മനുഷ്യ സൃഷ്ടിപ്പ് (സൂറ റഹ്‌മാൻ/Part -7 )-Origin of Mankind /Tafseer of Surah Ar-Rahman

  Рет қаралды 61,699

Al Furqan

Al Furqan

6 жыл бұрын

Watch Complete Episodes here- • ഖുർആനിന്റെ ആഴങ്ങളിലൂടെ...
#സൂററഹ്‌മാൻ#സൂററഹ്മാന്‍തഫ്‌സീർ#SooraRahmanTafsirMalayalam#Alfurqan#മനുഷ്യസൃഷ്ടിപ്പ്#Humancreationinquran

Пікірлер: 132
@BLAcK-TroY
@BLAcK-TroY 2 ай бұрын
ഉസ്താതെ നിങ്ങൾ ആരാണ് എന്ന് അറിയാൻ അതിയായ ആഗ്രഹം ഉണ്ട് എന്റെ ജീവിതം മാറ്റിമറിക്കാൻ കാരണക്കാരൻ നിങ്ങൾ ആണ് എപ്പോഴും ദുആയിൽ ഉണ്ടാവവും നേരിൽ കണ്ട് ഒന്ന് സലാം പറയാൻ ആഗ്രഹമുണ്ട് ❤️❤️❤️
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@seedsandpickaxes2387
@seedsandpickaxes2387 Жыл бұрын
വൈകിപ്പോയെങ്കിലും നമ്മൾ അതിയായി ആഗ്രഹിക്കുന്നിടത്ത് നാം എത്തിച്ചേരുക തന്നെ ചെയ്യും.
@ashfakarshad6624
@ashfakarshad6624 Жыл бұрын
Ameen
@m.k.muhammedfazil2675
@m.k.muhammedfazil2675 5 ай бұрын
ആമീൻ യാ രബ്ബൽ aalameen.
@ummerpvengarastore1117
@ummerpvengarastore1117 5 ай бұрын
🤲🤲🤲🌹dua🌹
@moideenkutty3193
@moideenkutty3193 Жыл бұрын
അൽഹംദുലില്ലാഹ്
@aslambava3714
@aslambava3714 3 жыл бұрын
Masha allah🤲
@yoyayaai4347
@yoyayaai4347 3 жыл бұрын
Subhanallah
@ashrafmohdhaneefa5913
@ashrafmohdhaneefa5913 Жыл бұрын
Masha Allah. Jazakallahu Hair
@alfurqan4991
@alfurqan4991 6 жыл бұрын
Al furqan Facebook page facebook.com/Al-Furqan-685804161807180/
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah❤❤❤👍👍👍
@hamzakuwait9335
@hamzakuwait9335 3 жыл бұрын
ജിബ്‌രീൽ (A)നാളെ കണ്ട് സംവദിക്കാൻ കൈ യട്ടെ. ആമീൻ
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@darveeskhan5532
@darveeskhan5532 Жыл бұрын
masha alla
@asmabikk359
@asmabikk359 3 жыл бұрын
جزاك الله خيرا كثيرا....
@atmosphere1376
@atmosphere1376 4 жыл бұрын
Jaddad imanukum va navir kulubakum va Kaula la hilaha illalla
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Quran mathramalla science ullathinal pentenu grasp cheyyan kazhiyum Alhamdulillah example ellam Athimanoharamanu
@yaseenmunno8580
@yaseenmunno8580 Жыл бұрын
Super
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya rabbala'alameen. Jazakallah khair va Barakallahufeekum
@mustafaabrad1701
@mustafaabrad1701 6 жыл бұрын
subhanallha
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Vishwaasiyum avishwaasiyum thammilulla poraattamaanu pareekshana Lokam
@Samvlog-ps1ki
@Samvlog-ps1ki 6 жыл бұрын
Jinnukalekurichu oru vishadeekaranam pratheekshikkunnu
@ibrahimmp8946
@ibrahimmp8946 3 жыл бұрын
Subhaanallah. Alhamdu liillh
@atmosphere1376
@atmosphere1376 4 жыл бұрын
Alhamdulillah
@TheHaseenahazel
@TheHaseenahazel 6 жыл бұрын
Adipoli speach
@binshabasheer4059
@binshabasheer4059 2 жыл бұрын
Subhanallah very nice. Info on Letters ج ن. are interesting
@quranandsunnah2567
@quranandsunnah2567 3 жыл бұрын
