No video

സന്തുലിതത്വം(Balance):സൃഷ്ടാവിന്റെ കയ്യൊപ്പ് (സൂറ റഹ്‌മാൻ / Part -5)-Tafseer of Surah Ar-Rahman

  Рет қаралды 21,922

Al Furqan

Al Furqan

Күн бұрын

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...

Пікірлер: 64
@mhmd2284
@mhmd2284 2 жыл бұрын
Mashal allah അങ്ങയെ റബ്ബ് അനുഗ്രഹിക്കട്ടെ അവൻ്റെ കാരുണ്യം സദാ അങ്ങയുടെ മേലും കുടുംബങ്ങൾക്കും മേലും ഉണ്ടാകട്ടെ❤️
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
അൽഹംദുലില്ലാഹ്... ഖുർആന്റെ മഹത്വം പഠിക്കാൻ തയ്യാർ ആയതിനാൽ താങ്കളെ അള്ളാഹു സഹായിച്ചു, എന്ന്‌ നിസ്സംശയം എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഉറപ്പിച്ചു പറയുന്നു. എത്ര നല്ല വിശദീകരണം. മനസ്സിരുത്തി പൂർണമായി കേൾക്കാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ. പൂർണമായി കേട്ടവർ മറ്റുള്ളവർക്ക് forward ചെയ്തെങ്കിൽ അതിനുള്ള പ്രതിഫലം അവർ ആസ്വദിക്കും. ഇൻശാഅല്ലാഹ്‌..... നേരിൽ കാണുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ 🤲🏻🤲🏻🤲🏻 ആമീൻ .
@aneesbinsaidalavi8228
@aneesbinsaidalavi8228 5 жыл бұрын
ഏകദേശം രണ്ട് വർഷത്തോളമായി താങ്കളുടെ പ്രസംഗം കേൾക്കുകയും വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. നിങ്ങളുടെ പേരും സ്ഥലവും ഒരുപാട് പേർ ചോദിച്ചു എങ്കിലും നിങ്ങൾ പറഞ്ഞില്ല. നിങ്ങളിൽ ജനങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. ചിലർ അറിയപ്പെടാൻ ശ്രമിക്കുന്നു. താങ്കളുടെ ഈ രീതി തന്നെ തുടരുക.(നിങ്ങളെ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ സ്നേഹിക്കുന്നു ) താങ്കൾ അല്ലാഹുവിന്റെ മാർഗത്തിൽ തന്നെയാണ്. താങ്കളെയും കുടുംബത്തെയും ജന്നാത്തുൽ ഫിർദൗസിൽ എത്തിക്കട്ടെ... ആമീൻ യാറബ്ബൽ ആലമീൻ... ഈ മെസ്സേജ് നിങ്ങൾ കാണുന്നുവെങ്കിൽ നിങ്ങളുടെ ദുആയിൽ എപ്പോഴെങ്കിലും എന്നെ ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു.
@alfurqan4991
@alfurqan4991 5 жыл бұрын
അല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെامين ...ആളുകളുടെ ഹൃദയങ്ങളിൽ വാക്കുകൾ സ്വാധീനിക്കട്ടെ ..ഹൃദയങ്ങളെ നിയന്ത്രിക്കുന്നവൻ അവനല്ലയോ.. മരണം വരെ അവന്റെ മാർഗത്തിൽ നമ്മുടെ ഹൃദയങ്ങളെ അടിയുറപ്പിച്ച് നിർത്തട്ടെ ..امين തീർച്ചയായും താങ്കൾക്കായി പ്രാർത്ഥിക്കും..നിങ്ങളും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..
@aneesbinsaidalavi8228
@aneesbinsaidalavi8228 5 жыл бұрын
@@alfurqan4991 വളരെ സന്തോഷം മറുപടി ലഭിച്ചതിൽ അൽഹംദുലില്ലാഹ്... امين يا رب العالمين തീർച്ചയായും താങ്കളെ ദുആയിൽ ഉൾപെടുത്തുകതന്നെ ചെയ്യും.
