamoodk4 жыл бұрын
സുബ്ഹാനല്ലാഹ് ,jazakkallah ,who is the speaker ?anyone know??