❤❤❤❤❤❤❤
@shihabshibu2077
@shihabshibu2077 6 жыл бұрын
അൽഹംദുലില്ലാഹ്... വളരെ നല്ലൊരു വീഡിയോ (ഓഡിയോ ) മെസ്സേജ്... എങ്കിലും ഒരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു.. അതായത് വീഡിയോയുടെ മുഖചിത്രമായി കൊടുത്ത കൈകളുടെ ചിത്രം മാറ്റുന്നതായിരിക്കും ഉചിതം. ഒന്ന് ചിന്തിച്ചാൽ അതിനുള്ള കാരണവും മനസ്സിലാകും. Thank you
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 2 жыл бұрын
മനുഷ്യരേ നമ്മളെല്ലാം ഒരു പിതാവിന്റെ മക്കൾ നമ്മുടെ സൃഷ്ട്ടാവ് ഏകനായ ട്ടുള്ള രാജാധിരാജനായ പ്രപഞ്ചത്തിന്റെ ഉടമസ്ഥൻ ആയ അള്ളാഹു അവൻ എത്ര പരിശുദ്ധൻ
@qeerrrr1602
@qeerrrr1602 2 жыл бұрын
എന്താണെന്ന് വ്യക്തമാക്കാമോ
@MalayalamIslamicChannel
@MalayalamIslamicChannel 5 жыл бұрын
മാഷാഅല്ലാഹ്‌
@faisalms1842
@faisalms1842 5 жыл бұрын
Yaa muqallibal quloob sabbithu qalbee alaa deeniq ipol sathyamaayi
@shahidashahi8953
@shahidashahi8953 4 жыл бұрын
Masha allah
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا
@harissalafi7927
@harissalafi7927 6 жыл бұрын
Jazakallahu hayra Ayusum, arogyavum,elmum allahu ningalkk varddippich nalkatte aameen
@arunmkarun6570
@arunmkarun6570 6 жыл бұрын
ameen
@abdulgafoorch4858
@abdulgafoorch4858 Жыл бұрын
بارك الله
@shihabshibu2077
@shihabshibu2077 6 жыл бұрын
Thank you
@nishafaisal3094
@nishafaisal3094 4 жыл бұрын
Subhaanallaaaahhhh
@Fawasfayis
@Fawasfayis 5 жыл бұрын
ഹ ഹ കലക്കി
@muhammedpt4643
@muhammedpt4643 9 ай бұрын
മാഷാ അള്ളാ മാ
@salahudeensalah4993
@salahudeensalah4993 6 жыл бұрын
subhanallah
@hakkeempm174
@hakkeempm174 Жыл бұрын
V nice
@nowshadvava57
@nowshadvava57 6 жыл бұрын
alhamdulila
@muhammedpt4643
@muhammedpt4643 9 ай бұрын
സുബ്ഹാനല്ലാഹി അൽഹംദു ലില്ലാഹി ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ
@nesisumi930
@nesisumi930 3 жыл бұрын
Masha Allah
@SafwanSubair
@SafwanSubair 10 ай бұрын
😢😮
@SafwanSubair
@SafwanSubair 10 ай бұрын
J0
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@aleeshaanwer7468
@aleeshaanwer7468 6 жыл бұрын
subhanallhaa Nalla speach
@ajimonkoya4710
@ajimonkoya4710 6 жыл бұрын
Idhehathinte perenthaanu?
@AnwarAli-rt2xo
@AnwarAli-rt2xo 9 ай бұрын
@noufalallen
@noufalallen 6 жыл бұрын
mattu.jeewekallude.shrishttippine kurichu'paranjittundo.usthade
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
swandham shareerathe arinjavan dhaivathe ariyum ...
@casperstardust4902
@casperstardust4902 4 жыл бұрын
5:22 കരടിയിൽ നിന്നാണ് തിമിംഗലം ഉണ്ടായത് എന്ന് തെറ്റിദ്ധരിച്ചേക്കാം...തിമിംഗലത്തിന് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഹിപ്പൊപൊട്ടാമസിനോടാണ് കൂടുതൽ ബന്ധം. അവ രണ്ടും ഒരു പൊതു പൂർവികനിൽ നിന്നും വളരെ കാലങ്ങൾക്ക് മുമ്പ് വേർപെട്ട് വന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
@abdulgafoor-ly3wr
@abdulgafoor-ly3wr 9 ай бұрын
27:00 Thumbnail ലെ കൈകൾ അനുചിതമെന്ന് തോന്നുന്നു.