@hamza.mhtradershamza.mhtra5732
@hamza.mhtradershamza.mhtra5732 4 жыл бұрын
@@alfurqan4991 ameen
@shinadhebrahim8430
@shinadhebrahim8430 2 жыл бұрын
@@alfurqan4991 ustadinte no kitto?
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
അതേ തീർച്ചയായും ഞാനും ഈ വ്യക്തിയുമായി കാണുവാൻ ആഗ്രഹം അറിയിച്ചിട്ട്, വിളിച്ചില്ല. എനിക്ക് കൂടുതൽ ഒന്നും അറിവുകൾ ഉണ്ടായിട്ടല്ല. ഈ പണ്ഡിതന്റെ വിശാലമായ അറിവ് വെച്ച് നോക്കുമ്പോൾ എനിക്ക് 1% പോലും അറിവില്ലാത്ത, പേരുകൊണ്ട് മാത്രം മുസ്ലിം ആയി ജീവിക്കുന്നു എന്ന തോന്നൽ ഉണ്ട് . എന്നെ അല്ലാഹുവുമായി അടുപ്പിച്ചത് ഒരു ഹൈന്ദവ (നായർ)കുടുംബം ആണ്. രാത്രി ഇശാ നമസ്കാരം കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ അയൽവാസി ആയ ഹൈന്ദവ കുടുംബം എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ hall റൂമിൽ എല്ലാവരും ഇരിക്കുമ്പോൾ ദീനി ആയ ചില കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അവരും സന്തോഷത്തോടെ കേൾക്കുന്നതിനിടക്ക് അവരിൽ ആരോ എന്നോട്‌ ചോദിച്ചു : നിങ്ങൾക്ക് കാണുവാൻ കഴിയാത്ത ഒരു ശക്തി ആയ അല്ലാഹ് എന്ന്‌ പറഞ്ഞാൽ എന്താണ്? ഞങ്ങൾ ആരാധിക്കുന്ന ദൈവത്തിന്റെ രൂപത്തെ നോക്കി പ്രാർത്തിക്കാമല്ലോ എന്ന്‌ പറഞ്ഞു കൊണ്ട് ഓടക്കുഴലും പിടിച്ചു നിൽക്കുന്ന ശ്രീകൃഷണന്റെ statue ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. *ആ കുടുബത്തിന്റെ ചോദ്യം, ഒരുപക്ഷെ ആള്ളാഹു അവരെക്കൊണ്ട് ചോദിപ്പിച്ചയിരിക്കും . അൽഹംദുലില്ലാഹ് ആ സാഹചര്യം ആണ് എനിക്ക് അല്ലാഹുവിനെക്കുറിച്ചു പഠിക്കാനുള്ള ആഗ്രഹം ഉണ്ടായത്. അങ്ങനെ ഗൾഫിൽ വച്ച് പല ഗ്രന്ഥങ്ങളും വായിച്ചു , ഇസ്ലാമിക് center നല്ല ഒരു ലൈബ്രറേറിയനുള്ള പുരസ്കാരവും തന്നു. ഇമാംഗസ്സാലി (റ)യുടെ അസ്മാഉൽ ഹുസ്‌ന എന്ന ഗ്രന്ഥം ആണ് എനിക്ക് ചെറിയ ഒരു വഴികാട്ടി ആയത്. അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളുടെ വിശദീകരണ ഗ്രന്ഥവും ഖുർആനും ചേർത്തുവച്ചു ഞാൻ പഠിക്കാൻ ശ്രമിച്ചു. അത്ഭുതം എന്ന്‌ പറയട്ടേ ചെടികൾ എന്നോട് സംസാരിക്കുന്ന, ----- ആളെ പരിചയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ വരെ കാണുകയുണ്ടായി. അത് മാത്രമല്ല അള്ളാഹു എന്നെകൊണ്ട് കണ്ണ് അടച്ചു ഖുർആനിൽ വിരൽ വെച്ച് ചോദിക്കാൻ തോന്നിപ്പിക്കുകയും, അങ്ങനെ ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരങ്ങൾ 600ൽ പരം പേജുകൾ ഉള്ള ഖുർആൻ എടുത്ത്, കണ്ണ് അടച്ച് ഖുർആനിൽ വിരൽ വെക്കുകയും ചെയ്ത ശേഷം, വിരൽ വെച്ച ഭാഗത്ത് നോക്കുമ്പോൾ, ചോദ്യത്തിന് കൃത്യമായ ഉത്തരം കാണുകയും ചെയ്യുന്ന "(ആ അത്ഭുതത്തിനു എന്താ പറയുക അറിയില്ല) " സ്വപ്നം കണ്ടതിനെ കുറിച്ച് ഖുർആനിൽ വിരൽ വെച്ചു നോക്കിയത് 12:05 (ലാ തക്സുസ് റുഉയാക്ക) ഈ ദിവ്യ സ്വപ്നത്തെ കുറിച്ച് സഹോദരങ്ങളോട് പറയരുത്. എന്ന്‌ കണ്ടു, വായിച്ചതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. കാരണം 600ൽ പരം പേജുകൾ, അതിൽ എത്ര ആയത്തുകൾ, എത്ര വരികൾ ! മറ്റൊരിക്കൽ *അൽഹഖ്* എന്ന അല്ലാഹുവിന്റെ യാഥാർത്ഥമായവൻ എന്ന നാമം പഠിക്കുന്നതിനിടക്ക് എന്റെ മനസ്സിൽ അള്ളാഹു ഒരു തോന്നൽ ഇട്ടുതന്നു. നീ കാണുന്നു എന്നതിന് proof (ഖുർആനിൽ) ഉണ്ടെങ്കിൽ കണ്ണ് അടച്ചു വിരൽ വെക്കുന്ന ഭാഗത്ത് കാണിച്ചു താ നാഥാ എന്ന് പറഞ്ഞു English പരിഭാഷയുടെ ഖുർആൻ ആണ് അന്ന് കിട്ടിയത്. അതിൽ കണ്ണ് അടച്ച് വിരൽ വെച്ചു നോക്കിയ ഭാഗം 6:103,-104. No vission can grasp Him, but His grasps is over all vission.......അള്ളാഹു നമ്മെ പുറമേ കൂടി കാണുന്നു എന്ന്‌ മാത്രമല്ല, ആന്തരികമായ ഹൃദയമാകുന്ന യന്ത്രം ഉണ്ടാക്കിയ നാഥൻ ആ ഹൃദയത്തിന്റെ (മനസ്സിന്റെ) ചിന്തകൾ പോലും അറിയുന്ന *അൽ ലത്വീഫ്* ആണെന്നും... ലോകത്ത് നടക്കുന്ന എല്ലാ വാർത്തകളും വളരെ live ആയി കാണുകയും ചെയ്യുന്ന *അൽഹ്ഹബീർ* ആണെന്നും..... ചോദിച്ച ചോദ്യത്തിന് ഉത്തരമായി Proof എന്ന വാചകത്തോടെ ഇപ്രകാരം "Now have come to you proofs from your lord* എന്നും കൂടി കണ്ടതോടെ അന്നും ഏന്തി ഏന്തി കരഞ്ഞു പോയി. അതുപോലെ പല അത്ഭുത സംഭവങ്ങളും ഞാൻ അനുഭവിച്ചു... അൽഹംദുലില്ലാഹ്.... നിങ്ങൾക്ക് തൗഫീഖ് ഉണ്ടെങ്കിൽ google search ൽ HOLY QUR'AN ENGLISH Translation & Cammantory യിലൂടെ നോക്കിയാൽ ഈ സത്യം ബോധ്യപ്പെടും. ഇൻശാഅല്ലാഹ്‌..... ഒരു ദിവസം അള്ളാഹു തന്നെ എന്റെ മനസ്സിലേക്ക് ഒരു തോന്നൽ ഇട്ടുതന്നതായിരിക്കുമോ ആവോ 🤔. എന്നെക്കൊണ്ട് ദുആ ചെയ്യിപ്പിച്ചതായിരിക്കുമോ ആവോ, ഇനി ഈ സത്യങ്ങൾ ലോകം അറിയേണ്ടതാണ്. വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുക.... അസ്സലാമുഅലൈക്കും....
