റബ്ബേ... ഞങ്ങളെ ദീനിൽ ഉറപ്പിച്ചു നിർത്തണേ... കറ കളഞ്ഞ ഈമാനെ നൽകണേ.... ആമീൻ
@naseermakool15832 жыл бұрын
അൽഹംദുലില്ലാഹ്, അൽഫുർഖാൻ ചാനൽ ഞാൻ കേൾക്കാൻ തുടങ്ങിയത് മുതൽ ഇന്ന്, 3 06, 2022 മെയ്, വരെ എനിക്ക് എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമാണ് അൽഫുർഖാൻ ചാനൽ, ആർക്കും മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണ.ഉസ്താദ് തുടങ്ങി വെച്ച പ്രവാചക ചരിത്രം, പരിശുദ്ധ ഖുർആനിലെ ചരിത്രങ്ങൾ, (ഉദാ. :സൂറ, യൂസുഫ്, മറിയം കഹ്ഫ്, എല്ലാം പൂർത്തീകരിക്കാൻ നാഥാ തൗഫീഖ് നൽകന്നെ, എല്ലാ മേഖലകളിലും നാഥൻ്റെ കാവലും സംരക്ഷണവും, ഉസ്താദിനും, കുടുംബത്തിനും, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഉണ്ടാവട്ടെ, അല്ലാഹുമ്മ ആമീൻ.,,,ഉസ്താദിനെ ബന്ധപ്പെടാൻ ആഗ്രഹമുണ്ട്, ആരെങ്കിലും സഹായിക്കുമോ? ??
@RBB_Media2 жыл бұрын
അദ്ദേഹത്തിന് മെയിൽ അയച്ചാൽ റിപ്ലൈ കിട്ടും...
@anverhussain1531 Жыл бұрын
മുന്നേയും കേട്ടതാണെങ്കിലും കണ്ണീരോടെയല്ലാതെ കേൾക്കാൻ കഴിയില്ല!!
@junsheerambalathveettil96642 жыл бұрын
മനസിലാക്കാൻ കഴിഞ്ഞിടത്തോളം ഇസ്‌ലാമിക ചരിത്രത്തിൽ നിന്നും വേദനയോടെ മാത്രം ഓർക്കുന്ന ആദ്യത്തെ വ്യക്തിത്വം ഹംസത്തുൽ ക്റാർ (റ) 😔😔😔🥰🥰🥰
മാഷാ അല്ലാഹ് ❤️ഉസ്താദ് വെയിറ്റ് ചെയ്തു ഇരികാർന്നു 👌
@haleemyoonas60412 жыл бұрын
ആർക്കും മനസ്സിലാക്കാൻ പറ്റും വിധംത്തിലുള്ള വളരെ നല്ല അവതരണം. മറ്റ് പണ്ഡിതന്മാരും നീട്ടും കുറുക്കലും ഇല്ലാതെ ഈ രീതിയിൽ അറിവ് പകർന്നാൽ. ജനങ്ങൾക്ക് ഉപകാരപ്രദമായേനെ
മാഷാ അല്ലാഹ് അല്ലാഹുവിന്റെ സിംഹം 🦁🦁💪⚔️ ഹംസ (റ) Hamza ibn abdul muttalib raliyallah anhu lion of allah lion of islam 🦁⚔️ most powerful sahabi hamzatul karar raliyallah anhu
@zakirhusain4796 ай бұрын
سبحأن الله
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته..... ماشاء......جزاكم الله خيرا و جزاء......
@shajikeralaindia9434 Жыл бұрын
Allahu akbar
@shiya1shiya14611 ай бұрын
ഹംസ (റ)
@muhammedshameem375810 ай бұрын
അൽഫുർഖാൻ ചാനൽ ശ്രവിക്കാൻ തുടങ്ങിയിട്ട് ഒന്ന് രണ്ട് മാസമായിട്ടൊള്ളൂ. എന്ത് മനോഹരമായിട്ടാണ് താങ്കൾ അവതരിപ്പിക്കുന്നത്. വീഡിയോ പ്രസംഗങ്ങളെക്കാൾ ഹൃദയസ്പർശമാണ് അറിവിൻ്റെ ആഴങ്ങളിൽ നിന്നുള്ള താങ്കളുടെ സംസാരം.നാഥൻ താങ്കൾക്കും കുടുംബത്തിനും നമുക്കും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@muhammedriyasriyas57542 жыл бұрын
سبحان الله، الحمدلله، الله اكبر
@ZeenathAlZahara9 ай бұрын
💞💞💞💞
@sharafsharf75462 жыл бұрын
Masha Allah
@rasakrahmanrasak45982 жыл бұрын
മാഷാഅല്ലാഹ്
@Artgalleryg2 жыл бұрын
Vaalaikum salaam varahmathullahi vabarakathuhu
@comewithmejafar33622 жыл бұрын
മാഷല്ലാഹ് ❤️👍
@muhammedshahinsha8252 жыл бұрын
Ma sha allah 👍
@ashrafpalmland87472 жыл бұрын
Jazakkallah khair
@nissarudeen3812 жыл бұрын
وعليكم اسلام ورحمة الله وبركاته. الحمد لله. بارك الله فيك. جزاك الله خيرا 👍
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@muhammedshareef75452 жыл бұрын
❤️Masha Allah ❤️
@farhadfighter1652 жыл бұрын
Al Hamdu Lillah ♥️
@muhammedshareef75452 жыл бұрын
Wa alaikumussalam wrwb
@shameerevkunjumon38202 жыл бұрын
MASHALLAH 👌👍🤲
@user-zu9uz9tl7z2 жыл бұрын
Who listened all your clips he be an aalim insha allah barakallahu laka ya alhee
@സുലൈമാൻ-ധ8ഡ2 жыл бұрын
സാർ, പ്ലീസ് complete ദാറ്റ് സീറ... എന്നിട്ട് ബാക്കി ഉള്ളത് upload ചെയ്താൽ പോരെ... ❤️ Anfal Surah ഒന്നും അറിയാതെ പരിഭാഷ വായിച്ചപ്പോ കിട്ടിയ ഫീൽ അല്ല.. ഇവിടെ ഇ ചാനലിലെ സീറയുടെ ബദർ യുദ്ധത്തിലെ പാർട്ടുകൾ കണ്ടിട്ട് വായിക്കുമ്പോ കിട്ടിയത്. സീറ എത്രത്തോളം നമ്മൾ അറിയുന്നോ അത്രത്തോളം നമ്മൾക്ക് ഖുർആൻ അറിയാൻ കഴിയും. നബി ചരിത്രവുമായി ബന്ധപ്പെട്ടാണ് ഖുർആൻ 😭