@Sakki_Zaidh
@Sakki_Zaidh 6 жыл бұрын
Puthiya video eppoya varika
@harismaramsheeda7589
@harismaramsheeda7589 4 жыл бұрын
Allahuvine dikkarichadinta paril iblees shapikkapettu adaminu sujood chayyathat kond .adaminu jeenan nalkunnadin munpa pishaj shareerathil Kayariirangi .iblees vara pisshaj vara ano. Orusamshayam
@shehzaadnabeed4461
@shehzaadnabeed4461 6 жыл бұрын
assalamu alaikum
@rasheednp5017
@rasheednp5017 6 жыл бұрын
what is his name
@sabithp1228
@sabithp1228 3 жыл бұрын
Assalamu alaikum binn ennoru varagate allahu srishtichuttundo Njan oru prabashanatilninnu ketu Edu satiyamano
@praiselord3720
@praiselord3720 6 жыл бұрын
Pls... let me know your name
@salmanfaris2708
@salmanfaris2708 6 жыл бұрын
who is this
@nishafaisal3094
@nishafaisal3094 4 жыл бұрын
Endhokken allaaah eaa kelkunnadhu
@muhammedkuthuparamba5505
@muhammedkuthuparamba5505 3 жыл бұрын
قال ابن الجوزي الحنبليّ منكراً على المشبهة والمجسمة: "وقد أخذوا بالظواهر في الأسماء والصفات، فسمّوها بالصفات تسمية مبتدعة لا دليل لهم في ذلك من النقل ولا من العقل، ولم يلتفتوا إلى النصوص الصارفة عن الظواهر إلى المعاني الواجبة لله تعالى، ولا إلى إلغاء ما توجبه الظواهر من سمات الحدث" [دفع شبه التشبيه ص19]، وكل لفظ من متشابهات الكتاب والسنة يدلّ على التجسيم أو لوازمه من الحيز والمكان والجهة والعلو الحسّي وغير ذلك فيجب شرعاً عدم اعتقاد ظاهره، بل يجب تنزيه الله عن ذلك المعنى الباطل؛ لأنه محال عقلاً وشرعاً، قال الله تعالى: {لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ} الشورى/11، ولو صحّ كون الله جسماً لانتفت ألوهيته سبحانه، تعالى الله عن ذلك علواً كبيراً അല്ലാഹുവിന് അവയവങ്ങളില്ല എന്നതാണ് അഹ്ലുസ്സുന്ന യുടെ വിശ്വാസം
@casperstardust4902
@casperstardust4902 4 жыл бұрын
5:03 macroevolution (സ്ഥൂല പരിണാമം) എന്നത് വലിയ ജീവികളിൽ നടക്കുന്ന evolution എന്നല്ല മനസ്സിലാക്കേണ്ടത്. ജീവി വർഗ്ഗത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മാറ്റങ്ങൾ കാലങ്ങൾ കൊണ്ട് മറ്റൊരു സ്പീഷിസിന്റെ ഉത്ഭവത്തിന് കാരണമാകുന്നു എന്നതാണത്.
@salams16
@salams16 3 жыл бұрын
Not prooved
@Sakki_Zaidh
@Sakki_Zaidh 6 жыл бұрын
Assalamu alaikkum
@alfurqan4991
@alfurqan4991 6 жыл бұрын
و عليكم السلام والرحمة الله وبركاته
@nishafaisal3094
@nishafaisal3094 4 жыл бұрын
Idhinte Bhaki evade
@sardarsaudi9190
@sardarsaudi9190 6 жыл бұрын
Sslllllam
@jodmodyt5980
@jodmodyt5980 5 ай бұрын
Avan sreestavan avane nammal pala peril ariyapedunu
@alifkvr.4402
@alifkvr.4402 5 жыл бұрын
.
@rahmannsbrahmannsb5424
@rahmannsbrahmannsb5424 Жыл бұрын
ഉസ്താദ് ഈ സംശയം ഒന്ന് പറഞ്ഞു തരാമോ? ആദം നബിയെ സ്വർഗത്തിൽ പിഴപ്പിച്ചപ്പോഴല്ലേ ആദ്യമായി അല്ലാഹു ഇബ്‌ലീസിനെ ശപിച്ചതും പുറത്താക്കിയതും?സൃഷ്ടിപ്പിന്റെ സമയം ഇബ്‌ലീസായി മാറിയിട്ടുണ്ടോ?
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
ആദം നബിക്ക് മുമ്പും സൃഷ്ടികള്‍ ഉണ്ടല്ലോ
@afsalahmmed9318
@afsalahmmed9318 3 ай бұрын
Adaminu sujood cheyatheppo lle shabichadd. In surah aaraaf. Check it.
@mohammadkutty8045
@mohammadkutty8045 4 жыл бұрын
തങ്കൾക്ക്ക്കെ എന്തും വിളിച്ച് പറയാം ഇംഗ്ലീഷ് ഒഴിവാക്കി മലയാളം പറ ഇംഗ്ലീഷ് ഒന്നും അറിയാത്ത പാവപെട്ടെ ഒരു പാട് ജനതാ ഉണ്ട് അവർക്ക് അറിയാവുന്നത് പോലെ പറഞ്ഞ് കൊടക്കണം -പ്ലിസ് താങ്കൾക്ക് അറിവ് പകർന്നതിന് നന്ദി
@satharkasaragod7904
@satharkasaragod7904 3 жыл бұрын
പണ്ഡിതനാണോ
@nashnehla5370
@nashnehla5370 6 жыл бұрын
Is part 5 available?
@shaksjeddah5829
@shaksjeddah5829 6 жыл бұрын
Nash Nehla Part -5 kzbin.info/www/bejne/hovMgmCVaat4d8U To see in play list complete Tafseer👇🏻 kzbin.info/aero/PLEMT7g5NsFuUTNixROnbBYuQ6vNbN3Oob
@nashnehla5370
@nashnehla5370 6 жыл бұрын
Shaks Jeddah جزاك الله خيرا كثيرا
@casperstardust4902
@casperstardust4902 4 жыл бұрын
11:32 എന്നാണ് സൃഷ്ടി നടന്നത് എന്ന് ഖുർആനിൽ പറയുന്നില്ല. അതൊരു അത്ഭുതം? ഖുർആൻ ഇറക്കിയ ആൾക്ക് അറിയുമെങ്കിൽ പറയുമായിരുന്നല്ലോ. ശരിയായി പറഞ്ഞാൽ അതല്ലേ അത്ഭുതം ആകേണ്ടത് ചെങ്ങായ്??