@koyamampad3335
@koyamampad3335 2 жыл бұрын
വിക്ജ്ഞാനം എന്നാൽ എന്താണെന്നും അത്‌ എങ്ങനെ അപഗ്രദ്ധിക്കണമെന്നും അത്‌ വിശ്വാസികൾക്ക് എങ്ങനെ പകർന്നു നൽകണമെന്നും ഈ പണ്ഡിതനെ കണ്ടു പഠിക്കേണ്ടതാണ് അള്ളാഹു ഈ മഹാന് എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ,,, ആമീൻ
@liyakathali8744
@liyakathali8744 4 жыл бұрын
യാ റബ്ബേ ഞങ്ങളുടെ ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകണേ നാഥാ.... ആമീൻ
@nishafaisal3094
@nishafaisal3094 2 жыл бұрын
Aameen
@safeerahammedk39
@safeerahammedk39 Жыл бұрын
The best one. Masha Allah
@mohammedali6775
@mohammedali6775 3 ай бұрын
Alhamdulillha mabrook
@Kadhishanu
@Kadhishanu 2 жыл бұрын
So valuable👍💯
@razznmhd26
@razznmhd26 2 жыл бұрын
അറിവിന്റെ നിറകുടം 😍
@FathimaHyder-yu4ht
@FathimaHyder-yu4ht Жыл бұрын
ما شاء الله
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@askmedia6274
@askmedia6274 11 ай бұрын
Al hamdulillah ❤
@lookman4016
@lookman4016 Жыл бұрын
മാശാ അല്ലാഹ്
@fathimak4563
@fathimak4563 9 ай бұрын
👌👌👌
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great talk. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah.
@sharafshamila3854
@sharafshamila3854 10 ай бұрын
👍❤❤2
@siddiquekollam329
@siddiquekollam329 6 жыл бұрын
تبارك الله احسن الخالقين
@shihababdul1421
@shihababdul1421 Жыл бұрын
❤️
@mohammedalipothuvachola8716
@mohammedalipothuvachola8716 3 жыл бұрын
Excellent speach
@naseemalikunju8383
@naseemalikunju8383 3 жыл бұрын
So many new informations we get from your speech Subuhanallah
@muhammadhmmuhammadhm8803
@muhammadhmmuhammadhm8803 4 жыл бұрын
Alhamdulillah
@shoukathhussain9480
@shoukathhussain9480 Жыл бұрын
Wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting
@AbdulGafoor-sv8lw
@AbdulGafoor-sv8lw 5 жыл бұрын
Subhanallah
@nishafaisal3094
@nishafaisal3094 2 жыл бұрын
Rabbaya allaahuvinod snehamaanu
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Mashha alllaaaa
@ameenfarook755
@ameenfarook755 6 жыл бұрын
Sardar Saudi grateful to you
@thahaabubaker1110
@thahaabubaker1110 6 жыл бұрын
Jazzakalla hir
@shahidparedath8886
@shahidparedath8886 4 жыл бұрын
ما شاء الله تبارك مبروك
@KvAnsar
@KvAnsar 4 жыл бұрын
Mashallah 👍
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
45- ആം Comments & അതിന് ശേഷം താഴേയും ഉസ്താതിനായി 👇
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله... جزاكم الله خير الجزاء....
@hamzapoozhikkodan7597
@hamzapoozhikkodan7597 3 жыл бұрын
, ജസാക്കള്ളാ ഖൈർ..
@koyamampad3335
@koyamampad3335 2 жыл бұрын
We proud of you dear Usthad, we have a valuable diamond its u!!! amongst us
@shameerevkunjumon3820
@shameerevkunjumon3820 2 жыл бұрын
MASHA ALLAH
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@sadathsadath9165
@sadathsadath9165 6 жыл бұрын
Allahuve.
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Very nice.👍👍💛💛☺😀
@kabeerc6269
@kabeerc6269 4 жыл бұрын
Masha allah
@seedsandpickaxes2387
@seedsandpickaxes2387 Жыл бұрын
വൈകിപ്പോയി.ഇനി ധൃതി കാട്ടണം.സൂക്ഷമതയും.
@ashfakarshad6624
@ashfakarshad6624 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ...
@topsterfamilywold7508
@topsterfamilywold7508 6 жыл бұрын
😍😍
@ktj6253
@ktj6253 6 жыл бұрын
ഞാൻ ഒരു മുസ്ലിമാണ്. താങ്കളുടെ വോയ്‌സുകൾ കേൾക്കാറുണ്ട് വളരെയധികം ചിന്തിപ്പിക്കാറുമുണ്ട്. എല്ലാ വോയ്‌സും ഈമാനിന്റെ ശക്തി വർദ്ധിപിക്കുന്നതാണ്. ഈ വോയ്‌സിന്റെ തുടക്കം തന്നെ ഒരു ചോദ്യത്തിന് വഴി യൊരുക്കി. ' സമാഹ്' എന്ന പദം കൊണ്ട് ഖുർഹാൻ ഉദ്ദേശിക്കുന്നത് ഭൂമിക്ക് മുകളിലുള്ള എല്ലാത്തിനെയുമാണ് എന്ന് പറയുമ്പോൾ എഴു ആകാശം തര തിരിക്കുന്നത് എങ്ങിനെ ആയി രിക്കും ഇവയ്ക്കിടയിൽ എന്താ ണ് ഉള്ളത്. ഇതിനു ഉത്തരം തരാൻ താങ്കൾക്ക് കഴിയുമോ? അതുമല്ല ചിന്തിച്ചാൽ 7 ആകാശം എന്നത് താങ്കളുടെ ഈ പറഞ്ഞ പ്രസ്താ വന തെറ്റാക്കുന്നില്ലേ? കഴിയുമെങ്കിൽ ഉത്തരം പ്രദീക്ഷിക്കുന്നു അസ്സലാമു അലൈകും
@abdulrasheed4537
@abdulrasheed4537 5 жыл бұрын
Megathinu polum aagasham yennu upayogikkunnund arabigal.eyu aagashangalil sooryane vilakkum chandrane pragashavum aaki thannirikkunnu.namukku upariyaittullath yendum aagashamanu
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
ആകാശം എന്നത് ഒരു സത്യം ആണ്‌ അതൊരിക്കലും മിഥ്യ അല്ല, ശാസ്ത്രം എത്ര ശ്രമിച്ചിട്ടും അതിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല അതുകൊണ്ട് ആണ് അവർ ആകാശം മിഥ്യ ആണെന് പറയുന്നത്
@atmosphere1376
@atmosphere1376 4 жыл бұрын
Inn a allaha hameedum majeed
@ashiqzp5566
@ashiqzp5566 6 жыл бұрын
💐
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
yu
@thanalman7697
@thanalman7697 6 жыл бұрын
Great speech,..
@maheennoormaheennoor9667
@maheennoormaheennoor9667 2 жыл бұрын
💚💚💚💚🌙👍🏻💖
@shahidparedath8886
@shahidparedath8886 4 жыл бұрын
തബ്ലീഗുകാരുടെ സംസാരം പോലെയുണ്ട്.എന്തായാലും സൂപ്പർ carry on
@askaraskar1775
@askaraskar1775 Жыл бұрын
Usthat number
@nishafaisal3094
@nishafaisal3094 2 жыл бұрын
Watsupil kittiyillaalloo
@mohammedjabeer411
@mohammedjabeer411 4 ай бұрын
17.30 ആരാണ് അവർ, ഊഹങ്ങൾ ഒഴിവാക്കുക
@shahidashahi8953
@shahidashahi8953 5 жыл бұрын
Masha allah
ഈച്ചയുടെ ഉപമ (Fly parable in the Quran)
33:14
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 7 МЛН
സംതൃപത ജീവിതം (Happiness In Life)
50:55
ഖുർആനും കഥകളും  (Stories of the Quran)
23:32