@ismailbava2582
@ismailbava2582 6 жыл бұрын
പരിണാമ.. ത്തി ൽ എത്തി നിൽക്കുന്ന ഇനി കുറച്ചു കുടി മതി... സംഗതി. O. K
@P.Shabeebudheen
@P.Shabeebudheen Жыл бұрын
പരിണാമത്തെ പറയുമ്പോൾ തന്നെ അതൊരു വാദത്തിന് അംഗീകരിച്ചാൽ തന്നെ എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത് അതിനർത്ഥം അംഗീകരിക്കുന്നു എന്നല്ല എന്തെങ്കിലും തെറ്റ് പറയുന്നുണ്ടോ എന്ന് പരുതുന്നവർക്ക് അതേ കാണാൻ സാധിക്കു... ഖുർആനിന്റെ വചനങ്ങളും അങ്ങനെ തന്നെയാണ് നമ്മൾ ഏത് (മനോഭാവത്തിലാണ് ) രീതിയിലാണ് ഖുർആനെ സമീപിക്കുന്നത് അതു മാത്രമേ മ ഏതൊരു മനുഷ്യനും ഖുർആനിലും കാണാൻ സാധിക്കുകയുള്ളൂ അതുകൊണ്ടാണ് നിരീശ്വരവാദികൾ ഖുർആനെ സമീപിക്കുമ്പോൾ അതിൽ വൈരുദ്ധ്യങ്ങൾ കാണുന്നത് അതും ഖുർആൻ പറയുന്നുണ്ട്...! ഈ ഖുർആൻ കൊണ്ട് ഒരുപാട് പേർ നേർവഴിയാകും ഈ ഖുർആൻ കൊണ്ട് തന്നെ നിരവധി പേർ വഴിപിഴക്കുകയും ചെയ്യും എന്ന്
@sayyidabdulwahab4750
@sayyidabdulwahab4750 Жыл бұрын
Thumbnail ഇഷ്ടമായില്ല 👎👎
@manoharankk3467
@manoharankk3467 10 ай бұрын
സൃഷ്ടിയിൽ മനുഷ്യനെ പൂർണ്ണനായി ദൈവം സൃഷ്ടിച്ചു എന്ന് അവകാശപ്പെടുമ്പോഴും ദൈവത്തിന് മനുഷ്യനോടുള്ള പ്രത്യേക താത്പര്യത്തിനുള്ള കാരണം എന്താണെന്ന് വിശദമാക്കപ്പെടേണ്ടതുണ്ട്, അനുഭവത്തിൽ നിന്നുകൊണ്ട് ഏതൊരു സൃഷ്ടിയും പൂർണ്ണവും തൃപ്തിയെ ചിന്തിച്ചുള്ളതുമാണ്, മനുഷ്യനിൽ നിന്നുകൊണ്ട് മറ്റു ജീവികളെ കുറിച്ചുള്ള ചിന്തയാണ് മനുഷ്യ ജന്മം ശ്രേഷ്ഠം എന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നത്, അത് കേവലം ബുദ്ധിയുടെ തലത്തിൽ നിന്നുകൊണ്ടുള്ള ചിന്തയാണ്, കാരണം ഓരോ ജീവനുകളും അതിനു നൽകപ്പെട്ടതിൽ തൃപ്തരാണ്, നായ കാഷ്ഠം കഴിക്കുന്നു എന്നത് നായയിൽ തൃപ്തി ഉളവാക്കുന്നതും എന്നാൽ അത് നമ്മെ സംബന്ധിച്ചുള്ള അതൃപ്തിയുമാണ്, ദൈവത്തെ മുൻനിർത്തി അത് നായ എന്ന ജന്മത്തോടുള്ള തൊട്ടുകൂടായ്മയല്ല, അത് അവസ്ഥയെ ചിന്തിച്ചുള്ള കേവലം നിശ്ചലത മാത്രമാണ്, ഒരു പക്ഷെ ബുദ്ധിയും തിരിച്ചറിവും മനുഷ്യന് കൂടുതൽ വേദനകളെ സമ്മാനിക്കുന്നു എന്നതാണ് വാസ്തവം, കാരണം മനുഷ്യൻ്റെ ചിന്തകൾ എപ്പോഴും ഭൂതവും ഭാവിയും വർത്തമാനവും കൂടി ചേർന്നതാണ്, എന്നാൽ മറ്റു ജീവിവർഗ്ഗങ്ങൾ "ഈ" ക്ഷണത്തെ ആശ്രയിച്ചു മാത്രമാണ് ജീവിക്കുന്നത്....,
@casperstardust4902
@casperstardust4902 4 жыл бұрын
14:15 ശാസ്ത്രീയമായി അല്ലാഹുവാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഉൾക്കൊള്ളാൻ സാധിക്കുമത്രെ?? എങ്ങനെ? എന്ത് തെളിവുകളാണ് ഉള്ളത്?
@manzoorwky
@manzoorwky 3 жыл бұрын
കളിമണ്ണ്, കണ്ണ്, പൂവ്, നക്ഷത്രം, ഭൂമി, ഗാലക്സി, മിൽക്കി വേ, കാർ, പെട്രോൾ, മനുഷ്യൻ, ജീവജാലങ്ങൾ എല്ലാം ഒരേ programmable ഇൻഫർമേഷൻ energy waves കൊണ്ട് ഉണ്ടാക്കിയതാണ്! നിങ്ങൾ അറ്റോമിക് ലെവലോ, സബ് അറ്റോമിക് ലെവലോ, quantum ലെവലോ, പ്ലാൻക്ക് ലെവലോ ഒന്നും അറിയാതെ, molecular ലെവലിൽ നിന്ന് ഇന്നും അപ്ഡേറ്റ് ചെയ്യാത്തത് കൊണ്ടാണ് ഈ പരിഹാസത്തിൽ കിടന്ന് നട്ടം തിരിയുന്നത്! Chromosome level തന്നെ molecular ലെവലിൽ ആണ്! Molecular ലെവലിൽ എല്ലാം തമ്മിൽ ബന്ധമില്ല എന്നു തോന്നുമ്പോൾ planck സ്കെയിലിൽ എല്ലാം ഒന്നാണ് എന്ന് മനസ്സിലാവുന്നുണ്ട്! Abiogenesis ഉണ്ടാവാൻ ഉള്ള സാധ്യത mathetically (as per probability theory and new research) ആൻഡ് പ്രാക്ടിക്കലി 0.0000000000000000023% ആണ്! ആരെങ്കിലും ഞാൻ നിന്നെ കാണാൻ 0.00000000000000023% വരാൻ ചാൻസ് ഉണ്ട്‌ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വായിക്കുമോ? ഇല്ല! പക്ഷെ abiogenesis (creation of first living cell from non living organic things) ഉണ്ടായി എന്ന് വിശ്വസിക്കും! അതാണ്‌ നിരീശ്വരവാദം സയൻസ് based അല്ല! സയൻസ് പ്രകാരം ആണെകിൽ probability 80% താഴെ പോയാൽ പോലും ഫാക്ട് ആയി കണക്കാക്കില്ല! എന്നാലോ ഒന്നിന്റെ ഒരു zillion അംശം മാത്രം probability ഉള്ള abiogenesis fact കണ്ടെത്തിയ പോലെ കൊണ്ട് നടക്കുന്നു! അതാണ് നിങ്ങളെ പ്പോലുള്ളവരുടെ ദുരന്തവും! പുച്ഛം വേണ്ടുവോളം ഉണ്ട്‌! എന്നാലോ ഒരു ചുക്കും ചുണ്ണാമ്പും അറിയുകയുമില്ല! ക്വാണ്ടം theoritical ഫിസിക്സ്‌ പ്രകാരം 1.6X 10റൈസ് to -20 മീറ്ററിനു to 1.6X 10റൈസ് -35 മീറ്ററിനും ഇടയിൽ എല്ലാം ഇൻഫോമേഷൻ ബിൽഡിംഗ്‌ ബ്ലോക്ക്‌ ആണ്! Molecular ലെവലിൽ നിന്നും ഇനിയും പഠനവും ചിന്തയും മുന്നോട്ടു പോകാത്തവർക്കാണ് ഈ പരിഹാസം എന്ന അസുഖം ഉണ്ടാകുന്നത്! അത് കൊണ്ട് പഠിക്കുക! Everything in this universe is built from the same builing blocks of energy wave of "programmable" information!
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
Swadham srishtipilthaneyille ...
@P.Shabeebudheen
@P.Shabeebudheen Жыл бұрын
ശാസ്ത്രത്തിനു കഴിയില്ല കാരണം ശാസ്ത്രം മനുഷ്യ നിർമ്മിതമാണ് അതുകൊണ്ടുതന്നെ ശാസ്ത്രത്തിന് നിരവധി പരിമിതികൾ ഉണ്ട് എന്നാൽ അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു എന്ന് അല്ലാഹു തന്നെ അവൻറെ വചനങ്ങളിലൂടെ അത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് എന്നിട്ടും അഹങ്കാരികളായ ചില മനുഷ്യർ അത് അംഗീകരിക്കുന്നില്ല...! അതിലും വലിയ തമാശ എന്തെന്നാൽ ഈ അഹങ്കരിക്കുന്ന മനുഷ്യർക്ക് പോലും നാളെ അവനവന് തന്നെ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി അറിയാൻ സാധിക്കാത്തവരാണ്...! എന്നാൽ സൃഷ്ടിച്ച സൃഷ്ടാവിന് അവൻറെ സൃഷ്ടിയെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ ആകുന്നു
@moosavaliyullathil4385
@moosavaliyullathil4385 6 жыл бұрын
ഇതിൽ ഇബ്ലീന്റെ വാദമല്ലെ ശരി അല്ലാഹുവിനെ മാത്രമല്ലെ സുജുദ് ചെയ്യാൻ പടുള്ളു? താങ്കളെ പോലുള്ളവർ അല്ലാഹുവിന് കൈ ഉണ്ടെന്നും സിംഹാസനത്തിൽ ഇരിക്കുന്നവനെന്നും പറയുകയും . എല്ലാം നശിക്കുകയും അല്ലാഹു ന്റെ മുഖം മാത്രം ബാക്കിയാവുകയും ചെയ്യും എന്നും പറയുന്നു .അച്ഛൻ മാര് ചോദിക്കുകയാണ് നീങ്ങളുടെ അല്ലാഹു വിന്റെ മുഖം ഒഴികെ ബാക്കി എല്ലാ അവയവങ്ങളും നശിച്ചുപോകില്ലെ എന്ന് അവർക്ക് എന്ത് മറുവടി പറയും? ആല്ലാവിന് ആദവും അന്തവും ഇല്ല എന്നെല്ലെ നമ്മൾ പഠിച്ചത്? മുമ്പ് മദ്രസയിൽ പഠിച്ചത് കണ്ണ് ഇല്ലാതെ കാണുവൻ കാത് ഇല്ലാതെ കേൾക്കനവൻ എന്നല്ലെ ഇന്നത്തെ അല്ലാഹു നമ്മളെ പോലെ ഒരു മനുഷ്യനാണൊ
@moosavaliyullathil4385
@moosavaliyullathil4385 6 жыл бұрын
'
@salimkattippara1206
@salimkattippara1206 6 жыл бұрын
ദൈവത്തിന് വിഗ്രഹമില്ല .. പക്ഷെ ചിലർ മനസ്സിലെങ്കിലും അവന് വിഗ്രഹമുണ്ടാക്കുന്നു ... അതുകൊണ്ട്‌ ദൈവത്തിന്റെ കൈ മുഖം എന്നൊക്കെ കേൾക്കുമ്പോൾ അത്‌ ദൈവത്തിന്റെ സവിശേഷമായ കഴിവ്‌ അല്ലെങ്കിൽ അവന് യോജിക്കുന്ന തരത്തിലുള്ള എന്തോ ഒന്ന് എന്ന് മനസ്സിലാക്കാതെ അവർ മനസ്സിലെ വിഗ്രഹവുമായി അതിനെ തുലനം ചെയ്ത്‌ നോക്കുന്നത്‌ ... അതിന്റെ അർത്ഥം അവർ പ്രത്യക്ഷമായിട്ടല്ലെങ്കിൽ പരോക്ഷമായിട്ട്‌ വിഗ്രഹാരാധന ചെയ്യുന്നു എന്നല്ലെ ... ഇബിലീസ്‌ പറഞ്ഞതാണ് ശരി എന്ന് തോനുന്നവരാണ് പുത്തനാശയക്കാര് ... അതുകൊണ്ട്‌ അവർക്ക്‌ അവരുടെ വഴി ...
@ismailbava2582
@ismailbava2582 6 жыл бұрын
Moosa Valiyullathil ആകാശഭൂമിസൃഷ്ഠി ച്ച ത്തിന്റെ ക്ഷീണം കാരണം കസേര യിൽ വന്ന് രി ന്ന് മല കുകൾ വെഞ്ചാ മരം വീശി കൊടുത്തു
@shajihaks8229
@shajihaks8229 4 жыл бұрын
u r ebles?
@thajudheen7363
@thajudheen7363 4 жыл бұрын
ഈ പ്രപഞ്ചവും സകലതും അതിൻറെ എല്ലാ നിയമങ്ങളും പടച്ചത് ആരോ അവനാണ് ,,അള്ളാ,, ഒരു വസ്തു ഉണ്ടാവണമെങ്കിൽ അതിനു തുടക്കം ഉണ്ടാവണമെന്നും,ഒരു വസ്തു ഉണ്ടാവണമെങ്കിൽ അത് സൃഷ്ടിക്കപ്പെടണം എന്നും, തുടങ്ങിയ പ്രാപഞ്ചിക നിയമങ്ങളെല്ലാം പടച്ചത് അവനാണ്. കാഴ്ച പടച്ചത് അവനാണ് ,കേൾവി പടച്ചത് അവനാണ് ,കാണണമെങ്കിൽ കണ്ണു വേണം എന്നും ,കാണുന്ന വസ്തുവിന് രൂപം വേണമെന്നും, എല്ലാം നമ്മളെ ബാധിക്കുന്ന നിയമം മാത്രമാണ് ,ആ നിയമങ്ങൾ എല്ലാം നമ്മളിലേക്ക് വച്ചു തന്നത് അവനാണ് അവനിക്ക് കണ്ണില്ലാതെ നമ്മളെ ഒരു വസ്തു കാണിക്കണമെന്ന് കരുതിയാൽ അത് സാധിക്കും അവന് രൂപമില്ലാത്ത ഒരു വസ്തുവിനെ നമ്മളെ കാണിക്കണം എന്ന് കരുതിയാൽ അതും സാധിക്കും കാരണം ഒരു വസ്തുവിനെ കാണണമെങ്കിൽ പ്രാപഞ്ചികമായ എന്തൊക്കെ നിയമങ്ങൾ ഉണ്ട് അതെല്ലാം വെച്ചത് അവനാണ്.
@thaha7959
@thaha7959 6 ай бұрын
ഈ പരിണാമവാദം ഭൂലോക കോമഡിയാണ്‌.അവർ പരിണാമത്തിനു പറയുന്ന തെളിവായ.....തെളിവിൽ ഒന്നാണ് ഫോസിൽ...ഈ ഫോസിൽ വെച്ച് ഈ ജീവി ഇന്ന ജീവിയായി പരിണമിച്ചു എന്ന് കണ്ടെത്താൻ പറ്റുമോ ഇല്ലാ, ഈ ജീവി പരിണമിക്കും എന്ന് കണ്ടെത്താൻ പറ്റുമോ അതും ഇല്ലാ, പരിണമിക്കുന്നതായിരിക്കും എന്ന് കണ്ടെത്താൻ സാധിക്കുമോ ഇല്ലാ, ഇല്ലാ, പിന്നെ ഫോസിൽ കൊണ്ട് ഏതു തെളിവാ കിട്ടുക...
@casperstardust4902
@casperstardust4902 4 жыл бұрын
5:37 intermediate species (മിസ്സിങ് ലിങ്ക്- ഇടക്കണ്ണികൾ) കളുടെ ഫോസിൽ തെളിവുകൾ കിട്ടിയിട്ടില്ല എന്നത് തെറ്റാണ്. ഉദാ: 1.തിമിംഗലത്തിന്റെ പരിണാമ വഴിയിലെ ധാരാളം ഫോസിലുകൾ വളരെ ഭംഗിയായി തന്നെ കിട്ടിയിട്ടുണ്ട്. 2. archaeopteryx ഉരഗങ്ങളിൽ നിന്ന് പക്ഷികളിലേക്ക് ഉള്ള പരിണാമത്തെ കാണിക്കുന്ന ജീവിയുടെ ഫോസിൽ വളരേ ഫേമസ് ആണ്.
@yoyayaai4347
@yoyayaai4347 3 жыл бұрын
Nireesharavadee poda go to hell
@casperstardust4902
@casperstardust4902 4 жыл бұрын
22.43 മണ്ണിന്റെ കളറിലെ മനുഷ്യനെ കാണാൻ സാധിക്കൂ..ചിലർ മണ്ണ് പോലെ soft ആയിരിക്കും...ഇതൊക്കെ പോലുള്ള സാഹിത്യമാണോ സുഹൃത്തേ മനുഷ്യനെ കളിമണ്ണിൽ നിന്ന് പടച്ചതിന് തെളിവുകൾ ആയി ഉദ്ധരിക്കുന്നത്?😭😐
@muhammedafnas7613
@muhammedafnas7613 3 жыл бұрын
തെളിവ് ഖുർആൻ ആണ് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ മനുഷ്യരുടെ പിതാവ് ആദം നബി ആണ് ഒരു ആണിൽ നിന്നും പെണ്ണിൽ നിന്ന് ആണ് ഈ മനുഷ്യ സമൂഹം മുഴുവൻ ഉണ്ടായത്
@casperstardust4902
@casperstardust4902 4 жыл бұрын
2:54 microevolution എന്ന് പറയുന്നത് ചെറിയ ജീവികളിൽ നടക്കുന്ന evolution അല്ല. ജീവികളിൽ നടക്കുന്ന വളരേ സൂക്ഷ്മമായ പരിണാമത്തെയാണ് സൂക്ഷ്മ പരിണാമം (microevolution) എന്ന് വിളിക്കുന്നത്.
@casperstardust4902
@casperstardust4902 4 жыл бұрын
10:20 piltdown മനുഷ്യൻ എന്ന കള്ള ഫോസിൽ തെറ്റാണെന്ന് തെളിയിച്ചത് മൗലിയാക്കന്മാർ അല്ല സുഹൃത്തേ, പരിണാമ ശാസ്ത്രജ്ഞർ തന്നെയാണ്.
@casperstardust4902
@casperstardust4902 4 жыл бұрын
10:00 ബാക്കി പരിണാമം സൃഷ്ടിയുടെ ഒരു mechanism ആയി അംഗീകരിക്കാം.പക്ഷെ മനുഷ്യ പരിണാമം അംഗീകരിക്കാൻ സാധ്യമല്ല.??ചിമ്പാൻസിയുമായി ഇത്രയും ജനിതക സാമ്യം ഉള്ള മനുഷ്യനെ അള്ളാഹു കളിമണ്ണ് കുഴച്ച് സൃഷ്ടിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ആയിരുന്നേൽ എന്തെങ്കിലും സ്പെഷ്യലിറ്റി വേണ്ടേ മനുഷ്യന്? ഇല്ലല്ലോ.. മറ്റു സസ്തനികൾക്ക് വരാറുള്ള ജലദോഷപ്പനിയും പേവിഷ ബാധയും ഉണ്ടാകാറുള്ള മനുഷ്യൻ. മനുഷ്യന് AIDS പോലും വന്നത് റീസസ് കുരങ്ങന്റെ രക്തത്തിൽ നിന്നല്ലേ. നമ്മുടെ ആന്തരിക ഘടനയും ഒരു ആൾകുരങ്ങൻറെതും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്? റബ്ബ് സ്പോട്ടിൽ ഡിസൈൻ ചെയ്തത് ഇത്രയേ ഒള്ളൂ എന്നാണോ? 😓
@riyazkadavath365
@riyazkadavath365 4 жыл бұрын
Ippo kuranganmaronnum manushyarakunnillallo?adenda?parinamam nadannenkil ippoyum nadakkendadalley. Endukond nadakkunnilla. Think it
@arrisalah-themessage6751
@arrisalah-themessage6751 Жыл бұрын
സാമ്യം ഉള്ളത് കൊണ്ട് ചിമ്പാന്സിയിൽ നിന്ന് മനുഷ്യൻ ഉണ്ടാകണം എന്നുണ്ടോ.??
@mohammadkutty8045
@mohammadkutty8045 4 жыл бұрын
കോപ്പ്
@shajihaks8229
@shajihaks8229 4 жыл бұрын
Mohammad Kutty poda ninak venamegil kettal mathi
@casperstardust4902
@casperstardust4902 4 жыл бұрын
12:46 മനുഷ്യൻ എങ്ങനെ വ്യത്യസ്തനായി? സിംപിൾ. പരിണാമം😂😂😂. പൂച്ചയ്ക്ക് മനുഷ്യന് കാണാൻ കഴിയാത്ത അൾട്രാ വയലറ്റ് തരംഗത്തെ കാണാൻ കഴിയും.അപ്പൊ പൂച്ച പ്രത്യേക സൃഷ്ടിയാ? (പൂച്ചയ്ക്ക് ആ കഴിവ് കിട്ടിയതും evolution) ഓരോ ജീവികൾക്കും അവർക്ക് മാത്രമായ പല സവിശേഷതകളും പ്രത്യേകതകളും കാണും..വാദിക്കുമ്പോൾ അത് മറന്നു പോകരുത്
@saleemsaleemshasaleemsalee7685
@saleemsaleemshasaleemsalee7685 2 жыл бұрын
Buddi vivekam idokke poochakkuddo
@ashiqmuhammed2968
@ashiqmuhammed2968 2 жыл бұрын
വശ്വസികളെ കളിയാക്കുന്ന ഇവരുടെ പരിണാമ വിശ്വാസം enthoru comdey aanu
@Jemseena
@Jemseena 2 жыл бұрын
Oru otta gene engane ingane parinamikkum sahodara.. Kodanukodi manushyarum matt janthukkalum orotta geneil ninnum undayi enn engane kannadach vishvasikkan kazhiyunnu.. Angane aanel Ella jeeva jaalangalilum Common aaya enthelum character kaanille..
@sameerneyyathoor8014
@sameerneyyathoor8014 2 жыл бұрын
അങ്ങനെ ആണങ്കിൽ എന്ത് കൊണ്ട് പരിണമിച്ചതിന്റെ തുടർച്ച എന്ത് കൊണ്ട് കാണുന്നില്ല
@P.Shabeebudheen
@P.Shabeebudheen Жыл бұрын
പരിണാമത്തെ പറയുമ്പോൾ തന്നെ അതൊരു വാദത്തിന് അംഗീകരിച്ചാൽ തന്നെ എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങിയത് അതിനർത്ഥം അംഗീകരിക്കുന്നു എന്നല്ല എന്തെങ്കിലും തെറ്റ് പറയുന്നുണ്ടോ എന്ന് പരുതുന്നവർക്ക് അതേ കാണാൻ സാധിക്കു... ഖുർആനിന്റെ വചനങ്ങളും അങ്ങനെ തന്നെയാണ് നമ്മൾ ഏത് (മനോഭാവത്തിലാണ് ) രീതിയിലാണ് ഖുർആനെ സമീപിക്കുന്നത് അതു മാത്രമേ മ ഏതൊരു മനുഷ്യനും ഖുർആനിലും കാണാൻ സാധിക്കുകയുള്ളൂ അതുകൊണ്ടാണ് നിരീശ്വരവാദികൾ ഖുർആനെ സമീപിക്കുമ്പോൾ അതിൽ വൈരുദ്ധ്യങ്ങൾ കാണുന്നത് അതും ഖുർആൻ പറയുന്നുണ്ട്...! ഈ ഖുർആൻ കൊണ്ട് ഒരുപാട് പേർ നേർവഴിയാകും ഈ ഖുർആൻ കൊണ്ട് തന്നെ നിരവധി പേർ വഴിപിഴക്കുകയും ചെയ്യും എന്ന്
@gopshagaming8305
@gopshagaming8305 2 жыл бұрын
Usthadinte number onnu tharamo
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@SAMSEER123
@SAMSEER123 4 жыл бұрын
Subhanallah
@Samvlog-ps1ki
@Samvlog-ps1ki 6 жыл бұрын
Alhamdulillah
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@thanseerthan1476
@thanseerthan1476 6 жыл бұрын
Subhanallah
@harism.e486
@harism.e486 6 жыл бұрын
Thanseer Than
@askmedia6274
@askmedia6274 10 ай бұрын
Subhanallah
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
ഇണയിലെ ദൃഷ്ടാന്തങ്ങൾ
29:50
SURAH YASIN (Surja Jasin) - Egzon Ibrahimi
17:45
EgzonIbrahimiOfficial
Рет қаралды 516 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН